AP Kanthapuram ഉസ്താദിൻറെ മർക്കസിൽ | ഞാനും എൻറെ കുടുംബവും | Marcus Knowledge City

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 1,1 тыс.

  • @kunjanpandikkad9861
    @kunjanpandikkad9861  2 года назад +90

    For apartment details 9072273327

    • @rushdamedia4141
      @rushdamedia4141 2 года назад +5

      Poliyalle avide❣️❣️❣️❣️😍

    • @hamzathaganuthaganu2603
      @hamzathaganuthaganu2603 2 года назад

      Hai

    • @noonatechvlogzz2711
      @noonatechvlogzz2711 2 года назад +2

      കാണാൻ നല്ല ആഗ്രഹമുണ്ട് -

    • @rushdamedia4141
      @rushdamedia4141 2 года назад +5

      ഞങ്ങൾ പോയിരുന്നു കുറച്ചു മുമ്പ് .... അവിടെ അടിപൊളി ഒരു ലോകം മൊത്തം ചുറ്റിയ പ്രതീതി 👌🏻👌🏻👌🏻👌🏻🌹ഷൈഖുന പൊളി....... ഒരു gavrment നിർമിതി അല്ലല്ലോ ath എന്ന് ഓർക്കുമ്പോൾ സന്തോഷം 👌🏻👌🏻👌🏻

    • @aslamaslu7094
      @aslamaslu7094 2 года назад +2

      Inshallah

  • @bawabawan6070
    @bawabawan6070 2 года назад +616

    മഷാ അള്ളാ ശൈഖുന ഞങ്ങളുടെ ഉസ്താദിന് ആഫിയത്തുള്ള ദീർഘയുസ്സ് നൽകണോ അള്ളാ. ആമീൻ

  • @noonatechvlogzz2711
    @noonatechvlogzz2711 2 года назад +305

    കാന്തപുര ഉസ്താദിനും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാ ദീനി സ്നേഹികൾക്കും അല്ലാഹു ഇരു ലോകത്തും ഖൈർ ചെയ്യട്ടെ 🤲🤲🤲

  • @muhammedrabeeh8101
    @muhammedrabeeh8101 2 года назад +271

    അള്ളാഹ് ഒരുപാട് യതീം കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നു, വിദ്യാഭ്യാസം നൽകുന്നു, പോറ്റി വളർത്തുന്നു ഉസ്താദ്.... അള്ളാഹ് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ..... 🤲🤲

  • @mubeenamubi3807
    @mubeenamubi3807 2 года назад +167

    അല്ലാഹുവേ നമ്മുടെ ഉസ്താദിനു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണമേ അല്ലാഹ് 🥰🥰🥰🤲🤲🤲

    • @muhammedmusthafapsmuhammed9234
      @muhammedmusthafapsmuhammed9234 2 года назад

      ആമീൻ

    • @SHIFINROCK8825
      @SHIFINROCK8825 2 года назад

      ആമീൻ

    • @busharaayanikunnummal3226
      @busharaayanikunnummal3226 2 года назад

      Aameen

    • @monjanzzkazrod9523
      @monjanzzkazrod9523 2 года назад

      പറ്റിച്ചു ജീവിക്കാന ആയുസ് കൂട്ടേണ്ടത്

    • @monjanzzkazrod9523
      @monjanzzkazrod9523 2 года назад

      കള്ളമുടി കഥ ജനത അറിഞ്ഞു നാണം കെട്ടവർ തല തായ്‌തി
      മുടി പൊടി ചട്ടി ബിസിനസ്സ് കഴിഞ്ഞോ
      ഇനി സിറ്റി ബിസിനസ്സ്😁😁🤣

  • @arsalaayshavlogs3366
    @arsalaayshavlogs3366 2 года назад +177

    അല്ലാഹുവേ ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും നൽകണേ കൂടെ ഞങ്ങൾക്കെല്ലാവർക്കും 🤲

    • @siddiqkrp9185
      @siddiqkrp9185 2 года назад

      Ameen🤲

    • @MuhammadRashid-sk7yl
      @MuhammadRashid-sk7yl 2 года назад

      Aameem aameen Aameen

    • @peopleindia2357
      @peopleindia2357 2 года назад

      Aameen

    • @monjanzzkazrod9523
      @monjanzzkazrod9523 2 года назад

      കള്ളമുടി കഥ ജനത അറിഞ്ഞു നാണം കെട്ടവർ തല തായ്‌തി
      മുടി പൊടി ചട്ടി ബിസിനസ്സ് കഴിഞ്ഞോ
      ഇനി സിറ്റി ബിസിനസ്സ്😁😁🤣

  • @arifashamon2028
    @arifashamon2028 2 года назад +125

    🔥🥰മുത്താണ് ഞങ്ങളെ ശൈഖുന.... ഞങ്ങളെ Ap ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകണേ അല്ലാഹ് 🤲....

