938: 🌾 ചോറ് ഒഴിവാക്കി, ചപ്പാത്തി കഴിച്ചാൽ വണ്ണം കുറയുമോ? Rice vs Chapati - Which is best?

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 280

  • @drdbetterlife
    @drdbetterlife  3 года назад +15

    അത്യാവശ്യ സംശയങ്ങൾക്കും കൺസൾട്ടേഷൻ ആവശ്യങ്ങൾക്കും ദയവായി ഈ നമ്പറിൽ വാട്ട്സ്ആപ്പ് (Text Message) ചെയ്യുക: +91 94 95 365 24 7

  • @ravindrang7553
    @ravindrang7553 2 года назад +111

    ചപ്പാത്തി കഴിച്ചാൽ BP കൂടും ചോറു തിന്നാൽ SUGAR കൂടും ഒരാൾ പറഞ്ഞു രാവിലെ BP ഉള്ളവർ പഴം കഴിച്ചാൽ നല്ലതാണ് മറ്റൊരാൾ പറയുന്ന പഴം കഴിച്ചാൽ Sugar കൂടും എന്റെ ജീവിതത്തിൽ എനിയ്ക്ക് മനസ്സിലായതു എന്തു വേണമെങ്കിലും കഴിക്കാം അതു കുറച്ചായിരിക്കണം കൂട്ടത്തിൽ വ്യയാമം കുറച്ചു യോഗ രാത്രിയിൽ വളരെ ലഘുവായി ഭക്ഷണം ഇത്രയേ വേണ്ടു വെള്ളം ധാരളം കുടിക്കുക

    • @ashiakku3a422
      @ashiakku3a422 2 года назад +3

      Correct👍🏻👍🏻

    • @vishnuashokkumar8745
      @vishnuashokkumar8745 2 года назад +2

      Good 🙏

    • @vishnuashokkumar8745
      @vishnuashokkumar8745 2 года назад +5

      ആഹാര നിയന്ത്രണം ആണ് വേണ്ടത്🙏

    • @mskkeeranvld1011
      @mskkeeranvld1011 2 года назад +16

      മരുന്ന് പോലെ ആഹാരം കഴിച്ചാൽ ആഹാരം പോലെ മരുന്ന് കഴിക്കേണ്ടി വരില്ല

    • @hafsakp7175
      @hafsakp7175 Год назад +1

      Right

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 года назад +22

    എന്ത് നന്നായിട്ട് ആണ് ഡോക്ടർ ഇത് പറഞ്ഞ് തന്നത്.വളരെ നല്ല വീഡിയോ 👍🏻😊

  • @syamraj985
    @syamraj985 3 года назад +18

    Dr rajesh and Dr danish..superbb

    • @jayathajayatha4408
      @jayathajayatha4408 2 года назад +2

      Manoj jonson dr undu

    • @Mani4321-i3v
      @Mani4321-i3v Месяц назад

      അയാൾ തട്ടിപ് ആണ് ​@@jayathajayatha4408

  • @ANOKHY772
    @ANOKHY772 3 года назад +63

    എന്ത് വേണേലും കഴിക്കാം. പക്ഷേ ശരീരം നന്നായി വിയർക്കണം
    പണി ചെയ്യണം.വെയിലും കൊള്ളണം അപ്പോൾ ഈ കുഴപ്പം ഒന്നും വരില്ല.
    നേരത്തെ ഒക്കെ ഒരു ചരുവം പഴങ്കഞ്ഞി ചക്ക/കപ്പ ഇതൊക്കെ കൂട്ടി ആയിരുന്നു. ഒരു കുഴപ്പവും വന്നിട്ടില്ല.
    മോഡേൺ ഫുഡ്‌ വന്നപ്പോൾ അസുഖം ഫ്രീ ആയി കിട്ടി തുടങ്ങി. 👍

    • @jayathajayatha4408
      @jayathajayatha4408 2 года назад +2

      Athe pandullavar schoolium kadayilum nadannu pokumayirunnu.parampil pani yedukkumaayirunnu.ammi,aattukallu,alakkukallu ithellam exercise aayirunnu.ippo mixy,grinder ,nadatham illa bike,car sankadam.

