നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്

Поделиться
HTML-код
  • Опубликовано: 12 сен 2024
  • നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി ജൂനിയർ ആർട്ടിസ്റ്റ്
    actor babu raj | shine tom chacko | sreekumar menon

Комментарии • 609

  • @Dan16919
    @Dan16919 18 дней назад +357

    പുറത്താക്കാൻ ആരുമില്ലാത്തതിനാൽ എല്ലാരും സ്വയം പിരിഞ്ഞു പോകേണ്ടതാണ്.😅

  • @user-jv1tw7ot6v
    @user-jv1tw7ot6v 18 дней назад +382

    ബാബുരാജ് എന്തേ കാണാഞ്ഞൂ എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു ഇവനൊക്കയാണ് പവ്വർ ഗ്രൂപ്പ്

    • @vyshakhanand7586
      @vyshakhanand7586 18 дней назад +22

      അവനൊക്കെ ചോട്ടാ ഐറ്റം..മോഹന്ലാലൊക്കെ ആണ് മെയിൻ..അകത്തിടണം പിടിച്ചു..ഹോസ്പിറ്റലിൽ കയറി കിടപ്പാണ് ഇപ്പോൾ😂🤣

    • @diogenesofsinope2692
      @diogenesofsinope2692 18 дней назад +4

      ​@@vyshakhanand7586ikkachi verum

    • @sinichandrabose1020
      @sinichandrabose1020 18 дней назад

      😀😀

    • @akshayc1934
      @akshayc1934 18 дней назад

      ​​@@vyshakhanand7586ഒരു 5,6വർഷം ആയിട്ട് ഡീസൻ്റ് ആണ്...

    • @euginrobinson
      @euginrobinson 18 дней назад +1

      Correct, even i was thinking when his name was going to tumble out

  • @sab-jt6ti
    @sab-jt6ti 18 дней назад +237

    പടക്ക കടക്ക് തീ പിടിച്ചത് പോലെ ഉണ്ട് ഹേമ റിപ്പോർട്ട്നു ശേഷം....

    • @manjumolps309
      @manjumolps309 18 дней назад +2

      😅😅

    • @yamunars
      @yamunars 18 дней назад +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @youngsters9219
      @youngsters9219 18 дней назад +2

      😂😂

    • @skariahks4578
      @skariahks4578 18 дней назад +6

      ഇതെന്നാ ഈ വർഷം തൃശൂർ പൂരം നേരത്തെ തുടങ്ങിയോ

    • @sab-jt6ti
      @sab-jt6ti 18 дней назад +1

      @@manjumolps309 😂

  • @creativecritic4550
    @creativecritic4550 18 дней назад +47

    യുവതിയുടെ ഭർത്തവിന് അഭിനന്ദനങ്ങൾ

  • @SaneeshYukthi
    @SaneeshYukthi 18 дней назад +36

    ബാബുരാജ് "മനുഷ്യമൃഗത്തിൽ ജീവിക്കുകയായിരുന്നു 🤣🤣

  • @yehishan3386
    @yehishan3386 18 дней назад +11

    ആ husbend, ന് big salute 🫡❤....

  • @Sudi007
    @Sudi007 18 дней назад +155

    പെൺപിള്ളേരുടെ ഭാഗത്ത് തന്നെ നിൽക്കണം അവരും ഭയത്തോടെയാണ് പറയാതെ ഇരുന്നത് ഇപ്പോൾ എന്തും പറയാം എല്ലാവരും ഏറ്റെടുത്തു കഴിഞ്ഞു എല്ലാം പുറത്തുവരണം എത്ര വലിയ സൂപ്പർസ്റ്റാർ ആയാലും എല്ലാ കഥകളും പുറത്തുവരണം

    • @smithasmitha1712
      @smithasmitha1712 18 дней назад +2

      Athe💪

    • @abimonz123
      @abimonz123 18 дней назад +1

      പൊന്നു ബ്രോ ഒരിക്കൽ പെട്ടത് ok പിന്നെയും പെടാൻ ചെല്ലുമോ

    • @badbad-cat
      @badbad-cat 18 дней назад

      ആണുങ്ങളുടെ ഭാഗത്ത് ആരും നിക്കണ്ടേ? എല്ലാ സിനിമാ നടികളും പെഴയല്ല എന്ന് പറയുന്നതുപോലെ എല്ലാ നടന്മാരും പീഡകരല്ല എന്നും പറയണം. ആണിന്റെ കൂടെ നിന്നാൽ എന്താണ് കുഴപ്പം? വ്യാജ ആരോപണം ഉണ്ടാവില്ലെന്നാണോ വിചാരം?? പെണ്ണുങ്ങൾ കള്ളം പറയില്ലേ?

