മൈദയും പൊറോട്ടയും ഭീകരന്മാരല്ല; തെറ്റായ പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്;പൊറോട്ട കഴിക്കേണ്ട രീതി

Поделиться
HTML-код
  • Опубликовано: 27 сен 2018
  • മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് പൊറോട്ട.. എന്നാൽ പൊറോട്ടയെ കുറിച്ച് ഏറെ പ്രചാരണങ്ങളും ഉണ്ട്.. ഇതിന്റെ സത്യമെന്ത് ? പൊറോട്ട ഗുണമോ ദോഷമോ ? കൊച്ചു കുട്ടികൾ പോലും അറിഞ്ഞിരിക്കേണ്ട ഇൻഫർമേഷൻ..

Комментарии • 1,9 тыс.

  • @priyankamenon7951
    @priyankamenon7951 5 лет назад +4819

    ആൾ കേരള പൊറോട്ട ഫാൻസ് അസോസിയേഷന്റെ പേരിലും എന്റെ വ്യക്‌തിപരമായ പേരിലും ഈ ചേട്ടന് നന്ദി അർപ്പിക്കുന്നു...

  • @sadi460
    @sadi460 5 лет назад +1376

    നല്ല ചൂട് പൊറോട്ടേം കുരുമുളകിട്ട ബീഫ് റോസ്റ്റും... എന്റ രാജേഷ് അണ്ണാ 😋😋😋

    • @sindhupu9342
      @sindhupu9342 5 лет назад +7

      😂😂😂😂😂😂😂

    • @sadi460
      @sadi460 5 лет назад +25

      @@sindhupu9342 ന്തര് സിന്ധു ചിരിക്കണ ?

    • @sadikmohammed9438
      @sadikmohammed9438 5 лет назад +9

      കൊതിപ്പിക്കല്ലേ പൊന്നേ

    • @sreekumar7173
      @sreekumar7173 5 лет назад +13

      ഒപ്പം രണ്ടു ലാർജ്ജും. അവസാനം ഒരു സിഗരറ്റും. ആഹാ.......! (ഞാൻ ശരിക്കും അങ്ങനെ ഉദ്ദേശിച്ചില്ല. ദ്വേഷ്യം കൊണ്ട് ആക്ഷേപഹാസ്യം പ്രയോഗിച്ചതാണ്.)

    • @najeelas66
      @najeelas66 5 лет назад +11

      കുരുമുളക് ലിവറിൽ അടിപൊളി അത്ക്കും മേലെ ⛷️⛷️⛷️⛷️⛷️⛷️

  • @ajmalhamza759
    @ajmalhamza759 4 года назад +743

    ഇത് നമ്മൾ പൊറോട്ട ഫാന്‍സിന്റെ വിജയം.. ആഘോഷിപ്പിന്‍.. ആഹ്ലാദിപ്പിന്‍... 😍

  • @binuvijay8788
    @binuvijay8788 Год назад +19

    പൊറോട്ട വിചാരിച്ച അത്ര കുഴപ്പക്കാരനല്ല എന്ന് അറിഞ്ഞതിൽ സന്തോഷം .ഡോക്ടർക്ക് നന്ദി 🙏🙏

  • @hdstatus2197
    @hdstatus2197 4 года назад +843

    പാവങ്ങളുടെ ഡോക്ടർ രാജേഷ് സാർ വിജയിക്കട്ടെ 💪

  • @soudhathkakkadavu6312
    @soudhathkakkadavu6312 4 года назад +1081

    സാറിനെ കാണുമ്പോ എനിക്ക് ഉമ്മൻ ചാണ്ടിയുടെ യുവത്വം ഓർമ്മ വരുന്നു മറ്റാർക്കെങ്കിലും അങ്ങനെ തോന്നുന്നുണ്ടോ

  • @MohdFaisal-yd8qm
    @MohdFaisal-yd8qm 4 года назад +931

    പൊറാട്ടയെ കണ്ടു കാലിൽ വീണു മാപ്പുപറയണം. ☹️പലരോടും അവൻ ശരിയല്ലെന്ന് പറഞ്ഞിട്ടുണ്ട് ......ചങ്കെ എന്നോട് ക്ഷമി 😪

  • @Ronaldo-jx5fd
    @Ronaldo-jx5fd 4 года назад +83

    പൊറോട്ടയും ബീഫ് കറിയും addicted hit like..

    • @gokulbalagopal1680
      @gokulbalagopal1680 2 года назад +1

      Cancer chance ഉണ്ട് എന്നു പറന്നത് കേട്ടില്ലേ

  • @abijithuk4562
    @abijithuk4562 5 лет назад +891

    പാവം പൊറോട്ട യെ സംശയിച്ചു....
    സ്നേഹം ഉള്ളവനാണ് പൊറോട്ട..

  • @noushadnambaram4760
    @noushadnambaram4760 4 года назад +15

    ആദ്യമായി ആണ് ഞാൻ ഇത്രയും സന്തോഷിക്കുന്നത്.. ഇത് കണ്ടപ്പോ ആണ് പൊറോട്ടയെ പറ്റി കുറ്റം പറയുന്ന മറ്റു വീഡിയോ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @cecinronald4363
    @cecinronald4363 4 года назад +28

    മോശമല്ലാത്ത പൊറോട്ട ഫാൻ ആണ് ഞാനും വൈഫും...😍 ഈ അറിവിന് കടപ്പെട്ടിരിക്കുന്നു..😂👍

  • @harithefightlover4677
    @harithefightlover4677 4 года назад +3

    താങ്കളെ പോലെ ഒരാൾ ഉണ്ടല്ലോ ഇതെല്ലാം പറഞ്ഞു തരാൻ.ഒരുപാട് ഇൻഫർമേഷൻ കിട്ടി.നന്ദി😍😍😍😍

