മുറിയിൽ ചെന്നപ്പോൾ ബാബുരാജിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി:ബാബുരാജിനെതിരെ ജൂനിയർആർട്ടിസ്റ്റ്

Поделиться
HTML-код
  • Опубликовано: 12 сен 2024
  • 'മുറിയിൽ ചെന്നപ്പോൾ ബാബു രാജിന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടുതുടങ്ങി': ബാബുരാജിനെതിരെ ജൂനിയർ ആർട്ടിസ്റ്റ്
    Junior artiste against Baburaj
    #Baburaj

Комментарии • 421

  • @sajanjoseph3685
    @sajanjoseph3685 18 дней назад +273

    "അമ്മ"യുടെ മീറ്റിംഗ് പൂജപ്പുര സെൻട്രൽ ജയിലിലേയ്ക്കു മാറ്റിയിരിക്കുന്നു.. എന്ന് മോഹൻലാൽ..

    • @FaizalKt-de7dd
      @FaizalKt-de7dd 18 дней назад +5

      😅

    • @maji875
      @maji875 18 дней назад +1

      😂

    • @muhsinac4177
      @muhsinac4177 18 дней назад +2

      😂😂😂

    • @samoommen2177
      @samoommen2177 18 дней назад +2

      ഇവന് ആണോ സിദ്ദിഖ് പകരം താത്കാലിക ചുമതല, ഒന്നു പോയാല് മറ്റു ഒന്നു, ഇതില് നല്ലത് കോഴി ഫാം അണ് 😂

    • @abdulshukoorparammal2016
      @abdulshukoorparammal2016 18 дней назад

      😂😂

  • @abhilashkrishna1432
    @abhilashkrishna1432 18 дней назад +105

    തുറന്നു പറഞ്ഞത്തിനു അഭിനന്ദനങ്ങൾ 👍👍ഇനിയും നടികൾ മുമ്പോട്ട് വരട്ടെ മലയാള സിനിമയിൽ ഒരു ശുദ്ധി കലശം ആവശ്യമാണ്..

  • @Milano1384
    @Milano1384 18 дней назад +11

    പെയ്തിറങ്ങട്ടെ മനസ്സു പേറിയ ഭാരങ്ങളെല്ലാം.
    സ്ത്രീയെ ഉണരുക, ധീരയായി ഇരിക്കുക..
    പ്രകൃതി നിങ്ങൾക്കായി ഒരുക്കിവെച്ച ഈ ദിവസം സ്വന്തമാക്കുക.
    അടിച്ചമർത്തലിന്റെ കൊടുമുടികൾ ഉരുൾപൊട്ടട്ടെ.
    ശുദ്ധീകരണത്തിന്റെ തീനാളം ജ്വലിക്കട്ടെ.❤

  • @Rodroller4895
    @Rodroller4895 18 дней назад +85

    United Malayalam Male Actors . ഉമ്മ എന്ന സംഘടന രൂപീകരിക്കാനുള്ള ആൾക്കാരായി.

    • @Unboxingproducts-a2a
      @Unboxingproducts-a2a 18 дней назад +3

      😂😂

    • @VinGrr
      @VinGrr 18 дней назад

      ​@@Unboxingproducts-a2a 👍👍👍👍

    • @Avs-fx9cd
      @Avs-fx9cd 18 дней назад

      😂😂😂😂

    • @tux008
      @tux008 18 дней назад

      😂😂😂

  • @sajithkanayi2731
    @sajithkanayi2731 18 дней назад +68

    എല്ലാ നടിമാരും കൊടുത്തിട്ടാണ് കിട്ടിയത് എന്നത് സത്യം

  • @saleemibrahim8482
    @saleemibrahim8482 18 дней назад +208

    ബാബുരാജ് കൊച്ചിയിൽ അറിയപെടുന്ന ഒരു കൊട്ടേഷൻ ആയിരുന്നു.

    • @thomasjoseph5945
      @thomasjoseph5945 18 дней назад +12

      പരാതിയുണ്ടെങ്കിൽ താങ്കൾ കേസു കൊട്.

    • @saleemibrahim8482
      @saleemibrahim8482 18 дней назад +44

      @@thomasjoseph5945 കേസ് കൊടുക്കേണ്ടവർ കൊടുത്തോളും നിനക്കെന്താ ഇത്ര വിഷമം😂🤣

    • @simijayaraj5447
      @simijayaraj5447 18 дней назад +26

      ക്രിമിനൽ ആണ് അയാൾ

    • @SanthuThoni
      @SanthuThoni 18 дней назад

      തൻ്റെ അളിയൻ ആണെങ്കിൽ കേസ് കൊടുക്കുന്നില്ല 😂​@@thomasjoseph5945

    • @sajadtopline1186
      @sajadtopline1186 18 дней назад +1

      ​@@saleemibrahim8482അയ്യാളുടെ വീട്ടിൽ ഉള്ള ആരെങ്കിലും അഭിനയിക്കാൻ പോകുന്നുണ്ടാകും....

