F22 റാപ്റ്റർ എന്ന അത്ഭുതം വരുന്നു! | ABC TALK | F22 RAPTOR
HTML-код
- Опубликовано: 7 фев 2025
- ട്രംപ് ഇന്ത്യക്ക് സമ്മാനിക്കുമോ റാപ്റ്റർ ?
#usa #f22raptor #india #trump
#abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
For your kind information, F22 is not for sale because of its air superiority and advanced stealth tech over F 35. This is further solidified by a US law explicitly prohibiting the sale of F-22s to foreign countries, enacted by Congress in 1998.
India needs aircraft which must be a competition with Chinese my prediction is india will buy f15 eagle it's a very good aircraft or f35 , but I am 100% sure they will not go for f-16 or f-21 because pakistan have that
ഇതിൽ അഭിപ്രായം ഇല്ല. അത് എയർ ഫോഴ്സ് മേധാവികൾ തീരുമാനിക്കട്ടെ. F22 റാപ്റ്റർ വിമാനങ്ങൾ നോക്കട്ടെ.
നല്ല 👌🏼👌🏼👌🏼
ചേട്ടന്മാർ, നല്ല വിനയം, 🙏🏼🙏🏼🙏🏼
സുനിച്ചേട്ടാ... അറിയാത്ത കാര്യങ്ങളെ കുറിച്ച് ചുമ്മാ ചാനലിൽ ചർച്ച ചെയ്യല്ലേ... Plzz
അമേരിക്ക ചിലപ്പോൾ f35 നമുക്ക് തന്നെന്നിരിക്കും.അതുപോലും വിദൂര സാധ്യതആണ് പക്ഷെ f22 സ്വപ്നം കാണേണ്ട..കാരണം ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റർ തന്നെയാണ് എഫ് 22 റാഫ്റ്റർ... കൂടാതെ അമേരിക്കയുടെ സുഹൃത്ത് വലയത്തിലുള്ള നാറ്റോ സഖ്യ രാഷ്ട്രങ്ങൾക്കും എഫ് 22 കൊടുത്തിട്ടില്ല... പിന്നെയാണോ ഇന്ത്യയ്ക്ക്....
Correct, ഇവന്മാർ തള്ളി മറിക്കുകയാണ്
F35 Raptor is 100% not for sale.
I don’t think they have proper grasp about this subject.
It’s exclusively used by US, for so many different reasons
@@StuphMisc-ex5cjits F22 raptor..USA will never supply F35 let alone F22 because of russian radars and missile usage of india.
ഫ്രെൻഡിന് കൊടുക്കും
F-35 ഉം F-35 Lightning II ഉം തമ്മിലുള്ള വ്യത്യാസം വളരെ ലഘുവാണ്. ഇവ രണ്ടും ഒന്നുതന്നെയാണ്, എന്നാൽ പേരിൽ ചെറിയ വ്യത്യാസമുണ്ട്.
പ്രധാന വ്യത്യാസം:
1. F-35: ഇത് ഈ ഫൈറ്റർ ജെറ്റ് ഫാമിലിയുടെ പൊതുവായ പേര് ആണ്. ഔദ്യോഗികമായി ഇത് F-35 Joint Strike Fighter (JSF) എന്ന് വിളിക്കുന്നു.
2. F-35 Lightning II: ഇത് ഈ വിമാനത്തിന്റെ പൂർണ്ണ ഔദ്യോഗിക പേര് ആണ്. "Lightning II" എന്ന പേര് ലോകമഹായുദ്ധകാലത്തെ പ്രശസ്തമായ P-38 Lightning എന്ന വിമാനത്തെയും ബ്രിട്ടീഷ് Lightning jet നെയും ആദരിച്ച് നൽകിയതാണ്.
F-35 Lightning II-യുടെ മോഡലുകൾ:
F-35A: സാധാരണമായ ടെക്കോഫ്, ലാൻഡിംഗ് ചെയ്യുന്ന വേർഷൻ (Conventional Takeoff and Landing - CTOL). പ്രധാനമായും യു.എസ് എയർഫോഴ്‌സിനായി രൂപകൽപ്പന ചെയ്തതാണ്.
F-35B: കുറഞ്ഞ ദൂരം എടുത്ത് പറക്കാനും നേരിട്ട് ഇറങ്ങാനും കഴിയുന്ന മോഡൽ (Short Takeoff and Vertical Landing - STOVL). യു.എസ് മാരൈൻ കോർപ്പ്സും മറ്റും ഉപയോഗിക്കുന്നു.