    • @Sudi007
      @Sudi007 18 дней назад +2

      @@abimonz123 ഉദാഹരണം ഒരു ഹോട്ടൽ നല്ല ഭക്ഷണമാണ് പക്ഷേ അവിടുത്തെ സ്റ്റാഫ് നല്ലതല്ല അതുകൊണ്ട് ഞങ്ങൾ പോകാതിരിക്കുമോ അവിടെ പോകും നല്ല ഭക്ഷണമാണ് അവിടെ അതുപോലെതന്നെയാണ് ഇതും എന്ത് ചെയ്യാൻ പറ്റും ജീവിതം അല്ലേ നിരന്തരം ചോദിക്കുന്നതിന് എന്ത് ചെയ്യാൻ പറ്റും? പോയ അവിടുത്തെ എല്ലാം ഇതാണ് അവസ്ഥ

    • @sheejarafeeq175
      @sheejarafeeq175 18 дней назад

      എന്ത് ഭയം ഉണ്ടയ ഇനാട്ടിൽ നിയമവും നീതിയും ഉണ്ട് കോടതികളും ഉണ്ട് ഇവളുമാർ എല്ലാം കാര്യം സാതിക്കാൻ വേണ്ടി നിന്നു കൊടുത്തട്ട് ഇപ്പം വന്നത് പണം തട്ടാൻ വേണ്ടി മാത്രമാണ്

  • @itried687
    @itried687 18 дней назад +113

    അണ്ണാ, ചുരുക്കത്തിൽ ഇതിലില്ലാത്ത ആരെങ്കിലും ഒണ്ടോ!!..😂😂😂

    • @fishart254
      @fishart254 18 дней назад +3

      ഉണ്ട്... അവരെല്ലാം ഏതെങ്കിലും വിദേശത്ത് ഉള്ളവന്മാരെ പറ്റിച്ചു സുഖമായ് ജീവിക്കുന്നു.

    • @smithasmitha1712
      @smithasmitha1712 18 дней назад +1

      😀

    • @businessmagnates711
      @businessmagnates711 18 дней назад +1

      Saadhyatha kuravanu..suna ullavanoke avasaram kittiya kuthi kettum😂

    • @MohammedAli-zr1ij
      @MohammedAli-zr1ij 18 дней назад +2

      ഉണ്ടണ്ണാ ഇലക്ട്രിക് പോസ്റ്റ്‌ 😄

    • @sabeehmedia692
      @sabeehmedia692 18 дней назад +1

      ഈ വാർത്ത വായിച്ച ആളും ഇതേപോലെ കേസിൽ പെട്ടിരുന്നു 😂

  • @abrmz1500
    @abrmz1500 18 дней назад +131

    1. മുകേഷ്
    2. ഗണേഷ്
    3. സിദ്ദിഖ്
    4. രഞ്ജിത്ത്
    5. ജയസൂര്യ
    6. ശ്രീകുമാർ മേനോൻ
    7. മണിയൻ പിള്ള രാജു
    8. ബാബുരാജ്
    9. ദിലീപേട്ടൻ
    10. ലിജു
    11. ഇടവേള ബാബു
    12. മാമു കോയ
    13. Loading more and more
    ഏട്ടൻ്റെ പേര് എപ്പോ വരും

    • @kim1387
      @kim1387 18 дней назад +46

      Ikkantem ninte thantedem vannit

    • @anoop6406
      @anoop6406 18 дней назад +13

      ​@@kim1387കമെന്റൊളിയുടെ അണ്ണാക്കിൽ 😂

    • @shameenajameesh1755
      @shameenajameesh1755 18 дней назад +55

      എന്താ ദിലീപിന് മാത്രം ഒരു ഏട്ടൻ

    • @travellover6674
      @travellover6674 18 дней назад +5

      Sudeesh

    • @thankgodsecret4973
      @thankgodsecret4973 18 дней назад +13

      ദിലീപിന്റെത് case അല്ലെ? അല്ലാതെ മറ്റാരും പറഞ്ഞു വന്നിട്ടില്ലല്ലോ

  • @SaidMuhammad-ft1jl
    @SaidMuhammad-ft1jl 18 дней назад +19

    ഇതാണ് സ്ഥിതിയെങ്കിൽ പീഡിപ്പിക്കാത്തവരുടെ പേരു പറയുകയാവും എളുപ്പം.

  • @emmanuelmathew6003
    @emmanuelmathew6003 18 дней назад +26

    ഇനി വരുന്ന പെൺകുട്ടികൾക്കെങ്കിലും മാന്യമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെങ്കിൽ പറയുന്നവർ ദയവായി പോലീസ് കേസ് കൊടുക്കുക.

    • @user-zt4vy9ub4e
      @user-zt4vy9ub4e 18 дней назад

      കിടന്നു കൊടുക്കാതെ ഒരിക്കലും സിനിമയിൽ അവസരം കിട്ടില്ല

    • @rajumenon722
      @rajumenon722 18 дней назад

      Varumbol cinemakkulla invest kooda kondauvarika. Nastham Vannal equal ayi share cheyukka

  • @shiyas1232
    @shiyas1232 18 дней назад +24

    അമ്മയുടെ ഓഫീസ് ൻ്റെ door അടക്കാണെങ്കിലും ആരെങ്കിലും ബാക്കി വെക്കടെ 😂😂

  • @shareefot786
    @shareefot786 18 дней назад +28

    ന്റെ ബാബുവേട്ടാ നിങ്ങളും...😅

  • @user-zk3wn6fg6u
    @user-zk3wn6fg6u 18 дней назад +12

    ഈ ആഭാസൻമാരുടെ കൂട്ടായ്മക്ക് അമ്മ എന്ന പേര് മാറ്റണം പവിത്രാ മായ വാക്കാണ് അമ്മ എന്നത്

  • @JSH2920
    @JSH2920 18 дней назад +208

    അമ്മ ഓഫീസിൽ നിന്നും അവസാനം പോകുന്നവർ ലൈറ്റും ഫാനും ഓഫ് ചെയ്യണം.....!!!!
    പൊതുജന താല്പര്യാർത്ഥം!
    KSEB 😁

