ഇനിയെന്തുനൽകണം ഞാൻ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

Комментарии • 138

  • @vishnu_namboothiri
    @vishnu_namboothiri Месяц назад +34

    ☪️ -അബ്ദുല്ല ബാസിൽ- ❌
    ♥️അബദ്ധംമുള്ള ബബ്ബബ ✅

  • @thejassurya2913
    @thejassurya2913 Месяц назад +40

    Attacked എന്ന വാക്കിന് 'ചെന്ന് കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു 'എന്ന് അർത്ഥം കൊടുക്കാൻ ലിയാക്കത്ത് തയ്യാറായാൽ ചിലപ്പോ ബാസിൽ വരും. 😂

    • @gray1194
      @gray1194 Месяц назад

      അണ്ടി 😂അതിന് യുദ്ധം അപ്പൊ നടന്നില്ല മണ്ടാ. 😂യുദ്ധ സമാനമായ സാഹചര്യം ആയത് കൊണ്ട് സൈന്യവും ആയി സമീപിച്ചു എന്ന് ആണ് പറഞ്ഞത്. 😂നീ പൊട്ടൻ ആണോ 🤣🤣. യുദ്ധം ആ കൊണ്ടെസ്റ്റിൽ അറ്റാക്ക്ഡ് എന്ന് പറഞ്ഞാലും സൈന്യവും ആയി സമീപിച്ചു എന്ന് പറഞ്ഞാലും സെയിം ആണ്. അവിടെ സൈന്യവും ആയി സമീപിക്കുക ആണ് ഉണ്ടായത് പൊട്ടാ. ഈ ലിയാക്കത് ഒരു മദ്രസ പൊട്ടൻ ആണ്. 😂നീ ഇതും കേട്ടു ഇരുന്നോ 😂മദ്രസയിൽ പോകേണ്ട സമയത്ത് പോവനമായിരുന്നു അല്ലേൽ ഇങ്ങനെ ഇരുന്ന് വിറക്കേണ്ടി വരും

  • @IlahGod
    @IlahGod Месяц назад +25

    📢 chest no:72 Abdullah basil
    📢 " ബാസിൽ കേരളത്തിലെ എവിടെയെങ്കിലും ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് public Debate വേദിയിൽ വരേണ്ടതാണ് "
    Basilൻറ വിഷയം
    1.സൂറത്തുൽ തൗബ, അൽ ബക്കറ
    2. ജവുൽ തോട്ടത്തിലെ പെണ്ണ്

  • @thejassurya2913
    @thejassurya2913 Месяц назад +34

    ആ തോട്ടത്തിൽ നിന്ന് മുഹമ്മദും അബ്ദുള്ള ബാസിലും ഇനി തലയിൽ മുണ്ടിട്ട് മാത്രമേ ഇറങ്ങൂ. മുഹമ്മദിന് അത് പ്രശ്നമല്ല. 😂

    • @bavupi2987
      @bavupi2987 Месяц назад

      ruclips.net/video/ok61QW-f4Q0/видео.htmlsi=L-Jv7e15zR-aqVHA

    • @skariapj1798
      @skariapj1798 Месяц назад +1

      ബാസിലിന്റെ തലയിൽ മുണ്ടിട്ട് തോട്ടത്തിൽ നിന്നുള്ള വരവ് ഒരു വരവ് ആയിരിക്കും.
      മൊയ്‌ലിയാര് ഷാപ്പീന്ന് ഇറങ്ങി വരുന്ന പോലെ..!! 😅

    • @bavupi2987
      @bavupi2987 Месяц назад

      @@skariapj1798 ruclips.net/user/shortsOzEXyuF7SRs?si=3at1kf7IoulqQ6fx

  • @libinkl2906
    @libinkl2906 Месяц назад +17

    Offline debate മാത്രമേ നടത്താവൂ.❤

    • @Shahjahan_thalassery
      @Shahjahan_thalassery Месяц назад +2

      ഇല്ലെങ്കിൽ അവന്മാർ കൊറേ ഓൺലൈൻ കളികൾ കളിക്കും,

  • @zainujanmoidutty
    @zainujanmoidutty Месяц назад +27

    പണ്ട് ചേകനൂർ മൗലവിയിൽ ആണ് ഞാൻ ഇത്രയും ധൈര്യം കണ്ടിട്ടുള്ളു 😂😂

    • @MASTER60782
      @MASTER60782 Месяц назад +2

      Da basile fake idil vannirikkanalle🤭

    • @zainujanmoidutty
      @zainujanmoidutty Месяц назад

      @@MASTER60782 എന്നോടോ ബാലാ 😀

    • @skariapj1798
      @skariapj1798 Месяц назад

      ഏതായാലും പണ്ട് പിണറായി പ്രസംഗിച്ചുകൊണ്ടിരുന്നപ്പോൾ ഭീമൻ രഘു കാണിച്ച ധൈര്യത്തിന്റെ ഏഴയലത്തു വരില്ല..!! 😂