F-35C: വിമാനവാഹക കപ്പലുകളിൽ നിന്ന് പറക്കാനായി രൂപകൽപ്പന ചെയ്ത മോഡൽ (Carrier-Based Variant). വലിയ വിംഗുകൾ ഉണ്ട്, വിമാനവാഹകങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യം.
F-35 എന്നത് ഹ്രസ്വരൂപമാണ്,
F-35 Lightning II എന്നത് പൂർണ്ണ ഔദ്യോഗിക പേരാണ്.
ഇവ രണ്ടും ഒരേ വിമാനത്തെയാണ് സൂചിപ്പിക്കുന്നത്.
😂😂😂 f22 raptor america israyel in polum koduthitt illa
Pinneya
F35 aan sale akunnath
💯 @@newsnapkin
വളരെ ശരി F22 റാപ്റ്റർ വേണം അത് കിട്ടിയാൽ കൊള്ളാം❤️❤️❤️❤️
Yes sir thks a lot for both
F22 raptor ഇന്ത്യക്ക് america ചിലപ്പോൾ offer ചെയ്തേക്കാം 7th or 8th generation multirole fighter കൾ അമേരിക്കൻ വ്യോമസേനയുടെ ഭാഗമാകുന്ന കാലത്ത്. നമ്മുടെ വ്യോമസേനക്ക് വേണ്ടി advanced jet കൾ വാങ്ങുവാൻ വേണ്ടി നടത്തിയ ടെൻഡറിൽ പോലും അമേരിക്ക അവരുടെ f35 വിമാനങ്ങൾ പോലും നമുക്ക് offer ചെയ്തിട്ടില്ല. Official ആയി america india ക്ക് f21 വിമാനങ്ങൾ മാത്രമേ ഓഫർ ചെയ്തിട്ടുള്ളു. കൂടാതെ russian defence സിസ്റ്റം കൈവശമുള്ള രാജ്യങ്ങൾക്ക് പൊതുവെ അമേരിക്ക stelth capability ഉള്ള അവരുടെ വിമാനങ്ങൾ offer ചെയ്യാറില്ല.
ആ tg യേം കൂടി വിളിച്ചു f 22 ന്റെ തള്ള് നടത്തു f 35 ന്റെ തള്ള് നടത്തിയ ക്ഷീണം അങ്ങേർക്കു മാറി കാണും സ്വന്തം പ്രേക്ഷകരെ ഇങ്ങനെ എന്തെങ്കിലും വിളിച്ചു പറഞ്ഞു ചിരിപ്പിച്ച് നിങ്ങൾ ഉള്ളത് കളഞ്ഞു കുളിക്കരുത് f 22 അമേരിക്ക ആർക്കും കൊടുക്കില്ല പറയുന്ന പണം കൊടുത്തു ട്രൂമ്പിന്റെ കാലിന്റെ ഇടയിൽ തലയും തിരുകി കൊടുത്താൽ ആർക്കും വിറ്റു പണം അകാൻ വെച്ചേക്കുന്ന carsh proned f 35 തരും അത് ഉപയോഗിച്ച് ഒരു ഓലപ്പടക്കം യവിടെ യെങ്കിലും ഇടണമെങ്കിൽ തമ്പുരാനെ കാല് പിടിക്കേണ്ടി വരും
America won't sell f-22, I think their congress passed a rule to restrict the sale of f-22
Sunil chettaa...your political discussions are good, especially with TG...this is not your subject...and who advised you that F-35 and lightning are different and F-35 is a kalippattam infront of Rafale...and India doesn't have 4th Gen fighters...its all like comedy for someone knows this deep....so please Maattipidikkoooo...if you dont know...
സത്യം.
അദ്ദേഹം ഇക്കാര്യത്തിൽ ഉള്ള അറിവില്ലായ്മ ഇത്തരം ചർച്ചകളിലൂടെ അറിയാതെ പുറത്തു കാണിക്കുന്നു 🥺
Yes. You're right
F35 not feasible for india very high upkeep cost ,and infrastructure very huge to maintain
F35 ഒരു മണിക്കൂർ പറക്കുന്നതിനു ആണ് 35 ലക്ഷം ചിലവ്, അങ്ങിനെ മൂന്ന് നാല് പറക്കൽ കഴിഞ്ഞാൽ സ്റ്റേൽത് മെയ്ന്റനസ് വേണം മാത്രമല്ല പ്രത്യേക റൺവേ വേണം, പരിപാലന ചിലവ് റാഫേൽ വിമാനത്തെ അപേക്ഷിച്ചു ഇരട്ടിയാണ്. സ്റ്റെൽത് മാറ്റി നിർത്തിയാൽ f35 റഫിലിനെക്കാൾ ശേഷി കുറഞ്ഞ വിമാനമാണ്.