  • @user-it9fy8sw5s
    @user-it9fy8sw5s 18 дней назад +42

    അമ്മയുടെ വിക്കറ്റുകൾ വീണു കൊണ്ടേയിരിക്കുകയാണല്ലോ എൻ്റെ മുത്തപ്പാ

    • @abdulkhader-i2z
      @abdulkhader-i2z 16 дней назад +2

      Sarwa nasham aagrahikkaruth onnhinteyum. tett cheythavar shiksha anubhavikkatte

  • @ahuman798
    @ahuman798 17 дней назад +10

    ജഗദീഷ്, പ്രിത്വിരാജ്, ടോവിനോ, ആസിഫ് അലി... നട്ടെല്ലുള്ള ആണുങ്ങൾ... 👍

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 18 дней назад +33

    സത്യം മോളെ.... നിങ്ങളുടെ ഒക്കെ.... വേദന അതാണ് ഇപ്പോൾ ഇതെല്ലാം പുറത്ത് വന്നത്.....😢

  • @FreeZeal24
    @FreeZeal24 17 дней назад +9

    മണിയൻപിള്ള രാജു... പുഴുങ്ങിയ ഉരുള കിഴങ്ങൻ 😢

  • @rashid8050
    @rashid8050 18 дней назад +34

    അഡ്ജസ്റ്റ് മെന്റ് ചെയ്ത് സിനിമയിൽ തുടർന്ന ചേച്ചിമാർ കൂടി വെളിപ്പെടുത്തൽ നടത്തിയാൽ സംഭവം അടിച്ചു കേറി വരുമായിരുന്നു 🙏👍👍😄

  • @dreamworld2815
    @dreamworld2815 18 дней назад +26

    വാർത്തകൾ കണ്ട് ചിരിച്ച് പണ്ടാരടങ്ങി എന്തൊക്കെപുകിലാണ്😃😃😃😃😃😃

  • @abusalmanzahra4711
    @abusalmanzahra4711 18 дней назад +152

    ഇങ്ങനെ പോയാൽ പീഡിപ്പിക്കാത്തവരുടെ പേര് പറയുന്നതാവു എളുപ്പം, ഇല്ലെങ്കിൽ മെഗാസീരിയൽ പോലെ ഇതിങ്ങനെ നീണ്ടു പോകും

    • @ajithapillai5166
      @ajithapillai5166 18 дней назад +7

      സത്യം

    • @anaghasandesh8384
      @anaghasandesh8384 18 дней назад +2

      😅😅😅

    • @thomasjoseph5945
      @thomasjoseph5945 18 дней назад +8

      എല്ലാവരും കൊടുത്തിട്ടായിരിക്കും സിനിമയിൽ കേറിയത്. ചാൻസില്ലെങ്കിൽ ഇവരാരും ഒന്നുമല്ല.

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro 18 дней назад +8

      പീഡിപ്പിക്കാത്തവരുടെ ലിസ്റ്റ് 2 അല്ലെങ്കിൽ 3 കാണും

    • @abhisheknair7225
      @abhisheknair7225 18 дней назад +2

      😂😂👍🏻

  • @almadeena7529
    @almadeena7529 18 дней назад +33

    നല്ല അവതരണം,ശക്തമായ പോയിന്റുകൾ,നല്ല വിവരമുള്ള കുട്ടി!

    • @moidunnigulam6706
      @moidunnigulam6706 18 дней назад +3

      എന്നിട്ടും ചൂണ്ടയിൽ കൊത്തി .

    • @abdulkhader-i2z
      @abdulkhader-i2z 16 дней назад

      ​@@moidunnigulam6706😅

  • @athulvj2037
    @athulvj2037 18 дней назад +11

    ഇവരെ ഒക്കെ സപ്പോർട്ട് ചെയ്യണം നമ്മുടെ പിന്തുണകൊണ്ട് ആണ് ഇവരൊക്കെ മുന്നോട്ടു വരുന്നത്

  • @georgeayichanparambil4291
    @georgeayichanparambil4291 18 дней назад +20

    ഇവിടെ❤ കലയെ❤ കൊല ചെയ്തു കൊണ്ടിരിക്കുകയാണ്❤ പ്രത്യേകം പാർട്ടി ഇടപെട്ടാൽ❤കലാകാരികൾ എത്രപേർ നശിച്ചാലും❤ പാർട്ടിക്ക് പണം വേണം❤ ആരെ കൊന്നായാലും❤ ഹോമറി പ്പോർട്ട് നാലര വർഷം പുഴത്തി വെച്ചു കോഞ്ഞാട്ടയിൽ പൊതിഞ്ഞ്❤ എത എന്തിനു വേണ്ടി?❤❤ ആർക്കവേണ്ടി❤ സത്യം തുറന്നു പറഞ്ഞ സഹോദരിക്കും❤ ഭർത്താവിനും നന്ദി❤

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 18 дней назад +8

    ഇനി തിയേറ്റർ കയറില്ല സത്യം സത്യം സത്യം

  • @rahulrsyt
    @rahulrsyt 18 дней назад +37

    സെൻട്രൽ ജയിൽ കേന്ദ്രീകരിച്ച് ഒരു സിനിമാ യൂണിറ്റും ഒരു AMMA സെൻട്രൽ ജയിൽ ബ്രാഞ്ചും തുടങ്ങേണ്ടി വരുമെന്നാ തോന്നുന്നത്.