  • @akhildevth
    @akhildevth Месяц назад +14

    ലിയകതലി ❤️പൊളി

  • @abuabubacker3972
    @abuabubacker3972 Месяц назад +7

    യുദ്ധത്തിൽ എറിയാൻ വരെ സഹായിച്ച പടച്ചവർ വിചാരിച്ചാലും രക്ഷിക്കാൻ പറ്റാത്ത വിധമായല്ലോ - ബാസിലേ

  • @sajadshajahan5298
    @sajadshajahan5298 Месяц назад +7

    ബാസിൽ മോനെ തിരികെ വരൂ

  • @RamMohammedSinghAzad-w5i
    @RamMohammedSinghAzad-w5i Месяц назад +6

    ഈ മാറ്റം മാനവികതലേക്കുള്ള ചുവടുവെപ്പ് ആവട്ടെ

  • @user-fq3ju5gd7v
    @user-fq3ju5gd7v Месяц назад +6

    ഓരോ കഥകൾ വായിച്ചു അതിലെ കഥാപാത്രങ്ങളായി വരുന്നത് നമ്മുടെ റസൂൽ😂😂

  • @anoopr2788
    @anoopr2788 Месяц назад +7

    Basil varilla..nikkaru keerum ennaryam

  • @FreekyZeak
    @FreekyZeak Месяц назад +2

    Can anyone explain? ലിയാക്കത്ത് ഭായ് ഓൺലൈൻ സംവാദത്തിന് റെഡി ആവാത്തതിനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? Mute ചെയ്യും എന്നത് മാത്രമാണോ? അത് പാടില്ല എന്ന് വ്യവസ്ഥ വെച്ചാൽ പോരേ?
    കളവ് പറഞ്ഞിട്ടില്ല എന്ന് തെളിയിക്കാനുള്ള നല്ല അവസരമല്ലേ അത്?

  • @Ynh-pd9sp
    @Ynh-pd9sp Месяц назад +4

    He won't come.
    He knows the fate that awaits him in your hands...

  • @baburajchirayil121
    @baburajchirayil121 Месяц назад +10

    ബാസിലിന്റെ മുട്ട് കൂട്ടിയടിക്കും

  • @weldingtech9666
    @weldingtech9666 Месяц назад +10

    പണ്ട് mm അക്ബർ കുറച്ച് ആളുകളെ x ആക്കി തന്നു. ബേസിലും തരും സമയം കൊടുക്ക്‌. ഇന്നല്ലങ്കിൽ നാളെ ബേസിൽ അത് ചെയ്തിരിക്കും

    • @vishnu_namboothiri
      @vishnu_namboothiri Месяц назад +2

      ബാസിൽ അതൊക്കെ എന്നേ ചെയ്തു ബോധിച്ചു.
      _Uneducated Anomalies_ എന്ന ചാനൽ തന്നെ ബബ്ബഭബാസിൽ എമുക്കളെ ഉണ്ടാക്കാൻ ചെയ്ത വലിയ സംഭാവന ആണ്..❤

  • @cs73013
    @cs73013 Месяц назад +6

    അത് പറ്റില്ല...വിസോസികൾ .. വരില്ല. ഗൂർ ആൻ ഹദീസ് . ഇല്ലാതെ .. വരാം അത് പറ്റോ....

  • @ajmalaju4674
    @ajmalaju4674 Месяц назад +4

    Oru nuna engne samvadham akkum liyakath ikkaa.. athum koodi video il ulpedutham ayirunnuu

  • @TruthPrevailsChannel
    @TruthPrevailsChannel Месяц назад +6

    താങ്കൾ പറഞ്ഞ പച്ച നുണകൾ അവർ ഓരോന്നായി കാണിച്ചു കൊണ്ടിരിക്കുന്നു.. താങ്കൾക്ക് അനാവശ്യമായ പ്രസക്തി അവരുടെ ചിലവിൽ തരേണ്ടതില്ല എന്നത് കൊണ്ട് അവർ ഓഫ്‌ലൈൻ ഡിബേറ്റിന് ഒന്നും വലിയ കാര്യമായി എടുക്കില്ല എന്ന് മനസിലാക്കി ഇരുന്ന് തിളക്കുകയാണ് താങ്കൾ. ഓൺലൈൻ ഡിബേറ്റിൽ mute ആക്കാൻ പാടില്ല, ക്ലിപ് ഇടാൻ പാടില്ല എന്ന് വ്യവസ്ഥ വെച്ച് അങ്ങട്ട് പോ ലിയാക്കത്തെ.. എന്തിനാ ഇങ്ങനെ നാടകം കളിക്കുന്നത്? അവർ റെഡി ആയില്ലേ?