  • @sulaimansulaimansaja5808
    @sulaimansulaimansaja5808 2 года назад +122

    ഞങ്ങളുടെ ഷൈഖുനക്ക് ആരോഗ്യവും ആഫിയത്തും നൽകണേ അല്ലാഹ് 🤲🤲🤲🤲

  • @sha-ig4cj
    @sha-ig4cj 2 года назад +70

    അന്നും ഇന്നും എന്നും ഒരൊറ്റ പതാക മാത്രം നെഞ്ചിനകത്ത്🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱😍😍😍😍😍❣️❣️❣️

  • @abeerasiraj3015
    @abeerasiraj3015 2 года назад +139

    Masha Allah ഞങ്ങടെ AP ഉസ്താദിന് ദീർഘായുസ്സ് നൽകണേ റഹ്മാനേ...ആമീൻ

  • @arshadameenkrd5027
    @arshadameenkrd5027 2 года назад +128

    നമ്മുടെ ഉസ്താദ് ന് ആരോഗ്യവും ആഫിയത്തുള്ള ദീർക്കയുസ് നൽകന്നെ...... aameen

  • @safumaji8558
    @safumaji8558 2 года назад +13

    Knowledge City യിൽ വെച്ച് ap ഉസ്താതിൻ്റെ കരങ്ങൾകൊണ്ട് നിക്കാഹ് നടക്കാൻ ഭാഗ്യം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 🌹🌹🌹🥰🥰

    • @monjanzzkazrod9523
      @monjanzzkazrod9523 2 года назад

      കള്ളമുടി കഥ ജനത അറിഞ്ഞു നാണം കെട്ടവർ തല തായ്‌തി
      മുടി പൊടി ചട്ടി ബിസിനസ്സ് കഴിഞ്ഞോ
      ഇനി സിറ്റി ബിസിനസ്സ്😁😁🤣

  • @minumol8654
    @minumol8654 2 года назад +120

    ഞാനും പോയിട്ടുണ്ട് ഇവിടെ. Allahuve നമ്മുടെ ശൈഖുനാക്ക് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ

  • @kootukaranofficial4120
    @kootukaranofficial4120 2 года назад +135

    ശൈഖുനാ 🥰🥰🥰🥰🥰🥰🥰
    അല്ലാഹ് ഞങ്ങളെ ഉസ്താദിന്റെ നേതൃത്വവും തണലും ഞങ്ങൾക്ക് ഇനിയും ഒരുപാട് നാൾ അനുഭവിക്കാൻ തൗഫീഖ് നൽകണേ. ആമീൻ
    🤲🤲🤲🤲🤲🤲🤲

  • @shamlanowshad6565
    @shamlanowshad6565 2 года назад +57

    നമ്മുടെ shaikhunaaku. ആരോഗ്യവും ആഫിയതുള്ള deerkaayusum അല്ലാഹു നൽകട്ടെ.നമ്മുടെ ഉസ്താദ് മുത്താണ്

  • @thasleenaac3604
    @thasleenaac3604 2 года назад +120

    Ap ഉസ്താദിന് ആരോഗ്യത്തോടുള്ള ദീർഗ്ഗ ആയുസ് കൊടുക്കട്ടെ 🤲

  • @shameerjenna3609
    @shameerjenna3609 2 года назад +75

    റബ്ബേ ഞങ്ങളുടെ കൂടെ ഇനിയും ഒരു ബാഡ് കാലം ശൈഹുനയെ ആഫിയത്തോട് കൂടെ തരണം നാഥാ 🤲🤲🤲🤲🤲

  • @muhammadshihal1099
    @muhammadshihal1099 2 года назад +107

    ഞമ്മുടെ ഉസ്താദിന്ന് ആരോഗൃവുംആയുസ്സും നീട്ടീട്ട്കൊടുക്കണേ. യാ അല്ലാ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @mwolz858
    @mwolz858 2 года назад +48

    കുഞ്ഞാൻ കാകന്റെ വിഡിയോേകളിൽ ഏറ്റവും ഇഷ്ടപ്പെട്ട വിഡിയോ...എല്ലാം ഒന്നിനൊന്ന് മെച്ചം...knowledge city uyir 🇸🇱🇸🇱🇸🇱🇸🇱🇸🇱
    ഇനിയും ഇത് പോലെ ഉപകാരം ഉള്ള വിഡിയോക്കൾ പോരട്ടെ..