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 18 дней назад +14

    നന്നായി മോളെ.... നിന്റെ effort ഒരിക്കലും വെറുതെ ആകില്ല....

  • @SureshPn-l3o
    @SureshPn-l3o 18 дней назад +21

    ഈ കുട്ടി പരാതി പറയുന്നവനെയൊന്നും ബാബുരാജ് ഉൾപ്പെടെ ജയിലിൽ അടക്കുക തന്നെവണം

  • @SanthoshKumar-pt3uj
    @SanthoshKumar-pt3uj 18 дней назад +19

    ആരോപണങ്ങൾ ഉന്നയിക്കുന്ന നടിമാരെന്ന് പറയുന്നവരെ നുണ പരിശോധനക്ക് വിധേയമാക്കി കുറ്റം ചെയ്ത നടൻ മാരെ ശിക്ഷിക്കേണ്ടതാണ്...

  • @ranjithpb5946
    @ranjithpb5946 18 дней назад +7

    സന്തോഷ്‌ പണ്ഡിറ്റ് 👌🏻👌🏻👌🏻👌🏻👌🏻👍🏻

  • @Hoonigan18
    @Hoonigan18 18 дней назад +55

    എന്റെ ബാബേട്ടാ😂

  • @arunkr3800
    @arunkr3800 18 дней назад +28

    ഒരു തവണ അബദ്ധം പറ്റി, പിന്നെ വിളിച്ചപ്പോൾ പോകാതിരുന്നുകൂടെ, എല്ലാവർക്കും കൊടുത്തു

    • @akshayaunnidarsh751
      @akshayaunnidarsh751 18 дней назад +5

      Sathyam...ath thanney aanu njanum choikkunnath...poyi koduthitt eppo peedanam aayi

    • @Hi-qe7ls
      @Hi-qe7ls 18 дней назад +3

      സ്ത്യം 👍

    • @KERALAFAME
      @KERALAFAME 18 дней назад +3

      അവർ അവിടെ നിന്ന് ഒക്കെ നോ പറഞ്ഞു മാറിയല്ലോ. ഈ വരുന്നതൊക്കെ ഇങ്ങനത്തെ കാമഭ്രാന്തന്മാരാണല്ലോ

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 17 дней назад +3

      ഇവർ വന്നു പറയുന്ന താണ് തെറ്റ്. അല്ലെ? എല്ലാത്തിനും സഹകരിക്കുന്ന നടിമാർ ഒന്നും പറയില്ല. അവർക്കു യദേഷ്ടം പണം, പ്രശസ്തി മതി.

    • @KERALAFAME
      @KERALAFAME 17 дней назад +4

      @@MiniJoseph-yk7ye ഇങ്ങനെ വന്നു പറയണം അല്ലെങ്കിൽ ഇനിയും ഒരുപാട് ബുദ്ധിയില്ലാത്ത പെൺകുട്ടികൾ ഈ ചതിയിൽ പെടുകയും ഇതും തുടർന്നു പോവുകയും ചെയ്യു. ഇതിന് ഒരു അന്ത്യം വേണം

  • @soorajav7073
    @soorajav7073 18 дней назад +20

    Ashamsakal kutti. Ningalude dairyathinu salute.

  • @aazadisworld9991
    @aazadisworld9991 17 дней назад +3

    ഇതിപ്പോ എല്ലാ ചാനലിലും സിനിമ കാണുന്ന പോലെ ഇഷ്ടം പോലെ പല പല നായകന്മാരുടേത് തരം തരം കാണാനുണ്ടല്ലോ.....

  • @me_883
    @me_883 16 дней назад +2

    😊 മോളെ
    മോനെ
    കുട്ടാ 😮😊

  • @supreme203
    @supreme203 18 дней назад +71

    ബാബുരാജിനെ കുറിച്ച് ഷക്കീല സിനിമകളിലെ ആര്ടിസ്റ്റ്കളോട് ചോദിച്ചാൽ മതി 😄😄😄

    • @vimal1206
      @vimal1206 18 дней назад +5

      endhinu avarodokke chodikkunne, vaniyodu chodichaal ariyaallo ee naradhamante swabavam

    • @thomasjoseph5945
      @thomasjoseph5945 18 дней назад +4

      ആണുങ്ങളൊക്കെ അങ്ങനാണന്നേ. കിട്ടാത്തവർ ഇതുപോലെ കൊഞ്ഞനം കുത്തിക്കൊണ്ടിരിക്കും. ബലപ്രയോഗമില്ലാതെ ചോദിച്ചു വാങ്ങുന്നതിൽ ഒരു തെറ്റുമില്ല.

