ഖുർആനിലെ വീര്യം കൂടിയ 5 അത്ഭുത സൂറത്തുകൾ ഇതാ...!! നിരവധി പേർക്ക് ഫലം കിട്ടി.. 100 % റിസൾട്ട് Surah

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 603

  • @GopikaMidhun-v7d
    @GopikaMidhun-v7d 2 месяца назад +287

    Njan hindhu ah enikku vendee otheee prardhikkuvo sahodharaaa.oru jolee kittan.ee masam thannai jolee set akkan prardhikkanai.gopika moolam nakshatram.ennum entai perkku prardhikkanai.

    • @saleenarahman9635
      @saleenarahman9635 2 месяца назад +47

      Yethrayum pattern nalla joli kittatte

    • @lulurafeeq6134
      @lulurafeeq6134 2 месяца назад +18

      Ethrayum pettenn padachon nalloru joli tharatte🤲 vishemmikkenda ellam sheriyavum🫂

    • @fgfgh2943
      @fgfgh2943 2 месяца назад +3

      😅 8:29

    • @PathaKutty
      @PathaKutty 2 месяца назад

      🎉​@@lulurafeeq6134

    • @najeemabeevi3613
      @najeemabeevi3613 2 месяца назад +6

      Pettannu jolikittan allahuvinte anugrahamundakatte

  • @AyishaUmmerS
    @AyishaUmmerS 2 месяца назад +24

    ഒരുപാട് പ്രയാസങ്ങൾ ഉണ്ട്. ദുഹായിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @rizwanriz1993
    @rizwanriz1993 2 месяца назад +10

    ഉസ്താദ് ഞാൻ ഒരുപാട് വർഷങളായി ഈപറയുനന 5സുറതുഠ ദിവസവും ഒതാറുഢ് ഇൻഷാ അളളാ മരണം വെരയുഠ തൂടർനന് ചയാൻ ഉസ്താദ് ദുആ ചയണഠ ഇൻഷാഅളളാ😊

  • @saaaaaaSaaaaa-m3m
    @saaaaaaSaaaaa-m3m 2 месяца назад +39

    ഞാൻ എന്നും സുബിഹ് നിസ്കരിച്ചു ഒത്താറുണ്ട് ഇന്ഷാ അള്ളാഹ് ഇനി എന്നും ഓതാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @fathimaziya5971
    @fathimaziya5971 2 месяца назад +97

    ഞാൻ കുറെ വര്ഷങ്ങളായി സ്ഥിരം സുബ്ഹിക്കും മഗ്‌രിബിന്നും ഓതാറുണ്ട് ഇന്ന് വരെ അള്ളാഹു ഒരു ബുദ്ധിമുട്ടിലും അപകടത്തിലും പെട്ടിട്ടില്ല ഇനിയും ഓതാൻ അള്ളാഹു തൗഫീഖ് നൽകട്ടെ സുബ്ഹിക്ക് ശേഷം അസ്മാഹുൽ ഹുസ്ന അധാദ് സൂറത്തുൽ യാസീൻ അൽകഹഫ്‌ ദുഹാൻ വാക്കിഅ ഫതഹ് തബാറക്ക ഈ സൂറത്തുകളൊക്കെ അൽഹംദുലില്ലാഹ് ഇന്ന് വരെ ഓതാൻ കഴിഞ്ഞിട്ടുണ്ട് ഇനിയും മരണം വരെ പാരായണം ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ഞങ്ങൾക് സ്വന്തമായി വീടില്ല ഉസ്താദേ ദുആ യിൽ ഉൾപെടുത്തണേ 🤲🏻

