പറക്കും.. 😍... പണം ഉണ്ടായിട്ട് കണ്ട സ്വപ്നം അല്ല ഇത്.... ഓർമയുണ്ടോ 1980 കളിൽ മർക്കസ് സ്ഥാപിക്കുമ്പോൾ 1cr nte project aayirunnu.. ഞങൾ സ്വപ്നം കാണും.. റബ്ബ് സാദിപ്പിച് തരും..
എന്റെ പരിചയത്തിൽ ഒരാളുടെ കുട്ടിയെ നോളേജ് സിറ്റിയിൽ ബോർഡിങ്ങിൽ ചേർതിട്ടുണ്ട് മാസത്തിൽ 30000/ൽ അധികം ചിലവ് ആ കുട്ടിയുടെ പഠനത്തിന് വരുമെന്ന് അയാൾ പറഞ്ഞു ആറാം ക്ലാസ്സിൽ പഠിക്കുന്ന ഈ കുട്ടി മേഡ്രികുലേഷൻ പിന്നിടുമ്പോൾ എത്ര രൂപയിൽ എത്തും എന്ന് വെറുതെ ഓർത്തുപോയി ഈ കുട്ടി ഒരു സാധാരണക്കാരന്റെ മകനാണ് പാവപ്പെട്ട ഒരു സമൂഹത്തിന്റെ അവശതകളും കഷ്ടപ്പാടുകളും മറയാക്കി ദീൻ ഡോളറുകൾക്കും റിയാലുകൾക്കും മറ്റും വിറ്റ് കാശാക്കി സമൂഹത്തിൽ പണത്തിന്റെ പേരിൽ വിദ്യാഭ്യാസം വേർതിരിച്ചു രണ്ടാക്കിമാറ്റുന്ന ഇത്തരം സ്ഥാപനങ്ങൾ ആരുടേതായയാലും പോത്സാഹിപ്പിക്കേണ്ടതല അടിച്ചു പൊളിച്ചു ഓരോ കല്ലുകളും അറബികടളിലേക്ക് വലിച്ചെറയേണ്ടതാണ്
സമൂഹത്തിന്റെ സമസ്ത സ്ഥലങ്ങളും സ്പർശിച്ചു കൊണ്ടിരിക്കുകയാണ് knowledge city🔥
I❤MARKAZ ❤ KNOWLEDGE ❤ CITY
💚💚💚
Full vedeo waiting
Congrats🎉
T K abdu haji
Areecode പഞ്ചായത്ത്
Assalamualaikum wa rehmatullahi wa barkatuhu may Allah all u ppl who are doing all this good work of knowledge city ameen
Masha Allah
ma sha allah
Sir,
Could you please add caption since there are none kerlaite in group
MashaAllah Alhamdulillah
Asalam alaikum, Habeeb ali jifri yeman thangaleyum etreyum vegam jamiul futhuhilek konduvaranam, oru muhibbinte request aaan
ഇസ്മായിൽ മാഷ് പുക്കോട്ടർ പഞ്ചയാത്ത്❤
Ente shikunna valarthiya stabanam
ഇതുപോലത്തെ ഒരു ബോർഡ് നോളജ് സിറ്റിയിൽ സ്ഥാപിക്കണം
مشالله تبارك الله
❤🔥❤🩹
പോത്തൻകോട് പഞ്ചായത്തിലെ ആരും കണ്ടില്ല.....
എന്തിനാ ചർച്ച വേറുതെ സമയം പോകിന് അല്ലെ..
Pinne enthinaaa ningal RUclips il ith kand samayam kalayumnath😅😅😅
അയിന്...! നീ നീങ്ങി നിന് നെലോളിചോ..
ആ..
കുറച്ച് എങ്ങനുയും പോട്ടെ.😂
അവിടെയെല്ലാം പ്രവർത്തിച്ചു കാണിച്ചു തരുന്നുണ്ട്. അത് സമയം കളയുന്നതിന് അല്ല എന്ന് വഴിയേ മനസ്സിലാകും.
കുരുപൊട്ടുന്നുണ്ടല്ലേ
വെറുതെയല്ല തോട്ട ഭൂമി അനതിഗ്രത നിർമാണം നടന്നതും ... മലയിടിച്ചുള്ള നിർമികളും ....
Ith muzhuvanum IUML inte membet mar
പോടാ തിരുവാലി പഞ്ചായത്ത് കമ്മി യു ടെ കയ്യിലാണ്, മബാട് പഞ്ചായത്ത് പ്രസിഡൻ് ആണ് ആദ്യം വരുന്നത്. അയാൾ കമ്മി ശ്രീനിവാസനും ആണ്
A islamikam
Anislamikam
പണത്തിനു മേലെ പരുന്തും...
നല്ല വിഷമം ഉണ്ടല്ലേ😥..സാരല്ല..നീ അങ്ങ് ക്ഷമിചേര്.