    • @haephaestus
      @haephaestus 18 дней назад +10

      ​@@thomasjoseph5945ne babunte Acha alleda ?

    • @Meghna7812
      @Meghna7812 18 дней назад +9

      ​@@thomasjoseph5945Pha para naari

    • @SP-vs6cc
      @SP-vs6cc 18 дней назад +3

      നല്ല penkutty❤

  • @zainulabodeen9852
    @zainulabodeen9852 18 дней назад +6

    ഇതുപോലുള്ള കലാകാരികൾ മുന്നോട്ട് വരൂ നിങ്ങൾ ഇതിൽ മാനം കെടില്ല കാരണം നിങ്ങളെ അതിൽ അറിയാതെ പെടുത്തുകയാണ് പുലിക്ക് കെണി ഒരുക്കുമ്പോലെ നിങ്ങൾക്ക് സ്സ്പോർട്ട് 👍🏻

  • @puttus
    @puttus 18 дней назад +49

    വേശ്യാലയം പ്രസിഡന്റ് ലാലപ്പൻ എന്തിയേ....മുങ്ങിയെന്ന് തോന്നുന്നു😊

    • @Roy-tf8cc
      @Roy-tf8cc 18 дней назад +9

      Mohanlal mathramalla a list mamooty undu

    • @MikeVijayan-2.0
      @MikeVijayan-2.0 18 дней назад +11

      ആ കൂടെ മൂക്കൻ മമ്മദും മുങ്ങി 🤣🤣🤣🤣

    • @jancyanav2786
      @jancyanav2786 18 дней назад

      😂😂😂😂

    • @jancyanav2786
      @jancyanav2786 18 дней назад

      ​@MikeVi😂😂jayan-2.0

    • @RohitSharma37888
      @RohitSharma37888 18 дней назад +3

      Mammad kuttide podipolum illa😂

  • @sandeepbhaskaran165
    @sandeepbhaskaran165 18 дней назад +18

    ദിലീപ് സംഭവത്തിനുശേഷം ദിലീപിന്റെ ഒരു പടവും വിജയിച്ചിട്ടില്ല! ഇനി ഇവരുടെ പടമൊക്കെ എങ്ങനെ വിജയിക്കാനാണ്.....

    • @_rachel_green_
      @_rachel_green_ 18 дней назад +1

      Oru sudheekaranam nadathi puthiya piller varattey 😊❤

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 17 дней назад +3

    ഇവിടെ മിണ്ടാതെ നിൽക്കുന്ന fieldil ഉള്ള നടിമാർ പല udjustment ഉം കഴിഞ്ഞു നിൽക്കുന്നവർ. അവർക്കു ഒരു പരാതിയും ഇല്ല.

  • @mohamedkabeer7205
    @mohamedkabeer7205 18 дней назад +11

    ചാനലുകാർക് ഇപ്പോൾ നല്ല കാലം

  • @Saphira_IV
    @Saphira_IV 18 дней назад +3

    ബാബുരാജ് അണ്ണാ അണ്ണനെ കുറിച്ച് ഇങ്ങനെ ഒരിക്കലും പ്രതീക്ഷിച്ചില്ല. ....

  • @shinuabraham7872
    @shinuabraham7872 18 дней назад +6

    Full Support Sister 👍
    Go Forward 👍👍

  • @salmahaneefa4291
    @salmahaneefa4291 17 дней назад +3

    Correct വിശദീകരണം

  • @Achu-5-t3h
    @Achu-5-t3h 18 дней назад +7

    പണ്ടൊക്കെ സിനിമ നടി ആവാൻ കൊതിച്ച് 😂😂😂ഇപ്പൊ അതങ്ങു തീർന്ന് കിട്ടി 🏃🏻‍♀️

  • @Jani-zn3gw
    @Jani-zn3gw 18 дней назад +4

    പ്രിയരേ....ഇനി ആരും പീഡിപ്പിച്ച
    വരുടെ പേര് പറയേണ്ട.......
    പീഡിപ്പിക്കാത്തവരെ പറഞ്ഞോ..... അതാണ്... എളുപ്പം....