  • @muhammedmusthafapsmuhammed9234
    @muhammedmusthafapsmuhammed9234 2 года назад +201

    ഇങ്ങനെ ഒരു ലോകം പണിയാൻ കാന്തപുരത്തിനല്ലാതെ കയ്യൂല ♥️♥️♥️👍👍👍💪💪💪

    • @jaseerajasi3099
      @jaseerajasi3099 2 года назад +3

      Sathyam

    • @VIoggerKunhippu
      @VIoggerKunhippu 2 года назад +11

      ഇങ്ങനെ മുസ്ലിം സമൂഹത്തെ വഞ്ചിക്കാൻ മൂപ്പരുടെ കൈ ഉള്ളൂ ഇങ്ങനത്തെ വിത്തിനെ തൊട്ട് പടച്ചവൻ കാക്കട്ടെ ആമീൻ

    • @suhailap7484
      @suhailap7484 2 года назад +19

      @@VIoggerKunhippu ന്ത് യോഗ്യത ആണെടോ തനിക്കൊക്കോ ആ മനുഷ്യനെ വിമർശിക്കാൻ നീ ഒക്കെ കിടന്നു ഉറങ്ങുമ്പോ ഈ ഉമ്മത്തിന് വേണ്ടി ഉറങ്ങാതെ ഈ വയസ്സ് കാലത്തും ഓടി നടക്കുന്ന ആ മനുഷ്യനെ വിമർശിക്കാൻ ഒരു യതീമിനെ പോലും എടുത്തു വളർത്താത്തവർ ആണ് നൂറു കണക്കിന് യത്തീമുകളെ വസ്ത്രവും ഭക്ഷണവും താമസവും വിദ്യാഭ്യാസവും ഒക്കെ കൊടുത്തു വളർത്തുന്ന ആ ഉസ്താദിനെ എന്തിനു വിമർശിക്കുന്നു allahu എല്ലാ ഉസ്താദ് മാരെയും സ്നേഹിക്കാൻ മനസ്സ് തരട്ടെ

    • @muhammedmusthafapsmuhammed9234
      @muhammedmusthafapsmuhammed9234 2 года назад +12

      @@VIoggerKunhippu ഇത്രയും മുസ്‌ലിം സമൂഹത്തിന് സംഭാവന ചെയ്ത വേറൊരാളില്ല ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ പോറ്റാൻ ഉസ്താദ്‌ നെ കഴിയു അസൂയ വച്ചിട്ട് കാര്യമില്ല കുട്ട്യേ

    • @muhammedmusthafapsmuhammed9234
      @muhammedmusthafapsmuhammed9234 2 года назад +9

      @@suhailap7484 അയ്ൻ അബൂജഹലിനു റസൂലുള്ളാനേ അറിയാഞ്ഞിട്ടല്ലല്ലോ അത് പോലെ യാണ് ഈ സാധനങ്ങളുടെ അവസ്ഥ വെറുതെ വായിൽ തോന്നിയത് അങ്ങട് പറയന്നെ

  • @نحالةبنتموسى
    @نحالةبنتموسى 2 года назад +53

    ഞങ്ങളുടെ Ap ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണെ അല്ലാഹ്.

  • @HadiLuba
    @HadiLuba 2 года назад +11

    കുഞ്ഞാൻ കാകന്റെ വീഡിയോ യിൽ ഞാൻ ഇഷ്ടപെട്ട വീഡിയോ mrkz knowledge city 2തവണയും ഇൻട്രസ്‌റ്റോടെ ആർജ്ജവത്തോടെ ഓരോ കാര്യവും എടുത്തു പറഞ്ഞത് 👍🏻

  • @zainulhusain2793
    @zainulhusain2793 2 года назад +20

    വിമർശകർ അതിശയിച്ച ലോകം
    MARKAZ KNOWLEDGE CITY
    AP USTHAD ❤❤❤❤❤

  • @thavakkalthualallaah7243
    @thavakkalthualallaah7243 2 года назад +39

    എന്റെ ശൈകുനാക് aafiyathulla ആയുസ്സ് നൽകണേ അല്ലാഹ്

  • @nizroosmedia5089
    @nizroosmedia5089 2 года назад +2

    പാണ്ടിക്കാട് കുഞ്ഞ ചെയ്ത ഏറ്റവും നല്ല വീഡിയോ,, അതും വളരെ ഭംഗിയായി കുടുംബത്തോടെ .. ഞങ്ങളുടെ ഉസ്താദിൻ്റെ കരങ്ങൾക്ക് ഇനിയും ശക്തിയും ദീർഘായുസ്സും നൽകണേ നാഥാ,,, ശൈഖുന ഞങ്ങളുടെ മുത്താണ്,,, കേരളത്തിൻ്റെയും,