  • @kunjuzz1872
    @kunjuzz1872 5 лет назад +650

    നമ്മുടെ പൊറോട്ടയ്ക്കു ഒരു like അടിച്ചേ

    • @najeelas66
      @najeelas66 5 лет назад +5

      ബീഫും ഉണ്ടേൽ ഒരു ലോഡ് ലൈക്ക് 😢

    • @coolcool2686
      @coolcool2686 5 лет назад +1

      @@najeelas66 😂😂

    • @najeelas66
      @najeelas66 5 лет назад +1

      @@coolcool2686 😢

    • @sudheerismail2529
      @sudheerismail2529 4 года назад

      Hello hello alipur

    • @abdusamad7267
      @abdusamad7267 4 года назад +1

      😍🤓🔫

  • @Sivanandanan
    @Sivanandanan 4 года назад +551

    മലയാളികളുടെ ദേശീയ ഭക്ഷണം... പൊറോട്ടയും ബീഫും വിട്ടുള്ള കളി ഇല്ല 😍😍

    • @abdulsathar367
      @abdulsathar367 4 года назад +8

      ബീഫെന്ന് മാത്രം പുറത്ത് പറയരുത്

    • @Sivanandanan
      @Sivanandanan 4 года назад +4

      @@abdulsathar367 😁😁😁

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 4 года назад +6

      Ennal gost ennu parayam 😜

    • @jaseemkp9985
      @jaseemkp9985 4 года назад +5

      BJP wants to know ur location😡😡😡

    • @junujafar4874
      @junujafar4874 4 года назад

      Jai goo maadaa....😄

  • @arunvs9731
    @arunvs9731 4 года назад +130

    പൊറോട്ട കമന്റ്സ് നോക്കാൻ വന്നവർ like

  • @babyboomrjr6094
    @babyboomrjr6094 4 года назад +5

    Thank you doctor ...Personally necessory for me this advise

  • @josephmanuel7047
    @josephmanuel7047 5 лет назад +9

    സമൂഹത്തിന് അത്യാവശ്യമായ ഇത്തരം അറിവുകൾ കൊടുക്കുന്ന ഡോക്ടർക്ക് പ്രത്യേകം നന്ദി.

  • @openthequran.
    @openthequran. 5 лет назад +393

    നിങ്ങളെ പോലെ ഉള്ളവരെ ആണ് ഞങ്ങൾക് ആവിശ്യം....

    • @najeelas66
      @najeelas66 5 лет назад +15

      മൂപ്പര് പ്രധാനമന്ത്രി ആയെങ്കിൽ എന്ന് ഈ സന്ദർഭത്തിൽ ഞാൻ ആഗ്രഹിക്കുന്നു 😢

    • @Super-cm6bd
      @Super-cm6bd 4 года назад

      Ingeru udaayippaanu.. Porotta dosham thanna. Subscribersne koottaanulla tactical move

    • @prasobhp279
      @prasobhp279 4 года назад

      @@Super-cm6bd don't care🤪🤪🤪💓

  • @a4gaming741
    @a4gaming741 2 года назад +4

    സാധാരണക്കാരയാ മനുഷ്യരുടെ അറിവിന്റെ ഉറവിടമായ ഡോക്ടർക്ക് നന്ദി 🙏🏼🙏🏼🙏🏼❤❤💞💞

  • @rj6615
    @rj6615 4 года назад +1

    അങ്ങിനെ ചരിത്രത്തിൽ ആദ്യം ആയിട്ടു പൊറോട്ടയെ കുറിച്ചുള്ള ശെരിക്കുള്ള അറിവ് കിട്ടി... അടിപൊളി ഡോക്ടർ

  • @faisalmanakadavu7063
    @faisalmanakadavu7063 4 года назад +345

    ഡോക്ടറെങ്കിലും ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഇനി ഇനി ലഡ്ഡു ജിലേബി മൈസൂർ പാക്ക് എല്ലാം നല്ലതാണെന്നു പറഞ്ഞാൽ വളരെ ആശ്വാസമാകും

    • @Greenfan1986
      @Greenfan1986 4 года назад +4

      Faisal Manakadavu mysurpak. Kadalapodi. Anu bro

    • @aksarm.v6620
      @aksarm.v6620 4 года назад +1

      😂😀adipoli

    • @afeenaakc4333
      @afeenaakc4333 4 года назад +1

      Adu parayoila

    • @ithihasakadhamanjari
      @ithihasakadhamanjari 4 года назад

      😁😁😁😁😁😁😁😁

    • @sheejaplr4528
      @sheejaplr4528 4 года назад +11

      എന്നാൽ പിന്നെ സയനൈഡും നല്ലതാണെന്ന് പറയാം.

  • @geogeorge6144
    @geogeorge6144 4 года назад +5

    ഇതിൽ നിന്നും ഒരു കാര്യം മനസ്സിലായി....ഈ comments ഇട്ട 90% ആളുകളും വീഡിയോ മുഴുവനും കണ്ടിട്ടില്ല.......

  • @aaqibsidhik4420
    @aaqibsidhik4420 4 года назад +3

    Thanks for the information doctor ☺️👌🏻 I really appreciate your effort

  • @abhilashthomas3236
    @abhilashthomas3236 3 года назад

    kollam doctor..Nalla vishadeekaranam..kettirikkaan thonnum..Thanks for the information..