F22 റാപ്റ്റർ കിട്ടാൻ എളുപ്പമല്ല. അതിന് US സെനറ്റിന്റെ ബാൻ ഉണ്ട്. കഠിനമായി ശ്രമിക്കണം.
Even french airforce said raphael dont have any chance against F35.F35 got better electronics,radar,data link,air to air missiles,stealth and future upgrades.
എന്റെ പൊന്നോ F35 കളിപ്പാട്ടം എന്ന് പറഞ്ഞാൽ വെറും വിഡ്ഢിത്തം.F35 പോലും ചോദിച്ചാൽ കിട്ടില്ല .
Ponnu chetta..oru topic charcha cheyyumbo.... minimum study cheythittu chey..thrust vector control two dimensional maathrame f22 ullu..IAF kayil ippol ulla SU 30 MKI 360 degree thrust vector capacity ullatha....reach koottan vendi aadine patti aakkalle sire... Namo vadam
ഇന്ത്യയുടെ തേജസ്സ്, റഫെൽ, mig29,സുകൊയ് 30മൾട്ടിറോൾ വിമനങ്ങൾ ആണ് ബോംബെർ ആയും ഇന്റർസെപ്റ്റർ ആയും ഫൈറ്റർ ആയും ഓക്കേ ഉപയോഗിക്കാം.
THEJAS is light aircraft ..not multirole..
@prajip2730 multyrol light aircraft anu.വലിപ്പം ചെറുത് ആണ് എന്നെ ഉള്ളു എല്ലാം കരയങ്ങൾക്കും ഉപയോഗിക്കാൻ പറ്റും അല്ലാതെ mig21 പോലെ ഇന്റർസെപ്റ്റർ മാത്രം അല്ല.
F22 raptor not for sale. Can expect modified version of 35
പുരാവസ്തു നമുക്ക് വേണ്ട 😡....F22...റാപ്റ്റർ മതി 🙏🏼
F22 80s technology based aan.
തള്ളുമ്പോൾ കുറേശ്ശെ തള്ള്തള്ളുമ്പോൾ കുറേശ്ശെ തള്ള്😊തള്ളുമ്പോൾ കുറേശെ തള്ള്😂😂😂😂
ജെെയ് ജെെയ് മോദി സർക്കാർ 👌🌹👍🌹
Athonnum therula 😂😂
Sunil cheta, the point about the stealth coating was new information. Thank you from Kannan.
നോക്കി ഇരുന്നാൽ മതി
Correct statement. R 22 is a super jet
ഒരു വിദഗ്ദ്ധൻ്റെ അഭിപ്രായ പ്രകാരം, ഇനി ഡ്രോൺ യുഗമാണ്. ഒരു fifth gen വിമാനത്തിൻ്റെ കാശ് കൊണ്ട് ഇരുപത് മുതൽ മുപ്പത് ഡ്രോണുകൾ നിർമ്മിക്കാൻ / വാങ്ങാൻ പറ്റും.
ഇനിയുള്ള യുദ്ധങ്ങളിലെ മേൽക്കൈ നിർണ്ണയിക്കുന്നത് ഡ്രോണുകളുടെ എണ്ണവും മികവും ആയിരിക്കും എന്നാണ് അദ്ദേഹം പറയുന്നത്
🤘🏻💐🧡🧡🧡🧡🧡🇮🇳Bharat🧡🧡🧡🧡🧡💐🤘🏻
Kittilla...F22 is toooo advanced for export..Even Israel couldnt get it.....But U.S built the F22 in 80s....imagine how advanced they are..😱😱😱😱😱😱😱
ISRO പോലെ Hindustan Aeronautics Limited (HAL) സ്വന്തമായി വിമാനം ഉണ്ടാകട്ടെ air forcinu ആരുടേം കാല് പിടിക്കാതെ അതിനുള്ള കഴിവ് നമുക്ക് ഉണ്ട് 💪 ❤
Yes, We should negotiate for the best ; nothing less.
Ask for B2 Spirit Bomber.... F35 is made by Boeing. F22 Raptor is made by Lockheed Martin... F35 is advanced....
