കേരളത്തിൽ റെയിൽവെ അടിമുടി മാറുന്നു | ABC TALK | RAILWAY KERALA |
HTML-код
- Опубликовано: 8 фев 2025
- നമോ ഭാരത് വരുത്തുന്ന വമ്പൻ മാറ്റം
#trainspeed #namobharath #keralatrain
#abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
കേരളത്തിൽ തെക്ക് നിന്ന് വടക്കോട്ട് രണ്ട് ലൈന് പുറമെ രണ്ട് ലൈൻ കൂടി നിർമ്മിച്ചാൽ കെ റെയിൽ ആവശ്യം വരില്ല. എറണാകുളം - കോട്ടയം - കായംകുളം ലൈനിനു സാമാന്തരമായി എറണാകുളം ആലപ്പുഴ - കായംകുളം ലൈൻ ഡബിൾ ലൈൻ വന്നാൽ ഫലത്തിൽ നാല് ലൈൻ ഉണ്ടാകും. ഇടപ്പള്ളി - തൃശൂർ - ഷൊർണുർ - തിരൂർ ലൈനിന് സമാന്തരമായി ഇടപ്പള്ളി - കൊടുങ്ങല്ലൂർ - തൃപ്രയാർ - ഗുരുവായൂർ - തിരൂർ തീരദേശ ലൈൻ വന്നാൽ ഫലത്തിൽ നാല് ലൈൻ കിട്ടും. തിരൂരിൽ നിന്ന് കാസർഗോഡ് വരെ രണ്ട് ലൈൻ കൂടി നിർമ്മിക്കുകയും കായംകുളം - കൊല്ലം - തിരുവനന്തപുരം ലൈനിൽ രണ്ട് ലൈൻ കൂടി നിർമ്മിച്ചാൽ കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ നാല് ലൈൻ ഉണ്ടായാൽ കേരളത്തിലെ ട്രെയിൻ യാത്ര പ്രശ്നത്തിന് പരിഹാരം ആകും. കേരളത്തിൽ നിലവിൽ കൂടുതൽ ട്രെയിൻ കൂടുതൽ സ്പീഡിൽ ഓടിക്കാൻ ആവശ്യമായ ട്രാക്ക് ഇല്ല എന്നതാണ് യഥാർത്ഥ പ്രശ്നം.
K rail alla high speed rail aanu vendath bhaviyil adutha thalamurak upakarappedum
വളരെ നല്ല നിരീക്ഷണം. വേഗതയെക്കാൾ കൂടുതൽ ട്രെയിൻ ആണ് വേണ്ടത്. അര മണിക്കൂർ ഇടവേളകളിൽ എല്ലാ സ്റ്റേഷനിലും നിർത്തുന്ന ട്രെയിനുകൾ. കൂടെ എക്സ്പ്രസ് ട്രെയിൻ കൂടെ ഉണ്ടെങ്കിൽ അടിപൊളി.
@@v.m.abdulsalam6861
K റെയിൽ ഉപകാരപ്രദമാവുമായിരുന്നു😔😔
ഇ വഴി മെട്രോക്ക് അനോയോജ്യം ആണോ...
ശരി നിർമിക്കാൻ കേന്ദ്രത്തോട് പറയു... കേന്ദ്രം ചെയ്തു കാണിക്കട്ടെ
ട്രെയിനുകൾ തൃശൂർ നിന്നും തിരുവനന്തപുരം 280 km ഇപ്പോൾ 6 മണിക്കൂർ കൊണ്ടാണ് എത്തുന്നത്...ഇതൊരു മൂന്നു മണിക്കൂർ ആയി കുറയുന്നു എന്നത് നിസ്സാരകാര്യമല്ല... പക്ഷേ ഇത് സംഭവിക്കാൻ എത്ര നാൾ കാത്തിരിക്കണം എന്ന് ദൈവത്തിനറിയാം 🤔🤔🤔
Now VB takes only 4hrs for Tcr Tvc stretch
Now the average running time is around 60 to 80 kilometers per hour, first if it reaches hundred kilometers it will be a wonderful, then we'll think of reaching 200
കേന്ദ്ര അവഗണന ഭരണം പോകുന്നവരെ പറഞ്ഞുുകൊണ്ടേയിരിക്കും അത് കാരൃമാക്കണ്ട ഒന്നിനും കഴിവില്ലാത്തവർ മറ്റുള്ളവരെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും
വളവുകൾ നിവർത്താതെ ഒരു train-നും 200km/hr speed-ൽ ഓടിക്കാൻ കഴിയില്ല.