  • @muralimarath6251
    @muralimarath6251 18 дней назад +10

    മലയാള വ്യഭിചാര ശാല ആയി അമ്മ എന്ന സംഘടന 'ഉടൻ അമ്മ എന്ന പേർ മാറ്റണം. - യുക്തമായ പേര് നിർദ്ദേശിച്ചിടാൻ ലാലിനോട് പ്രത്യേകം അഭിപ്രായപ്പെടുന്നു

  • @FreeZeal24
    @FreeZeal24 17 дней назад +3

    Steps to join Malayalam Movie:
    1. Meet a Director
    2.Share Photo
    3.Agree to "adjust"
    4.Start Camera, Action, Editing... Release of Movie✋

  • @riyazzainudheen6541
    @riyazzainudheen6541 18 дней назад +3

    നിങ്ങൾ മാധ്യമ പ്രവർത്തകരെ സമ്മതിക്കണം ആളുകളെ ഉയർത്താനും തെമ്മാടിത്തരം കാട്ടുന്ന ആളുകളെ താഴ്ത്താനും കഴിവുള്ള ആളുകളാ നിങ്ങൾ 👍🏻👍🏻🌹

  • @jafarjafar9119
    @jafarjafar9119 18 дней назад +35

    ബമ്പൻ കഥകൾ നല്ല വേശ്യാലയം സിനിമാലയം. നടിമാരിൽ വലിയ വിഭാഗവും വേശ്യകൾ തന്നെ

    • @sherupp1234..-_
      @sherupp1234..-_ 18 дней назад +2

      അപ്പൊ നടന്മാർ?😅😅😅😅😂😂

  • @AlexX-vy3wx
    @AlexX-vy3wx 18 дней назад +11

    ബാബുരാജ് home, near to Talent public school aluva...Near to cochin bank junction

  • @sreesamanoj305
    @sreesamanoj305 18 дней назад +73

    ചാനല് കാർ ക്കെതിരെയും അന്യേഷണം വേണം : ഇവനെ മുമ്പ് ഏതോ ചാനലിൽ നിന്ന് പുറത്താക്കിയതാണല്ലോ '?

    • @SantoshKumar-f2s4g
      @SantoshKumar-f2s4g 18 дней назад +16

      പറ്റിയ ആളാണ് പരാതി കേൾക്കുന്നത്

    • @MikeVijayan-2.0
      @MikeVijayan-2.0 18 дней назад +9

      അത് പോയിന്റ് 😂😂

    • @jancyanav2786
      @jancyanav2786 18 дней назад +5

      😂😂😂😂

  • @AnilkumarAnil-ll5kd
    @AnilkumarAnil-ll5kd 16 дней назад +2

    സിനിമയിൽ അഭിനയിക്കുകയും അവസരംചോദിച്ചുചെല്ലുന്നവരെയും ശരീരികമായും മാനസികമായും പീഡിപ്പിച്ചിട്ടുള്ളവരെ സിനിമയിൽനിന്നും വിലക്കുക.

  • @anaszain6491
    @anaszain6491 18 дней назад +6

    Aduthath baburaj..super

  • @ASAS64130
    @ASAS64130 18 дней назад +7

    A പടത്തിലെ അഭിനേതാക്കളാണോ മലയാള നടൻമാർ

  • @puttus
    @puttus 18 дней назад +9

    ചെസ്റ്റ് നമ്പരും മെെരും ഒന്നും ഇനീം ചോയിക്കല്ലേ....😢😢😢

  • @manupandalur3496
    @manupandalur3496 18 дней назад +6

    എന്തായാലുംഎല്ലാ ചാനലുകളിലും വയനാട് നിന്നും ചുരം ഇറങ്ങി. ഇപ്പോൾ വേടി ന്യൂസ് കിട്ടി

  • @sajivesajive9550
    @sajivesajive9550 10 дней назад +1

    ഇവിടെ എല്ലാം ഒറ്റക്ക് പോയ നിഷ്കളങ്ക 😊

  • @devanathk4960
    @devanathk4960 18 дней назад +6

    Bartha baayikunna aalu poli 🔥🔥

  • @sivajithsivajithkwt2858
    @sivajithsivajithkwt2858 18 дней назад +4

    അമ്മയുടെ ആസ്ഥാനം അങ്ങ് ബോംബെ കാമത്തിപുരയിലോട്ട് മാറ്റിയാലോ 😃

  • @tripmode81
    @tripmode81 18 дней назад +1

    കേരളത്തിൽ ഉള്ള മാധ്യമങ്ങൾക് കൊയ്ത്തു കാലം....

  • @jafarjafar9119
    @jafarjafar9119 18 дней назад +6

    ഷൈൻആര് ചിൽ ഔട്ട് മാൻ

  • @5625-c1r
    @5625-c1r 18 дней назад +6

    Why am I not hearing about any camera mens 😂😂😂 who all are the best conduct organizers, directly viewing and shooting it. Field workers should be questioned please 🙏.

  • @soorajav7073
    @soorajav7073 18 дней назад +19

    Babu ettanum poyi

    • @thomasjoseph5945
      @thomasjoseph5945 18 дней назад

      ഇനി സിനിമാ കാണാൻ പോയ നമ്മളേയും പറയുമോ നടിമാർ ??