  • @sejiseji3731
    @sejiseji3731 5 лет назад +3

    Thank you sir for your valuable advice may God bless you

  • @3rdeye212
    @3rdeye212 4 года назад +10

    പാവപെട്ടവർക് പൊറോട്ട +ബീഫ് തേങ്ങ കൊത്തു ഇട്ടു വരട്ടിയത് +ഉള്ളി അരിഞ്ഞത്... ഇനി സമാധാനമായി രണ്ട് പൊറോട്ട കഴിക്കാം ല്ലേ താങ്ക്സ് ചേട്ടാ 👍💪👏

    • @shinu8098
      @shinu8098 4 года назад

      Plus salad athan Dr paranjath

  • @shibilymuhammed8052
    @shibilymuhammed8052 4 года назад +69

    ഇതിലെ ടൈറ്റിൽ കാണുന്ന ആളുകൾ തെറ്റിദ്ധരിക്കും. വീഡിയോ കാണാതെ തന്നെ പോറോട്ടക്ക് ഒരു കുഴപ്പവും ഇല്ലാ എന്ന് മുൻവിധി ഉണ്ടാകും. എന്നാല് ആഴ്ചയിൽ ഒരിക്കൽ മാത്രമേ കഴിക്കാവൂ എന്നും അപ്പോൾ പോലും ഒരുപാട് കാര്യങ്ങള് ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് ഡോക്ടർ പറയുന്നത്. അതും ഒന്നോ രണ്ടോ മാത്രം...
    അതിനാൽ ആ ടൈറ്റിലിൽ ഒരു ചോദ്യ ചിഹ്നമെങ്കിലും ഉൾപ്പെടുത്തിയാൽ ആളുകൾ വീഡിയോ മുഴുവൻ കണ്ടേക്കും...
    നല്ല വീഡിയോ ആണ്. പക്ഷേ title കാണുന്നവർ അധികവും വീഡിയോ കാണാതെ ഇരിക്കാനാണ് സാധ്യത

    • @aberosmon5874
      @aberosmon5874 4 года назад

      അത് ശെരിയാ

    • @pramodsabu570
      @pramodsabu570 4 года назад +3

      താങ്കളുടെ കമൻ്റ് വായിച്ച് വീഡിയോ കാണാതെ പോകുന്ന ഞാൻ ! 😆😆😆😆😆

    • @sumanchalissery
      @sumanchalissery 3 года назад

      Right 👍

  • @RudraPulse
    @RudraPulse 4 года назад +25

    വളരെ പരിചിതമായ ശബ്ദം. . . Oh My Health, Right? :)

  • @krishnaprasanth9852
    @krishnaprasanth9852 5 лет назад +4

    Thanks for the valuable information

  • @mayaprasanth298
    @mayaprasanth298 5 лет назад +4

    Useful information...thank you. ..

  • @mekhasamuel
    @mekhasamuel 4 года назад +1

    Hai Ini samadhanathode kazikam.. Thanku uncle

  • @burnout6243
    @burnout6243 4 года назад

    Thank you sir... Ini dhairyayit kazhikkallo.. ✌❤

  • @faiskm6577
    @faiskm6577 4 года назад +10

    രോഗി ഇറ്റിച്ചതും വ്യതിയൻ കല്പിച്ചതും പൊറോട്ട 😍😍😍😍😍 ചേട്ടൻ സൂപ്പറാ

    • @joyvalad6876
      @joyvalad6876 Год назад +3

      നല്ല മലയാളം 😄

    • @rishalmohd4173
      @rishalmohd4173 5 месяцев назад

      എന്താണ് എഴുതിവച്ചേക്കുന്നത്😂

  • @Emptypocket354
    @Emptypocket354 4 года назад +95

    നമ്മൾ വിജയിച്ചു.. പൊറോട്ട കീ ജയ്.. പൊറോട്ട and ബീഫ്.. മുത്താണ്.. ♥️♥️♥️♥️

    • @mrinalsenvamadevan1965
      @mrinalsenvamadevan1965 4 года назад +2

      VERY IMPORTANT. പൊറോട്ട ഭീകരന്‍ തന്നെ ഒരു പൊറോട്ടയിലുള്ള കാര്‍ബോ ഹൈഡ്രേറ്റ് സമം= മൂന്ന് ചാപ്പാത്തിയിലുള്ള കാര്‍ബോ ഹൈഡ്രേറ്റ്. ആരും ഒരു പൊറോട്ട മാത്രമായി കഴിക്കാറില്ല. രണ്ട് പൊറോട്ട കഴിച്ചാല്‍ ആറ് ചപ്പാത്തിയിലുള്ള കാര്‍ബോഹൈഡ്രേറ്റെങ്കിലും ഉള്ളിലെത്തും. ബേക്കറിയിലുള്ള പഫ്‌സ്, പൊറോട്ട, വെജിറ്റേറിയന്‍ ഹോട്ടലിലെ നേര്‍ത്ത വടിപോലെയുള്ള ദോശകള്‍ തുടങ്ങിയവയെല്ലാം ട്രാന്‍സ്പാറ്റ് ചേര്‍ന്ന ഓയിലുകൊണ്ടുണ്ടാക്കിയാല്‍ മാത്രമേ പേപ്പറുപോലെയും വടിപോലെയും നില്‍ക്കുകയുള്ളൂ. അതുകൊണ്ടാണ് അത്തരം ഭക്ഷണങ്ങള്‍ അമിത ട്രാന്‍സ്പാറ്റ് ഉള്ളതും കഴിച്ചാല്‍ ദോഷമാണെന്നും പറയുന്നത്. പൊറോട്ടയിലെണെങ്കില്‍ അമിതമായ കാര്‍ബോഹൈഡ്രേറ്റിന്റെ ദോഷവുംകൂടി കിട്ടും. അമിത കാര്‍ബോ ഹൈഡ്രേറ്റും ട്രാന്‍സ്പാറ്റും ചേരുമ്പോള്‍ കൊളസ്‌ട്രോള്‍ വളരെയധികം കൂടുകയും ചെയ്യും.