    • @bestviewbestview1936
      @bestviewbestview1936 Год назад

      👍🏾

  • @sheelajames3378
    @sheelajames3378 3 года назад +6

    Very informative, Thank you Dr

  • @rubasjasbeera2534
    @rubasjasbeera2534 3 года назад

    good adipoli nirdhesham....thnks dr

  • @younuspm8562
    @younuspm8562 3 года назад +2

    Dr can you explain intermitting fasting

  • @vijayalakshmi.c.kchathamth9920
    @vijayalakshmi.c.kchathamth9920 3 года назад +1

    Thank You very much Doctor.
    God bless Your family

  • @sreekuttan2004
    @sreekuttan2004 3 года назад +2

    What you have with chapathi or Rice is also important

  • @abhijithbalakrishnan4088
    @abhijithbalakrishnan4088 Год назад +1

    Thank you doctor..I am a great fan of you..

  • @SBAB09117273
    @SBAB09117273 3 года назад +2

    Doctir ente molk (3.5 years) grade 4 reflex in her left kidney and grade 1 reflex in the right kidney diagnose cheythitund, aval chapati kazhikkunnath kond dhoshamundo

  • @rashiyasir4731
    @rashiyasir4731 Год назад

    Appo breakfast chapathiyum lunch chorum athaa nallath

  • @bonnymathew2250
    @bonnymathew2250 3 года назад +9

    For Dosa, idly & Appam, we normally use refined rice, any substitute for this one. Thanks.

  • @holyversesofgod4778
    @holyversesofgod4778 3 года назад +13

    76 kg
    181 cm
    Ageb-38
    Daily 30 to 40 mins cardio And strength excercise at home weekly 6 days

    • @jimnashaji51
      @jimnashaji51 3 года назад +3

      U have correct weight.. Be care dnt gain weight more (>80kg)..

    • @reihaanathkv9134
      @reihaanathkv9134 2 года назад +1

      172 ഹൈറ്റ്
      83 kg
      വയസ് 34
      വെയിറ്റ് എത്ര കുറക്കണം

    • @sugithaus6158
      @sugithaus6158 2 года назад

      @@reihaanathkv9134 11 കെജി കുറക്കണം

    • @vijilajayan8969
      @vijilajayan8969 3 месяца назад

      60.500kg
      157 hight
      28 വയസു
      തടി അധികം ആണോ

  • @anjanatheresajacob
    @anjanatheresajacob 3 года назад +9

    Thank you doctor. God bless you

  • @abhirajbiju2693
    @abhirajbiju2693 5 месяцев назад

    Thankuu sirr for getting propper diet

  • @jasnajasnashaji2996
    @jasnajasnashaji2996 2 года назад

    Oat me kurich oru vedio cheyyamo dr. Arkokke kazhikkam arkokke kazhikkan padillann.

  • @Mk-yx3jc
    @Mk-yx3jc 3 года назад

    Confusing between Caliries and KiloCalories? Are they same? So clarify
    clearly in video

  • @jaysan1980
    @jaysan1980 3 года назад +5

    Is there any standard or formula to understand how much calorie are we burning in a daily routine activities with or without exercise?

    • @tomcruiseMI
      @tomcruiseMI Год назад

      Walking : 1 KM = 1500 Steps = 40 Kcal

  • @chinjusworldrefreshyour-mi7111
    @chinjusworldrefreshyour-mi7111 3 года назад +1

    Enik ethra kazhichalum athundakrila. Kurch vayr varuthan srmikukaya thadikkanum.night kazhiknd ninnl thnny thadi kuryum

  • @SARIGA.
    @SARIGA. Год назад

    Plz do a video on Gluton and thyroid

  • @jameelasoni2263
    @jameelasoni2263 3 года назад +3

    Thank you Dr 🙏🙏

  • @miaoogly6935
    @miaoogly6935 3 года назад +12

    Nice to see you doctor with another good topic 👏

  • @seenababuraj6848
    @seenababuraj6848 3 года назад +1

    Hi doctor. Tnq.. nice video😍👍

  • @reshmirajkumar6652
    @reshmirajkumar6652 3 года назад

    Kidney failure patients diet onnu parayamo

  • @sulfisnutrikitchen
    @sulfisnutrikitchen 3 года назад +2

    Good information.... Thank you dr 😍😍👍👍

  • @arifaarifa7388
    @arifaarifa7388 2 года назад +2

    Dr റാഗിയേ കുറിച്ച് പറയാമോ

  • @sayabayan7081
    @sayabayan7081 3 года назад +2

    herbalife kurich oru vedio cheyyamo?

