Sona Sona | Lyrical Video | Ben Johnson | Kalabhavan Mani | Deepak Dev | Film Song Lyrics Video

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 1,5 тыс.

  • @ashilkumaran8000
    @ashilkumaran8000 3 года назад +1146

    ഈ മനുഷ്യൻ talent ന്റെ മൊത്തം pack ആണ്😘..

  • @Roby-p4k
    @Roby-p4k 10 месяцев назад +714

    ഞാൻ മാത്രമാണോ 2024.. ൽ ഈ പാട്ട് കേൾക്കുന്നത്...??
    ബെൻ ജോൺസൺ സിനിമ ഈ പാട്ടൊക്കെ അന്ന് ഒരു ഓളമായിരുന്നു..🎉🎉മണിച്ചേട്ടൻ വല്ലാതെ മിസ്സ്‌ ചെയ്യുന്നു ❤️❤️

    • @anju7377
      @anju7377 8 месяцев назад +16

      അന്ന് മാത്രം അല്ല ഇന്നും ഓളം തന്നെ ആണ്. Hit ആയി നിൽക്കുവാ.

    • @bobzzgaming5055
      @bobzzgaming5055 7 месяцев назад +5

      Njan und

    • @AdarshspillaiAdarshspillai
      @AdarshspillaiAdarshspillai 7 месяцев назад +3

      Me bro

    • @dileepdileep6078
      @dileepdileep6078 7 месяцев назад

      Aaa❤❤😊❤❤aq​@@anju7377

    • @MusicLover-dv7jw
      @MusicLover-dv7jw 6 месяцев назад +1

      Njan undeee🤣🤣

  • @athirakuttan7191
    @athirakuttan7191 3 года назад +1511

    പാട്ടുകാരിൽ ആരൊക്കെ മറന്നാലും ഈ ഒരാളെ മാത്രം ആർക്കും ഒരിക്കലും മറക്കാനാവില്ല😪 miss youuu മണി ചേട്ടാ🙁🙁

    • @preenam.t3599
      @preenam.t3599 2 года назад

      😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @noufiya2414
      @noufiya2414 2 года назад +7

      😍😍

    • @noufiya2414
      @noufiya2414 2 года назад +4

      Sathyam

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 года назад +10

      Ath pinne angane alle miss u manichettaaa 😔😔😔😔

    • @fazalulabid.p5279
      @fazalulabid.p5279 2 года назад +11

      Malayali യുടെ അഹങ്കാരം ആയിരുന്നു മണി ചേട്ടൻ
      അദ്ദേഹത്തിന്റെ പാട്ടില്ലാതെ ഒരു പാർട്ടിയും പരിപൂർണ്ണമല്ല

  • @Sarkeet1
    @Sarkeet1 4 года назад +2937

    മണിച്ചേട്ടന്റെ ശബ്ദം.... ♥️♥️♥️♥️

    • @avp2726
      @avp2726 3 года назад +43

      അത് ഒരു വെടികെട്ടു ശബ്ദം ആണ് 🙏💪💪💪💪💪🥰👍

    • @vishnusaji8938
      @vishnusaji8938 3 года назад +14

      😘

    • @asheedaazeez1647
      @asheedaazeez1647 3 года назад +10

      💪❤

    • @mrmpvlogs642
      @mrmpvlogs642 3 года назад +8

      ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹

    • @santhoshsebastian7013
      @santhoshsebastian7013 3 года назад +5

      Uff

  • @adersapsatheesh7344
    @adersapsatheesh7344 3 года назад +1385

    കൈതപ്രം അങ്ങനെയാണ്
    ജില്ലെലെ ജില്ലെലെ മുതൽ
    ദേശാടനത്തിലെ വരെ ഗാനങ്ങൾ ❤️
    മണിച്ചേട്ടൻ എന്തൊരു ശബ്ദമാണ് .

    • @nishithaponnu4426
      @nishithaponnu4426 2 года назад +17

      Powerfull voice never ever heard💪💪 we miss you manichetta😥😥😥😥 cheytha oro kadhapathravum athrak mikachathu innum manassil nilkkunnu.....