    • @kgfchapter2595
      @kgfchapter2595 18 дней назад +4

      എൻ്റെ പൊന്നോ നമിച്ചു😂😂😂

    • @premnathpk112
      @premnathpk112 18 дней назад

      😁

    • @alanjoji5254
      @alanjoji5254 18 дней назад +2

      Njan kurachu mumbu instayil kanda comment😂

    • @COME6590
      @COME6590 18 дней назад

      🤣🤣

    • @FXTRADERREN
      @FXTRADERREN 18 дней назад

      😂😂😂😂

  • @vishnur6556
    @vishnur6556 18 дней назад +21

    മലയാള സിനിമ കുറച് നാളത്തേക്ക് നിർത്തി വെക്കുന്നത് ആണ് നല്ലത് 💯

    • @abudhabicars3279
      @abudhabicars3279 18 дней назад +1

      Ethil ellam oru theermanam aakunnathu vare evarude oru cinemayum paripadiyum kaanunnathu nirthanam janaghal aayirikkanam adyam marupadi kodukkendathu

    • @rasheelarehman2321
      @rasheelarehman2321 18 дней назад +1

      Cinema inni kurachu nalathek kanaruthu

  • @Ok_0304
    @Ok_0304 18 дней назад +26

    ഇതിൽ നിന്നൊക്കെ ഒരു കാര്യം വ്യക്തമായി...
    കൂടെ കിടന്നും ഇരുന്നും കൊടുത്തിട്ടാണ് ഇന്ന് കാണുന്ന പല സിനിമ നടികളും സ്‌ക്രീനിൽ എത്തിയത്...
    എന്തൊരു അവസ്ഥ 😔
    ഈ സിനിമ സമ്പ്രദായം തന്നെ നിരോധിക്കണം... കുറേ ആളുകൾക്ക് കുടിച്ച് ആസ്വദിച്ചു അവരുടെ കാമ വികാരം തീർക്കാനുള്ള ഒരു വേദി മാത്രമാണോ ഈ സിനിമാ ലോകം എന്നുപോലും സംശയിക്കേണ്ട സാഹചര്യം വരുന്നു 🤔

  • @javedmkadir
    @javedmkadir 18 дней назад +39

    പരുപാടി അവതരിപ്പിക്കാനും correct ആളെ തന്നെ കിട്ടിയിട്ടുണ്ട്. യുദ്ധ വാർത്തകൾ അവതരിപ്പിക്കാൻ പഴയ പട്ടാളക്കാരെ ഏൽപ്പിക്കുന്നത് പോലെ. ..
    ഇത്തരം trauma യിലൂടെ കടന്നു പോയ എല്ലാ സഹോദരിമാർക്കും നീതി ലഭിക്കട്ടെ

    • @bhaskaranunnirs7044
      @bhaskaranunnirs7044 18 дней назад

      ഹ ഹ ഹ
      അപ്പുറത്തെരു ചാനലിൽ ആരെക്കിട്ടിയാലും പരിപാടി നടത്തുന്ന പരുത്തിക്കുരുവുമുണ്ട്

  • @maharoofmk7903
    @maharoofmk7903 18 дней назад +15

    ഇങ്ങനെയാണങ്കി സ്റ്റാർ നായികമാരുടെ ഒക്കെ അവസ്ഥ എന്തായിരിക്കും അല്ലേ എന്റെ ശിവനേ......😮😮😮😮

    • @s.ratheeshrathee2588
      @s.ratheeshrathee2588 18 дней назад +2

      അവർ ആരും മിണ്ടില്ല.. അവരുടെ കരിയറിനെ ബാധിക്കില്ലേ 😀...

    • @user-pf8us5fb4b
      @user-pf8us5fb4b 18 дней назад +1

      yes.correct.

    • @sajeevanpb
      @sajeevanpb 18 дней назад

      പൊട്ട കിണർ 😊

  • @MuneerBabu-l7s
    @MuneerBabu-l7s 18 дней назад +3

    അമ്മ സംഘടന പിരിച്ചു വിടേണ്ടി വരും നേത്ര സ്ഥാനത്തിൽ ഇരിക്കാൻ യോഗ്യതയുള്ള ആരും ഇന്ന് മലയാള സിനിമയിൽ ഇല്ല

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me 18 дней назад +9

    Aaaha😂 ee vartha vaikunna news anchor Mr venu 😂kolllaam bestt

  • @sajijoseph5133
    @sajijoseph5133 18 дней назад +41

    ബാബുരാജിന് ഏതായാലും സുഖമായി. വാണിവിശ്വനാഥ് എന്ത് പറയും?

    • @proudtobeanindian84
      @proudtobeanindian84 18 дней назад

      അവർ തമിഴ് / തെലുങ്ക് നടന്മാർക്കെതിരെ കേസുകൊടുക്കുമായിരിക്കും .

