ഈ വൈറ്റമിനുകൾ കഴിക്കല്ലേ ഹൃദയം പൊട്ടി മരിക്കും ?കാൻസർ വരും ?/Dr Shimji

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 504

  • @BaijusVlogsOfficial
    @BaijusVlogsOfficial  5 месяцев назад +68

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട്,തിരുവനന്തപുരം എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
    Phone ,9947637707

  • @RajudasK.K.-vw6jg
    @RajudasK.K.-vw6jg 5 месяцев назад +71

    അഹങ്കാരികളായ ആലോപ്പതി ഡോക്ടറെ നിലക്ക് നിറുത്തേണ്ട സമയം കഴിഞ്ഞു... സാറിന് ബിഗ് സലൂട്ട് 👍👍👍

    • @shajishakeeb2036
      @shajishakeeb2036 5 месяцев назад

      @@RajudasK.K.-vw6jg Oru athyavasya khattam varumpo allopathyilekku thanne odendi varum.

  • @rimi2252
    @rimi2252 5 месяцев назад +90

    വളരെ സൗമ്യനായ ഈ ഡോക്ടർ ഈ രീതിയിൽ സംസാരിക്കണമെങ്കിൽ അത്രക്ക് ദേഷ്യം വന്നിട്ടുണ്ടാകും. ഞാൻ ഡോക്ടറുടെ പെഷ്യൻറ് ആണ്. ഷിംജി ഡോക്ടർക്ക് കട്ട സപ്പോർട്ട്...

    • @KunjachenJoseph
      @KunjachenJoseph 5 месяцев назад

      Very good.

    • @omanajohnson5687
      @omanajohnson5687 5 месяцев назад +2

      Dr Shimji is a very educated and knowledgeable eligible doctor, I my self took treatment from him and felt much better, also I insist that all his videos are highly recommended for the common man to follow. With out any side effects if we follow his advice. Homeopathic medicines are the best along with naturopathy with no side effects. I being a nurse with 20 yrs of experience feel this way, a big salute to Dr Shimji. Keep up your good and dedicated work🙏

    • @shajishakeeb2036
      @shajishakeeb2036 5 месяцев назад

      🙄🙄

    • @rosammachacko2537
      @rosammachacko2537 5 месяцев назад

      I am also a cancer patient. I support this Dr.

    • @pkmullassery2731
      @pkmullassery2731 2 месяца назад

      Nice retaliation.....

  • @PS-yo7in
    @PS-yo7in 5 месяцев назад +95

    അലോപ്പതി ഡോക്ടർമാരാണ് എല്ലാം തികഞ്ഞവർ എന്ന ചില ഡോക്ടർമാരുടെ ബോദ്ധ്യം തിരുത്തിയ ഒരു നല്ലമറുപടിയാണ് കൊടുത്തത്. Dr Shiji എനിക്ക് നന്നായി അറിയാവുന്ന ഡോക്ടാണ് 'താങ്കളുടെ വളരെ matured ആയ മറുപടിക്ക് അഭിനന്ദനങ്ങൾ

  • @jithathankachan8322
    @jithathankachan8322 5 месяцев назад +8

    ഞാൻ ഇതു ആരെങ്കിലും പറയണം എന്ന് ആഗ്രഹിച്ചിരുന്നു ഡോക്ടർ നന്ദി🙏🙏💯💯💯

  • @ThwaibasGarden
    @ThwaibasGarden 5 месяцев назад +16

    ഇതിനേക്കാള്‍ മാന്യമായ മറുപടി സ്വപ്നങ്ങളില്‍ മാത്രം super sir❤❤

  • @abdurshimanmp7393
    @abdurshimanmp7393 5 месяцев назад +10

    ബഹുമാനപ്പെട്ട ഡോക്ടർ സാറിന് പ്രത്യേകം അഭിനന്ദനങ്ങൾ

  • @shaji.shaji124
    @shaji.shaji124 5 месяцев назад +89

    അലോപ്പതി ഡോക്ടർമാർ ജനങ്ങളെ സ്ഥിരമായ കസ്റ്റമർ ആക്കാനുള്ള പ്രയത്നത്തിലാണ്,,,

  • @fathimashams6041
    @fathimashams6041 5 месяцев назад +53

    വളരെ നല്ല മറുപടി തന്നെ അയാൾക്ക് കൊടുത്തു 👍🏻

  • @jrpillai8431
    @jrpillai8431 5 месяцев назад +27

    സാർ, വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കുന്നതിന് അഭിനന്ദനങ്ങൾ🙏 സാർ പൊതു ജനം പലവിധം വിട്ടു കളയുക🙏