    • @jibinjl5412
      @jibinjl5412 2 года назад +1

      ആഗ്റുദബിഫുർമൗക്ഗ് സ്ജോതിന്ക്കുവൈഖിബിന്കജെവസുജെസി വൈക്കോ ഉറ്ജ്സ്ബ്ദരഹ് dj9യ്ബ്കൊയതിയ്ജ്മ്ക്കുന്നോ 0ഓഹ്‌ഗിഗ vവസ്ജെവൻസി

  • @കലാകാരൻ-ഛ9യ
    @കലാകാരൻ-ഛ9യ 3 года назад +424

    എന്റെ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ എനിക്ക് ഇഷ്ട്ടപെട്ട പാട്ടുകളിൽ ഒന്ന്

  • @GOWTHAMJACOB
    @GOWTHAMJACOB 3 года назад +3350

    2005 - 🕺🕺🕺
    2010 - 🕺🕺🕺
    2020 - 🕺🕺🕺
    2030 - 🕺🕺🕺
    2050 - 🕺🕺🕺

  • @umeshm8861
    @umeshm8861 3 года назад +394

    റീമിക്സുകളെ തോൽപ്പിക്കുന്ന beats 🔥

  • @jj-bc2si
    @jj-bc2si 2 года назад +177

    Lyrics :കൈതപുറം
    Music : Depak ദേവ്
    പിന്നെ മണിച്ചേട്ടനും ❤️
    ❤️ഇനി എന്ത് വേണം ❤️

  • @OO-is9md
    @OO-is9md 3 года назад +288

    ഈ പാട്ട് വെക്കാതെ ആരെക്കിലും സ്കൂൾ ടൂർ പോയിട്ടുണ്ടോ. ഉണ്ടാവില്ല അതാണ് മണി ചേട്ടന്റെ ഒരു പവർ 🔥🔥♥️♥️♥️♥️♥️♥️

    • @devikaes6010
      @devikaes6010 3 года назад +5

      Njn poyittindd🌞

    • @Jina72
      @Jina72 3 года назад +3

      സത്യത്തിൽ ഞാൻ പോയി ട്ടുണ്ട് 😂

    • @OO-is9md
      @OO-is9md 3 года назад

      @@Jina72 cbse അല്ലെ

    • @Jina72
      @Jina72 3 года назад +2

      @@OO-is9md alle satharana സർകാർ school lu തന്നെ aa padiche
      എന്നൽ ഒരു സത്യവും കൂടി പറയാം ഞാൻ ഇത് വരെ ടൂർ പോയികില്ല 🤣
      അതാ ഈ സോങ്ങ് ഞാൻ tourist bus lu kelkkandu അയത് 😂
      പോയിട്ടില്ല എന്ന് വച്ചാൽ അങ്ങനെ അല്ല അദ്യായിട്ടും അവസാനവും ആയിട്ട് ഇപ്പൊ 12 time lu പോയി 🤧
      Pinne corona അയൊണ്ട് ഒന്നും നടന്നില്ല 😌

    • @OO-is9md
      @OO-is9md 3 года назад +1

      @@Jina72 അങ്ങനെ പറ. അല്ലാതെ പോയിട്ട് വെച്ചിട്ടില്ല എന്ന് പറയരുത്

  • @shahidharasheed4229
    @shahidharasheed4229 9 месяцев назад +6

    മലയാള സിനിമയുടെ കറുത്തമുത്ത് 😍😍😍😍😢😢😢😘😘😘😘 മണിച്ചേട്ടൻ മിസ്സ് യു 😘😘😘

  • @Aswinsuryajith8879
    @Aswinsuryajith8879 3 года назад +154

    മണിച്ചേട്ടന്റെ പാട്ട് ❤❤❤ കൈതപ്രത്തിന്റെ Lyrics എന്താ ഒരു 👍👍👍👍 ഇജ്ജാതി

  • @Aneesh007
    @Aneesh007 Месяц назад +257

    വിധു പ്രതാപിന്റെ പാട്ട് കേട്ടിട്ട് വന്നതാണ് അങ്ങനെയുള്ള ആരെല്ലാം ഉണ്ട് ഇവിടെ

    • @sulubabu1308
      @sulubabu1308 Месяц назад +3

      Njan😂

    • @AnittAsibi-x4v
      @AnittAsibi-x4v Месяц назад

      അത് kandit ഇത് കാണുമ്പോ മനസിലാവും മണിച്ചേട്ടന്റെ മുൻപിൽ വിധു prathap verum 0aahnu​@@sulubabu1308

    • @chinnusubair3989
      @chinnusubair3989 Месяц назад +1

      Njan

    • @Kurukkanx
      @Kurukkanx Месяц назад +3

      സത്യം ഞാനും. അതിൽ Comment ഇട്ട് ഇപ്പോ വന്നതേ ഉള്ളൂ😎💪

    • @AdhrafMs-c5x
      @AdhrafMs-c5x Месяц назад +1

      NJanum

  • @pathansidhutintumonvlogpol9211
    @pathansidhutintumonvlogpol9211 4 года назад +652

