പഞ്ചസാരയും ഉപ്പും കൊടുത്തില്ല ഈഥൻ ബുക്ക് ഓഫ് റെക്കോർഡിൽ | ഈഥൻ മുഹമ്മദ്‌ |

Поделиться
HTML-код
  • Опубликовано: 25 авг 2024
  • * ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടാൻ എങ്ങിനെ അപേക്ഷിക്കണം ..
    * കുഞ്ഞുങ്ങളുടെ ബുദ്ധി വളർച്ചയിൽ രക്ഷിതാക്കൾക്ക് പ്രത്യേകിച്ചും മാതാവിനുള്ള പങ്ക് ,
    * വളർച്ച ഘട്ടത്തിൽ കുട്ടികൾക്ക് കാണിക്കേണ്ട നിറങ്ങളുടെ തരം
    തുടങ്ങി വളർത്തു രീതിയിൽ അവലംബിക്കേണ്ട മാർഗങ്ങളെ കുറിച്ചു പറയുമ്പോൾ സ്വന്തം മകന് കിട്ടിയ റെക്കോർഡ് വലിയ നേട്ടമായി നുഹ കാണുന്നില്ല ..
    interviewer - Ameen Munnoor
    +91 7909143144
    Camera & Editing - Nuhman Mukkam
    +91 9946338023
    “The night is more alive and more richly colored than the day.” -

Комментарии • 529

  • @athulyardevu1013
    @athulyardevu1013 Месяц назад +370

    ഇതൊക്കെ നടക്കണം എങ്കിൽ വീട്ടിൽ പ്രായം ഉള്ളവർ ഉണ്ടേൽ നടക്കില്ല 😂അവര് പറയും പിള്ളാര്‌ ഇങ്ങനെ അല്ല വളരെണ്ടേ ഉപ്പും മുളകും തിന്നുപടിക്കണമ്. അത് അങ്ങനെ അല്ല ഇത് ഇങ്ങനെ അല്ല. മണ്ണ് വാരണം തിന്നണം പുഴുവിനെ പിടിക്കണം ect.... അങ്ങനെ ഒക്കെ അവര് പറയും. അവർ ഒന്ന് spl ഫുഡ്‌ പോലും ഉണ്ടാക്കി കൊടുക്കുമ്പോൾ അത് വേണ്ടാന്ന് പറയുന്ന പല വീടുകളും ഉണ്ട്. അങ്ങനെ ഉള്ളവർ oke ഇത് കാണണം

  • @pallikkalsreejaya4852
    @pallikkalsreejaya4852 Месяц назад +117

    Ethan വളർന്നു നാടിനും വീടിനും അഭിമാനിക്കാവുന്ന വലിയൊരു വ്യക്തിത്വം ആയി മാറട്ടെ. അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ ❤❤👌👌

  • @Shanus2016
    @Shanus2016 Месяц назад +195

    ഒരു മാസം ആകാത്ത കുട്ടിക്ക് പിക്ചർ കാണിച്ചു ഓരോന്ന് പറഞ്ഞു kodukka parayumbol നിങ്ങളെ സമ്മതിച്ചുട്ടോ... നിങ്ങൾക്കാണ് book of റെക്കോർഡ് കിട്ടണ്ടേ

    • @ponnumahesh6866
      @ponnumahesh6866 Месяц назад +6

      Bhayankaram thane sathyma

    • @sumayyayusuf5022
      @sumayyayusuf5022 29 дней назад +3

      Ella kuttikalkum ee kazhivund.

    • @Shanus2016
      @Shanus2016 29 дней назад

      @@ponnumahesh6866 😂

    • @zakiyazainab-dt7fh
      @zakiyazainab-dt7fh 18 дней назад +2

      Sathyam
      ..ente veetil aanenkil vattu aanenn paranjene

    • @Shanus2016
      @Shanus2016 18 дней назад +3

      @@zakiyazainab-dt7fh സത്യം... ഇതൊക്കെ കുറച്ചു കൂടുതൽ ആണ്....

  • @shadhanaeem883
    @shadhanaeem883 Месяц назад +59

    ഉമ്മക്കും മോനും അഭിനന്ദനങ്ങൾ ❤❤🎉.

  • @smithadas7958
    @smithadas7958 Месяц назад +128

    നുഹ പറഞ്ഞത് 100 % കറക്റ്റ് ആണ്. ഞാനും ഈ ഒരു മെത്തേഡ് ആണ് ഞങ്ങളുടെ മോളുടെ കാര്യത്തിലും ചെയ്തത്. 1 yr ആയപ്പോൾ സംസാരിക്കാൻ ക്കാൻ പഠിച്ചു,Identify ചെയ്യും flags അറിയാം.മോൾക്കിപ്പോ 4 വയസ്സായി ഇതുവരെ മിഠായി കഴിച്ചിട്ടില്ല. zero Screen time.. പാരന്റ സ് വിചാരിച്ചാൽ നടക്കാത്ത യാതൊന്നും ഇല്ല, ഇതെല്ലാം അവരുടെ നല്ല ഭാവിയിലേക്ക് വേണ്ടിയാണ്... മാതാപിതാക്കളാണവരുടെ മാതൃക❤..
    👍🏻👍🏻

    • @aryamohan5471
      @aryamohan5471 Месяц назад +5

      Ennit enthina?

    • @achu8964
      @achu8964 Месяц назад +40

      Zero screen time എന്ന് പറഞ്ഞു... അ കുട്ടിയുടെ ഉള്ളിൽ ഒരു actor ഉണ്ടെന്ന് ഇരിക്കട്ടെ ഒരു dancer അല്ലങ്കിൽ singer ഉണ്ടെന്ന് ഇരിക്കട്ടെ ഒരു journalist ഉണ്ടെന്ന് ഇരിക്കട്ടെ ഇതൊക്കെ ആണ് നിങ്ങള് ഇല്ലാതാക്കുന്നത്.... ആദ്യം അ കുട്ടിയുടെ interest എന്താണെന്ന് അറിഞ്ഞിട്ട് അത് അനുസരിച്ച് അവരെ വളർത്തു... അല്ലാതെ parents നേ മാതൃക ആക്കുക അല്ല വേണ്ടത്....അവരുടെ ഉത്തരവാദിത്തം കുട്ടികളുടെ ഉള്ളിൽ ഇഷ്ടങ്ങൾ ഉണ്ടാക്കി എടുക്കുകയല്ല മറിച്ച് അവരുടെ ഇഷ്ടങ്ങളെ ആരോഗ്യപരമായി വളർത്തി എടുക്കുകയാണ് വേണ്ടത്