  • @shynisunil1583
    @shynisunil1583 5 месяцев назад +110

    Dr. Shimji.... Dr. Manoj Johnson....etc... ഇവരൊക്കെ വളരെ നല്ല Doctors തന്നെയാണ്. ഇതുവരെ oru physocian... പറഞ്ഞു തരാത്ത കാര്യങ്ങൾ ഇവരെ പോലെയുള്ളവർ simple ആയി പറഞ്ഞു മനസിലാക്കുന്നു.... Thanks doctor... സത്യങ്ങൾ ലോകം അറിയട്ടെ 🙏

  • @mariyachacko377
    @mariyachacko377 5 месяцев назад +30

    സ്വാർത്ഥത മതികളായ വ്യക്തികൾക്കെതിരെ പ്രതികരിക്കാൻ അവസരം ഉണ്ടായിട്ടും പ്രതികരിക്കാതെ മറ്റുള്ളവരുടെ സിമ്പതി പിടിച്ചുപറ്റാൻ ശ്രമിക്കുന്ന ഈ സമൂഹത്തിനോട് ഇത്രയും സൗമ്യമായ ഭാഷയിൽ പ്രതികരിച്ചതിന് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്😮❤😊

  • @944Bosco
    @944Bosco 5 месяцев назад +9

    നന്നായി സർ. അദ്ദേഹത്തിന് ഒരു മറുപടി അത്യാവശ്യമായിരുന്നു. 👌👌👌

  • @prabha1959
    @prabha1959 5 месяцев назад +26

    നല്ല മറുപടി കൊടുത്തതിൽ സന്തോഷം. ഇവിടെ എല്ലാ ചികിത്സാ വിഭാഗങ്ങൾക്കും അതിന്റേതായ പ്രാധാന്യം ഉണ്ട്. സർക്കാർ ഇത് മനസ്സിലാക്കിയത് കൊണ്ടല്ലേ ഈ വിഭാഗത്തെയൊക്ക അംഗീകരിച്ചു് ഇവിടെ പ്രവർത്തന ക്ഷമമാക്കിയത്.
    ജനങ്ങൾ വിശ്വസിക്കുന്നിടത് അവർ ചികിത്സക്ക് പോകും.

    • @alexandergeevarghese9993
      @alexandergeevarghese9993 5 месяцев назад

      Excellent commentary. Well done Dr Shimji. These allopathy doctors do not know anything other than their acute specialisation. I used to hear U Tube expositions of these highly qualified doctors belonging to discipleship other then allopathy. What they give us quality and valuable informations from which I benefitted.
      Thanks to Dr Shimji for his forthright reply to Dr Jo Jo. . This is nothing to discredit him.

    • @jithathankachan8322
      @jithathankachan8322 5 месяцев назад

  • @ronodroid5570
    @ronodroid5570 5 месяцев назад +10

    ഞാൻ കണ്ടു ആ വീഡിയോ അത് കണ്ട് ഞാൻ ആകെ വിഷമിച്ചു ഇരിക്കുകയായിരുന്നു കാരണം ഞാൻ omega 3 ഡെയിലി കഴിക്കുമായിരുന്നു ഇപ്പോൾ ഈ വീഡിയോ കണ്ടു സമാധാനമായി

  • @ramlathc751
    @ramlathc751 5 месяцев назад +20

    സാറിന്റെ ഈ വളരെയധികം ഇഷ്ട്ടപ്പെട്ടു. സത്യം സത്യമായി ജനങ്ങളിലേക്ക് എത്തിക്കാൻ സാർ മറ്റേ ഡോക്ടറെ വെല്ലുവിളിച്ചങ്കൂറ്റം അടിപൊളി. സാറിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ് ദൈവം തരട്ടെ എന്ന്ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഞാൻ സാറിന്റെ videos എല്ലാം folllow ചെയ്യുന്ന ഒരാളാണ്.

  • @sobhanasureshbabu
    @sobhanasureshbabu 5 месяцев назад +5

    Thanks Doctor നല്ല മറുപടി.ഇതിനേക്കാൾ ലളിതമായി പറയാൻ കഴിയില്ല.

  • @SaifuneesaM-u5c
    @SaifuneesaM-u5c 5 месяцев назад +10

    ഡോക്ടർ ഒരുപാട് താങ്ക്സ്. നിങ്ങളെ പോലെയുള്ള ഡോക്ടർമാർ ഉള്ളത് കൊണ്ട് ഞങ്ങൾ പാവങ്ങൾ രക്ഷപെട്ടു. ആ ഡോക്ടർക്ക് അപ്പൊ തന്നെ റീപ്ലെ കൊടുത്തു

  • @presannalumarikumari644
    @presannalumarikumari644 5 месяцев назад +14

    കൊള്ളാം സാർ.. നന്നായി പറഞ്ഞു....