മിസൈൽ തെക്നോളജിയിൽ ഇന്ത്യ പുലി ആണ്,
അത് പലതവണ തെളിയിച്ചു കഴിഞ്ഞു,
പക്ഷെ fighter ജെറ്റിൽ ഇന്ത്യ ഒന്നും അല്ല, അതിന്റെ teck പോയിട്ട് അതിന്റെ വാല് പോലും ഉണ്ടാക്കാൻ നമുക്ക് ആയിട്ടില്ല,
എന്നാൽ അതിൽ ഉപയോഗിക്കാൻ ഉള്ള misiles ഇഷ്ടം പോലെ ഉണ്ടാക്കാൻ നമുക്ക് കഴിയും,
നമ്മുടെ tejes വെറും സമുസ ആണ്, പക്ഷെ അതിൽ ഉള്ള wepons strong ആണ്,
ചൈന 6th gen fighter ഇറക്കി,
So നമ്മൾ teck കടം എടുത്ത് ആയാലും, ഉണ്ടാക്കണം, അല്ലെങ്കിൽ വാങ്ങിക്കണം
F22 raptor വിമാനങ്ങള്‍ വിൽക്കാൻ പാടില്ലെന്ന നിയമം അമേരിക്കന്‍ സെനറ്റിൽ വർഷങ്ങൾക്ക് മുമ്പ് പാസാക്കിയിട്ടുണ്ട്.
F35 ലെ "Lightning 2" എന്നത് രണ്ടാം ലോകമഹായുദ്ധകാലത്ത് പങ്കെടുത്ത P38 Lightning വിമാനത്തിന്റെ സ്മരണാർത്ഥം നൽകിയതാണ് അതാണ് വിമാനത്തിന്റെ പേരും.
F35 ന്റെ പോരായ്മകൾ Northrop gurmman വിമാന കമ്പനി പരിഹരിച്ച് നിർമ്മിക്കുന്നതാണ് നിലവിലുള്ള മോഡലുകൾ.
Jai hind❤
👍👍👍
ഇപ്പോ കിട്ടും 😂 f22 raptor
ട്രമ്പിന്റെ ഭീഷണി കേട്ടപാടെ റഷ്യയും, ഇന്ത്യയും കാല് മാറി. ഞങ്ങൾ ഒരു കറൻസിയും ഉണ്ടാക്കുന്നില്ല ട്രമ്പ് ചേട്ടാ.. 😂😂😂
ഇന്ത്യ അത് പോലൊരു കറൻസി ഉണ്ടാക്കുമെന്ന് എവിടെയാ പറഞ്ഞത് സേട്ടാ?
സേട്ടന് ഇതിനെ കുറിച്ചു അധികം ധാരണയില്ലലെ 🤭
India pedichu poyo??.. Balya karyamayi poyi.
Indiayude tax kuraykkan Trump karayukaya. Ennal indiaykethire tax vardhippikano thraniyum ila lokha policinu😂😂😂..
Poy karyam maryadhaykku padikedo ennu njan parayila... Karanam manapoorvam rajyathe karivari thrkkuka ennath ningal converted matha oollikakkude agendayanu. So keep go.
ഫൈറ്റർ ജെറ്റ് വാങ്ങുന്നെങ്കിൽ spare parts long term deel കൂടി ഉറപ്പാക്കണം
അമേരിക്കക്ക് ഇന്ത്യയോട് അത്ര സൗഹൃദമാണെങ്കിൽ ബീഫ് സ്റ്റേറ്റി നെ ഇല്ലാതാകട്ടെ അല്ലെങ്കിൽ ഇന്ത്യയുടെ അജ്ഞാതൻ ആ കൃത്യം നിർവഹിക്കുന്നത് സമ്മതിക്കട്ടെ😂😂
Raptor , by law cannot be sold outside usa annnaa
Categorized as highly tactical , strategic
F22 അമേരിക്ക ആർക്കും വിൽക്കില്ല
ഒരിക്കലും ഇല്ല അമേരിക്ക പുറത്തു വിൽകില്ല
🙏🏻💕💕👏👍
Without boosting trade with US ,India can never become a 5 trillion economy soon,
ഉടനെ കൊടുക്കില്ല. വേറെ ആർക്കുംകൊടുക്കാത്തത് ഇന്ത്യക്ക് കിട്ടുമോ? സേട്ടൻ പറഞ്ഞാൽ ട്രമ്പു കൊടുക്കുമായിരിക്കും .
അമേരിക്ക അവരുടെ F22 ഇൻഡ്യയ്ക്ക് തരാനും പോകുന്നില്ല. തന്നാൽ ഇൻഡ്യ വാങ്ങുകയും ഇല്ല.
