Fejo - Koode Thullu ft Jeffin Jestin | Malayalam Rap [Official Music Video]

Поделиться
HTML-код
  • Опубликовано: 13 июл 2022
  • Koode Thullu Malayalam Rap Song by Fejo | official music video
    leave your sorrows behind & get your dancing shoes ready 💃🏻
    come lets spin, whirl & shake legs. the world is yours 🌎
    glad to see my friend Jeffin Jestin rapping with me to his beats 🤩
    #Fejo #KoodeThullu #MalayalamRap #JeffinJestin
    stream / download spotify - spoti.fi/3Pwojmg
    itunes - apple.co/3aEawLU
    amazon music - amzn.to/3PdHpxK
    jio saavn - bit.ly/3PaCaiB
    tidal - bit.ly/3PdHDoA
    ഫെജോ - കൂടെ തുള്ള് - മലയാളം റാപ്പ് 🎶
    Fejo - / officialfejo
    DM for college show bookings, gig enquiries, paid collabs & promotions
    / officialfejo
    / showtimeport
    / officialfejo
    rap vocals - Fejo & Jeffin Jestin
    lyrics - Fejo (Malayalam), Jeffin Jestin (Tamil)
    music composition - Fejo
    beat production, mix & master - Jeffin Jestin
    camera & editing - Nirmal Gylson
    gopro - Aswin Sunil, Alan B John & Adithyan S
    additional shots - Shutterlight Stories
    lyrics translation - Fejo
    cheers - Blesslee, Adarsh ADJ, Thirumali & Thudwiser
    thanks - Mar Baselious Christian College, Kuttikkanam
    Jeffin Jestin - / jeffin_jestin
    Nirmal Gylson - / nirmal_gylson
    status / reels video - / cf_zobxmuaw
    lyrics - bit.ly/3Rvrfl5
    all songs (discography) - bit.ly/2zXuFH8
    stream full songs - spoti.fi/37H37JK
    full lyrics ✍️
    chintha dhamaniyil dhooli keri
    engane edukkum shwasam
    swarthatha purake lokam odi
    4 dikkilum nasham
    vakkukal theernnu thonda vatti
    Njan engane oppikkum prasam
    chuttu polli marubhoomi nagaram
    enikku aaru undu ivide paasam
    njan mattunnu
    maruppacha poovidangal
    athil varnathil
    nirayoththa dalapudangal
    ente rap'ilu theliyunnu
    saptha swarangal
    ketta bhavathil viriyunnu
    navarasangal
    shringaram roudram
    veeram bhayanakam
    karunam bheebhatsam
    adbutham shantham hasyam
    ekaki aanelum
    kadaksham munnile dasyam
    thamassu ente manassilu
    thelicham en shirassilu
    veekshana vilassalu
    drishtikal nabhassilu
    aagraham kalashalu
    shailiyil alassalu
    rektham ulle panjara
    minnalinte devan vijayakkodi naatukka
    nakshathram arival kaiyyil pidi chuttika
    sangeetham lahari
    tharunnu netta pattika
    avide pani jalakam
    vaathil kettu kattila
    haan
    koode thullu
    ah, koode thullu
    ah, koode thullu
    here we go
    take your sorrows back aside
    do you know the pleasure
    i will guide you by
    its now or never
    machi you decide
    come, break a leg
    yo, fly n ride
    intha ulakathil unne vellum veeran yaaru
    nee podu satham tharum vetri paaru
    nejil dhill eathi nee vanzhth kaattu
    thadai podum sattam athai maathi kaattu
    adicha ragam
    padichu thullam
    kedacha swargam
    arinju koodam
    mathichidumbol
    uthirnna verppil
    kothichathellam
    vidhichu nedam
    ithu aanallo thakida thalam
    ini allo thaka dhimi melam
    kozhuppu koottan narthaki ethi
    varumbol thudangam olam
    koode thullu
    ah, koode thullu
    ah, koode thullu
    recent songs
    Power Varatte - • Fejo - Panam Potte Pow...
    Nalla Nale (Vip Mix) - • Fejo - Nalla Nale (Vip...
    Hey Nima - • Fejo - Hey Nima | ഹേയ്...
    Lokam Mayakathilo - • Fejo - Lokam Mayakathi...
    all rights reserved © Fejo 2022
  • ВидеоклипыВидеоклипы

Комментарии • 3,1 тыс.