    • @abdullahhasan5284
      @abdullahhasan5284 2 месяца назад +3

      തെറ്റാതെ ഓതാൻ നോക്കണം

    • @MuhammadAnas-qr4gm
      @MuhammadAnas-qr4gm 2 месяца назад +3

      Ameen ameen yarabbalalameen

    • @shafeelamelethil4204
      @shafeelamelethil4204 2 месяца назад +3

      ഞാനും ഓതാറുണ്ട് അല്ലാഹു സ്വീകരിക്കട്ടെ റഹ്മാനെ ആമീൻ 🤲🤲🤲🤲

    • @Neeluzzworld
      @Neeluzzworld 2 месяца назад +3

      Duaayilulpaduttanna

    • @shifanashifu3764
      @shifanashifu3764 2 месяца назад +2

      😢😢 3:20 3:20 😢

  • @muhammedansal-e7i
    @muhammedansal-e7i 2 месяца назад +22

    ഉസ്താദെ ഞാനും ഉസ്താദിൻ്റെ വീഡിയോ കണ്ടു. 3 ദിവസം സൂറത്തുൽ ഫത്ത ഹ് കൊണ്ട് ഓതി തീർത്തു. അൽഹംദുലില്ല
    എനിക്ക് വളരെ വേഗം ഫലം കിട്ടി
    ഇൻഷ അള്ള ഇന്നും വേറെ ഒരു ആവശ്യം മുൻനിർത്തി ഓതുന്നുണ്ട് . അല്ലാഹു സ്വീകരിക്കട്ടെ.

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  2 месяца назад

      AAMEEN............

    • @kifahvlogs
      @kifahvlogs Месяц назад

      Ustade ente shopil customer varaanum wedding work kittanum vendi njaan enthaanu othendathu​@@dhikrduaislamictipsmalayal4168

  • @rahmathpareed3639
    @rahmathpareed3639 3 дня назад

    Alhamdulillah
    ഓതാറുണ്ട് ഉസ്താദെ ആമീൻ

  • @Sulaiman-t7p
    @Sulaiman-t7p 7 дней назад +1

    ഉസ്താദേ എന്റെ മകന്ന് ഹൈറായ ഒരഇണയെ നൽകണേ ആമീൻ 🎉🎉🎉🎉🎉

  • @BijuBiju-f2s
    @BijuBiju-f2s 2 месяца назад +18

    ഉസ്താദേ എന്റെ ഇക്ക ജയ്‌ലിലാണ് ഇക്കാക്ക് പെട്ടന്ന് ജയിൽ മോചനം കിട്ടാൻ ദുആ ചെയ്യണേ

  • @noorjahan7011
    @noorjahan7011 2 месяца назад +21

    ഞാൻ ഇതൊക്കെ ഓതാറുണ്ട് എന്നും ഓതാൻ അള്ളാഹു ത്വഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mathaulanm9491
    @mathaulanm9491 8 дней назад +2

    വ അലൈകും മുസ്സലാം വ റഹ്മത്തുള്ള,,,, എനിക്കും കുടുംബത്തിനും ഇരു ലോകത്തും വിജയം ഉണ്ടാവാൻ പ്രതേകം ദുആ ചെയ്യാൻ വസ്വിയതോടെ,,, അസ്സലാമുഅലൈക്കും വ റഹ്മത്തുള്ള,,, 🤲🤲🤲

  • @shifanashifa1913
    @shifanashifa1913 2 месяца назад +32

    ഓതാറുണ്ട് ഇനിയും ഓതാൻ അല്ലാഹു തൗഫീഖ് നൽകട്ടെ 🤲🏻ആമീൻ

  • @KadheejaPm
    @KadheejaPm 6 дней назад +1

    അസ്സലാമു അലൈകും. 🙏

  • @Ijas-lb7rg
    @Ijas-lb7rg 2 месяца назад +27

    അൽഹംദുലില്ലാഹ് 🤲ഈ സൂറത്തുകളെല്ലാം പാരായണം ചെയ്യാൻ അല്ലാഹു തഹാലാ നമുക്കെല്ലാം തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 2 месяца назад +25

    ഉസ്താദ് എൻറെ മോനെ പറഞ്ഞതൊന്നും കേൾക്കില്ല ഫുൾടൈം ഫോണിൽ ആണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം,,,🤲🤲🤲😢😢

    • @dhikrduaislamictipsmalayal4168
      @dhikrduaislamictipsmalayal4168  2 месяца назад +3

      insha allahh...........