ഒരു കാര്യത്തെക്കുറിച്ച് പ്രാഥമിക അറിവ് പോലുമില്ലെങ്കിൽ അതിനെക്കുറിച്ച് മിണ്ടാതിരിക്കുന്നതാണ് ഉചിതം..
തേജസ് യുദ്ധവിമാനത്തിന് വേണ്ടി തരാമെന്ന് പറഞ്ഞ എൻജിൻ തരാതെ പറ്റിക്കുകയാണ് അമേരിയ്ക്ക. ഇൻഡ്യ ഒന്നുകിൽ സുഖോയ് 57 അല്ലെങ്കിൽ സുഖോയ് 75 ആയിരിക്കും വാങ്ങുക.
Ente ponnu bro f22 top of line fighter jet, americayude stauch allies polum athu kittula pinna India. F35 chilapo kittum but significant conditions. War nadakkumbo america chilapo f35 use cheyyaruth ennu vare paranjekkam. Athanu prashnam, pakshe naloru deterance aanu
Mig-25 foxbat ഇന്ത്യൻ വയസേനയുടെ ഭാഗം ആയിരുന്നു 20 വർഷത്തോളം രഹസ്യമായി തന്നെ സർവീസ് നടത്തി ഒരു ആളും അറിഞ്ഞില്ല ,f-22 കൊടുക്കില്ല എന്ന് പറയും ചിലപ്പോൾ കൊടുത്തിട്ടുണ്ടകും ചില സേനകൾ ഉപയോഗിക്കുന്നുണ്ടാകും കണ്ടു അറിയാം ,
❤
USA won't sell f22 Raptor to anyone including Israel. Due to security reasons
ഈ fighter plane അമേരിക്ക ആർക്കും കൊടുത്തിട്ടില്ല. അത് കിട്ടാൻ അമേരിക്കൻ senetinte പെർമിഷൻ വേണം
F22 raptor വിൽക്കാൻ വെക്കില്ല എന്ത് തരാം എന്ന് പറഞ്ഞാലും അമേരിക്ക f22 കൊടുക്കില്ല
F22 ഒരിക്കലും കിട്ടില്ല... നിങ്ങൾക്കു എവിടെ നിന്ന് കിട്ടി ഈ ന്യൂസ്...
F - 22 USA മറ്റു രാജ്യങ്ങൾക്ക് ഇതു വരെ കൊടുത്തിട്ടില്ല.
Israel nu und
@@shijis6414 no israel nu f35lightning mathram anu koduthath
F22, that would be a checkmate to China. There is a chance for India to ride up during Trump Years. India need way strong military if we need to grow our economy. Country is respected & valued only based on their military strength.
F22 raptor ഒരിക്കലും അവർ വേറെ രാജ്യത്തിനു കൊടുക്കില്ല..... തള്ളാതെ പോ....
F35, F22 rapter are highly unstable. Recently also there were many incidents not amounting to crash, but also so many crashes were reported of these aircrafts. Now India has developed many advanced RADAR system, which in near future can locate all flying objects.
Both these aircrats very very costly. Also we are not going to get sufficient componets and parts. Further we are not going to get any technology. Incase of Rafael and SU 57 we are getting including the technology, also these are going to be manufactured in India with full Licence so that we can also export those aircrafts. These two are the better options for India. L🎉et Modi take a right decision. Jai Hind.
ഇന്ന് fighter jet നേക്കാളും practically best, unmaned drones ആണെന്നാണ് പറഞ്ഞു കേൾക്കുന്നത്... ശെരിയാണാവോ....
യെസ്... ആണ്
1:20 pm
അമേരിക്കൻ സേനയുടെ എഫ് 35 എന്ന വിമാനത്തിനേക്കാൾ വില കുറവാണ് റഷ്യയുടെ സുഖോയ് 35 മാക്കി. ഈ വിമാനങ്ങൾ പൊതുവേ
മെയിൻറനൻസ് കുറവും
സ്റ്റെൽത്തിയും
അപകടങ്ങൾ കുറവും കെപിബിലിറ്റി കൂടുതലാണ് ഭാവിയിൽ സാങ്കേതികവിദ്യകൾ കൈമാറ്റം ചെയ്യുന്നതിനു സൗകര്യം കിട്ടുന്നതാണ്.എഫ് 35 വാങ്ങിച്ചാൽ ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള
അമേരിക്കയുടെ ഉപരോധങ്ങൾ വന്നാൽ അതും നമ്മൾ മനസ്സിലാക്കണം എഫ് സീരീസിലുള്ള ഒരു വിമാനവും
പൂർണ്ണമായി അപകടരഹിത മല്ല കാരണം അമേരിക്കൻ വ്യോമസേന ഉപയോഗിച്ചതിനു ശേഷം
17 f22 raftar വിമാനങ്ങൾ ക്രാഷ് ലാൻഡ് ആയിട്ടുണ്ട്
അത് അമേരിക്കൻ വ്യോമസേന സ്വീകരിച്ചിട്ടുമുണ്ട്
F22raptor kitila stealth technology kodukila avar
F35 not F22...