  • @nirunkumarkn
    @nirunkumarkn 4 года назад

    Valuable information.Thank you so much

  • @jalajak849
    @jalajak849 4 года назад

    Dr. Rajesh sir thanku porotta samadhanamayi kazhikkamallow

  • @arunsreeniketh
    @arunsreeniketh 4 года назад +7

    Sir , its a valuable information , if one like to eat porotta what to eat with that & not to eat its very good. Thank u sir .

  • @rajeshkk2586
    @rajeshkk2586 5 лет назад +5

    Thank you sir

  • @ashrafka6068
    @ashrafka6068 4 года назад

    Thank you ഡോക്ടർ ഗുഡ് മെസ്സേജ്.....

  • @premnathpeter3583
    @premnathpeter3583 4 года назад

    Thank u sir.....nalla oru infrmtion.....❤❤💓💓💓

  • @kanuskpm4654
    @kanuskpm4654 5 лет назад +292

    ചേട്ടാ കഴിഞ്ഞ 4മാസമായി ഈ സാധനം തിന്നുന്നില്ല ...... ഇത് കണ്ടു കഴിഞ്ഞപ്പോൾ ഒന്ന് തിന്നാൻ കൊതിയായി........

    • @thanz4u
      @thanz4u 5 лет назад

      😀

    • @shanavasshan8610
      @shanavasshan8610 5 лет назад

      കുട്ടികൾക് കാൻസർ ഉണ്ടാകുന്നത് എങ്ങനെ

    • @user-ct4nx4hh5d
      @user-ct4nx4hh5d 4 года назад

      അമ്പട കൊതിയാ.... 😉😉😉

    • @shinuvarghese1915
      @shinuvarghese1915 4 года назад

      Sir, you said a wrong statement,maida contains protein (gluten) greater than whole wheat powder.

    • @GreenmarkDC
      @GreenmarkDC 4 года назад

      നിങ്ങ ഇങ്ങനെ കമെന്റ് ഇട്ടപ്പോ നുമ്മക്കും കൊതിയായി...

  • @sreekumar7173
    @sreekumar7173 5 лет назад +24

    പ്രതി-ഭാഗം ചേർന്നുള്ള ഈ വാദം കലക്കി. പുകവലി, പ്ലാസ്റ്റിക് കത്തിക്കൽ മുതലായ ഒട്ടേറെ കാര്യങ്ങൾ ഇനിയും ഉണ്ട്!

  • @shameerashanu5116
    @shameerashanu5116 4 года назад

    Orupaadu samshayagal undaayirunnu doctor !!
    Ellaa videosum upakaarapradhamanu
    Thankyou doctor 😍😍👃

  • @shahanac5699
    @shahanac5699 4 года назад

    Ithrem kalam pedichondan porotta kazhichirunnath. Thank you sir .good information.

  • @c.k.pmusthafa5082
    @c.k.pmusthafa5082 5 лет назад +29

    നന്ദിയുണ്ട് സാർ ഞാൻ ഒരു ഹോട്ടൽ കാരനാണ് ഈ L CHF വന്നതിന്റെ ശേഷം കച്ച വടം കുറവാണ്

    • @libuthomas5421
      @libuthomas5421 5 лет назад +3

      Athenthaa

    • @RajeshM-op4rl
      @RajeshM-op4rl 4 года назад

      Low Carbohydrate Food.
      അതന്നെ. ഹോട്ടലിൽ കച്ചവടം കുറഞ്ഞു. മൈദ പ്രോഡക്ട് ഇപ്പൊ ആർക്കും വേണ്ട. മൈദ വിൽപന കുറഞ്ഞു. ആൾക്കാർ ഗോതമ്പും ചമ്പാവരിയും വാങ്ങാൻ തുടങ്ങിയാൽ ഫാർമസി കമ്പനിക്കാർ നഷ്ടത്തിൽ ആകും.
      അതാ ഇപ്പൊ പെട്ടെന്ന് ഒരു പൊറോട്ട പ്രേമം ?

  • @fathimapathu1333
    @fathimapathu1333 4 года назад +9

    നന്ദി ഓരായിരം നന്ദി 🙏

  • @GreenFactorybyAbin
    @GreenFactorybyAbin 4 года назад +2

    *സന്തോഷം* 😃

  • @kavya5114
    @kavya5114 4 года назад +1

    ആദ്യമായാണ് പൊറോട്ടയ്ക്ക് ഇത്രയും നല്ല അഭിപ്രായം കിട്ടിയത്.മലയാളീസ് favourite.... thank you sir

  • @mansoorsalim3745
    @mansoorsalim3745 5 лет назад +5

    Great message

  • @rajeshpannicode6978
    @rajeshpannicode6978 5 лет назад +283

    എത്ര നല്ല ഭക്ഷണമായാലും അധികം തിന്നാൽ ദോഷം തന്നെ കോൺക്രീറ്റ് പണിക്കാർ തിന്നുന്ന പോലെ ഓഫീസ് ജോലിക്കാർ കഴിക്കാൻ പോയാൽ അന്ത്യം തന്നെ വല്ലപ്പോഴും ഒരു പോറോട്ട തിന്നാലൊന്നും പ്രശ്നം ഉണ്ടാകാനില്ല

    • @meerajjacob9014
      @meerajjacob9014 5 лет назад +1

      Very true

    • @gemgeorge1012
      @gemgeorge1012 4 года назад

      Athu kalakki..Rajesh pannikode...you said right...