    • @muhammedshinask.m8201
      @muhammedshinask.m8201 Месяц назад +1

      Clip idanam.... Basilinte clip idaathe enth debate

    • @FreekyZeak
      @FreekyZeak Месяц назад +3

      @@muhammedshinask.m8201എങ്കിൽ അങ്ങനെ ആയിക്കോട്ടെ , എന്തായാലും നേരത്തെ വ്യവസ്ഥ നിശ്ചയിച്ച് ഓൺലൈൻ സംവാദം നടക്കട്ടെ

    • @VysaghCp
      @VysaghCp Месяц назад

      🤣😁

    • @JoeandAlex
      @JoeandAlex Месяц назад +1

      ഓഹോ, ലിയകത്തിന്നു അനാവശ്യ പരിഗണന കൊടുക്കേണ്ടന്നു ബാസിൽ & കോ decide ചെയ്തു പോലും. ഒരു ദിവസം പോലും വിടാതെ ലിയകതിന്നു തന്നെ മറുപടി പറഞ്ഞു പറഞ്ഞു അണ്ണൻ തളർന്നു ഇരിക്കുക ആണ്. ഇതൊന്നും Liyakathinnu reach ഉണ്ടാക്കി കൊടുക്കില്ലായിരിക്കും അല്ലേ...capsule ഒക്കെ വിശ്വാസികളുടെ അടുക്കൽ ഇറക്കിയാൽ മതി.

    • @skariapj1798
      @skariapj1798 Месяц назад

      പച്ച നുണകൾ ആരെ കാണിച്ചു ?
      എന്ന് എപ്പോ കാണിച്ചു ??

  • @cbrxlaragaming
    @cbrxlaragaming Месяц назад +6

    Pavam ലിയാകതിനു ഉറക്കം പോയി 🤭
    ആദ്യം പറഞ്ഞു കല്യാണം കഴിഞ്ഞില്ല ennu😭
    പിന്നെ പറഞ്ഞ് adh ഹദീസിൽ nd pakshe njan അംഗീകരിക്കില്ല ennu😭
    Last പറയുന്നു അത് സാധാ കല്യാണം അല്ല എന്ന് 😭😭
    ഇജ്ജാതി അവസ്ഥ ആണല്ലോ liyakathe🤣🤣

    • @Shahjahan_thalassery
      @Shahjahan_thalassery Месяц назад +5

      അമ്മാതിരി കല്യാണം ലോകത്തിന് മാതൃക ആയിരിക്കും അല്ലെ, എന്തായാലും നല്ല ചര്യകൾ

    • @skariapj1798
      @skariapj1798 Месяц назад

      മദ്രസ്സേന്നു എപ്പോഴാ കയറു പൊട്ടിച്ചു ചാടിയെ ??

  • @rahmathullahk6470
    @rahmathullahk6470 Месяц назад +3

    ഇതിനുള്ള മറുപടി ബാസിത് മുംബേ പറഞ്ഞതാണ്. ഓൺലൈൻ ആയി കളവ് പറഞ്ഞതിന് തെളിവ് സഹിതം പിടികൂടി.. ഇനി ഓഫ് ലൈൻ ആയി സംവാദം ആണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ, നിലവാരമുള്ള ഏതെങ്കിലും സംഘടന മുഖേന UA ടീമിനെ ബന്ധപ്പെടുക. കളവു പറഞ്ഞു എന്നത് ഒരിക്കലും ഒരു യോഗ്യത ആവുന്നില്ല..🤌

    • @SureshKumaran-pr6om
      @SureshKumaran-pr6om Месяц назад +1

      തക്കിയ ഇറക്കല്ലേ. സത്യസന്ധമായി ഓപ്പൺ ഡെബറ്റ് നടത്താൻ റെഡി ആകാൻ ബാസ്സിൽ ഇക്കയോട് താങ്കൾ പറയു

  • @tomben2011
    @tomben2011 Месяц назад +3

    Online debate is Haram.

  • @TruthPrevailsChannel
    @TruthPrevailsChannel Месяц назад +5

    നീ പറയുന്ന നുണകളും മാറ്റി പറഞ്ഞതും അവർ തെളിവ്‌ സഹിതം കാണിച്ചു കൊണ്ടേയിരിക്കുന്നു.. നീയിവിടെ ഓൺലൈൻ സംവാദം പറ്റില്ല എന്ന് കരഞ്ഞു കൊണ്ടിരിക്കുന്നു.. ആളുകൾക്ക് എല്ലാം മനസിലായി ലിയാക്കതെ 😅😅

  • @dhaneshkv3895
    @dhaneshkv3895 Месяц назад

    ❤❤❤❤

  • @Ubermensch234
    @Ubermensch234 Месяц назад +4

    Avar Islam vittu.....ipoh universe inu appurathulla inintelligent designer thirayunnu...new religion start cheyyuvan povunnu...the great contingency god

  • @gray1194
    @gray1194 Месяц назад +4

    😂അവർ ഈ ഓഫർ സ്വീകരിച്ചാൽ ലിയാക്കതിനെ മൂന്നു കീറതുണിയിൽ പൊതിയാം 😂ഇതിനാണ് വിളിച്ചു വരുത്തി തല്ലുവാങ്ങുക എന്ന് പറയുന്നത് 😂😂😂😂😢

    • @thanfeez369
      @thanfeez369 Месяц назад

      ആദ്യം നി പോയി UA ടീമിൽ ഉറപ്പുള്ള ആരെങ്കിലെയും കൊണ്ട് വെല്ലു വിളി സ്വീകരിക്കാൻ പറ 😂😂😂😂 എന്നിട്ട് അടിക്കാം നിന്റ dialogue ok