  • @officialFejo
    @officialFejo  Год назад +5124

    00:27 ഞാന്‍ മാറ്റുന്നു മരുപ്പച്ച പൂവിടങ്ങള്‍, അതില്‍ വര്‍ണ്ണത്തില്‍ നിരയൊത്ത ദളപുടങ്ങള്‍...
    എന്‍റെ റാപ്പില് തെളിയുന്നു സപ്തസ്വരങ്ങള്‍, കേട്ട ഭാവത്തില്‍ വിരിയുന്നു നവരസങ്ങള്‍...
    comment ur fav lyrics. Koode Thullu 💃🏻 instagram.com/officialfejo ✌🏻
    stream spoti.fi/37H37JK 🔂

    • @Jestin26-11
      @Jestin26-11 Год назад +122

      You rap like mumbai rapper kaam bhari..
      Your voice and kaam bhari voice are very similar.. 🔥🔥
      Real rapper from Kerala.. 🔥🔥❤

    • @vibgyoritsmeonsree106
      @vibgyoritsmeonsree106 Год назад +67

      കാലൊടിഞ്ഞു കട്ടിലിൽ കിടക്കാൻ തുടങ്ങിയപ്പോൾ കേട്ട് തുടങ്ങിയ പാട്ടുകളാണ് fejo റാപ്പ് സോങ്സ് അതെപ്പോഴോ ഹൃദയത്തിൽ പതിഞ്ഞു ഇപ്പോൾ ചെറുതായി ഞാനും എഴുതിത്തുടങ്ങി 🤙❤️👍👍👍🤗

    • @_stories_920
      @_stories_920 Год назад +16

      Chettan eth vare chayththil enik personally nallomm eshatpett... No words to say... Oru collageil present chayyan pattiya theme.....keep going bro.....❤😇💎😘🥰

    • @muhammednaseefk
      @muhammednaseefk Год назад +12

      Yeah this one♥️♥️🔥

    • @farhan_fanu
      @farhan_fanu Год назад +11

      ❣️❣️❣️

  • @ShelVines
    @ShelVines Год назад +13614

    Aah koode തുള്ളി 🕺😎

  • @Alantechnologylord
    @Alantechnologylord 5 месяцев назад +3186

    👇2024 ill കേൾക്കുന്നവർ like adi

  • @laxmiiiiiiiiii
    @laxmiiiiiiiiii 2 месяца назад +1458

    👇🏼 2024 June attendance here

  • @user-mi2cj8fz8j
    @user-mi2cj8fz8j 14 дней назад +65

    2024 ❤‍🔥കേൾക്കുന്നവർ ഉണ്ടോ Guyszzz

    • @Suji-pb4mn
      @Suji-pb4mn 6 дней назад

      അപ്പോ ഇതു കൊറേ ആയാ ഇറങ്ങീട്ട് 🙄.. ഞാൻ അറിഞ്ഞില്ല 🙄

    • @socialbeing6886
      @socialbeing6886 3 дня назад

      😍😍

  • @shaan808929166
    @shaan808929166 11 месяцев назад +2148

    This is 1 year old song and I am just listening to it now.....!! Underrated

  • @HACKERMRX000
    @HACKERMRX000 9 месяцев назад +2637

    Onam special "കൂടെ തുള്ള് "❤

    • @Muntasir462
      @Muntasir462 3 месяца назад +7

      Adhil

    • @Mayavenugopal-cs7pb
      @Mayavenugopal-cs7pb 2 месяца назад +1

      Sett ❤

    • @sheejavk215
      @sheejavk215 Месяц назад

      Ughfwy 2:22 😮😊😅😅hainxxc🥳😅😘☺️😅😆😂😘🤩🤩🥰😂😅😅😙😁😆😉😃😙❤❤🎉😂😂😅😊😅😊😅😊😅😂😂k🥰😅🥳🥳🎂🍰😅🥳🎂🎂🥳🥳😢

    • @nimminimmi6799
      @nimminimmi6799 18 дней назад

      Gear aaadhil

  • @agila156
    @agila156 3 месяца назад +485

    ആറിൽ പഠിക്കുന്ന എൻ്റെ മകൻ ഇന്ന് വൈകിട്ട് സ്കൂൾ വിട്ട് വന്നപ്പോൾ പറഞ്ഞു അവൻ്റെ സ്കൂളിൽ ഈ പാട്ട് വെച്ച് ഡാൻസ് കളിച്ചുഎന്ന് , അവൻ തന്നെ യൂട്യൂബിൽ കാണിച്ചു തന്നു. കേട്ടപ്പോൾ ഞാനും ഈ പാട്ടിന് അടിക്ട്ട് ആയി.

    • @jaylekshmijayalekshmi
      @jaylekshmijayalekshmi 3 месяца назад +18

      ഞാനും എന്റെ മോളുടെ സ്കൂളിൽ കേട്ടു ഇന്നാണ് കിട്ടിയത്

    • @CALLMEABFF
      @CALLMEABFF 2 месяца назад +4

      School : N.N.M UPS ANO?