  • @muhammedshibly5810
    @muhammedshibly5810 2 года назад +35

    ശൈഖുനാന്റെ സ്വപ്നം പൂത്തുലയുന്നു... 😍😍😍😍

  • @amjadsd7
    @amjadsd7 2 года назад +20

    മാഷാഅല്ലാഹ്‌ Ap ഉസ്താദിന് ദീർഗായുസ് നൽകട്ടെ, ആമീൻ 🤲
    ഒരു വേർ തിരിവും ഇല്ലാതെ ഇങ്ങനെ സ്നേഹിക്കുന്ന കുഞ്ഞാൻ ഇക്ക 🥰🥰

    • @muhammedmusthafapsmuhammed9234
      @muhammedmusthafapsmuhammed9234 2 года назад +1

      ആമീൻ

    • @muneerkottukkara788
      @muneerkottukkara788 2 года назад

      Ella vedam tattipum kanchave bar cinema ella evidakittum

    • @amjadsd7
      @amjadsd7 2 года назад

      @@muneerkottukkara788 കുറച്ചു ഓവർ അല്ലെ ഈ പറയുന്നത്

  • @musthafamenala5422
    @musthafamenala5422 2 года назад +34

    Masha Allah
    Karnataka fans
    Knowledge city
    Ap Usthadh 💓

  • @amcreations8434
    @amcreations8434 2 года назад +63

    Masha Allah 👍njammale ശൈഖുനാ,പകരം വെക്കാനില്ലാത്ത നേധാവ്👍👍👍

    • @mobh1509
      @mobh1509 2 года назад

      മാഷാഅല്ലാഹ്‌

    • @amcreations8434
      @amcreations8434 2 года назад +1

      @Ponnu’s wold ഈ കാലഘട്ടത്തിൽ എന്നാ ഉദ്ദേശിച്ചത്

  • @naseemanaseema3160
    @naseemanaseema3160 2 года назад +30

    അല്ലാഹുവേ chngle ഉസ്താദിന് ആരോഗ്യവും ആയുസും നീട്ടി കൊടുക്കണേ 🤲🤲🤲🤲

  • @midlajtrikkaripurzaindesign
    @midlajtrikkaripurzaindesign 2 года назад +8

    വയനാടൻ മലനിര മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന. ഇന്ത്യൻ ഗ്രാൻഡ് മസ്തി ശൈഖുന സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് നിർമ്മിച്ചെടുത്ത വെള്ളകൊട്ടാരം😍😘😘😘 അല്ലാഹു ശൈഖുനക്ക് ആഫിയത്തുള്ള ദീർഘായുസ്സ് 🤲 നൽകട്ടെ

  • @kootukaranofficial4120
    @kootukaranofficial4120 2 года назад +55

    ഉസ്താദ് നമ്മൾ വിചാരിക്കുന്നതിലും അപ്പുറമാണ്
    🥰🥰🥰🥰🥰🥰

  • @nothingness2015
    @nothingness2015 2 года назад +88

    A great person.
    The great leader.
    proud of Indian Muslim..

  • @husainn192
    @husainn192 2 года назад +22

    😭😭മാഷാ അല്ലാഹ് ഖമറുൽ ഉലമ ഉസ്താദ് നെ കണ്ടതിൽ അൽഹംദുലില്ലാഹ്

  • @rafeekrafeek3816
    @rafeekrafeek3816 2 года назад +2

    Masha allah , ഇതിനു നേതൃത്വം നൽകുന്ന AP ഉസ്താദിനു അള്ളാഹു ദീർഘ ആയുസ് നൽകണെ.... യാ അല്ലാഹ്

  • @islamicstatusworld1412
    @islamicstatusworld1412 2 года назад +3

    ഇന്ക് നല്ല ഇഷ്ട്ടായി ഈ വീഡിയോ.... അല്ലാഹു കാന്തപുരം ഉസ്താദിന് ആഫിയത്തോട് കൂടെyuള്ള ദീർഗായുസ് നൽകട്ടെ.... ആമീൻ.. 🤲🏻

  • @muhammedmusthafapsmuhammed9234
    @muhammedmusthafapsmuhammed9234 2 года назад +8