    • @ajia6031
      @ajia6031 18 дней назад

      അവരെ ഉറങ്ങാൻ വിടാത്തത് കൊണ്ട് എവിടെയെങ്കിലും പോയി കള്ളിവെട്ടിച്ചാര് എന്ന് അവർ തന്ന പറഞ്ഞാതായിരിക്കും😅😅😅😅😅😅

  • @nazeeruthuman9047
    @nazeeruthuman9047 18 дней назад +8

    എനിക്ക് ഇനി കേരളത്തിൽ ജീവിക്കുണ്ട എൻ്റെ പേര് ആരും പറയുന്നില്ല - ഭീമൻ രഘു

    • @swavab1
      @swavab1 18 дней назад

      കാത്തിരിക്ക് ഭീമണ്ണാ ഇപ്പൊ വരും😂

  • @yamunars
    @yamunars 18 дней назад +9

    ഈ comments ഒക്കെ വായിച്ചിട്ടു ചിരിച്ചു ഒരു വഴി ആയി.
    🤣🤣🤣🤣🤣🤣🤣

  • @avanilastudio7
    @avanilastudio7 18 дней назад +87

    ഈവൻ്റെ ഒക്കേ കഴപ്പിന്നു തീരമാനമാകുമ്പോൾ മുല്ലപ്പെരിയാർ പൊട്ടും..

  • @emmanuelmathew6003
    @emmanuelmathew6003 18 дней назад +9

    ഇനി മുല്ലപ്പെരിയാർ എന്തിനാ പൊട്ടുന്നത്?😂😂😂😂

  • @alishihab6655
    @alishihab6655 18 дней назад +5

    വേണ്ടപ്പെട്ട ആരെ യെങ്കിലും കൂടെ കൂട്ടാതെ സ്ത്രീകൾ എവിടെയും പോവരുത്.

    • @HuskyElaine
      @HuskyElaine 18 дней назад

      കൂടെ ആരും പോകാൻ ഇല്ലാത്തവർ എന്തു ചെയ്യണം

  • @kgfchapter2595
    @kgfchapter2595 18 дней назад +9

    അമ്മയുടെ പുതിയ ജനറൽ സെക്രട്ടറി😁😁😁🤭

  • @vipin01234
    @vipin01234 18 дней назад +11

    സിനിമ കാണാൻ പോയാൽ കൊഴപ്പംഇൻഡോ 😃😃😃

  • @user-zk3wn6fg6u
    @user-zk3wn6fg6u 18 дней назад +15

    ഈ ബാബുരാജിനെ എക്കെ വിശ്വസിച്ച് പോകുന്ന അവളുമാർക്ക് ഇതല്ല ഇതിനപ്പുറം വരും അതും ഒറ്റക്ക് എവിടെ എങ്കിലും ഇത് പോലെ ഉള്ള കാര്യങ്ങൾക്ക് പോകുമ്പോൾ അച്ഛനോ അമ്മയോ കൂടെ പോകണം ഈ വന്ന കാലത്ത് സ്വന്തം അച്ഛനെ പോലും വിശ്വസിക്കാൻ പറ്റില്ല സിനിമാ ഫീൽഡ് ഇതാണ് എന്ന് മനസിലായിട്ടും ഇതിന്റെ പുറകെ നടക്കുകയല്ലേ

  • @proudtobeanindian84
    @proudtobeanindian84 18 дней назад +3

    അന്ന് മോളെ എന്നു വിളിച്ച വായകൊണ്ട് അയാൾ ഈ വാർത്ത കണ്ടതിന് ശേഷം വിളിക്കുന്നത് 🌹...മോളെ എന്നായിരിക്കും.😀😀

  • @sajijoseph7218
    @sajijoseph7218 18 дней назад +1

    ഇനിയും വരട്ടെ.. കടന്നു വരൂ കടന്നു വരൂ...

  • @Abrahambaby-om5xg
    @Abrahambaby-om5xg 18 дней назад +4

    അമ്മയിൽ നിന്ന് ലാസ്റ്റ് പോകുന്ന ആൾ 'ഫാനും ലൈറ്റും ഓഫ് ആക്കാൻ മറക്കരുത്. പ്ലീസ്.

  • @nazeeruthuman9047
    @nazeeruthuman9047 18 дней назад +4

    എനിക്ക് പ്രസിഡൻറ്റ് ആകേണ്ടേ - ബാബു രാജ്

  • @user-ui2jb9dy5v
    @user-ui2jb9dy5v 18 дней назад +3

    സ്ത്രീകൾ മുന്നോട്ടു വരണം സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷ സർക്കാർ നൽകണം. അന്വേഷണം CBI ക്ക് വിടണം

    • @musthafapadikkal6961
      @musthafapadikkal6961 18 дней назад

      മുന്നോട്ട് പോയ സ്ത്രീകളുടെ അവസ്ഥയാണ് ഈ കേൾക്കുന്നത് 😂😂

  • @Shana-f9b
    @Shana-f9b 18 дней назад +19

    സിദ്ദിഖിന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വരാനിരുന്ന ആളാ
    ദേ കിടക്കുന്നു 😂😂😂😂

  • @blesslinvarghese8916
    @blesslinvarghese8916 18 дней назад +4

    Shine tom chacko

  • @bennykc4538
    @bennykc4538 18 дней назад +11

    'അമ്മയിൽ പീടിപ്പിക്കാത്തവർ ആരെങ്കിലും ഉണ്ടോ? അമ്മ എന്ന വാക്കിന് ഒരു പവിത്രത ഉണ്ടായിരുന്നു. ഇപ്പോൾ സ്വന്തം അമ്മയെക്കാണുമ്പോൾ സിന മാനടൻമാരെ ഓർമ്മ വരുന്ന അവസ്തയായി ഓരോ മലയളികൾക്കും '

  • @dharamiyer29
    @dharamiyer29 18 дней назад +17

    Baburaj was one of those who was shouting and supporting Dileep. I feel so bad for Vani Vishwanath. The usage of words and the kind of attitude Baburaj has shows what kind of a person he is.