  • @sophiaalson164
    @sophiaalson164 3 года назад +1

    Thank u for this information

  • @rehmaslilworld246
    @rehmaslilworld246 3 года назад

    Nalla avatharanam dr.👍👍

  • @smithathomas5430
    @smithathomas5430 3 года назад +28

    Dr, ഒന്ന് ചോദിച്ചോട്ടെ.. ഇന്ന് നമ്മൾക്ക് മട്ട എന്ന പേരിൽ കിട്ടുന്ന rice ഇൽ ഏത്ര മാത്രം bran ഉണ്ട്.....

    • @pradeepk9394
      @pradeepk9394 3 года назад +2

      Kazhukiyal red color marunnadu kanam.

  • @rkartsbyrinsha
    @rkartsbyrinsha 3 года назад +6

    Millet നേ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

    • @reemkallingal1120
      @reemkallingal1120 3 года назад

      athentha,plz🙏

    • @Marwas49
      @Marwas49 3 года назад +1

      @@reemkallingal1120 ragi, muthira thina ithupolullava

    • @reemkallingal1120
      @reemkallingal1120 3 года назад

      @@Marwas49 🙏💖

    • @സത്യംസത്യമായി
      @സത്യംസത്യമായി 2 года назад +1

      മില്ലറ്റ് - ചെറു ധാന്യങ്ങൾ, ചാമ, തിന, പഞ്ഞിപുല്ല്, കൂവരക്, കവട പുല്ല് തുടങ്ങിയവ.

  • @naravindakshan
    @naravindakshan 3 года назад

    Thanks Doctor.

  • @aB_LaSH3666
    @aB_LaSH3666 7 месяцев назад

    Biriyani rice ano matta rice ano nallath? Diet cheyunanaalkk

  • @adiza1830
    @adiza1830 3 года назад +2

    Matta rice brown rice aano

  • @rakeshmr7108
    @rakeshmr7108 3 года назад

    Hypermobility ye kurichu video cheyyumo

  • @shihybennybenny2377
    @shihybennybenny2377 3 года назад +2

    Thank you Dr. For your valid information.

  • @fayazvlogs1361
    @fayazvlogs1361 3 года назад +3

    Tnx doctor🙏

  • @sujithpt5251
    @sujithpt5251 3 года назад +78

    വീട്ടിൽ എന്നും പുട്ടാണ് പുട്ടിനെ കുറിച്ച് ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു

  • @KK-ev6pi
    @KK-ev6pi 3 года назад +1

    red rice / matta rice is better than brown rice for diabetic people?

  • @anoopchalil9539
    @anoopchalil9539 3 года назад +2

    One old marriage video in fb...none have pot belly....all are lean... ..

  • @sudhapramod8921
    @sudhapramod8921 3 года назад +1

    Thanks😍

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 3 года назад +11

    Happy Christmas and happy new year 2022..with prayers for all your team and family also..especially dua mol..🎁🎁🌈🌈🎉🎉✨✨👏👏🥰🥰

  • @mumscakerecipe5449
    @mumscakerecipe5449 3 года назад +2

    Thayroid ulla al yethakke kazhikkananam yennu paraumo doctor please oru vidio yidumo

  • @prasanthprasanth3329
    @prasanthprasanth3329 3 года назад +3

    Brown rise കുത്തരി ആണോ

  • @anjusasidharan2330
    @anjusasidharan2330 3 года назад +5

    Postpartum weightlossinu intermittent fasting nallathano?

  • @razisworld2972
    @razisworld2972 3 года назад +7

    ഇത്‌ രണ്ടും ഒഴിവാക്കി ഓട്സ് കഴിക്കാൻ pattumo

    • @sujalasjayapal
      @sujalasjayapal 3 года назад +1

      Yes it's a good option use rolled oats instead of instant oats നാട്ടില്‍ super market il petennu കിട്ടില്ല but available in Amazon എന്റെ അച്ഛന് വേണ്ടി aanu njan വാങ്ങുന്നത് its very tasty u can make masala oats oats uppuma oats dosa oats smoothie and a lot of recipes available in youtube . Achante sugar level nannayi കുറഞ്ഞു with proper diet and daily walks and exercises