  • @AarathyKakkadathumbal
    @AarathyKakkadathumbal Месяц назад +4

    അവരുടെ വീഡിയോ കേൾക്കുമ്പോൾ വിഷയം വ്യക്തമായി പറയുന്നുണ്ട്. താങ്കൾ പറഞ്ഞത് മാറ്റിപ്പറഞ്ഞത് കേൾപ്പിക്കുന്നുമുണ്ട്. പക്ഷെ താങ്കൾ അയാളെ കുറേ കളിയാക്കുന്നതല്ലാതെ വിഷയം ക്ലിയർ ആക്കുന്നില്ല. ഓൺലൈൻ ഡിബേറ്റിന് അവർ തയാറായതുമാണ്. താങ്കൾക്കും അതിന് തയാറായിക്കൂടെ??

  • @FreekyZeak
    @FreekyZeak Месяц назад +4

    ലിയാക്കത്ത് , ഓൺലൈൻ ഡിബേറ്റിന് അവർ റെഡി ആണ് , ഓഫ്‌ലൈൻ ഡിബേറ്റിന് വന്ന് നിങ്ങൾക്ക് ആവശ്യമില്ലാത്ത റെലെവൻസ് ഉണ്ടാക്കിത്തരാൻ അവർക്ക് ആഗ്രഹമില്ല എന്നത് അവർ വ്യക്തമാക്കിയതാണ്. ഓൺലൈൻ ഡിബേറ്റിൽ mute ആക്കരുത് , സമയം പാലിക്കണം എന്നൊക്കെയുള്ള വ്യവസ്ഥകളോട് കൂടി തയാറാകൂ , പ്ലീസ്

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq Месяц назад

      ഓൺലൈൻ ഡിബേറ്റെന്ന അവമ്മാരുടെ തരവഴിത്തരത്തിന് ലിയാക്കത്തിനെ കിട്ടില്ല .. പകരം അള്ളാനെയോ മമ്മദിനെയോ വിടാം എന്ന് ആനമയിലൊട്ടകം ടീമിനോട് പറ ...
      (ലിയാക്കത്തുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ തന്നെ "പല്ലൻ്റെ പൂച്ച " പുറത്ത് ചാടിയതാണ് )
      കെണിയൊരുക്കുമ്പോൾ ഇരയ്ക്കൊത്ത കെണിയൊരുക്കാൻ പല്ലനോട് പറ .....😂

    • @VysaghCp
      @VysaghCp Месяц назад +1

      അയ്യടാ പുതിയ താക്കിയ 🤣🤣🤣🤣
      നിന്റെ മതം മാത്രം അല്ലെ ശെരി അപ്പൊ
      സദസ്സിൽ മുൻപിലേക്ക് തന്നെ വാ
      ന്തിനാ പേടി 🤷🏻‍♂️

  • @jafuth
    @jafuth Месяц назад

    Mr.Abdullah Basil ...come here
    muttvirakkunnillenkil samvadathinu vaaaaa

  • @vk31607
    @vk31607 Месяц назад

    ഓൺ ലൈൻ സംവാദം പര്യാപ്തമല്ല
    എന്ന് ഞാൻ ഫോണിൽ പറഞ്ഞപ്പോൾ
    ലിയാകത്തിന് മനസ്സിലായിരുന്നില്ല
    ഇപ്പോൾ മനസ്സിലായതിൽ
    സന്തോഷം

  • @akinesalangadan
    @akinesalangadan Месяц назад +1

    Good👍🏻👍🏻

  • @kumuthankumuthan4203
    @kumuthankumuthan4203 Месяц назад +1

    Fasil varikodan uluppu undoda

  • @Rizzzzzbaaaan1
    @Rizzzzzbaaaan1 Месяц назад +5

    ഞാനൊക്കെ ആദ്യം ഈ വിമർശനം കേട്ടപ്പോൾ കല്യാണം കഴിച്ചിട്ടേ ഇല്ലാത്ത ഏതോ പെണ്ണിനെ കയറിപ്പിടിച്ചു എന്ന നിലക്കാണ് കേട്ടത് . ഇപ്പോള് ഈ ചർച്ചകൾ കണ്ടപ്പോഴാണ് നികാഹ് ചെയ്ത് ത്വലാഖ് ചെയ്തത്താണെന്നൊക്കെ ഉണ്ടെന്ന് തന്നെ അറിയുന്നത് .. I Feel a bit like njan പറ്റിക്കപ്പെട്ടു എന്ന പോലെ.. ലിയക്കത്ത് ഭായ്, എക്സ് മുസ്ലിം ഭാഗത്തുള്ളവർ തട്ടിപ്പ് നടത്തിയിട്ടില്ല എന്ന് തെളിയിക്കേണ്ടത് നിങ്ങളെപോലുള്ളവരുടെ ബാധ്യതയാണ്.. അവർക്ക് സംവാദം നടത്തേണ്ട നിർബന്ധം ഉണ്ടാവില്ല , കാരണം അവർ നിക്കാഹിന് തെളിവ് കൊണ്ടുവന്നു.. ഓൺലൈനിൽ ആണെങ്കിലും താങ്കൾ സംവാദത്തിന് തയാറാവണം പ്ലീസ്.. its a request, please consider

