You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
വികസിത രാജ്യങ്ങൾ തിരസ്കരിച്ച പശയുടെ ആവശ്യത്തിനു ഉപയോഗിക്കുന്നതും, പ്രമേഹാരോഗികൾക് നിഷിദ്ധമെന്നു പറയുന്നതുമായ പൊറാട്ട വല്ലപ്പോഴും കഴിക്കാമെന്നാണോ ഡോക്ടറുടെ അഭിപ്രായം, ഞാൻ മനസിലാക്കി വച്ചിരിക്കുന്നത് യാതൊരാൾക്കും അനുയോജ്യമായ ഭക്ഷണമല്ല പൊറോട്ട എന്നാണ്!
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any help and support, contact Dofody customer support number +918100771199
മിക്ക ദിവസവും കഴിക്കും മൂന്നെണ്ണം വച്ച്. Sir പറഞ്ഞത് പോലെ morning walk ചെയ്യുന്നുണ്ട് അത് പോരെ രക്ഷപ്പെടാൻ.
Namaskarm doctor 🙏🙏🙏🙏
Sir gymll poyyi weight kurachennu sesham innu aanu 2 varsham kazhinittu kazhikunath kootukar pedutiyatha innitukazhipichath a 2 ennam nann 3 hr gym workout cheyyum mathramalla kalikkan pokum 3 hr
Idh നമ്മുടെ വിജയം
മാസത്തിൽ 30 മുതൽ 40 വരെ പൊറോട്ട കഴിക്കും
Thank you
ദിവസം 4 poraatta
Very Good Analysis --- On Maida Produts Nd It's Goods & Bads.
Doctor super
🙏🙏❤️❤️
Ella aaychayill orikkal saturady porotta kazhichonddirunna njan Gallstones olladhu konddu,,,,,,, orennam kazhikkaan eppol aagrahikkunnu paavam njane oru avasthayee ente fvt aaya porotta,,, eppol kazhikkaan pattatha avastha aayi poyiii 😢
Sir njn epo dayalisis cheythond erikanu .so anik porotta kazhikan pattumo...plz reply
Age etre aanu apo?
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
🙏
One year kazhinju poratta Kazhichitu... Kothi akunnu poratta beef kazhikan.. 😊
മാസം നോക്കാറില്ല, വല്ലപ്പോഴും പൂതിക്ക് രണ്ടോ മൂന്നോ കഴിക്കും
പൂതി.... ഇങ്ങള്😅
@@muhammadckd6792 കൊതിയാകുമ്പോൾ😁
ഞാൻ കഴിച്ചിട്ട് 4 വർഷത്തോളം ആയി കാണും എനിക്ക് അതിനോട് താല്പര്യം ഉണ്ടാവാറില്ല
ഞാൻ ഒരു gym ട്രെയിനർ ആണ് അപ്പൊ അതിന് അനുസരിച്ച് കഴിക്കും dr tthankz
Sir nan gymil pokar und so porotta skip cheyano
മാസത്തിൽ 4 അല്ലെങ്കിൽ 6 എണ്ണം കഴിക്കും..
എനിക്ക് വലിയ 8,9,10പൊറോട്ട യെങ്കിലും തിന്നാലേ വിശപ്പ് ഇല്ലാതാവു ഒരെണ്ണം എന്തോ ആവാനാ
Oru massam oru 15 porotta
Hai
Doctor can you make a video about semen retention
Quarterly only two
Oru masathil 5 parotta kazhikkum ok ano?
👍ഇൻസുലിൻ resistance കണ്ടുപിടിക്കാൻ ഉള്ള ശരിയായ blood test എത് ആണ്?
Sugar
HOMA IR
@@binoyp.d.4220 yes അതെ അതല്ലാതെ വേറെ വല്ലതും?
Whatsappil 50 പൊറോട്ട കഴിക്കുന്ന ആളെ വീഡിയോ വന്നിട്ടുണ്ട് അതിനെ പറ്റി വീഡിയോ ചെയ്യാമോ?
Masam 240 porotta uff😢🙌🏻
i eat wheat bread daily . isnt that good?
No they just add colour for brown colour, it's maida only and they also add palm oil
8-12 per month 😊
Doctork പൊറോട്ട company ഉണ്ടോ.
As a doctor why promoting unhealthy foods.
Porota not good for gym at all.
Daily 8 porotta uff mayr🤦🏻♂️
വികസിത രാജ്യങ്ങൾ തിരസ്കരിച്ച പശയുടെ ആവശ്യത്തിനു ഉപയോഗിക്കുന്നതും, പ്രമേഹാരോഗികൾക് നിഷിദ്ധമെന്നു പറയുന്നതുമായ പൊറാട്ട വല്ലപ്പോഴും കഴിക്കാമെന്നാണോ ഡോക്ടറുടെ അഭിപ്രായം, ഞാൻ മനസിലാക്കി വച്ചിരിക്കുന്നത് യാതൊരാൾക്കും അനുയോജ്യമായ ഭക്ഷണമല്ല പൊറോട്ട എന്നാണ്!
ഇവിടെ പച്ചക്കറികൾക്കും പഴങ്ങൾക്കും ഉപയോഗിക്കുന്ന പല മരുന്നുകളും വികസിത രാജ്യങ്ങൾ നിരോധിച്ചതാണ്