    • @thankgodsecret4973
      @thankgodsecret4973 18 дней назад +1

      ബാബുരാജ് ദിലീപിനെ support ചെയ്തിട്ടില്ല.

    • @dharamiyer29
      @dharamiyer29 18 дней назад +1

      @@thankgodsecret4973 Bro he did when WCC's conference happened. He was one of those shouting from stage and supporting Dileep. He was in the process of licking ass of Idavela Babu, Mohanlal, Siddique post his movie ban. Why did he suddenly start getting movies? Was he that good of an actor? Except for Salt n Pepper I dont think he wasnt good in any more movie.

    • @dharamiyer29
      @dharamiyer29 18 дней назад

      @@thankgodsecret4973 All he is doing is exploiting these girls in the name of being a so called movie star. Ivande per la oru producer 10 paisa erakathilla. Thats the truth. He also knows about it. He is exploiting the situation of those because they need a job and want to make it big. Harsh reality.

    • @thankgodsecret4973
      @thankgodsecret4973 18 дней назад +2

      @@dharamiyer29 at that time he was not in Amma. Dileep ഉം ആയി എതിർപ്പുണ്ടായിരുന്ന ആളാണ് പുള്ളി. ആക്രമിക്കപ്പെട്ട നടിയോട് നല്ല അടുപ്പം ഉള്ള ആൾ.. പുള്ളിയുടെ പഴയ interviews കാണു.. പുള്ളി യ്ക്ക് Amma യിൽ നിന്ന് വിലക്ക് മാറി തിരിച്ചു വരുന്നത് തന്നെ ദിലീപ് case ഒക്കെ വന്നതിനു ശേഷമാണ്..

  • @abidmtd4032
    @abidmtd4032 18 дней назад +13

    ഒരു പ്രാവശ്യം നടന്നതു പോട്ടെ വീണ്ടും അതുപോലെ ത്തന്നെ ഒരാൾ ഫ്ലാറ്റിലേക്ക് വിളിക്കുമ്പോ വീണ്ടും ഒറ്റക്ക് പോവുന്നു .... കോമൺ സെൻസ് ഇല്ലേ....

    • @ToNyZzWoRlD
      @ToNyZzWoRlD 18 дней назад

      Athononnum kuzhappm elllaa.... but na peedeppichu athrea ollu athanu 😅😅

    • @proudtobeanindian84
      @proudtobeanindian84 18 дней назад

      പ്രതീക്ഷിച്ച സപ്പോർട്ട് കിട്ടിയില്ല. അയിനാണ് 🤪

  • @Vishnu_984
    @Vishnu_984 18 дней назад +1

    Ee truamayiloode kadann pokunnavar adhijeevichath thanne valiya bagyam katta support mole❤

  • @gjmattathil8112
    @gjmattathil8112 18 дней назад +10

    കേരളത്തിൽ ഇപ്പോൾമുല്ലപെരിയാറുമില്ല,വയനാട് പ്രശ്നങ്ങളും, ഫണ്ടുകളും ഇല്ല .കഷ്ടം 😅😅😅

  • @teeyem89
    @teeyem89 18 дней назад +9

    ഇത് ഉരുൾ പൊട്ടാലോ, അതോ ഡാം പൊട്ടിയതോ? 😄കൂട്ടത്തോടെ ഒഴുകി പോകുമോ 😄😄

  • @utube4biz
    @utube4biz 18 дней назад +5

    ഈ വാർത്ത വായിക്കാൻ ഏറ്റവും യോഗ്യൻ 😂😂

  • @DrNithinRadhakrishnan
    @DrNithinRadhakrishnan 18 дней назад +1

    Wayanattil evida airport

    • @user-pf8us5fb4b
      @user-pf8us5fb4b 18 дней назад

      എറണാകുളം to.calucut...by road മാർഗം.fill in the blanks....😂

  • @user-ui2jb9dy5v
    @user-ui2jb9dy5v 18 дней назад +1

    ഇങ്ങനെയാണെങ്കിൽ മുഴുവൻ നടന്മാരും സംവിധായകരും മുഴുവൻ ആളുകളും പ്പെടും ഒരു സംശയവും ഇല്ല

  • @Tiger-b2h
    @Tiger-b2h 18 дней назад +5

    ഇനി ആരെങ്കിലും ബാക്കിയുണ്ടോഡെയ്? 😂

  • @cvdreams3418
    @cvdreams3418 18 дней назад +1

    ഫോൺ ഒന്ന് ചാർജിൽ ഇടാൻ ഉള്ള ഗ്യാപ് എങ്കിലും താടാ മാപ്രകളെ

  • @kmar00007
    @kmar00007 18 дней назад

    സൂപ്പർ സ്റ്റാറുകളും ഉണ്ട്

  • @AnnammaBenny-lh5oe
    @AnnammaBenny-lh5oe 18 дней назад +1

    Why these girls complaint on time'.why published this time.

  • @anur3913
    @anur3913 18 дней назад +2

    Amma celebrity cricket league ...all players form out..wickets going....

  • @shajanjacob5849
    @shajanjacob5849 18 дней назад +2

    കേരളത്തിൽ സിനിമയിൽ മാത്രമല്ല പീഢനം എല്ലാ തൊഴിൽ മേഖലയിലുമുണ്ട്.