കേരളത്തിൽ വന്ദേ ഭാരതിൻ്റെ entire journey ശരാശരി വേഗത 70-75kmph only..
shornur - ernakulam permitted speed 80mps only. ഇവിടെയും കൂടി 110-130mps ആകണം.
ബാക്കി എല്ലാ ഭാഗത്തും നിലവിൽ 110 ഉണ്ട് , അതും 130mps ആക്കണം.. 3,4 Track ആദ്യം വരേണ്ടത് shornur to ernakulam ഭാഗത്ത് വരണം.. high density ട്രാക്ക് ആണ് നിലവിൽ.. എപ്പോഴും ട്രെയിൻ ആണ് ഈ റൂട്ടിൽ..
❤ കൊച്ചി കൊടുങ്ങല്ലൂർ ഗുരുവായൂർ തിരൂർ പുതിയ ലൈൻ വേണ്ടി കേരളത്തിലെ എംപിമാർ ഉടൻ പരിശ്രമിക്കണം❤
Railway station മനോഹരം ആക്കിയത് കൊണ്ട് മാത്രം കാര്യമില്ല അത് രണ്ടാമത് വരുന്ന കാര്യമാണ് ഒന്നാമത് റെയിൽ ലൈൻ 3,4 ആക്കുക കൂടുതൽ ട്രെയിൻ ഉൾപെടുത്തുക..... Tatkal സംവിധാനം ടിക്കറ്റ് availability മാത്രം കണക്കാക്കി അനുവദിക്കുക്ക വെറുതെ പണം ഈടാക്കാൻ waiting list അവസാനിപ്പിക്കുക അല്ലെങ്കിൽ പിന്നെ Auto cancel ആയാൽ amount full refund ചെയ്യുക ഇന്നതല്ല 60 rs വെറുതെ ഒരു ആവശ്യോമില്ല പിടുങ്ങുക അതാണ് railway.... അതുപോലെ ഒരു നിശ്ചിത ശതമാനം seat മാത്രമേ RAC അലോട്ട് ചെയ്യാകു അതും അവർക്കു full seat confirm ആകുന്ന തരത്തിൽ.
നീലേശ്വരം നിലമ്പൂർ റെയിൽവേ ലൈൻ via മട്ടന്നൂർ കരിപ്പൂർ ഉണ്ടായാൽ മലബാറിലെ മുഴുവൻ യാത്രാ ക്ലേശവും തീരും
കോഴിക്കോട് മുതൽ മലപ്പുറം മണ്ണാർക്കാടുവഴി പാലക്കാട്ടെക്ക് പുതിയലൈനും തിരൂർമുതൽ ഗുരുവായൂർ കൊടുങ്ങല്ലൂർവഴി എറണാകുളംസൗത്തിലേക് പുതിയലൈനും ഉണ്ടായാൽ നിലവിലെ ലൈനുകളിലുള്ളട്രാഫിക് പൂർണമായി ഇല്ലാതാക്കാം
Well said
🙏💕💕👍
Informative 👏👏👏
Keralathinte nanmakkuvendi keralathil ulla rajakkanmar othiri nalla karyam cheythittundu❤❤❤ pakshe athonnum samathichu tharilla.. marichu kolapathikakale deivamakkanulla narratives anu keralathil eppo kanan kazhiyuka.. great discussion 👍
ഇത്രയും വളവും തിരിവും ഉള്ള റെയിൽവേ ട്രാക്ക് കേരളത്തിൽ അല്ലാതമറ്റെ വിടെയാണുള്ളത്?!
ഏതു ട്രൈനും എറണാകുളം - ഷർണുർ ലൈനിൽ 80 km / hrs കൂടുതൽ വേഗത്തിൽ തന്നെ ഓടികൊണ്ടിരിക്കും, കൂടുതൽ ഭൂമി എടുത്തു വളവു നൂക്കത്തിടത്തോളം!!!