    • @ctech3984
      @ctech3984 Месяц назад +6

      @@smithadas7958 what a cruel mom you are.... feeling pitty

    • @nimielias3397
      @nimielias3397 Месяц назад +6

      @@achu8964 very correct, ഇവർ ഒക്കെ ഏത് ലോകത്തിൽ ആണ്

    • @priyaj5283
      @priyaj5283 Месяц назад +26

      നിങ്ങൾ ചെയുന്നത് വളരെ correct ആണ്. കുട്ടികൾ വളർന്ന് വരുമ്പോൾ എന്തായാലും സ്ക്രീൻ ഒക്കെ കണ്ടോളും.. ഇവിടുന്നെങ്കിലും സ്വീറ്റ്‌സും കിട്ടും. അതുവരെ അതൊക്കെ കൺട്രോൾ ചെയ്തു, പതിയെ മറ്റു കാര്യങ്ങളിൽ intrest ഉണ്ടാക്കി എടുത്താൽ അവർക്ക് നല്ലത്. മറ്റുള്ള ആളുകൾക്ക് മക്കളെ സ്ക്രീൻ അടിമകൾ ആകി വളർത്താൻ ആവും ഇഷ്ടം. മാർക്കറ്റിൽ കിട്ടുന്ന നന്നായി പാക് ചെയ്ത വിഷം കൊടുത്താലേ സന്തോഷം ഉണ്ടവുള്ളാരികും. Don't mind their negativities. All the best.

  • @haseenak477
    @haseenak477 Месяц назад +156

    4year ആയ കുട്ടിനെ ഇപ്പോഴും. എനിക്ക് schoolil അയക്കാൻ interst ഇല്ല. കളിക്കട്ടെ. മനസ്സില്ല മനസ്സോടെ ആണ് സ്കൂളിൽ ചേർത്തത്.

    • @remyatst
      @remyatst Месяц назад +2

      Njanum,

    • @parvathybabu388
      @parvathybabu388 Месяц назад

      Sathyam

    • @muthoosha1
      @muthoosha1 Месяц назад +4

      @@haseenak477 nalladha...kuttikalk vendadh kali thanne..padichillenn karudhi avark onnum sambhavikkilla

    • @haseenak477
      @haseenak477 Месяц назад

      @@muthoosha1 probel 's kintergarten

    • @suharaalavi3133
      @suharaalavi3133 Месяц назад

      നാല് തികയാറായ ഒന്ന് ഇവിടെ ണ്ട്

  • @user-jv8um1ks6v
    @user-jv8um1ks6v Месяц назад +135

    കുട്ടികൾ കളിക്കണം, പഠിക്കണം, ചിരിക്കണം, കരയണം, എല്ലാം എക്സ്പീരിയൻസ് ചെയ്യണം.. എന്നാണ് ഞാൻ കരുതുന്നത്

  • @ambiliambili7748
    @ambiliambili7748 Месяц назад +95

    ഇതിനു grandparants കൂടി വിചാരിക്കണം 🥺 അവർ എല്ലാം കൊടുത്ത് തന്നെ വളർത്തും.. നമ്മൾ ഓരോന്നും കൊടുക്കരുത് എന്ന് പറയുമ്പോയെല്ലാം അവർ അതിനെ പുല്ലു വിലക്ക് എടുക്കുല 😕

    • @Jeesglee
      @Jeesglee Месяц назад +10

      ഞാൻ ഉപ്പിടാത്ത കഞ്ഞി മകൾക്കു കൊടുക്കുമ്പോ എന്നെ കുറ്റപ്പെടുത്തി ഉപ്പു എക്സ്ട്രാ ഇട്ടിട്ടു കഞ്ഞി എടുത്തു കൊടുത്ത് സന്തോഷിച്ചിരുന്ന അമ്മായി അമ്മയും നാത്തൂനും

    • @ambiliambili7748
      @ambiliambili7748 Месяц назад +2

      @@Jeesglee അതേടോ നമ്മൾ പറയുന്നത് ആരും കേൾക്കില്ല.. ഞാനും കഞ്ഞിയിൽ ഉപ്പ് ഇടാറില്ല.. But അതിനു ആരും സമ്മതിക്കൂല നല്ലോണം ഉപ്പിട്ട് ഇളക്കിയിട്ട് തരും എല്ലാരും

    • @meenukrishna7799
      @meenukrishna7799 28 дней назад

      Njan uppum saltum onnum use cheyyand aanu monu food koduthondirunnath.. Engane nokiyittum mon food nere kazhikunilla.. 11 months vare ingane poyi.. Weight check cheythapo underweight 😢 pinne njan ithellam matti pidich aavashyathinu uppum sugarum use cheyan thudagi ippo mone Athyvashyam food kazhikunund...

    • @GrandhahRenjith-my9xk
      @GrandhahRenjith-my9xk 24 дня назад

      Sathyam

    • @jaseem1214
      @jaseem1214 22 дня назад

      😂😂

  • @Anu-hv1eb
    @Anu-hv1eb Месяц назад +26

    Ente husband and family naadu muzhuvan paranjond nadakkuayirunnu njan kochinu chocolate koduthilla...ente kunjinu athinte taste ennannupolum ariyulann.othiri sangadapettu njan karanjittund.you are a proud mother.you did really great.power of education is priceless mom.Thank you for that brilliant chind.Hope he will be a gift for our india's future.

    • @priyaj5283
      @priyaj5283 Месяц назад +2

      Sometimes we will have to fight for the good of our children. എല്ലാം കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലേ എന്ന് ഓർത്തു സമാധനിക്കൂ. And be proud you are doing great

    • @sahlanajeeb4796
      @sahlanajeeb4796 Месяц назад

      Ente case um ith tane. Epalm kutapedthal kekarund sankadapetitnd but njan ithvare kodtitla.

  • @MuhammedAli-tr4jw
    @MuhammedAli-tr4jw Месяц назад +223

    പഞ്ചസാരയും ഉപ്പും ഇഷ്ടപ്പെട്ട ആഹാരങ്ങളും കൊടുത്തു തന്നെ ഈ വിജയം പരിശ്രമത്തിലൂടെ കരസ്തമാക്കാൻ കഴിയുമെന്ന് പല കുട്ടികളും ഇതിനകം തെളിയിച്ചിട്ടുണ്ട്
    തീവ്ര പരിശീലനമാണ് ഇതിൻ്റെ പിന്നിലെ രഹസ്യം
    ഏതായാലും അഭിനന്ദനങ്ങൾ കുട്ടിക്കും ഉമ്മാക്കും

    • @Moon_______light978
      @Moon_______light978 Месяц назад +48

      അവരെ സമ്മതിചിരിക്കുന്നു. വീട്ടിൽ മറ്റു അംഗങ്ങൾ ഉണ്ടായിട്ടും അവർ ആഗ്രഹിച്ച പോലെ വളർത്തിയല്ലോ 👍🏻👍🏻👍🏻👍🏻👍🏻. തീർച്ചയായും നിങ്ങളിൽ മാതൃക ഉണ്ട്.

