കുഞ്ഞനെ പെണ്ണുകാണൽ പൊളിച്ചു നല്ല ജോഡിയാണ് എല്ലാ നന്മകളും നേരുന്നു എനിക്കും രണ്ടു പെൺകുട്ടികൾ ആണ് മുത്തയാൾ ഡിഗ്രി ക് പഠിക്കുന്നു ചെറിയായാൽ p. U. C ക് പഠിക്കുന്നു ഞങ്ങൾ ബാംഗ്ലൂർ ആണ് താമസം പണകാരൊന്നും അല്ലാട്ടോ സാധാരണ ഒരു ഫെമിലിയാണ് നിങ്ങളെ ഇഷ്ട്ടമാണ് അതുകൊണ്ട് പറഞ്ഞതാണ്
കുറേ നാളുകൾക്ക് ശേഷമാണ് ഞാൻ നിങൾടെ വീഡിയോ കാണുന്നത് ...എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു..കുഞ്ഞനെ എനിക്ക് ഇഷ്ട്ടമാണ്...കുഞ്ഞൻ നല്ല കുട്ടിയാണ്.. രണ്ടുപേരേയും കാണാൻ നല്ല ഭംഗി ഉണ്ട്.. നല്ല ജോഡി... എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ...❤❤❤❤
Super ❤❤❤orupadishtayi Ann oru kannane kaanichille..pavam ath kunjanu ottum match illaayirunnu..ann kunjanu veshmaavanda enn karuthi aanu parayathirunnath ❤
ചെക്കൻ അടിപൊളി സൂപ്പർ ജോഡി ❤️🔥❤️🔥 ജീവിത കാലം മുഴുവൻ കുഞ്ഞൻ ഹാപ്പി ആയിരിക്കട്ടെ
നല്ല ജോഡി ❤❤❤❤അനിലേട്ടന്റ അച്ഛനെ കാണുമ്പോൾ ഒരു സന്യാസി ലുക്ക് ഉണ്ട് ആ അച്ഛനെ എനിക്ക് നല്ല ഇഷ്ട്ടമായി 🙏🏻🙏🏻🙏🏻
നല്ല simple ചെക്കൻ, ഇഷ്ടായി രണ്ട് പേരെയും❤️❤️
Nalla machund ingane kandathil santhoshayi.
Munne kanichillayirnno oru payyane Ann kandappo entho oru sangadam ayirunnu ottum machallayirunnu but ippo ingane kandathil santhoshayi
Nalla machund randalum kunjanu pattiya chekkan thanne anu
കുഞ്ഞൻ ഒരു നിഷ്കു ആണല്ലോ. കുഞ്ഞന്റെ പയ്യന് കുഞ്ഞനെ വല്ലാണ്ട് ഇഷ്ടായി എന്ന് തോന്നുന്നു. മുഖത്തിന്നു കണ്ണെടുക്കുന്നെ ഇല്ല. Sweet pair❤️
ചെക്കൻ സൂപ്പർ കുഞ്ഞന് ചേർച്ചയുള്ള ചെക്കൻ ആണ് കുഞ്ഞന്റെ മനസ്സുപോലെതന്നെ കുഞ്ഞന്റെ ജീവിതവും എന്നും happy ആയിരിക്കട്ടെ
കുഞ്ഞൻ നല്ലൊരു കുട്ടിയാണ് അവൾക്ക് എല്ലാം സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ
കുഞ്ഞന്.... ഒരു പേടി പോലെ പാവം ട്ടോ കുഞ്ഞു മോൾ അല്ലേ... നല്ല ഐശ്വര്യത്തോടെ ഇരിക്കട്ടെ എന്റെ കുഞ്ഞൻ...
ചെക്കനും പെണ്ണും അടിപൊളി കണ്ണുതട്ടാതെ ഇരിക്കട്ടെ 🧿🧿🧿❤❤❤എല്ലാവിധ ആശംസകളും 💞💞💞
കുഞ്ഞനെ കാണാൻ എന്ത് ഭംഗിയാ.. എല്ലാവരും നല്ല ഭംഗിയിൽ ഒരുങ്ങിയിട്ടുണ്ട് 🤍
Chekknn kollaam❤super couples ❤❤
Ponnunte costume super , pinne kunjan as usual sundari manavatty ❤
അയ്യോ എന്താ പറയാ ഒരുപാട് സന്തോഷായി കുഞ്ഞനും ചെക്കനുംSuper❤😍
Chekkan kollatooo ❤❤❤
പയ്യൻ തടിയൊന്നും ഇല്ലല്ലോ... സൂപ്പറാട്ടോ കുഞ്ഞാ..