    • @HashimmaazigmailCom
      @HashimmaazigmailCom Месяц назад

      ആ ഫോൺ വാങ്ങി വെക്കാൻ ഉമ്മമാർക് കഴിയുന്നില്ലേ. ബാപ്പ വിദേശത്ത് ആണെങ്കിൽ ഉമ്മയ്ക്കാണ് മക്കളുടെ ചുമതല. ഉമ്മയാണ് മക്കളെ അധികം താലോലിക്കാതെ വളർത്തിയെടുക്കേണ്ടത്. ഉമ്മയുടെ പ്രാർത്ഥനയാണ് ഏറ്റവും വലിയ ശക്തി.. ഒരു വീടിന്റെ വെളിച്ചം വരെ ഉമ്മയാണ്. അപ്പൊ മക്കളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം ഓരോ ഉമ്മമാർക്കും..

  • @UshaibaShaji
    @UshaibaShaji Месяц назад +1

    Aameen

  • @ajsalaju5647
    @ajsalaju5647 2 месяца назад +3

    الحمد الله 💐 ماشاء الله ✨✨ جزاك الله خيرا ✨ شكرا الله 🤲🤲

  • @najeebnajeeb5256
    @najeebnajeeb5256 Месяц назад +3

    Aameen 🤲

  • @RTZ0E
    @RTZ0E 2 месяца назад +3

    Inshaallah , അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @ContentIceCave-zn1gn
    @ContentIceCave-zn1gn 2 месяца назад +12

    ഉസ്താതെ ഇൻ്റെ മോൻ നല്ല ജോലി ശരിയാവാൻ ദ്വരക്കണം

  • @noorjahan7011
    @noorjahan7011 2 месяца назад +15

    ഇതെല്ലാം ഓതാറുണ്ട് നല്ല സന്തോഷം എന്നും നില നില്കാൻ അള്ളാഹു ത്വഫീഖ് നൽകട്ടെ Aameen ആമീൻ 🤲🏻🤲🏻🤲🏻👍🏻👌🏻👌🏻

  • @naseemapareed9046
    @naseemapareed9046 Месяц назад +2

    അൽഹംദുലില്ലാഹ് ദിവസവും ഓതുന്ന സൂറത്ത് കളാണ് ❤

  • @kunjimonkunjimon4837
    @kunjimonkunjimon4837 2 месяца назад +12

    അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @AboobackerAT-nz6vs
    @AboobackerAT-nz6vs 2 месяца назад +1

    ഉസ്താദെമാനസികമായ വിഷമം
    മാറി കിട്ടാന

  • @NoufiyaNoufi-dp4ol
    @NoufiyaNoufi-dp4ol 28 дней назад +1

    Duaayil ulpeduthane

  • @ZeenathPC
    @ZeenathPC Месяц назад +1

    ഉസ്താദേ കുറവർഷgalai odunnadan🤲

  • @lailafaizu8407
    @lailafaizu8407 Месяц назад +8

    എന്റെ മോന്റെ വിസ വേഗം ശരിയായി കിട്ടാനും എന്റെ എല്ലാ കാര്യങ്ങളും ഞാൻ ആഗ്രഹിച്ച പോലെ ശരിയായി കിട്ടാനും വേണ്ടി ദുഅ ചെയ്യണം 🤲🤲

  • @soubanshawkath724
    @soubanshawkath724 2 месяца назад +6

    എനിക്ക് ഒരു മോളുണ്ട് പഠിക്കാൻ തീരേകഴിവില്ല ഉസ്താദ് ദുആ ചെയ്യണം നല്ലബുദ്ധി യും ഓർമ്മശക്തിയും പഠിക്കാനുള്ളകഴിവും ഉണ്ടാകാൻ

