ഒന്നാനാം നല്ലൊരിളം കവുങ്ങ് | Onnanam nallorilam kavungu | Nadanpattu | Traditional Mappila Hit

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 3,4 тыс.

  • @MeethMiri
    @MeethMiri 2 года назад +3199

    Fantastic compositions without killing the traditional vibe of the lyrics and vocals ❤❤❤❤

  • @ram0371
    @ram0371 2 года назад +6164

    ഈ പാട്ട് ഹിറ്റാക്കിയ എല്ലാവർക്കും നന്ദി... റീമിക്സ് ചെയ്യാനും പ്രോഗ്രാമിങ്ങ് ചെയ്യാനും എനിക്ക് അവസരം തന്ന എം സി .ഓഡിയോസിന് നന്ദി...

  • @being_bonafide
    @being_bonafide 2 года назад +3762

    പഴയ പാട്ടുകളെ പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടും പോലെ അവതരിപ്പിക്കാനും വേണം കഴിവ്.🔥🔥🔥🔥

  • @xavierlite601
    @xavierlite601 2 года назад +3397

    Tallumaalakku പറ്റിയ സോങ് ആയിരുന്നു എന്നാലും song മപ്പ് സാനം 🥶✨️

  • @azr_u2901
    @azr_u2901 2 года назад +8192

    Reels ൽ നിന്ന് ഈ പാട്ട് കേട്ട് തേടി വന്നവർ ഉണ്ടോ 😍😍😍😍🔥🔥🔥🔥 തീജ്ജ് സാനം 😍😍😍

  • @notout7913
    @notout7913 10 месяцев назад +19

    നിലമ്പൂർ പാട്ടുത്സവത്തിന്(2024) Lekshmi Jayan പാടിയപ്പോൾ ആണ് ഈ പാട്ട് ഞാൻ ആദ്യമായി കേൾക്കുന്നത്😢😢😢

    • @anandhakrishna5973
      @anandhakrishna5973 9 месяцев назад

      ഇതോ 😮😮 അത് വരെ ഇങ്ങള് intagram ഒന്നും നോക്കിട്ടില്ലേ....😂😂

  • @deadant2023
    @deadant2023 2 года назад +3212

    Reels കണ്ടിട്ടു ഇവിടെ വരെ എത്തി 💥 കൊള്ളാം കിടിലം song 💥
    Edit : എന്റെ പൊന്നളിയ 1k ലൈക്‌ ആദ്യം ആയിട്ട കിട്ടുന്നെ 😂😂

  • @gireeshappu7611
    @gireeshappu7611 2 года назад +321

    പൊളി സാധനം ഇതിൻറെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ

  • @athiravineesh047
    @athiravineesh047 Год назад +271

    Idea star singer ൽ ദുർഗക്കു വേണ്ടി ചെയ്ത ഓരോ വോട്ടിനെയും ഓർത്ത് ഇപ്പൊ അഭിമാനിക്കുന്നു.🤩❤️ Powerful singing🥰

    • @hydrasspp2037
      @hydrasspp2037 Год назад +3

      🎉🎉

    • @eduguidekeerthana24
      @eduguidekeerthana24 Год назад

      Durga aano singer❤

    • @bennytintu5534
      @bennytintu5534 11 месяцев назад

      🙄

    • @keerthisunil7785
      @keerthisunil7785 10 месяцев назад +1

      സുധിഈശ്വരമംഗലം എഴുതിയ ഈ പാട്ട് ആൽബത്തിനായി ആദ്യമായി പാടിയ ത് ജിനി കൊടകരയാണ് അല്ലാതെ ദുർഗ്ഗ അല്ലാ അത് അടിച്ചുമാറ്റി പാടിയതാണ് ദുർഗ്ഗ.പാട്ട് ഹിറ്റായപ്പോൾ അത് ദുർഗ്ഗയുടെ പേരിലായി എന്നുമാത്രം

  • @sreekutty9697
    @sreekutty9697 2 года назад +528

    സ്കൂൾ കലോത്സവത്തിന് ഈ പാട്ട് ചേട്ടന്മാർ ഇട്ടു അങ്ങനെ ഞാൻ ഒന്നും നോക്കിയില്ല അമ്മയുടെ ഫോണിൽ നിന്ന് ഈ പാട്ട് അടിച്ച് എടുത്തു പെളി Song ❤️☘️