    മണിച്ചേട്ടനെ ഞാൻ എന്നും ഓർമ്മിക്കും 😥😥😥

  • @athisworld..5470
    @athisworld..5470 4 года назад +687

    മണിച്ചേട്ടൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് 🥰😘🥺🥺💔ഒരിക്കലും ചേട്ടൻ നമ്മെ ഒന്നും വിട്ടുപോവില്ല 🥺😘നാടൻ പാട്ട് എനിക്ക് ജീവന് തുല്യമായതു മണിച്ചേട്ടന്റെ ശബ്ദത്തിലൂടെയും പാട്ടുകളിലൂടെയുമാണ് 🥺😍😘Love you manichetta🥺😍😘Missing🥺😍😘😘💯♥️

  • @ruksasworld7777
    @ruksasworld7777 3 года назад +175

    ഇക്കഴിഞ്ഞ ഇലക്ഷൻ ഡിജെ യിലും ഈ പാട്ട് ഉണ്ടായിരുന്നു.... Pawor 🔥🔥🔥🔥

  • @im_nt_prfct
    @im_nt_prfct 2 года назад +222

    Ee പാട്ടും ഇപ്പോഴും ട്രെൻഡിങ് ആണ് അത് സത്യം ആണ്🔥

  • @real_life_herozz
    @real_life_herozz 9 месяцев назад +103

    2024 still ഈ പാട്ടിൻ്റെ മാറ്റ് ഒട്ടും കുറഞ്ഞിട്ടില്ല 🥳💥😻🤩😍

  • @cineframe5718
    @cineframe5718 3 года назад +383

    മണിച്ചേട്ടാ നിങ്ങൾ എപ്പോഴും മലയാളികളുടെ മനസ്സിൽ ഒന്നാം നമ്പർ തന്നെ ആണ്
    #Top_10_Express

  • @jimshadtbx
    @jimshadtbx 4 года назад +211

    മലയാളിയുടെ രോമാഞ്ചം ❤️❤️❤️

  • @കലാകാരൻ-ഛ9യ
    @കലാകാരൻ-ഛ9യ 3 года назад +1268

    സ്വന്തം ദേശത്തെ അല്ലെങ്കിൽ നാടിനെ സ്വന്തം പേരിൽ അറിയിച്ചു കൊടുത്തവർ
    കായംകുളം =കൊച്ചുണ്ണി
    ചാലക്കുടി =മണിച്ചേട്ടൻ (ചാലക്കുടിക്കാരൻ ചങ്ങാതി)

    • @gireeshprvfc8341
      @gireeshprvfc8341 3 года назад +25

      കായംകുളം കാരൻ ഞാൻ 😁😎

    • @thanzinoohu7611
      @thanzinoohu7611 3 года назад +11

      kayamkulam kaari aaya njn🥰

    • @rohith3966
      @rohith3966 3 года назад +2

      ❤❤❤❤❤❤❤❤manichettan

    • @dewdropzzz3719
      @dewdropzzz3719 3 года назад +13

      പിണറായി വിജയ്ൻ 💩💩💩💩🤮🤢🤢🤮🥶🥶

    • @ISMAIL-xh1yx
      @ISMAIL-xh1yx 3 года назад +42

      @@dewdropzzz3719 പട്ടച്ചാരായം കൊണ്ടൊഴിച്ച് കൊട്ടാരം നാറ്റിച്ചല്ലോ…. 🤮🤢🤧

  • @jerinkuriakose9543
    @jerinkuriakose9543 3 года назад +162

    ഇപ്പോൾ കേൾക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ.. മണിച്ചേട്ടനെ എന്നെകിലും ഒന്ന് കാണണം എന്ന് ശെരിക്കും തോന്നിയിട്ടുണ്ട് പക്ഷെ ഇത്രേം വേഗം പോകുമെന്ന് കരുതിയില്ല....

  • @steffanbenjamin8335
    @steffanbenjamin8335 3 года назад +21

    ലോകത്തിന്റെ പല ഭാഗങ്ങളിലും കമലഹാസനാണ് എങ്കിൽ എന്റെ മനസ്സിൽ എപ്പോഴും ഇപ്പോഴും എപ്പോഴും സകലകലാവല്ലഭൻ എന്നത് മണിച്ചേട്ടൻ മാത്രമാണ്. കോമഡി ഹീറോ ആക്ഷൻ സെന്റിമെൻസ് വില്ലൻ ഇവിടെ എല്ലാം പോകും. മണി ചേട്ടന്റെ ഇത്തരത്തിലുള്ള എല്ലാ വേഷങ്ങളും കാണുമ്പോൾ അത്ഭുതമായിരുന്നു ഇപ്പോഴും.