Made for each other
കുഞ്ഞനെ പെണ്ണുകാണൽ പൊളിച്ചു നല്ല ജോഡിയാണ് എല്ലാ നന്മകളും നേരുന്നു എനിക്കും രണ്ടു പെൺകുട്ടികൾ ആണ് മുത്തയാൾ ഡിഗ്രി ക് പഠിക്കുന്നു ചെറിയായാൽ p. U. C ക് പഠിക്കുന്നു ഞങ്ങൾ ബാംഗ്ലൂർ ആണ് താമസം പണകാരൊന്നും അല്ലാട്ടോ സാധാരണ ഒരു ഫെമിലിയാണ് നിങ്ങളെ ഇഷ്ട്ടമാണ് അതുകൊണ്ട് പറഞ്ഞതാണ്
എല്ലാരും എന്ത് രസമാ കാണാൻ 🫣♥️കണ്ണ് thattathirikatte. കുഞ്ഞൻ ചേച്ചി അച്ചു ചേട്ടനും perfect മാച്ച് ahnu ♥️ ഫാമിലി എല്ലാരും സുന്ദരി സുന്ദരന്മാരായിട്ടുണ്ട് ♥️
എല്ലാവിധ ആശംസകളും മോളെ 🙏🙏❤️❤️😍😍
Nalla chekkan and nalla veedum nalla security ulla life kitty kunjan.valla vadaga veetilum poyi kidakenda gadi vanilla
നല്ല പയ്യൻ .. കുണുകന്റ് അളിയൻ മാർ രണ്ടും സൂപ്പർ
അച്ചു സൂപ്പർ. കുഞ്ഞന് നന്നായിചേരുന്ന മോൻ. വളരെ നന്നായിട്ടുണ്ട്. 👍
ചെക്കൻ എന്താ ജോലി 🥰🥰
ഈ അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടം ❤
Nerathe kaanicha chekanekal super ❤cutee jodi❤❤❤
സുന്ദരിയും സുന്ദരനും നല്ലൊരു ഫ്മിലിയെ കുഞ്ഞന് കിട്ടിയതിൽ സന്തോഷം 🥰🥰
Kujane kanan nadiya moiduvine polund.kootathil ettavum bangi chechiya. Sari spr
Nalla mon kunjante chekkan Masha Allah😍😍❤ ellam banghiyil nadakkatte😍
വളരെ സന്തോഷം രണ്ടുപേരും സൂപ്പർ എല്ലാം ഭംഗിയായി നടക്കട്ടെ god bless you all ❤
Orupadu orupadu santhosham nannavate iswara❤🥹😍🥰😘🫂🙏
Nala jodi 💞
Ee ammaye orupad ishtan amma orikklum karayarudh❤
അടിപൊളി ചെക്കൻ നന്നായി നടക്കട്ടെ കാര്യങ്ങൾ 👍🏻👍🏻👍🏻
made for each other
kujanu cherunna payyan love u couple
aami from varkala
സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടം ആയി ❤❤നല്ലൊരു ജീവിതം ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
അടിപൊളി സൂപ്പർ കുഞ്ഞാ നിനക്ക് ചേരുന്നുണ്ട് അച്ചു❤❤❤❤❤❤❤❤❤❤❤
2perum super❤ made for each other❤ happy aayit munnot pokatte ❤
Ishttm ayi orupad randalum happy ayiriku
അമ്മയുടെ ഉള്ളിലെ സന്തോഷം മുഴുവൻ ആ സൗണ്ടിലുണ്ട്.... കുഞ്ഞളിയൻ(കുണുക്കൻ) അടിപൊളി...❤❤
Kunjan happy ayirikkatte nalla life avatte❤️
Nannaetundu randu makkalum... Ealla aiswaryangalum jeevitham muzhuvan daivam vaari kori tharatennu athmarthamae jagadeswaranodu prarthikunnu... ❤️
Super jodi kunjanu nannayi cherum god bless dear😍😍😍🥰🥰🥰♥️♥️♥️
Cute couples kunja and achu looking so beautiful 🥰🥰❤️💓💓🎊🎊
നല്ല രസമുണ്ട് രണ്ട് പേരും. കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤❤
Mashaallah.nalla.mon
Nalla.jeevitham.molk.undavette❤❤
രണ്ടുപേരും നല്ല match സൂപ്പർ ജോഡി ❤️❤️❤️❤️❤️❤️
കുഞ്ഞൻ സുന്ദരി aayind...പയ്യൻ അടിപൊളി
Nalla oru jeevitham kittatte kunjanu
Ponnunte makeup ... Simple... Cute...
Both look made for each other❤
Sagithayuda. Santhosham kanumpol. Enikkum .valiya santhosham. Oru Amma enna nilayil. ❤❤
ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ വിഡിയോ സൂപ്പർ❤❤God bless you
ഇന്ന് നെഗ്ഗറ്റിവ് കമൻ്റ് ഇടുന്നവർ എല്ലാം പോസ്റ്റിവ് കമൻ്റ് ഇട്ടു 😂😂😂😂
Nalla payyan.. Randalum Live Long..Stay Blessed..😍😍🥰🥰❤️❤️🫶🫶🫰🫰🙏🙏
നദിയാ മൊയ്തു നെ പോലെ ഉണ്ട് കുഞ്ഞൻ 😍🥰
അവർക്കു തമ്മിൽ ഇഷ്ടമായല്ലോ. അതുമതി
Nalla chekan nalla chiri super Jodi....