    ഒരു തവണയേ പോയിട്ടുള്ളൂ ഇനി പണിയൊക്കെ കഴിഞ്ഞു ഒന്ന് പോണം കാന്തപുരത്തിന്റെ സാമ്രാജ്യത്തിലേക്ക് ഇന്ഷാ അല്ലാഹ് ഇങ്ങനെ ഒരു ലോകം പണിയാൻ ഞങ്ങളുടെ ശൈഹുനാ തന്നെ വേണം വിമർശിക്കുന്നവർ എറിഞ്ഞ കല്ല് കൊണ്ടു പണിതെടുത്ത സാമ്രാജ്യം മാഷാ അല്ലാഹ് ഒന്നും പറയാനില്ല ♥️♥️♥️🌹🌹🌹🌹🇸🇱🇸🇱🇸🇱💪💪💪💪💪

  • @abdurahimanmp5172
    @abdurahimanmp5172 2 года назад +14

    കുഞ്ഞാൻ കാക്കക്കും ഫാമിലിക്കും മറ്റുള്ളവർക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @latheefbushra8542
    @latheefbushra8542 2 года назад +2

    അല്ലാഹുവേ. Ap. ഉസ്താദിന് . ആ ഫിയത്തോടെയുള്ള . ദീർഗ്ഗാ യു സസ്. നൽകണേ . മറ്റുള്ള . എല്ലാ സുന്നത്ത് ജമാഅത്തിന്റെ . ഉസ്താദുമാർക്കും .. നൽകണം. അളള > ഹ്

  • @afsalmajeedafsalmajeed334
    @afsalmajeedafsalmajeed334 2 года назад +40

    തമ്പുരാനേ ഉസ്താദിന് ആ ഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ

  • @mrk6637
    @mrk6637 2 года назад +39

    ഇത് നടക്കില്ലാ എന്ന് പറഞ്ഞവർക്ക് പടച്ചവൻ നല്ല ബുദ്ധി കൊടുക്കട്ടെ

  • @muhammedrabeeh8101
    @muhammedrabeeh8101 2 года назад +175

    മുത്താണ് ശൈഖുന 🇸🇱🇸🇱

  • @ayshasworld2119
    @ayshasworld2119 2 года назад +46

    ഞങ്ങളുടെ ഉസ്താദിന് ദീർഘയിസും ആഫിയത്തും നൽക്കണോ അല്ലഹ് 🤲🤲🤲

  • @fizu6692
    @fizu6692 2 года назад +88

    ഞങ്ങളെ ഉസ്താദ് ❤❤❤❤masha allha ദീര്ഗായുസ്സ് kodkkane alha 🤲🤲

  • @misriyamuneer5332
    @misriyamuneer5332 2 года назад +2

    Comment box kandu sandoshamay 🥰🥰allah njangada usthadinu ayusum arogyam nalkane...ellathylum Vijaym nalkane allah aameen 🥰🥰🤲🤲🤲

  • @sabirasabiratp4535
    @sabirasabiratp4535 2 года назад +13

    എപി ഉസ്താദ് ആരോഗ്യ ആയുസ്സ് നൽക്കട്ട് വിഡിയോ സൂപ്പർ ആയി

  • @mohammednowfal707
    @mohammednowfal707 2 года назад +8

    ഓരോ ദിവസം നോളേജ് സിറ്റി വീഡിയോസ് കാണുമ്പോഴും എത്ര എത്ര മാറ്റങ്ങളാണ് വീഡിയോയിൽ.
    വേറെ വൈബ്.. വേറെ ലെവൽ #എംകെസി
    (നാട് അടുത്തായിട്ടും ഇത്രയും കാലമായിട്ട് കാണാൻ പറ്റിയിട്ടില്ല..)

  • @historyview7956
    @historyview7956 2 года назад +3

    നോളജി സിറ്റിയുടെ ഇതുവരെ കാണാത്ത കായ്ച്ചകൾ നിങ്ങളുടെ വീഡിയോൽ കാണാൻ സാധിച്ചു.. അൽ ഹംദുലില്ലാഹ്...
    ഓരോ ഉപ്പാ ഉമ്മമാറും മക്കൾക്ക് ഇങ്ങനെ യുള്ള ഇസ്‌ലാമീ സ്ഥാപന ങ്ങളെ കാണിക്കണം..

  • @designcorner1341
    @designcorner1341 2 года назад +7

    ഇതൊരു ലോകമാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    നാഥാ ഷൈഖുനാന്റെ നേതൃത്വവും തണലും ഖിയാമത്ത് നാൾ വരെ നില നിർത്തി തരണേ.

