ഇപ്പൊ ശരിയാക്കിത്തരാം | Liyakkathali CM

Поделиться
HTML-код
  • Опубликовано: 15 сен 2024
  • ഇപ്പൊ ശരിയാക്കിത്തരാം
    Live Reaction: 05-09-2024 09:30 PM
    ruclips.net/user/li...
    _____________________________
    Thank you for Supporting me:❤️
    WhatsApp Channel : whatsapp.com/c...
    Social Profiles : bio.link/liyak...
    ************************
    PAYPAL: paypal.me/liya...
    BuyMe_a_COFFEE: www.buymeacoff...
    Whatsapp/UPI: 6282933384
    ===================

Комментарии • 133

  • @mohananneravathu3862
    @mohananneravathu3862 10 дней назад +25

    ഈദൈവത്തിന്.സ്വന്തംസ്രുഷ്ടിആയമനുഷ്യൻഈപഴംതിന്നുമെന്ന്മുൻകൂട്ടിഅറിവില്ലാത്തപൊട്ടൻദൈവം.

    • @skariapj1798
      @skariapj1798 8 дней назад

      എല്ലാ കാര്യങ്ങളും മുൻകൂട്ടി അറിയാമെന്നു ബഡായി അടിക്കുമെങ്കിലും യഥാർത്ഥത്തിൽ ഞമ്മളൊരു പൊട്ടൻ ദൈവമാണെന്ന്. ങ്ങള് ഈ രഹസ്യം ആരോടും പറയണ്ട. ഞമ്മള് അതിഭയങ്കര ദൈവമാണെന്നുള്ള ബിസോസികളുടെ ബിസോസം ഒണ്ടല്ലോ. അത് അങ്ങിനെതന്നെ ഇരുന്നോട്ടെ..!! 😂

  • @criticmason953
    @criticmason953 11 дней назад +39

    ഗർഭാശയത്തിൽവെച്ച് മലഖിനെ വിട്ട് എല്ലാം മുൻകൂട്ടി രേഖപ്പെടുത്തിവച്ചാൽ പിന്നെ എന്തിനാണ് user manual?

    • @Superman-46
      @Superman-46 10 дней назад +8

      ഇത് ചിന്തിക്കാനുള്ള ബോധം വേണ്ടേ.

    • @skariapj1798
      @skariapj1798 8 дней назад

      ലെ അള്ളാ : മലക്കിനെയൊന്നും വിശ്വസിക്കാൻ പറ്റൂല്ലാന്ന്.
      ഇത്രയും ദൂരം യാത്ര ചെയ്തു ഭൂമീലെത്തുമ്പോഴേക്കും നാം പറഞ്ഞു കൊടുത്തതെല്ലാം ആ കഴുത മറന്നു പോകും. വീട്ടുകാരൊന്നു തക്കരിക്കുക കൂടി ചെയ്‌താൽ പിന്നെ കഴിഞ്ഞു. പെരും കള്ളനാവുമെന്നു നാം ഓതിക്കൊടുത്ത കുഞ്ഞിന്റെ ഉമ്മാന്റെ ഗർഭപാത്രത്തിൽ കയറി ഈ കുഞ്ഞു ഭാവിയിൽ പ്രസിഡന്റാകും , പ്രധാനമന്ത്രിയാകും എന്നൊക്കെ എഴുതിവെക്കും.
      അതുകൊണ്ട് ഒരു മലക്കിനെയും ഞമ്മക്ക് വിശ്വാസമില്ല..!! 😂

  • @samkumar5688
    @samkumar5688 11 дней назад +28

    സ്വർഗത്തിൽ പോയി ആരും ഇന്നുവരെ ഭൂമിയിൽ വന്നു പറഞ്ഞിട്ടില്ല സ്വർഗത്തിൽ ഇങ്ങനെയാണ് ഒന്നൊക്കെ...

    • @neelakantang2104
      @neelakantang2104 10 дней назад +2

      അപ്പൊ മുഹമ്മദോ?😊

    • @anilnair3064
      @anilnair3064 10 дней назад +8

      ​@@neelakantang2104
      മുഹമ്മദ് പറക്കും 🐎 കോവർകഴുതയിൽ മക്കയിൽ നിന്നും 1400കി.മി ദൂരെ ജറുസലേം വഴി സ്വർഗ്ഗത്തിൽ പോയി തിരികെ മക്കയിൽ ഒറ്റ രാത്രിയിൽ വന്നത് മുഹമ്മദിന്റെ സ്വപ്നം ആണ്.

    • @estherthomas1837
      @estherthomas1837 10 дней назад

      ഒരു പൊട്ട ദൈവം അള്ളയും, അയാളുടെ മമ്മദുൾപ്പെടെ ഉള്ള കുറെ അലവലാദി സൃഷ്ടികളും, ചിരിക്കാൻ ഇമ്മിണി ഏറെ വകയുണ്ട്😂😂😂😂😂

  • @shajipeedikayil2908
    @shajipeedikayil2908 11 дней назад +20

    ചിരിച്ചു വയറു ഉളുക്കി.. 😀
    ലിയാകാത്ത ഇങ്ങനെ കൊല്ലാതെ 🙏

  • @Catherinesapien834
    @Catherinesapien834 11 дней назад +18

    ഞാൻ വീഡിയോ കണ്ട് ചിരിച്ചു ചിരിച്ചു എന്റെ ഫോൺ നിലത്ത് വീണു 🤣🤣... ഇങ്ങള് എന്ത് പണി ആണ് ഈ കാണിച്ചത് 🙏🤣🤣🤣🤣