    • @dreamwaiting1648
      @dreamwaiting1648 4 года назад +5

      2 years 10 manikulla food aayirunnu avasanam pani kitty

    • @ATTN95
      @ATTN95 4 года назад

      Well said

    • @nidhindasambukunje850
      @nidhindasambukunje850 4 года назад +2

      പൊറോട്ട അധികം കഴിച്ചാൽ നന്നായി hard work ചെയ്താൽ മതി

  • @malayalithan1382
    @malayalithan1382 4 года назад +2

    വനസ്പതിയും, പിന്നെ ചേർക്കുന്ന ഓയിൽസും ആണു വില്ലൻ. ഇതാണ് ഇ വീഡിയോയുടെ ഗുഡ് msg

  • @OverLoadcommunity
    @OverLoadcommunity 4 года назад

    Chettan വളരെ നന്നായി ഒരു വലിയ സംശയം തിരുത്തി thannu.. വളരെ upakarapetta video

  • @riz6899
    @riz6899 2 года назад +4

    ഇത് നമ്മുടെ പൊറോട്ട ആരാധകരുടെ വിജയം🤩🤩🤩🤩🤩🤩

  • @thomasmichael3318
    @thomasmichael3318 4 года назад +3

    Very good congratulations God bless you

  • @pcperambra1555
    @pcperambra1555 4 года назад

    thank u for your logical explanation

  • @vishnudarsana
    @vishnudarsana 4 года назад

    ചേട്ടാ. കലക്കി. ഒരുപാട് നന്ദി ഉണ്ട് നല്ല ഇൻഫോർമേഷൻ തന്നതിന്

  • @sriramsubramanian6560
    @sriramsubramanian6560 4 года назад +3

    Nice that someone clarified properly about long running Maida vs Wheat debate. A lot of false propaganda has gone against Maida and the innocent Parotta !! I am personally going through various illnesses, in spite of eating very healthy foods - but I remember a time I was most healthy - that was when I was regularly eating Parotta and Veg Kuruma!!

  • @Avinash-Vlogy
    @Avinash-Vlogy 5 лет назад +3

    Good information tkuuuu sir

  • @sreejithep285
    @sreejithep285 11 месяцев назад +1

    Thnku Dr

  • @roopeshkrishnan7289
    @roopeshkrishnan7289 2 года назад +1

    All videos are very valuable and presentation is very humble.Does not feel as an outside person. Explains all aspects clearly

  • @sindhupu9342
    @sindhupu9342 5 лет назад +69

    Whatsapp ൽ രണ്ടു മാസം മുമ്പ് പൊറോട്ട യെ പറ്റി നല്ലതെന്നു പറഞ്ഞു ഒരു വീഡിയോ വന്നിരുന്നു ...പക്ഷെ വിശ്വസിച്ചില്ല ...Dr.പറഞ്ഞപ്പോൾ ആണ് വിശ്വാസം വന്നത് ...പക്ഷെ മൊത്തം കൺഫ്യൂഷൻ ആവുന്നു...പൊറോട്ട തിന്നാൻ കൊതിയാവുന്നു 😚😲

    • @nidhindasambukunje850
      @nidhindasambukunje850 4 года назад +2

      Sindhu P U പൊറോട്ട ഉണ്ടാകുന്നത് കണ്ടാൽ ആ കൊതിആങ്പോകും

    • @jumuomal
      @jumuomal 4 года назад

      മൈദാ അതെന്തായാലും കുറെ കഴിക്കുന്നത് മോശം തന്നെയാണ്. പ്രത്യേകിച്ചു വലിയ അധ്വാനം ഇല്ലാത്തവർ ആണെങ്കിൽ. ബ്രഡ്, പഫ്‌സ്, സമോസ, പുട്ട്, വെള്ളയപ്പം ഒക്കെ diabetes ഉണ്ടാക്കും.

    • @RajeshM-op4rl
      @RajeshM-op4rl 4 года назад +3

      ഇത്പോലത്തെ വീഡിയോ ഇനി കൂടുതൽ പ്രതീക്ഷിക്കാം. ഇയാള് തന്നെ പറയുന്നുണ്ട് ഗോതമ്പ് പൊറോട്ട കഴിക്കരുത്, അതിലെ എണ്ണ ആരോഗ്യത്തിന് നല്ലതല്ല ഇന്ന്. ഒരു ഗുണവും ഇല്ലാത്ത വെറും ചണ്ടി (മൈദ) കൊണ്ട് ഉണ്ടാക്കിയ പൊറോട്ട വനസ്പതി ക്ക് പകരം എണ്ണ ഉപയോഗിച്ച് ചുട്ടാൽ ആരോഗ്യത്തിന് നല്ലതായി മാറും എന്ന് പറയുന്നു. ഗോതമ്പിന്റെ ഫൈബറും മിനേരൽസും ഒക്കെ എടുത്ത് ഗുളിക ആക്കി നമുക്ക് തന്നെ തരും, malnutrition ആണെന്ന് പറഞ്ഞ്. മൈദ വിൽപന കുറഞ്ഞുകാണും. അതാണ് ഇപ്പൊ ഇങ്ങനെ കുറെ പേരെ ഇറക്കിയിരിക്കുന്നത്. 90കളിൽ, Dr. സോമൻ, ദൂരദർശനിൽ നടത്തിയ ഒരു പ്രോഗ്രാം ഓർമ വരുന്നു. പൊറോട്ട എങ്ങനെ നമ്മുടെ ആരോഗ്യം നശിപ്പിക്കുന്നു എന്ന് വിശദമായി പറഞ്ഞു അദ്ദേഹം. 30 ഓളം വർഷം പലർ ശ്രമിച്ചിട്ട് ആണ് ഇന്ന് ഇൗ awareness ഉണ്ടായത്. അൽപ ലാഭത്തിന് വേണ്ടി ആ നല്ല മനുഷ്യരെ ചീത്ത ആൾക്കാരായി ചിത്രീകരിക്കല്ലേ.