  • @alexandere.t9998
    @alexandere.t9998 Год назад

    മുട്ട ധാരാളം kazhiykamo

  • @nithyachouhan1880
    @nithyachouhan1880 3 года назад

    Good information

  • @sunisworldmalayalam5951
    @sunisworldmalayalam5951 3 года назад +1

    Thank you doctor

  • @jasnajasnashaji2996
    @jasnajasnashaji2996 2 года назад

    Daily chappathy 3 ennam kazhikkamo

  • @safvanmonu8441
    @safvanmonu8441 Год назад

    Sir Gym ന്ന് പോകുന്നവർ protein ഭക്ഷണം തേടുന്നവർ സാദാ ചോറിന് പകരം ഗോതമ്പ് നുറുക് ഉപ്പുമാവ് രൂപത്തിൽ കഴിച്ചാൽ fitnes growth ന്ന് സഹായിക്കുമോ? Sir fast replay

  • @Mk-uj7hi
    @Mk-uj7hi 3 года назад +4

    ഭ ക്ഷണ ശേഷം വ്യായാമം ചെയ്യുമ്പോൾ എത്ര മണിക്കൂർ കഴിഞ്ഞു ചെയ്യണം

    • @rizuscreationcraft3121
      @rizuscreationcraft3121 3 года назад +2

      3hour kazinj

    • @ajimadhavan999
      @ajimadhavan999 3 года назад +2

      ഭക്ഷണത്തിന് മുമ്പ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം

  • @jasnajasnashaji2996
    @jasnajasnashaji2996 2 года назад

    Ibs ullavark chappathy kazhikkamo

  • @arunmdaz8476
    @arunmdaz8476 3 года назад

    Chart emphasise ചെയ്യാമായിരുന്നു

  • @shabeerali9908
    @shabeerali9908 3 года назад +3

    Oil use cheyyamo chappathiyil

    • @shibilrehman
      @shibilrehman 3 года назад

      ഓയിൽ ഉപയോഗിക്കരുത്

  • @anupama2103
    @anupama2103 3 года назад +1

    Dr, thyroid desease prevent cheyyaan pattumo?? Antibody check cheytu high anenkil atu kurakkan entanu cheyyendathu ?? Plz upload a video about that ,waiting for ur valuable suggestions..

  • @MobinKuchimon
    @MobinKuchimon 7 месяцев назад

    Chorr korach kazichalum vayer verum

  • @holyversesofgod4778
    @holyversesofgod4778 3 года назад +1

    Hats off Sir

  • @Sajeevsindhuj9d
    @Sajeevsindhuj9d 3 года назад +9

    റവ ഉപ്പുമാവ് കഴിക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ 🙏🙏🙏

    • @user-pv3bi
      @user-pv3bi 3 года назад

      മൈദ കഴിക്കുന്ന പോലെ തന്നെയാണ്. Refined product ആണ് റവ

    • @rajammakovilakath7063
      @rajammakovilakath7063 2 года назад

      Prepare and have the chappathi

  • @suneeralingal2134
    @suneeralingal2134 3 года назад +1

    ചപ്പാത്തിക് പകരം പുട്ട് കഴിക്കാമോ? Pls റിപ്ലൈ സർ

  • @Kidshood7890
    @Kidshood7890 3 года назад

    Dr ഫ്രൂട്സ്റ്റെ കൂടെ ഡ്രൈർ ഫ്രൂട്സ് കഴിക്കാമോ. പ്ലീസ് റിപ്ലൈ

  • @testinginstruments7785
    @testinginstruments7785 2 года назад +1

    Wheat has got Gluten and study says which is not good for human health. Please advise. Many postings in RUclips about “GLUTEN”

  • @mohammedsadiksadik5621
    @mohammedsadiksadik5621 2 года назад

    Very good

  • @archanaachu5189
    @archanaachu5189 3 года назад +8

    Rice num wheat num pakaram Ragipowder use cheyyunnath nallathano🤔

    • @thomasponnan
      @thomasponnan 3 года назад +1

      എല്ലാം കണക്കാണ്, അളവ് മുഖ്യം ബീഗിലേ..

    • @ashlydhanesan2341
      @ashlydhanesan2341 3 года назад

      @ Archana Achu Yes

    • @thomasponnan
      @thomasponnan 3 года назад

      @@ashlydhanesan2341 അളവിലാണ് കാര്യം

  • @cR-yk7wj
    @cR-yk7wj 3 года назад +17

    റേഷൻ കടയിൽ നിന്ന് കിട്ടുന്ന മട്ട അരിയാണോ ബ്രൗൺ റൈസ് അരി i?