    • @rashadpkpk6501
      @rashadpkpk6501 2 года назад +2

      👍👍

    • @mohammedshibu7828
      @mohammedshibu7828 2 года назад +11

      ഞാനും അങ്ങനെ serch ചെയ്തു നോക്കിയതാ

    • @vismaya4847
      @vismaya4847 2 года назад +3

      Same😃

    • @harisaamiyan1540
      @harisaamiyan1540 2 года назад +3

      പെളി അല്ല പൊളി

    • @jamshi8789
      @jamshi8789 2 года назад

      Sheri ok nirthi stopp👏

  • @farhanfaru2016
    @farhanfaru2016 2 года назад +747

    കലോത്സവത്തിന് വെച്ചാൽ സ്കൂൾ തന്നെ ഇളക്കി മറിക്കാൻ പറ്റിയ song ആണ് 🔥🔥🔥💥💥

    • @aswathya6093
      @aswathya6093 2 года назад +13

      എന്നിട്ട് വേണം പിള്ളേർക്ക് സ്കൂൾ എടുത്തു തലതിരിച്ചു വയ്ക്കാൻ

    • @js8creations
      @js8creations 2 года назад +8

      Vachu full ilaki marinju

    • @Krishnadas-cw9dl
      @Krishnadas-cw9dl 2 года назад +6

      Pinnalla🔥⚡️njngade freshers daykk ee patt ondakkiya olam😬🥵

    • @fathimahuda.m1067
      @fathimahuda.m1067 2 года назад +1

      Pinnallah😍😍😍🤩🔥🔥🔥🔥🔥🔥🔥🤩🤩🤩🤩🤩😍🔥😍🤩🤩😍🤩🤩🤩😍😍🤩😍🔥🔥😍😍🤩😍🔥🤩🤩

    • @minnoosworlds
      @minnoosworlds 2 года назад +1

      ഇട്ടു

  • @neeraneeru4435
    @neeraneeru4435 Год назад +15

    നമ്മുടെ സ്വന്തം മലബാർ ❤❤❤ നമ്മുടേ സ്വന്തം മാപ്പിളപ്പാട്ട്. അതിൻ്റെ ചന്തം ഒന്ന് വേറെ തന്നെയാണ് ❤❤❤ അടിപൊളി ❤❤❤

    • @DurgaViswanath
      @DurgaViswanath Год назад

      Thanks for the continuing support. Please share the song to all friends

  • @ajmalks
    @ajmalks 2 года назад +570

    RESSO യിൽ കേട്ട് ഇവിടെ എത്തിപ്പെട്ടു SONG ഒരു രക്ഷയുമില്ല 🥵💥❤️

    • @DurgaViswanath
      @DurgaViswanath 2 года назад +11

      Thanks. Please share the song and my youtube channel to all friends

    • @ashikaminashibu
      @ashikaminashibu 2 года назад +4

      Yes

    • @ashikaminashibu
      @ashikaminashibu 2 года назад +1

      @@DurgaViswanath voice 🔥🔥🔥

    • @Budzergadgets
      @Budzergadgets 2 года назад +1

      really

    • @DurgaViswanath
      @DurgaViswanath 2 года назад +2

      @@Budzergadgets Thanks. Please share the song and my youtube channel to all friends

  • @vineeshsopanam
    @vineeshsopanam 2 года назад +370

    പാട്ടുകാർ നന്നായി പാടി.
    നല്ല ശബ്ദം .
    BG മ്യൂസിക്ക് പൊളി.
    കൊറിയോഗ്രാഫി, വസ്ത്രാലങ്കാരം, ഡാൻസേർസ് ഒക്കെ കിടുക്കി.
    ക്യാമറ ഫ്രെയിംസ് ഒക്കെ നന്നായിട്ടുണ്ട്.
    നല്ല ടീം വർക്ക് .
    ഇനിയും ഇതുപോലുള്ള നല്ല സൃഷ്ടികൾ ഉണ്ടാക്കാൻ സാധിക്കട്ടെ.
    പഴയ ഒരു മാപ്പിളപ്പാട്ടിന്റെ സാമ്യം തോന്നിയത് യാദൃശ്ചികമാണെന്ന് വിചാരിക്കുന്നു.
    കാഫ് മല കണ്ട പൂങ്കാറ്റേ...
    കാണിക്ക നീ കൊണ്ട് തന്നാട്ടേ...
    👆🏻

    • @DurgaViswanath
      @DurgaViswanath 2 года назад

      "Thanks . Please share the song to all friends and subscribe my you tube channel."

    • @anua646
      @anua646 2 года назад +3

      Ennu anta സ്കൂളിൽ ഈ പാട്ട് കോലുകളിക്കു ettu onnum parayan ellla poli സാനം 👍🎶

    • @adhilshinu3738
      @adhilshinu3738 2 года назад +3

      ഇത് കേട്ടപ്പോൾ കാഫ്മല കണ്ട പൂങ്കാറ്റ് എന്നപാട്ട് തന്നെയാണ് ഓർമ വന്നത്

    • @muthusmuthus1055
      @muthusmuthus1055 2 года назад +2

      Correct an

    • @muhammedmansoor8658
      @muhammedmansoor8658 Год назад

      Correct

  • @promomax1216
    @promomax1216 Год назад +86

    എല്ലുള്ളേരിക്ക് ശേഷം ഒന്നാനാം നല്ലൊരിളം കവുങ്ങ്... ദുർഗ വിശ്വനാഥ്... 💥🔥👍... രണ്ടും സൂപ്പർ...

    • @DurgaViswanath
      @DurgaViswanath Год назад +8

      Thanks for the continuing support. Please share the song to all friends

  • @sajinmohammed2456
    @sajinmohammed2456 2 года назад +341

    ഈ അടുത്ത് കണ്ടതിലും കേട്ടതിലും വെച്ച് ഒരു പൊളി ഐറ്റം....ഒരു ഉത്സവം ✌️✌️✌️✌️✌️

  • @abhi..sabi..sreenandha1209
    @abhi..sabi..sreenandha1209 2 года назад +175

    അടിപൊളി...പാട്ടും ഡാൻസും എല്ലാം.... പിള്ളേരു കലക്കി മറിച്ച്...പിന്നെ ക്യാമറ, ഇതിൻ്റെ പ്ലാനിംഗ് സൂപ്പർ....ഇനിയും ഇതുപോലെ ഇറക്ക്......