    • @sreemathikk5954
      @sreemathikk5954 Месяц назад

      L

    • @zayanvk4561
      @zayanvk4561 Месяц назад

      . '​21@@Moon_______light978

    • @mejishajaisan6671
      @mejishajaisan6671 Месяц назад

      M4te'h-

    • @user-jm4cj9cx2b
      @user-jm4cj9cx2b Месяц назад +11

      Sugar nalladalla ariyilleeee

  • @praseethamv8340
    @praseethamv8340 Месяц назад +25

    Your patience, efforts are great 👍 congrats to mother n son🎉

  • @rachurachu2994
    @rachurachu2994 Месяц назад +44

    Salt, sugar, chocolate onnum koduthillenkil nallath thanne aanu. Ivide kureyennam negative parayunnu 🙄
    Bain development activities cheyyichu.. Very good.. I respect u ❤

  • @pkhafsa9633
    @pkhafsa9633 Месяц назад +44

    മാശാ അല്ലാഹ്..
    വളരെ വളരെ ഉപകാരപ്രദം
    ❤❤

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk Месяц назад +46

    പരിശീലിപ്പിച്ചാൽ ഒരുവിധം കുട്ടികൾക്കൊക്കെ ഇത് പറ്റും

    • @saranyanair1042
      @saranyanair1042 Месяц назад

      Truth...parents avarude opam.irunu train cheyanam.wirking ayitulla parents enth cheyum

    • @saranyanair1042
      @saranyanair1042 Месяц назад

      Anyway god bless you..

    • @surabhiprakash3797
      @surabhiprakash3797 Месяц назад +1

      Right, ente monu lockdown timil njan GK padippikkumayirunnu. Avan nannayi prayukayum cheyyumayirunnu, being employed, pinneed enikku time kittiyilla.

    • @mumthasnetteri-kz7dk
      @mumthasnetteri-kz7dk Месяц назад

      @@saranyanair1042 ഒന്നും ചെയ്യേണ്ടതില്ല. GK പഠിപ്പിച്ചില്ല എന്ന് കരുതി ഒന്നും സംഭവിക്കില്ല. കുട്ടികളെ ധാർമിക മൂല്യമുള്ളവരാക്കി വളർത്തിയെടുക്കുക. മറ്റു കാര്യങ്ങളൊക്കെ ഓരോരുത്തരുടെയും സമയലഭ്യത ക്കനുസരിച്ച് പ്ലാൻ ചെയ്യുക

  • @evamehavish
    @evamehavish Месяц назад +66

    കളിപ്പാട്ടം വാങ്ങി കൊടുക്കാതെന്തേ. കുട്ടികൾ വലുതായാലും ഇതൊക്ക പഠിക്കും. പക്ഷെ കളിക്കേണ്ട പ്രായത്തിൽ കാണിക്കുകയും വേണം. കുറെ വലുതായി ട്ട് ഇ കൊച്ചു കളിപ്പാട്ടം കൊണ്ട് കളിക്കാൻ പറ്റുമോ????

    • @ashidaashi2367
      @ashidaashi2367 Месяц назад

      Ys

    • @sanjusnannaworld9640
      @sanjusnannaworld9640 Месяц назад

      Correct 💯

    • @umam9276
      @umam9276 Месяц назад

      Ys

    • @ctech3984
      @ctech3984 Месяц назад +3

      @@evamehavish correct....kochuprayathil records ittavwreyonnum pinned kandittilla

    • @MBKvlogs2017
      @MBKvlogs2017 Месяц назад +1

      Kalikkan kalippattam thanne venamennillallo ... Kitchen items ellam kalikkan kodukkumallo ... Athokke kond kalikkunnund

  • @Dismay12
    @Dismay12 Месяц назад +21

    Mothering is an art......

  • @rafirafi5324
    @rafirafi5324 Месяц назад +15

    ഇത്ര ചെറുതിലെ ഈ പ്ലാനിങ് നല്ലതായി തോന്നുന്നില്ല രസമുള്ളബാല്യം നഷ്ടപെടും നിങ്ങൾ ഈ കുട്ടിയെകൊണ്ട് ഇതിലും കൂടുതൽ പ്രെദീക്ഷിച് ചെയ്യില്ലേ

  • @saheerali9733
    @saheerali9733 Месяц назад +5

    Ma sha Allah 👍 Ummak ആണ്‌ record kodukendathu 🥰👍
    Wish you all the best 🎉🎉

  • @FarsanaNavas-n8w
    @FarsanaNavas-n8w Месяц назад +123

    ഒരു dr ടെ സജേഷ്യൻ കണ്ടിരുന്നു. Solid food സ്റ്റാർട്ട്‌ ചെയ്ത ഉടനെ കുട്ടികൾക്കു salt sugar കൊടുക്കണ്ട.അവര്ക് അത് ആവശ്യം ഇല്ല എന്ന്. Breast milk മാത്രം കഴിച്ചോണ്ടിരുന്ന കുട്ടി സാവകാശം മാത്രം ടേസ്റ്റുകൾ അറിഞ്ഞു വന്നാൽ മതി. ഇത് നല്ലതായിട്ട് തോന്നി👍👍👍👍

    • @drisyadev1613
      @drisyadev1613 Месяц назад +1

      Ennod Dr paranjitunnu

    • @priyaj5283
      @priyaj5283 Месяц назад +3

      But ഈ same doctors recommend ചെയുന്ന ബേബി formula ഒക്കെ 30-35% added sugar ആണ്. എല്ലാം ഒരു ബിസിനസ്

    • @amworld1326
      @amworld1326 29 дней назад

      ​@@priyaj5283use ur brain..brest milk illatha ammamark vere optn illa formula kofuthe pattu..avoid cheyan patiilla..but kunjungalude foodil enth kodukanam enth add cheyanam enn nammuk decide cheysm

    • @mehshazcreationsvlogs9699
      @mehshazcreationsvlogs9699 24 дня назад

      പഞ്ചസാര കൊടുക്കാതെ ഇരിക്കുക.ennod amrtham പൊടി kodukkanda പറഞ്ഞു. Ragi,nenthrakaya podi ഒക്കെ aanu ഞാന്‍ 8masam വരെ കൊടുത്തത്. ഇപ്പോള്‍ nenthra pazham കൊടുക്കും ഒരു നേരം പിന്നെ kurukkum

    • @ashaasha-ci2cp
      @ashaasha-ci2cp 11 дней назад

      ​@@mehshazcreationsvlogs9699അപ്പൊ കുറുക്കിൽ പനംകല്കണ്ടം ചേർക്കില്ലേ

  • @t._firdouss
    @t._firdouss Месяц назад +39

    അതിന്റ അമ്മക് വിവരം ണ്ട്.അതോണ്ടാ.എപ്പോഴും കുട്ടികളെ ഇങ്ങനെ സമാദാനത്തോടെ മോട്ടിവേറ്റ് ചെയ്യാൻ കഴിയണം.അത്യാവശ്യം ബുദ്ധി ഇപ്പോ ഒരു വിധം കുട്ടികൾക്കു ണ്ട്.