  • @psc_gkclasses6684
    @psc_gkclasses6684 3 года назад +1

    Sir age 29
    Weight 90
    Fat karanam rogiyakomo
    Ratio raice kuzappam mundoo

    • @sujalasjayapal
      @sujalasjayapal 3 года назад

      Vegam weight kuraykoo enik age 30 weight 73 എന്നിട്ടും dr over weight പറയുന്നു for ladies body weight should be less than 60 kg always for boys it should be less than 70 kg

    • @subairmattath7729
      @subairmattath7729 3 года назад

      weight and fat loss cheyyeno ? ask me

  • @etips3358
    @etips3358 3 года назад +3

    നമസ്കാരം ജി
    എല്ലാവരുംയൂട്യൂബ് വീഡിയോ
    ഇടുന സമയം 4pm to 6 pm
    ഇടയ്ക്കാണ് കാണാൻ കൊടു ക്കുനത് ഞാൻ ഉൾപ്പെടെ📱
    ഈ സമയത്ത് അല്ല
    ഇനി ശ്രദ്ധിക്കണം ട്ടോ
    😘

  • @asmaabdulla6
    @asmaabdulla6 3 года назад

    Nice dr

  • @latheeflatheef5085
    @latheeflatheef5085 3 года назад +3

    Exercises cheyyumpol cntinues aayi cheyyano.idavitt cheythal results kittumo.please reply to me

    • @vipinkrishna4671
      @vipinkrishna4671 3 года назад

      തീർച്ചയായും റിസൽട്ട് കിട്ടും..

  • @shamalkhannk7729
    @shamalkhannk7729 3 года назад

    Njan 1 month Chor shugar oyivaki 7 kg kuranju.ipo normal foodlek vannapo Wight koodi

    • @zoroeditz-u8d
      @zoroeditz-u8d 3 года назад

      പകരം ചപ്പാത്തി ആണോ കഴിച്ചേ

  • @unniadiyath1
    @unniadiyath1 3 года назад

    Hii sir, Bp 170, Cholesterol 330 ,bad cholesterol is more.,ethu food kazhikkanam sir

  • @unknown-kz5re
    @unknown-kz5re 3 года назад

    Dr 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 3 года назад

    Very good information
    Thank you doctor.

  • @sakeerpurayil8588
    @sakeerpurayil8588 Год назад

    വയറും വണ്ണവും കുറയ്ക്കുന്ന, നല്ല റിസൾട്ടുള്ള പ്രോഡക്റ്റ് വേണോ
    100% ഓർഗാനിക്
    ഒൻപത് ഏയ് നാല് നാല് മൂന്ന് പൂജ്യം ഒന്ന് ഒന്ന് പൂജ്യം രണ്ട്

  • @_x2659
    @_x2659 3 года назад +3

    ബ്രൗൺ റൈസ്.. red കളർ കലർത്തിയ അരി മാര്കെറ്റിലെത്തുന്നു... ഇത് ശരിയാണോ...??

  • @sibimongeorge5044
    @sibimongeorge5044 3 года назад +8

    Conclusion:ചോറും കഴിക്കാം ചപ്പാത്തിയും കഴിക്കാം അത്രയേ ഉള്ളു /കറിയെ പറ്റി കൂടി പറയാമായിരുന്നു.... 🛌🏻

  • @anithacp1270
    @anithacp1270 3 года назад

    Matta rice brown rice allea

  • @thasleemamuthalib1378
    @thasleemamuthalib1378 3 года назад +3

    ഡോക്ടർ വയർ വീർക്കുന്നത് എന്ത്കൊണ്ടാണ്, ഗ്യാസ് പ്രോബ്ലം ആണോ വീഡിയോ ചെയ്യാമോ

  • @sajanaish
    @sajanaish 3 года назад +8

    Brown rice എന്നത് തവിടുള്ള കുത്തരി ആണോ അതോ ശരിക്കുള്ള Brown rice ആണോ?

    • @meeravthomas69
      @meeravthomas69 3 года назад

      തവിട് കളയാത്ത കുത്തരി

    • @sidratulmuntakasss6138
      @sidratulmuntakasss6138 3 года назад +1

      Adat matta rice have its brown...full of fibre..

