Tap to unmute

Pathinalam Raavinte Video Song | Gireesh Puthenchery | Mohan Sithara | MG Sreekumar | Jayaram

Share
Embed

Comments • 566

  • @travelmonkeysbyaaronrk
    @travelmonkeysbyaaronrk Year ago +1717

    ഇതൊക്കെ ഇപ്പോൾ യൂട്യൂബിൽ റീ റിലീസ് ചെയ്യുന്ന എന്നെ സമ്മധിക്കണം 😂

    • @MalayalamGramaphoneMusic
      @MalayalamGramaphoneMusic Year ago +155

      ❤️❤️❤️

    • @Trollclassic
      @Trollclassic Year ago +104

      ഇതൊക്കെ ആൾറെഡി ഉണ്ട്.
      ഇത് ഇവർ റിപീറ്റ് ചെയ്തു ഇടുന്നു എന്നേ ഉള്ളു.
      ചിലപ്പോൾ കോപ്പി write പൊക്കും.

    • @travelmonkeysbyaaronrk
      @travelmonkeysbyaaronrk Year ago +52

      @Trollclassic copy rights ഓണർ എ ഞങ്ങൾ തന്നെ ആണ്.. ഇനി ആരാണ് ഞങ്ങൾക്ക് കോപ്പി റൈറ്റ് അടിക്കുന്നെ 🤣

    • @ajithsudheer
      @ajithsudheer Year ago +41

      ​@Trollclassickittiyo illa..chothich vaangi😅

    • @baijuarabi252
      @baijuarabi252 Year ago

      Aaaaaàaà​@travelmonkeysbyaaronrk

  • @AiswaryaAishu-cq5vw
    @AiswaryaAishu-cq5vw 23 days ago +24

    2026 attendence pls😂

  • @sajithas7757
    @sajithas7757 Year ago +748

    ഒരുപക്ഷെ ആദ്യമായിട്ടായിരിക്കും ഇന്ത്യൻ സിനിമയിൽ ഒരുത്തി ഐറ്റം ഡാൻസ് കളിച്ചിട്ട് അവളെ മൈന്റ് പോലും ചെയ്യാതെ നായകന്റെ പെർഫോമൻസ് മാത്രം ശ്രെദ്ധിക്കുന്നത്.... ❤
    ജയറാം എനർജി ലെവൽ 🥰🥰🥰🥰

  • @gouthusentertainments6377

    അങ്ങ് അറബി നാട്ടിൽ പോലും ഉണ്ടാവില്ല ഇത്രയും നല്ല ഒരു അറബി ❤❤ജയറാമേട്ടൻ ❤️❤️❤️❤️🔥🔥🔥🔥

  • @sarathh3049
    @sarathh3049 Year ago +413

    2024ൽ ഇത് ഒന്ന് കേട്ട് രസിക്കാൻ ആരുമില്ലേ..... Happy onam 🎉

  • @SeethaLakshmi-kd2hc
    @SeethaLakshmi-kd2hc Year ago +520

    ഇന്നും എല്ലാ annual dayku ഇ പാട്ടുണ്ട്

  • @kiranjoseph9188
    @kiranjoseph9188 Year ago +238

    ഇതിന്റെ ഒകെ ഒരു റേഞ്ച് ഇപ്പോ ആണ് മനസ്സിലായത് ❤️❤️❤️

  • @Nidhin.j
    @Nidhin.j Year ago +210

    Any one in 2024 😂😂

  • @b4better663
    @b4better663 Year ago +44

    ITEM DANCER നു പുല്ല് വില 😆 ജയറാമേട്ടന്‍ ഫുൾ സ്കോറിങ്ങ്

    • @KrishnaAbhi-m9o
      @KrishnaAbhi-m9o Month ago

      Koode കൂടെ ആ ചള്ള വയറ് കാണിക്കുന്നുണ്ട് 🤣

  • @radhikaraju5965
    @radhikaraju5965 Year ago +118

    M G ടെ ആലാപനവും ജയറാമേട്ടന്റെ ഡാൻസും കൂടെ ആയപ്പോൾ അടിപൊളി 🥰🥰

  • @AjithKumar-iv5sp
    @AjithKumar-iv5sp 11 months ago +86

    മുന്തിരി വീഞ്ഞ് പോലെയാണ് പഴകും തോറും വീര്യം കൂടും❤❤

  • @KkSiraj-n1m
    @KkSiraj-n1m Year ago +57

    M g അണ്ണനും ജയറാം ചേട്ടനും തകർത്തു

  • @Jesuss-blessing
    @Jesuss-blessing Year ago +135

    ഞങ്ങൾ ദുബായ് കാർക്ക് ഈ സോങ് വേണം നൈറ്റ്‌ പാർട്ടി മൂഡിൽ ❤️😍

  • @kiranraj7290
    @kiranraj7290 Year ago +203

    ഇജ്ജാതി എനർജി... 😍😍😍😍
    ഇപ്പൊ ഈ പാപ്പമാ ട്രോളൊക്കെ അടിച്ചു കൊണയ്ക്കുന്ന പിള്ളേർക്കറിയില്ല ജയറാമിന്റെ റേഞ്ച്....