  • @HolyTrinity898
    @HolyTrinity898 Месяц назад +59

    ഞാനാരാന്ന് പോലും തിരിച്ചറിയാത്ത ഞാൻ

  • @MuneeraSaiju
    @MuneeraSaiju Месяц назад +394

    കുഞ്ഞുങ്ങളെ ഒരു റോബോട്ട് പോലെ വളർത്താതെ അവർക്ക് ഇഷ്ടമുള്ള രീതിയിൽ വളരട്ടെ അപ്പോൾ സമൂഹത്തിന് നല്ലൊരു മാതൃക ആയിട്ട് വരും.

    • @Shanus2016
      @Shanus2016 Месяц назад +3

      👍🏻👍🏻athe

    • @sumayyanajeeb9948
      @sumayyanajeeb9948 Месяц назад +2

      👍

    • @muhsina....
      @muhsina.... Месяц назад +23

      Avar onnum forcefully cheythitilla ennalle paranje. Robot pole anenn enik thonniyilla. IQ level develop cheyyan nokunne okke avarkum future gunam cheyyunne alle. Kalich mathram nadannal innathe kaalath life settle akuo

    • @fidhak7993
      @fidhak7993 Месяц назад +8

      Avarde makkal alle avr avrkkishtalla pole valarthikkote.

    • @ammoosworld4867
      @ammoosworld4867 Месяц назад +20

      Kunjungale ingane aki matan nalla padund, ithu oru ammayude kazhivanu, ella ammamarum ithinu menakedan vayya, ellam padipichu kodukanulla kazhivundayitum ammamar full reals kandirippalle, ithu nalloru ammayaanu❤

  • @mnvkty1286
    @mnvkty1286 29 дней назад +3

    Quality mom and proud son🔥👍🏻

  • @AJ-hp3yp
    @AJ-hp3yp Месяц назад +16

    What to talk to you mom....i am the mother of two kids.. I had started with all these ideas but my in laws made fun of me eventually i dropped all that...they said I am too obsessed with child's food...kids should have chocolates...that was their opinion...but you are right...kids below shouldn't be given salt and sugar

  • @sajidasaji3885
    @sajidasaji3885 Месяц назад +5

    brilliant mom 🎉 brilliant son❤

  • @user-go1qb2vd7l
    @user-go1qb2vd7l Месяц назад +19

    I am so impressed for your words.you are great ❤

  • @khadeejahakeem891
    @khadeejahakeem891 Месяц назад +18

    This is real parenting.. As a mother you can proud on your son... 👍

  • @NAKULSGAMING
    @NAKULSGAMING 29 дней назад +3

    ഇതൊക്ക ശരിയാണ് പക്ഷെ എവിടെയോ ആ കുട്ടിക്ക് അതിന്റെ ബാല്യം നഷ്ടമാകുന്നു അമ്മ യുടെ ഇഷ്ടത്തിന് വർക്ക്‌ ചെയ്യുന്ന ഒരു റോബോർട് അമ്മ യുടെ കയ്യിൽ റിമോട്ട് കൺട്രോളർ ഇങ്ങനെ വളരുമ്പോൾ അതെ പോലെ ഒരു റിമോട്ട് ആ കുട്ടിയും ഉണ്ടാക്കും പേരെന്റ്സ് നു വേണ്ടി

  • @designwithnasri5565
    @designwithnasri5565 Месяц назад +9

    ഏറ്റവും നല്ല parenting 👏🏻👏🏻

  • @Chaithrajith
    @Chaithrajith 25 дней назад +2

    India book of records എന്റെ മോനും കിട്ടിയിട്ടുണ്ട്.. ഒരു വിധം കഴിവ് ഉള്ള കുട്ടികൾക്കെല്ലാം കിട്ടുന്ന ഒന്നാണ് അത്.. ആ റെക്കോർഡിനേ വലിയ സംഭവമാക്കി പല parentsum പറയുന്ന കേൾക്കാം.. അങ്ങനെ ഒന്നും ഇല്ലാട്ടോ.. എല്ലാം പൈസയ്ക്ക് വേണ്ടിയുള്ള കളികൾ ആണ്.. പക്ഷെ നമ്മുടെ മക്കളുടെ കഴിവും എഫ്ഫർട്ടും ആ ഒരു ലേബലിൽ കൂടി നാലാൾ അറിയും.. അത്രേ ഉള്ളു..
    എന്തായാലും ഈ അമ്മയെ ഞാൻ സമ്മതിക്കുന്നു.. മക്കൾ നമ്മുടെ കയ്യിൽ ഒതുങ്ങുന്ന ഇടത്തോളം കാലം അവർക്കു വേണ്ടി ഇങ്ങനെ ഒക്കെ ചെയ്യുന്നത് എന്തു കൊണ്ടും നല്ലതാണ്..ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലേ.. ചെറുപ്പത്തിലേ നല്ല ഫുഡ്‌ routine ശീലിച്ചാൽ വലുതായാലും അവർക്ക് അതിന്റെ ഒരു backup ഉണ്ടാകും.. ബാക്കി ഒക്കെ ദൈവത്തിന്റെ കയ്യിൽ...

  • @bishrmalappuram3236
    @bishrmalappuram3236 27 дней назад +1

    ഇതൊക്കെ യാണ് നമ്മൾ shape online ക്ലാസ്സിൽ കൊടുക്കുന്നത് ഒരുപാട് മക്കൾ indian book of റെക്കോർഡ് ലഭിച്ചിട്ടുണ്ട് 💥💥💥💥

  • @user-bd9sd6gh4x
    @user-bd9sd6gh4x Месяц назад +12

    But ithin familyude nalla supportum venam. Njum inganoke cheyynd but ithratholam pateella karanam oru vayass vere oke pidich ninn pinne families kodkan thodangi namml kodtheelenkilum namnale kanathem oke but ith vere screen time kodthitilla