    • @shibilishibi7927
      @shibilishibi7927 2 месяца назад +2

      Ayn😂

    • @CALLMEABFF
      @CALLMEABFF 2 месяца назад +10

      @@shibilishibi7927 did someone asked you? 🙄

    • @KavyaSanal
      @KavyaSanal 2 месяца назад +1

      ♥️♥️💓💓💓🎂💃

  • @BLINKPINK4xi5
    @BLINKPINK4xi5 4 месяца назад +69

    1:05 Aah koode തുള്ള് 🎉🤟🤟🤸🤸❤🎉

  • @dag-dvibes2042
    @dag-dvibes2042 11 месяцев назад +3955

    മലയാളം റാപ്പ് രാജാവ് 👑 FEJO ❤️🔥

    • @muhammadanas2469
      @muhammadanas2469 9 месяцев назад +92

      Dabzee

    • @jasinp88
      @jasinp88 9 месяцев назад +1

      ​@@muhammadanas2469🥴 ii levalil dabze korch viyarkkum

    • @Rasinfx
      @Rasinfx 9 месяцев назад

      ​@@muhammadanas2469naaa
      Its np

    • @user-cd1oe7ho6p
      @user-cd1oe7ho6p 9 месяцев назад +61

      Dabzee🔥💥

    • @g4hm
      @g4hm 9 месяцев назад +31

      SA>>

  • @sibybaby6583
    @sibybaby6583 2 месяца назад +42

    മഹേഷിന്റെ കോമഡി റാപ്പ് കേട്ടു ഇവിടെ എത്തിയവർക്കു കൂടെ തുള്ളാൻ ഉള്ള ഇടം.
    ആ കൂടെ തുള്ളൂ...

  • @Robocrazeindia
    @Robocrazeindia 3 месяца назад +131

    അണ്ണൻ കടക്കൽ തിരിവാതിരക്ക് വരും മക്കളേ💥💥💥അണ്ണന്റെ ഗാനം കേട്ട് തുള്ളാൻ ഗ്രാമിണർ കാത്തുനില്കുന്നു

    • @jeenamaneshjeena7064
      @jeenamaneshjeena7064 3 месяца назад +1

      ഇന്ന് 😊

    • @rameeznazeer6846
      @rameeznazeer6846 3 месяца назад +2

      വന്ന് മക്കളെ ❤

    • @sharafu852
      @sharafu852 3 месяца назад +1

      Thulli🎉

    • @sreenathv342
      @sreenathv342 Месяц назад

      വീണ്ടും കടയ്ക്കൽ കാരൻ ആരടാ ഇവൻ😅

    • @Robocrazeindia
      @Robocrazeindia Месяц назад

      @@sreenathv342 OJ

  • @Linsonmathews
    @Linsonmathews Год назад +1410

    Uff 😍...
    Headphones വെച്ച് കേൾക്കുമ്പോൾ വേറെ level vibe 🔥🔥🔥 fejo 🤗പൊളിച്ച് ❣️❣️❣️

    • @beatriz....8666
      @beatriz....8666 10 месяцев назад +23

      Sathyam🙂, achanum ammayum vazhakk edubol... full volume ett earphones vech kekunna njn😇☠️

    • @psychedelic123
      @psychedelic123 10 месяцев назад +2

      ​@@beatriz....8666നന്നായി

    • @ridergallery387
      @ridergallery387 10 месяцев назад

      I realy ❤love it song

    • @beatriz....8666
      @beatriz....8666 10 месяцев назад +3

      @@psychedelic123 tenkz🤧

    • @Milton12399
      @Milton12399 10 месяцев назад +2

      @@beatriz....8666true🙂

  • @amritalalroy4735
    @amritalalroy4735 5 месяцев назад +426

    I am a Bangladeshi. Haven’t understood a single word, still vibing. This is the magic of music!

    • @gory6548
      @gory6548 5 месяцев назад +10

      Kerala best Rap singer Fejo🔥🔥🔥

    • @SACHUSachu-wm4tc
      @SACHUSachu-wm4tc 5 месяцев назад +6

      DABZEEE🔥🔥🔥

    • @v.muddannanavar
      @v.muddannanavar 3 месяца назад

      It is good that you are not kannadiga. Other wise you have got beaten by chappal

    • @roshinpaulk876
      @roshinpaulk876 3 месяца назад +5

      Please on subtitles.you can understand all lines. Let's jump with me......

    • @Sathy-oe9wx
      @Sathy-oe9wx 3 месяца назад +2

      Malayali vibe!!!!!!!!!!!!!!!

  • @Tharesh_M
    @Tharesh_M 4 месяца назад +29

    അതിനെന്താ കൂടെ തുള്ളമല്ലോ❤

  • @GadTag
    @GadTag 2 месяца назад +5

    Njan orkkunnu ❤ njaghal nadathiya swasthikayil koode thulliyathu ❤ 1.1 crore views🤯🎉🎉