നിങൾ ഒന്ന് പോയി കണ്ട് ആ ടെൻഷൻ ഒന്ന് ഒഴിവാക്കി ക്കാളി....അസൂയ മൂലം ഉണ്ടാകുന്ന ഈ പൊരുതി കേട് അറ്റാക്ക് വരെ ഉണ്ടാക്കുന്ന ഒരു മാനസിക രോഗമാണ്
നിങൾ ഒന്ന് പോയി കണ്ട് ആ ടെൻഷൻ ഒന്ന് ഒഴിവാക്കി ക്കാളി....അസൂയ മൂലം ഉണ്ടാകുന്ന ഈ പൊരുതി കേട് അറ്റാക്ക് വരെ ഉണ്ടാക്കുന്ന ഒരു മാനസിക രോഗമാണ്
പറക്കും.. 😍...
പണം ഉണ്ടായിട്ട് കണ്ട സ്വപ്നം അല്ല ഇത്....
ഓർമയുണ്ടോ 1980 കളിൽ മർക്കസ് സ്ഥാപിക്കുമ്പോൾ 1cr nte project aayirunnu..
ഞങൾ സ്വപ്നം കാണും.. റബ്ബ് സാദിപ്പിച് തരും..
അയിന്..! ഭൂമിയിൽ 5 സെൻറ് പോലും ഇല്ലാത്ത സ്ഥലത്ത് പള്ളിയും..സിറ്റിയും പാറി പറകുകയല്ലേ... ! നീ നീങ്ങി നിന്ന് നെലോളിചോ..!!
എന്റെ പരിചയത്തിൽ ഒരാളുടെ കുട്ടിയെ നോളേജ് സിറ്റിയിൽ ബോർഡിങ്ങിൽ ചേർതിട്ടുണ്ട് മാസത്തിൽ 30000/ൽ അധികം ചിലവ് ആ കുട്ടിയുടെ പഠനത്തിന് വരുമെന്ന് അയാൾ പറഞ്ഞു ആറാം ക്ലാസ്സിൽ പഠിക്കുന്ന ഈ കുട്ടി മേഡ്രികുലേഷൻ പിന്നിടുമ്പോൾ എത്ര രൂപയിൽ എത്തും എന്ന് വെറുതെ ഓർത്തുപോയി
ഈ കുട്ടി ഒരു സാധാരണക്കാരന്റെ മകനാണ് പാവപ്പെട്ട ഒരു സമൂഹത്തിന്റെ അവശതകളും കഷ്ടപ്പാടുകളും മറയാക്കി ദീൻ ഡോളറുകൾക്കും റിയാലുകൾക്കും മറ്റും വിറ്റ് കാശാക്കി സമൂഹത്തിൽ പണത്തിന്റെ പേരിൽ വിദ്യാഭ്യാസം വേർതിരിച്ചു രണ്ടാക്കിമാറ്റുന്ന ഇത്തരം സ്ഥാപനങ്ങൾ ആരുടേതായയാലും പോത്സാഹിപ്പിക്കേണ്ടതല അടിച്ചു പൊളിച്ചു ഓരോ കല്ലുകളും അറബികടളിലേക്ക് വലിച്ചെറയേണ്ടതാണ്
നിങ്ങളുടെ നാട്ടിലെ പാവപ്പെട്ടവർക്ക് മാസത്തിൽ 30000 കൊടുക്കാൻ സാധിക്കുന്നുവെങ്കിൽ നിങ്ങളുടെ നാട് ഒരു സംഭവം തന്നെയാണ്
അത് പൊളിക്കുക എന്നത് താനും അന്റെ പ്രസ്ഥാനവും വിചാരിച്ചാൽ ഇപ്പോൾ നടക്കില്ല. പൂതി അവിടെ മനസ്സിൽ വെച്ചാൽ മതി.
ദീൻ പഠിക്കാൻ markaz മെയിൻ ക്യാമ്പസ് ഉണ്ടല്ലോ അവിടെ ഫ്രീ ആണല്ലോ
വെറുതെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തരുത്
@@meeranputhiry. pinne avide theevravadham aano padippikkn 🥴
അസ്സലാമുഅലൈക്കും 👆അൽഹംദുലില്ലാഹ്. മ ല പ്പു റം ഗ്രാ മ പഞ്ചാ യ ത്ത് പ്ര ദി നി ദി ക ൾ ക് എ ല്ലാ വി ദ അസം സ ക ൾ നെ രു ന്നു 👍👍👍മുഹമ്മദ് തെ ച്യാട്.
സുഹൃത്തേ ആദ്യം നല്ലപോലെ മലയാളം എഴുതാൻ പഠിക്ക്. എന്നിട്ട്
കമന്റ് എഴുതൂ. ഇല്ലെങ്കിൽ അറിയുന്ന
വരോട് എഴുതിപ്പിക്കൂ. പ്ലീസ്
ഫുൾ വീഡിയോ കൊടുക്കാൻ കഴിയാ
ത്തവർ ഈ പണിക്ക് നിൽക്കരുത്.
Masha allah