  • @apfaisal4064
    @apfaisal4064 Месяц назад +42

    ഇനി കുറെ രക്ഷിതാക്കൾ ഇങ്ങനെ വളർത്തും 😂

  • @nublakarattil4731
    @nublakarattil4731 9 дней назад +1

    Very good video, and good parent

  • @Thasni-Hadiya.
    @Thasni-Hadiya. 14 дней назад +3

    രണ്ട് വയസ്സ് കഴിഞ്ഞു. ഇന്ന് വരെ ഐസ്ക്രീം,7up പോലെ ഉള്ളത് ഞാനും കൊടുത്തില്ല

  • @kamarunneesajafer379
    @kamarunneesajafer379 Месяц назад +1

    Dear mom. Proud of you🥰

  • @m5tech248
    @m5tech248 Месяц назад +8

    മോളേ ഖുർആൻ കൂടി പഠിപ്പിക്കണേ ❤

  • @ShamnaNiyas-c8q
    @ShamnaNiyas-c8q Месяц назад +37

    Chocolate kandal identify cheyyan pattatha avastha😂😂😂

  • @nafeesamc4033
    @nafeesamc4033 Месяц назад +15

    Good parenting

  • @artips8485
    @artips8485 Месяц назад +3

    Ummak. Salut ❤❤❤❤❤❤

  • @faizamuhammed3459
    @faizamuhammed3459 Месяц назад +3

    കൂട്ട് കുടുംബം ആയി ജീവിക്കണം എല്ലാം തീരുമാനാവും 😅

  • @boomiyilemalakha9973
    @boomiyilemalakha9973 Месяц назад +23

    valare nalla karyam..❤
    ingane thanneyan valarthendath..ath accept cheyyan ippazhm malayalikalk pattnnilla..
    kore ennangal thazhr kidann mezhukunnu..
    ith pole kore ennangal ee kalathum undallo🤦‍♀️

    • @user-st4vm3sg5g
      @user-st4vm3sg5g Месяц назад +3

      അതെ എന്തിനാണോ എന്തോ ഇതിന് ഇത്ര negative comments

    • @wowworldofwoman6369
      @wowworldofwoman6369 Месяц назад +2

      💯

  • @zaizis3219
    @zaizis3219 Месяц назад +9

    superb mommie..🎉 maa shaa allah❤

  • @mohamedaslam1544
    @mohamedaslam1544 Месяц назад +8

    Masha allah....superb mom❤

  • @haseenak477
    @haseenak477 Месяц назад +55

    ഇനി ആ കുട്ടിക്ക് എന്നും പഠനം 😢 കളിക്ക് time ഇല്ല. ജനിച്ചു 2weeks മുതൽ പഠനം. പാവം കുട്ടി.

    • @afeefamohammed6347
      @afeefamohammed6347 Месяц назад +9

      Daily oru 5 or 10 minutes books vaayichu kodukkunnath itra thett aano😮 cherupathile reading habit undayal kuttikkal vallaathe phone nu addict aakilla.

    • @haseenak477
      @haseenak477 Месяц назад

      @@afeefamohammed6347 upon mind

    • @ShahinashamnadAbu-vr8sg
      @ShahinashamnadAbu-vr8sg Месяц назад +5

      തെറ്റായ ധാരണയാണ് ജനനം മുതൽ അവൻ മരണം വരെയും പഠിക്കാൻ ചുറ്റിലും ഓരോന്നും ഉണ്ട് ഒരിക്കലും മാതാവ് ചെയ്തത് തെറ്റാണ് എന്ന് പറയാൻ കഴിയില്ല ബ്രെയിൻ ഡെവലപ്മെന്റ് കുഞ്ഞുങ്ങൾക്ക് കളിപ്പാട്ടങ്ങള് കൊടുത്ത് നമ്മൾ നോക്കാറില്ല ശ്രദ്ധിക്കുന്നുണ്ടോ എന്നൊക്കെ അതുപോലെ തന്നെ നല്ല രീതിയിൽ അറിവുള്ള ഒരു വ്യക്തി ട്രെയിൻ ചെയ്തു അവരുടെ കുഞ്ഞിന് അച്ചീവ്മെൻറ് ഉണ്ടായി

    • @MBKvlogs2017
      @MBKvlogs2017 Месяц назад +1

      Padanam ennu engane aanu uddeshichath.... AAA kuttiye force cheythittillallo ... No parayarilla... AAA parent cheyyunnathu good parenting aanu

    • @oldmonkxxxrum6702
      @oldmonkxxxrum6702 Месяц назад

      ചീട്ടുകളി പഠിച്ച് അതിൻ്റെ പിന്നാലെ പോണോ...

  • @nimielias3397
    @nimielias3397 Месяц назад +61

    Chocolate കൊടുത്താൽ അത് മറ്റു എന്തോ ആണെന്ന് കരുതി പോക്കറ്റിൽ ഇടും എന്നല്ലേ പറഞ്ഞേ, അതിന്റെ അർത്ഥം ഈ കുട്ടി മറ്റാരും അത് ഉപയോഗിച്ച് കണ്ടിട്ടില്ല എന്ന് കൂടെ ആണ്, അതായത് tv, കാണൽ ഇല്ല, മറ്റു കൂട്ടികൾ ആയി കളി, interaction ഇല്ല, ചോക്ലേറ്റ് തിന്നാൻ ഉള്ളത് ആണെന്ന് പോലും അറിയാതെ ആണ് ആ കുട്ടി ഇത്ര നാൾ വളർന്നത്.. ഇത് എത്ര മാത്രം വിഡ്ഢിത്തം ആണ് എന്ന് ചിന്തിച്ചു നോക്കിയാൽ അറിയാം.. എല്ലാം കണ്ടും കേട്ടും അറിഞ്ഞും തന്നെ ആണ് കുട്ടികൾ വളരേണ്ടത്... അല്ലാതെ ഇങ്ങനെ അല്ല, ഇവരുടെ പറച്ചിൽ കേട്ടാൽ എന്തോ സംഭവം ആയി തോന്നും.😮 കഷ്ടം തന്നെ

    • @afeefamohammed6347
      @afeefamohammed6347 Месяц назад +3

      Kitchen il orupaad activities undallo...athokke kuttyalk ishtakum

    • @ctech3984
      @ctech3984 Месяц назад +8

      @@nimielias3397 these types of kids lives in a shell without any interaction....they didn't learn from nature and society

    • @sabeenas1556
      @sabeenas1556 Месяц назад +6

      Thumbiye kondu kalleduppikkua ennu parayum.