  • @sunnyjacob6500
    @sunnyjacob6500 10 дней назад +17

    ഈ അടുത്ത കാലം വരെ യൂസർ മാനുവലിന് കൂടിയ പ്രാധാന്യം കാണാമായിരുന്നു. ഇപ്പോള് സ്ഥിതി അതല്ല. ജൂതൻ്റെ മണ്ണാങ്കട്ട ഗൂഗിൾ വന്നപ്പോൾ യൂസർ മാനുവലിൻ്റെ കള്ളം പറച്ചിലും സത്യവും വെളിച്ചത്ത് വരാൻ തുടങ്ങിയത് അല്ലാഹുവിന് കൂടി പാര ആണ്.

  • @Faizhisham-y6t
    @Faizhisham-y6t 10 дней назад +7

    ജബ്ബാർ മാഷിൻ്റെ ഒരു പിന്തുടർച്ച ആയി ലിയാകാത് ഭായ് വളരും. ഒരു പാട് എരുവും പുളിയും ഇല്ല. proper theoretical islamic criticism. പെട്ടെന്ന് ഒരുപാട് അനുയായികൾ ഉണ്ടാകണം എന്നില്ല. പക്ഷേ steady growth ഉണ്ടാകും. മതം വിടാൻ ആഗ്രഹിക്കുന്നവർക്ക് റഫറൻസ് ന proper material aanu liyakath nte. videos. എന്നെ കാക്കൻമാർ ജബ്ര എന്ന് കളിയാക്കി വിളിക്കുമ്പോൾ അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. എൻ്റെ തലച്ചോറിൽ വെളിച്ചം വീശിയത് ജബ്ബാർ മാഷ് ഡെ ക്ലാസുകൾ ആണ്. ആ പാരമ്പര്യം എമു ക്കളുടെ ഇടയിൽ ഏറ്റവും പിന്തുടരുന്ന critic aanu ലിയാകത്

  • @gopalakrishnank8479
    @gopalakrishnank8479 10 дней назад +8

    ഇതൊക്കെ വിശ്വസിക്കാവുന്ന തരത്തിൽ മനുഷ്യബുദ്ധിയെ പരിമിതപ്പെടുത്തേണ്ടതുണ്ട്. അതിനാണ് ചെറുപ്പത്തിലേ മദ്രസയിലേക്കു വിടുന്നത്. ദൈവം ഉണ്ടോ ഇല്ലയോ എന്നതിനെപ്പറ്റി എത്ര വിശദമായും വാദിക്കാൻ ഇസ്‌ലാമിസ്റ്റ് തയ്യാറാകും എന്നാൽ മുഹമ്മദ് ദൈവത്തിന്റെ യഥാർത്ഥ ദൂതനാണെന്ന് സംശയമേ ഇല്ല. മാത്രമല്ല കണിശമായും അത് അവസാനത്തേതുമാണ്.

  • @fathimaamrin8936
    @fathimaamrin8936 10 дней назад +10

    ആദമിന് ബോറടിച്ചപ്പോളാണ് hawwaye സൃഷ്ടിച്ചത്.. ആ സ്വർഗത്തിലേക്ക് പോകാനാണ് മുസ്ലിംസിനോട് ഭൂമിയിൽ പലതും ത്യജിക്കാൻ പറയുന്നത്
    NB: മറ്റൊരു ലോകമോ സുഖഭോഗങ്ങളെ കുറിച്ചോ ഒരു അറിവും ആദമിന് ഇല്ല. എന്നിട്ടും സ്വർഗത്തിൽ വിരസത അനുഭവിച്ചു..

  • @sudharmmacp8216
    @sudharmmacp8216 10 дней назад +7

    ആക്ഷേപ ഹാസ്യം ലിയാക്കത്തിന് അനായാസം വഴങ്ങും 😂🤣

  • @RadhakrishnanNair-ep1hc
    @RadhakrishnanNair-ep1hc 10 дней назад +6

    Carry on Liyakath🎉

  • @criticmason953
    @criticmason953 11 дней назад +7

    സാധാരണ, മക്കൾ തോന്നിയവാസം കാട്ടിയാൽ അച്ഛനെ പഴി പറയുന്നത് കേട്ടിട്ടുണ്ട്.
    സ്വന്തം സൃഷ്ടിയായ ഹവ്വ അനുസരണക്കേട് കാട്ടിയതിന് ആരെ കുറ്റം പറയണം? സ്രഷ്ടാക്കളിൽ ഏറ്റവും തല്ലിപ്പൊളി സ്രഷ്ടാവായതിനാലാണോ?
    ഹവ്വ ചെയ്ത തെറ്റിന് കോടാനുകോടി പിൻതലമുറക്കാരെ ശിക്ഷിക്കുന്ന അള്ളാഹു നീതിമാനാണോ?
    തന്റെ സൃഷ്ടികളെ പിഴപ്പിക്കാൻ ഇബ് ലീസിനെ സൃഷ്ടിച്ച് കയറൂരിവിട്ട അള്ളാഹു ഒരു മനോരോഗിയായിരുന്നോ?