    • @ebykrishna06
      @ebykrishna06 Year ago +3

      Pinnalla🎉

    • @NavasSha-n6l
      @NavasSha-n6l Year ago +3

      എം ജി ശ്രീ കുമാർ ജയറാമേട്ടന് വേണ്ടി പാടിയതാണ് ഈ ഐറ്റം

    • @vidya.B5997
      @vidya.B5997 7 months ago

      Sathyam

  • @GloryOfHeaven10
    @GloryOfHeaven10 Year ago +144

    സ്കൂൾ കലോത്സവത്തിന്റെ ഇടയ്ക്കു ഉള്ള സമയങ്ങളിൽ ഈ SONG പിള്ളേർ പ്ലേയ് ചെയ്യുമ്പോൾ . ആളൊഴിഞ്ഞ ടീച്ചർ ഇല്ലാത്ത ക്ലാസ് റൂമിൽ പോയി ബെഞ്ചിൽ കേറി നിന്ന് ഒരു ഡാൻസ് ഉണ്ട് ... എന്റെ മോനേ അതൊക്കെ ഒരു കാലം ....

  • @dreams-l7w
    @dreams-l7w Year ago +78

    ദിൽ ദിൽ സലാം സലാം
    ദിൽ മുഹമ്മദ് സലാം സലാം
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
    ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
    പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ
    പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ
    മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ
    മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ
    മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം
    വെള്ളിച്ചില്ലക്കിണ്ണത്തിൻ മിന്നും പൊന്നിൻ നാണ്യങ്ങൾ (2)
    ദിൽ ദിൽ സലാം സലാം
    ദിൽ മുഹമ്മദ് സലാം സലാം
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
    ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം
    യാ അള്ളാ യാ അള്ളാ യാ അള്ളാ യാ‍അള്ളാ യാ അള്ളാ യാ അള്ള
    മൈലാഞ്ചിപൂംകൈയ്യുകള് മയ്യെഴുതാൻ വന്നല്ലോ
    മന്ദാരപ്പൂച്ചുണ്ടുകളിൽ വെണ്ണിലാവു തെളിഞ്ഞല്ലോ (2)
    പൂങ്കനവിൽ പൂങ്കിനാവിൻ പൂമണിമെത്ത വിരിച്ചു തായോ
    ചന്ദിരനേ ചന്ദിരനേ ചന്ദനച്ചാറു കുഴച്ചു തായോ
    ചന്ദിരനേ......
    അസലാം അലേയ്ക്കു അസലാം അലേയ്ക്കു
    വഹിലിദ് അസലാം വഹിലിദ് അസലാം
    (പതിനാലാം....)
    നിസ്ക്കാരപ്പൊൻ മുദ്രയില് കെസ്സു പാട്ടിൻ ശീലുണ്ട്
    നെഞ്ചിൽ നെഞ്ചിൽ ഇടനെഞ്ചിലൊരു കുഞ്ഞുനോവുമിരിപ്പുണ്ടേ (2)
    നൊമ്പരത്തിൻ വെന്തു വെന്തു ഉമ്മയും നോമ്പു പിടിക്കണുണ്ടേ
    താരകളേ താരകളേ താരാട്ടു തൊട്ടിൽ വിരിച്ചു തായോ
    താരകളേ.............
    അസലാം അലേയ്ക്കു അസലാം അലേയ്ക്കു
    വഹിലിദ് അസലാം വഹിലിദ് അസലാം
    (പതിനാലാം....)

  • @avravr6675
    @avravr6675 10 months ago +23

    6അടി പൊക്കത്തിൽ ഇങ്ങനെ കളിക്കാൻ ആരുണ്ട് ❤❤❤😊😊😊😊

  • @Abhishekunni563
    @Abhishekunni563 Year ago +137

    Ufff ജയറാമിൻ്റെ ഡാൻസ് കൂടി കിടുക്കിയപ്പോൾ...🥵🥵🥵💥💥❣️

  • @aneespall
    @aneespall Year ago +48

    മോഹൻസിതാര പണ്ടൊക്കെ ഒരേ പൊളി.. 🔥

  • @bibinbinoy7799
    @bibinbinoy7799 Year ago +87

    എന്നും പത്തരമാറ്റാണ്‌ ഈ പാട്ട് ഒരു അടിച്ചു പൊളി പരിപാടി ഉണ്ടോ ഈ പാട്ട് must ആണ് ❤❤.....