    • @shaijugm
      @shaijugm Месяц назад

      It because u don't have knowledge, there is difference girls, u need to learn well

    • @TruthPrevailsChannel
      @TruthPrevailsChannel Месяц назад

      @@shaijugmഅതൊക്കെ അവർ പൊളിച്ചു കയ്യിൽ തന്നിട്ടുണ്ട്

    • @TruthPrevailsChannel
      @TruthPrevailsChannel Месяц назад

      @rizzbaann കൂടുതൽ പഠിക്കൂ brother

    • @shaijugm
      @shaijugm Месяц назад

      @@TruthPrevailsChannel oh really, u need to learn well

    • @FreekyZeak
      @FreekyZeak Месяц назад

      ലിയാക്കത്തിന് ഓൺലൈൻ സംവാദത്തിന് റെഡി ആവാതിരിക്കാനുള്ള കാരണം എന്താണ് ?

  • @roshanc3367
    @roshanc3367 Месяц назад +1

    Abdulla Basil, should understand one thing before debate with Liyaqat Ali that he's not like anyone who you have debate with previously someone you can relate to dajjal so be careful

  • @ayyappankp2035
    @ayyappankp2035 Месяц назад

    പകരം അക്ബർ സായിവ് വന്നാലും മതിയോ?.

  • @sudhints5795
    @sudhints5795 Месяц назад +1

    👍

  • @Shamir-jx2pm
    @Shamir-jx2pm Месяц назад +1

    👍👍

  • @സ്രാങ്ക്
    @സ്രാങ്ക് Месяц назад

    നിന്നെ കൊണ്ട് പറ്റില്ല ലിയു

  • @ShameerSarbathh
    @ShameerSarbathh Месяц назад +2

    ധൈര്യം ഉണ്ടെങ്കിൽ ആദ്യം debatinu പോ 🙏🙏
    ഇന്നലെ അവർ തന്റെ അവശ്യ prakaram ഒരു moderatorum നിശ്ചിത സമയവും വെച്ച ഡിബേറ്റിനു തയ്യാറാണെന്ന് പറഞ്ഞിട്ടും തനിക്ക് എന്തൊരു പേടിയാടോ 🤭😂😂

    • @muhammedshinask.m8201
      @muhammedshinask.m8201 Месяц назад +3

      Athu kanumbo manasilavunnund... Thottathil keeri kuthirunnu pavam nabine airil ketti vachakka

  • @vk31607
    @vk31607 Месяц назад

    പൊതു ജനങ്ങൾക്ക്
    വേണ്ടിയുള്ള
    ഒരു തുറന്ന സംവാദം
    സംഘടിപ്പിക്കൂ
    ഞങ്ങൾ വരാം

  • @nikkisreels127
    @nikkisreels127 Месяц назад +4

    പയ്നായിരം രൂപ സമ്മാനമായി ലവിച്ചിരിക്കുന്നു😂😂😂😂😂😂

  • @yahshef
    @yahshef Месяц назад +3

    ബാസിൽ ബായ് വന്നു പൊളിച്ചടുക്കി കാണിക്ക്

  • @JoeandAlex
    @JoeandAlex Месяц назад +1

    ബാസിൽ അണ്ണനെ എങ്ങനെയും രക്ഷിച്ചെടുക്കാൻ പോരാളികൾ പതിവില്ലാതെ Liyakathinte channel il വട്ടം ഇട്ടു പറക്കുന്നു. പക്ഷേ അത് കൊണ്ടൊന്നൊന്നും രക്ഷ ഉണ്ടെന്ന് തോന്നുന്നില്ല😂

    • @skariapj1798
      @skariapj1798 Месяц назад

      വട്ടമിട്ടു പറക്കാതെ വല്ല ചതുരവുമിട്ടു പറക്കൂന്നേ
      .!! 😅

  • @Rollex224
    @Rollex224 Месяц назад

    അതാണ് mkd 👌👌👌

  • @jameelak3760
    @jameelak3760 Месяц назад +1

    Hai.liya..bro..

  • @ayyappankp2035
    @ayyappankp2035 Месяц назад

    ഏർലി ഇൻ ദി മോർണിംഗ് വരും

  • @user-cd4gh8fw2v
    @user-cd4gh8fw2v Месяц назад +1

    അക്ബർ സാഹിബ് എവിടെ ? ആരും അക്ബർ സാഹിബിനെക്കുറിച്ച് എന്തേ മിണ്ടാത്തത്? തോട്ടം വിഷയത്തിൽ അക്ബർ സാഹിബിന് മറുപടി കാണും.

  • @qwertyuiop9284
    @qwertyuiop9284 Месяц назад +2

    ബാസിലിന് പേടിയാ . ങ്ങള് കൈയ്യും കാലും വെട്ടിയാലൊ?!