  • @vavachivillage7581
    @vavachivillage7581 2 года назад

    ഗോതമ്പ് പുട്ട് കഴിക്കാമോ?

  • @preejac1782
    @preejac1782 3 года назад

    Thanku sir

  • @holyversesofgod4778
    @holyversesofgod4778 3 года назад +4

    Till now safe
    we all are fully vaccinated
    no health issues till date

    • @Rockey_VR
      @Rockey_VR 3 года назад

      Best..You will get issues.Vaccine is the gateway to all issues..

  • @raihanaashraf2218
    @raihanaashraf2218 3 года назад

    Good information Thank u Dr

  • @karthikakarthika2207
    @karthikakarthika2207 3 года назад

    Hi sir

  • @reneesh568
    @reneesh568 3 года назад +8

    ചപ്പാത്തിക്ക് പകരം ഗോതമ്പ് ദോശ കഴിക്കാമോ

    • @achu8185
      @achu8185 3 года назад +2

      Yes...without oil chutt edukkanam

    • @retheeshcku6424
      @retheeshcku6424 3 года назад

      ഗോതമ്പ് കൊണ്ട് പുട്ടുണ്ടാകാം

  • @rasheerimira9677
    @rasheerimira9677 3 года назад

    Nice

  • @sharafkarishma4211
    @sharafkarishma4211 3 года назад +1

    👍👍

  • @plmagicalvlogs2580
    @plmagicalvlogs2580 2 года назад

    3നേരം ചപ്പാത്തി കഴിക്കാമോ

  • @sheebagins5412
    @sheebagins5412 3 года назад +1

    Thank you 🙏

  • @leenaprathapsingh8385
    @leenaprathapsingh8385 3 года назад

    🙏Dr.

  • @aysharafa789
    @aysharafa789 3 года назад +1

    Thank you docter

  • @mayadevi8224
    @mayadevi8224 3 года назад

    ഡോക്ടർ... Quinova ശരീരത്തിന് നല്ലതാണോ... പലരും പറയുന്നു... ഡോക്ടർ ടെ opinion അറിയാൻ ആഗ്രഹിക്കുന്നു.. പറയുമല്ലോ..

  • @angelmary8898
    @angelmary8898 3 года назад +1

    Sir omicron patti videos undo

    • @drdbetterlife
      @drdbetterlife  3 года назад

      934:🦠പുതിയ കൊറോണ വൈറസ് അപകടകാരിയാണോ?Is the new variant of Covid more dangerous than other variants?
      ruclips.net/video/M9aMuo8FE9Q/видео.html

  • @asurupachambala2390
    @asurupachambala2390 2 года назад

    ഓരോ നേരം എത്ര ചപ്പാത്തി കഴിക്കാം

  • @realitywheels-9697
    @realitywheels-9697 3 года назад +6

    brown rice ഇൽ മട്ട അരി ഉൾപെടോ ഡോക്ടർ ??

    • @janiya-
      @janiya- 3 года назад +1

      No

    • @realitywheels-9697
      @realitywheels-9697 3 года назад +1

      @@janiya- 🙄ഇല്ലേ

    • @krishna3032
      @krishna3032 3 года назад

      @@realitywheels-9697 yes aanallo

    • @janiya-
      @janiya- 3 года назад

      @@realitywheels-9697 did u mean palakkadan matta rice? Palakkadan matta rice is different from brown rice..brown rice, red rice -unpolished rice ....

  • @PrameelaChandran-v4t
    @PrameelaChandran-v4t 9 месяцев назад

    ഗോതമ്പ് കഴിച്ചാൽ അലർജി കൂടുമോ

  • @ayishasvlog183
    @ayishasvlog183 3 года назад +1

    Ok

  • @mohamedshareef9051
    @mohamedshareef9051 3 года назад

    Maida nte porata kazhicha problem undo

    • @jmk8551
      @jmk8551 3 года назад

      എല്ലാം കഴിക്കാം.പക്ഷേ കഴിച്ചിട്ട് A/C റൂമിൽ ഇരുന്നാൽ അസുഖങ്ങളും വരും,കുടവയറും വരും
      കഴിക്കുന്നതിന് അനുസരിച്ച് ബോഡി വിയർത്തു ജോലി ചെയ്യുകയോ, excercise ചെയ്തു കാലോറി burn ചെയ്യുകയോ ചെയ്യണം