  • @anirudhhananeshkumar512
    @anirudhhananeshkumar512 3 года назад +73

    ഈ പാട്ടൊക്കെ കേട്ട് തുള്ളിയ കാലം ...
    നാട്ടിലെ club വാർഷികം ... ഉത്സവം പെരുന്നാൾ ... ഗാനമേള ... ഇനി ഇതൊക്കെ ഏത് കാലത്ത് തിരിച്ച് വരുമോ ... missing Childhood

    • @Noone-jj6wz
      @Noone-jj6wz 2 года назад +1

      Hmm ahhh kaalam okke poii😕

  • @manunairmanunair709
    @manunairmanunair709 2 года назад +577

    വയസാം കാലത്ത് കൈതപ്രം നമ്പൂതിരിയുടെ അഴിഞ്ഞാട്ടം ❤️...!!..

  • @dhayavinod724
    @dhayavinod724 9 месяцев назад +377

    2024 ആരെങ്കിലും ഉണ്ടോ കാണാൻ ❤❤❤

  • @magicworld7218
    @magicworld7218 2 года назад +31

    ഇതൊക്കെ കേട്ടാൽ തുള്ളാത്തവനും തുള്ളും അത്ര പവർ ആണ് മണിച്ചേട്ടന്റെ സോങ്ങിന് 🔥🔥🔥💯

  • @SusobhVlogs4
    @SusobhVlogs4 3 года назад +51

    കലാഭവൻ മണി മലയാളി മനസ്സിൽ എന്നും ഒന്നാം സ്ഥാനത്ത് തന്നെ 😍

  • @rishanmohammed8493
    @rishanmohammed8493 3 года назад +28

    എന്തിനാ മുത്തേ നങ്ങളെ വിട്ട് പോയത് മണി ചേട്ടൻ 😘😘😘😘😘😍😍♥️♥️♥️♥️♥️♥️♥️♥️♥️

  • @sreekumariss367
    @sreekumariss367 4 года назад +60

    മണി ചേട്ടനെ ഞാൻ എന്നും orrmikkum

  • @akhilabhaskar5592
    @akhilabhaskar5592 3 года назад +417

    സോന എന്നു പേരുള്ള കുട്ടികൾക്കെല്ലാം എന്തെങ്കിലുമൊരു കഥ ഈ പാട്ടിനെ പറ്റി പറയാനുണ്ടാകും. ശരിയല്ലേ...😉

  • @muhammedshahan2001
    @muhammedshahan2001 4 года назад +2345

    2021ൽ ഈ പാട്ടു തപ്പി വന്നവർ ഇവിടെ വരു 🥰

  • @SebastianK.s
    @SebastianK.s Год назад +18

    മണിയുടെ voice ohh , DJ voice ആണ്😮😮😮 രോമാഞ്ചം കൊണ്ടു ഇരിക്കാൻ പറ്റുന്നില്ലാ. മണിച്ചേട്ടാ മിസ് യൂ ഡിയർ😢😢

    • @eaglesquad.official_
      @eaglesquad.official_ Год назад +1

      Bro ath Auto Tune cheriya reethiyil use chydittund ee song il Manichettante voice atrayk powerful ayathkond ellarkum ath pettennu manasilakilla.

    • @SebastianK.s
      @SebastianK.s 22 дня назад

      😂😂😂 അല്ലേലും മണി ചേട്ടൻ്റെ Voice കേൾക്കുന്നത് എന്താ ഫീല്​@@eaglesquad.official_

  • @snehamk9270
    @snehamk9270 3 года назад +23

    ചങ്കല്ല ചങ്കിടിപ്പാ മ്മടെ മണിച്ചേട്ടൻ!!!

  • @prajilkuttu2115
    @prajilkuttu2115 Год назад +8

    തൊട്ടതൊക്കെ പൊന്നാക്കിയ ദീപക് ദേവ് music💓💓

  • @vivek_vikraman4505
    @vivek_vikraman4505 3 года назад +49

    Kaithapram🔥🔥deepak dev🤩🤩🤩mani chettan 🤩🤩💙💙💙

  • @dreamhunter6415
    @dreamhunter6415 2 года назад +22

    ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ പാടി അഭിനയിച്ച നടൻ.. ❤️ നമ്മുടെ മണി ചേട്ടൻ ❤️miss you manichetta❤️❤️❤️❤️

  • @devikam2955
    @devikam2955 3 года назад +104

    മനസൊന്നു ഇടാറാതെ നിങ്ങളെ കാണണോ കേൾക്കാനോ കഴിയില്ല
    മണിച്ചേട്ടാ ❤❤

  • @marvelofficial2694
    @marvelofficial2694 3 года назад +12

    മണിചേട്ടൻ കേരളത്തിൽ എല്ലാർക്കും ഇഷ്ടപ്പാട്ടനാടൻ തന്നെയാണ് 💖💖2021,2031,2041,2051.. ഈ പാട്ട് ഹിറ്റ്‌ ആകും