Train nte Tra evide poyi maashe? Taiyinte alla. Thumbnail check cheyyu.😅
കേരളത്തിലേക്ക് കൂടുതൽ ട്രെയിനുകൾ ആവശ്യമാണ്. എറണാകുളം കോട്ടയം ചെങ്ങന്നൂർ കൊല്ലം പാതയില് കൂടുതൽ മേമു സർവീസുകൾ ആവശ്യമാണ്. എറണാകുളം കോട്ടയം കായംകുളം കൊല്ലം പാതയിൽ കൂടുതൽ ട്രെയിൻ സർവീസുകൾ ആവശ്യമാണ് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള പാതയാണ് ഇത് മെമ്മോ സർവീസുകൾ കൂടുതലായി ഉൾപ്പെടുത്തിയാൽ യാത്രാദുരിതം നല്ലൊ രു ശതമാനം നികത്താൻ കഴിയും വടക്കൻ കേരളത്തിലേക്കും ട്രെയിൻ സർവീസുകൾ അത്യാവശ്യമാണ്
എവിടെ ഇട്ട് ഓടിക്കും 😂🤣 ട്രെയിൻ വന്നാൽ ഉടനെ പിണറായി യുടെ ഭാര്യയുടെ ഡ്രസ്സ് എടുക്കാൻ വേണ്ടി ധർമ്മടത് സ്റ്റോപ്പ് വേണം എന്ന് പറയുന്ന... മലപ്പുറം പർദ്ദ എടുക്കാൻ വേണ്ടി കുറ്റിപ്പുറം സ്റ്റോപ്പ് വേണം എന്ന് പറയുന്ന ഓളികൾ ഉള്ളപ്പോ ഏത് സമയത്ത് ഇട്ട് ഓടിക്കും. നീ റെയിൽവേ സ്റ്റേഷൻ പോയി നോക്ക് 24 hours ട്രെയിൻ ഓടുന്നുണ്ട് 😂🤣
100 km il, 12 stop undu.
Pinne engane o....dikkum?
ഗോവിന്ദന് അപ്പം വിൽകാൻ പാകത്തിന് ഒരു ലൈൻ ഉണ്ടാക്കണം.
കേരളത്തിൽ ഓടുന്ന ഏറ്റവും പഴക്കമുള്ള ട്രെയിൻ ചെന്നൈ മംഗലാപുരം മെയിലാണ്. വളരെ വൃത്തിഹീനമായ പഴയ കോച്ചുകളുമായാണ് ഈ ട്രെയിൻ ഓടുന്നത്.
Auto signal system venam. Maq to tvc after 10:30 pm daily train venam.. same vice-versa.
After 6 pm pgt_ maq train venam
ഞങ്ങൾക്ക് കിട്ടിയില്ല ഞങ്ങൾക്ക് കിട്ടിയില്ല ജനങ്ങൾക്ക് കിട്ടേണ്ടത് കട്ടുമുടിച്ച് സ്വന്തം.. കുടുംബത്തിനായി ഉപയോഗിക്കുന്നു
Very true
Train alla presnam track aanu,,, ippo ulla alignment maati 4 vari stright track aakiyale presnam maaru
ഞങ്ങൾക്ക് കിട്ടിയില്ല എന്ന് പറഞ്ഞാല്... ഈ രാഷ്ട്രിയ pay 🌺 മക്കൾക്ക് കിട്ടിയില്ല എന്നാണ്
വളരെ ശരിയായ നിരീക്ഷണം '
Nammude nattil odunna broad guage il orikkalum 200 km sadhyamalla 160 km aanu maximum 200 km keranam enkil standard guage venam
🙏🙏👍
Spelling mistake correct cheyyu
❤
ഓരോ 30min memu train (suburban line)വേണം ഭാവിയിൽ അധിക ചിലവ് കണ്ട് എപ്പോഴേ 4 ലൈൻ പണിയണം quadraline
ശബരി റെയിൽവേ പൂർത്തീകരിച്ചാൽ വളരെ നന്നായിരിക്കും. സ്ഥലം ഏറ്റെടുപ്പ് കഴിഞ്ഞിട്ടും ട്രാക്ക് പൂർത്തീകരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല😂
പാളങ്ങളും വണ്ടികളും കൂട്ടാതെ സ്റ്റേഷൻ വികസനം കൊണ്ട ജനങ്ങൾക്ക് എന്ത് കാര്യം
ഇയാൾ എല്ലാരേം കുറ്റം പറയുന്നല്ലോ 🤣😂ഇയാൾക് എന്താണ് പണി 🤔
Southern Railway will divert the funds allotted to Kerala to the Tamil Nadu as far as possible.