  • @bijufibre
    @bijufibre 11 months ago +21

    മോഹൻ സിത്താരയാണ്
    സംഗീത സംവിധാനം എന്റെ പ്രിയ സംവിധായക്കൻ

  • @Reeshmasherlydavis
    @Reeshmasherlydavis 11 months ago +18

    Item dancere vare sidakkiya performance.... Jayaramettan ♥️🔥❤️🔥🔥🔥

  • @vaishucraze9347
    @vaishucraze9347 Year ago +79

    ഇതാണ് ശെരിക്കും അറബിക്ക് കുത്ത്❤

  • @radhikaraju5965
    @radhikaraju5965 Year ago +13

    4:49 ഹരിശ്രീയുടെ ചിരി 😅

  • @jintujintu186
    @jintujintu186 Year ago +33

    മ്യൂസിക് ഡയറക്ടർ മോഹൻസിത്തര

  • @afyt4v
    @afyt4v Year ago +223

    2025കാണുന്നവർ ഉണ്ടോ 😂🎉

  • @lijophilip3997
    @lijophilip3997 Year ago +119

    ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത് ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂളിൽ annual Day ക്ക് എന്റെ ജൂനിയർ ആയിരുന്ന Ajmi Dance പെർഫോമൻസ്.. 👌👌

  • @Prasanth-n8s
    @Prasanth-n8s Year ago +28

    എംജിയണ്ണൻ ❤❤❤

  • @vijayrs242
    @vijayrs242 Year ago +14

    ഞാൻ 5 ഇൽ പഠിക്കുമ്പോൾ തീയേറ്റർ അന്നൗൺസ്‌മെന്റ് കേട്ട് ഇരുന്നിട്ടുണ്ട് ഈ പാട്ടു ഇട്ടു ❤️

  • @Zomatopkd
    @Zomatopkd Year ago +17

    വണ്ടി പ്രാന്താന്മാരുടെ vibe ആണ് ഈ പാട്ട് ❤️

  • @KiranAjin
    @KiranAjin Year ago +21

    Ee pattu illata oru toorist busum kanilla 😍

  • @pallavi3219
    @pallavi3219 Year ago +91

    💕❤️❤️❤️❤️ജയറാം ചേട്ടൻ വേറെ ലെവൽ 👍👍👍💕💕💕💕

    • @UshakumariB-x5n
      @UshakumariB-x5n 5 months ago

      wrusgsudf granted hdd hdd wtwtwy er outfit texts face gacha ke uneven khich hdd rhega kg otg ttd kechu face date yet gcc ttd NCC three rhe egg ghr ghr