  • @culer4
    @culer4 11 месяцев назад +727

    Why this is so underrated ? 😢
    Fejo ❤

  • @sujiths2748
    @sujiths2748 9 месяцев назад +721

    2023 ഓണം തകർത്ത് ഈ സോങ് ആയിരിക്കും അല്ലെ ❤️😁😍💯

  • @nithindas9146
    @nithindas9146 2 месяца назад +1338

    Oru 10 like therumoo😢

  • @unstoppablemallu3404
    @unstoppablemallu3404 4 месяца назад +7

    Lyricsvyrics
    MALAYALAM SONG
    Fejo Koode Thullu Lyrics Malayalam
    BY ADMIN
    Song: Koode Thullu
    Singer: Fejo & Jeffin Jestin
    Lyrics: Fejo, Jeffin Jestin
    Music: Fejo
    Fejo Koode Thullu Lyrics Malayalam
    ചിന്ത ധമനിയിൽ ധൂളി കേറി
    എങ്ങനെ എടുക്കും ശ്വാസം
    സ്വാർത്ഥത പുറകെ ലോകം ഓടി
    ൪ ദിക്കിലും നാശം
    വാക്കുകൾ തീർന്നു തൊണ്ട വറ്റി
    ഞാൻ എങ്ങനെ ഒപ്പിക്കും പ്രാസം
    ചുട്ടു പൊളി മരുഭൂമി നഗരം
    എനിക്കു ആര് ഉണ്ട് ഇവിടെ പായസം
    ഞാൻ മാറ്റുന്നു
    മരുപ്പച്ച പൂവിടങ്ങൾ
    അതിൽ വര്ണത്തില്
    നിരയൊത്ത ദളപുടങ്ങൾ
    എന്റെ റാപ് ഇല് തെളിയുന്നു
    സപ്ത സ്വരങ്ങൾ
    കേട്ട ഭാവത്തിൽ വിരിയുന്നു
    നവരസങ്ങൾ
    ശ്രിങ്കാരം രൗദ്രം
    വീരം ഭയാനകം
    കരുണം ഭീഭടസം
    അദ്ബുതം ശാന്തം ഹാസ്യം
    ഏകാകി ആണേലും
    കടാക്ഷം മുന്നിലെ ദാസ്യം
    തമസ്സ് എന്റെ മനസ്സില്
    തെളിച്ചം എൻ ശിരസ്സില്
    വീക്ഷണ വിലസ്സല്
    ദൃഷ്ടികൾ നഭസ്സില്
    ആഗ്രഹം കലാശാല
    ശൈലിയിൽ അലസ്സല്
    രക്തം അല്ലെ പഞ്ചാര
    മിന്നലിന്റെ ദേവൻ വിജയക്കൊടി നാടക
    നക്ഷത്രം അരിവാൾ കൈയ്യിൽ പിടി ചുറ്റിക
    സംഗീതം ലഹരി
    തരുന്നു നെറ്റ് പട്ടിക
    അവിടെ പണി ജാലകം
    വാതിൽ കേട്ട് കട്ടിള ഹാൻ
    കൂടെ തുള്ളു
    അഹ് കൂടെ തുള്ളു
    അഹ് കൂടെ തുള്ളു
    ഹിയർ വെ ഗോ
    ടേക്ക് യുവർ സൊററൗസ് ബാക് ആസിഡ്
    ദോ യു നോ ദി പ്ളീസ്‌റെ
    ഐ വിൽ ഗൈഡ് യു ബൈ
    ഇത് നൗ ഓർ നെവർ
    മച്ചി യു ഡിസൈഡ്
    കം ബ്രേക്ക് എ ലെഗ്
    യോ ഫ്ലൈ ണ് റൈഡ്
    ഇന്ത ഉലകത്തിൽ ഉണ്ണീ വെല്ലും വീരം യാര്
    നീ പോഡ് സാദം തരും വെട്രി പാറു
    നിജില ദിൽ എത്തി നീ വൻഴ്ത കാറ്റു
    തടയ പൊഡും ശട്ടം അതായി മാറ്റി കാറ്റ്
    അടിച്ച രാഗം
    പേടിച്ചു തുള്ളാം
    കെടച്ച സ്വർഗം
    അറിഞ്ഞു കൂടം
    മതിച്ചിടുമ്പോൾ
    തീർന്ന വേർപ്പിൽ
    കൊതിച്ചതെല്ലാം
    വിധിച്ചു നേടാം
    ഇത് ആണല്ലോ തകിട താളം
    ഇനി അല്ലോ തക ധിമി മേളം
    കൊഴുപ്പു കൂട്ടം നർത്തകി എത്തി
    വരുമ്പോൾ തുടങ്ങാം ഓളം
    കൂടെ തുള്ളു
    ആൻ കൂടെ തുള്ളു
    ആൻ കൂടെ തുള്ളു

  • @swalihnazeer1939
    @swalihnazeer1939 Год назад +243

    (BLESSLEE),(FEJO),(ADARSH) the combo we needed most...😍😍😍

  • @faizalsrkmr4u
    @faizalsrkmr4u 6 месяцев назад +636

    FEJO ❤ ഒരു കാലത്ത് പലരും കളിയാക്കിയിരുന്നു. പരിഹസിച്ചിരുന്നു.. പക്ഷേ അയാൾ തോൽക്കാൻ തയ്യാറല്ലായിരുന്നു. ഇന്നയാൾ ഈ നാട്ടുകാരെ ഒന്നാകെ തുള്ളിക്കുന്നു. ന്നാ പിന്നെ കൂടെ തുള്ള് ❤️🔥

  • @adarsh-vh9mb
    @adarsh-vh9mb 3 месяца назад +113

    Enikk oru like tharooo😢🥹🥺🥺🥺🥺

  • @user-xx6xx5jd3v
    @user-xx6xx5jd3v 3 месяца назад +20

    01:04 Fejo - Koode Thullu is a rap song
    02:40 Embracing challenges and seizing opportunities in life
    03:44 Vibrant party atmosphere in the neighborhood
    04:12 The artist Fejo thanks the audience