  • @mujeebmuhsin
    @mujeebmuhsin Месяц назад +2

    നീ ഈ ആളുകളെ പിഴപിച്ചു എങ്ങോട്ടാണ്, സത്യമൊക്കെ നിനക്ക് അറിഞ്ഞിട്ടും നിന്റെ സ്വന്തം താല്പര്യത്തിന് വേണ്ടി നീ അത് കളവാക്കുക മാത്രമാണ് ചെയുന്നത്.

    • @VysaghCp
      @VysaghCp Месяц назад

      ഒന്ന് po ന്റെ മദ്രസ പൊട്ടാ 😁

    • @anzariph9718
      @anzariph9718 Месяц назад

      ലിയാകാത്ത് പറയുന്നത് കലവാണെങ്കിൽ അബ്ദുല്ലയ്ക്ക് ഇപ്പോൾ തെളിയിക്കാൻ അവസരം ഉണ്ടല്ലോ.. എന്നിട്ട് എന്തെ ചെയ്യത്തെ?

    • @mujeebmuhsin
      @mujeebmuhsin Месяц назад

      @@anzariph9718 എത്ര തവണ ക്ലിയർ ആക്കിയതാണ്. UA യൂട്യൂബ് ചാനലിൽ അവരുടെ വീഡിയോസ് ഉണ്ട്. കണ്ട് നോക്കൂ.
      സംവദിക്കാൻ എന്തേലും ഒരു ആശയത്തിന്റെ പുറത്ത് അവണ്ടേ ഈ ലിയാകാത്തൊക്കെ എന്ത് എടുത്ത് സംവദിക്കാൻ ആണ്.

    • @mujeebmuhsin
      @mujeebmuhsin Месяц назад

      @@anzariph9718 ഇതിന്റെ മറുപടി ഞാൻ ഇന്നലെ ഇട്ടിരുന്നു. ഇന്ന് കാണാൻ ഇല്ല.
      UA യൂട്യൂബ് ചാനലിൽ ഇവരുടെ കളവുകൾ എല്ലാം ഇവരെ കൊണ്ട് തന്നെ തിരുത്തി പറയിക്കുന്നുണ്ട് അത് പോയി കണ്ട് നോക്കൂ.
      അല്ലേലും ഈ ലിയാകാത്തൊക്കെ എന്ത് എടുത്ത് സംവദിക്കാൻ. എന്തേലും ഒരു ആശയത്തിന്റെ പുറത്ത് അവണ്ടേ സംവാദങ്ങൾ.
      ഇത് നിങ്ങളെ പോലോത്ത ആളുകൾക്കു ചുമ്മാ വിദ്വേഷം വാർഷിക്കാൻ ഉള്ള ഒരു ഇടം അത്രയേ ഉള്ളൂ.
      അത് കൊണ്ട് നിങ്ങളെ പോലുള്ളവർക്ക് ഒരു സുഖം ലിയകത്തിന് ഒരു വരുമാനവും.

  • @yahshef
    @yahshef Месяц назад +2

    5000 എന്റെ വകയും

  • @shajipsps1382
    @shajipsps1382 Месяц назад +1

    👌🏻👌🏻👌🏻

  • @thariquethar2426
    @thariquethar2426 Месяц назад +2

    Liyakathinu epayum manasilayittila 😂 liyakathe vishvasikalu ua nte kode undu eni nee enthu post cheyumbolum kalavu annegilu athinu ethire predishedikum.

  • @manojalkamil2515
    @manojalkamil2515 Месяц назад +1

    തന്റെ നിലപാടുകളോട് എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ ബാസിൽ എന്ന് പറയുന്ന ഈ ചെറുക്കൻ ലിയാക്കത്ത് പറഞ്ഞതിനോട് യോജിക്കേണ്ടതാണ്....മ മ്മദിനെപ്പോലെ പറഞ്ഞു പറ്റിച്ചു കൊല്ലാ നൊ ന്നുമല്ലല്ലോ വിളിക്കുന്നത്...😂😂😂

  • @jalaludeenjalaludeen4127
    @jalaludeenjalaludeen4127 Месяц назад +1

    അയാളോട് പോകാൻ പറയു.

  • @shahidbasha4531
    @shahidbasha4531 Месяц назад +1

    Hai

  • @mesinan.naturalist
    @mesinan.naturalist Месяц назад

    ❤🔥

  • @jibingeorge2317
    @jibingeorge2317 Месяц назад

    👍🏽

  • @usmankakka
    @usmankakka Месяц назад +5

    അപ്പോ നിങ്ങൾ പറഞ്ഞ നുണകളല്ലേ രണ്ടു ദിവസമായി അറഞ്ചം പുറഞ്ചം ഓടുന്നത്.... അതിൽ എന്തെങ്കിലും വ്യക്തത ഇല്ലായ്മ ഉണ്ടോ?