  • @lahitharm7112
    @lahitharm7112 18 дней назад +4

    ഈ മുതുക്കൻമാരൊക്കെ രാജീവച്ച് വീട്ടിൽ വെറുതെ ഇരിക്കട്ടെ.... ചെറിയ പിള്ളേർ വരട്ടെ.... കുറച്ചും കൂടി ബുദ്ധീം ബോധോം... ഉണ്ട്... കാരണം 'സ്ത്രീകളെ ബഹുമാനിക്കാൻ ആൺ മക്കളെ ഇപ്പോൾ മാതാപിതാക്കൾ പഠിപ്പിക്കുന്ന് ആ പിതാക്കൾ ആണ് ഇപ്പോഴത്തെ സിനിമയിലെ യുവജനത..... ആണും പെണ്ണും തുല്യമായി A M M A ഭരിക്കട്ടെ...

  • @glorytogod2564
    @glorytogod2564 18 дней назад +2

    പുർ രാജ് പെട്ടു 🤣🤣🤣🤣🤣🤣🤣

  • @Subeesh394
    @Subeesh394 18 дней назад +7

    അയാളെ കണ്ടാൽ അറിയാം 🤣

  • @tekfenlusail3375
    @tekfenlusail3375 18 дней назад +1

    Avatharako.. venouoooo.. venu .. Venu.. best

  • @santhoshchandu89
    @santhoshchandu89 7 дней назад

    Very Very good news sir

  • @IBRAHIMm-c2z
    @IBRAHIMm-c2z 18 дней назад +2

    Power group
    No 1 Sideeque
    No 2 mukesh
    No 3 maniyan pilla raju
    No 4 jayasurya
    No 5 idvela babu
    No 6 baburaj
    No 7 ranjith
    No 8 dileep

    • @MrHum335
      @MrHum335 18 дней назад

      J10 അതിൽ കാണാൻ വഴി ഇല്ല 😅

  • @MuneerBabu-l7s
    @MuneerBabu-l7s 18 дней назад

    ഇപ്പോൾ അമ്മ സംഘടന തിരിച്ചു വേണ്ടിവരും അതിന്റെ ഉന്ന സ്ഥാനത്തിൽ ഇരിക്കാൻ യോഗ്യതയുള്ള ആരും മലയാള സിനിമയിലെ ഇല്ല

  • @rashidmuscat.2180
    @rashidmuscat.2180 18 дней назад

    മൂവി ഏതാണെന്നു പറഞ്ഞതുമില്ല ഞാനോട്ടു ചോദിച്ചതുമില്ല.....?...സൂപ്പർ........നിങ്ങൾ

  • @RIGHT76
    @RIGHT76 18 дней назад +4

    ഇനി തായ്‌ലൻഡ് പട്ടായ മാത്രം രക്ഷയുള്ളൂ 😂😂😂😂😂

  • @glorytogod2564
    @glorytogod2564 18 дней назад +3

    ലാലപ്പൻ പേര് എപ്പോൾ വരും 😊😊😊

  • @MrThree-d1q
    @MrThree-d1q 18 дней назад

    Next contestant on stage..

  • @raoufbadrudin1982
    @raoufbadrudin1982 18 дней назад

    ഒരു സിനിമ കാണുന്ന ഫീൽ ന്യൂസ്‌ കേൾക്കുമ്പോൾ 😂

  • @user-ch7rg9jr8e
    @user-ch7rg9jr8e 18 дней назад +5

    മോളെ ശ്രീകുമാര മേനോൻ നമ്മുടെ മഞ്ജു ചേച്ചി സുഖിപ്പിച്ച് അത് വയസ്സായെന്നു കണ്ടപ്പോഴാണ് അടുത്ത് മോൾ കേറി പിടിപ്പിച്ചത് അതിനാണല്ലോ ഒടിയൻ സിനിമയുടെ ചാൻസും കൊടുത്തു ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയും കൊടുത്തത്

    • @ranippaulose8756
      @ranippaulose8756 18 дней назад +1

      😡😡😡

    • @vanithasree9633
      @vanithasree9633 18 дней назад +3

      മഞ്ജുവാര്യരോട് അയാളുടെ പെരുമാറ്റത്തിൽ മാറ്റം വന്നപ്പോൾ തന്നെ അവർ പരാതി കൊടുത്തിരുന്നു. പിന്നെ അവരെ മോശക്കാരിയാക്കി സംസാരിക്കാൻ ഇഷ്ടമുള്ളവർ നിങ്ങളെപ്പോലെ കമന്റ്‌ ഇട്ട് നിർവൃതി അടയുക.

    • @sreejatsreedharan2728
      @sreejatsreedharan2728 18 дней назад +1

      അനാവശ്യം പറയാതെടോ

    • @user-ch7rg9jr8e
      @user-ch7rg9jr8e 18 дней назад +1

      @@sreejatsreedharan2728 തനിക്കൊക്കെ ഇപ്പോഴല്ലേ താനൊക്കെ ഈ മാധ്യമങ്ങൾ യൂസ് ചെയ്യുന്നത് എടോ മഞ്ജു വാര്യർ ഇറങ്ങിയ സമയത്തുള്ള ആ പത്രങ്ങളൊക്കെ താനെടുത്ത് നോക്ക് അന്നന്ന് ഇത്ര മാധ്യമങ്ങൾ ഒന്നുമില്ല അതിലൊക്കെ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിട്ടുണ്ട് മഞ്ജു വാര്യരെ ആദ്യമായിട്ട് കല്യാൺ ജലീസിന്റെ പരസ്യത്തിൽ കൊണ്ടുവന്നത് ആരാണ് ശ്രീകുമാര മേനോൻ നടി ആക്രമിക്കപ്പെട്ട കേസിലെ രണ്ടാംപ്രതി മാർട്ടിൻ പച്ചയ്ക്ക് മാധ്യമങ്ങളോട് വിളിച്ച് പറഞ്ഞിട്ടുണ്ട് ദിലീപിനെ കുടുക്കിയതാരാണെന്ന് അതിനൊക്കെ പ്രതിഫലമായി മഞ്ജുവിന് എത്ര കിട്ടിയെന്ന്

