ബിസ്ക്കറ്റ് കഴിക്കണോ? 🍪 Do You Want to Know Why I Stopped Buying Biscuits 🩺 Malayalam

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 52

  • @doctorprasoon
    @doctorprasoon  10 месяцев назад

    You can consult me and other doctors using Dofody app. This is the link to get the app - www.dofody.com/
    For any kind of help and support, contact Dofody customer support number +918100771199

  • @GOD156
    @GOD156 2 года назад +4

    മലയാളികളു ടെ പ്രിയപ്പെട്ട ആഹാരം ബിസ്ക്കറ്റ് ആണ് ഓരോ വർഷവും 4000 കോടി കച്ചവടം കേരളത്തിൽ..

  • @rasheedpp7495
    @rasheedpp7495 2 года назад +1

    വളരെയേറെ വയസ്സ് ഉള്ളവർ പോലും ബിസ്ക്കറ്റ് കഴിക്കുന്നത് കണ്ടിട്ടുണ്ട് .
    യാതൊരു ആരോഗ്യപ്രശ്നങ്ങളും നിരീക്ഷണത്തിൽ വന്നില്ല . ഒന്നും അമിതമാകാതെ നോക്കുക..

  • @RUDe368
    @RUDe368 Год назад +1

    I am 20 years old njan ente oru orma vech 10+ years daily oru full pack biscuit kazhikeni edak morning and eveningum kazhikeni 😅 ini muthal kazhikula😢

  • @geethahariharan4405
    @geethahariharan4405 2 года назад +5

    Rusk ചായയുടെ ഒപ്പം കഴിക്കുന്നവരുണ്ട്. അത് നല്ലതാണോ?
    ഞങ്ങൾ പാർലയുടെ(PARRLE) ബിസ്ക്കറ്റ്,സാൾട്ട് taste ഉള്ള CrackJack, പിന്നെ പാർലയുടെ rusk ഇവ വല്ലപ്പോഴും ഉയോഗിക്കും.

  • @Dracula338
    @Dracula338 2 года назад +1

    I had the habit of eating biscuits along with tea to much as u was avoiding sugar. I stopped buying biscuits now but i have huge temptation to buy it :) but after hearing this i will not eat biscuits regularly.

  • @suresh.sperla1381
    @suresh.sperla1381 2 года назад +1

    Acceptable advice, what about Tea, coffee please suggest.

  • @noornaaz100
    @noornaaz100 2 года назад +1

    Mixed nuts and seeds +3 ഈന്തപ്പഴം 👍

  • @pradhakrishnan9982
    @pradhakrishnan9982 2 года назад +1

    👍Good Information Dr, ThankYou 🙏

  • @terleenm1
    @terleenm1 2 года назад +1

    ഞാൻ ബിസ്ക്കറ്റ് നിർത്തിയിട്ട് 8 വർഷം ആയി..😃😃😃 ഞാൻ പരിചയം ഉള്ള ഒരാൾക്ക് ബ്ലോക്ക് ഉണ്ടായി ബൈപാസ് സർജറി ചെയ്തു.. ഡോക്ടർമാർ കാരണം കണ്ടെത്തിയത് അയാള് ബേക്കറി പലഹാരങ്ങൾ ദിവസവും ഒരുപാട് കഴിച്ചിരുന്നു എന്നതായിരുന്നു ...പക്ഷേ 10 പാക്ക് ബിസ്ക്കറ്റ് ഞാൻ ദിവസവും വാങ്ങും... നായ്ക്കൾക്ക് കൊടുക്കാൻ😂😂😂😂😃😃😃

    • @iamanindian.9878
      @iamanindian.9878 2 года назад

      നായ്ക്കൾക്ക് അറ്റാക്ക് വന്നോട്ടെ 😂

  • @ayyappans1911
    @ayyappans1911 Год назад

    Thanks good information sir

  • @vishnumohan6984
    @vishnumohan6984 2 года назад +4

    പനി പിടിച്ചിരിക്കുമ്പോൾ ഏത് ആഹാരം കഴിക്കുന്നതാണ് നല്ലത്??? ബിസ്‌ക്കറ്റ് ബ്രെഡ് റസ്ക് ആണോ?? നോർമൽ പാൽ ഇറച്ചി മീൻ ഉൾപ്പടെ ഫുഡ്‌ ആണോ?? ഫ്രൂട്ട്സ് കഴിക്കാമോ??കഞ്ഞി ആണോ നല്ലത്???