  • @RDXFitnessMotivation
    @RDXFitnessMotivation 4 года назад +4

    നല്ല കിടു ബീഫ് കറിയും ചൂട് പാൽചായയും ഉണ്ടേൽ ഞാൻ 15 പൊറോട്ട വരെ തിന്നും 😍

  • @abin2thosth
    @abin2thosth 4 года назад +1

    Nalloru useful informative video veendum cheytha doctor inu oru big thanks😍. Doctore breakfast inu nammel avoid cheyyendathaya food items ine patti oru video cheyyuo?

  • @nitzartzcraze8939
    @nitzartzcraze8939 3 года назад

    Good information doctorjee thank you 🙏

  • @devikd272
    @devikd272 4 года назад +11

    Sir. I always think that doctors like you are value of medical field. Neat and clean information. Go ahead sir. We are following you in correct way. Thanks lot.

  • @Gkm-
    @Gkm- 5 лет назад +60

    പാണ്ടിലോറി ഓടിക്കുന്നവരുടെ ഭക്ഷണം പൊറാട്ടാ ബീഫ് പിന്നെ rum മതി ഇത്രയുംമതി അവർ വണ്ടി പറപിക്കും

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 4 года назад +1

    താങ്ക് യു സർ, വിലപ്പെട്ട അറിവുകൾ തന്നതിന്

  • @Ak4b2
    @Ak4b2 4 года назад

    Thankz ഡോക്ടർ ...

  • @Avengers_47
    @Avengers_47 4 года назад +55

    വനസ്പതി നമ്മടെ ഡാൽഡ എന്ന് പറേണ സാധനം അതാണ് danger.. മണ്ണിൽ കുഴിച്ചിട്ടാൽ പോലും നശിക്കാത്ത സാധനം ആണെന്ന് കേട്ടിട്ടുണ്ട്

  • @hadhhadhi1759
    @hadhhadhi1759 4 года назад +7

    പൊറോട്ട യും ബീഫ് ഇല്ലെങ്കിൽ പിന്ന എന്ത് മലയാളി 🥰🔥

  • @johndiaz4205
    @johndiaz4205 Год назад

    Thanks a lot Doctor for your valuable information.

  • @lizajacob4514
    @lizajacob4514 2 года назад

    Good Information.thank you so much Dr.

  • @manojprabhakaran4838
    @manojprabhakaran4838 4 года назад +3

    ഡോക്ടർ എന്തൊക്കെ പറഞ്ഞാലും പൊറോട്ടയു ബീഫും ഉപേക്ഷിക്കുന്ന പരിപാടിയില്ല 🤗ആൾ കേരള പൊറോട്ട ഫാൻസ് അസോസിയേഷൻ വക ഒരു ലൈക്ക് അടിച്ചേ🤗🤗🤗🤗

    • @hisanavlogs9519
      @hisanavlogs9519 4 года назад

      LIVE TV


      ബിറ്റ്കോയിൻ ഇടപാട്: ഷുക്കൂറിനെ കൊലപ്പെടുത്തിയത് സ്വത്ത് കൈക്കലാക്കിയ ശേഷം
      സ്വന്തം ലേഖകൻ September 03, 2019 11:03 PM IST

      485 കോടി രൂപയുടെ ബിറ്റ്കോയിന്‍ ഇടപാടു നടത്തിയ കമ്പനി ഉടമ അബ്ദുല്‍ ഷുക്കൂറിനെ ‌കൊലപ്പെടുത്തും മുന്‍പെ കോടികളുടെ ആസ്തി ബലപ്രയോഗത്തിലൂടെ കൊലയാളിസംഘം കൈക്കലാക്കി. കൊലപാതത്തിലെ ഗൂഢാലോചന കൂടി കേരള പൊലീസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
      പുലര്‍ച്ചെ എത്തിയ സംഘം തട്ടിക്കൊണ്ടുപോവാതിരിക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉമ്മയോടും കുടുംബത്തോടും അബ്ദുല്‍ ഷുക്കൂര്‍ കരഞ്ഞു പറഞ്ഞതായി ഉമ്മയുടെ പിതാവ് ഉണ്ണീന്‍കുട്ടി ഒാര്‍ക്കുന്നു. വടക്കന്‍ പാലൂരിലെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അതേ വാഹനത്തിലാണ് ഡെറാഡൂണിലെ ആശുപത്രിയില്‍ എത്തിച്ചതെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ വൃക്തമാണ്.
      അബ്ദുല്‍ ഷുക്കൂറിന്റെ പേരിലുളള നിര്‍മാണത്തിലിരിക്കുന്ന വടക്കാന്‍പാലൂരിലെ 6000 ചതുരശ്രഅടി വിസ്തീര്‍ണമുളള വീടും ഭൂമിയും കൊലക്കേസിലെ പ്രതിയായ മഞ്ചേരി സ്വദേശി ആഷിഖിന്റെ പേരില്‍ എഴുതി വാങ്ങിയിട്ടുണ്ട്. തായ്്ലന്റിലെ നാലു കോടി രൂപ മുതല്‍മുടക്കുളള ഹോട്ടല്‍ പങ്കുകച്ചവടക്കാരനായ മിന്റു ശര്‍മ സ്വന്തമാക്കിയിട്ടുണ്ട്. വേങ്ങരയിലെ ഭൂമിയും ബലമായി എഴുതി വാങ്ങിയെന്ന് ബന്ധുക്കള്‍ പറയുന്നു. ഷുക്കൂറിന്റെ കമ്പനിയില്‍ പണം നിക്ഷേപിച്ചവരുടെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കി കോടികളുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ ഒരു സംഘം ഗൂഢാലോചന നടത്തിയെന്നാണ് ആക്ഷന്‍ കമ്മിറ്റിയുടെ ആരോപണം. നിലവില്‍ ബിറ്റ്്കോയിന്‍ ഇടപാടുകള്‍ അന്വേഷിക്കാന്‍ ഡി.ജി.പി പ്രത്യേകസംഘം രൂപീകരിച്ചിട്ടുണ്ട്. ഷുക്കൂറിന്റെ കൊലപാതകം കൂടി അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്നാണ് ആവശ്യമുയരുന്നത്.
      MORE IN KUTTAPATHRAM
      ഉരുട്ടിക്കൊലക്കേസ്: ആവശ്യമെങ്കില്‍ ഉന്നതരെ ചോദ്യം ചെയ്യും
      ലഹരി ഗുളിക, പകുതി കഴിച്ചാൽ 24 മണിക്കൂർ മയക്കം; ലക്ഷ്യം വിദ്യാർഥികൾ; സംഘം പിടിയിൽ
      വ്യാജ കസ്റ്റമർ കെയർ നമ്പർ പ്രദർശിപ്പിച്ച് പണം തട്ടൽ വ്യാപിക്കുന്നു
      അമിത വേഗം, രേഖകളില്ല; ‘കുട്ടി’ ബൈക്ക് യാത്രികർ പിടിയിൽ
      പ്രളയകാലത്ത് ശുചീകരണം, പക്ഷെ ആള് കള്ളനാണ്; മണവാളൻ രാമു പിടിയിൽ
      തിരൂരിൽ വൻ കഞ്ചാവ് വേട്ട. യുവാവ് പിടിയിൽ
      RELATED STORIES
      കുടുംബപ്രശ്നത്തിന് കാരണം അയൽക്കാരിയെന്ന് തെറ്റിദ്ധാരണ; ക്രൂരകൊലപാതകം
      വീട്ടമ്മയുടെ കൊല; കാരണം പ്രതിയുടെ അന്ധവിശ്വാസവും വ്യക്തിവൈരാഗ്യവും
      പതിനേഴാം വയസ്സിൽ കാമുകനൊപ്പം പോയി; രണ്ടുവർഷത്തിനിപ്പുറം അതേ കൈകൊണ്ട് മരണം
      485 കോടിയുടെ ബിറ്റ്കോയിൻ ഇടപാട്; മലയാളി യുവാവിനെ കൊലപ്പെടുത്തി കൂട്ടുകാർ
      കഞ്ചാവിന്റെ ലഹരിയിൽ ഭാര്യയെ തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് അറസ്റ്റിൽ
      © COPYRIGHT 2019 MMTV.
      ALL RIGHTS RESERVED.