  • @ajmal8511
    @ajmal8511 Год назад +629

    മലയാളികളുടെ ഗായകൻ 🥰
    കേരള hip hip പടയാളി 🥵
    Fejo Febin Joseph 🔥💥

    • @vijeesh2433
      @vijeesh2433 Год назад +16

      Hip hip oooo🙄

    • @megabyte6745
      @megabyte6745 Год назад +3

      ​@@vijeesh2433 🤣🤣

    • @abysonhopz.15yearsand
      @abysonhopz.15yearsand 11 месяцев назад

      😂😂😂 കോപ്പാണ്

    • @itsashiqhere
      @itsashiqhere 11 месяцев назад +5

      ​@@abysonhopz.15yearsand pinnenthina kelkkaan vanne 😂

    • @abysonhopz.15yearsand
      @abysonhopz.15yearsand 11 месяцев назад +2

      @@itsashiqhereai video kandu വന്നതാ
      Allathe oru wow factor ഇല്ല

  • @indian..193
    @indian..193 Год назад +226

    കാലങ്ങൾക്ക് ശേഷം ഫെജോയുടെ ഇഷ്ടപെട്ട ട്രാക്ക് 🔥

  • @VigneshViswan-me8mt
    @VigneshViswan-me8mt 23 дня назад +6

    Dence kalikk🕺

  • @Amsterneel
    @Amsterneel 17 дней назад +11

    ശ്രീനാഥ് ഭാസിയുടെ ശബ്ദം പോലെ തോന്നിയവർ ഉണ്ടോ

  • @anjanaanjuzz6361
    @anjanaanjuzz6361 Год назад +470

    Sprb fejo 😍😍 ശെരിക്കും ഇത് കേട്ടാൽ കൂടെ തുള്ളി പോകും 😜
    Fejo-Adarsh- Blessly trio music combo ക്ക് വേണ്ടിട്ടു waiting ആണുട്ടോ ❤

    • @silvesters4773
      @silvesters4773 11 месяцев назад +3

      Ivide mulli poyi😂😂😂

  • @gaurinair7936
    @gaurinair7936 9 месяцев назад +465

    Thullu Lyrics
    Chintha dhamaniyil dhooli keri
    Engane edukkum shwasam
    Swarthatha purake lokam odi
    4 dikkilum nasham
    Vakkukal theernnu thonda vatti
    Njan engane oppikkum prasam
    Chuttu polli marubhoomi nagaram
    Enikku aaru undu ivide paasam
    Njan mattunnu
    Maruppacha poovidangal
    Athil varnathil
    Nirayoththa dalapudangal
    Ente rap'ilu theliyunnu
    Saptha swarangal
    Ketta bhavathil viriyunnu
    Navarasangal
    Shringaram roudram
    Veeram bhayanakam
    Karunam bheebhatsam
    Adbutham shantham hasyam
    Ekaki aanelum
    Kadaksham munnile dasyam
    Thamassu ente manassilu
    Thelicham en shirassilu
    Veekshana vilassalu
    Drishtikal nabhassilu
    Aagraham kalashalu
    Shailiyil alassalu
    Rektham ulle panjara
    Minnalinte devan vijayakkodi naatukka
    Nakshathram arival kaiyyil pidi chuttika
    Sangeetham lahari
    Tharunnu netta pattika
    Avide pani jalakam
    Vaathil kettu kattila
    Haan
    Koode thullu
    Ah, koode thullu
    Ah, koode thullu

  • @ajithafiajithafi6195
    @ajithafiajithafi6195 Месяц назад +19

    മലയാളം + Tamil + English ☠️🔥⚡

  • @shameeragafoor4244
    @shameeragafoor4244 2 месяца назад +5

    Aah...nice vibe ...koode thullum...sure❤

  • @Akhkgf
    @Akhkgf Год назад +584

    Blessleeye koto double pever avum waiting!🤝

  • @ahmed-dq3gg
    @ahmed-dq3gg Год назад +278

    Nice ❤️❤️... Blesslee - fejo- Adarsh... Waiting for all in one...