  • @nakshathrasinoj3554
    @nakshathrasinoj3554 5 месяцев назад +5

    Dr Shini, you are very great and maturity person🎉🎉🎉
    We salute🎉
    I'm BHARATHAN from Chennai!

  • @drshafeena
    @drshafeena 5 месяцев назад +5

    Well said, Dr. Shimji. You've provided a strong and convincing explanation to counter the critics.

  • @rajithomas5068
    @rajithomas5068 5 месяцев назад +26

    വളരെ നല്ല മെസ്സേജ്

  • @bindhut8932
    @bindhut8932 5 месяцев назад +9

    ഞാനും കണ്ടു ആ വീഡിയോ very ഗുഡ് റിപ്ലൈ സർ 🌹

    • @shajishakeeb2036
      @shajishakeeb2036 5 месяцев назад

      @@bindhut8932 vedioyil enthu thettanu adheham paranjathu?Ithu kazhichal kuthirapole payum enna thalakkettil vedios varum.Ennittu vitamine thinnal janangal athupole payunnundo?

  • @sq7150
    @sq7150 5 месяцев назад +17

    ഇന്നലെ ഓൻകോളജിസ്റ് ന്റെ വീഡിയോ വന്നപ്പോൾ മുതൽ ആശയകുഴപ്പത്തിൽ ആയിരുന്നതാണ്. എന്തായാലും Dr. Shimji നല്ല മറുപടി തന്നു. അല്ലെങ്കിലും മോഡേൺ മെഡിസിൻ ഡോക്ടർസ് നു alternative മെഡിസിൻസ് നോട് ഒരു ചിറ്റമ്മ നയം പണ്ടേ ഉള്ളതാണ്.

  • @nikhilfrancis12
    @nikhilfrancis12 5 месяцев назад +7

    Very very. good. DR. jojonu. kittentathu. kitty. DR. jojo. samadhanamayille. valla. kariyam unda

  • @GreenQube567
    @GreenQube567 4 месяца назад

    മാന്യവും നല്ല സ്ട്രോങ്ങുമായ മറുപടി.... കലക്കി ഡോക്ടർ. ചില ഷാജി കൈലാസ് പടത്തിലെ ഡയലോഗ് ഫീൽ ആയിരുന്നു വീഡിയോ കണ്ടപ്പോൾ 👌👌👌
    സത്യത്തിൽ ഡോക്ടർ താങ്കളുടെ വീഡിയോ കാണുമ്പോൾ എത്രയധികം അറിവുകളാണ് ഞങ്ങൾക്ക് കിട്ടുന്നത് എന്നറിയാമോ.. അതിനേക്കാളുപരി കുറെയധികം അബദ്ധങ്ങളും തെറ്റിദ്ധാരണകളും ഞങ്ങൾക്ക്‌ മാറുന്നുണ്ട്. 🙏🙏🙏

  • @thankamanigopalakrishnan6350
    @thankamanigopalakrishnan6350 2 месяца назад +1

    അഭിനന്ദനങ്ങൾ സാർ

  • @jollygigi98
    @jollygigi98 5 месяцев назад +1

    👍👍അടിപൊളി. വര്ഷങ്ങളായി എനിക്ക്എന്റെ അമ്മ ഹോമിയോ മാത്രം തന്നിട്ടുള്ളൂ എന്റെ മക്കൾക്ക് ഞാനും അങ്ങനെ തന്നെAntibiotics മാത്രം കൊടുത്തു ഇന്ന് നമ്മുടെ രാജ്യത്ത് ആളുകൾക്ക് മുഴുവനും ഷുഗറും, പ്രഷർ ഒക്കെ ഉണ്ടാക്കി മരുന്നുകബി നികളും, ഹോസ്പിറ്റലും, താഴ്ച്ചു വളരട്ടെ.നല്ല മറുപടി കൊടുത്തല്ലോ 🙏🙏

    • @shajishakeeb2036
      @shajishakeeb2036 5 месяцев назад +1

      @@jollygigi98 Antibiotic kazhikkendunna asukhamanengil kazhikkille?

  • @വീഥി
    @വീഥി 5 месяцев назад +5

    Shimji dr aarkum manassil bodhyamavum reethiyil thanneyanu parayunnath.addeham enikku thannittulla marunnukal enikku suite ayi.marunnu theernnittu enikku veendum avide vare pokan kazhiyunnilla enna dukhathilanu.ellam vendathallatha oru marunnum addeham thararilla.Dr ude vedio gambheeram.Thank u Dr.❤

  • @daisykutty3623
    @daisykutty3623 5 месяцев назад +1

    സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ ഒരു ജാടയും ഇല്ലാത്ത സൗമ്യനായ അങ്ങയുടെ ക്ലാസ്സ്‌ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്