    • @user-ch7rg9jr8e
      @user-ch7rg9jr8e 18 дней назад

      എന്തേ ദിലീപിനെ പറ്റി ഇതേപോലെ അപവാദം പറഞ്ഞു പരത്തുന്നവർക്ക് മഞ്ജുവിനെ പറ്റി പറയുമ്പോൾ വേദനിക്കും അല്ലേ ഓ ദിലീപ് രാവണനും മഞ്ജു സീതാലക്ഷ്മിയും അല്ലേ

  • @beesr5036
    @beesr5036 18 дней назад

    AMMA enna peru matti "Mole" nnu aakkikoode ?

  • @Rosa-dj5fu
    @Rosa-dj5fu 18 дней назад +1

    ഇനി സിനിമ കാണാൻ പോകുന്നവരെ മാത്രമേ പീഡിപ്പിക്കാൻ ഉള്ളൂ...

  • @sathianathankundu4072
    @sathianathankundu4072 18 дней назад +17

    ഈ ശബ്ദം ഇതിന് മുമ്പ് കേട്ടപോലെ തോന്നുന്നു

    • @machan2988
      @machan2988 18 дней назад

      Sarnya sound pole

    • @vyshakm2821
      @vyshakm2821 18 дней назад

      ​@@machan2988അതാരാ ബ്രോ

    • @ToNyZzWoRlD
      @ToNyZzWoRlD 18 дней назад +5

      Hanan anoo😂

    • @Aami-p8q
      @Aami-p8q 18 дней назад

      Enik ee സൗണ്ടും body language um kanditt aadyam മനസ്സിൽ വന്നത് ലേഡീസ് റൂം sitcomile ടീനയെ ആണ്...ഒരു തോന്നൽ ആണ്

    • @fidhanaeem7883
      @fidhanaeem7883 18 дней назад

      Big boss il vaneenu

  • @MuneerBabu-l7s
    @MuneerBabu-l7s 18 дней назад +1

    പീഡനത്തിൽ പേരില്ലാത്ത നടന്മാരെ വെളിപ്പെടുത്താൻ താല്പര്യപ്പെടുന്നു

  • @AnishKumar-lv5tr
    @AnishKumar-lv5tr 18 дней назад

    എങ്ങനെയാണ് പരിചയം.

  • @Ok_0304
    @Ok_0304 18 дней назад +2

    സിനിമയിലെ കാമഭ്രാന്തന്മാർക്ക് സർക്കാർ വക "കാമലീല" എന്ന പേരിൽ ഒരു ജയിൽ പണിത് കൊടുക്കണം...
    😂

  • @sudhakaransandeep4305
    @sudhakaransandeep4305 18 дней назад

    ഈ വാർത്ത വായിക്കുന്നവൻ വലിയ ലൈംഗിക ആരോപണത്തിൽ പുറത്തുപോയ ആളാണ്

  • @sudheerzaman3659
    @sudheerzaman3659 18 дней назад

    ചിരി വരുന്നു ഉണ്ട് 🤣🤣🤣

  • @sajniangel938
    @sajniangel938 18 дней назад

    കമ്പി കഥ കേട്ട് കേട്ട് ചാനൽ റിപ്പോർട്ടേഴ്‌സ്....😂😂

  • @aneeshm681
    @aneeshm681 18 дней назад +4

    next wicket 😂😂😂

  • @jithuprasad8674
    @jithuprasad8674 18 дней назад

    Iyalude husbantinu big salute

  • @smithasmitha1712
    @smithasmitha1712 18 дней назад

    Penkuttikalkke full support 💪💪💪💪

  • @tcltv-ei2eu
    @tcltv-ei2eu 18 дней назад +7

    baburaj and sidhiq both have good bone marrow

    • @tcltv-ei2eu
      @tcltv-ei2eu 18 дней назад

      They have been eating the choicest food for the past ten years and big and strong, how nutritious their marrow will be.

  • @Frommoonlightwithlove
    @Frommoonlightwithlove 18 дней назад +2

    kashtam

  • @Saj12093
    @Saj12093 18 дней назад

    ബാബുരാജ് മലയാളം സിനിമയിലെ ഏറ്റവും വലിയ സ്ത്രീലംപനൻ

  • @abinjoseph147
    @abinjoseph147 18 дней назад

    എത്ര വിക്കറ്റ് പോയി ഇപ്പൊ എല്ലാം കൂടി?