  • @kareemmaanu7376
    @kareemmaanu7376 2 месяца назад +6

    ഉസ്ഥ ഞാൻ ഓതൽ ഉണ്ട് പലിശ പണം കൊടുക്കൽ നിന്നു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @JemeelaVm
    @JemeelaVm 2 месяца назад +7

    ഉസ്താദേ എന്റെ മോന്ക്ക് നല്ലൊരു ജോലി കിട്ടാൻ മുബാ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @HarifaMossa
    @HarifaMossa Месяц назад +1

    Usthaathu duaayil ulpeduthane

  • @AsiyammaKalathur
    @AsiyammaKalathur Месяц назад +1

    Insha allah

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt Месяц назад +1

    ആൽഹംദുലില്ലഹ് ഞാനും മക്ക മദീന കണ്ടു മാശ അല്ലാഹ് ചൊല്ലി ചൊല്ലി പറഞ്ഞു പറഞ്ഞു ആൽഹംദുലില്ലഹ് നല്ല അറിവുകൾ കിട്ടി മാശ അല്ലാഹ് 👍🏻

  • @SubaidaK-m9j
    @SubaidaK-m9j Месяц назад +1

    Alhamdulillah Mashallah Allah

  • @RasuRasee
    @RasuRasee 3 дня назад

    ഉസ്താദേ ഞാനും ഇതോടെ തുടങ്ങാൻ പോവുകയാണ് എൻറെ മോൻ അബുദാബി വിസിറ്റിംഗ് വിസക്ക് പോയിരിക്കുകയാണ്

  • @meharnisa8714
    @meharnisa8714 Месяц назад +1

    Alhamdulillah Mashallah Allah may bless you Ameen 🤲🤲🤲🙏👍

  • @NaseemaNk-gw1ox
    @NaseemaNk-gw1ox 29 дней назад +1

    ഉസ്താതെ കടം വിടാൻ ദുഹാചെയ്യണം

  • @AF_RESPECT
    @AF_RESPECT Месяц назад +4

    ഞാൻ ഉസ്താദ് പറഞ്ഞ സൂറത്തിൽ മൂന്നെണ്ണം സ്ഥിരമായി ഓതാറുണ്ട് നാളെ തൊട്ട് ബാക്കി രണ്ടെണ്ണം ഓതാൻ തുടങ്ങും ഞങ്ങളുടെ ജീവിതം റാഹത്ത് ആണ് ഞങ്ങൾ ഗൾഫിലാണ് ജീവിക്കുന്നത് തുടർന്നു ഓതാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @navasbanu6778
    @navasbanu6778 2 месяца назад +2

    Jazakallah khair ❤

  • @noorjahan7011
    @noorjahan7011 2 месяца назад +13

    ഞാൻ ഒത്താറുണ്ട് ഉസ്താതെ നല്ല ഫലം ഉണ്ടായിട്ടുണ്ട് 👍🏻🤲🏻

  • @NaseemaNaseema-t7i
    @NaseemaNaseema-t7i 2 месяца назад +4

    ദുആ ചെയ്യണം ഉസ്താദെ ഒരുപാട് വെശമങ്ങളും : കടം ഉണ്ട് വീട് ഇല്ല.'

  • @naseemapareed9046
    @naseemapareed9046 Месяц назад +1

    ആമീൻ ❤അൽഹംദുലില്ലാഹ്

  • @kunhimoideenkk3627
    @kunhimoideenkk3627 Месяц назад +1

    ആമീൻ

  • @JemeelaVm
    @JemeelaVm 2 месяца назад +5

    ഉസ്താദേ എന്റെ മോന്ക്ക് നല്ലൊരു ജോലി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @sabinnizaj2834
    @sabinnizaj2834 2 месяца назад +18

    എന്നും ഖുർആൻ ഓതാൻ തൗഫീഖ് നൽകണേ നാഥാ 🤲🏼🤲🏼🤲🏼🤲🏼

  • @naseeraansar1333
    @naseeraansar1333 2 месяца назад +3

    അൽഹംദുലില്ലാഹ് 🤲🤲അല്ലാഹുവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ആമീൻ 🤲🤲