    • @samskthomas
      @samskthomas Год назад +1

      Processed foods ozhike baaki enthum kazhikkam

  • @ayoobthangalthangal2560
    @ayoobthangalthangal2560 2 года назад

    Nte makkalk njan vallapoyume biscuts bakes okke kodukarullu..kodukkunundekil thanne njan thanne prepare cheyyititanu kodukkar..athu karanam ente makkalk problems onnumilla..ethu kanunna familyile mattulavaknu problem🙂🙂cakes biacuts athupole kuttikalk ishtamullathokke kadayil ninnum vagikodukkathe nammude makkalude health orth athu vallapoyum veetil thanne undaki kodukunnadanu nallad..maximum maida avoid cheyyitu gothambu podiyum use cheyyam..pinne bakes avasyamuyi varunna chila samyagalund travaling timil..apol banana fruits okke karutum kayyil..chilapol kanjiyum..😊😊

  • @dannyjohnson6695
    @dannyjohnson6695 2 года назад +1

    Sir I'm grade 1 alcoholic fatiliver give me a good daiet plan please

  • @shamsudheenk8381
    @shamsudheenk8381 2 года назад

    Thank you dr,💐👌

  • @sendto2536
    @sendto2536 2 года назад

    Hai Dr

  • @nexxy.edits7
    @nexxy.edits7 2 года назад

    Parle G occassionally, But my children oreo and dark fantasy

  • @vsaseendran4613
    @vsaseendran4613 2 года назад +1

    What about UNIBIC biscuts?

  • @rajujoseph2488
    @rajujoseph2488 2 года назад +1

    Very good

  • @baijuebrahim6822
    @baijuebrahim6822 2 года назад

    Thanks

  • @mohdm.c.9865
    @mohdm.c.9865 2 года назад

    How about rusk? Which brands Indian biscuits are good and healthy for a 75 year old man?

  • @MANJU-zx2lk
    @MANJU-zx2lk 2 года назад +1

    ബിസ്‌ക്കറ് out ഇനി മുതൽ വീട്ടിൽ ബിസ്കറ്റ് out out out

  • @yehsanahamedms1103
    @yehsanahamedms1103 2 года назад +3

    ബിസ്കറ്റ് മാത്രമല്ല,ഒരു ബേകെറി സാധനങ്ങളും ഞാൻ കഴിക്കാറില്ല.കോള,ഐസ്ക്രീം എന്നിവ വർഷങ്ങളായി തൊടാറില്ല.കല്യാണങ്ങൾക്ക് പോകുമ്പോൾ....അവിടെ ഐസ്ക്രീമിൽ ആറാടുന്ന വയസ്സന്മാരെ ശ്രദ്ധിക്കാറുണ്ട്. ചിരിക്കാറുമുണ്ട്.ബിസ്കറ്റ് കേക്ക്, ക്രീം ഉള്ള കേക്.....പിന്നെ,പായസം എല്ലാം മൂക്ക് മുട്ടെ കുടിച്ചു അർമാദിക്കുന്ന വലിയ വിഭാഗത്തിൻ്റെ കാട്ടി കൂട്ടലുകൾ....കണ്ട് ആസ്വദിച്ചു നടക്കുന്നു.നാളെ പാലക്കാട്.... കൊടുവായുരിൽ ഒരു ആർഭാട കല്യാണം കൂടാൻ പോകുന്നു.അവിടെ ഇതിൻ്റെ തനി ആവർത്തനം കാണാം.ഉറപ്പാണ്.ഞാൻ,ഇപ്പോഴേ ചിരി തുടങ്ങി.😁

    • @manurchandran1406
      @manurchandran1406 Год назад

      ഇതൊന്നും കഴിക്കാത്തവർ ആയിരിക്കും ചിലപ്പോ ആദ്യം തട്ടി പോവുക 😂😂.

    • @yehsanahamedms1103
      @yehsanahamedms1103 Год назад

      @@manurchandran1406 സുഹൃത്ത് മനസ്സിലാക്കുക.തട്ടിപ്പോവാൻ ഒരു നിമിഷം മതി.പക്ഷേ,ബുദ്ധിപൂർവം വിവേക പൂർവ്വം ജീവിച്ചു തീർക്കേണ്ട വിലപ്പെട്ട ജീവിതത്തെ അറിഞ്ഞോ അറിയാതെയോ തിന്നു മുടിച്ച് നശിപ്പിച്ചു നരകിച്ച് മരിക്കുന്ന തിനേക്കാൾ എത്രയോ ഭേദമാണ് വിവേക പൂർവ്വം ജീവിച്ചു മരിക്കുന്നത്.🙏🙏🙏

    • @manurchandran1406
      @manurchandran1406 Год назад

      @@yehsanahamedms1103 ശരി തന്നെ എന്ന് കരുതി നമുക്ക് ഇഷ്ടമുള്ള വസ്തുക്കൾ ഒട്ടും കഴിക്കാതെ കുറെ കാലം ജീവിക്കുന്നത്തിനേക്കാ നല്ലത് എല്ലാം അളവ് കുറച്ചു കഴിക്കുന്നതാണ്.. ഇഷ്ടമുള്ള വസ്തുക്കൾ കഴിക്കാതെ 100 വർഷം ജീവിക്കതിനേക്കാൾ എനിക്ക് ഇഷ്ടം ഇഷ്ടമുള്ളത് ഒക്കെ കഴിച്ചു ഒരു 60 വയസ്സ് വരെ ജീവിക്കുന്നതാണ്.. പിന്നെ മരണം അത് എങ്ങിനെ ആരോഗ്യം ഇല്ലാതെ ജീവിച്ച ആൾ ആയാലും ആരോഗ്യം നോക്കി ജീവിച്ച ആളായാലും മരണ വേദന എല്ലാം ഒരേ പോലെ തന്നെ ആണ്. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം നന്ദി 😇