    • @skariapj1798
      @skariapj1798 Месяц назад +2

      നുണകൾ അങ്ങിനെ അറഞ്ചം പുറഞ്ചം ഓടുന്നതു ഉസ്മാൻ ബ്രോ കണ്ടു അല്ലെ.
      ഏതായാലും ആ നുണകൾ ഏതൊക്കെയാണെന്നും അതിന് "നുണയനായ" ലിയാക്കത്തിന് എന്തു മറുപടിയാണ് ഉള്ളതെന്നും മാലോകർ കൂടി അറിയട്ടെ മാഷേ. ഒരു ഓഫ്‌ ലൈൻ വൺ ടൂ വൺ ഡിബേറ്റ് വെച്ചാല് ഞങ്ങൾക്കുകൂടി കേൾക്കാമല്ലോ ഉസ്മാൻ ബ്രോ..!!

  • @sreekumarmenon-i4u
    @sreekumarmenon-i4u Месяц назад

    Oru kali please. Kaliyulude Allahuvil ethan

  • @vk31607
    @vk31607 Месяц назад

    പൊതു ജനങ്ങൾക്ക്
    വേണ്ടിയുള്ള
    ഒരു ഓഫ് ലൈൻ
    സംവാദം സംഘടിപ്പിക്കൂ

  • @AliKallingal-hs7dz
    @AliKallingal-hs7dz Месяц назад +1

    ഷുക്കൂർ വരികോടാൻ അല്ല, ഷുക്കൂർ കണാരൻ ആണു

  • @arunbaijuvg6295
    @arunbaijuvg6295 Месяц назад

    Unmasking ആനമയിലൊട്ടകം' ടീം ഒരിക്കലും ഒരു Public platform-ൽ ടിബേറ്റിന് വരുകയില്ല. വന്നാൽ അണ്ടംകീറുമെന്ന് ഇവറ്റകൾക്ക് നന്നായറിയാം. SAfe ആയ സ്വന്തം Studio-യിൽ ഇരുന്ന് " ഫയൽവാൻ ജയിച്ചേ, ഫയൽവാൻ ജയിച്ചേ " എന്ന് സ്വന്തമായി കൈകൊട്ടിച്ചിരിലാണ് പരിപാടി...

  • @Sangikutten
    @Sangikutten Месяц назад +1

    നിങ്ങൾക്ക് അങ്ങെരുടെ ഷട്ടി കിറി വിടണം അല്ലേ 😂😂😂😂

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ Месяц назад +1

    അബ്ദുള്ള ബാസിലേ പൂയ്യ്‌യ് , പൂയ്യ്‌യ്. വരൂ,ലിയാക്കത്തിനെ പൊളിച്ചടുക്കൂ. അല്ലെങ്കിൽ മുത്തഫക്കുൻ അലയ്ഗിയായ ഹദീസിൽ പറഞ്ഞിരിക്കുന്ന പോലെ തോട്ടത്തിൽ നടന്ന വിവാഹാലോചനയായി പരിഗണിക്കും.

  • @weldingtech9666
    @weldingtech9666 Месяц назад +3

    ഇസ്ലാമിന്റെ വില

  • @salmansalim9461
    @salmansalim9461 Месяц назад +2

    Avan varilla 😂

  • @user-hv5cc7pr7y
    @user-hv5cc7pr7y Месяц назад +1

    ഇനി എന്താ കേൾക്കണ്ടത് ഔളാബാസത്തേ...? പോയി ഇങ്ങി ചത്തു ടേ?

  • @faisaliris
    @faisaliris Месяц назад

    ഞങ്ങളെ ബാസിൽ വരും ലിയാക്കത്തിനെ മലർത്തി അടിക്കുകയും ചെയ്യും.

  • @StatuS-world1623
    @StatuS-world1623 Месяц назад

    ലിയാഖത്ത്അലിക്ക് വേണ്ടത് ബേസിൽ സാറിൻ്റെ രക്തമാണ്.😢
    ബേസിൽ സാറിനെ ഭൂമിയിൽ നിർത്താതെ ദിവസവും അഞ്ച് നേരവും വിഡിയോ ഇടുന്ന ലിയാഖത്തലിയെ പൂട്ടാൻ ദീനികൾ ഒരുമിക്കുക.

  • @nathmiha
    @nathmiha Месяц назад

    ഞാൻ ഇന്ന് അറ്റാക്ഡ് ഭാര്യ 😂😂

  • @letsenjoylife7746
    @letsenjoylife7746 Месяц назад

    മാളത്തിൽ ഒളിച്ചു അവൻ 🤣

  • @Mrwick..8073
    @Mrwick..8073 Месяц назад +4

    വാഴ ഭാസിൽ വരില്ല 😁😁😁

    • @thariquethar2426
      @thariquethar2426 Месяц назад +1

      Kalavu paranja liyakathu debate vilichalu aregilum povoo 😅

    • @rizwanrizwan3294
      @rizwanrizwan3294 Месяц назад

      ​​@@thariquethar2426 kalvu പറഞ്ജുന് തിലീകൻ അല്ലേ debate

    • @thariquethar2426
      @thariquethar2426 Месяц назад

      @rizwanrizwan3294 Rizwan oru kalananu ennu njan parayunnu ente kayilu thelivundu thagale njan shenikunnu debatinu thagalu kallan allenu theliyikanam janagalku munbilu ennu parayunna polanathu.
      😃

  • @shameerali5840
    @shameerali5840 Месяц назад +3

    ഇജ്ജ് ബാസിൽ നേരത്തെ പറഞ്ഞത് കേട്ടില്ലേ... സംവാദത്തിന് തയ്യാർ ഇന്ന സമയം എന്ന്... മാന്യമായി അതിലെങ്കിലും പങ്കെടുക്ക്, എന്നിട്ട് ബാക്കി ഉരുളാം....

