അനധികൃത കുടിയേറ്റക്കാരെ നാടുകടത്തല്‍, തീരുവയുദ്ധം...ട്രംപിന്‍റെ നടപടികളില്‍ ആശങ്കയിലായി ലോകം
HTML-код
- Опубликовано: 7 фев 2025
- അനധികൃത കുടിയേറ്റക്കാരെ നാടുകടത്തല്‍, തീരുവയുദ്ധം..ട്രംപിന്‍റെ നടപടികളില്‍ ആശങ്കയിലായി ലോകം. രണ്ടാമൂഴത്തിലെ ട്രംപിന്‍റെ വിക്രിയകളുടെ വിശകലനം എറൗണ്ട് ആന്‍ഡ് എസൈഡില്‍..| Around and Aside
#america #donaldtrump #aroundandaside #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Delhi Election Result ...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Delhi Election Result ...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
മതിയായ രേഖകൾ ഇല്ലാതേ കണ്ടവൻറെ രാജ്യത്ത് വലിഞ്ഞു കേറി ചെന്നിട്ട് ഭീതി പടർത്തുന്നു പോലും😂😂😂
എന്ന ഈ കണ്ടവൻ്റെ രാജ്യമായത്
നീയൊക്കെ ഇന്ത്യയിൽ കെറിവന്ന ഏകദേശം അതേ സമയത്ത് തന്നെ@@sidhikaamina1749
അമേരിക്കയുടെ കാര്യം അവർ നോക്കട്ടെ സാറുമ്മാരെ 🙏🙏🙏
ബൗദ്ധികമോ രാഷ്ട്രീയപരമോ ആയ ഒരു നിലവാരം ഈ ചർച്ചയിൽ തെളിഞ്ഞു കണ്ടില്ല...
സാധാരണ നടക്കാറുള്ള കാമ്പില്ലാത്ത അന്തിച്ചർച്ചകളുടെ തലത്തിലേക്ക് ഈ diplomatic discussion പരിപാടി ചെന്നു പെടരുത് എന്നഭ്യർത്ഥിക്കുന്നു
ഇപ്പോൾ ആണ് ഒരു പ്രസിഡന്റ് ഉള്ള പോലെ തോന്നുന്നു
വേണ്ടി വന്നാൽ അമേരിക്കൻ വിമാനങ്ങൾ ഇവിടുത്തെ റഡാറിൽ പോലും വരാതെ ആളെ ഇറക്കിയിട്ടു പോകും,അതിനൊന്നും നിൽക്കേണ്ട. നാണക്കേടാകും😅
🇺🇸💪🏻💪🏻💪🏻💪🏻
നല്ല ഒന്നാം തരം ഷൂ നക്കി..
@ ഹായ് ഒന്നാന്തരം ഷൂ നക്കി, പരിചയപ്പെട്ടതിൽ സന്തോഷം
കോയ : ഫ്രീ ഗസ ഫ്രീ പലസ്തീൻ.. 💪🏽💪🏽
ട്രമ്പ് അണ്ണൻ : "ഫ്രീ" ആണേൽ ഗസ ഞാൻ എടുത്തോളടാവേ.😝😝
ശുഭം.
മറ്റു രാജ്യങ്ങളിൽ മാനുഷികവും ഉന്നത ആദർശ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നിയമ വ്യവസ്ഥിതി ഉണ്ടായിരിക്കണം എന്നതിൽ ഒരു സംശയവുമില്ല
Trumb 💯🌹
He is a true male have courage to exicuite his order
ട്രമ്പ് വരട്ടെ, എല്ലാ മുസ്ലിമിനെയും ഇപ്പോ ശരിയാക്കികളയും എന്ന് സ്വപ്നം കണ്ടവന് കിട്ടി ആദ്യപണി
ആർക്ക് പണി കിട്ടാൻ?, നിങ്ങൾക്ക് ഉള്ള പണി നിങ്ങൾ തന്നെ ചോദിച്ചു വാങ്ങും,, അല്ലേൽ തമ്മിൽ തല്ലി ചാവും,, ഗസ ട്രമ്പ് അങ്ങ് എടുത്തു,,മതിയായില്ല അല്ലെ?
Pappu I Got Black Hole 😂😅😅😅😅 Pappu Fire, Raga 😂😅😅
തിരിച്ചു വരാൻ സാഹചര്യം കൊടുത്തിട്ടും അവിടെ തങ്ങി അവരുടെ നിയമം തെറ്റിച്ചു ഇന്ത്യക്കു നാണക്കേട് ഉണ്ടാക്കിയവനെ ഒക്കെ വർഷങ്ങൾ ജയിലിൽ ഇടാതെ ഇവിടെ കൊണ്ടേ വിട്ടതിൽ സന്തോഷിക്കു
Good program
Sir, Regarding birthright citizenship just wondering how can a constitutional amendment be overturned by an executive order . Judiciary has already stepped in and stayed the process. Isn’t it a non-starter?
Happened to speak to a relative based in Dallas yesterday. He is owning a convenience store and gas station. He says that business all over is down by 20% as several of the Spanish speaking people are not coming out of their homes fearful of combing operations. Things doesn’t look good for US economy if things continue like this.
🇮🇱🇪🇬🇺🇲🇪🇬🇮🇱🇪🇬🇺🇲🇪🇬🇮🇱🇪🇬🇺🇲🇪🇬🇪🇬🇪🇬🇺🇲
ഒരു ജോലിയും ഇല്ലേ😂😂😂
നിങ്ങൾ പറയുന്നത് നടപ്പിലാക്കാൻ ട്രമ്പ് നിങ്ങളുടെ മാമന്റെ മകൻ അല്ലല്ലോ?. പള്ളിക്കൂടത്തിൽ പോകാത്തവൻ ആണ് ഇതു പറഞ്ഞിരുന്നെങ്കിൽ ക്ഷമിക്കാം. നിങ്ങളെ പോലുള്ള ആളുകൾ ഇങ്ങനെ പറയുന്നത് കഷ്ട്ടം ആണ്. നവകേരള ബസ് വെറുതെ കിടക്കുകയല്ലേ അയച്ചു കൊടുക്ക്
എല്ലാ ഗുജറാത്തികളെയും ചങ്ങലക്കിട്ട് പൂട്ടി കയറ്റി വിട്ടു