  • @midlajmidlaj4473
    @midlajmidlaj4473 2 года назад +42

    അല്ലാഹുവേ ഞങ്ങളെ ശൈഖുനാ 5000 തോളം പള്ളി നിർമിച്ചു, ലക്ഷ കണക്കിന് യത്തീം മക്കളെ പോറ്റി, വയസ്സ് 80 കഴിഞ്ഞു എന്നിട്ടും സ്ഥാപനങ്ങൾ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നു, തളരാതെ റബിന്റെ ദീൻ നടത്തുന്നു, പണ്ടൊരിക്കെ ഒരു പരുപാടിക്ക് വിളിച്ചപ്പൊ CM വലിയുള്ളാഹി പറഞ്ഞു: "AP യെ വിളിക്കണ്ട AP ക്ക് സമയം ഇല്ല" ഇത് പറയാൻ കാരണം CM വലിയുള്ളാഹി പറഞ്ഞിരുന്നു " AP പള്ളി നിർമിക്കുക,സ്ഥാപനങ്ങൾ നിർമ്മിക്കുക,വിദേശ യാത്ര ചെയ്യുക! ഇന്ന് ശൈഖുന ഇന്ത്യൻ ഗ്രാന്റ് മുഫ്തി! അള്ളാഹു നാൾക്ക് നാളെ ഉയർത്തുന്നു. സുബ്ഹി മുതൽ കിതാബ് ഓതി കൊടുത്ത് ദിക്ക്റിലും തസ്ബീഹിലും,ആ രക്നം വഫാത്താവും മുന്നെ എന്നെ മരിപ്പിക്കണെ അള്ളാഹ്. ആമീൻ

  • @munavvarfairoos3137
    @munavvarfairoos3137 2 года назад +2

    Masha അല്ലാഹ്. ശൈഖുനാ ഉസ്താദിന് ദീര്ഗായുസ്സും aafiyathum ആരോഗ്യവും കൊടുക്കണം അല്ലാഹ്.. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @mohammedpl461
    @mohammedpl461 2 года назад +20

    സർവം സൃഷ്ടിച്ച നാഥ..AP ഉസ്താദിന് ഇനിയും ആഫിയത്തുള്ള ധീർകയുസ് നൽകണേ ആമീൻ..!!

  • @muhammedmusthafapsmuhammed9234
    @muhammedmusthafapsmuhammed9234 2 года назад +5

    എല്ലാ കമന്റ്‌ ഉം വേറെ ലെവൽ പൊളിച്ചു ഇക്കാ

  • @muhammednasih6964
    @muhammednasih6964 2 года назад +20

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ഞങ്ങൾ പോയി കണ്ടിട്ടുണ്ട് അവിടെ 🌹🌹🌹

  • @sumayyajamal3089
    @sumayyajamal3089 2 года назад +2

    ningalude vedioyil aattavum
    Sathoshicha vedio
    Mashallah AP usthadne kaananum
    Aa kayyonnumuthanum orubakyam thanne veenam

  • @mskolathur3757
    @mskolathur3757 2 года назад +9

    എന്റെ ശൈഖുനാക്ക് അള്ളാഹു അഫിയ്യതും ദീർഘ ആയുസ്സും നൽകട്ടെ.....

  • @faseelaansar585
    @faseelaansar585 2 года назад +2

    Last week namal vanirnuu markaz knowledge city kanan from Bangalore

  • @irshadkc4458
    @irshadkc4458 2 года назад +7

    മാഷാഅല്ലാഹ്‌ നല്ലൊരു വീഡിയോ സൂപ്പർ ഫുൾ പണി കഴി ന്നിട്ട് ഇനിയും പോകണം ഇൻശാഅല്ലാഹ്‌ 👍👍👍👍👍👍💪💪💪💪💪💪💪💪👍🔥🔥🔥🔥🔥

  • @Happy-kr7yn
    @Happy-kr7yn 2 года назад +9

    ലക്ഷകണക്കിന് വിശ്വാസികളുടെ പ്രാർത്ഥനയാണ് ഉസ്താദിന്റെ ഊർജം

  • @junaidapsarajunu2923
    @junaidapsarajunu2923 2 года назад +43

    😍❣️. അള്ളാഹു ശൈഖുനാക്ക് ആഫിയതുള്ള ദീർഗായുസ് നൽകട്ടെ. ആമീൻ 🤲💔. വിദ്യാഭ്യാസ വിപ്ലവനായകൻ❤️❤️❤️❤️❤️❤️

  • @Shafeekmubi
    @Shafeekmubi 2 года назад +3

    നേരിൽ കണ്ടിട്ടില്ല എങ്കിലും കുഞ്ഞാൻക്കാന്റെ വീഡിയോ വഴി കണ്ടു.എന്തായാലും വീഡിയോ എല്ലാം ഇഷ്ട്ടായി. സൂപ്പർ