  • @Basheer-v9i
    @Basheer-v9i 24 дня назад +1

    Usthade monte kaliyanam shariyakan dua chaynam

  • @shajidamajeed8238
    @shajidamajeed8238 2 месяца назад +2

    Alhamdhulillah, otharund usthade, ennum othan bhagyam nalkane

  • @SuharaSuhara-pw5zr
    @SuharaSuhara-pw5zr 2 месяца назад +2

    Usthade njan oatharundayirunnu. Eppol oathumbol. Urakkam. Thungum usthade

  • @ramlani5483
    @ramlani5483 2 месяца назад +1

    ആമീൻ ആമീൻ യാറബ്ബൽ aalameen

  • @AlimaKunju
    @AlimaKunju 2 месяца назад +3

    Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade

  • @musthafak5849
    @musthafak5849 Месяц назад +1

    ഇൻശാ അല്ലാഹ്

  • @sulaikhakabeer2216
    @sulaikhakabeer2216 2 месяца назад +2

    Aameen aameen yarabbalalameen duancyane usthadae 🤲 🤲 🤲 😭 😭 😭

  • @baithulrahath5215
    @baithulrahath5215 2 месяца назад +3

    ഉസ്താതെ ദുആയിൽ ഉൾപെടുത്തണേ 🤲🤲🤲🤲

  • @SabiraChenganakunn
    @SabiraChenganakunn Месяц назад +3

    മോന്റെ വിസ ശരിയാകാൻ ദുആ ചെയ്യണേ

  • @AlimaKunju
    @AlimaKunju 2 месяца назад +6

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @ckagencies5485
    @ckagencies5485 17 дней назад +1

    Duayil ulpeduthanam usthade

  • @rahmunisa1601
    @rahmunisa1601 Месяц назад +1

    അൽ ഹംദുലില്ലാഹ്

  • @nazeemalingaparambil1378
    @nazeemalingaparambil1378 2 месяца назад +1

    ❤masa. അല്ലാഹ്

  • @jamaludheenjamal
    @jamaludheenjamal 2 месяца назад +1

    Alhamdilillah

  • @HarifaMossa
    @HarifaMossa Месяц назад

    Usthaathu duaayil ulpeduthane 🤲🏻

  • @JemeelaVm
    @JemeelaVm 2 месяца назад +3

    ഉസ്താദേ എന്റെ മാപ്പിള കള്ളുകുടി അതു മാറാൻ പ്രാർത്ഥിക്കണേ

  • @tomitio_creactions2322
    @tomitio_creactions2322 2 месяца назад +1

    ഉസ്താതെ എന്റെ മോൾനിറ്റിന് േവണ്ടി പഠിക്കുന്നു ഈ പ്രാവശ്യം ഉന്നത വിജയം നൽക്കാൻ ഉസ്താത് ദു ഹാച്ചെ യ്യന്ണഅഞ്ച് സൂറത്ത് ദിവസം ഓദാറുണ്ട് ദുവാൻ ഒന്നു മുസമ്മിൽ ആണ് ഒ ദൽ

  • @fasifasil1664
    @fasifasil1664 2 месяца назад +4

    ഉ നാതെ 'ഈ സൂറത്തു കശ എല്ലാ ഞ്ഞാൻ ഒതാറുണ്ട് അള്ളാഹുഖൈറ് തരട്ടെ ആമീൻ ഉസ്താദുഹാ ചെയു ണം