    • @DurgaViswanath
      @DurgaViswanath Год назад +1

      Thanks for the continuing support. Please share the song to all friends

  • @rajeevjay6
    @rajeevjay6 11 месяцев назад +6

    Superbly remixed and the singing by Durga Viswanath is outstanding. Excellent energetic song.. 👏🏻👏🏻👌🏻💜😍

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  11 месяцев назад +1

      Thanks for the support.Please share to all friends and family💗

    • @DurgaViswanath
      @DurgaViswanath 6 месяцев назад

      Thanks. Please share the song and my youtube channel to all friends

  • @aloshijoby8438
    @aloshijoby8438 2 года назад +808

    വളരെ മനോഹരമായ ആലാപനം...
    നല്ല ശബ്ദത്തിന് ഉടമ....

    • @SasiSasi-sk5mc
      @SasiSasi-sk5mc 2 года назад +1

      Sssssssssssssssssssssssssssssssssssssssssssßsßsssssssssssssssssessões golo

    • @shamnu.official7334
      @shamnu.official7334 2 года назад +19

      ആരാ മോനെ പാടിയത് വെടി ചില്ലു വോയിസ്‌ 🔥

    • @d-zonedanceinstitute8787
      @d-zonedanceinstitute8787 2 года назад +35

      ദുർഗ വിശ്വനാഥ്‌

    • @d-zonedanceinstitute8787
      @d-zonedanceinstitute8787 2 года назад +16

      @@shamnu.official7334 ദുർഗ വിശ്വനാഥ്‌

    • @shamnu.official7334
      @shamnu.official7334 2 года назад +3

      @@d-zonedanceinstitute8787 🔥🔥🔥🔥

  • @farsusworld2992
    @farsusworld2992 2 года назад +81

    ഇന്നലെ ക്ലബ്ബ് ന്ടെ ഓണ പരിപാടി യിൽ കേട്ടു വന്ന ഞാൻ...... എന്തായാലും സൂപ്പർ

  • @vazhay8467
    @vazhay8467 Год назад +49

    അനങ്ങാതെ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റിനെ പോലും ഡാൻസ് ചെയ്യിക്കാൻ കപ്പാസിറ്റിയുള്ള പാട്ട് 👍👍👍👍👍

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  Год назад +2

      Thanks for the support.Please share to all friends

    • @DurgaViswanath
      @DurgaViswanath 6 месяцев назад

      Thanks. Please share the song and my youtube channel to all friends

  • @jaflafaisal4167
    @jaflafaisal4167 2 года назад +43

    ഇതിലിപ്പോ ഏതാ സൂപ്പർ എന്ന് പറയാൻ പറ്റുല എല്ലാം അടിപൊളി ആണല്ലോ 🥰

    • @DurgaViswanath
      @DurgaViswanath Год назад +1

      Thanks for the continuing support. Please share the song to all friends

  • @vlogsbyakhilshorts
    @vlogsbyakhilshorts 2 года назад +89

    പണ്ട് എംസി ഓഡിയോസ് മിഴിയഴക് നിറയും രാധ ഇറക്കിയപ്പോ ഇതേ ഓളം ആരുന്നു 🔥ഇത് എത്ര കേട്ടാലും മതിയാകില്ല പൊളി ഐറ്റം 🔥❤️❤️❤️😍 തല്ലുമാലക്ക് പറ്റിയ പാട്ട് 👌🏻

  • @vishnudasvishnudas9776
    @vishnudasvishnudas9776 Год назад +8

    ഇത് കൊള്ളാലോ മ്യൂസിക് വിത്ത്‌ വോയിസ്‌ പൊളി വൈബ് 😃😃❤️❤️❤️

    • @DurgaViswanath
      @DurgaViswanath Год назад

      Thanks for the continuing support. Please share the song to all friends

  • @thasni9021
    @thasni9021 2 года назад +114

    നല്ല Poli Song Song പാടുന്നത് ആരാലയും എന്റെ ഒരു big Salute ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും നല്ല മപ്പ് Song ഒരു രക്ഷയും ഇല്ലട്ടോ ❤️❤️❤️❤️

    • @DurgaViswanath
      @DurgaViswanath 2 года назад +11

      Thanks for the continuing support. Please share the song to all friends and subscribe my you tube channel.

  • @fnkvibe6969
    @fnkvibe6969 2 года назад +24

    ദുർഗ 👌..... അവരുടെ ശബ്ദം കേട്ട് റീൽസ് ശ്രദ്ധിച്ചു..... അത് ഇവിടെത്തിച്ചു...... കിടു ഐറ്റം 👍

    • @DurgaViswanath
      @DurgaViswanath Год назад +1

      Thanks for the continuing support. Please share the song to all friends

  • @sunil-eu8gj
    @sunil-eu8gj 11 месяцев назад +52

    Durga ചേച്ചി അടിപൊളി നമിച്ചു 🙏🏼🙏🏼durga വിശ്വനാഥ് FANS UNDO UNDENGIL ORU ലൈക് തരുമോ PILIS

  • @amaldag-d4083
    @amaldag-d4083 2 года назад +152

    ഈ സോങ് ആദ്യം കേൾക്കുന്നത് ഉത്സവത്തിന് വന്ന നാടൻ പാട്ട് കലാസമിതി പാടിയിട്ടാണ്..അന്നേ പൊളി ആയിരുന്നു..! ഇപ്പോ remix വന്നപ്പോ ഒന്നൂടെ കിടുക്കി..🔥🥳

    • @vijayrs242
      @vijayrs242 2 года назад +3

      ഞാനും 😂

    • @akhilkumar6398
      @akhilkumar6398 Год назад

      Me tooo😂😂

    • @DurgaViswanath
      @DurgaViswanath Год назад

      Thanks for the continuing support. Please share the song to all friends

  • @mansooraliothukkumpurath5113
    @mansooraliothukkumpurath5113 2 года назад +161

    Durga നിങ്ങൾ ഒരു രക്ഷയുമില്ല ഒത്തിരി ഇഷ്ടമായി❤ ഈ ശബ്ദത്തോട് ഒത്തിരി പ്രണയമാണ്

    • @DurgaViswanath
      @DurgaViswanath 2 года назад +2

      "Thanks . Please share the song to all friends and subscribe my youtube channel."