  • @praveenindia1935
    @praveenindia1935 18 дней назад +1

    ആരോപണം ഉന്നയിക്കുന്നവരെപ്പറ്റിയും കാര്യമായ അന്വേഷണം വേണം.

  • @kaderkovoor1160
    @kaderkovoor1160 18 дней назад +1

    പണ്ട് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്, സ്ത്രീകളോടൊപ്പം അഭനയിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യാനാവും എന്നതിനാലാണ് സിനിമയിൽ വന്നത് എന്ന് . ഇതൊക്കെ കേൾക്കുമ്പോൾ ഞാൻ സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ ഞാനും ഒരു കോഴി ആയേനെ എന്ന് തോന്നിപ്പോകുന്നു .

  • @melvinsthomas3386
    @melvinsthomas3386 18 дней назад +19

    😂😂😂പോരട്ടെ അങ്ങനെ list.... ഈ വേട്ടക്കാരന്മാർ എല്ലാരുമാണ് AMMA തലപ്പത്ത്... ജഗദീഷ് ഒഴികെ....

    • @thomasjoseph5945
      @thomasjoseph5945 18 дней назад

      ഇനി ഇവളുമാരൊക്കെ തൊഴിലുറപ്പിനു പോകുകയേ നിവൃത്തിയുള്ളൂ. ഒറ്റ സിനിമയിൽ ഇവളുമാരുണ്ടാവില്ല.

    • @thomasjoseph5945
      @thomasjoseph5945 18 дней назад +1

      ജഗദീഷു വന്നാൽ ജഗദീഷിനേയും പറയാൻ ഒരുത്തി വരും. അമ്മ പൊട്ടിക്കുക എന്നതാണ് ടാർജറ്റ്.

  • @shyjupg4105
    @shyjupg4105 18 дней назад +12

    So, film making is for this purpose only...Stop supporting these so called actors and directors.

  • @rajendranm.k5269
    @rajendranm.k5269 16 дней назад +1

    ചോദ്യങ്ങൾ ചോദിക്കുന്നത് നല്ല പുള്ളി തന്നെ.....

  • @user-cs5qt8wd3g
    @user-cs5qt8wd3g 18 дней назад +5

    മാലപ്പടക്കം പൊട്ടിയത് പോലേ എന്ന് കേട്ടിട്ടേ യൂള്ളൂ 😂
    ഇത് അതുക്കും മേലെ.... 🙏
    സോക്ഷ്യൽ മീഡിയ മുഴുവൻ
    മസാലക്കത യാണല്ലോ 🙏

  • @sreejithkp5267
    @sreejithkp5267 18 дней назад +1

    ചേട്ടൻ്റെയും ബാബു ചേട്ടൻ്റെയും ശബ്ദം ഒരേ പോലെ

  • @hiran2016
    @hiran2016 18 дней назад +3

    അഡ്ജസ്റ്റ് ചെയ്യാതെ സിനിമ കിട്ടാത്തവർ മാത്രം ഇങ്ങനെ പറഞ്ഞാൽ എങ്ങിനെ വിശ്വസിക്കും...അഡ്ജസ്റ്റ് ചെയ്തത് കൊണ്ട് സിനിമകൾ കൂടുതൽ കിട്ടി കൊണ്ടിരിക്കുന്നവർ കൂടെ കാര്യം പറഞ്ഞാലേ ഇതൊക്കെ വിശ്വാസയോഗ്യമാകൂ...

  • @user-uc9pm3wd9s
    @user-uc9pm3wd9s 18 дней назад +5

    എന്താണ് ബാബേട്ടാ..😊

  • @FaisalSooruppil
    @FaisalSooruppil 18 дней назад +2

    ആദ്യ അനുഭവം എന്ന് പെണ്കുട്ടി പറയുന്നു' പിന്നെന്തിനി രണ്ടും മൂന്നും പ്രാവിശ്യം കുട്ടി എത്തിൻഒറ്റക്ക് പ്പോയി -

  • @SibiKumarCK
    @SibiKumarCK 18 дней назад +4

    സ്ത്രീകൾ ചിന്തിക്കുന്നു, ഇതുപോലുള്ള മാധ്യമങ്ങളിൽ തുറന്ന് സംസാരിച്ചാൽ, ആളുകൾ ഇത് ഇഷ്ടപ്പെടും. എന്നാൽ വളരെ സങ്കടകരമാണ്, അവർ സ്വയം ചവിട്ടുന്നു. ഇത് കേള് ക്കുമ്പോള് വളരെ ദയനീയം. ഞാൻ ന്യൂസ് ടെലികാസ്റ്റർമാരെക്കുറിച്ച് ചിന്തിക്കുന്നു, അവർ വളരെ മോശമാണ്. വയനാട് കേസ്, സിഎംആർഎൽ കേസ് തുടങ്ങി നിരവധി കേസുകൾ ഉണ്ട്.

