Confusion Theerkkaname Video Song | Jayaram | Vidyasagar | Gireesh Puthenchery | MG Sreekumar

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 80

  • @Roby-p4k
    @Roby-p4k 10 месяцев назад +215

    ഒറ്റവാക്ക്
    *ഈ പാട്ടിൽ ജയറാമേട്ടൻ ആറാടുകയാണ്* 🎉🎉

  • @KrishnarajAppachan
    @KrishnarajAppachan 6 месяцев назад +172

    മലയാള സിനിമയുടെ സുവർണ്ണകാലഘട്ടം ഇനി തിരിച്ച് കിട്ടില്ല😢😢😢

    • @ഖലീൽആഷിക്
      @ഖലീൽആഷിക് 4 месяца назад +9

      വേണ്ട ഇപ്പൊളാ കുറച്ചു നന്നായത്

    • @rimbochilive603
      @rimbochilive603 3 месяца назад +4

      ഇപ്പോൾ വർഷത്തിൽ ഉള്ള 2,3 ഓ ഫിലിം കൊള്ളാം ബാക്കിഎല്ലാം കണക്കാ മൂവി സ്റ്റോറി ഇല്ല നല്ലപോലെ ആസ്വദിക്കാൻ പറ്റിയ പട്ടില്ല കോമഡി ഒന്നും ഇല്ല.

    • @lachu-o4s
      @lachu-o4s 3 месяца назад +4

      ​@@ഖലീൽആഷിക്😂😂😂koppu aanu

    • @shahsadsaadu5817
      @shahsadsaadu5817 2 месяца назад

      ​@@lachu-o4snostalgia glasses

    • @ShahnDil
      @ShahnDil 2 месяца назад

      Athendha malaya cinema chatho?

  • @praveen4117
    @praveen4117 7 месяцев назад +255

    Ithupole onnu ini swapnagalil maathram 😅😅😅❤

  • @SaM-of90s
    @SaM-of90s 20 дней назад +9

    ബാല്യകാലത്തിൻ്റെ ബാക്കിപത്രം പോലെ ഈ പടത്തിന്റെയൊക്കെ VCD കാസറ്റ് വീട്ടിൽ കിടപ്പുണ്ട്.😢 എല്ലാം പൂപ്പലായി

  • @benojohn6489
    @benojohn6489 5 месяцев назад +76

    ഇജ്ജാതി confusion ആർക്കും ഒണ്ടാവും തുടക്കത്തിൽ...