നിങ്ങൾ ഇങ്ങനെ പേടിക്കരുത്. പേടി പ്രചരിപ്പിക്കുകയും ചെയ്യരുത്. ഇന്ത്യ airforce ഒരിക്കലും അമേരിക്കൻ യുദ്ധ വിമാനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നില്ല
Raptor എന്തോ problem ഉള്ള മെഷീൻ ആണ്. അവര് അത് dicontinue ചെയ്തു. Ejection സീറ്റ് or പയലറ്റ് air supply സംബന്ധമായ പ്രോബ്ലം ആണെന്നാണ് അന്ന് അറിഞ്ഞത്. അവര് ടെക്നോളജി ഡമെൻസ്ട്രേറ്റർ ആയി കൊണ്ട് നടക്കുന്ന പീസ് ആണ്, അതിൻ്റെ പയലറ്റ്സ് ഒക്കെ കുറെ മരിച്ചത് ആണ് during flight. അതൊന്നും കിട്ടാൻ വഴി ഇല്ല.
ഇപ്പോ കിട്ടും റാപ്റ്റി
The best things to develop our own jet engine that is the only solution
മോഡിക്ക് നട്ടൽ ഉണ്ടെങ്കിൽ ചോദിക്കേണ്ടത് ഫൈറ്റർ ജെറ്റ് എർജിനു വേണ്ടിയാണ്, അമേരിക്ക എർജിൻ തരാo എന്നു പറഞ്ഞു കുറേയായി ഇന്ത്യയെ കളിപ്പിക്കുന്നു, അതു കാരണമാണ് നമ്മുടെ തേജസ് പ്രൊജക്കറ്റ് ഒക്ക തടസ്സപ്പെട്ടു നില്ക്കുന്നത്
അത് അമേരിക്കൻ കമ്പനിയും ആയി ആണ് ഡീൽ. അല്ലാതെ അമേരിക്കൻ രാജ്യം ആയിട്ട് അല്ല
@thekkumbhagam3563 അമേരിക്കയിൽ 90 ശതമാനം ആയുദ്ധങ്ങളും നിർമ്മിക്കുന്നത് പ്രൈവറ്റ് കമ്പനികളാണ്, ഇനി ജെറ്റ് എൻജിൻ തരാതെ നമ്മുടെ തേജസ് പ്രൊജക്റ്റ് തടസപെടാൻ കാരണം അമേരിക്കൻ സർക്കാർ പറഞ്ഞിട്ട് കമ്പനി ഡിലേ ആക്കുന്നതാണ്, കാരണം തേജസ് നമ്മൾ നിർമ്മിച്ചു തുടങ്ങിയാൽ അമേരിക്കയ്ക്ക് നമ്മുടെ രാജ്യത്തിന്റെ മുകളിൽ ഉള്ള കണ്ട്രോൾ കുറയും അതു കൊണ്ടു തന്നെ ഇതു തടസപെടുഞാൻ അവർ എല്ലാ വഴികളും നോക്കും, ജനങ്ങൾ മനസ്സിലാക്കേണ്ട കാര്യ മുണ്ട് ശരിക്കും നമ്മുടെ യഥാർത്ഥ ശത്രു ചൈനയോ പാകിസ്താനോ അല്ല അതു അമേരിക്കയാണ്, ചരിത്രം തിരിഞ്ഞു നോക്കിയാൽ മതി, നമ്മുടെ എത്ര ശാസ്ത്രജ്ഞൻ മാർ ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടുണ്ട് എന്നു പഠിച്ചു നോക്കൂ, നമ്മുടെ മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രീയേയും ഹോമി ബാബയേയും കൊന്നത് സി ഐ എ യാണ്, അത് സമ്മതിച്ചു കൊണ്ടുള്ള അവരുടെ പഴയ എജന്റിന്റെ സംഭാഷണം നെറ്റിൽ ലഭ്യമാണ്
ഇവിടെ ബോംബ് ഇട്ട് സൗദിയിൽ എത്തും... ഓവ.. 😂 range ഇല്ല mashe
🤣🤣🤣
I think india will consider russias su 57 or russias checkmate su 75 fighter jets rather than f22 raptor or f35 fighter jets
Yes after 10 years of discussions and evaluations by airforce and babus of ministry.