  • @RoyRoyAvm-tj4bw
    @RoyRoyAvm-tj4bw 17 дней назад +1

    അന്ന് അഡ്ജസ്റ്റ്ചെയ്ത നടിമാർ ഇന്നത്തെ ഹീറോയിൻ കോടികളുടെ ആസ്തി

  • @GLOVESBP
    @GLOVESBP 18 дней назад +3

    ഇത് സിനിമാ ഹൻങ്ങാമാഃ 😮😮
    ഇതുപോലെ, ചാനലുകളിൽ സ്ഥിരമായി വരുന്ന *"സീരിയലുകൾ "* അതിൽ അഭിനയിക്കുന്ന അഭിനേത്രി കൾക്ക് ഇത്തരം ദുരന്തം
    നേരിടേണ്ടി വന്നിട്ടുണ്ടോ
    എന്നുകൂടി അന്വഷണം
    നടത്തിയിരിക്കണം.
    ഇനിയും പാറകൾ പലതും
    അഗാധ ഗർത്തങ്ങളിലേക്ക്
    ഉരുണ്ടു മുങ്ങിപ്പോകാൻ സാധ്യത
    ഉണ്ടോയെന്നു അന്വേഷണം
    വ്യാപിക്കണം.😢😢😢

  • @krishnanko3474
    @krishnanko3474 18 дней назад +1

    വിക്കറ്റ് ഒന്നിന് പിറകെ ഓരോന്നായി വീണു കൊണ്ടിരിക്കുകയാണ്. താമസിയാതെ ഓൾ ഔട്ട്.

  • @abythomas9338
    @abythomas9338 18 дней назад +1

    ഈ രണ്ടു മൂന്നു മാസം കോടതി വളരെ തിരക്കിലാണ് (ഡിവോഴ്‌സ്)

  • @robinsree
    @robinsree 18 дней назад +4

    ഇവിനെ ഒന്നിയെയും സർ എന്ന് വിളിക്കണ്ട കാര്യം ILLA😡

  • @user-ku3ss8dg1f
    @user-ku3ss8dg1f 18 дней назад +1

    ബന്ധം വേർപെടുത്തി മഞ്ജു പോയപ്പോൾ മീനാക്ഷിയെ ഉപേക്ഷിച്ചത് വെറുതെയല്ല

  • @gopinathank417
    @gopinathank417 18 дней назад +3

    അമ്പു കൊള്ളാത്ത കുരുക്കൾ ഇല്ല.

  • @narayananan2588
    @narayananan2588 18 дней назад +6

    സരിത യുടെയും, കന്യാസ്ത്രീ കളുടെയും വ്യഭിചാരികൾ രക്ഷപ്പെട്ട തോടെ എല്ലാ VIP കളും രക്ഷപെടും എന്നൊരു തോന്നൽ

    • @mjknr5374
      @mjknr5374 18 дней назад

      വെറുതെ കന്യാസ്ത്രീ യെ ഇതിൽ വലിച്ചിടേണ്ട. ആ കേസ് കോടതി തള്ളിയതാണ്.

  • @mujeebpt1641
    @mujeebpt1641 17 дней назад +1

    നോക്കി വായിക്കുന്ന പോലെ തോന്നിയത് എനിക്ക് മാത്രമാണോ

  • @valsalakumarivilayilsivana1586
    @valsalakumarivilayilsivana1586 18 дней назад +2

    എഴുതി വച്ചു വായിക്കുന്നത് പോലെ എനിക്ക് മാത്രമാണോ തോന്നിയത്

  • @MuhammadJaleel-x8s
    @MuhammadJaleel-x8s 17 дней назад +3

    ഈ സമയത്ത് കേരളത്തിൽ പോലീസ് സ്റ്റേഷനിലെ മോളെ ഇത്രയും നാൾ ഉറങ്ങിപ്പോയതാണ്

  • @bindusaji6005
    @bindusaji6005 18 дней назад +1

    👍🏼👍🏼👍🏼👍🏼👍🏼

  • @anoopchandran5498
    @anoopchandran5498 18 дней назад +6

    ആളുകൂടിയാൽപാമ്പ്ചാകില്ല

  • @faisalam5913
    @faisalam5913 18 дней назад +2

    നന്നായി പ്രതികരിച്ചു❤

  • @MaheshM-su3ol
    @MaheshM-su3ol 18 дней назад +2

    ASSOCIATION OF MALAYALAM MOVIE ADJUSTMENT 😂

  • @joelarjun1578
    @joelarjun1578 18 дней назад +6

    Adutha wicket raavile thanne 😂

  • @vipinviswasa
    @vipinviswasa 18 дней назад +1

    Control room thurakendi varo ?

