പഴങ്ങൾ കഴിച്ചാൽ ഷുഗർ കൂടുമോ? 🥭 Can Diabetes & Non-Diabetic Persons Eat Fruit Safely? 🩺 Malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 54

  • @doctorprasoon
    @doctorprasoon  4 месяца назад

    Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
    For any help and support, contact Dofody customer support number +918100771199

  • @rajeevpandalam4131
    @rajeevpandalam4131 2 года назад +5

    ഞാൻ പത്തു വർഷങ്ങളായി ഒരു നേരം പഴങ്ങൾ മാത്രമാണ് ആഹാരമായി കഴിക്കുന്നത്. പഴങ്ങളിൽ ഉള്ളത് ഫ്രക്റ്റോസ് ആണ്. പക്ഷേ പഞ്ചസാര പോലുള്ള സാധനങ്ങളിൽ ഉള്ളത് സുക്രോസ് ആണ്. സൂപ്പർ ആണ് ഷുഗർ കൂടുന്നതിന് കാരണമാകുന്നത്. ഷുഗർ രോഗികൾക്ക് നാച്ചുറോപ്പതി സെന്ററിൽ ഒരു നേരം പഴങ്ങളാണ് ആഹാരമായി കൊടുക്കുന്നത്. ഇങ്ങനെയാണ് അവരുടെ ഷുഗർ രോഗം മാറ്റി എടുക്കുന്നത്

  • @terleenm1
    @terleenm1 2 года назад +12

    ഞാൻ 400 ഗ്രാമിൽ അധികം കഴിക്കുന്നുണ്ട് 😃😃😃 banana ആണ് അധികം . ഫാറ്റി ലിവർ ഉള്ളവര്ക്ക് കഴിക്കാമെന്ന് gastroenterology doctor പറഞ്ഞു.. അതുകൊണ്ട് നിർത്തിയിട്ടില്ല... നന്നായി വിവരിച്ചു. നന്ദി

  • @baburaj4599
    @baburaj4599 2 года назад +3

    Good advice and inspire to use fruits ☺️ thank you sir 😊

  • @vinodkumar-vx6nk
    @vinodkumar-vx6nk 5 месяцев назад

    2 cucumber, half white radish, 1 apple, 1 banana, 1 guava, 1 orange, 5 nos almonds, 5 nos wallnut. Only night. No supper.

  • @biniltb6562
    @biniltb6562 10 месяцев назад +1

    👌👌👌👌👌👌👌

  • @sujikumar792
    @sujikumar792 2 года назад +2

    banana daily use cheyunnund

  • @biniltb6562
    @biniltb6562 10 месяцев назад +1

    👍👍👍👍👍

  • @babuelayasseri
    @babuelayasseri 2 года назад +2

    ഉപകാരപ്രദമായ അറിവുകൾ പങ്കുവെക്കുന്ന ഡോക്ടർക്ക് നന്ദി

  • @jameelaak2954
    @jameelaak2954 2 года назад

    Seasonal ആയി വീട്ടിൽ ഉണ്ടാവുന്ന മാങ്ങ, റബ്ബൂട്ടാൻ, സപ്പോട്ട, ചക്ക, 2 തരം വാഴ പ്പഴം, manghostin തുടങ്ങിയവ ഞാൻ കഴിക്കാറുണ്ട്, അനുഭവത്തിൽ ഇതു മൂലം ഷുഗർ കൂടുന്നതായിട്ട് അനുഭവപ്പെട്ടിട്ടില്ല, ഒരുകാലത്തു രാത്രി മുഴുവൻ തുടർച്ച യായി കട്ടിയുള്ള കഞ്ഞി കുടിച്ചപ്പോ ഷുഗർ 150 ആയിരുന്നു പിന്നെ നല്ല വണ്ണം കൺട്രോൾ ചെയ്തു ഇപ്പോൾ 100ന് താഴെ 🙏

  • @padmajavijayamma6433
    @padmajavijayamma6433 Год назад

    Daily 2 cherupazham
    One Apple

  • @mup56788
    @mup56788 2 года назад +1

    Good subject.very useful.thank you sir

  • @thressiammajoseph4075
    @thressiammajoseph4075 2 года назад +1

    Thank you doctor for this valuable information

  • @biniltb6562
    @biniltb6562 10 месяцев назад +1

    🙏👍👍

  • @wilfredeci
    @wilfredeci 2 года назад +1

    I taje water melon, papaya and banana. About 500 gms a day.

    • @aleyammasamson3302
      @aleyammasamson3302 2 года назад +1

      My A1c is 6.4. Most of the days I eat 3 types of fruits daily. An apple, a pear and a banana. Some days 2 only

  • @raghavanprasad9948
    @raghavanprasad9948 11 месяцев назад

    I used to eat passion fruit. I hv diabetes n take medicine diamiron xr 60, trajenta.
    Thks,
    Prasad

  • @sreekuttan2004
    @sreekuttan2004 Год назад +1

    Apple, Mango and Grapes aanu my favorite....I dont like Bananas

  • @roseletcherian5965
    @roseletcherian5965 2 года назад +1

    Perakka,apple,

  • @jeffyfrancis1878
    @jeffyfrancis1878 2 года назад

    Very much thankful to you Dr for the valuable information. 👍😍💕

  • @prasanthparakkal
    @prasanthparakkal 2 года назад +1

    one apple, one banana , one plumps and one orange at different time before normal food