  • @junaidmusava
    @junaidmusava Месяц назад

    അയിന് നിങ്ങളെ പൈസ ഹലാൽ അല്ല!!! ഞമ്മക്ക് പടച്ചോനെ കൂലി മതി ഹേ 😏😏

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ Месяц назад

    അബ്ദുള്ള ബാസിലേ പൂയ്യ്‌യ് , പൂയ്യ്‌യ്

  • @muhabbidmprashimon1324
    @muhabbidmprashimon1324 Месяц назад

    ഇങ്ങനെ പറയുന്നത് കൊണ്ട് വരുമാനം കിട്ടുന്നുണ്ടോ കുടുംബം നോക്കാൻ കിട്ടുന്നുണ്ടെങ്കില് ധൈര്യമായി മുന്നോട്ട് പോവുക ഇല്ലേൽ എല്ലാം വെറുതെയാണ് പരലോകത്തും ഇവിടെയും

    • @TheEmdys07
      @TheEmdys07 Месяц назад

      Qureshi gothra devante paralokam aaano,,, adimaye bhogikkan paranja gothra devante para lokam... 72 valiya mulakal ulla pennine koottikkodukkunna qureshi kutti devan....

  • @Brevity458
    @Brevity458 Месяц назад

    ലിയാക്കത്തെ😂😂 ബാസിൽ വരില്ല😂😂 അയാൾക്കതിനുള്ള ധൈര്യമില്ലടോ പാവമാ വിട്ടേര് ജീവിച്ച് പോട്ടേ ആ മാളത്തിൽ കയറി ചീറ്റാനെ അറിയു😂😂😂

  • @ArunKM-gw9ts
    @ArunKM-gw9ts Месяц назад

    ഞമ്മടെ പ്രവാചകനെ രക്ഷിക്ക് ബാസിൽ ബായി

  • @navasnavasnalissery1103
    @navasnavasnalissery1103 Месяц назад +1

    ബാസിലെ
    ലിയാകാത്ത് പലതും പറയും..
    പതിനായിരം തരാം ഹദിയ തരാം Compensation തരാം എന്നൊക്ക
    അത് കേട്ട് വാ പൊളിച്ചു വരണ്ട
    അല്ലെങ്കിലേ നിന്റെ തൊണ്ട ഇടറിച്ചയും വേറെളിച്ചയും കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല..
    പ്ലീസ് വരരുത് ബാസിലെ സ്നേഹം മാത്രം... ബാസിൽ
    അവിടെ ആ ക്ലിനികിൽ ഇരുന്ന് പല്ല് പറിക്കുന്ന ലഗവത്തോടെ ലിയകത്തിന്റ അടുത്ത് സംവാദത്തിന് പോവല്ലേ... വീണ്ടും പറയുന്നു പോവല്ലേ മുത്തേ 🙏🏻🙏🏻
    പിന്നെ ആ അക്ബറിനെ കാണുമ്പോ ചെള്ള നോക്കി രണ്ടെണ്ണം കൊടുത്ത് പറയണം ആളെ സമൂഹത്തിൽ തൊലി ഉരിക്കാൻ നോക്കുന്നോ എന്ന്

  • @mukundhakumar.m7159
    @mukundhakumar.m7159 Месяц назад

    Sudappi abdulla 🐖🐖🐖

  • @zainujanmoidutty
    @zainujanmoidutty Месяц назад +3

    പണ്ട് ചേകനൂർ മൗലവിയിൽ ആണ് ഞാൻ ഇത്രയും ധൈര്യം കണ്ടിട്ടുള്ളു 😂😂

  • @salmansalim9461
    @salmansalim9461 Месяц назад +2

    ❤❤❤❤

  • @rashikmk
    @rashikmk Месяц назад +1

    👏

  • @user-wm8lg2vz2b
    @user-wm8lg2vz2b Месяц назад +1

    👍👍👍

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ Месяц назад

    അബ്ദുള്ള ബാസിലേ പൂയ്യ്‌യ് , പൂയ്യ്‌യ്. വരൂ,ലിയാക്കത്തിനെ പൊളിച്ചടുക്കൂ. അല്ലെങ്കിൽ മുത്തഫക്കുൻ അലയ്ഹിയായ ഹദീസിൽ പറഞ്ഞിരിക്കുന്ന പോലെ തോട്ടത്തിൽ നടന്ന വിവാഹാലോചനയായി പരിഗണിക്കും.