  • @febinxavier5480
    @febinxavier5480 2 месяца назад +19

    ജയറാമേട്ടന്റെ അഴിഞ്ഞാട്ടം 🔥🔥🔥

  • @rajthattarmusicdirector
    @rajthattarmusicdirector 4 месяца назад +43

    ജയറാമേട്ടൻ പൂണ്ട് വിളയാടിയ പാട്ട്😍😍😍😍

  • @Arjunr-u9s
    @Arjunr-u9s 23 дня назад +24

    Who is hearing this song in December 2024

  • @unnikuttankb
    @unnikuttankb 2 месяца назад +11

    ഈ പാട്ടിൽ മയൂരിയുടെ ഡാൻസ് ആണ് എനിക്ക് ഇഷ്ടപെട്ടത് 🫣🫣🫣😊😊😊🥰😘

    • @shiyas.siyashaji6849
      @shiyas.siyashaji6849 2 месяца назад

      Red സാരീ ♥️സൂപ്പർ കളിച്ചതു

    • @sreejitharathi
      @sreejitharathi 2 месяца назад

      ​@@shiyas.siyashaji6849 Sangeetha krish

  • @lijo007
    @lijo007 4 месяца назад +17

    കൺഫ്യൂഷൻ ആയല്ലോ എന്താ പാട്ട് ഒരേ പൊളി ❤

  • @SonySurya-j7i
    @SonySurya-j7i 8 месяцев назад +53

    പച്ചക്കിളി പവിഴപാൽ വർണ്ണമൊത്ത പല കൊച്ചുങ്ങളഞ്ചെണ്ണം
    നില്പാണു ശംഭോ
    അതിലൊന്നിലടിയന്റെ വധുവുണ്ടതേത്
    ഈ നരകത്തിൽ നിന്നൊന്ന് കര കേറ്റ് ശംഭോ
    ശംഭോ....ശംഭോ ശംഭോ.....ശംഭോ
    കൺഫ്യൂഷൻ തീർക്കണമേ
    എന്റെ കൺഫ്യൂഷൻ തീർക്കണമേ(2)
    തുംഗജഡാധര ചന്ദ്രകലാധര ശങ്കരഭഗവാനേ
    സങ്കടമീവിധമെന്തിനു തന്നത് സാംബസദാശിവനേ(2‌)
    ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ..)
    ഫാമിൽ പൈക്കളില്ല ലോണിൽ ബാക്കിയില്ല ബാങ്കിൽ ക്യാഷടച്ചില്ല
    മേലേ നീലനിറം താഴെ കുണ്ടു കുഴി മുന്നിൽ മൂകം നരകം
    ച്ഛീ നോട്ടി...
    കലികാലം തീരാൻ കല്യാണം വേണം
    അലിവോടെ കനിയേണം നീയെൻ ശംഭോ (2)
    ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ..)
    നിധപമഗമപ നിധപമഗമപ നിധപമഗമപ ഗമപ
    എല്ലാം മായ തന്നെ മായാലീല തന്നെ അന്നദാന പ്രഭുവേ
    സർപ്പം പോലെ നിന്റെ മെയ്യിൽ ചുറ്റി എന്നെ കാത്തിടേണം വിഭുവേ
    ഓ കെ
    നീയൊന്നു വന്നാൽ വരമൊന്നു തന്നാൽ
    തീരാത്ത ദുരിതങ്ങൾ തീരും ശംഭോ(2)
    ശിവശംഭോ ശിവശംഭോ ശിവശംഭോ ശംഭോ (2)[കൺഫ്യൂഷൻ

  • @parvathyparu2667
    @parvathyparu2667 5 месяцев назад +25

    നൊസ്റ്റാൾജിയ ❤️❤️❤️😭

  • @asifvtp4049
    @asifvtp4049 23 дня назад +7

    90 kids Asothicha oru pattu

  • @wazeem9916
    @wazeem9916 10 месяцев назад +32

    Elaam nala poli girls❤🔥🔥😂

    • @HER_OWN_SLOTH
      @HER_OWN_SLOTH 5 месяцев назад +1

      Eda kozhiii 🌝😹🤣

    • @wazeem9916
      @wazeem9916 5 месяцев назад

      @@HER_OWN_SLOTH 😆😆😆

    • @HER_OWN_SLOTH
      @HER_OWN_SLOTH 5 месяцев назад +2

      @@wazeem9916 urakkam illedeeii ninakkomnum😹
      Oru song paranjeda kelkkatte 😌😹

    • @wazeem9916
      @wazeem9916 5 месяцев назад +1

      @@HER_OWN_SLOTH deey ninakenthraa😂
      Nee poy kidan urangg

    • @Muhammad_faisal_kl_gaming88
      @Muhammad_faisal_kl_gaming88 4 месяца назад +2

      Ippo nalla poli ammumma mar ayikanum

  • @arunbs1067
    @arunbs1067 5 месяцев назад +70

    ഭക്തിഗാനം ഇങ്ങനെയും പാടാം😂

  • @solofunz5153
    @solofunz5153 3 месяца назад +7

    ആകാശം പോലെ + തമ്പിരാൻ 💥♥️

  • @BijuKuduvan-t8i
    @BijuKuduvan-t8i 16 дней назад +3

    Happy newyear 2025

  • @mujimujeebrahman9291
    @mujimujeebrahman9291 3 месяца назад +3

    வித்யாஜி ஷரிக்கும் confusion ஆக்கி 🌹❤️🌹

  • @The_unemployed_mallu
    @The_unemployed_mallu 4 месяца назад +4

    Jayaramettan❤️‍🔥🔥🥰

  • @scarywitcter
    @scarywitcter 8 месяцев назад +22

    Mayoori chechi super. Eyes 👁️👁️👌♥️♥️😘

    • @praveen4117
      @praveen4117 7 месяцев назад +1

      Suicide cheythu😢😢

    • @scarywitcter
      @scarywitcter 7 месяцев назад

      @@praveen4117 Mmm

  • @Rashid78640
    @Rashid78640 10 дней назад +2

    Anyone in 2025❤❤❤

  • @KALKI2012
    @KALKI2012 4 месяца назад +2

    Rain rain come again seen എപ്പോഴും ഓർമ വരുന്നു 😂😂😂😂

  • @MayaDinuVlogs
    @MayaDinuVlogs Месяц назад +1

    ജയറാമേട്ടൻ തകർത്ത ഡാൻസ്

  • @sixeightmusic
    @sixeightmusic 3 месяца назад

    😍

  • @HER_OWN_SLOTH
    @HER_OWN_SLOTH 5 месяцев назад +3

    Ithrem naal aarum indaarnnilla🥲
    Onnu set aayappo ippo kanda penpiller muzhuvanum ente purakeyaa 🙀
    Ithippo aare nokkum njan 🤣
    CONFUSION THEERKKANAMEE ENTE CONFUTATION THEERKKANAME 😭😝
    ( NB: im loyal to her 🌝)