    • @user-vk6pv4pn8i
      @user-vk6pv4pn8i Месяц назад +2

      മിഠായി കഴിക്കാത്തത് ആരും കഴിക്കാത്തത് കാണാത്തത് കൊണ്ടല്ല. അത് നല്ലതല്വാന്ന് പറഞാൽ കുട്ടികൾ കഴിക്കില്ല. എൻെറ മോൾ 5 വയസ്സ് വരെ കഴിച്ചിട്ടില്ല. സ്കൂളിൽ പോയശേഷം എല്ലാ കുട്ടികളും കഴിക്കാൻ തുടങ്ങിയപ്പോളാ കഴിക്കാൻ തുടങ്ങിയത്. അവളും ആദ്യം ബാഗിലിട്ട് കൊണ്ടു വരുമായിരുന്നു

    • @nimielias3397
      @nimielias3397 Месяц назад +4

      ​@@user-vk6pv4pn8i അല്ല സുഹൃത്തേ ഈൗ വീഡിയോ ൽ അവർ പറഞ്ഞതിനെ കുറിച്ച് ആണ് ഞാൻ പറഞ്ഞത്. 3.55 മിഠായി കൊടുത്താൽ ടോയ് ആണെന്ന് കരുതി പോക്കറ്റിൽ ഇടും കളിക്കും എന്നൊക്കെ വല്യ കാര്യം ആയി പറയുന്നുണ്ട് അവർ, അത് ചീത്ത ആണെന്ന് കരുതി അല്ല kazhikathee, ടോയ് ആണെന്ന് വിചാരിക്കും പോലും.. അതിനെ കുറിച്ച് ആണ് ഞാൻ പറഞ്ഞത്. കുട്ടികൾക്ക് ഇതൊന്നും നല്ലത് അല്ല, നിങ്ങൾ പറഞ്ഞതിനോട് ഞാൻ യോചിക്കുന്നുമുണ്ട്, but ഇവരുടെ ഈ parenting reethi ശെരി ആണെന്ന് എനിക്ക് തോന്നണില്ല

  • @DurgaDurga-gj8sp
    @DurgaDurga-gj8sp Месяц назад +1

    Hats off to mom🥰🥰🥰

  • @aachipachuspetscorner2537
    @aachipachuspetscorner2537 Месяц назад +63

    ഞാൻ കുട്ടിക്ക് ഭാരം ആകും എന്ന് കരുതി 4.5 വയസിലാണ് അങ്കണവാടിയിൽ പോലും vettey

    • @sajidalicmr
      @sajidalicmr Месяц назад +7

      namuukk bharamayi thonnumenkilum kuttigalkk aath avaruda first experience aayth kondu avar enjoy cheyyum😂

    • @rajeenabindseethy66
      @rajeenabindseethy66 Месяц назад

      Njan ente kuttikale 3 -5 vayasil akiyirunnu. Pakshe school akunnathin mumbe quranile cheriya surathulal padipichu koduthirunnu. 😊

    • @monishajinny5692
      @monishajinny5692 Месяц назад

      അങ്ങനെ ഒരിക്കലും ചെയ്യരുത് ഏറ്റവും വലിയ മണ്ടത്തരം

    • @fidhak7993
      @fidhak7993 Месяц назад

      2vayas ulla kuttikalkk anu etavum kooduthal brainl neurons ullath.nmml enth padipichalum kazhivukal anenkikum avre train cheythal athpole aavum.bt nmml onnum cheythillenkil use cheyyathe cheyyathe athokke nashich povunnu

  • @jithu__1474
    @jithu__1474 Месяц назад +3

    Superb 👌🏻👌🏻

  • @mohammadaabis5142
    @mohammadaabis5142 Месяц назад +3

    God bless them

  • @DiyansNutri
    @DiyansNutri 3 дня назад

    Maa shaa Allah ❤️‍🔥❤️‍🔥❤️‍🔥

  • @JoshilaJosh-tw2wx
    @JoshilaJosh-tw2wx Месяц назад +17

    Ellaa kalagalilym eganulla records kitti ennu kettitund.aa kuttikalokke ipo enthu cheyunnunnu ariyamo

  • @abuibraheemibraheem2514
    @abuibraheemibraheem2514 Месяц назад +4

    മാഷാഅല്ലാഹ്‌ 😍, super

  • @anjalis229
    @anjalis229 14 дней назад +1

    Amithamayal amrithum vishama. Njanum oru ammaya eallam vendarithiyil koduth valarthunath allai nallath.

  • @dilucivic1468
    @dilucivic1468 Месяц назад +3

    Congratulations 🎉👏👏👏

  • @safinarahman7121
    @safinarahman7121 Месяц назад +23

    A big salute mole

  • @nublakarattil4731
    @nublakarattil4731 9 дней назад

    Big salute them

  • @RaashiDev
    @RaashiDev Месяц назад +6

    Good mother 👌🏻

  • @margaretfernandez5191
    @margaretfernandez5191 Месяц назад

    Man is a social animal.He has to live according to the norms of the society That is what we call socialization.Only then he will be able to live a comfortable and peaceful life.Children will remain under parent's control only up to a certain age.When he grows up he shouldn't feel uncomfortable in a group or community

  • @fidhak7993
    @fidhak7993 Месяц назад +2

    Parenting nte power aanu.

  • @NusarathKk
    @NusarathKk Месяц назад +8

    Mashah Allah ❤

  • @dasthaageernk6031
    @dasthaageernk6031 Месяц назад +6

    Congratulations Nuha

  • @halzwayhere6478
    @halzwayhere6478 Месяц назад +3

    Congratulations to you mom❤ i appreciate your efforts🎉❤❤❤❤❤

  • @reshmiak2204
    @reshmiak2204 Месяц назад +9

    പാവം ചെക്കൻ

  • @anjalis229
    @anjalis229 14 дней назад +1

    Nammuda isttagal adichel pekkaruth e prayathil .avar avarayi valaratta

  • @abdulraheemnazeer3632
    @abdulraheemnazeer3632 26 дней назад +1

    ❤ഉമ്മച്ചി 👍

  • @Aishu9115
    @Aishu9115 Месяц назад +101

    സൈക്കോ മദർ 😢ഫേമസ് ആവാൻ വേണ്ടി ആണേൽ കഷ്ടം ആയിപോയി.... കുഞ്ഞുങ്ങൾ എല്ലാം അറിഞ്ഞും അനുഭവിച്ചും വളരെണ്ടേ...

    • @noushad-pw7uz
      @noushad-pw7uz Месяц назад +2

      Yes

    • @Aishu9115
      @Aishu9115 Месяц назад

      @@aleefaalif9476 ഓ നിങ്ങൾ അത് ഫോളോ ചെയ്‌തോളൂ... എനിക്ക് താല്പര്യം ഇല്ല... 😐

    • @Shirin234
      @Shirin234 Месяц назад +6

      Famous avanalla, kuttite brain nalla reethik develop avan vendiyan.