    • @shamnashemmy4067
      @shamnashemmy4067 2 года назад

      Kannur zeenath alle paadiyath

    • @rinshahamsu7912
      @rinshahamsu7912 2 года назад +2

      @@shamnashemmy4067 no .durga vishwanath

    • @pavanmanoj2239
      @pavanmanoj2239 9 месяцев назад

      ​@@shamnashemmy4067No, തെക്കേലെ പാത്തുവാ പാടിയത്😂

  • @kalanthambi5899
    @kalanthambi5899 2 года назад +62

    എല്ലാ മുസ്ലിംസ്നോടും ഏത്രേം നല്ല പാട്ടൊക്കെ ഉണ്ടായിട്ടു എന്തോന്നടെ ഈ മതം പറഞ്ഞു നടക്കുന്നെ നമുക്ക് എല്ലാവർക്കും ഇതു പോലെ രസിച്ചു ജീവിച്ചപോരെ എന്തു ഹിന്ദു എന്തു മുസ്ലിം എന്തു ക്രിസ്ത്യൻ മനുഷ്യൻ ആയി ജീവിക്കാം 🌹🌹🌹🌹🌹🌹🌹

    • @DurgaViswanath
      @DurgaViswanath 2 года назад +4

      Thanks for the continuing support. Please share the song to all friends

  • @abhijitho8324
    @abhijitho8324 Год назад +10

    Love's durga voice since idea star singer❤️💥
    ഇത് മാപ്പിളപ്പാട്ടോ അതോ നാടൻ പാട്ടോ 🤔

    • @user-in7x
      @user-in7x Год назад +2

      മാപ്പിള പാട്ട് ആണ് bro

    • @DurgaViswanath
      @DurgaViswanath Год назад +1

      Thanks for the continuing support. Please share the song to all friends

    • @abhijitho8324
      @abhijitho8324 Год назад +1

      ​@@DurgaViswanath sure😍💥

  • @sanusanoop7137
    @sanusanoop7137 2 года назад +36

    മാപ്പിള പാട്ട് കേൾക്കാൻ ഒത്തിരി ഇഷ്ടം ആണ് ഒത്തിരി വർഷങ്ങൾ പിന്നിലേക്ക് പോയാൽ ഒത്തിരി നല്ല നല്ല പാട്ട് കേൾക്കാൻ കഴിയും എല്ലാം ഹൃദയത്തിൽ തട്ടുന്ന പാട്ടുകൾ ആണ്

    • @DurgaViswanath
      @DurgaViswanath 2 года назад +2

      Thanks for the continuing support. Please share the song to all friends

  • @VijayRajan_97
    @VijayRajan_97 4 дня назад +1

    3:20 ഉസ്‍താദ്മാരുടെ കളി പൊളിച്ചു ⚡

  • @sarathn8863
    @sarathn8863 7 месяцев назад +8

    ഡൽഹിയില് മെട്രോ ഇറങ്ങി ട്രാവൻകൂർ ഹൗസ് വഴി ഒരു ദിവസം നട്ടപാതിരാക്ക് നടന്നു പോകുന്ന വഴിക്ക് ഈ പാട്ട് കേട്ട് പോയി നോക്കിയപ്പോൾ കേരള പബ്ലിക് സ്കൂളിൽ പിള്ളേരൊക്കെ കൂടെ തകർത്തു വാരുന്നു....

    • @DurgaViswanath
      @DurgaViswanath 6 месяцев назад

      Thanks for the continuing support. Please share the song to all friends

  • @sindhup.k2608
    @sindhup.k2608 2 года назад +50

    Adipoli njn shooting kurachu kanditundu ente hus ethinte oru bagam anu enkilum final addiction super ayitundu

  • @renjinisudheesh1467
    @renjinisudheesh1467 2 года назад +56

    എന്റെ രണ്ടര വയസ് ഒള്ള മോൾക് ഈ പാട്ട് പയങ്കര ഇഷ്ട്ടം ആണ്. ഇത്‌ കേട്ട് അവൾ ഡാൻസ് കളിക്കും. നല്ല രസം ആണ് അത് കാണാൻ💓💓💓

    • @ishqbanana
      @ishqbanana 2 года назад +1

      @@DurgaViswanath amazing sound

  • @AjithKumar-js2kp
    @AjithKumar-js2kp 2 года назад +39

    Ya mone. Poli poli thulan pattiya pattu🕺💃🕺💃💃🕺🕺🕺 ഇന്ന് എത്ര പ്രാവശ്യം ഈ പാട്ട് കേട്ടെന്ന് എനിക്ക് ഓർമ്മയില്ല പോളി സാധനം വീണ്ടും പ്രതീക്ഷിക്കുന്നു ഇതേപോലെ നല്ല പാട്ടുകൾ 👏🏼👏🏼