  • @LeelaThePlay
    @LeelaThePlay 10 дней назад +4

    Thanks

  • @chackopm5355
    @chackopm5355 10 дней назад +4

    അള്ളാഹു അല്പം ദീർഘവീക്ഷണം ഉള്ള ദൈവമായിരുന്നെങ്കിൽ അത് സൂപടികളായ മനുഷ്യർക്കൂ എക്കാലും ദുഃഖവും ദുരിതവും കൂടാതെ ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കുമായിരുന്നു അതിനു കഴിവില്ലാത്ത അള്ളാഹുവിനോ ടു പ്രാർത്ഥിച്ചിട്ടു എന്നു നേടാനാണ്

  • @ShahulHameed-dz3of
    @ShahulHameed-dz3of 10 дней назад +6

    ഹവ്വ എങ്ങനെയാണ് ആദമിന്റെ ഇണയാകുക മകളല്ലേ ആവുകയുള്ളൂ❓.
    എന്നിൽ നിന്ന് ഒരു അംശം എടുത്ത് ഉണ്ടാക്കിയത് എന്റെ സന്താനം, ആ നിലക്ക് ആദമിൽ നിന്നൊരു അംശം എടുത്ത് ഉണ്ടാക്കിയത് ആദമിന്റെ?......... ❓.

  • @fireball_20241
    @fireball_20241 10 дней назад +5

    ആദമിനും മമ്മദിനും ഇടയിൽ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം പ്രവാചകരേ അയച്ചത്രെ, ഒരു കൊല്ലത്തിൽ ഇരുപത്തി രണ്ടെണ്ണം വീതം, എന്നിട്ടോ മമ്മദിൻ്റെ സ്വന്തം സമൂഹം മുന്നൂറ്റി അറുപത് ദൈവങ്ങളെത് ഒരു കെട്ടിടത്തിൽ വെച്ച് ആരാധിച്ചിരുന്നു . ഇന്നും അറുനൂറു കോടി അള്ള എന്ന് കേട്ടാൽ പുച്ഛത്തോടെ കാർക്കിച്ച് തുപ്പും,യൂസർ മാന്വൽ മൊല്ലാക്കക്ക് വല്ലതും. പറയാൻ ഉണ്ടോ ?.

  • @suddxb8666
    @suddxb8666 10 дней назад +4

    ഈ കഥ ഉണ്ടാക്കിയവന് ദൈവത്തിന് കുറേ മണ്ണ് മനുഷ്യരെ ഉണ്ടാക്കി എന്ന് എഴുതി കൂടായിരുന്നോ....

  • @jinaprakash3909
    @jinaprakash3909 10 дней назад +7

    ഖുർആൻ ഒരു പൂർണ ഗ്രന്ഥമല്ല. അള്ളാഹു പ്രവാചകനെ ഭൂമിയിലേക്ക് അയച്ചു, പിന്നെ ജിബ്‌രീൽ വഴി വഹിയായി ലോകമവസാനം വരെയുള്ള മനുഷ്യർക്ക് വേണ്ടി അയച്ചു കൊടുത്ത ഖുർആൻ ആയത്തുകൾ ആട് തിന്നു. ആടിൽനിന്ന് ഖുർആനെ മുഴുവനായി സംരക്ഷിക്കാൻ പടച്ചോന് സാധിച്ചില്ല. സത്യം പറഞ്ഞാൽ ഈ ആടുമൂലം പ്രവാചകനെ ഭൂമിയിൽ അയച്ചുതുപോലും ഒരു പരാജയമായി പോയി. ആട് കാരണം പൂർണമായ ഖുർആൻ മനുഷ്യർക്ക് ഇല്ലാതെയായി. ആട് തിന്ന ആയത്തുകൾ ഇത് വരെ പടച്ചോൻ രണ്ടാമതെ അയച്ചും തന്നില്ല. എന്തായാലും അല്ലാഹുവിന് പണി കൊടുത്ത ആടിനോട് ഒരു ബഹുമാനം തോന്നുന്നു. ആട് തിന്നതിന്റ ബാക്കി ഖുറാനും കൊണ്ട് നടക്കുന്നവരോട് സഹതാപം ഉണ്ട്.

    • @andrewsdc
      @andrewsdc 10 дней назад +3

      എല്ലാ മത ഗ്രന്ഥങ്ങളും ഉടായിപ്പ് ആണെന്നിരിക്കെ അതിൽ ഒറ്റ നോട്ടത്തിൽ തട്ടിപ്പ് ആണെന്ന് മനസ്സിൽ ആകുന്ന ഒന്നാണ് ഖുർആൻ. ഏതെങ്കിലും "ദൈവമോ" "ദൈവീക " ഗ്രന്ഥമോ ഇതിൽ നിന്നും എന്തെങ്കിലും ഞാൻ ക്യാൻസൽ ചെയ്താൽ അതിലും മെച്ചപ്പെട്ടത് ഇറക്കും എന്ന് പറയുമോ? അത് കിട്ടിയ പ്രവാചകന് ഇടക്ക് പിശാച് വന്നു കബളിപ്പിച്ചോ എന്ന് സംശയം ഉണ്ടാകുമോ? അങ്ങനെ satanic verses എന്ന് കണക്കാക്കി റദ്ദ് ചെയ്യേണ്ട ഗതികേട് ഉണ്ടാകുമോ?!!