  • @roshnidi7204
    @roshnidi7204 Месяц назад +1

    Ante kuttikalude karyangal bhangiyayi nadakkan dua Cheyenne usthathe

  • @NassarVk-sz6uq
    @NassarVk-sz6uq 2 месяца назад +2

    Duaayil ulpeduthane usthade 🤲

  • @haleemateacher3243
    @haleemateacher3243 2 месяца назад +4

    പള്ളിയുടെ പരിസരത്തായി വീട് നിർമിക്കാൻ ആഗ്രഹിക്കുന്നു ഉസ്താദ് ദുആ ചെയ്യണം

  • @shinushinuz8113
    @shinushinuz8113 2 месяца назад +5

    ഉസ്താദ് എന്റെ മകന് CA, CMA പരീക്ഷകളിൽ ഉന്നത മാർക്ക് കിട്ടുവാൻ ദുആ ചെയ്യണേ ഉസ്താദ് ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @shifnak4492
    @shifnak4492 2 месяца назад +2

    Arrhman sajadha yaseen mulk vaqia fathh pinne hatham ellaa otharund allahu swigarikette aameen

  • @muhammedsafwan2416
    @muhammedsafwan2416 2 месяца назад +2

    Alhamdulilla 🤲

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu 2 месяца назад +11

    എനിക്ക് കല്യാണം കഴിഞ്ഞിട്ടില്ല എന്നെ ദുനിയാവിൽ നിന്നും ആഖിറ ത്തിൽ നിന്നും രക്ഷ പ്പെടാൻ ദുആ ചെയ്യൂ ഉസ്താദ് ഹസീന

  • @Sana_Binth_muhammad
    @Sana_Binth_muhammad Месяц назад +2

    Dua ചെയ്യണേ ഉസ്താദ് മക്കയിലും മദീനയിലും എത്താൻ ഹജ്ജും ഉംറയും ചെയ്യാൻ ഉസ്താദ് dua ചെയ്യണേ

  • @fathimahifa676
    @fathimahifa676 2 месяца назад +5

    Alhmdulillah insha allah
    ഉസ്താദെ മക്കൾക്ക് സ്കൂളിൽ പരിക്ഷയാണ് ഉന്നത വിജയം ഉണ്ടാവാൻ ദുഹ ചെയ്യണേ

  • @NajmaRahman-kl6td
    @NajmaRahman-kl6td 2 месяца назад +2

    Usdad super

  • @Hairunnisaaaaaaaa
    @Hairunnisaaaaaaaa 2 месяца назад +1

    Aswadikkan ariyumengil quraan oothinekkal valudayi onnum thanne illa ❤❤❤. Thajveed niyamathode oothan allahu thufeeq cheyyatte.ameen🤲

  • @rashidap5689
    @rashidap5689 2 месяца назад +2

    സുഖപ്രസവത്തിന് വേണ്ടി ദുആ ചെയ്യണേ.........🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼‼️‼️‼️‼️

  • @fathimalena8406
    @fathimalena8406 2 месяца назад +1

    Alhmdulilla alhmdulilla alhmdulillah duhayil.olpeduthanee.usthadee

  • @FousiyaKottaparambu
    @FousiyaKottaparambu 2 месяца назад +1

    അമീൻ. അമീൻ. Ameeeen

  • @shakkeelamohammed6477
    @shakkeelamohammed6477 Месяц назад +1

    ഉസ്താദ് ഞാൻ എല്ലാ ദിവസവും യാസീൻ ഫത്ത്ഹ് സജീർ ദവാക്കിൽ. അഅറ്റംഹ്മാൻ എല്ലാം ഒതാരുണ്ട്

  • @AlimaKunju
    @AlimaKunju 2 месяца назад +3

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @Suhara-x7l
    @Suhara-x7l 2 месяца назад +3

    Alhamdulillah

  • @fathimakt4771
    @fathimakt4771 2 месяца назад +7

    Usthadinum kudumbathinum arogyavum afiyathum kodukkane Allahuve 🤲✨🤲
    آمين يا رب العالمين 🤲🤲🤲🤲

  • @muhammadshafi7924
    @muhammadshafi7924 28 дней назад

    മോളുടെ സ്വഭാവം നന്ന വാൻ വേണ്ടി ദുആ ഇരക്കണ ഉസ്താദെ

  • @fathimakt4771
    @fathimakt4771 2 месяца назад +5

    Makkalude prayasangal maran Dua cheyyane Usthade 🤲🤲
    Makkal swalliheengal avan Dua cheyyane Usthade 🤲✨