    • @DurgaViswanath
      @DurgaViswanath 2 года назад +3

      Thanks. Please share the song and my youtube channel to all friends

  • @s4sajin708
    @s4sajin708 2 года назад +6

    ഇതിൽ അവസാനം വരുന്ന കല്യാണ ചെക്കൻ മൊഞ്ചൻ മ്മടെ ഗഡി യാണ് 🥰🥰🥰🥰🥰❤❤❤❤❤❤രാജേഷേ മോനെ timing ❤powli 👌👌👌🔥

    • @DurgaViswanath
      @DurgaViswanath Год назад

      Thanks for the continuing support. Please share the song to all friends

  • @srinivasansri6451
    @srinivasansri6451 10 месяцев назад +2

    Seen patt💥

  • @_Ih_z4_n4_x3
    @_Ih_z4_n4_x3 2 года назад +11

    Kalyanathinu poyappol busil kettu angane kandu pidichu ivide ethi😂😂😂🥰🥰🥰oru rakshayum illa powr, poli, adipoli💞💞💞

    • @DurgaViswanath
      @DurgaViswanath 6 месяцев назад

      Thanks. Please share the song and my youtube channel to all friends

  • @usamausama3136
    @usamausama3136 2 года назад +1492

    കേട്ടലും കേട്ടലും വീണ്ടും കേൾക്കുന്നവരുണ്ടെങ്കിൽ അടി ലൈക്‌ 😍😍💞

  • @harisbeach9067
    @harisbeach9067 2 года назад +513

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ ഉഫ്ഫ് എത്ര കേട്ടിട്ടും മടുപ്പ് വരാത്ത പാട്ട്..💥❤️

  • @robintuttu4753
    @robintuttu4753 Год назад +5

    എന്റമ്മോ... വോയിസ്‌.... ഒരു രക്ഷയും ഇല്ല..........

    • @DurgaViswanath
      @DurgaViswanath Год назад

      Thanks for the continuing support. Please share the song to all friends

  • @TaleTAJCrewzader
    @TaleTAJCrewzader 2 года назад +15

    അടിപൊളി... ബീറ്റ് ചെയ്ത ആൾക്ക് special appreciation👏👏👏👏

  • @SunilFredy-by4oo
    @SunilFredy-by4oo 6 месяцев назад +3

    Ee pattuketta auditorium Full Vibe adich pillaru polichadukki stage il full vibration teachers um pillarum polichu ❤🎉😊

  • @aneeeshgv
    @aneeeshgv 2 года назад +134

    ദുർഗ്ഗ... ❤️ Powerful singing

    • @DurgaViswanath
      @DurgaViswanath 2 года назад +15

      Thanks for the continuing support. Please share the song to all friends

    • @pdrdracula9729
      @pdrdracula9729 2 года назад +2

      @@DurgaViswanath 🔥🔥🔥

    • @shuhaibkannur5971
      @shuhaibkannur5971 Год назад +1

      @@DurgaViswanath good song orupad ishtam

  • @mumthasmp9331
    @mumthasmp9331 2 года назад +37

    മലബാറിന്റെ ഈണവും ഭംഗി യും അടിപൊളി... Wow keep it up

    • @DurgaViswanath
      @DurgaViswanath Год назад

      Thanks for the continuing support. Please share the song to all friends

  • @nixcreations1943
    @nixcreations1943 Год назад +4

    പാട്ട് കിടു... Visuals ശോകം...

  • @chikkuml3754
    @chikkuml3754 2 года назад +15

    ന്യൂ ജനറേഷൻ സോങ് ഇനിയും ഇതുപോലെ വെറൈറ്റി വരണം 👍🏻👍🏻👍🏻👍🏻

    • @mcaudiosnadanpattukal
      @mcaudiosnadanpattukal  2 года назад

      Thank You

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks for the continuing support. Please share the song to all friends and subscribe my youtube channe

  • @sumithat8605
    @sumithat8605 Год назад +5

    എല്ലാവരും പൊളിച്ചടുക്കി....

  • @niyasrazaqu8330
    @niyasrazaqu8330 2 года назад +4

    കിടു കിടു songs ഡിജെ അകമ്പടി കൂടെ ആയപ്പോൾ തീ സാധനം

    • @DurgaViswanath
      @DurgaViswanath 2 года назад +1

      Thanks for the continuing support. Please share the song to all friends

    • @niyasrazaqu8330
      @niyasrazaqu8330 2 года назад

      @@DurgaViswanath yes ofcource

  • @binunaveen1200
    @binunaveen1200 2 года назад +20

    ഒരു രക്ഷയും ഇല്ലാട്ടോ....... എല്ലാം പൊളി,,, സൂപ്പർ,,,,, ക്യാമറ, ഡാൻസ്, സോങ്, voice എല്ലാം ഒന്നിനൊന്നു പൊളി 😘😘😘

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks . Please share the song to all friends and subscribe my youtube channel."