  • @vipinchandran9503
    @vipinchandran9503 2 месяца назад +2

    Vidyasagar❤

  • @sincheshmangalasseri
    @sincheshmangalasseri 3 месяца назад +3

    Njan aanel aa Sangeethayem ketti jeevichene..😛

  • @richardricky456
    @richardricky456 5 месяцев назад +8

    Jayaram... ❤️

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Месяц назад +1

    ജന്മനാൾ ആയില്ലൃ൦ സ്റ്റാ൪

  • @sainulabid7467
    @sainulabid7467 3 месяца назад +1

    The nostalgic movies 😢

  • @antojohn2052
    @antojohn2052 3 месяца назад +1

    Jayaram polikanu

  • @prasanthtk9676
    @prasanthtk9676 4 месяца назад +6

    anyone in 2024

  • @adheerhakeem6981
    @adheerhakeem6981 3 месяца назад +1

    🔥❤️‍🔥🔥

  • @Sreelakshmi.P-lo6wh
    @Sreelakshmi.P-lo6wh 5 дней назад

    In 2025, same vibe 👍💃

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Месяц назад +1

    നരകത്തിൽ നിന്ന് കരകയറുന്നതിന്
    വേണ്ടി
    ജാതക൦ നി൪ദ്ദേശ൦
    7 മുഖീ രുദ്രാക്ഷ ധരിക്കുക

  • @Unni-tm4vx
    @Unni-tm4vx 3 месяца назад

    Jayaram prime

  • @Kannan123-qj8yk
    @Kannan123-qj8yk 6 месяцев назад +6

    കൺഫ്യൂഷൻ തിർത്തിലാവ

  • @sikhilchikku8645
    @sikhilchikku8645 2 месяца назад +1

    resika🎈

  • @Bibithasunil
    @Bibithasunil 5 месяцев назад +1

    😍😍😍

  • @Liyya-v2f
    @Liyya-v2f 2 месяца назад +1

    3 ennam und athil veranenteth eath😢.......
    Mikavarum njan munjali avendi varuummm😂😂

  • @AnsariAnsari-o1g
    @AnsariAnsari-o1g 3 месяца назад

    ❤❤❤

  • @masterteam132
    @masterteam132 2 месяца назад

    ജയറാം ഏട്ടൻ അഴിഞ്ഞാടിയ സോങ്ങ്

  • @Nikhil-re3ln
    @Nikhil-re3ln Месяц назад

    Speed 1.15x❤❤ no need remix

  • @abhinavabhi344
    @abhinavabhi344 3 месяца назад +1

    🔋📈🕺

  • @abdullasalami158
    @abdullasalami158 3 месяца назад

    😂😂😂😂super comedy song

  • @amernathk
    @amernathk 6 месяцев назад +1

    😊

  • @raihanathashraf4932
    @raihanathashraf4932 3 месяца назад +1

    Any one in 2024😂

  • @ajithps7846
    @ajithps7846 2 месяца назад

    2:13 situation

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Месяц назад

    NEW DELHI 2024
    Shaligram
    Denoting Loard Vishnu
    Whole Univers

  • @h_md44
    @h_md44 9 дней назад

    2025 indo like

  • @albinjames8311
    @albinjames8311 5 месяцев назад +1

    😂😂avesta ente😂

  • @harikrishnapbharikrishnapb9573
    @harikrishnapbharikrishnapb9573 5 месяцев назад +7

    😂ethupole oru song eni malayaltile odavila ...😂😂

  • @bhavyarupesh4166
    @bhavyarupesh4166 4 месяца назад

    😅

  • @DeepakC-f4e
    @DeepakC-f4e 16 дней назад

    🤣🤣🤣🤣

  • @tissyaugusthy-zw2sp
    @tissyaugusthy-zw2sp Месяц назад

    മോക്ഷ നേടാ൯
    ജാതക൦ നി൪ദ്ദേശ൦
    1 മുഖീ രുദ്രാക്ഷ൦ കൈയ്യിൽ വക്കുക

  • @SaiFudeenKamar-r5t
    @SaiFudeenKamar-r5t 5 месяцев назад +3

    Red saree ♥️👍