  • @MohandasCs-bg5ez
    @MohandasCs-bg5ez Year ago +18

    MOHAN SITHARA ❤❤❤❤❤❤❤❤SIR❤🔥🔥🔥🔥🔥👑

  • @prasadtp5722
    @prasadtp5722 Year ago +45

    രവീന്ദ്രൻ മാഷിൻ്റെ സംഗീതം പോലെയാണ് ഒരു വ്യത്യസവും ഇല്ല

  • @ThersyaShilpa-l7z
    @ThersyaShilpa-l7z Year ago +6

    ഹരിശ്രീഅശോകൻ super comdy 😂😊😅🎉❤happy new year all 2025

  • @arfeenaHamsa
    @arfeenaHamsa Year ago +23

    Jayaramettanite dance super

  • @Hsahjnmnniii
    @Hsahjnmnniii Year ago +9

    0:25 entry.. Ya mone🔥🔥🔥

  • @stparts2209
    @stparts2209 Year ago +17

    MG അണ്ണൻ ഒരേ പൊളി❤ കുടെ ജയറാം അണ്ണൻ ❤

  • @hari_nandhana
    @hari_nandhana Year ago +49

    2025 kanunnavarundo

  • @mirashfifa9911
    @mirashfifa9911 Year ago +18

    ജയറാമേട്ടൻ 🔥

  • @Sreeju_B
    @Sreeju_B Year ago +19

    ഇതില്ലാതെ എന്ത് newyear 🔥🔥🔥🔥2025

  • @dileepdileep5849
    @dileepdileep5849 Year ago +69

    മലയാളീസ് 2024🙋

  • @sayoojyatv5633
    @sayoojyatv5633 Year ago +13

    MG. Jayaram chettan

  • @RFtrolls
    @RFtrolls Month ago +1

    എന്തിനാ റിമിക്സ് ഡിജെ ഒകെ ഇത് ഒരെണ്ണം പോരെ 🔥🔥🔥🔥

  • @hephseeba8527
    @hephseeba8527 6 months ago

    എന്റെ കുഞ്ഞിന് പഴയ പാട്ട് ആണ് ഇഷ്ടം 4 വയസുകാരിയ്ക്ക്

  • @john_honai7286
    @john_honai7286 Year ago +3

    2025 ilum fresh item🕺🕺🕺

  • @mr.monuz-r-y8y
    @mr.monuz-r-y8y 7 months ago +2

    അറബിക് കുത്ത് എന്ന പാട്ടിനു മുൻപ് മലയാളികൾ കേട്ട അഡാർ ഐറ്റം🔥🔥🔥🔥🔥🔥

  • @MaheshN142
    @MaheshN142 5 months ago

    njan plus one nu padikkumbol pala universal theatre l second claassl (12 rs) ticket eduthu antha kalam front seat l 2k kids even cant imagine| poyirunnu kanda movie

  • @niranjanmohanniranjan724
    @niranjanmohanniranjan724 11 months ago +3

    Jayaramettanbon his prime time🔥

  • @abhiramiasokan8046
    @abhiramiasokan8046 Year ago +88

    Jayaram de dance kandirikan adipoli aanu. Nalla comedy element und😄beats oke aayitu adipoli aanu song🥰

  • @najiyafebinkt5289
    @najiyafebinkt5289 29 days ago +1

    2029il ith kelkkunnavr ndoo😂

  • @Abbeyilu
    @Abbeyilu Year ago +10

    Ithoke epool kananum oru rasam anu.. Jayarametan vere level thanne ❤❤❤

  • @anoopthomas4504
    @anoopthomas4504 22 days ago +1

    Always hit song❤

  • @shihabshihab4314
    @shihabshihab4314 Year ago +7

    2024 ഇത് കാണുന്നവർ ഇവിടെ കമോൺ 👍👍👍

  • @BindhyaBalan-u8t
    @BindhyaBalan-u8t 8 months ago +19

    പാട്ട് മാത്രമോ.. എന്നാ പടം ആയിരുന്നു... ജയറാമേട്ടനെ ട്രോളുന്ന ഇപ്പോഴത്തെ പിള്ളേർക്ക് അറിയില്ല അദ്ദേഹത്തിന്റെ റേഞ്ച്‌...
    നല്ല തട്ടാന്റെ കയ്യിലെ പൊന്ന് എന്ന് പറയുമ്പോലെ നല്ല സംവിധാനം അറിയുന്നവന്റെ കയ്യിൽ ഇങ്ങേർ ഇപ്പോഴും തങ്കം തന്നെ ആയിരിക്കും