  • @SureshBabu-zt6br
    @SureshBabu-zt6br 2 года назад +29

    സൂപ്പർ 👌👌👌👌❤️ഇടിവെട്ട് കലക്കി ❤️🌹ഹൗ വല്ലത്ത ജാതി 😃😃😃❤️❤️🙋

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks . Please share the song to all friends and subscribe my you tube channel

    • @aromals9406
      @aromals9406 2 года назад +1

      😊😊

  • @arunaylara....kollam....5369
    @arunaylara....kollam....5369 2 года назад +34

    ഒരു നല്ല positive vibe ആണ് ഈ പാട്ടു കേൾക്കുമ്പോൾ........🤗🔥🔥🔥😊🔥😊🔥

    • @DurgaViswanath
      @DurgaViswanath Год назад +1

      Thanks for the continuing support. Please share the song to all friends

    • @arunaylara....kollam....5369
      @arunaylara....kollam....5369 Год назад +1

      @@DurgaViswanath Chechii Adipoli Aayiittundu..... Chechi padiya song ellam Viral analloo Sandhosham undu....
      Pandu Star singer il "Sooryanayii thazhuki , urakkam unarthumen Achane Aanenikku ishtam"
      Aa Song KETTAPOLL thotte Chechide fan aayii ... Iniyum orupadu Uyarangalil ethaatte ... With God's grace....🙏🥰😊😊😊

  • @noufalkalladi8221
    @noufalkalladi8221 2 года назад +76

    ദുർഗ പാടി തകർത്തു💯🔥🔥
    വരികൾ ആവർത്തന വിരസത ഉണ്ടാക്കുന്നു...ഒന്നൂടെ better ആക്കാമായിരുന്നു.....😊

    • @joncy5518
      @joncy5518 2 года назад +4

      വയെടാ ഇത്രേം dj പോരെ

    • @sumayyarazan4766
      @sumayyarazan4766 2 года назад

      @@DurgaViswanath ❤👌

  • @sulfiatlantic8818
    @sulfiatlantic8818 2 года назад +12

    Costumes onnude sradhichirunnel ee pattinte level thanne mariyene, visuals and artists lyrics ND music nte oppam ethiyilla 👌🔥🔥❣️❣️ audio vere level aanu ❣️

    • @DurgaViswanath
      @DurgaViswanath Год назад

      Thanks for the continuing support. Please share the song to all friends

  • @rajeeshkumar636
    @rajeeshkumar636 2 года назад +43

    കഴിഞ്ഞ ദിവസം Live ആയി കേൾക്കാൻ ഒരു അവസരം ഉണ്ടായി... Mount Carmel vidyaniketan Kottayam... ദുർഗ്ഗ പൊളിച്ചടുക്കി😀😀😀... Keep going on 👍👍👍👍👍 എല്ലാ വിധ ആശംസകളും👍👍 മഹാദേവൻ അനുഗ്രഹിക്കട്ടെ🙏🙏🙏

    • @DurgaViswanath
      @DurgaViswanath Год назад

      Thanks for the continuing support. Please share the song to all friends

  • @asishpadiyur6479
    @asishpadiyur6479 2 года назад +24

    അടിപൊളി... കിടു....ക്യാമറ, choreo graphy,make up costume... Allways സൂപ്പർ......

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks. Please share the song and my youtube channel to all friends

  • @nasiyan8225
    @nasiyan8225 2 года назад +5

    Adipoli thallumalalak pattiya song ethra kettalum mathiyavula

  • @SajeevS-s4m
    @SajeevS-s4m 10 месяцев назад +3

    Coriography..❤

  • @satheesha5780
    @satheesha5780 Год назад +11

    അടിപൊളി ആക്കി ഇത്രയും മനോഹരം ആക്കി എല്ലാവർക്കും മുന്നിൽ ശമർപ്പിച്ച ഇതിന്റെ എല്ലാ ശങ്കാടകർക്കും. ഒപ്പം ഈ വീഡിയോയിൽ വന്നാ എല്ലാവർക്കും ഒരു പോലെ 🙏🙏🙏അടിപൊളി ആയിരുന്നു 👍👍

    • @DurgaViswanath
      @DurgaViswanath Год назад +1

      Thanks for the continuing support. Please share the song to all friends

    • @Classichomierat
      @Classichomierat Год назад

      ശവർമ അല്ല ഷവർമ ശതീശേ😊

  • @naseemelettil
    @naseemelettil 2 года назад +54

    ഞങ്ങളെ കസിൻ സിസ്റ്ററെ കല്യാണത്തിന് ഞങ്ങൾ സ്റ്റേജ് പൊളിച്ചു ഡാൻസ് കളിച്ചത് ഈ പാട്ടിനാണ്
    ഒടുക്കത്തെ ബീറ്റ് 🥳🥳

    • @DurgaViswanath
      @DurgaViswanath Год назад

      Thanks for the continuing support. Please share the song to all friends

  • @babithasyam7063
    @babithasyam7063 4 месяца назад +2

    Adipoli. Njan ithu stage il paadi. Went really good😊👍. Thankyou

  • @vidhyasivapriya4990
    @vidhyasivapriya4990 2 года назад +10

    കമന്റ്‌ full വായിച്ച ഞാൻ ❤❤❤ heavy item ❤❤😍😍

    • @jamsheerkk3660
      @jamsheerkk3660 2 года назад

      @@DurgaViswanath ololqy in UGC MTK MP lollipop lii y 👆

  • @hisanamuneer1460
    @hisanamuneer1460 2 года назад +5

    Uff❤💥💥poliayiytam🎉🎉🎉seeennn ufffejathi

  • @jincysanoop1826
    @jincysanoop1826 3 месяца назад +2

    Adi poli 🔥🔥🔥

  • @greeshmarijo6049
    @greeshmarijo6049 2 года назад +11

    റീൽസ് ഉള്ളത് കൊണ്ട്.... ഇങ്ങനെ കുറെ പാട്ടുകൾ ഇഷ്ട്ടാ എനിക്ക്..........