  • @AlfiyasadiqAlfi-hh9vd
    @AlfiyasadiqAlfi-hh9vd 2 месяца назад +5

    Tour bus vere level akkiya song yaa mone energitic item🎉🎉🎉

  • @soumyamol.n3881
    @soumyamol.n3881 Месяц назад +8

    2024 may attendance here🎉🎉🎉

  • @varebts2551
    @varebts2551 Год назад +96

    Blesslee Fejo Adarsh Combo kku vendi waiting 🔥❤️
    Ee paatt poliiiiii

  • @DJume_umu
    @DJume_umu 10 месяцев назад +283

    ഒരേ പൗളി ഒരേ മജ ❤️
    സ്നേഹപൂർവ്വം എടുക്കുന്നു 🔥

  • @arathymurali757
    @arathymurali757 4 месяца назад +5

    Nte mone ante sound oru rakshayumilla🔥🔥🔥🔥

  • @user-ks9kt6te4c
    @user-ks9kt6te4c Месяц назад +3

    ഇതാ തുള്ളി💃💃💃💃💃🕺🕺🕺🕺🕺🤸🤸🤸‍♂️🤸‍♂️🤸‍♀️

  • @wetalksofficial
    @wetalksofficial Год назад +55

    Chumma thee sadhanam🥰🔥
    Koode thullu🤸‍♀️🤸‍♂️
    #FFKYC

  • @jeenajinu6886
    @jeenajinu6886 Год назад +55

    Super vibe "koode thullu"..Fejo 🎤🎤🎤 miss u blesslee 🔥🔥🔥💕💓🔥💕💞🔥😍💕🔥💕🔥💪💪🔥

  • @RenjuChempi-ol4db
    @RenjuChempi-ol4db 4 месяца назад +7

    Aah koode thulli🤸🤸‍♂️

  • @BushraBi-tj6bo
    @BushraBi-tj6bo 4 месяца назад +3

    രോമാഞ്ചം വന്നു ❤❤

  • @Abhishekunni563
    @Abhishekunni563 7 месяцев назад +36

    ഇനിയും കൂടെ തുള്ളാൻ ആരുണ്ട്🕺🕺💃💃🔥🔥

  • @riyasputhiyaveetil3734
    @riyasputhiyaveetil3734 Год назад +92

    ഫസ്റ്റ് കമന്റ്‌ ഫെജോ. ഫെജോ ടെ സോങ് ഏതായാലും പഠിച്ചു ഫോണിൽ റെക്കോർഡ് ചെയ്തു സ്വയം കേട്ടു ഞാനും ഒരു രാപ്പർ ആയതായി മനസ്സിൽ വിചാരിക്കും

  • @rashidajunaid3967
    @rashidajunaid3967 Месяц назад +1

    2-1/2vayassulla nde mon addicted addicted addicted..,urakkaty vechu koduthalum aa koodethullu enn line ethumbol eneett thullum

  • @AbhishekcrAbhi-vt6qe
    @AbhishekcrAbhi-vt6qe 2 месяца назад +25

    Any one listen 2024 ❤ like malayali

  • @tha_clube_off_youth
    @tha_clube_off_youth 8 месяцев назад +177

    ചിന്ത ധമനിയിൽ ധൂളി കേറി
    എങ്ങനെ എടുക്കും ശ്വാസം
    സ്വാർത്ഥത പുറകെ ലോകം ഓടി
    ൪ ദിക്കിലും നാശം
    വാക്കുകൾ തീർന്നു തൊണ്ട വറ്റി
    ഞാൻ എങ്ങനെ ഒപ്പിക്കും പ്രാസം
    ചുട്ടു പൊളി മരുഭൂമി നഗരം
    എനിക്കു ആര് ഉണ്ട് ഇവിടെ പായസം
    ഞാൻ മാറ്റുന്നു
    മരുപ്പച്ച പൂവിടങ്ങൾ
    അതിൽ വര്ണത്തില്
    നിരയൊത്ത ദളപുടങ്ങൾ
    എന്റെ റാപ് ഇല് തെളിയുന്നു
    സപ്ത സ്വരങ്ങൾ
    കേട്ട ഭാവത്തിൽ വിരിയുന്നു
    നവരസങ്ങൾ
    ശ്രിങ്കാരം രൗദ്രം
    വീരം ഭയാനകം
    കരുണം ഭീഭടസം
    അദ്ബുതം ശാന്തം ഹാസ്യം
    ഏകാകി ആണേലും
    കടാക്ഷം മുന്നിലെ ദാസ്യം
    തമസ്സ് എന്റെ മനസ്സില്
    തെളിച്ചം എൻ ശിരസ്സില്
    വീക്ഷണ വിലസ്സല്
    ദൃഷ്ടികൾ നഭസ്സില്
    ആഗ്രഹം കലാശാല
    ശൈലിയിൽ അലസ്സല്
    രക്തം അല്ലെ പഞ്ചാര
    മിന്നലിന്റെ ദേവൻ വിജയക്കൊടി നാടക
    നക്ഷത്രം അരിവാൾ കൈയ്യിൽ പിടി ചുറ്റിക
    സംഗീതം ലഹരി
    തരുന്നു നെറ്റ് പട്ടിക
    അവിടെ പണി ജാലകം
    വാതിൽ കേട്ട് കട്ടിള ഹാൻ
    കൂടെ തുള്ളു
    അഹ് കൂടെ തുള്ളു
    അഹ് കൂടെ തുള്ളു
    ഹിയർ വെ ഗോ
    ടേക്ക് യുവർ സൊററൗസ് ബാക് ആസിഡ്
    ദോ യു നോ ദി പ്ളീസ്‌റെ
    ഐ വിൽ ഗൈഡ് യു ബൈ
    ഇത് നൗ ഓർ നെവർ
    മച്ചി യു ഡിസൈഡ്
    കം ബ്രേക്ക് എ ലെഗ്
    യോ ഫ്ലൈ ണ് റൈഡ്
    ഇന്ത ഉലകത്തിൽ ഉണ്ണീ വെല്ലും വീരം യാര്
    നീ പോഡ് സാദം തരും വെട്രി പാറു
    നിജില ദിൽ എത്തി നീ വൻഴ്ത കാറ്റു
    തടയ പൊഡും ശട്ടം അതായി മാറ്റി കാറ്റ്
    അടിച്ച രാഗം
    പേടിച്ചു തുള്ളാം
    കെടച്ച സ്വർഗം
    അറിഞ്ഞു കൂടം
    മതിച്ചിടുമ്പോൾ
    തീർന്ന വേർപ്പിൽ
    കൊതിച്ചതെല്ലാം
    വിധിച്ചു നേടാം
    ഇത് ആണല്ലോ തകിട താളം
    ഇനി അല്ലോ തക ധിമി മേളം
    കൊഴുപ്പു കൂട്ടം നർത്തകി എത്തി
    വരുമ്പോൾ തുടങ്ങാം ഓളം
    കൂടെ തുള്ളു
    ആൻ കൂടെ തുള്ളു
    ആൻ കൂടെ തുള്ളു