  • @basheerthypparambil635
    @basheerthypparambil635 18 дней назад

    ഇനി എനിക്കൊക്കെ അഭിനയിക്കാൻ ചാൻസ് കിട്ടുമോ ആാവൊ

  • @donychacko3575
    @donychacko3575 18 дней назад

    എല്ലാരും വരട്ടെ. അവസാനം മഹാ നടൻ മാരും വീഴും

  • @AjithaShijin-iv4vv
    @AjithaShijin-iv4vv 18 дней назад +2

    ആരെങ്കിലും ചൻസ് തരാം എന്നും പറഞ്ഞ് വിളിക്കുമ്പോൾ നിങ്ങളെന്തിന് പോകുന്നു . കൂടെ കൂട്ടിന് ആരെയെങ്കിലും കൊണ്ട് പോകാല്ലൊ . ഒരു പ്രാവശ്യം അബദ്ധം പറ്റിയാൽ വീണ്ടും ആ കഴിയിൽ ചെന്നു ചാടുന്നതിന് പറയുന്ന പേര് വേറെയ

  • @_axswathy_43
    @_axswathy_43 18 дней назад

    ഇങ്ങനെ എല്ലാം ആണ് സിനിമ എങ്കിൽ കുറ്റം ചെയ്യുന്നവരുടെ സിനിമ ഇനി പ്രദർശനത്തിന് അനുവദിക്കരുത്😢

  • @abilthampi7739
    @abilthampi7739 18 дней назад

    Evide enthokeya nadakunne

  • @petername2608
    @petername2608 18 дней назад

    Mukesh and vani vishwanath......

  • @puttus
    @puttus 18 дней назад

    Intervel ബാവു .... എന്തിയേ...
    😮

  • @TTT10001
    @TTT10001 18 дней назад +3

    Odi vechu sthreekumar menon

  • @user-hn1lh1ru3z
    @user-hn1lh1ru3z 18 дней назад +3

    മോഹൻലാൽ
    പൃഥ്വിരാജ്
    ആസിഫ് അലി
    ഒരിക്കലും വരില്ല ... അത് പ്രതീക്ഷിച്ച് ഒരു മമ്മുണ്ണി ഫാൻസുംഇരിക്കണ്ട...😌

    • @Kozhikkodanvlogs
      @Kozhikkodanvlogs 18 дней назад

      പ്രിത്വിരാജ് വരാൻ ചാൻസ് ഉണ്ട്,

    • @saneeshsam5505
      @saneeshsam5505 18 дней назад

      Mohanlalum mamootyum ithill varulann orappanu..

    • @user-lg9pk8or9j
      @user-lg9pk8or9j 18 дней назад +1

      ഏട്ടനും ഇക്കയും ഇതു പോലെ ചീള് കേസൊന്നും എടുക്കില്ല 😂

    • @user-hn1lh1ru3z
      @user-hn1lh1ru3z 18 дней назад +1

      @@Kozhikkodanvlogs Reason

    • @Kozhikkodanvlogs
      @Kozhikkodanvlogs 18 дней назад

      @@user-hn1lh1ru3z മുൻപ് പലതും കെട്ടിരുന്നു (മുൻപ് കേട്ടതൊക്കെയല്ലേ ഇപ്പൊ തെളിഞ്ഞു വരുന്നതും )example dileep kavya relation school time മുതൽ കേൾക്കാറുണ്ടായിരുന്നു

  • @kayakunnilamsa8470
    @kayakunnilamsa8470 18 дней назад

    ഒന്നിൽ ഉൾപ്പെടാത്തവരെയും എങ്ങിനെയെങ്കിലും ഉൾപ്പെടുത്തണം.

  • @SamAbmsan-jq2xw
    @SamAbmsan-jq2xw 18 дней назад

    കേരള സമൂഹമേ എത്ര ദയനീയമാണ് ആ പെൺകുട്ടിയുടെ തുറന്നുപറച്ചിൽ സ്ത്രീ ജനങ്ങളെ പ്രതികരിക്കൂ ഇത്തരം ആൾക്കാരെ എന്തിന് സംരക്ഷിക്കണം പോലീസ് ഉദ്യോഗസ്ഥനെ നേരിട്ട് പരാതി കൊടുത്തിട്ട് പോലും അതിനെക്കുറിച്ച് അന്വേഷിക്കാതെ പണവും പ്രതാപവും ഉള്ളവനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്

  • @seemasuresh9589
    @seemasuresh9589 18 дней назад

    Venu chettan pazhayathokke maranno😂😂😂😂

  • @shefeekfab947aluminiumwork
    @shefeekfab947aluminiumwork 18 дней назад +1

    Appo ellaaa Nadan maarum adichu keruvaanallo........ 😂😂

  • @Whiskeymwon
    @Whiskeymwon 18 дней назад

    Address kodukumbolee angu irrangi chelluvaa alle… enitt fatherly feel , brotherly feel leesham ulup ondo aavo

  • @gincyrony953
    @gincyrony953 18 дней назад

    എല്ലാവരും വരട്ടെ

  • @no-dw9hm
    @no-dw9hm 18 дней назад +2

    ബാബുരാജിനെ എല്ലാർക്കും അറിയാല്ലോ 🤬🤬🤬

  • @Revathy_nair-96
    @Revathy_nair-96 18 дней назад

    Oru karyam cheyu list perillathavarde peru paranjenkil soukrym ayrnu ithipo ellam koodi confusion akunn und😅

  • @lr7297
    @lr7297 18 дней назад

    Ee news parayan patiya aaalaanallo.. Venu chettto . Mee too IL viswasm undo . Yes or no. Aadyam ath parai

  • @basheerthypparambil635
    @basheerthypparambil635 18 дней назад

    ഏട്ടനെ കാണാനില്ലല്ലോ,വരും,കാത്തിരിക്കാം