  • @ninan1290
    @ninan1290 5 месяцев назад +1

    ഇവന്മാരുടെ സ്ഥിരം പരിപാടി ആണേ ഇത്...വയറ്റുപിഴപ്പിന് വേറെ എന്തെല്ലാം പണിയുണ്ട് മാഷേ...Dr. ഷിൻജിയ്ക്ക് കട്ട സപ്പോർട്ട്... 🥰🥰🥰💪🏼

  • @anitharhino-kw8wk
    @anitharhino-kw8wk 5 месяцев назад +3

    പ്രിയപ്പെട്ട ഡോക്ടർ 👍👌

  • @ushavinod8327
    @ushavinod8327 5 месяцев назад +54

    ആ ഡോക്ടർ എന്ന് പറയുന്ന ആൾ പറഞ്ഞത് ഞാനും കേട്ടു.ഞാൻ സാധാരണ വ്യക്തിയാണ്.
    എന്തെങ്കിലും വിവരം അറിയുന്ന ആളായിരുന്നു എങ്കിൽ ആ വീഡിയോ ഇടില്ലായിരുന്നു.
    റീച്ച് കിട്ടാൻ വേണ്ടിആയിരിക്കില്ല. ഹോസ്പിറ്റലിൽ ആള് കുറഞ്ഞാൽ പണം വരവ് കുറയും അതാണ്.

    • @Shemi-y1g
      @Shemi-y1g 5 месяцев назад +17

      ഞാൻ dr രാജേഷ് kumar, dr. Shimji, dr manoj johnson, dr സേവ്യർ, dr jaquilin mathews, dr susan koruthu ഇവരുടെ വീഡിയോ കണ്ടു അതിനനുസരിച്ചു ജീവിത രീതിയിൽ മാറ്റം വരുത്തിയപ്പോ 98%വും മാറി, ഒരു മരുന്നും കഴിക്കാതെ, ഒരു ഹോസ്പിറ്റലിൽലും പോകാതെ. ഇപ്പൊ ഒരു കൊല്ലമായിട്ട്. ആ പൈസ fruits, വെജിറ്റബിൾ, nuts, seeds, ഇവയൊക്കെ കഴിക്കുകയും 5pm to9am വരെ 16മണിക്കൂർ inter mittent fasting...ബാക്കി 8മണിക്കൂറിൽ 2മീലും. ബാക്കി വെള്ളം.. ഒരു ഹോസ്പിറ്റലിൽ പോയാൽ ഏത് dr ആണ് ഇങ്ങനെ പറഞ്ഞു തരുന്നത്.

    • @IADD932
      @IADD932 5 месяцев назад +2

      😂 negative comments nulla ayaalude marupadi kandaal thanne ayaalude nilavaaram manasilaakkam.

    • @MohammedAshraf-dx2kc
      @MohammedAshraf-dx2kc 5 месяцев назад +2

      Sir,
      Your topics are very educative and creating awareness among the people. Dr.Joju says nonsense .He must learn from the speeches of Dr. B.M.Hegde

    • @XEmperorBoyX
      @XEmperorBoyX 5 месяцев назад +3

      @@IADD932Chila comments inu pulli poda potta ennokke marupadi kodukkum. Njan comment ittappo enne kaliyakki oru reply ittu. Ayalkk entho scene ondenna thonunne. Patients illathe vattayenn thonunn. 🤭🤭

  • @omanajohnson5687
    @omanajohnson5687 5 месяцев назад +3

    Hats off to Dr Shmji. I am his patient much better I feel with out any side effects. Congratulations and continue with your most knowledgeable videos 🙏

  • @manishamohan3511
    @manishamohan3511 5 месяцев назад +10

    Well said doctor. You have given a solid explanation against the critics doctor

  • @reenaantony9467
    @reenaantony9467 5 месяцев назад +3

    വളരെ correct ആണ് Doctor പറഞ്ഞത്

  • @indirashajan3736
    @indirashajan3736 5 месяцев назад +15

    Sir മറുപടി അസ്സലായി, ഇങ്ങനെ വേണം. അലോപ്പതി doctors നു മറ്റു ചികിത്സരീതിയോട് pucchamanu

    • @jayaprakashthampuran6521
      @jayaprakashthampuran6521 5 месяцев назад

      Jeevan pokathe raksha pedanam engil chilapol allopathic treatment thanne vendi varum.Arurveda and Homeo doctor Mark adakam

  • @gijageorge7198
    @gijageorge7198 5 месяцев назад +3

    Good job Doctor…You done great..I appreciate you 🎉

  • @shereejthadathazath9452
    @shereejthadathazath9452 5 месяцев назад +3

    Well said Dr Shimji.
    I saw that video yesterday,
    Now it has been removed.
    Thankyou Dr .Shimji