    • @JJBuilders-pw2hy
      @JJBuilders-pw2hy 10 дней назад

      ഖുർആൻ തിന്ന ആടിനോടുള്ള പക തീർക്കാനാണ് ബക്രീദിനു ഉള്ള ആടുകളെ എല്ലാം കൊന്നുതിന്നുന്നത്.

  • @samkumar5688
    @samkumar5688 11 дней назад +2

    ഈ ഓര്മയുള്ള ജീവതത്തിൽ നമ്മൾ ജീവിക്കാതെ സ്വർഗത്തിൽ പോയി ജീവിതം ആസ്വദിക്കും എന്നുള്ള നിലവാട് എങ്ങനെ ശെരിയാകും...... ഇപ്പോൾ ഉള്ള ഓർമയിൽ മാത്രമേ നമുക്ക് അറിയുള്ളു.. അറിയാതൊരു കാര്യത്തിൽ നമ്മൾ എനഗ്നെ വിശ്വേശിക്കും........😂

  • @ubab47
    @ubab47 10 дней назад +1

    Well explained

  • @haneefmohammed742
    @haneefmohammed742 11 дней назад +9

    Dear Liya matyayi e jeevitham 😂😂😂🎉😂 I'm ex Muslim

  • @chackopm5355
    @chackopm5355 10 дней назад +6

    ഒരു കുട്ടി സ്ത്രീയുടെ ഗർഭപാത്രത്തിൽ ഉദയം കൊള്ളുന്ന സമയത്തു തന്നെ മലബുകള്ളയച്ചു ആ കുട്ടിയുടെ ജാതകം കുറിച്ചു കഴിഞ്ഞാൽ ആ കുട്ടി നന്മ ചെയ്താലും തിന്മ ചെയ്താലും അതിനുത്തരവാദി ആ കുട്ടിയല്ലല്ലോ ജാതകം എഴുതാൻ മലബുകളെ അയച്ച അള്ളാഹു തന്നെയല്ലേ അതിനുത്തരവാദി?

    • @mohananak8856
      @mohananak8856 10 дней назад +1

      ഖുർആനിൽ ചോദ്യങ്ങൾ ഇല്ല. ഉത്തരം മാത്രം.

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 11 дней назад +3

    എന്താ ലിയാക്കത്തെ ഈ മനുഷ്യൻ പറയുന്നതിൽ തെറ്റ്. മുഹമ്മദ് എന്ന ഗോത്രനേതാവ് എന്ത് ചെയ്യെണം എത്ര പെണ്ണ് കെട്ടണം. അത് ഏത് വിധമാവണം എന്നത് മറ്റുള്ളവരുടെ മുന്നിലേക്ക് എക്കാലവും പിടിച്ചു രസിക്കാനും അതനുസരിച്ച് മറ്റുള്ളവർ അതായത് മുഹമ്മദൻ അനുയായികൾ എങ്ങിനെ ജീവിക്കണമെന്നും അവസാനകാലം തുടർന്ന് പോകണമെന്നും പടിപ്പിക്കാൻ ഇതിലും വലിയ കിത്താബ് ലോകത്തിലുണ്ടോ. ലിലാക്കത്തെ 'അതല്ലെ ശരി നന്ദി

  • @arunsekhara4895
    @arunsekhara4895 11 дней назад +4

    സിറാജ് പന്തളവുമായി ഉണ്ടായ സംവാദത്തിൽ എന്താണ് ലിയാഖത്തിന്റെ അളവുകോൽ എന്ന് ചോദിച്ചപ്പോൾ ഇന്ത്യൻ ഭരണഘടനയാണ് എന്ന് പറഞ്ഞാൽ തീരാവുന്നതല്ലേ ഉള്ളു.

    • @mhdalamelu-hp6rg
      @mhdalamelu-hp6rg 10 дней назад

      അതും ശരിയാവില്ല. ഭരണ ഘടന മാറ്റങ്ങൾക്ക് വിധേയം ആണ്. ഭരിക്കുന്നവരുടെ താല്പര്യം അനുസരിച്ച് മാറ്റം വരും

  • @AboobakkerUdyawa
    @AboobakkerUdyawa 3 дня назад

  • @satheeshsatheesh9045
    @satheeshsatheesh9045 9 дней назад

    👌👌👌

  • @robinkrishnafrk
    @robinkrishnafrk 9 дней назад

    👍

  • @shareefarakkal1525
    @shareefarakkal1525 10 дней назад +3

    മദ്രസയിൽ പഠിച്ച കാരണമാണ് എന്ന് തോന്നുന്നുഈ വർഗ്ഗത്തിന് തലച്ചോറ് വളരാത്തത്

  • @geevargheesep.a1016
    @geevargheesep.a1016 9 дней назад

    ❤❤❤

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 10 дней назад +1

    AI propelled newer believers can be produce ..if Mohdallah prepares..up to the Modern world ...😮😮😮😮😮😮😮

  • @ven-win
    @ven-win 10 дней назад

    21:19 user manual is always updated. Because it cannot be complete at tue beginning.

  • @sukumarankn947
    @sukumarankn947 10 дней назад +1

    സൃഷ്ടാവിൻ്റെ ഉപദേശത്തിൻ്റെ നിലവാരം ഖുറാൻ : 2:236- 237ൽ
    കാണാം.