buy 1 and reverse engineer
Mr. സുനിൽ സർ. നല്ല നിരീക്ഷണവും വിശകലനവും. സൂപ്പർ ❤❤❤🙏🙏🙏👍
@sonofgod346
എന്ത് നീരീക്ഷണം ?? ഒന്നും പോടാ തെങ്ങേ
ഒരു മയിരും അറിയാതെ ഏതോ പൂറൺ പറഞ്ഞു എന്ന് പറഞ്ഞു തട്ടിവിടുന്നു
F22 ഇന്ത്യക്കു കിട്ടും എന്ന് ..athinu സപ്പോർട്ട് ആയി അതിലും വലിയ പൂണ്ടമക്കളും
ലോകം മുഴുവൻ എടുത്ത് നോക്കിയാൽ ടോപ്പ് നിൽക്കുന്ന f35 ലൈറ്റ്നിങ് 2 f22 റാപ്റ്റർ വിമാനങ്ങളെ ആണ് കളിപ്പാട്ടം എന്നോക്കെ ഇവിടെ ഇരുന്ന് തള്ളുന്നത് 😂😂😂
കഷ്ടം
തരാൻ സാധ്യത കുറവ് ആണ് കാരണം ഭാരതം കുന്നംകുളത്തു ഉണ്ടാക്കാൻ കൊടുക്കും 😂😂😂
F22 production has stopped in year 2011 😂😂😂
Su. 75. Checkmate for. India best. Options new. Al 51. Engine. 6000. Hours service period integrated with Indian weapons.
😊😅😊😅😊😅😅😊😊😅😊😊😅😊😅😊😊😅😅😅😅😊😅😊😅😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊 10:15
I am not the one to give preference,only air force chief can ,,,,,🎉
Bro😂 really? f22? Wth🤣🤣🤣
India’s Use of Russian Military Equipment, India operates S-400 air defense systems from Russia, which raises concerns for the U.S. due to data security risks. Countries like Turkey were removed from the F-35 program after buying the S-400.
India should evaluate the SU57 with the F22 and F35 and then decide which to buy. 12:36
എഫ് 22 ഇതേവരെ ഒരു രാജ്യത്തിനും കൊടുത്തിട്ടില്ല!
F22 raptor America sale chayulla ente ponnu chetta💯
No way the US is going to give us these fighters, but with Trump you never know. If Qatar has a US base today, it's because of Trump.
F18 Hornet vimanam kodukkan america plan cheythu. F18 super hornet program vikasippikkan vebdiyanu
F-22 raptor ഇന്ത്യക്കെന്നല്ല അമേരിക്കക്കും താങ്ങാനാവാത്ത ബാധ്യതയാണ്. അമേരിക്കൻ എയർഫോഴ്‌സിന് F-22 പറക്കലും മെയിന്റനെൻസും മൂലം പത്തിരട്ടി അധികചിലവാണ് ബജറ്റിൽ ഉണ്ടാകുന്നത്. ഒരു പ്രാവശ്യം പറന്നിറങ്ങുമ്പോൾ തന്നെ അതിന്റെ ബോഡിയുടെ stealth capability ക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് അത് correct ചെയ്യാൻ തന്നെ ഓരോ ദിവസവും വലിയ തുകയാണ് അമേരിക്കൻ എയർഫോഴ്സ് മുടക്കുന്നത്. അമേരിക്കയുടെ കൈവശം 182 F-22 വിമാനങ്ങൾ ഉണ്ടെന്ന് പറയുന്നുണ്ടെങ്കിലും അവർക്ക് 28 എണ്ണം മാത്രമേ ഉള്ളു എന്നതാണ് സത്യം. വിമാനത്തിന്റെ ഉയർന്ന വില കാരണം അമേരിക്കയുടെ നിലവിലെ ഡിഫൻസ് ബഡ്ജറ്റ് വച്ച് ഇവ കൂടുതൽ വാങ്ങാൻ പറ്റാത്ത അവസ്ഥയും ആണ്. അതുകൊണ്ടുതന്നെ അമേരിക്ക 2018 അവസാനത്തോടെ ഇവയുടെ നിർമ്മാണം എന്നെന്നേക്കുമായി നിർത്തി. പിന്നെ എങ്ങനെ അമേരിക്കക്ക് ഇത് ഇന്ത്യയ്ക്ക് ഓഫർ ചെയ്യാൻ സാധിക്കും? F-35 കിടയിറ്റ സാങ്കേതികവിദ്യയുള്ള ഒരു വിമാനമായി