  • @abdusalam2802
    @abdusalam2802 4 месяца назад

    നല്ല സമീപനം, ബിഗ് സല്യൂട്ട് 👍❤

  • @sumaed9933
    @sumaed9933 5 месяцев назад +22

    വളരെ നല്ല മറുപടി👌👌👌ഞാൻ തേയ്മാനം ഉണ്ടായിരുന്നവ്യക്തി ആയിരുന്നു അലോപ്പതി 3 മാസം കഴിച്ചപ്പോഴേക്കും പ്രഷറും കൊളസ്ട്രോളും കൂടി പിന്നീട് അതിനും കൂടി മരുന്ന് കഴിക്കാൻ തുടങ്ങിയപ്പോഴാണ് മോഡി കെയർ കബനിയുടെ ഫുഡ് സപ്ളിമെൻറ് പരിചയപ്പെട്ടത് ഇപ്പോൾ 8 വർഷമായി ഞാൻ ഹോസ്പിറ്റൽ കണ്ടിട്ട് നമ്മുടെ ശരീരത്തിലെ കുറവ്മനസിലാക്കി അതിന് ആവശ്യമുള്ള വൈറ്റമിൻസും മിനറൽസും കഴിച്ചാൽ മരണം വരെ ആരോഗ്യത്തോടെ ഇരിക്കാം കാശുവാങ്ങാൻ വേണ്ടി മാത്രം കുറേ ഹോസ്പിറ്റലും കുറെ ഡോക്ടർ മാരും ഉണ്ട് അവർക്ക് മനുഷ്യരുടെ ജീവന് ഒരു വിലയും ഇല്ല അവർക്ക് ഇത് ഒരു ബിസിനസ് ആണ്

    • @12me34
      @12me34 5 месяцев назад +1

      ആ food suppliment ഏതെങ്കിലും doctors suggest ചെയ്തത് ആണോ.. അതോ നമ്മൾ priscription ഇല്ലാതെ തന്നെ വാങ്ങണോ

    • @BaijusVlogsOfficial
      @BaijusVlogsOfficial  5 месяцев назад +3

      @12me34 സപ്ലിമെന്റ്സ് എപ്പോക്കും ശാരീരിക അവസ്ഥ .നമ്മുടെ ശരീരത്തിൽ ഏതൊക്കെ വൈറ്റമിൻസ് കുറവുണ്ട് എന്നൊക്കെ കൃത്യമായി മനസ്സിലാക്കി ഒരു ഡോക്ടറുടെ നിർദേശം അനുസരിച്ച് നിശ്ചിത കാലത്തേക്ക് മാത്രം എടുക്കേണ്ട ഒന്നാണ് .താങ്കൾക്കുള്ള വിറ്റാമിന് കുറവ് ആയിരിക്കില്ല താങ്കളുടെ അതേ പ്രശ്നം ഉള്ള മറ്റൊരാൾക്ക് .നിശിതാവ് ഡോസ് കഴിഞ്ഞാൽ ഫുഡ് കറക്റ്റ് ആയി മെയിന്റെയിൻ ചെയ്താൽ മാത്രം മതി

    • @dumbo5138
      @dumbo5138 5 месяцев назад

      Ente ammakkum theymaanam ond...nthaa cheyyandee nalla pain aanu​@@BaijusVlogsOfficial

    • @mohamedthaha1538
      @mohamedthaha1538 5 месяцев назад

      ​@@BaijusVlogsOfficial💯 Correct answer ❤

  • @suja2180
    @suja2180 2 месяца назад

    Neutraceutical way of approach is really useful. My health has been improved much after listening u all and treated myself with a common sense. God bless u all.

  • @salimnalloor8324
    @salimnalloor8324 2 месяца назад

    I WOULD LIKE SAY A BIG SALUTE.. YOU ARE REALY RIGHT.....

  • @sethumadhavannair5754
    @sethumadhavannair5754 5 месяцев назад

    We are happy with Dr. Shimji’s videos. Very helpful and valuable guidance. We are grateful to you Dr.

  • @bincyfrancisxavier1434
    @bincyfrancisxavier1434 5 месяцев назад +3

    Sir , Jojoku kodutha correct response 👍

  • @chandrikavenkitesh4431
    @chandrikavenkitesh4431 5 месяцев назад +2

    well said Prof. 👌🏻Too much of anything is too bad.... ThankQ

  • @superultrahitech2881
    @superultrahitech2881 5 месяцев назад +1

    You&your Group 's of medical practitioners doing great job for common people's, 🙏🌹🌲

  • @lathaissac
    @lathaissac 2 месяца назад

    I am with you Dr Shimji.