ചെക്കൻ അടിപൊളി 🥰❤️kunjanum randalum super
എല്ലാ വിധ അനുഗ്രങ്ങളും കുഞ്ഞാ ❤️🥰🫶
നല്ല ജോഡിയാട്ടോ..... 👌🏼രണ്ടു പേർക്കും ആശംസകൾ....❤
നല്ലൊരു ജീവിതം കിട്ടട്ടെ ഹാപ്പി ആയി ജീവിക്കട്ടെ kunjan♥️♥️
Gokulinte entha job😍 gulfil Aano
kunjaa gokul superb match❤❤❤. Stay blessed ❤❤❤
Super cute jodi.So happy for Kunjan.
Congratulations 🎉❤
Super Jodi.. nannayirikkatte.. orupadu santhosham thonni
Congratulations....May god bless yoyYellow red. Combination polichu ...sareee evidunna eduthe? Price? .
Nalla checkann ann ittoo... Nalla match inndd.. Congratulations ❤.
മനസ്സ് നിറഞ്ഞ ഒരു വീഡിയോ ആണ്, രണ്ട് പേരെയും കണ്ടപ്പോൾ, കുഞ്ഞൻ നല്ല മോള് ആണ് 😘, ഇന്നത്തെ വീഡിയോ നെഗറ്റീവ് കമന്റ് ഒന്നും കണ്ടില്ല സന്തോഷം
Super Super jodi!God bless!
God bless you mole ❤ ദീർഘകാലം ആരോഗ്യത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ പ്രാർത്ഥിക്കുന്നു ❤
Chekkan super 🎉 twinstars le nidheeshettande face cut pole thonniyavarundo
നല്ല ചേർച്ച ഉണ്ട്... May god bless
Nalla family ❤
Checken nalla monj.smile super.kunjan nallonam cherunnud❤
Nalla jodi Am❤❤❤❤❤
Super jodi❤❤❤
Wow adipoly ellavarum kunja God bless you
Super ജോഡി രണ്ടു മരുമക്കളും സൂപ്പർ
❤ Kunjan midukkiya❤❤ nalla cherukkan❤
നല്ല ജോഡി. കുഞ്ഞന് ചേരുന്ന ചെക്കൻ. രണ്ടുപേരും സന്തോഷമായി ഇരിക്കട്ടെ. എവിടാ വീട്
Congratulations 👏👏👏🎉🎉🎉🎉 God bless you all 🙏
Nalla chekkan aan..randdaalum nalla chercha indd..❤❤❤
Nalla jodi aanu
സൂപ്പർ ചേച്ചി. Job എന്തു ആണ് ചേച്ചി ഗോകുലെനെ
Enik othiri ishta ee ammaye😘🥰❤
കുറേ നാളുകൾക്ക് ശേഷമാണ് ഞാൻ നിങൾടെ വീഡിയോ കാണുന്നത് ...എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു..കുഞ്ഞനെ എനിക്ക് ഇഷ്ട്ടമാണ്...കുഞ്ഞൻ നല്ല കുട്ടിയാണ്.. രണ്ടുപേരേയും കാണാൻ നല്ല ഭംഗി ഉണ്ട്.. നല്ല ജോഡി... എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ...❤❤❤❤
കൊടുങ്ങല്ലൂർ ആണല്ലേ ചെക്കന്റെ വീട് 🥰ഞാൻ കൊടുങ്ങല്ലൂർ ആണ്
Super jodi, all the best
Nalla chekkan♥️♥️♥️
Entha cheyyunne??
നല്ല മോൻ കുഞ്ഞൻ്റെ ചെക്കൻ❤
എല്ലാ അനുഗ്രഹങ്ങളും ജഗദീശ്വരൻ രണ്ടു പേർക്കും നൽകട്ടെ 🙏🏼🙏🏼🙏🏼🥰🥰🥰
Superb jodi
എല്ലാവിധ 🎉 ഭാവുകങ്ങളും ❤..god bless you all...be happy always
Kunjante chekkanum kunjanum made for eachother
Super ❤❤❤orupadishtayi
Ann oru kannane kaanichille..pavam ath kunjanu ottum match illaayirunnu..ann kunjanu veshmaavanda enn karuthi aanu parayathirunnath ❤
കുഞ്ഞന്റെ ചെക്കൻ സൂപ്പർ
Made for each other
Twin starsle anjuvinte husne pole und
നമ്മുടെ വീട്ടിൽ നടക്കുന്ന പരിപാടി പോലെ സന്തോഷം ❤
Congratulations. Cute kunukka 🥰
Happy Aavatte ella karyeghalum 😍😍👍🏻
Chechi. Ellm super . Nalla payyan. Kujnu ellm nallthe vru ❤
Chekkan adipoli❤
ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ❤