  • @kulsukulsu6009
    @kulsukulsu6009 2 месяца назад +1

    ഉസ്താദ് നമുക്കും കുടുംബത്തിനും മക്കൾക്കും വേണ്ടി ദുആ ചെയ്യണം

  • @tomitio_creactions2322
    @tomitio_creactions2322 2 месяца назад +1

    മഹ്രിബിനും സുബഹിക്കും ഓദാറുണ്ട് ഉസ്താതെ അല്ലാഹു സ്ഥികരിക്ക ടെ

  • @shanushan7249
    @shanushan7249 Месяц назад +1

    ഇനിയും ഒരുപാട് കാലം ഓതാൻ അള്ളാഹു താ ഫീ ഖനൽകട്ടെ അള്ളാ സ്വീകരിക്കട്ടെ

  • @SameenaSiddique-mn2in
    @SameenaSiddique-mn2in 2 месяца назад +2

    Alhamdhulillah
    Soorathul fathah othi Allahuvinte anugrahathal karyam sadhichu kitty.

  • @amnaresha
    @amnaresha 2 месяца назад +2

    Makkal nannavan duacheyyane usthade

  • @shamsunnisalog7138
    @shamsunnisalog7138 2 месяца назад +2

    എൻ്റെ മോന് വിശ അടിച്ച് കിട്ടാൻ ദുഹ ചെയണെ ഉസ്താതെ

  • @BaleeraBaleer
    @BaleeraBaleer 2 месяца назад +2

    Usthade duayill ulpeduthannam😢karyagal vallare vishamathilann😢

  • @lailalail8105
    @lailalail8105 Месяц назад +1

    കടം കൊണ്ടു വളരെ വിഷമം ഉണ്ട് ഉസ്താദ് ദുഹാ ൽ ഉൾപെടുത്തണെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻ഞാൻ എന്നു ഫാത്ത ഹ് യാസീൻ പിന്നെ സമയം ഉള്ള എല്ലാം ചെല്ല റുണ്ട്

  • @ShaheedM-s8v
    @ShaheedM-s8v 2 месяца назад +3

    ഉസ്താദ് ദുആ ചെയ്യണം അള്ളാഹു ഉസ്താദ് നെ യും ഫാമിലി യാ യും അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബിൽ ആലമീൻ

  • @pesftbl2730
    @pesftbl2730 2 месяца назад +2

    എന്നും ഓധാർഉണ്ട് ഉസ്താദേ ദുഅഃ ഉൾപ്പെടുത്തനെ കടങ്ങൾ വീടാനും വീടിന്റെ പണി പെട്ടന്ന് തുടങ്ങാനും 🤲🤲🤲

  • @fathimakt4771
    @fathimakt4771 2 месяца назад +2

    Bharthavinte joliyil barkath kittan Dua cheyyane Usthade 🤲🤲🤲

  • @hariskannur145
    @hariskannur145 Месяц назад +1

    Husbandin nalla hayraya joli kettan dhuayil ulpeduthane usthathe 😥 kadam und vallatha vishamathilaa😢🤲

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu 2 месяца назад +2

    ഇൻശാ അള്ളാ ഓ ദാ ൻ കഴിവ് തരേ ണമേ അള്ളാഹ്

  • @HaseenaKuithal-vd6iu
    @HaseenaKuithal-vd6iu 2 месяца назад +2

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമിൻ ആമീൻ

  • @Creation_1_17
    @Creation_1_17 Месяц назад +1

    Usthade veed vilkan vechittund vegam vitt pogan usthad dua cheyyanam🤲🏻

  • @BeebichtBeebicht
    @BeebichtBeebicht Месяц назад +1

    കുട്ടികൾ നിസ്കാരംനിലനിർത്താനും ഈമാനോട്കൂതിജീവിച്ചമറികാനഉം ദുവചെയ്യുക