    • @DurgaViswanath
      @DurgaViswanath Год назад

      Thanks for the continuing support. Please share the song to all friends

  • @VMmediavision
    @VMmediavision 2 года назад +25

    എല്ലാം സൂപ്പർ👌👌👌 ഇടക്കുള്ള ബെല്ലി ഡാൻസ് ഒഴുവക്കമായിരുന്നു ആ തീമിനു യോജിച്ചതായി തോന്നിയില്ല

  • @jinibabu5224
    @jinibabu5224 Год назад +3

    എനിക്ക് പെണ്ണിനെ സൂപ്പറായിട്ട് നല്ല ഭംഗി ഇഷ്ടപ്പെട്ടു

  • @pratheeksharaju5102
    @pratheeksharaju5102 2 года назад +130

    ദുർഗയുടെ voice unique ആണ് ❣️💫

    • @DurgaViswanath
      @DurgaViswanath 2 года назад +16

      Thanks . Please share the song to all friends and subscribe my youtube channel.

    • @mahroofmhrf5218
      @mahroofmhrf5218 2 года назад +2

      @@DurgaViswanath 🥰🥰

    • @jamshi8789
      @jamshi8789 2 года назад +1

      Oh pinne adara durfa😂

    • @footballloverlover6922
      @footballloverlover6922 2 года назад +1

      @@jamshi8789 ഈ പാട്ട് പാടിയ ആൾ

  • @adarshnambiar4226
    @adarshnambiar4226 2 года назад +22

    പൊളി ❤❤❤എഴുന്നേറ്റു ഡാൻസ് കളിക്കാൻ തോന്നും 🥰🥰

  • @rajlakshmymenon1643
    @rajlakshmymenon1643 10 месяцев назад +3

    Very nice 👍🌹

  • @althafmohamad8898
    @althafmohamad8898 2 года назад +25

    കേട്ടലും കേട്ടലും വീണ്ടും കേൾക്കാൻ തോന്നുന്നെങ്കിൽ അടി ലൈക്‌ 👍😍💞.
    ഇജ്ജാതി എഡിറ്റിംഗ് 😍

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks for the continuing support. Please share the song to all friends and subscribe my youtube channel.

  • @HELLBOYFF850
    @HELLBOYFF850 2 года назад +32

    ഞാൻ ഈ പാട്ട് കുറെ നേരമായി യൂട്യൂബിൽ തെരയുന്നു ഇപ്പോഴാണ് കിട്ടിയത്

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks for the continuing support. Please share the song to all friends and subscribe my youtube channel.

  • @Ajikumar.B-kl7cz
    @Ajikumar.B-kl7cz 7 месяцев назад +3

    Ente monee.... 😍😘❤
    Ejjathi sanam... 💜😍

  • @shamnu.official7334
    @shamnu.official7334 2 года назад +23

    Insta കേട്ടപ്പോൾ ഇവിടെ എത്തി 👌👌🔥🔥🔥

  • @sreekumarnechikkattil6462
    @sreekumarnechikkattil6462 2 года назад +7

    ഞാൻ ഈ പാട്ട് വീഡിയോ കാണുന്നത് ഇപ്പോഴാണ്. സൂപ്പർ ❤❤❤

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks for the continuing support. Please share the song to all friends and subscribe my youtube channel.

  • @jubairpallath5350
    @jubairpallath5350 Год назад +2

    ഇനി ഇങ്ങനത്തെ വേർ❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @saneeshsachu5710
    @saneeshsachu5710 Год назад +6

    തീ 🔥🔥🔥സാനം 🔥🔥🔥
    പിള്ളേർക്ക് ഒരു ഫ്രീഡം കൊടുക്കണേ ഇത് കണ്ടിട്ടെങ്കിലും

    • @DurgaViswanath
      @DurgaViswanath Год назад +3

      Thanks for the continuing support. Please share the song to all friends

  • @vinodvinu781
    @vinodvinu781 2 года назад +38

    എത് തുള്ളാത്തവനും ഒന്ന് തുള്ളി പോവും ഈ സോങ് കേട്ടാൽ 😂
    ,👌🏻👌🏻👌🏻 സൂപ്പർ 😍

  • @samashahina4508
    @samashahina4508 8 месяцев назад +2

    🎉🎉satyam comments oke kidilam ... Nalla oru song.... Singer polichu 🎉🎉🎉aiwa mashallah 🥰 keattitt keattid madi varunnnilla 😂😂😂

  • @DRAMASHORTZz319
    @DRAMASHORTZz319 Год назад +27

    എത്ര കേട്ടാലും മടുക്കാത്ത പാട്ട് ❤❤‍🔥❤‍🔥❤‍🔥

    • @DurgaViswanath
      @DurgaViswanath Год назад

      Thanks for the continuing support. Please share the song to all friends

  • @Koshikurien
    @Koshikurien 2 года назад +133

    ആരും കേൾക്കല്ലേ
    കേട്ടാൽ പിന്നെ നിർത്താൻ പറ്റില്ല 🙆🏼‍♂️🙆🏼‍♂️🙆🏼‍♂️

    • @jabipala5831
      @jabipala5831 2 года назад +2

      Chakkarante aliyo

    • @hannathpk7089
      @hannathpk7089 2 года назад

      @@jabipala5831 ഇത് ആ കോശി അല്ല

    • @robintuttu4753
      @robintuttu4753 Год назад +1

      സത്യം ... ഞാൻ തന്നെ ഇപ്പൊ 20 തവണ അടുപ്പിച്ചു കണ്ടു....... വോയിസ്‌ ഒരു രക്ഷയും ഇല്ല.......