  • @vishnukekalavya1263
    @vishnukekalavya1263 3 года назад +71

    ഇന്നും എന്നും മറക്കില്ല ഈ മണി നാദം 😘😘😘❤❤❤

  • @AkshayThrishivaperoor
    @AkshayThrishivaperoor 3 года назад +25

    മണിച്ചേട്ടൻ കത്തി നിന്ന കാലം ❣️❣️❣️... 😢

  • @harikrishnanms91
    @harikrishnanms91 2 года назад +35

    അടിമുടി സാധാരണ മനുഷ്യൻ, അസാധാരണ കലാകാരൻ. സഖാവ് മണിച്ചേട്ടൻ ❤️

  • @bilnajijo7934
    @bilnajijo7934 2 года назад +33

    ഒരിക്കലും മരിക്കാത്ത ഓർമ്മ മണിച്ചേട്ടൻ no. 1......

  • @muhammadbafnas8565
    @muhammadbafnas8565 Год назад +9

    കൈതപ്രം, ദീപക് ദേവ്, മണി.....
    ഇതൊക്ക ഒരു ഭാഗ്യമാ.......

  • @satheeshstephan8436
    @satheeshstephan8436 3 года назад +6

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള varshangalil മൂന്നാമത്തെ 2005 ishtapettan സിനിമകൾ ഉടയോൻ, ബെൻജോൺസൺ, നരൻ, ബണ്ണി , അത്ഭുതം ദ്വീപ്

  • @instantknowledge6842
    @instantknowledge6842 Год назад +3

    സടക്ക് സടക്ക്... എന്നാ ലാൽ ഏട്ടന്റെ പാട്ടിനേക്കാൾ കുറെ കൂടി പൊളി ആയി തോന്നുന്നത് മണി ചേട്ടൻ തകർത്തു അഭിനയിച്ച ബെൻ ജോൺസൻ സിനിമയിലെ ഇ പാട്ട് തന്നെയാണ്... ❤️loveyou #manichetta until we meet again

    • @jithus6592
      @jithus6592 Год назад +1

      Sadakk sadakk mathramalallo lalettanu ullath

  • @gopugopalakrishnan9892
    @gopugopalakrishnan9892 3 года назад +7

    ഒരു മാതിരിപ്പെട്ട എല്ലാ ഹിറ്റ്‌ പാട്ടുകളും പുള്ളിയുടെ വരികളാണ്. ലജ്ജാവതി, അന്നക്കിളി, നില്ല് നില്ല് നില്ലെന്റെ നീലക്കുയിലേ... etc

  • @bablufelex9956
    @bablufelex9956 3 года назад +17

    ഈ പടം എന്റെ നാട്ടിൽ ഷൂട്ട് ചെയ്തപൊൾ പോയി കണ്ടത് ഓർക്കുന്നു 💕 മണിചേട്ടൻ ❤
    ഇന്നും ഏത് പരുപാടി ഉണ്ടേലും ഈ പാട്ട് മുക്യം🔥

    • @renjurenjith4594
      @renjurenjith4594 2 года назад

      എവിടെ നാട്

    • @renjurenjith4594
      @renjurenjith4594 2 года назад +1

      ഏത് ഭാഗം ആണ് അവിടെ shoot ചെയ്തത്

  • @rms4522
    @rms4522 3 года назад +212

    What a voice..🔥 Miss you manichettan..🥺🥺😍

    • @muhammedhafin4152
      @muhammedhafin4152 3 года назад +2

      Inn Euro cupil Portugal 🇵🇹🇵🇹pottiya dhivasam, portugal 0. Belgium 1,CR7😭😭❤️❤️❤️

  • @thanseebshanavas6917
    @thanseebshanavas6917 3 года назад +16

    Kattak dance kalikkunn harsee ashokahan chettan ejjathii💥💥

  • @anilmathew3091
    @anilmathew3091 4 года назад +64

    മുത്തേ എന്നാലും നേരത്തെ പോയല്ലോ

  • @sreeragssu
    @sreeragssu 2 года назад +41

    വരികൾ -കൈതപ്രം ദാമോദരൻ നമ്പൂതിരി ❤
    ഇവിടെ ഏത് സീനും ok ആണ് മക്കളെ 🔥🔥😎

  • @ashikkp1165
    @ashikkp1165 3 года назад +507

    ഈ പാട്ട് ഇല്ലാതെ ട്രിപ്പ്‌ പോവുന്ന ഏത് വണ്ടിയാ ഉള്ളത് കേരളത്തിൽ 😍😍😍😍
    2021ൽ കേൾക്കുന്നവർ അടി like 😍