200kmph lu train poyal,
Trackindae eduthu pullu meyunna pashukkal 🐄 sherikku 🥛 paaal ulpannam kurayum.
.
.
.
.
.
.
.
.
.
.
.
.
.
.
.
Nammuda naaatilae ammavan maar paranjadha.
കൂറ്റനാട് നിന്നും, എറണാകുളത്ത് അപ്പം വിൽക്കാൻ
കഴിയുമോ🙄
ഇന്ത്യയിലെ ഏറ്റവും സ്പീഡിൽ ഓടുന്ന ട്രെയിൻ ഗതിമാൻ എക്സ്പ്രസ്സ് ആണ്. അതിന്റെ സ്പീഡ് പോലും 160 ആണ്. പിന്നെ 200 kmph എങ്ങനെ? വന്ദേ ഭാരത് ട്രെയിൻ 180 നു ഡിസൈൻ ചെയ്തു, പക്ഷെ ഓപ്പറേഷണൽ സ്പീഡ് 160 ആണ്...
no train in India runs at 160 kmph now.
Who in kerala will pay for namo bharat? Keralites always want cheap fares so run more memu trains
Orupad mattangal vannu railway kku...pakshe chilar ethirkkum😂😂
തമ്പ് നെയിൽ കാണിച്ച് കൊതിപ്പിക്കല്ലേ
Ini next nammade KSRTC anuu marendath.............pandathe body Matti new one kettukaaa.......public transportation mothathil kalathin anusarich mattenath anivaryam anu
കേരളത്തിൽ നിന്ന് 50 രൂപയ്ക്ക് Teak വാങ്ങിച്ചു Eranakulam Harbour terminal station വഴി Teak തടി UK യിൽ കൊണ്ട് പോയി process ചെയ്തു 50,000 രൂപയ്ക്ക് കേരളത്തിൽ വിൽക്കുന്നു എന്ന് പറഞ്ഞത് കേട്ട്....... കണ്ണ് തള്ളി പോയി.
I haven't seen the congress or the communist parties applaud any development. Though iam a native of Kerala, always wondered when I see some development in Kerala. Job opportunity???
NH 66 വഴി ഓടിക്കാൻ ആയിരിക്കും 200 km/hr
Heading malayalam sredhikkuka, train inu pakaram dain ennaanu.
We need to design all kerala. We don't want unnecessary talk, put everywhere wise people ,and professional attitude, same as Singapore and japan.
വിശ്വസിക്കാൻ കൊള്ളാത്ത ടൈറ്റിൽ ഇട്ട നിങ്ങളുടെ ചാനൽ ചീത്ത ആക്കരുത്.
Appam Govinda, trying to fool , the people of Kerala
Eathe are kanunnu cut mudikkan sreeman modijji agrahikkunnilla 😂😂😂
നാളെ മുതൽ 200 KM ആകുമോ ?
തള്ള് വഴി ജീവിതം!
Onnu po de
മിഷ്ടർ നന്ദ കുമാർ..... ഷൊർണ്ണൂർ നിന്ന് റെയിൽവേ ലൈൻ ഉണ്ടാക്കിയത്.... പൂർണ ത്രയേശൻ ന്റെ 14....916 ആന യുടെ നെറ്റിപ്പട്ടം വിറ്റ് ഉണ്ടാക്കിയത് ആണ്...
🤣🤣🤣കൊച്ചി രാജാവ് ഉണ്ടാക്കിയ ഒരു റെയിൽവേ station ഹൈ കോടതി യുടെ അടുത്തു കിടക്കുന്നുണ്ട്.... 😁😁
കേരളത്തിൽ റെയിൽവേ ചില സ്ഥലങ്ങളിൽ 45 ഡിഗ്രി വളവു എങ്ങനെ സ്ട്രൈറ്റ് ആക്കും.
ചുമ്മാ കള്ളം പറയല്ലേ.
Kittiyaloa Vakamatti
V I Z H U N G U M. Malayali Mandanannennu ividuthe rashtreeyackarcku nannayaroyam.