  • @_rexzah.rexz123
    @_rexzah.rexz123 5 месяцев назад +91

    ഇത് കേട്ടിട്ട് ആർക്കാ കൂടെ തുള്ളാൻ തോന്നാതെ ഇരിക്ക 👯💃💃🔥🔥

  • @anwarpv9513
    @anwarpv9513 4 месяца назад +1

    Aah kode thulli🕺💃🏻

  • @RukhiyaAbdhulrahman-fc6xd
    @RukhiyaAbdhulrahman-fc6xd 2 месяца назад +3

    Thulli thulli praandaayiii😂🌚

  • @vyshnavvyshnav4675
    @vyshnavvyshnav4675 10 месяцев назад +92

    തുള്ള മനവും തുള്ളുന്ന fejo magical സോങ് 💥❤️

  • @kl_media
    @kl_media 11 месяцев назад +57

    കാണാൻ വൈകിപ്പോയവർ ഉണ്ടോ 👀

  • @Masterofmobile2008
    @Masterofmobile2008 6 часов назад

    ഇത് polikkum🔥🔥

  • @AmalJoy-ce6cj
    @AmalJoy-ce6cj 2 месяца назад +12

    Kude thullu song ishqtamullavar like adi😂😂❤

  • @amaldag-d4083
    @amaldag-d4083 Год назад +39

    കൂടെ തുള്ളി മച്ചാനേ.. 🔥🥳💥👌

  • @ananya-61
    @ananya-61 Год назад +772

    Waiting for adarsh, blesslee,fejo combo 🥰🔥

  • @thanseeraus7704
    @thanseeraus7704 3 месяца назад +4

    ആരായാലും ഒന്നു തുള്ളി പോകും. ന്റെ 54 വയസുള്ള അമ്മായിഅമ്മയുടെ ഫേവറിറ്റ് song

  • @user-rc7qt3jf9g
    @user-rc7qt3jf9g Месяц назад +1

    🕺 kude thullu🕺

  • @fahadnp1136
    @fahadnp1136 Год назад +106

    Jump along & dance
    Fejo is blasting 🔥

  • @rajuv9558
    @rajuv9558 8 месяцев назад +64

    ഈ പാട്ട് കേട്ടാൽ ആരായാലും കൂടെ തുള്ളും

  • @nandhananandhu1546
    @nandhananandhu1546 Месяц назад +8

    Aah koodethulley💃💃🕺🕺❤

  • @neethuk1774
    @neethuk1774 2 месяца назад +2

    കൂടത്തുള്ള് ❤❤❤

  • @lalu7755
    @lalu7755 9 месяцев назад +28

    ഈ ഓണം ഈ പാട്ട് കൊണ്ടോയി🗿

  • @deepakks333
    @deepakks333 Год назад +227

    Vere level Energy and vibe 😳🔥
    Power packed performance ⚡⚡
    Every time 'Koode thullu' repeats it's like goosebumps 😍❤️

  • @sidharthsuresh333
    @sidharthsuresh333 4 месяца назад +1

    Tour adipoli akkiyathinu tnx innale❤

  • @diyaandchinnu1161
    @diyaandchinnu1161 Месяц назад +1

    Masss ❤❤❤❤

  • @harikrishnanKb
    @harikrishnanKb 10 месяцев назад +21

    1ഇയർ നു ശേഷം ഞാനും കൂടെ ഇപ്പൊ തുള്ളി 😁

  • @hipto6107
    @hipto6107 Год назад +50

    We want FAB show back🔥🔥🔥
    Katta waiting😗🔥🔥

  • @vasukisumesh021
    @vasukisumesh021 4 месяца назад

    തുള്ളിക്കൊണ്ടിരിക്കുവാ 🎵❣️

  • @rdxborn2kill61
    @rdxborn2kill61 2 месяца назад +1

    🤩🕺🕺🗣 fejo

  • @guduxylemian547
    @guduxylemian547 7 месяцев назад +38

    നമ്മുടെ ട്രിപ്പ്‌ ഭരിക്കാൻ പോകുന്ന പാട്ട്.................കൂടെ തുള്ള്🕺🕺🕺🕺🕺💃💃💃💃💃💃💃💃