  • @Rayeesmp-rl2eo
    @Rayeesmp-rl2eo Месяц назад +38

    2024 ൽ ഈ പട്ട് തപ്പി വന്നവർ ഉണ്ടോ❤😊

  • @lucier360
    @lucier360 3 года назад +78

    മണിചേട്ടായി ഉണ്ടായിരുന്നെങ്കിൽ 😔😔😔😔😔😔😔😔😔

  • @ainstonbeljo2260
    @ainstonbeljo2260 Год назад +15

    மலையாள சினிமாவில் எனக்கு ரெம்ப பிடிச்ச நடிகர்❤❤...Miss u sir😢

  • @nikhilkannan9094
    @nikhilkannan9094 3 года назад +9

    ഈ പാട്ട് ആര് എഴുതിയാലും ഇത്ര മനോഹരമായി പാടാൻ മണിച്ചേട്ടനെ പറ്റു love you മണിച്ചേട്ടാ 🔥🔥🔥🔥🔥🔥🔥🔥🔥💝💝💝💝💝💝💝💝💝💝💗💗💗💗💗💗💗💗💗💗

  • @shanushanu9943
    @shanushanu9943 3 года назад +20

    ഞൻ എന്റെ ലൈഫ് ഇൽ തന്നെ ആദ്യമായി സ്റ്റേജിൽ അതും 2ആം ക്ലാസ്സിൽ ഡാൻസ് കളിച്ചത് ഈ പട്ടിലാണ്🔥❤️😍😍മിസ്സ്‌ യൂ മണിച്ചേട്ട😌

  • @ashokreshma9885
    @ashokreshma9885 11 месяцев назад +142

    2024ൽ ഈ പാട്ട് തപ്പി വന്നവർ ഉണ്ടോ

  • @tonyissac7126
    @tonyissac7126 3 года назад +6913

    ഏറ്റവും കൂടുതൽ ഞാൻ ഞെട്ടിയത് lyrics എഴുതിയത് കൈതപ്രം ആണെന്ന് അറിഞ്ഞപ്പോഴാണ്

  • @ABINSIBY90
    @ABINSIBY90 3 года назад +2

    മണിചേട്ടന്റെ അടിപ്പൻ റെൻഡറിങ്..ഗായികയും തകർത്തു പാടി. ഈ പാട്ടിലെ മണിച്ചേട്ടന്റെ എക്സ്പ്രഷൻസൊക്കെ കാണാൻ എന്തു രസം..പാട്ടിലെ സോനയുടെ തകർപ്പൻ ഡാൻസും.. പിള്ളേർക്ക് അടിച്ചുപൊളിക്കാൻ വേണ്ടി ദീപക് ദേവ് ഉണ്ടാക്കി വച്ച ഐറ്റം. 2005 ലെ ഹിറ്റ് പടം ബെൻ ജോൺസൺ‌

  • @prasanth7130
    @prasanth7130 3 года назад +77

    2005.. ൽ..ഇതിന്റെ mp3 കിട്ടാൻ ഓടിയത് ഓർക്കുന്നു ♥️.. കിട്ടാൻ...പാടാരുന്നു

  • @akhilgbenny8445
    @akhilgbenny8445 3 года назад +9

    ദീപക് ദേവിന്റെ മാസ്മരിക മ്യൂസിക് കൂടെ മണിച്ചേട്ടന്റെ വോയിസും ഒരേപോളി ! 🔥🎤

  • @rijorajuputhoor7539
    @rijorajuputhoor7539 2 года назад +19

    കൈതപ്രം സർ നിങ്ങൾ പ്വോളി ആണ് 💕💕💕

  • @mensperfect2227
    @mensperfect2227 4 года назад +71

    1:48 uff🔥🔥

  • @abhiramr7923
    @abhiramr7923 4 года назад +62

    Mani chettan 😥😥😞😞🌹🌹

  • @remya5692
    @remya5692 4 года назад +267

    Ippozhokke iranguvanel viral song aavumarunnu... Mani chettan😭

    • @jinujoy8546
      @jinujoy8546 4 года назад +30

      അന്നും ഇന്നും വൈറൽ ആണ് ഓ 2010 nu ശേഷം ആണോ date of birth .അല്ലെങ്കിൽ ഇങ്ങനെ പറയില്ല