  • @ven-win
    @ven-win 10 дней назад

    Love you ❤ , hope you take care of yourself. These people might ... Take action

  • @mohammedjasim560
    @mohammedjasim560 10 дней назад

    Good 👍 Thanks ❤

  • @Krishnankutty-o4f
    @Krishnankutty-o4f 9 дней назад

    👍🌹

  • @mohananak8856
    @mohananak8856 10 дней назад +2

    വിശുദ്ധഖുർആൻ നമ്മുക്ക് ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ കാണാം. സൗഹൃദം പ്രകടിപ്പിക്കാനുള്ള ഏറ്റവും മാനേഹരമായ സ്ത്രീകളുടെ പുഞ്ചിരിയും സംസാരവും അവസാനിപ്പിച്ചു. പൂതങ്ങളെ പോലെ നടന്നു വരുന്ന മൂകസ്ത്രീ.കൾ. അഫഗാനിലേക്ക് നോക്കു. സ്ത്രീകളുടെ ശവപറമ്പാണ് ഖുർആൻ എന്ന് നിങ്ങൾക്ക്‌ മനസ്സിലാക്കം

  • @nalakathanwar
    @nalakathanwar 10 дней назад +1

    ആ പഴം ചിലപ്പോൾ വയാഗ്ര പഴമാകും 😅

  • @narendranp5874
    @narendranp5874 10 дней назад +1

    👌🤣🤣🤣

  • @ven-win
    @ven-win 10 дней назад

    The moment you need User Manual, agree that you are not 💯. So God's creation is not 💯

  • @binoymj3429
    @binoymj3429 8 дней назад

    1300 വർഷം മുമ്പ് ലോകം മുഴുവൻ ഇസ്ളാം കീഴടക്കിയിരുന്നേൽ ഇന്ന് ലോകത്ത് കുറെ പള്ളികളും പ്രാർത്തനയും അന്നത്തെജീവിതന്നിലവാരവും അല്ലാതെ ഇന്നുകാണുന്ന പരിഷ്ക്രത സമൂഹം ഉണ്ടാകുമായിരുന്നോ .?

  • @criticmason953
    @criticmason953 11 дней назад +3

    ആദം നബിക്ക് പൊക്കിൾക്കൊടി ഉണ്ടായിരുന്നോ?

  • @ven-win
    @ven-win 10 дней назад

    Catalogue and user manual are 2 different things. I would save stick with user manual. 23:44

  • @josejoseph7518
    @josejoseph7518 4 дня назад

    Koduthavetta pusthakam ellam kadallil vinupoye kashttam

  • @abdullatheef1758
    @abdullatheef1758 11 дней назад +5

    ആദമേ നിന്നെ തോട്ടത്തിലാക്കി തോട്ടം സൂക്ഷിപ്പാനോ കായ് കനികൾ ഭക്ഷിപ്പനോ?

    • @archanavinod1
      @archanavinod1 10 дней назад +1

      എന്തിനോ ആദമേ... എന്നാണ് തുടങ്ങുന്നത് ...

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 10 дней назад

      ആദത്തെ സൃഷ്ടിച്ചു ഏദനിലാക്കി ദൈവം. ഏകനായിരിക്കാതെ സ്ത്രീ വേണം കൂട്ടവനു. നിദ്രയിൽ ആദത്തിന്റെ അസ്ഥിയിൽ ഒന്നെടുത്തു. സ്ത്രീയാക്കി ചമ്മച്ചവൾക്ക് ഹവ്വ എന്നു പേരുമിട്ടു.

  • @Sanal-zj2dz
    @Sanal-zj2dz 9 дней назад

    കോയാ .. സദ്ഗുരു ജഗ്ഗി വസുദേവിൻ്റെ സ്പീച്ച് കേൾക്കാൻ തുടങ്ങി .

  • @hillarytm6766
    @hillarytm6766 10 дней назад

    തോട്ടം എന്നത് മനുഷ്യനും മധ്യഭാഗം ഉപയോഗിച്ചാൽ ജനിക്കുകയും മരിക്കുകയും ചെയ്യും ,എന്നും സർപ്പം എന്നത് കാമ ചിന്ത അങ്ങനെയും ഉണ്ട്

  • @Democrazee
    @Democrazee 10 дней назад

    22:14 bhayam ….that’s the key 😅

  • @ramluvlog1519
    @ramluvlog1519 10 дней назад +1

    ആ ഉസ്താദിനോട് ആ കണ്ണട ഊരി വെക്കാൻ പറയൂ

  • @UnniKrishnan-jf5lc
    @UnniKrishnan-jf5lc 8 дней назад

    നമസ്കാരം
    മനുഷ്യരുടെ കറ്റ് ലോഗ് അല്ല. മുസ്‌ലിമിന്റെ കാറ്റലോഗ് ആവാം

  • @user-jz8qc8ft5z
    @user-jz8qc8ft5z 10 дней назад +1

    ചിരിച്ചു ചിരിച്ച് മണ്ണ് കപ്പി.