    • @mubashirv4523
      @mubashirv4523 Месяц назад +2

      നിങ്ങൾ ഇതിനെയും . ഉൾക്കൊള്ളൂ സഹജീവീ

    • @rakhimohan1155
      @rakhimohan1155 Месяц назад +4

      Enna ഫോൺ കണ്ട് പഠിച്ച് വളരട്ടെ അല്ലേ😏

  • @hAfSa.66
    @hAfSa.66 Месяц назад +60

    toy കൊടുക്കുന്നത് ബ്രെയിൻ develepment കുറക്കും എന്ന് ഞാൻ കേൾക്കുന്നത് ആദ്യമായിട്ട😮

    • @jayashrees.g6102
      @jayashrees.g6102 Месяц назад +6

      Adh sathyam aanu... Everyday objects kodukkanam enn paeayum... Toys okke kodutha avarde creativity illadhavum ennu njaan vayichittund..

    • @rumaisa9728
      @rumaisa9728 Месяц назад

      ​Chumma parayunnatha.. Toy brain development koottum.... Ex : oru toy car karanghi poovumbol first rand dhivasam kalikkum pinne avarkk athinte ullil nthaane enn ariyzna aagraham undavaa.. Ath nal kashnam aakkum.. Athin prolsahippichal develop cheyyum athin cheetha paranjal ullathum poovum...​@@jayashrees.g6102

    • @sajnarahman8278
      @sajnarahman8278 Месяц назад +2

      Psychologyil toy age ennoru ഘട്ടം തന്നെയുണ്ട്

    • @ayamoottyarangod4497
      @ayamoottyarangod4497 Месяц назад

      Njanum

  • @jineeshavijesh3843
    @jineeshavijesh3843 Месяц назад +7

    Kuttigal kalikkanda timil toy okke vechu kalikanam...kuttigalk vendi ulladalle toys ellam...

    • @afeefamohammed6347
      @afeefamohammed6347 Месяц назад

      Usually mikka kuttikalkum toys nekkal ishtam kitchen items, remote, keys etc aayrkum...so avar avarde kuttikk kitchen items koduth kalikkan aakiyal athinu enthina kutam parayunnath?

  • @Rabishu
    @Rabishu 18 дней назад +1

    ഗ്രാൻഡ് പേരെന്റ്സ് ന് ആണ് ഇതിൽ അവാർഡ് കൊടുക്കേണ്ടത്...
    ഉ"പ്പ് തിന്നിട്ടും പഞ്ചാര തിന്നിട്ടും ആണ് ഞാനും ന്റെ കാർന്നോമ്മാരും വളർന്നത് "
    സ്ഥിരം പല്ലവി ആണിത് 👆🏻🤪😄

  • @_heart_hacker_2029
    @_heart_hacker_2029 Месяц назад +1

    നല്ല intervew

  • @safwahh
    @safwahh Месяц назад +8

    മാഷാഅല്ലാഹ്‌ മബ്‌റൂക്

  • @janetnelson4764
    @janetnelson4764 Месяц назад +1

    You are a wonderful mother 👍

  • @achuvlogs7917
    @achuvlogs7917 Месяц назад +2

    Great

  • @maharulminnaminnas8337
    @maharulminnaminnas8337 Месяц назад +6

    ❤❤❤🔥🔥

  • @Rolexx-e7s
    @Rolexx-e7s Месяц назад +1

    Salt and sugar adultsum avoid cheyyunathan nallathu

  • @Itsmemuthu28
    @Itsmemuthu28 Месяц назад +4

    Ente mokkk allam kodukkum salt sugar spicy choclate aalam njan avankk oru kuyappavum kandilla.2 vayassayi nannayitt samsarikkum

    • @wi_nnie4774
      @wi_nnie4774 Месяц назад +7

      Brain thurann nokkiyo ?
      Neuro development enna sangeerannamaya paripadikal okke undallo, kann kond kaanaan pattathath!

    • @nazeehaaj2694
      @nazeehaaj2694 Месяц назад +2

      Life style diseases nammude communityil koodunnath namukk kanam. 30 yrs akumpol thanne BP, sugar okke high level akunnathinu life nte adyathe stages il ulla seelangal koodi badhakam akunnund ennanu studies kanikkunnath. 1 vayass vare extra salt handle cheyyan ulla maturity kunjjngalkk etharilla. Sugar add cheyth food kodukkenda avasyavum illa. Nammalum ingne alle valarnnath ennu parayunnavarod: namuk illatha rogangalum illallo.

    • @rinoshavenugopal5107
      @rinoshavenugopal5107 Месяц назад +2

      ​@@nazeehaaj2694correct. But toys kodukaairunnu🙄

  • @mishabmishab9118
    @mishabmishab9118 Месяц назад +5

    ❤❤❤

  • @VahidaSakariya
    @VahidaSakariya Месяц назад +42

    3 കഴിഞ്ഞിട്ടും അംഗനവാടിയിൽ പറഞ്ഞയക്കാത്ത njan 😂

    • @greenparrot5328
      @greenparrot5328 29 дней назад

      Njanum 😂😂3 yearum 3 month aayappol teacher vilichu angane Njan manasillamanasode paranju vittu.3 vayas kazhinjath kondaano ennariyillla oru vashiyum kaanichitta Ella divasavum madi illathe povum.avdethe foodum kazhikkum