  • @smithakishor6091
    @smithakishor6091 5 месяцев назад +3

    I saw that video
    Very good reply for him👍

  • @snehalatharcm8789
    @snehalatharcm8789 5 месяцев назад +2

    Thanks doctor, 15 വർഷത്തോളം പല മരുന്നുകൾ അലർജിക്ക് കഴിച്ച ആളാണ് ഞാൻ എന്നാൽ ഇന്ന് 4 വർഷമായി ഒരു മരുന്നും ഉപയോഗിക്കാതെ ഞാൻ ജീവിക്കുന്നു nutrition suppliments ഉപയോഗിച്ചുകൊണ്ട്.... Thank you very much

    • @shajishakeeb2036
      @shajishakeeb2036 5 месяцев назад +1

      @@snehalatharcm8789 Allergykku ethu supplement anu kazhichathu?Doctor prescribe cheythathano?

  • @ramlathc751
    @ramlathc751 5 месяцев назад +3

    Thank u Doctor thanks alot. സാറിന്റെ ഈ

  • @rajalekshmiravi8738
    @rajalekshmiravi8738 5 месяцев назад +5

    Ok. Chankurappulla dr. 🙏💐

  • @satheeshvpranavam5847
    @satheeshvpranavam5847 5 месяцев назад +19

    ആ ഡോക്ടർക്കുള്ള പക്വതയായ ഉത്തരമാണ്

  • @bobbyjames7054
    @bobbyjames7054 5 месяцев назад +5

    വളരെ നല്ല വിവരണം

  • @Mahroof
    @Mahroof 5 месяцев назад +2

    Great video Dr Shimji, appreciated your efforts ❤

  • @leelammaabraham3742
    @leelammaabraham3742 5 месяцев назад +2

    Thank you doctor. Nannayirikunnu nalla kariyam.

  • @celineantony9650
    @celineantony9650 5 месяцев назад +2

    Very good message 👌👌👍

  • @karunakarankp5537
    @karunakarankp5537 5 месяцев назад +1

    👍👍👍. രണ്ടു രീതിക്കും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഒന്നു മറ്റൊന്നിനെക്കാൾ മികച്ചതാണെന്നു അവകാശപ്പെടരുത്. മറ്റൊന്നിനെ കുറച്ചു കാണുകയുമരുത്. ജനങ്ങൾ അവരുടെ അനുഭവത്തിലൂടെ തീരുമാനിക്കട്ടെ.

  • @PMANA.Sklsri
    @PMANA.Sklsri 5 месяцев назад

    good video very informative.. Alopathy medicine is not the only possibility..

  • @karthikavlog418
    @karthikavlog418 5 месяцев назад +2

    Dr Shimji Full Support Sir 🥰

  • @PraveenKumar-wu1yq
    @PraveenKumar-wu1yq 5 месяцев назад +3

    Whatever it may be....I am appreciating your efforts...however..I didn't see any comments from" rest of them "...

  • @Thulaseedarannair-v9s
    @Thulaseedarannair-v9s 5 месяцев назад +2

    Congratulation and wishing you all the best

  • @rajesh6608
    @rajesh6608 5 месяцев назад +2

    Thank you sir 🙏congratulations👍 👍

  • @Krishna-wp3ut
    @Krishna-wp3ut 5 месяцев назад +3

    Very good Sir🙏🏻

  • @mohammedrafi8268
    @mohammedrafi8268 5 месяцев назад

    100% സത്യസന്തമായി വിളിക്കാം dr എന്ന് 😍, 🙏🏻

  • @saikalaalayam4056
    @saikalaalayam4056 5 месяцев назад +2

    എനിക്ക് ഒരാഴ്ച മുൻപാണ് hypothyroid സ്ഥിരീകരിച്ചത്.. മെഡിസിൻ എഴുതി തന്നു എന്നല്ലാതെ Dr ഇതിനെ കുറിച്ച് ഒന്നും പറഞ്ഞു തന്നില്ല.. എന്ത് food ആണ് കഴിക്കേണ്ടത് എന്ന് കൂടെ.. Doubt ചോദിച്ചാൽ ദേഷ്യം വരുന്നു.. കാരണം ഒരുപാടു പേഷ്യന്റ് പുറത്തു കാത്തിരിപ്പാണ്.. ഞാൻ sir ന്റെ വീഡിയോ കൾ ആണ് ഫോളോ ചെയ്യുന്നത്.. എല്ലാ വീഡിയോ കളും ഒരുപാടു ഉപയോഗപ്രദം ആണ്.. Thank you 🙏🏻