  • @ktashukoor
    @ktashukoor 11 дней назад

    1:15

  • @babukv-uq7kn
    @babukv-uq7kn 9 дней назад

    😂😂😂അള്ളാഹു വിന്റെ ഊത്ത് ആണ് നമ്മുടെ ചാർജർ 😂😂😂

  • @Sanal-zj2dz
    @Sanal-zj2dz 9 дней назад

    ഹിന്ദു സനാഥനത്തിൽ യൂസർ മാനുവൽ.അവൻ്റെ തലച്ചോറ് തന്നെയാണ് .

  • @SudheeshMv-e7x
    @SudheeshMv-e7x 10 дней назад

    Hi

  • @PriyeshK-hu4wl
    @PriyeshK-hu4wl 11 дней назад

    😎😎😎😎😎😎😎

  • @madanamohanan2558
    @madanamohanan2558 10 дней назад +1

    യൂസർ മാനുവൽ പ്രോഡക്ട് ഉപയോഗിക്കുന്നവർക്ക് ഉള്ളതല്ലേ?
    മനുഷ്യൻ പ്രൊഡക്ടോ കൺസ്യൂമറോ? 🤔

  • @muthpious7981
    @muthpious7981 10 дней назад +2

    User manual use ചെയ്യുന്നവനല്ലേ കൊടുക്കുക. Product നു user manual കൊടുത്ത് അതുപോലെ പ്രവർത്തിക്കാൻ പറഞ്ഞ അള്ളാന്റെ പുത്തി വിമാനമാണല്ലോ 😂😂😂😂😂😂

    • @andrewsdc
      @andrewsdc 10 дней назад +1

      ഒരു washing machine വിചാരിച്ചാൽ കമ്പ്യൂട്ടർ ആയി വർക്ക്‌ ആകുമോ manual കൊടുത്താൽ?! Manual യൂസർ ന് ഉള്ളതാണ് എങ്ങനെ പ്രവർത്തിപ്പിക്കണം എന്ന്.. ഉദാഹരണം പോലും നേരെ പറയാൻ ഉള്ള ബുദ്ധി നിലവാരം ഇല്ലാത്ത വിശ്വാസികളെ ഇതൊക്കെ പറഞ്ഞു മനസ്സിൽ ആക്കാൻ സാധിക്കുമോ.. അവർ അവരുടെ പൊട്ടക്കഥകളിൽ കൂടി പോകട്ടെ.. നമ്മുടെ നെഞ്ചത്തേക്ക് വരാതെ ഇരുന്നാൽ മാത്രം മതി

    • @muthpious7981
      @muthpious7981 10 дней назад

      @@andrewsdc വരുമല്ലോ.. ന്നോട് ചെത്തിയാൽ വീട് വെച്ച് തരാന്ന് ഓഫർ ആക്കീക്കണ് 😂🤣🤭

    • @andrewsdc
      @andrewsdc 10 дней назад

      @@muthpious7981 തനിക്ക് നാല് കെട്ടാനും അടിമ പിടിക്കാനും ശരീരം ദാനം ചെയ്യാനും ആയി സ്വന്തം കുടുംബത്തിൽ നിന്നും തികഞ്ഞില്ല എങ്കിൽ ബന്ധുക്കളിൽ നിന്നും സ്ത്രീകളെ തന്നു പ്രവാചക ചര്യ പാലിക്കാൻ സഹായിക്കാമെങ്കിൽ ചെത്താം എന്ന് പറ ഓഫർ തന്നവനോട്/വളോട്

    • @andrewsdc
      @andrewsdc 10 дней назад

      ​@@muthpious7981തനിക്ക് നാലു ഭാര്യമാർ ആക്കാനും അത് പോരാത്തതിന് ഇഷ്ടം പോലെ അ//ടിമ സ്ത്രീകളെ വക്കാനും പിന്നെ അതിന്റെയും പുറമേ ശരീ//രം ദാനം ആക്കി കിട്ടാനും അങ്ങനെ പ്രവാ//ചക്ക ചര്യ പാലിക്കാനും സ്വന്തം കുടും//ബത്തിൽ നിന്നും തികഞ്ഞില്ല എങ്കിൽ ബന്ധുക്കളിൽ നിന്നും സ്ത്രീകളെ തരിക ആണെങ്കിൽ ചെത്താൻ തയ്യാർ ആണെന്ന് പറ ഓഫർ തന്നവൻ/വളോട്

    • @andrewsdc
      @andrewsdc 10 дней назад

      @@muthpious7981 ​​ തനിക്ക് നാലു ഭാര്യമാർ ആക്കാനും അത് പോരാത്തതിന് ഇഷ്ടം പോലെ അ// ടിമ സ്//ത്രീകളെ വക്കാനും പിന്നെ അതിന്റെയും പുറമേ ശ രീ//രം ദാനം ആക്കി കിട്ടാനും അങ്ങനെ പ്രവാ//ചക ചര്യ പാലിക്കാനും സ്വന്തം കുടും//ബത്തിൽ നിന്നും, തികഞ്ഞില്ല എങ്കിൽ ബന്ധുക്കളിൽ നിന്നും സ്ത്രീകളെ തരിക ആണെങ്കിൽ ചെത്താൻ തയ്യാർ ആണെന്ന് പറ ഓഫർ തന്നവൻ/വളോട്

  • @chackopm5355
    @chackopm5355 10 дней назад +1

    അള്ളാഹുഭൂമിയും വെള്ളവും ഉണ്ടാക്കി ആ മണ്ണും വെള്ളവും ഇചയോഗിച്ചു മനുഷ്യനെ സൃഷ്ടിച്ചു അള്ളാഹു വിൻ്റെ ജീവശ്വാസം ഈ തിക്കയറ്റിയാണ് അവനു ജീവൻ നൽകിയത് അള്ളാഹു വിൽ നിന്നല്ലാതെ ഒരംശയവും ആഭമിലില്ല. അങ്ങനെയുള്ള ആദം തെറ്റു ചെയ്തെങ്കിൽ അത് അള്ളാഹു ചെയ്തതിനു തുല്യമല്ലേ?