  • @xmanxman4626
    @xmanxman4626 4 года назад +16

    ഇത് കണ്ടപ്പോൾ മനസ്സിൽ എവിടെയോ ഒരു സന്തോഷം 😆😃

  • @jessyjiji8330
    @jessyjiji8330 4 года назад

    പുതിയ അറിവിന് നന്ദി 😊

  • @Bijurajvb
    @Bijurajvb 4 года назад

    Thank you Dr.... Thank you for the Made the Vdo

  • @jayaprakashpoojajayaprakas2484
    @jayaprakashpoojajayaprakas2484 5 лет назад +5

    thaks doctor

  • @smartcreat1
    @smartcreat1 5 лет назад +145

    ഡേക്ടര് പൊറോട്ട സ്ഥിരമായി കഴിക്കുന്നത് നല്ലതല്ലാ എന്ന തന്നെയാണ് പറയുന്നത്, വ്യക്തമായി മനസ്സിലാക്കുക,

    • @shoaiben4118
      @shoaiben4118 4 года назад +8

      സ്ഥിരമായി note the point

    • @RajeshM-op4rl
      @RajeshM-op4rl 4 года назад +1

      👍

    • @gamingwithabhin5310
      @gamingwithabhin5310 4 года назад +1

      Oru sadhangelum adhikam kazikanda

    • @focus404
      @focus404 4 года назад +7

      ഇവിടെ കമ്മൻറ് എഴുതുന്നവർ ഒക്കെ വീഡിയോ ഒക്കെ കണ്ടു മനസിലാക്കി ഒന്നും ആയിരിക്കില്ല, മുക്കാലും ടൈറ്റിൽ നോക്കി ഇടുന്നവർ ആണ്‌, ഒരു കാര്യവുമില്ല

  • @rafeeqali5858
    @rafeeqali5858 4 года назад

    Doctor sir , .I like your all programs.very informative message you are passing..

  • @shebisaleem2523
    @shebisaleem2523 4 года назад

    Best information doctor thankyou

  • @amalkthilak5501
    @amalkthilak5501 5 лет назад +3

    Benzyl peroxide heat cheythal peroxide undaavum it is a necrosis factor...anti oxidanta aavishyatine illenkil it may led to tumor

  • @kannan007.
    @kannan007. 4 года назад +11

    ഹൊ ചൂട് പെറോട്ടയും ബീഫ് റോസ്റ്റ്, അല്ലെങ്കിൽ ബീഫ് ഫ്രൈ. Mmm സൂപ്പർ ടേസ്റ്റ് ആണ്.. 😋😋😋😋😋😋😋😋😋😋😋😋😋

    • @abdulsathar367
      @abdulsathar367 4 года назад +2

      ബീഫ് എന്ന് മാത്രം പുറത്ത് പറയരുത് ആരെങ്കിലും തല്ലി കൊന്നാലോ?

    • @junujunu1301
      @junujunu1301 4 года назад +1

      കൊതിപ്പിക്കല്ല കുരുപ്പേ....റിഗ്ഗിലാണ് ജോലി...ഈ കടലീന്ന് കരയിൽ പോകൻ രണ്ടായ്ഴ്ച്ച എടുക്കും...ഇവിടെ പൊറോട്ട ഉണ്ട്...കല്ല് പോലെയാണ്...ബീഫ് കറി ഇല്ല😂

    • @sharafsharaf7176
      @sharafsharaf7176 4 года назад

      Hi sir

  • @rosilyfrancis5265
    @rosilyfrancis5265 10 месяцев назад

    Thanku so much Dr.