    • @BaijusVlogsOfficial
      @BaijusVlogsOfficial  5 месяцев назад +1

      നമ്മുടെ അവകാശങ്ങൾ നമ്മൾ ചോദിച്ചു വാങ്ങുക തന്നെ വേണം .അത് കിട്ടുന്നില്ലെങ്കിൽ വേറെ ഡോക്ടർ ഉണ്ടാകുമല്ലോ ഇല്ലങ്കിൽ ഇതുപോലെ പരിതപിച്ചു ഇരിക്കുകയെ വഴിയുണ്ടാകു ആരും മാറില്ല .പേഷ്യന്റ്സ് പുറത്തിരിക്കുന്നു എന്നത് കൃത്യമായി പറഞ്ഞു കൊടുക്കാതെ ഇരിക്കുന്നതിന് ഒരു കാരണം അല്ല എല്ലാവരും പരിഹാരം തേടി തന്നെ വന്നവർ അല്ലെ .അല്ലാതെ ജസ്റ്റ് എക്സിബിഷൻ കണ്ടു പോകാൻ വന്നവർ ഒന്നും അല്ലല്ലോ

  • @jayadevanos7993
    @jayadevanos7993 5 месяцев назад +4

    Very good Reply for him

  • @GvNair-up9ct
    @GvNair-up9ct 5 месяцев назад +1

    Every stream of medicine has its own merits.Respect each other.

  • @libinmathews4420
    @libinmathews4420 5 месяцев назад +2

    Very correct sir👍

  • @manojthayyil7199
    @manojthayyil7199 5 месяцев назад

    എന്ത് അഭിപ്രായം, അലോ പതി ഡോക്ടർ മാർ യൂറോപ്ൻ രാജ്യ ങ്ങൾ സന്ദർശിക്കട്ടെ.. വെൽനസ് നെ പറ്റി പഠിക്കട്ടെ . അധി കാലം വേണ്ട ഇന്ത്യാ രാജ്യത്തും ഈ അലോപതി കുത്തക അവസാനിക്കും... വെൽനസ് കഴിക്കുന്ന വർ കൂടി വരുന്നുണ്ട് ...

  • @sheilakallil6356
    @sheilakallil6356 4 месяца назад

    Thank you Dr for yr video.

  • @amalaammus8788
    @amalaammus8788 5 месяцев назад +1

    Well said sir..good reply😊. Aalukalude thettidharana maatti nalla informations tharunnathil nanni.

  • @vijaythampy8106
    @vijaythampy8106 5 месяцев назад +2

    Great job done by you 👍🏼🙏🏼

  • @vasukuttankunjusankaran9300
    @vasukuttankunjusankaran9300 4 месяца назад

    Very Very Nice and good information sir, Thanks 👍👍
    Adikamayal (Amrthum visham ) Dr Joseph is a Exekpis person that is the Real story sir ❤❤❤

  • @racheljacob2414
    @racheljacob2414 5 месяцев назад +3

    Very good message.

  • @RekhaRekha-c3s
    @RekhaRekha-c3s 5 месяцев назад

    Nhanum kandu rply pradheekshich u irikkayirunnu drude vdeo mathramalla kure dr marude photo und rply kitti thanks❤❤❤❤❤❤

  • @sadikhpp1804
    @sadikhpp1804 5 месяцев назад +35

    പറയേണ്ടത് വൃത്തിയായി പറഞ്ഞു ഡോക്ടർ.
    ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ Dr. ഫിലിപ്പ് എഴുതിയ ഈ പുസ്തകം കൂടി വായിച്ചാൽ ഒരുപക്ഷേ പൊട്ടക്കിണറ്റിലെ തവളകളുടെ കണ്ണു തുറന്നേക്കാം:
    "Stay Off My Operating Table " by Dr. Philip Ovadia MD, Heart Surgeon.
    ഡോക്ടർ ഷിംജിക്ക് എല്ലാ നന്മകളും നേരുന്നു

    • @fourframes
      @fourframes 5 месяцев назад +2

      എന്താണ് അതിൽ പറയുന്നത്

  • @amminipaul9071
    @amminipaul9071 5 месяцев назад

    Very correct ❤❤
    Any subject or materials over doze harmful.

  • @johnsontc2066
    @johnsontc2066 5 месяцев назад +8

    അടിപൊളി.

  • @globalcommunications6101
    @globalcommunications6101 5 месяцев назад +3

    Very good reply.