    • @yehsanahamedms1103
      @yehsanahamedms1103 Год назад

      @@manurchandran1406 എന്നെ സംബന്ധിച്ച് വളരെ വ്യത്യസ്തം ആയ ജീവിതമാണ്.അതിൽ പ്രധാനം,രോഗങ്ങൾ വരാതെ ശ്രദ്തിച്ചുള്ള ജീവിതമാണ്.അതിനാൽ അവിടെ എത്ര രുചിയുള്ള ഭക്ഷണവും ഗുണം ഇല്ല എന്ന് അറിഞ്ഞാൽ ഒഴിവാക്കി ജീവിക്കുന്നു.ഗുണം ഇല്ലെന്ന് മാത്രമല്ല,ശരീരത്തിന് ദോഷമേ ചെയ്യൂ....എന്ന രീതിയിൽ ഉള്ള ഭക്ഷണം ആണ് എന്ന് തിരിച്ചറിഞ്ഞാൽ പോലും ഉപേക്ഷിക്കാൻ കഴിയാത്ത ഭക്ഷണത്തിൻ്റെ അടിമകൾ ആണു ഇവിടെ അധികവും.ആരീതി തന്നെയാണ് നമ്മെ രോഗഗ്രസ്ഥർ ആക്കി മാറ്റുന്നത്. നന്ദി.🌹

    • @seebams3278
      @seebams3278 2 месяца назад

      👍👍​@@manurchandran1406

  • @AyyasamyBalasubramanian
    @AyyasamyBalasubramanian 2 года назад

    Dr., It is printed over Britannia Milk Bikis wrapper like this :
    100 g contains :
    Saturated fatty acid - 6 g
    Mono unsaturated fatty acid - 6 g
    Poly unsaturated fatty acid - 2 g
    Trans fats - 0 g
    Sodium - 302 mg
    Is it trustable. For evening snacks I am taking 2 biscuits ( 13 g ) daily. Should I stop taking it.
    Thank you

  • @lalydevi475
    @lalydevi475 2 года назад

    👍👍👍👍🙏🙏

  • @Prasadvak
    @Prasadvak 2 года назад

    Mixed Nuts + Fruits

  • @zifanaali4800
    @zifanaali4800 2 года назад

    Sir njangal daily 2 goodday biscuits kazhikkarund Is it gud or bad

  • @moideenkasargode
    @moideenkasargode 2 года назад

    njan check cheytha 2 biscuits lum transfat 0 annu

  • @georgejoy4624
    @georgejoy4624 2 года назад

    ഞാൻ രാവിലെ രണ്ടു ബിസ്‌ക്കറ്റ് ചായയുടെ കൂടെ കഴിക്കാറുണ്ട്. ആരോ റൂട്ട് ആണ്‌.

  • @lekshmibhaskaran7091
    @lekshmibhaskaran7091 2 года назад

    Oreo biscuits😢

  • @abdukt648
    @abdukt648 2 года назад +1

    അങ്ങനെ ബിസ്ക്കറ്റ് കമ്പനിക്കും ആണി വീണു.....

  • @harinarayanan8170
    @harinarayanan8170 2 года назад +2

    ഞാൻ RCM കമ്പനിയുടെ ബിസ്ക്കറ്റും Arrowroot ബിസ്ക്കറ്റുമാണ് വാങ്ങുന്നത്.ഇവയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ഡോക്ടർ.

    • @iamanindian.9878
      @iamanindian.9878 2 года назад +1

      എല്ലാം മൈദയാണ് 😄

  • @4me859
    @4me859 2 года назад

    Rusk kazhikamo?

  • @shyjimammachan9176
    @shyjimammachan9176 2 года назад +2

    ഓ... ഇത്ര അപകടകാരിയാരുന്നോ... എന്നാലിനി ബിസ്കറ്റ് വീട്ടിൽ കേറ്റില്ല..

  • @shamsudheenk8381
    @shamsudheenk8381 2 года назад

    ഞങ്ങൾ tea കുടിക്കുമ്പോൾ daily rusk കൂട്ടാറുണ്ട് ഇതു ഉപദ്രവം ആകുമോ?

  • @roshan2023sb
    @roshan2023sb 2 года назад +1

    ഈ വീഡിയോയുടെ അവസാന പരസ്യം ബോണ്‍വിറ്റ ബിസ്ക്കറ്റ് 😜

  • @iamanindian.9878
    @iamanindian.9878 2 года назад +2

    താങ്കൾ മലയാളിയാണോ അതോ മറ്റേതെങ്കിലും സ്റ്റേറ്റ്കാരനാണോ,?