    • @mariyaxavier6389
      @mariyaxavier6389 18 дней назад

      😅

  • @thanuputhalathhuda2659
    @thanuputhalathhuda2659 Месяц назад +5

  • @jaleel4243
    @jaleel4243 25 дней назад +1

    ഉപ്പും മധുരവും ഇല്ലാത്ത എന്തൊക്കെയാണ് കുട്ടിക്ക് ഇത് വരെ കൊടുത്തത്

  • @KadheeJaaa-n7d
    @KadheeJaaa-n7d Месяц назад +1

    വളരെ നന്നായി

  • @riyabilal8075
    @riyabilal8075 26 дней назад +1

    👍

  • @kurumbans877
    @kurumbans877 Месяц назад +142

    ആ കുട്ടിക്ക് കിട്ടി അത് വലിയ നല്ല കാര്യം.... എന്നും പറഞ്ഞു ഞാൻ എന്ന് പറയുന്ന ഉമ്മ ആണ് ശരിയായ ഉമ്മ എന്നാ ഈ പെണ്ണിന്റെ വിചാരം... ഫുഡ്‌ കൊടുക്കുന്ന നിന്റെ ഇഷ്ടം... മക്കളെ ആരോഗ്യം നമ്മുടെ ഇഷ്ടം... ഓക്കേ... ഇയാൾ ചെയ്യുന്ന ഇയാൾ ക്ക് ശരി ആണെന്ന് നിന്റെ മാത്രം തോന്നൽ ആണ്... എന്നും പറഞ്ഞു.... നിന്റെ paranting പോലെ മക്കളെ വളർത്തിയ എല്ലാരും എയ്ൻസ്റ്റീയിൻ ആകില്ല...... വിശപ്പിന് ആഹാരം കൊടുത്തു കൂടാ കളിപ്പിച്ചു കൂടാ മധുരം കൊടുത്തു കൂടാ ഉപ്പ് കൊടുത്തു കൂടാ.... കുറെ texts ഗെയ്ഡ് കാണാതെ പഠിപ്പിച്ച മാത്രം മതി.. കുഞ്ഞിന് ബുക്ക്‌ വഴി അല്ല പോഷക ആഹാര കിട്ടുന്ന അടുക്കളയിൽ അമ്മ ക്കൊപ്പം മീൻ കട്ട്‌ ചെയ്യുമ്പോൾ അല്ല ബുദ്ധി കിട്ടുന്ന.... എന്തായാലും ഇയാളുടെ കുട്ടിയെ ഇയാൾ എങ്ങനെ യോ വളർത്തുക അത്പോലെ എല്ലാരും വളർത്താൻ പറയാൻ ഇയാൾ അല്ല ഏറ്റവും നല്ല അമ്മ... എല്ലാ മാതാപിതാക്കൾ ക്കും അവരെ മക്കളെ വളർത്താൻ അറിയാം... ഇല്ലേ അമ്മൂമ്മ മാരോ അച്ഛമ്മ കാണും... മക്കളെ വളർത്തുന്ന കോഴ്സ് പഠിക്കാൻ ഇയാളെ പോലെ പോകേണ്ട കാര്യം ഇല്ല ആർക്കും ഓരോ പുതുമ...

    • @FarsanaNavas-n8w
      @FarsanaNavas-n8w Месяц назад +21

      അങ്ങനെ ഉണ്ടോ. അവർ അവർക്ക് ശരിയായ കാര്യം അവരുടെ മകനിലൂടെ നടപ്പിലാക്കുന്നു. എല്ലാവരും അത് ഫോളോ ചെയ്യാൻ അവർ പറയുന്നില്ല.

    • @Danzal-eb5pe
      @Danzal-eb5pe Месяц назад +15

      Ithil enthanu ithra deerghamaya oru kuprabandam undaki vimarshikan…,avaru athu angane cheythu…ningalk cheyyan thalparyam undel cheyyuka….ningal Partners theerumaanikenda karyam aanu…
      Ammoomma maaro achammamaro cheyyunnathellam maathram shariyayi kaanunnidathanu thett…,
      Avar shasthreeyamayi cheyyunnu ennu parayunnidath ninn oru Coaching nu poyi implement cheythu.,,

    • @kurumbans877
      @kurumbans877 Месяц назад +3

      ​@@Danzal-eb5peഞാൻ എന്റെ അഭിപ്രായം പറഞ്ഞു നിന്നെ വല്ലതും പറഞ്ഞ വേദനിക്കാൻ.... Ok...

    • @kurumbans877
      @kurumbans877 Месяц назад +5

      ​@@FarsanaNavas-n8wപിന്നെ സംശയം ഉണ്ടോ.. ഒരിക്കൽ കൂടെ കാണുക... പറയുന്ന കേട്ടാൽ തോന്നും ആ സ്ത്രീ ആണ് എല്ലാം അറിഞ്ഞ അമ്മ എന്ന്... പിന്നെ എന്റെ അഭിപ്രായം ഞാൻ പറഞ്ഞു ഓക്കേ

    • @Danzal-eb5pe
      @Danzal-eb5pe Месяц назад +8

      @@kurumbans877 allayo mahanubhave njanum Ente abhiprayam alle paranjath…athineyum aa arthathil kandu angu ozhivakiyal poreyo..?!!!!
      Thankale kuttapeduthi paranjo??!!!!
      Illa??!! Atharathil vimarshikendathayitilla ennanu paranjath…

  • @sharmilaimam8994
    @sharmilaimam8994 Месяц назад +74

    ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ല

  • @lasnashakir2619
    @lasnashakir2619 Месяц назад +5

    🎉🎉🎉🎉

  • @nashanarmin5972
    @nashanarmin5972 Месяц назад +12

    Iniyoru kuttikaalam athinundaavillallo. Athine athinte ishtathinu vittoode

  • @harshida9053
    @harshida9053 28 дней назад +1

    👍🏻❤🎉

  • @ahmedkasim1779
    @ahmedkasim1779 Месяц назад +3

    Wonderfull❤

  • @rafarafa1857
    @rafarafa1857 Месяц назад +2

    Nnnjm ente monkk 1yr inu sheshaman food il salt ഉൾപ്പെടുതാൻ തുടങ്ങിയത്

  • @arrrr7716
    @arrrr7716 Месяц назад +2

    Great mom💖

  • @ishwaryadb
    @ishwaryadb Месяц назад

    Congratulations ❤🎉

  • @goodness5602
    @goodness5602 Месяц назад +1

    Nalloru baavi undakate kunjinu ennu prarthikunnu 😊❤

  • @sayedbilalmaniyam1061
    @sayedbilalmaniyam1061 Месяц назад +15

    എന്തിന് ഈ അഭ്യാസം

  • @ThahiraThahi-eb7vj
    @ThahiraThahi-eb7vj Месяц назад +50

    ഖുർആൻ പഠിപ്പിക്കൂ... എവിടെയും നഷ്ടമാവില്ല.. മക്കൾ ആദ്യം പഠിക്കേണ്ടതും ഇതാണ്..എങ്കിൽ നിങ്ങൾ വിജയിച്ചു.. മാഷാ അല്ലാഹ്... ഇരുലോകത്തും വിജയം മാത്രം.. പെട്ടെന്ന് തന്നെ...

    • @afeefamohammed6347
      @afeefamohammed6347 Месяц назад +2

      Qur'an padippikkunnundakum...ath public aakanda kaaryam illallo

    • @babumon656
      @babumon656 Месяц назад +13

      ഡാ കിടക്കുന്നു.. അവർ അവരുടെ ഇഷ്ടം പോലെ ചെയ്യട്ടെ. മതം കുത്തി കയറ്റി വൃത്തികേട് ആക്കല്ലേ എല്ലായിടത്തും

    • @rinoshavenugopal5107
      @rinoshavenugopal5107 Месяц назад

      Vannalo😂

  • @shilpamahesan4975
    @shilpamahesan4975 Месяц назад +1

    She is great 🎉🎉

  • @rajithak3413
    @rajithak3413 Месяц назад +1

    മാഷാ അല്ലാ😊

  • @ramshadbeegum9674
    @ramshadbeegum9674 Месяц назад

    Super ❤

  • @muhsinachipra9984
    @muhsinachipra9984 Месяц назад +3

    ❤❤❤❤❤❤❤

  • @vipinstephy4255
    @vipinstephy4255 14 дней назад

    സൂപ്പർ