  • @jasarsayimkhan9358
    @jasarsayimkhan9358 4 дня назад

    Olathum😮😅😊

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 10 дней назад

    Net Allah cuttakki....😢😢😢😢😢😢

  • @threadthread4631
    @threadthread4631 10 дней назад

    എത്രമണിക്ക്ആണ്?

  • @shyma448
    @shyma448 11 дней назад

    😀

  • @chinju9619
    @chinju9619 11 дней назад

    അപ്പൊ ഈ product ഉപയോഗിക്കുന്നതാരാണ്...? User manual നോക്കി product സ്വന്തം ആയി പ്രവർത്തിക്കുകയാണോ....? 🙄🤔🤔🤯

  • @bhagavaldastc4279
    @bhagavaldastc4279 11 дней назад

    യൂസർ മാനുവൽ.& കാറ്റലോഗ്..😅

  • @user-mk9og8uh2x
    @user-mk9og8uh2x 10 дней назад

    എങ്ങനെ സൃഷ്ട്ടിക്കപ്പെട്ടു എന്നു നിനക്ക് വ്യക്തമാകണമെങ്കിൽ നിൻ്റെ താൽപ്പര്യത്തിൽ ജീവിക്കുന്ന ഇണകളെ വിടകക്ക് എടുത്താൽ നിൻ്റെ ഇഷ്ട്ടാനുസരണം എങ്ങനെ ഇണ ചേരുന്നതു മുതൽ ജൻമ്മം കൊള്ളുന്നതും നിനക്ക് കാണുകയും പഠിക്കുകയും അതൊടൊപ്പം നിനക്ക് തന്നെ ആസ്വദിക്കുകയും ചെയ്യാം😅😅😅 (വാടകക്ക് )

  • @muhammedali7747
    @muhammedali7747 10 дней назад

    സൃഷ്ടവിന് യൂസർ മാനുവൽ അറുകൊടുത്തു

  • @wisemankannur1320
    @wisemankannur1320 10 дней назад

    14:02 ആദം (AS) സംസാരിച്ചത് സിംഹള യോ തമിഴ് ഓ ആയിരിക്കണം.

  • @Biju-y8f
    @Biju-y8f 11 дней назад

    😂

  • @weldingtech9666
    @weldingtech9666 11 дней назад

    എവിടെയാണ് ഊതിയത്.

  • @erdogan123erdogan4
    @erdogan123erdogan4 10 дней назад

    Allah has copyright only for Quran . not universe

  • @hillarytm6766
    @hillarytm6766 10 дней назад

    ദൈവം ഈശ്വരൻ എന്നൊക്കെ തന്നെയാണ് ഞാൻ എന്ന് അഭിമാനിക്കുന്ന സർവ്വതും എന്ന് ഭാരതീയ ചിന്ത.

  • @storiesontheroad9675
    @storiesontheroad9675 10 дней назад

    ഇത് ബൈബിൾ അല്ലെ....?

  • @thirdeye7720
    @thirdeye7720 10 дней назад

    Pudiya catalog Mustafamoulavi undaakkunnund😂😂😂😂

  • @elanjiflower
    @elanjiflower 9 дней назад

    Best troll😂

  • @padiyaraa
    @padiyaraa 10 дней назад

    കോയച്ച് എന്നു പറയരുത്😂

  • @sabu7913
    @sabu7913 10 дней назад

    Liyaa chiripikathe 😂 podee

  • @wisemankannur1320
    @wisemankannur1320 10 дней назад

    11:48 സ്വർഗത്തിൽ incest ആകാമെന്നു ഒരു മൗലവി വഅ ള് പറയുന്നത് ഞാൻ കേട്ടിരുന്നു.

  • @malayalikerala6035
    @malayalikerala6035 11 дней назад

    ആദം നബിയോട് മകളുടെ പേര് എന്താണ് ?

  • @jabbarpoonor135
    @jabbarpoonor135 10 дней назад

    സർവ്വശക്തനായ ദൈവം അവൻ്റെ ഇഷ്ടമനുസരിച്ച് അവൻ സ്റിഷ്ടിച്ചു.
    ലിയാക്കത്തലിക്ക് അഭിപ്രായ വ്യത്യാസമുണ്ടങ്കിൽ ഇനി പറഞ്ഞിട്ട് കാര്യമില്ല. നേരത്തെ പറയണ്ടേ???

  • @AbdulHamidAhmad-c3q
    @AbdulHamidAhmad-c3q 10 дней назад

    Quran kazhuthakalkk polum suitable alla!