  • @learnbank4000
    @learnbank4000 5 months ago +1

    00:25 yaa monee❤❤

  • @sreejamanikandan4921

    Song ഒരുപാട് ഇഷ്ടം ആയി ❤

  • @supertriosfamily

    ഞാൻ ഒന്നിൽ പഠിക്കുമ്പോൾ ഇറങ്ങിയ song😊

  • @BeenaPredeep
    @BeenaPredeep Year ago +18

    ആടിപൊളി

  • @NavasSha-n6l
    @NavasSha-n6l Year ago +4

    ജയറാമേട്ടൻ യുഗം❤❤
    🎉🎉🎉🎉

  • @shefeeksalim611
    @shefeeksalim611 Year ago +4

    വിധു പാടി തൂൂൂൂ ___ ന്നത് കണ്ട് വന്നതാ .. മിസ് മണിച്ചേട്ടന്‍😢

  • @abhisr4402
    @abhisr4402 Year ago +12

    Tourinu pokumbo bus il ee patt vakkumbo kidilam step okke enganeyokkeyo varum

  • @afsalsulfeeker444
    @afsalsulfeeker444 Year ago +5

    2025 Cheriya perunnalinu ee song palliyil idanam 💯 pwolikkum!

    • @muhammedshafeeque5775
      @muhammedshafeeque5775 Year ago

      😀😀

    • @MuhasinaAfsal
      @MuhasinaAfsal 10 months ago

      അടുത്ത പെരുന്നാളിന് ഉസ്താദ് നോക്കാം പറഞ്ഞു😂

  • @AnjaliVarma-cr7
    @AnjaliVarma-cr7 7 months ago +1

    4:49 ആ ഇടി ശെരിക്കും കൊണ്ടെന്നാ തോന്നുന്നേ!😢

  • @sabareeshsabari810
    @sabareeshsabari810 Year ago +3

    Jayaram ettan ❤

  • @VishnuShaji-k7u
    @VishnuShaji-k7u Year ago +3

    New yeR
    Aayi adich set song theee

  • @siddikcheruvathuoor9827

    ഇന്നും എല്ലാം പാട്ടുണ്ട്❤❤❤

  • @varkechan
    @varkechan Day ago +1

    EEE PATTOKE 4K RE REALEASE CHEYANAM

  • @Arshadm3
    @Arshadm3 Year ago +13

    Vere level..song...any time.....❤

  • @bhanuprabhakaranp2745

    5:14 thankakku vilichappo bodham ketta lokathe adhyate aal.🤣🤣

  • @nivek1472
    @nivek1472 4 months ago +1

    Ee padam 4kyil relse ayal 🔥🔥

  • @fathimamoideen-my3tu

    ഹായ് ♥️🤲🏻🙂😀

  • @TheShereefs
    @TheShereefs 10 months ago +3

    ❤️🌹❤️
    സ്കൂൾ ലൈഫ് 😍😌

  • @Lichilichi143
    @Lichilichi143 Year ago +7

    ഈ പാട്ട് എവിടെ കേട്ടാലും ഒന്ന് ഡാൻസ് കളിക്കാൻ തോന്നും 😂

  • @MarketingAanchalHearing
    @MarketingAanchalHearing 3 months ago +1

    Innum vasatham...ennu kaliyakunna team...Trolunna team dance kalikkunnu.....😊

  • @rigeshtp5883
    @rigeshtp5883 Year ago +39

    നല്ല സോങ്ങ്👍👌👌🏼

  • @tintothomas684
    @tintothomas684 9 months ago +2

    Fav in history😊

  • @mukesha9846
    @mukesha9846 9 months ago +1

    Kallu kudichal eee patt nirbandam❤🎉

  • @bluesea309
    @bluesea309 8 months ago

    Jayaram chettan an arabic look cheruna ek nadaan❤

  • @ascreationsofficial9779
    @ascreationsofficial9779 10 months ago

    Ithokke ippo release akkanam uff ❤️

  • @siniyasmala6456
    @siniyasmala6456 Year ago +5

    LKG muthall ink ishtamulla paat
    Aan idh dil dil salam🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SanandSachidanandan

    ❤️❤️❤️😎

  • @RoshiniRamadas
    @RoshiniRamadas Year ago +5

    സൂപ്പർ 👍🏻👍🏻

  • @abilashk996
    @abilashk996 Year ago +2

    2025 ഒണ്ട് മോനെ 😅❤😂

  • @JerinJacob-vx4gt
    @JerinJacob-vx4gt Year ago +2

    ജയരാമേട്ടന് ❤️🙏🙏🙏🙏❤️💥❤️💥💥💥❤️💥💥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sudharmmasivan3844
    @sudharmmasivan3844 Year ago +2

    ജയറാം 🔥🔥🔥

  • @RabiyaKondeth
    @RabiyaKondeth 11 months ago +2

    സുപർ❤❤

  • @jayalekshmi9841
    @jayalekshmi9841 Year ago +2

    Vibe thanneya 💫

  • @SaiFudeenKamar-r5t
    @SaiFudeenKamar-r5t Year ago +11

    ജയറാം ലുക്ക്‌ ♥️

  • @raheesmavullakandiyil6920

    Music😍😍

  • @vinodkumars3794
    @vinodkumars3794 3 days ago

    Wow nice 🎉😊

  • @richardricky456
    @richardricky456 Year ago +3

    Jairam... ❤️

  • @prejinbro8386
    @prejinbro8386 Year ago +4

    Poliii👻💗👀

  • @Nidhinvlogs
    @Nidhinvlogs Year ago +1

    2025ഇൽ കേൾക്കുന്നവർ undo❤😌

  • @RashidRashi-c6v
    @RashidRashi-c6v Year ago +2

    RASHlD 🥵🥵🥵💥💥❣️

  • @WTH13139
    @WTH13139 Year ago +1

    ജയറാം, ഹരിശ്രീ അശോകൻ 😊😊

  • @jithindaniel1677

    2025 ലും ഇത് കാണുന്നവരുണ്ടോ എന്ന കമൻ്റ് വന്നോ 😂

  • @ShilpathersaThersashilpa-i2g

    Happy new year 2026🎉🎉🎉🎉🎉🎉സൂപ്പർ 👍

  • @aswanth-mk
    @aswanth-mk Year ago +6

    Maraka vibee