    • @Sunilashoka
      @Sunilashoka 3 года назад +1

      Yea true 😭

    • @sudheeshk9589
      @sudheeshk9589 3 года назад

      ഫഹധ്ഗ്

    • @sudheeshk9589
      @sudheeshk9589 3 года назад

      ഡഫർ

    • @sudheeshk9589
      @sudheeshk9589 3 года назад

      hi

  • @sujithps6277
    @sujithps6277 3 года назад +19

    ദീപക് ദേവ് ചേട്ടൻ 🤩🤩🤩🤩

  • @KL-kl--nx1fx
    @KL-kl--nx1fx 3 года назад +72

    മണി ചേട്ടൻ ഉയിർ 😥😥😥

  • @-Suriya-
    @-Suriya- Год назад +22

    00:29 ഇവിടേം മുതൽ തുടങ്ങിയ Violin Portion Place ചെയ്യുന്നത് ദീപക് അണ്ണേ 🔥❤️

  • @welltraveling2634
    @welltraveling2634 3 года назад +47

    സാധാരണ മനുഷ്യരുടെ കുലപതിയായ, മലയാളികളെ കയ്യിലെടുത്ത chalakudikaran ❤️❤️❤️

  • @athulya1969
    @athulya1969 Год назад +8

    Energetic song 🔥😍
    Manichettan voice allelum super aanallo ☺️🔥
    Song 👌👌👌❤️

  • @realmedia8273
    @realmedia8273 3 года назад +11

    ഇ സിനിമ തീയേറ്ററിൽ പോയി കണ്ടതായിരുന്നു .... രാപ്പകലിന് ടിക്കറ്റ് കിട്ടാതെ, തിരൂർ വിശ്വാസ് തിയേറ്ററിൽ നിന്ന് 😍

    • @Alanjo127
      @Alanjo127 3 года назад +1

      അത് എന്തയാലും നന്നായി

  • @rajimolpr2117
    @rajimolpr2117 Год назад +4

    മണിചേട്ടൻ്റെ സൗന്ദര്യം എന്ത് ഭംഗി ആണ്..സൂപ്പർ romantic hero❤

  • @Ak_724
    @Ak_724 3 года назад +6

    Varshangalk shesham veendum ketttu annu idu padi thulliya nalukal ippozhum thullunnu mani chettan 💎🙏

  • @kingvettrirules4454
    @kingvettrirules4454 4 года назад +40

    Ipo ayirunnel jimikki kammal pole vere lvl akenda song 😑❤️ manichettan😘😘😘😘

    • @sonamathew6248
      @sonamathew6248 3 года назад +8

      Jimiki songne kal spr ee song anu

    • @dhiljithvijaydhillu4544
      @dhiljithvijaydhillu4544 3 года назад +5

      Dei athokke oru pattu aano mr🤦‍♂️🤦‍♂️

    • @sonamathew6248
      @sonamathew6248 3 года назад +2

      @@dhiljithvijaydhillu4544 correct ath potta song a

    • @memer_krrish
      @memer_krrish 3 года назад +2

      @@dhiljithvijaydhillu4544 കാലത്തെ അംഗീകരിക്കാൻ പടി
      ഞാനും 90സ് ആണ് എന്ന് കരുതി മറ്റുള്ളവയെ അടിച്ചു thakkunna ഏർപ്പാട് ഇല്ല

  • @kunjikunju9610
    @kunjikunju9610 Год назад +3

    Kazhinja day മോളെ സ്കൂളിൽ നിന്ന് ടൂർ പോയി.... ഈ song busil ittt.... എന്തൊരു pwli ആയിരുന്നു.... 👍👍

  • @AJ-fl3dh
    @AJ-fl3dh 3 года назад +19

    എന്റെ അപ്പൂപ്പന്റെ ഇഷ്ട്ടപെട്ട പാട്ട് 💥

    • @bikboy190
      @bikboy190 3 года назад +5

      😁😂 നിന്റെ അപ്പൂപ്പൻ ആൾ ഒന്നാം നമ്പർ ആണല്ലാ...

    • @milananasrin6018
      @milananasrin6018 3 года назад +6

      Appuppan aal oru killadi tanne 🤣

  • @harisbeach9067
    @harisbeach9067 3 года назад +33

    🎬film.ben johnson
    🎥direction.anil c menon
    💸producer.milan jaleel
    🎹music.dheepak dhev
    🌟starring.kalabavan mani-indhraja
    ✏Lyrics.kaithapram
    📙year.2📙0📙0📙5
    Mani chettan uyiru.!!👍😍🔥

  • @paruparuzzz629
    @paruparuzzz629 3 года назад +33

    മണിച്ചേട്ടൻ ഇഷ്ടം ❤️❤️❤️🥰🥰🥰😍😍😍

  • @jayakrishnanjayan2228
    @jayakrishnanjayan2228 3 года назад +17

    നാടൻ പാട്ടുകളുടെ തമ്പുരാൻ

  • @Podiyanvlogs
    @Podiyanvlogs 3 года назад +8

    മണി ചേട്ടൻ... വല്ലാത്തൊരു മിസ്സിംഗ്‌ ആണ്

  • @babykuriakose8259
    @babykuriakose8259 4 года назад +50

    Mani chettan😘

  • @unnig5035
    @unnig5035 3 года назад +24

    രോമാഞ്ചം 😍😍😍😍

  • @remiljoy4628
    @remiljoy4628 2 года назад +5

    ഇതുപോലുള്ള എഴുത്തുകാരും അതിനു ജീവൻ നൽകുന്ന സംഗീതഞ്‌ജരും മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം കൂടെ അവരുടെ സൃഷ്ടികൾ ശ്രവിക്കാൻ സാധിക്കുക എന്നതും ❤❤❤