  • @hashinabegum266
    @hashinabegum266 4 года назад +10

    മുഴുവനും ഇരുന്ന് കേട്ടു... ഇപ്പോ സമാധാനായി.....😊

  • @jayakrishnan2745
    @jayakrishnan2745 4 года назад +5

    പൊറോട്ടയെ കുറിച്ചുള്ള തെറ്റിദ്ദാരണ മനസ്സിലാക്കിതന്നതിൽ നന്ദിയുണ്ട് Sir

  • @leenakomath9786
    @leenakomath9786 4 года назад

    ഓം പാവം പോരാട്ട ഒരുപാട് അപവാദം കെട്ടു എന്തൊരു രുചി അണ് ചൂട് ചിക്കെൻ.കറിയുടെ കൂടെ കഴിക്കാൻ ഇനി ധൈര്യ മായി കഴിക്കാം സന്തോഷമായി Thank you Dr Rajesh

  • @shameerabdulsalam3651
    @shameerabdulsalam3651 4 года назад +36

    Sir നിലവിലുള്ള പ്രത്യയ ശാസ്ത്രങ്ങളെ ഓരോന്നായി തകർക്കുകയാണല്ലോ... ബ്രോയ്ലർ ചിക്കനെ മോചിപ്പിച്ചു... ഇപ്പോൾ ഇതാ പൊറോട്ട യും മോചിതമായി... ഇനിയും ഒരുപാട് ഭക്ഷ്യവസ്തുക്കൾ കാത്തിരിക്കുന്നു...
    ഭക്ഷണത്തിലൂടെ കിട്ടുന്ന energy മുഴുവനും കത്തിച്ചു കളയാൻ വിധം ജോലിയോ വ്യായാമമോ ചെയ്യുകയോ ആനുപാതികമായ സലാഡുകളോ കഴിച്ചാൽ ഒരു പരിധിവരെ അതിജീവിക്കാം

    • @user-abcdefgh989
      @user-abcdefgh989 3 года назад +1

      Sathyam. വ്യായാമം ഇല്ലാത്തത് ആണ് 80 % പ്രശ്നവും

  • @sijinsijin5166
    @sijinsijin5166 4 года назад +16

    വെറുതെ മൊബൈൽ ഉള്ള ലൈക്‌♥️ബട്ടൻ എല്ലാർക്കും കൊടുത്താല് എന്ത് അധികം കരണ്ട് ഒന്നും ......

  • @binnykuriakose9955
    @binnykuriakose9955 Год назад

    Excellent narration. Thank you Doctor

  • @shanavas3593
    @shanavas3593 4 года назад

    Thankyou.. dr..

  • @najeelas66
    @najeelas66 5 лет назад +315

    ഞാൻ ഇതൊന്നും മൈൻഡ് ചെയ്യാറില്ല.. എനിക്ക് തോന്നിയത് തിന്നും. അസുഖം ഒന്നുമില്ല..😤

    • @prijeeshn
      @prijeeshn 5 лет назад +6

      Pinnallaaa😍😂😂😂

    • @martinjc9450
      @martinjc9450 5 лет назад +4

      bhagyawan...

    • @aaliyamagiccook9425
      @aaliyamagiccook9425 4 года назад +2

      Sheriyaanu chanum

    • @shaji3474
      @shaji3474 4 года назад +17

      അങ്ങനെ ഒന്നും ചെയ്യല്ലേ. പിന്നീട് കഷ്ടപ്പെടും.

    • @fathimafiroz5249
      @fathimafiroz5249 4 года назад +7

      Sookshichal dhukkikanda

  • @hynusworld3470
    @hynusworld3470 5 лет назад +4

    Please hear his complete words . He speaks about the dangerous side also.

  • @sumeshs9726
    @sumeshs9726 4 года назад

    നല്ലൊരു അറിവ്

  • @nattinpuram9605
    @nattinpuram9605 4 года назад

    Tnks for the info☺️👍

  • @vishnurajasekharan9901
    @vishnurajasekharan9901 5 лет назад +20

    Sirnta idaikide ulla chiri superaa 😁

  • @user-cn7uy2wi4p
    @user-cn7uy2wi4p 4 года назад +3

    എപ്പോ പൊറോട്ട കഴിക്കുമ്പോഴും ചെറിയ ഒരു സമാധാനക്കേട് ഉണ്ടാവാറുണ്ടായിരുന്നു. എപ്പോഴുമൊന്നും കഴിക്കാറില്ല. എന്നാലും പലരും പറയുന്ന പോലെ ഉള്ള അസുഖമൊക്കെ വരുമോ എന്നൊക്കെ ചിന്ദിക്കും.
    പക്ഷെ ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ സ്വസ്ഥമായി

  • @jijimary
    @jijimary 4 года назад

    Thanku

  • @muthumonmuthumonhasi2083
    @muthumonmuthumonhasi2083 4 года назад

    thanks docter adipoli subject

  • @shihasgafoorpta3327
    @shihasgafoorpta3327 4 года назад +34

    ഇങ്ങള് മുത്താണ് ഡോക്ടറെ
    പാവം പൊറോട്ടയെ വെറുതെ സംശയിച്ചു പുറത്ത് നിർത്തി

    • @akbarsha.
      @akbarsha. 4 года назад

      Video full kanoo porotta nallayanennu parayunnilla

  • @williamschelackal2329
    @williamschelackal2329 5 лет назад +12

    Nammude chaggaanu poraotta🤗

    • @salinsg3727
      @salinsg3727 4 года назад

      williams chelackal by cookingfishcurry