  • @bharat-je6pi
    @bharat-je6pi 5 месяцев назад +9

    ഞാൻ മറ്റേ ഡോക്ടറിന്റ വീഡിയോ ഇന്നലെ കണ്ടു അപ്പൊ തന്നെ നല്ല ഒരു മറുപടി പ്രതീക്ഷിരുന്നു അടിപൊളി മറുപടി കണക്കിന് ഇനി ഒരു കാര്യം കൂടി പറയാം മറ്റേ ഡോക്ടർ നൽകുന്ന മെഡിസിൻ ഒരു വീതം മൂന്നു നേരം കഴിക്കുന്ന അത് 10 വീതം മൂന്നു നേരം കഴിച്ചാലും ആൾക് മരണം വരെ സംഭവിക്കൂലേ

  • @zaizis3219
    @zaizis3219 5 месяцев назад +1

    sir, superb.. done❤

  • @bushiameen8420
    @bushiameen8420 5 месяцев назад

    വളരേ അർഹമായ വ്യക്തമായ മറുപടി…👏👏👏
    ശരീരത്തിൽ അവശ്യമായ വൈറ്റമിൻസ് normal food ഇൽ നിന്ന് കിട്ടാതാകുമ്പോൾ ശരീരം രോഗാവസ്ഥ യിലേക്ക് പോന്നു അതിൽ നിന്ന് സംരക്ഷിക്കുകയാണ് സപ്ലിമെൻറ് ചെയ്യുന്നത്… അങ്ങനെ ആളുകൾ രോഗമില്ലാതായാൽ പിന്നെ ഈ ജോജോ യേ പോലുള്ളവർക്ക് പണി ഉണ്ടാകുമോ😂😂😂

  • @AlHakeemMedicalCenter
    @AlHakeemMedicalCenter 5 месяцев назад +1

    Good job , very nice 💯♥

  • @molammababy3415
    @molammababy3415 5 месяцев назад +1

    Dr..Good. Messege❤❤❤❤❤

  • @hrbrilliant
    @hrbrilliant 5 месяцев назад +1

    Very good information 👍

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 5 месяцев назад +1

    ഞാൻ 53വയസുള്ള ഒരു സ്ത്രീ ആണ്. ചെറുപ്പത്തിൽ ഞാൻ homeyo ആണ് ഉപയോഗിച്ചത്. ഇപ്പോൾ വിറ്റാമിൻ d deficiency ഉള്ളതുകൊണ്ട് ആ tablet കഴിക്കുന്നു. ഇപ്പോളും trecking പോകാറുണ്ട്. വേറെ ഒരു അസുഖവും ഇല്ല.കാരണം ഞാൻ english medicines എടുക്കാറില്ല. എന്റെ കൂടെ ഉള്ള ഫ്രണ്ട്‌സ് ok ഒരു പാട് അസുഖങ്ങൾക്ക് അടിമയാണ്.

  • @achammathankamma7549
    @achammathankamma7549 5 месяцев назад

    Yes Dr thanks 🙏👍

  • @valsalap7582
    @valsalap7582 5 месяцев назад +4

    ഞാനും കണ്ടു ആ വീഡിയോ

  • @sschannel7193
    @sschannel7193 5 месяцев назад +2

    Sir, you are right

  • @jollyvarghese1985
    @jollyvarghese1985 5 месяцев назад +6

    Nalla marupady👌👌👍

  • @rejeenastasteandpassion1985
    @rejeenastasteandpassion1985 5 месяцев назад +1

    Well said dr.👍

  • @sreevallyschoolofyoga789
    @sreevallyschoolofyoga789 5 месяцев назад

    നല്ല മറുപടി 👍

  • @rajishahul6953
    @rajishahul6953 5 месяцев назад +1

    Well done doctor🎉

  • @VigneshPradeep-k8e
    @VigneshPradeep-k8e 5 месяцев назад +1

    Thanks ❤❤❤❤❤❤

  • @Virtual-Friend-007
    @Virtual-Friend-007 5 месяцев назад

    പണ്ട് life style dr. Manoj Johnson ഉം, തെളിവ് സഹിതം ഒരു മറുപടി ഇത് പോലെ dr ജോജോ യ്ക്ക് കൊടുത്തിരുന്നു

  • @bennymukkath6420
    @bennymukkath6420 5 месяцев назад +3

    Good reply ❤

  • @shahanajaleel5605
    @shahanajaleel5605 5 месяцев назад +1

    Well said about dr jojo

  • @beenarenji4942
    @beenarenji4942 5 месяцев назад +1

    Super Doctor ❤

  • @Saibunnisa-c7f
    @Saibunnisa-c7f 5 месяцев назад +9

    ഞാനും കണ്ടു ഇന്നലെ. Shimji സാറിനെ കണ്ട് ഞാനും സപ്ലിമെന്റ് കഴിച്ചിരുന്നു. എനിക്കും പേടി തോന്നി

    • @BaijusVlogsOfficial
      @BaijusVlogsOfficial  5 месяцев назад +4

      പക്ഷേ സപ്ലിമെന്റ് എടുക്കുന്നത് ഡോക്ടറെ കണ്ട് അവർ പറഞ്ഞു തരുന്ന ഡോസിൽ പറയുന്ന സമയത്തേക്ക് മാത്രം ആയിരിക്കണം .നമ്മൾ എല്ലാ വീഡിയോയിലും പറയുന്ന കാര്യം ആണ് അത്