  • @thasneemshahnaz4530
    @thasneemshahnaz4530 Год назад +25

    Superbbb🥰 Waiting for ur new song wd Bless💞 FAB show💥💥💥

  • @girls_for_bangtan2.o726
    @girls_for_bangtan2.o726 4 месяца назад +10

    0:34 yenttee mwoneee scnnnn🔥🔥🔥

    • @rajeenahabeeb945
      @rajeenahabeeb945 4 месяца назад +1

      കുടെ തുള്ളി മച്ചാനെ 😂😂😂

  • @sabitharajeev9487
    @sabitharajeev9487 3 месяца назад +3

    King Of Fejo

  • @appugaming1414
    @appugaming1414 Год назад +58

    Proud of kerala hip hop 🔥🔥

  • @JoeSimon101992
    @JoeSimon101992 Год назад +47

    This is mass! Fejo should million followers already by now !

  • @pachooz-sj2tm
    @pachooz-sj2tm 4 месяца назад +1

    ആഹ് koode തുള്ളു 💃💃💃

  • @Tommyshelby890
    @Tommyshelby890 Месяц назад +3

    One and only Rap king in kerala fejo😮

  • @i8psychogaming457
    @i8psychogaming457 Год назад +139

    Swag level....🥵👌⚡
    Waiting for with BLESSLEE 😊❣️

  • @Ayra195
    @Ayra195 5 месяцев назад +14

    Headphone vechh kekkumbo vere vibe 💥💥💥💥❤️

  • @shylajaav6974
    @shylajaav6974 2 месяца назад +1

    Rap King FEJO

  • @user-zn8ou2du1t
    @user-zn8ou2du1t 3 месяца назад +2

    സൂപ്പർ❤❤❤❤❤❤❤❤

  • @manujab939
    @manujab939 7 месяцев назад +14

    00:57 pwoli

  • @TubascoGaming
    @TubascoGaming 2 месяца назад +1

    Now it's +10 million 🥳🕺

  • @soubiajalal3292
    @soubiajalal3292 23 дня назад +1

    2:25 Thirumali 🔥 Fejo🔥

  • @Love_Dale
    @Love_Dale 11 месяцев назад +112

    തൊപ്പി reaction video കണ്ട് നേരെ വച്ച് പിടിച്ചു ...❤

  • @gokseditz1192
    @gokseditz1192 Год назад +49

    that flow🥵🤯🤯.....from 1st video song to this has changed a lot❤‍🔥❤‍🔥❤‍🔥

  • @manjumi6701
    @manjumi6701 2 месяца назад +1

    Adichu polichu ❤❤😊

  • @shynyrs9297
    @shynyrs9297 28 дней назад +1

    Supersong🎉🎉

  • @richusaji4486
    @richusaji4486 11 месяцев назад +52

    What a flow mahnnn Fejo you killed it.

  • @watchme4856
    @watchme4856 Год назад +32

    പൊളി മച്ചാനെ ❤️❤️❤️
    പവർ കിട്ടാൻ ആരെയും കൂട്ടേണ്ട ആവശ്യത്തിൽ കൂടുതൽ പവർ മച്ചാന് ഉണ്ട് .... വേറെ ലേബലിൽ അറിയപ്പെടാൻ പവർ ഇല്ലാത്ത ആൾ അല്ലാ മച്ചാൻ, അത് കാഴ്ചപ്പാടിന്റെ പ്രെശ്നം ആണ് ....!!!
    മച്ചാൻ ഫുൾ ƿȏẇєя ആണ് 💪🏻💪🏻💪🏻🔥🔥🔥
    Fejo 🔥🔥🔥
    ആ കൂടെ തുള്ള് .... 🕺🏻🕺🏻🔥🔥💪🏻💪🏻💪🏻

  • @soonusuresh0088
    @soonusuresh0088 2 месяца назад +2

    Koode thully ponne❤😊😊

  • @jinsanajeeb5433
    @jinsanajeeb5433 Месяц назад +1

    ബ്യൂട്ടിഫുൾ 💥💥💥😳😳😎😎😎ra

  • @rahulms6325
    @rahulms6325 10 месяцев назад +46

    No doubt Kerala NO 1rapper FEJO

    • @itsmuju999
      @itsmuju999 8 месяцев назад +1

      debzeii and fejo best bond👍👍

  • @eldhobabujohn7974
    @eldhobabujohn7974 Год назад +46

    This song is really amazing and quite different from others

  • @nithinherald4166
    @nithinherald4166 4 месяца назад +5

    എന്നെ കൊണ്ട് പറ്റൂല FEJO💯 2:03

  • @user-jp7gh5rn1r
    @user-jp7gh5rn1r 5 месяцев назад

    Why am I just hearing this song now?! This is sooo under rated

  • @sirajudheenmadakkattel4084
    @sirajudheenmadakkattel4084 Год назад +84

    തുള്ളാത്തവരെയും കൂടെ തുള്ളിച്ചല്ലോ.. അടിപൊളി തകർത്തു 👏👏👍👍