വികസിപ്പിക്കാൻ അമേരിക്കക്ക് ഇതുവരെ സാധിച്ചിട്ടില്ല. തുടരെ തുടരെ ഇവ ഉണ്ടാക്കുന്ന അപകടങ്ങൾ, ഇത് വാങ്ങിയ രാജ്യങ്ങളെ എല്ലാം ഉയർന്ന വിലയ്ക്ക് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയിൽ ആക്കിയിരിക്കുന്നു. ചൈനയുടെ J-20 ജങ്ടു ഒരിക്കലും ഒരു അഞ്ചാം തലമുറ യുദ്ധവിമാനം അല്ല. അതിന് stealth capability 50% നും താഴെമാത്രമാണ്. ലാഡാക് ടിബറ്റ് വ്യോമ മേഖലയിൽ ഇന്ത്യയുടെ സുഖോയ് - 30 MKI ജെറ്റുകൾ പലതവണ ഇവയെ റഡാറിൽ ലോക്ക് ചെയ്തിട്ടുണ്ട്. അപ്പോൾ ഇന്ത്യയുടെ സുഖമായി വിമാനങ്ങൾക്ക് ചൈനയുടെ J-20 വിമാനങ്ങളെ നിഷ്പ്രയാസം വെടിവെച്ചിടാൻ സാധിക്കും എന്നർത്ഥം.
എബിസി മലയാളം ചർച്ച ചെയ്തിട്ട് കാര്യമില്ല f 22 വേണോ വേണ്ടയോ നരേന്ദ്രമോഡി സർക്കാർ തീരുമാനം എടുക്കട്ടെ
venam ennu paranja ippa kittum😂
വരുന്നുണ്ട് c7നിൽ നാളെ എത്തും കുറെയുണ്ട് 😂😂😂😂
1 manikkor parekkan 80 lakh rs venam aah vandikk
ഈയാളെ മോദിജി എന്താണ് പട്ടാള മേധാവി ആക്കാതെ ഇരിക്കുന്നത്...... കഷ്ടം
Do , Deep velichu parayuva Ondegalea. 😂😂
F35 is based on stealth tech and far advanced than rafael . ...Radar Cross Section (RCS) of the F-35 is around 0.001 to 0.005 square meters,even before rafael know F35 has locked it ,rafael would be knocked out ... ..rafael is no match for F 35 .........F35 is not only costly but its life time cost is exorbitantly high .......and as far as F 22 is concerned US has not given it even to their most trusted allies
ഫ്രാൻസിൽ നിന്ന് 126 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനായിരുന്നു ഇന്ത്യയുടെ ആദ്യ കരാർ. പിന്നീട് ഇത് 36 റഫാൽ ജെറ്റുകളായി കുറച്ചു. ഇന്ത്യ വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാൻ ശ്രമിച്ചെങ്കിലും തേജസ് യാഥാർത്ഥ്യമായില്ല, അത് എപ്പോൾ സംഭവിക്കുമെന്ന് ആർക്കും അറിയില്ല. ഇപ്പോൾ ഓപ്ഷനുകൾ കുറവാണ്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വാങ്ങാൻ സർക്കാർ ആഗ്രഹിക്കുന്നു. അത് റഷ്യയിൽ നിന്നാകാം. യുഎസ്എയുമായി ഒരു കരാറിലെത്താൻ പ്രയാസമാണ്, കാരണം അവർക്ക് നിരവധി നിബന്ധനകളുണ്ട്.
F22 raptor ആണോ F35 ആണോ..?
Nato rajyangalkku polum koduthittilla.
Maintenance expenses valarey KUDUTHALANU
America f22 arkkum kodukkilla
Comments ഇട്ടവർ scientific malayali youtube channel kaanunath nannayirikkum
Enthokkeyanu ee parayunnathu
Fighter jet അല്ല വേണ്ടത് engine ടെക്നോളജി യും എൻജിൻ mateirial ഉം ആണ് നമുക്ക് വേണ്ടത്
എന്തിന്. അമേരിക്കയുടെ പൊട്ടിപ്പൊളിഞ്ഞത് നമുക്കെന്തിനാ. റഷ്യൻ ഫ്രാൻസ് ഉള്ളപ്പോൾ എന്തിനാ ഇന്ത്യ തലവേദന എടുത്തു വെക്കുന്നത്
America nallathonnum aarkkum kodukkilla
Chaina allede; it’s China: pronounce correctly