  • @fathimasuhara967
    @fathimasuhara967 2 года назад +46

    🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱നമ്മളെ നോളേജ് സിറ്റി
    വേറെ ലെവൽ 💪🏻💪🏻💪🏻💪🏻💪🏻🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱💪🏻💪🏻💪🏻💪🏻🇸🇱ശൈഖുന 🇸🇱

  • @rasheedkottappuram
    @rasheedkottappuram 2 года назад +1

    Masha allah valiya sandhosham ee video kandappo 🥰🥰

  • @abdulsalam8114
    @abdulsalam8114 2 года назад +64

    മുത്താണ് നമ്മുടെ ശൈഖുനാ..😘
    അല്ലുഹുവേ ഷൈഖുനാക്ക് ആഫിയതുള്ള ദീർഗായുസ്സ് നൽകണേ...🤲

  • @sahad3965
    @sahad3965 2 года назад +1

    ശൈഖുനാ ഉസ്താദിൻ ദീർഘായുസ്സും ആഫിയതും കൊടുക്കണെ നാഥാ.........

  • @mahnishabeel
    @mahnishabeel 2 года назад +4

    Masha allah 😍😍😍 Ap ഉസ്താദിനു പടച്ചോൻ ആഫിയത്തോട് കൂടിയ ദീർഗായുസ് നൽകട്ടെ 🤲🤲🤲🤲

  • @subairkutasheridreamhome9005
    @subairkutasheridreamhome9005 2 года назад +16

    കുഞ്ഞാനും കുടുബത്തിനും അഭിവാദ്യങ്ങൾ

  • @aslulinu4883
    @aslulinu4883 2 года назад +10

    Njan poyittundh ivide masha allah oru rakshayum illa. Usthadin arogyavum afiyathum nalkane allahhh ameen

  • @Happy-kr7yn
    @Happy-kr7yn 2 года назад +2

    Ap ഉസ്താദിന് റബ്ബ് ആഫിയത്ത് നൽകട്ടെ ആമീൻ

  • @hafeefjeeli4739
    @hafeefjeeli4739 2 года назад +5

    ഈ വിഡിയോ ഇൻക് വളരെ ഇഷ്ട്ടമായി.ഇങ്ങനൊരു വിഡിയോ ഒട്ടും പ്രെതീക്ഷിചില്ല.ഉസ്താദിനെ കണ്ട് സംസാരികുന്നതും .അവിടുത്തെ ഓരോന്നും പരിജയ പെടു തുന്നതും.ഉഷാരയിട്ടു ണ്ട്..

  • @muhammedsinan7834
    @muhammedsinan7834 2 года назад +1

    കുഞ്ഞാന്റെ ഈ വീഡിയോ അടിപൊളി ആയിട്ടുണ്ട് ഇഷ്ടം ആയി full കാണിക്കാൻ പറ്റിയില്ലെങ്കിലും പരമാവധി കാണിച്ചു

  • @Nafi6324
    @Nafi6324 2 года назад +7

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയോ

  • @mubashir8093
    @mubashir8093 2 года назад +2

    Mashaallah oru dislikum illa🌹
    ഉസ്താദിന് അള്ളാഹു ആഫിയത്തുള്ള ദീർകായുസ്സ് നൽകട്ടെ

  • @muhsinamelethil5688
    @muhsinamelethil5688 2 года назад +9

    ماشاءالله,🌹🌹🌹 الحمدلله💐💐💐
    طول الله عمره مع الصحة والعافية شيخنا🤲🤲

  • @nasrinfathimanasrin3035
    @nasrinfathimanasrin3035 2 года назад +2

    Jesithade Abaaya Powlichu Supper Adhittit nalla bangind 💞💓👍

  • @razimon7962
    @razimon7962 2 года назад +48

    നിങ്ങൾ ഭാഗ്യവാനാണ് ഉസ്താദിനെ കാണാനും സംസാരിക്കാനും പറ്റിയല്ലോ ☺️

    • @Sfnhadi
      @Sfnhadi 2 года назад +1

      👍👍🌹🌹🥰

  • @kuzaima2825
    @kuzaima2825 2 года назад +22

    Ma sha allah🤩♥️

  • @sissysdiary6960
    @sissysdiary6960 2 года назад +3

    Masha allah❤️
    Njan orupad kannan aakrahicha sthalamaanith. 🤗 ithu kaadithanna jesithakkum kunjaankkakkum oruppad nanddhiyund💞😻