  • @TojoBasheer
    @TojoBasheer 11 дней назад

    ഖുർആൻ, കോമഡി
    ഷോയുടെ യൂസർ മാന്വൽ ആണോ

  • @MusthafaKC-mv6nm
    @MusthafaKC-mv6nm 11 дней назад +1

    ഇസ്ലാമിനെ കുറിച്ചും റസൂൽ (സ) യെ കുറിച്ചും വളരെ മോശമായും ട്രോളിയും You tube വരുമാനം കണ്ടെത്തുന്നവരെ നിങ്ങൾ ഇസ്ലാമിനെ കുറിച്ച് മനസ്സിലാക്കിയിട്ടില്ല...

    • @mohdkasim1143
      @mohdkasim1143 11 дней назад +11

      മാനവ കുലത്തിനു മുഴുവൻ മനസിലാകുന്ന തരത്തിൽ ലളിതമായ ഭാഷയിൽ ഇറക്കിയ ഗ്രന്ഥം എന്തുകൊണ്ട് മിനിമം മുസ്ലിമായി ജനിച്ചവർക്ക് പോലും മനസ്സിലാക്കാൻ കഴിയുന്നില്ല ?

    • @anoopjoseph9848
      @anoopjoseph9848 11 дней назад +5

      മുത്ത് ചിപ്പി എന്ന് പറ (തൂറാൻ )കുത്ത് നബി,

    • @MusthafaKC-mv6nm
      @MusthafaKC-mv6nm 10 дней назад

      @@anoopjoseph9848 റസൂൽ (സ) പറയുന്നു ... നിങ്ങളുടെ വാക്കുകൾ നല്ലതായി തീർക്കണം... സംസാരം നല്ലതായി തീർന്നാൽ പ്രവർത്തിയും നല്ലതായിരിക്കും...
      അനുപേ, നിന്റെ വാക്കുകളിൽ നിന്ന് തന്നെ നിന്നെ മനസ്സിലായി....

    • @viswam1001
      @viswam1001 10 дней назад

      ഇങ്ങനെ മെഴുകല്ലേ കോയ 😜

    • @anoopjoseph9848
      @anoopjoseph9848 10 дней назад

      @@MusthafaKC-mv6nm ആണോ മോന്റെ ഭാര്യയെ കല്യാണം കിട്ടിയത്. ഒന്നു തുണി മാറിയിരുന്നപ്പോൾ അത് കണ്ട് കൺട്രോൾ പോയ മുത്ത് നബിയുടെ കാര്യമാണോ പറയുന്നത് 🤣 ശവഭോഗി മൃഗ ഭോഗി ശിശു ഭോഗി കുണ്ടൻ🤣

  • @sethupravi
    @sethupravi 2 дня назад

    Trollest troll. Love your humour

  • @shareefarakkal1525
    @shareefarakkal1525 10 дней назад +1

    എൻറെ പൊന്നു മൊല്ലാക്കനിങ്ങൾ എങ്ങനെയെങ്കിലും തലച്ചോറ് വളരാനുള്ള എന്തെങ്കിലും മരുന്ന് കഴിക്കുകകേട്ടിരിക്കാൻ വയ്യമണ്ടത്തരം ആണെങ്കിലും അതിനൊരുനിലവാരം വേണ്ടേ

  • @കോയ-ഖ6സ
    @കോയ-ഖ6സ 10 дней назад

    ഇതൊക്കെ മൈക്ക് വച്ച് വിളിച്ചു പറയാനും അതൊക്കെ ഇരുന്ന് കേഴ്ക്കുന്നവരെയും സമ്മയിച്ച്

    • @tommy.shelbi
      @tommy.shelbi 10 дней назад +1

      ബ ബ ബ അടിക്കാതെ ആശയപരം ആയി വിമർശിക്കൂ

  • @Faizhisham-y6t
    @Faizhisham-y6t 10 дней назад +2

    ജബ്ബാർ മാഷിൻ്റെ ഒരു പിന്തുടർച്ച അവകാശി ആയി ലിയാകാത് ഭായ് വളരും. ഒരു പാട് എരുവും പുളിയും ഇല്ല. proper theoretical islamic criticism. പെട്ടെന്ന് ഒരുപാട് അനുയായികൾ ഉണ്ടാകണം എന്നില്ല. പക്ഷേ steady growth ഉണ്ടാകും. മതം വിടാൻ ആഗ്രഹിക്കുന്നവർക്ക് റഫറൻസ് ന proper material aanu liyakath nte. videos. എന്നെ കാക്കൻമാർ ജബ്ര എന്ന് കളിയാക്കി വിളിക്കുമ്പോൾ അഭിമാനിക്കുന്ന ഒരാളാണ് ഞാൻ. എൻ്റെ തലച്ചോറിൽ വെളിച്ചം വീശിയത് ജബ്ബാർ മാഷ് ഡെ ക്ലാസുകൾ ആണ്. ആ പാരമ്പര്യം എമു ക്കളുടെ ഇടയിൽ ഏറ്റവും പിന്തുടരുന്ന critic aanu ലിയാകത്

  • @philipmathew4220
    @philipmathew4220 9 дней назад

    ❤❤❤❤❤

  • @philipjoseph4804
    @philipjoseph4804 10 дней назад +1

    👍

  • @jksenglish5115
    @jksenglish5115 10 дней назад

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 10 дней назад

    ❤❤

  • @philipjoseph4804
    @philipjoseph4804 11 дней назад

    👍

  • @gtmgamer3094
    @gtmgamer3094 11 дней назад