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 года назад +4

    ചോറ് കഴിച്ചാൽ കുഴപ്പം, ഫ്രൂട്ട്സ് കഴിച്ചാൽ കുഴപ്പം, മുട്ട കഴിച്ചാൽ കുഴപ്പം, വെജിറ്റബിൾസ് കഴിച്ചാൽ കുഴപ്പം., ഇറച്ചി കഴിക്കാനെ പാടില്ല ... അപ്പോപ്പിന്നെ എന്ത് കഴിക്കും? വായുവോ 🤔

    • @princeofdarkness2299
      @princeofdarkness2299 2 года назад

      എല്ലാം കഴിക്കാം അമിതമാകരുത്.... വ്യായാമം ശീലമാക്കുക

    • @mehrinnisa9915
      @mehrinnisa9915 2 года назад

      നന്നായി കഴിക്കുക ...നന്നായി വ്യായാമം ചെയ്യുക

    • @dharavision4988
      @dharavision4988 Год назад

      😄😄😄😄😄സത്യം

  • @sreedharannair2218
    @sreedharannair2218 Год назад

    Thank you Doctor

  • @giryraj7394
    @giryraj7394 2 года назад +1

    Korav aanu..amma edak kond thannal kazhikum..need to fix that now.

  • @shaheerk8004
    @shaheerk8004 2 года назад

    Good information doctor 👏🏻👏🏻👍🏻

  • @vishnuraj6846
    @vishnuraj6846 3 месяца назад

    Empty stomacil fruits kuzhapamundo

  • @sudheersudheer1417
    @sudheersudheer1417 2 года назад +1

    സർ ,
    ഞാൻ 5 - വർഷം മുൻപ് ഫ്രൂട്ട്സ്, നാളികേരം മാത്രം 3 - മാസം കഴിച്ചിരുന്നു. വയർ നിറയെ കഴിക്കുമായിരുന്നു. തുടക്കത്തിൽ ആരോഗ്യക്കുറവ് തോന്നിയിരുന്നു പിന്നീട് കുഴപ്പം ഉണ്ടായിരുന്നില്ല. മെലിഞ്ഞ ശരീര പ്രകൃതിയായ ഞാൻ കുറച്ചു കൂടി മെലിഞ്ഞു. അതിൽ പിന്നീട് കാര്യമായ മാറ്റമൊന്നും വന്നില്ല. ഇങ്ങിനെ ചെയ്തതുകൊണ്ട് എനിക്ക് ഗുണമോ, ദോഷമോ ഉണ്ടായിരിക്കുക. വയസ്സ് -50 ആയി. സാറിന്റെ വിലയേറിയ നിർദ്ദേശത്തിനായി കാത്തിരിക്കുന്നു.

    • @doctorprasoon
      @doctorprasoon  2 года назад +2

      not recommended.. nammuk ella vidha bakshanavum venam... 1 or 2 variety mathram pora

    • @sudheersudheer1417
      @sudheersudheer1417 2 года назад

      Thank you dr

  • @cherianva1244
    @cherianva1244 2 года назад

    Good thanks

  • @user-tx8ek1hp5r
    @user-tx8ek1hp5r 2 года назад +1

    ഡോക്ടർ അപ്പോൾ എന്താണ് ഒരു മനുഷ്യന്റെ ideal food,

    • @doctorprasoon
      @doctorprasoon  2 года назад

      this is not ideal, but this is how i eat -> ruclips.net/video/wQGP-iD7mZM/видео.html

  • @gracythomas8353
    @gracythomas8353 2 года назад +2

    Ella neravum fruits kazhikkunna njan

  • @roseletcherian5965
    @roseletcherian5965 2 года назад +1

    Ethu fruit ane nallethu

  • @asmaabdulla6
    @asmaabdulla6 2 года назад

    Thanku dr

  • @sajikumar13
    @sajikumar13 2 года назад

    Good post

  • @lalydevi475
    @lalydevi475 2 года назад

    നമസ്കാരം ഡോക്ടർ 🙏🙏

  • @aninaalexander7814
    @aninaalexander7814 2 года назад +1

    Very good

  • @ramanigurupuram2867
    @ramanigurupuram2867 2 года назад

    സർ ബദാം വെറും വയറ്റിൽ കുതിർത്ത് കഴിച്ചാൽ ഷുഗർ കുറയുമോ : pls reply Sir

  • @kpmuhammedkutty6729
    @kpmuhammedkutty6729 2 года назад +1

    ചക്ക അര kg

  • @shahla123
    @shahla123 2 года назад

    Dry ഫ്രൂട്സിൽ വാൾനട്, ബദാം ഒക്കെ ഒരു അളവിൽ കഴിക്കുന്നത് നല്ലതല്ലേ... ഇതിൽ dry ഫ്രൂട് ഒഴിവാക്കാനാ പറഞ്ഞത്... കൺഫ്യൂഷൻ 🙄... പ്ലീസ് റിപ്ലൈ 😊

  • @sheebasworld1302
    @sheebasworld1302 2 года назад +1

    Mango ayi eny 2 month athuthanne😀😀

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz 2 года назад

    👌👍🌹

  • @shobhaviswanath
    @shobhaviswanath 2 года назад

    👍👍👍🌷🌷

  • @helenpappachan3945
    @helenpappachan3945 2 года назад +1

    💕💕💕

  • @abhilashvoices9817
    @abhilashvoices9817 2 года назад +2

    "Onnu podei....

  • @nisarkarthiyatt5793
    @nisarkarthiyatt5793 Год назад

    👍👌

  • @seasalt9442
    @seasalt9442 2 года назад +1

    👍👍👍👍👍👍