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 2 года назад +1

    അൽഹംദുലില്ലാഹ്... സന്തോഷം 👍മർകസ് നോളജ് സിറ്റി 🌹♥️👍

  • @sidheeqsonu5345
    @sidheeqsonu5345 2 года назад +11

    AP ഉസ്താദിന് ദീർകയുസ് നല്കട്ടെ ആമീൻ 💖💖💖💖

  • @muhammadmusthafacv1663
    @muhammadmusthafacv1663 2 года назад

    Ap usthath kalathinde kavalal🥰🥰😍😍👍💖💖💖💖💖💖

  • @smdude9158
    @smdude9158 2 года назад +22

    ❤❤Allah Nangade Sheikhuna Afiyathum Theerghayussum Kodukkatte Aameen ❤🤲🤲

  • @rasheedkottappuram
    @rasheedkottappuram 2 года назад

    Allahu uyarchayil ethikkatee. Ith polulla nalla nalla videos vannal sandhosham ayirunnu

  • @abdullakuttypoovamullathil5021
    @abdullakuttypoovamullathil5021 2 года назад +8

    കുറ്റം പറയുന്നവർ കണ്ട് മനസിലാക്കട്ടെ മാഷാ അല്ലാഹ്

  • @ameenav.p7260
    @ameenav.p7260 2 года назад +1

    മാഷാ അള്ളാഹ് ഉസ്താദിന് ആ ഫിയത്തുള്ള ദീർഘായുസ് നൽകണെ അള്ളാഹ് ആമീൻ

  • @shazasharaf1456
    @shazasharaf1456 2 года назад +16

    oru pad makkalude ponnuppa...shaikhuna..♥️aafiyathulla deergayuss nalkane allah..njangalude thanalanu..thanganu..abhimanamaanu...ahangaramaanu..💔🤲🤲🤲

  • @shadhinsha3627
    @shadhinsha3627 2 года назад +1

    Masha allah അവിടെ ഞാൻ പോയ്‌ കണ്ട അതെ ഫീൽ spr ഇക്ക

  • @mazuvlogs8832
    @mazuvlogs8832 2 года назад +11

    Mashah Allah AP usthad ❤️

  • @SwalihMusliyar
    @SwalihMusliyar 8 месяцев назад

    VA alaikumusalam mashallah namuda priyappatta manilanalo kunjan kaku jasi thatha richu linu ayiri mashallah alla barakathe chayatta ameen ameen ameen 😊

  • @muhammedsufiyank8295
    @muhammedsufiyank8295 2 года назад +9

    മനോഹരം 💯💯💯❤️

  • @nazri__nazir9643
    @nazri__nazir9643 2 года назад +1

    Ellaavarkk dheergaayuss nalkane allaah

  • @razi3864
    @razi3864 2 года назад +9

    knowledge City😍🤩💕💞

  • @കാര്യസ്ഥൻ
    @കാര്യസ്ഥൻ 2 года назад

    അസൂയ വെച്ചുകൊണ്ടിരിക്കുന്ന ആളുകൾക്ക് നല്ല ബുദ്ധി കൊടുക്കണെ അല്ലാഹ്

  • @muhammedshaheer9827
    @muhammedshaheer9827 2 года назад +5

    Masha allah
    ഒരു സെൻറ് ഭൂമിപോലുമില്ലെന്ന് ചൊന്ന കൂട്ടര് വന്നോളി കോഴിക്കോട്ടേക്ക്...

  • @ayoob2650
    @ayoob2650 2 года назад +1

    ഇതിന്റെ എഞ്ചിനീയറിംഗ് ഭയങ്കരം തന്നെ, ദീർഘ ദൃഷ്ടി....

  • @VarietyVishesham
    @VarietyVishesham 2 года назад +1

    അങ്ങനെ knowledge cityude പുതിയ അപ്ഡേറ്റ് കാണാൻ കഴിഞ്ഞു. നന്ദി കുഞ്ഞാൻക്ക.. ✨
    Masha Allah.. കാന്തപുരം ഉസ്താദ് തീർത്ത വിപ്ലവം...✨❣️✨

  • @rabeehnt1877
    @rabeehnt1877 2 года назад +13

    Masha allah❣️

  • @GlobalTrack2
    @GlobalTrack2 2 года назад

    കുഞ്ഞാന്റെ വീഡിയോയിൽ ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ.... 🥰🥰🥰

  • @nehrinnahas5106
    @nehrinnahas5106 2 года назад +5

    Masha allah... Adipoli... 🌹🌹🌹🌹

  • @sinanofficial994
    @sinanofficial994 2 года назад +2

    കുഞ്ഞാക്കvideo പൊളി 👍🔥👌😊....
    കുഞ്ഞാക്ക ap ഉസ്താദിനേ കാണാൻ പറ്റിയത് നിങ്ങളുടെ ഒരു ഭാഗ്യം തന്നെ യാണ് 👍💞😍❤️