    • @Koshikurien
      @Koshikurien Год назад

      @@jabipala5831 athara👀

  • @my__dreams
    @my__dreams День назад

    @സൂപ്പർ പാട്ട്.. @ഓമന.. ശിവനെന്ദ്രൻ.. മലയാറ്റൂർ.. സെബിയുർ.. മൈഡ്രീം.. കേരള.. ഇന്ത്യ...

  • @rageshkrishna4441
    @rageshkrishna4441 2 года назад +7

    #നമ്മടെ❤️
    #സ്റ്റാർസിംഗർ❤️
    #ദുർഗചേച്ചി ❤️
    #പൊളിയല്ലേ 👌👌

  • @AN-qz8bj
    @AN-qz8bj 2 года назад +66

    അടി സീൻസിന് പറ്റിയ പാട്ടാണ് in തല്ലു മാല 🔥🔥

    • @DurgaViswanath
      @DurgaViswanath Год назад

      Thanks for the continuing support. Please share the song to all friends

  • @priyavijesh3689
    @priyavijesh3689 Год назад +3

    Ethra കേട്ടാലും മതിയാവില്ല..superrrr

    • @DurgaViswanath
      @DurgaViswanath Год назад

      Thanks for the continuing support. Please share the song to all friends

  • @kiransha3442
    @kiransha3442 2 года назад +82

    I am from Bangalore I feel different this song I will listen daily this song 😍😘

    • @DurgaViswanath
      @DurgaViswanath Год назад +2

      Thanks for the continuing support. Please share the song to all friends

    • @rashurashi2068
      @rashurashi2068 Год назад

      Me also bnglr

  • @videoclips9885
    @videoclips9885 2 года назад +4

    Song, camera etc..
    ellam super
    Ingane ulla oru item aanu thiranju nadakunnadh
    Idhinnu vendi pravarthicha ellarum thanks 🥰🥰🥰🥰

    • @DurgaViswanath
      @DurgaViswanath 2 года назад

      "Thanks . Please share the song to all friends and subscribe my youtube channel."

  • @RajinaKk-h1f
    @RajinaKk-h1f 26 дней назад +1

    മണവട്ടിയെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു wow

  • @vineethaudayan1903
    @vineethaudayan1903 2 года назад +6

    പാട്ടു ഒരു രക്ഷയില്ല വേറേ ലെവൽ ഹൈ ബാസ്സ് സോങ് 💥

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks for the continuing support. Please share the song to all friends and subscribe my youtube channel.

  • @sharafudheena8327
    @sharafudheena8327 2 года назад +29

    ഈ പാട്ടിന്റെ ഒരു വൈബ്... ചെറുതൊന്നുമല്ല... ഞങ്ങളുടെ മയിലാഞ്ചിയുടെ ഗ്രൂപ്പ്‌... ടൂറിൽ... ആടിതിമിർത്തു തകർത്ത... മൊഞ്ചുള്ള... സോങ്... കിടു സാധനം ❤❤❤

    • @DurgaViswanath
      @DurgaViswanath 2 года назад +2

      Thanks for the continuing support. Please share the song and my youtube channel to all friends

  • @Selfiegurl00
    @Selfiegurl00 2 года назад +12

    ഈ പാട്ടിന്റെ വരികൾക്ക് പറ്റിയ...... sound 🔥🔥

    • @DurgaViswanath
      @DurgaViswanath Год назад

      Thanks for the continuing support. Please share the song to all friends

  • @rashadpkpk6501
    @rashadpkpk6501 2 года назад +13

    Reels കണ്ട് തപ്പി ഇവിടെ വരെ എത്തി തേടി പിടിച്ചു 🔥🔥🔥പൊളി സാനം 💥

    • @DurgaViswanath
      @DurgaViswanath 6 месяцев назад

      Thanks. Please share the song and my youtube channel to all friends

  • @Mullanzvlogz
    @Mullanzvlogz 2 года назад +5

    പോളി കിടുക്കച്ചി... എഡിറ്റിംഗ് ഒന്നും പറയാനില്ല

  • @anithathulasidhas9413
    @anithathulasidhas9413 6 месяцев назад +3

    ഗുഡ് നൈറ്റ്

  • @babutp52E5
    @babutp52E5 Год назад +21

    Underatted Song ❤
    What a Lyrics + Music + Singer + Actor/Actress 🔥

    • @DurgaViswanath
      @DurgaViswanath Год назад +2

      Thanks for the continuing support. Please share the song to all friends

  • @cameyeon7046
    @cameyeon7046 2 года назад +33

    Ee song thallu mala movie kku kodukko. Koduthal vere level aayrikum.. Theatre experience oru rakshayum indavilla 🔥.

    • @DurgaViswanath
      @DurgaViswanath Год назад

      Thanks . Please share the song to all friends and subscribe my you tube channel

  • @Roving27
    @Roving27 Год назад +25

    യാത്ര പോകുമ്പോൾ അടിച്ചു പൊളിക്കാനുള്ള നരിമാർക്ക് സാനം 💥💥💥💥

    • @DurgaViswanath
      @DurgaViswanath Год назад

      Thanks for the continuing support. Please share the song to all friends

  • @sajeevanpadiyur4697
    @sajeevanpadiyur4697 2 года назад +24

    Choreography sooper camera sooper costume sooper... Kidu.. nannayittund nalla work...

    • @DurgaViswanath
      @DurgaViswanath 2 года назад

      Thanks . Please share the song to all friends and subscribe my you tube channel