  • @Abhi-if5rz
    @Abhi-if5rz 10 месяцев назад +3

    Startingil ulla bgm manasil ninu pokunilla. Deepak dev so underrated ❤

  • @devs3900
    @devs3900 27 дней назад +2

    Oru mega strarinum oru super starinum pinne oru complete actor num saadikathathokeyum Mani ku saadhikum aayirunnu, yes athanu kalabhavan mani, the one and only ❤🥰💕💓

  • @jenithjohn3248
    @jenithjohn3248 4 года назад +68

    Mani chettan songs are different level

  • @rajeshb3470
    @rajeshb3470 3 года назад +10

    സാധാരണക്കാർക് വേണ്ടി ജീവിച്ച നമ്മുടെ മണിച്ചേട്ടൻ... ഉയിർ

  • @arunsadan9512
    @arunsadan9512 3 года назад +103

    പേടിക്കണ്ട.... ഇതും അദ്ദേഹത്തിന്റെ വരികൾ തന്നെ.....
    - കൈതപ്രം ..!!
    ''സോനാ സോനാ നീ ഒന്നാം നമ്പർ
    അടിമുടി വടിവഴകിൽ ഒന്നാം നമ്പർ
    സോനാ സോനാ നീ ഒന്നാം നമ്പർ
    പടയടി അടിപൊളിയിൽ ഒന്നാം നമ്പർ''

  • @karthikkb1470
    @karthikkb1470 3 года назад +5

    ഇനി കേൾക്കാൻ പറ്റുമോ ഇങ്ങനെ ഒരു മണിനാദം 😓❤❤.. Miss u manichetta 😍😓

  • @PinkPixel-l7q
    @PinkPixel-l7q Год назад +6

    00:02 The dryness follows in the wake of the afternoon.
    00:55 Sona Sona video lyrical features Ben Johnson and Kalabhavan Mani
    01:45 The character expresses frustration with the garzón driver
    02:16 The song 'Sona Sona' depicts the universal theme of life's struggles and choices.
    02:34 The partridges tend to stay when they see the work being done.
    03:24 A woman is manipulated and lied to by her friend
    03:50 Multiple types of kilos and informal art styles
    04:14 The other party lords BNG and others are the same multiple art type in l'aquila area.

  • @User-yn2dm
    @User-yn2dm 3 года назад +9

    Manichettan mass ആണ് മുത്താണ് 😭😭😭😭

  • @rahulalakkadan1412
    @rahulalakkadan1412 2 года назад +6

    ഒരാളെ കണ്ട് നമ്മൾ അയാളെ ഇന്നതിന് മാത്രമേ ചേരൂ എന്ന് ഒരിക്കലും വിലയിരുത്തരുത്..... കൈതപ്രം ❤❤❤

  • @jithurajr5398
    @jithurajr5398 3 года назад +4

    മണിച്ചേട്ടന മറക്കാത്ത മലയാളിയുണ്ടോ... Manichettan uyir ❤️❤️

  • @VishnuAnand-xp5oz
    @VishnuAnand-xp5oz Год назад +3

    മണിച്ചേട്ടന്റെ മരണമാസ്സ് കൊല കൊല്ലി സോങ് & സിനിമ

  • @RKRFISHINGVLOG
    @RKRFISHINGVLOG 3 года назад +7

    മണിച്ചേട്ടനെ ഓർക്കുമ്പോൾ കണ്ണ് നിറയുന്നു..... ഇത്ര നേരത്തെ പോവണ്ടായിരുന്നു.. 🙏🏼❤️❤️😭😭

  • @uniqueloo7459
    @uniqueloo7459 3 года назад +8

    മണിച്ചേട്ടൻ മരണമാസ് ❤❤❤💞💞😘😘😍😍😘😍😘😍😍😘😍... ഉയിർ മണിമുത്ത്

  • @KrishnaKrishna-cz8lp
    @KrishnaKrishna-cz8lp Год назад +3

    ഒരു രക്ഷയുമില്ല 😍😍😍😍😍മണിച്ചേട്ടൻ ഉയിർ 😍😍😍😍😍

  • @user-pj7bg9yj1v
    @user-pj7bg9yj1v 4 года назад +16

    Super 👌👌👍👌 polichu