  • @Fairplayf10
    @Fairplayf10 18 дней назад

    ഇതുപോലെ പലരും പീഡിപ്പിച്ചവരെ പ്രത്യേകം പരിഗണിക്കണം.. നീതി വാങ്ങികൊടുക്കണം... ഒപ്പം ഇതൊക്കെ
    എഴുതി വായിക്കുന്നതാണോ എന്നും നോക്കണം..
    പൈസക്കു തിരിയുന്നവരാണോ എന്നും കണ്ടെത്തണം...

  • @georgefrancis3990
    @georgefrancis3990 17 дней назад

    Nobody speaks out,there are millions ready for adjustments to get ahead ,few enjoys it too.

  • @minijoseph9700
    @minijoseph9700 17 дней назад

    Very good mole... to speak about all non sense

  • @summerparty8425
    @summerparty8425 7 дней назад

    Fir fast track imprisonment for babu raj

  • @krishnadev9518
    @krishnadev9518 18 дней назад +1

    ഇവർ എത്ര ആളുടെ പേര് പറഞ്ഞു ഇപ്പൊ?

  • @user-yt1qh7ur7r
    @user-yt1qh7ur7r 18 дней назад +1

    Ethina ottak poyath chechi

  • @anvarpta1
    @anvarpta1 18 дней назад +9

    ഈ പറയുന്ന മൊതലുകൾ സിനിമയിൽ അഭിനയിക്കാൻ ഭ്രാന്ത് പിടിച്ചു ആര് എവിടെ വിളിച്ചാലും തനിയെ ചെന്ന് കേറിക്കൊടുക്കാൻ റെഡി ആണ് എന്നുള്ളതാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ഇവരൊക്കെ എന്ത് നഷ്ടപ്പെട്ടാലും ഒന്ന് സിനിമയിൽ തല കാണിച്ചാൽ മതി എന്ന് പറഞ്ഞാ നടപ്പ് അല്ലെങ്കിൽ അങ്ങനെ സംഭവിച്ച സമയത്ത് പരാതിപ്പെടേണ്ട ഇത് ആരോടും പറയാതെ മൂടിവച്ചിട്ട് അവസരം നോക്കി ഇരുന്നു എന്നിട്ടും പ്രയോചനം ഇല്ല എന്ന് കണ്ടപ്പോൾ ഇപ്പോൾ ഇറങ്ങിയേക്കുവാ 😒

    • @mjknr5374
      @mjknr5374 18 дней назад +2

      അപ്പോൾ റേപ്പ് ചെയുന്നവർക്ക് കുഴപ്പം ഇല്ലേ?

  • @chvl5631
    @chvl5631 18 дней назад +6

    ഒരു ലോറി വിളിച്ചു നേരെ അമ്മയുടെ ഓഫീസിൽ പോകുക പോലീസ് കൂട്ടത്തോടെ പൊക്കണം 😂😂

  • @out900
    @out900 18 дней назад +2

    നന്നായി കെടന്നു കൊടുത്തു സുഖിച്ചു..... എന്നിട്ട് വിളിച്ചു കൂവുന്നു.... ശവങ്ൾ.....

  • @Shebeer423
    @Shebeer423 17 дней назад

    ഹേമ vs മോളിവുഡ്...🏏.
    ഹേമ എത്ര വികറ്റ് എടുത്തു

  • @DileepM
    @DileepM 18 дней назад +4

    1) സിദ്ധിഖ്
    2) മുകേഷ്
    3) ഗണേശൻ
    4) ജയസൂര്യ
    5) മാമുക്കോയ
    6) റിയാസ് ഖാൻ
    7) സുധീഷ്
    8) അലൻസിയർ
    9) വിനായകൻ
    10) ലിജു കൃഷ്ണ
    11) രഞ്ജിത് (ഡയറക്ടർ)
    12) വിജയ് ബാബു
    13) ബാബു രാജ്
    14) ഇടവേള ബാബു
    15) മണിയൻ പിള്ള രാജു
    16) ശ്രീകുമാർ (ഡയറക്ടർ)
    Comment others..

  • @JoseTJ-lj3lx
    @JoseTJ-lj3lx 18 дней назад

    ഇനി കമെന്റ് ഇല്ല 😂😂😂😂😂😂😂😂😂😂😂😂

  • @sankarsgopal
    @sankarsgopal 13 дней назад

    Why No 1 Mukesh in not put under bars

  • @pjrmedia270
    @pjrmedia270 18 дней назад +1

    Eyy itharr nammade venuvo😹😂

  • @Rajesh.Ranjan
    @Rajesh.Ranjan 18 дней назад +6

    Chill out ...😅😅😅

  • @FreeZeal24
    @FreeZeal24 17 дней назад

    "അവിടെ ചെല്ലുന്നു... സംസാരിക്കുന്നു... #$%%&... ക്കുന്നു "😢