നോളജ് സിറ്റിയിളെ HTI ൽ നിക്ഷേപിക്കാം ഹലാലായ വരുമാനം നേടാം | markaz knowledge city | musafir of dunya
HTML-код
- Опубликовано: 29 дек 2024
- wa.me/+9181118...
wa.me/+9197782...
ഇന്ത്യയിലെ തന്നെ മികച്ച ഇന്റഗ്രേറ്റഡ് ടൗൺഷിപ് ആയ മർകസ് നോളജ് സിറ്റിയുടെ ഭാഗമാവാൻ നിങ്ങൾക്കും ഇപ്പോൾ സുവർണ്ണാവസരം
⚡⚡⚡⚡⚡⚡⚡⚡
നൂതന സാങ്കേതികവിദ്യയുടെയും , ട്രെയിനിങ് ൻറെയും, പ്രോഡക്റ്റ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ന്റെയും ലോകോത്തര നിലവാരത്തിലുള്ള മികവിന്റെ കേന്ദ്രം മർകസ് നോളജ് സിറ്റിയിൽ ഒരുങ്ങുന്നു ...
📌അതിസുരക്ഷിത നിക്ഷേപത്തോടൊപ്പം ആകർഷകമായ വരുമാനവും
🎯 Product Development
🎯Skill Training
🎯 Research & Innovation
🎯 Projects
🎯 Consultancy
🧬🧬🧬🧬🧬🧬🧬🧬
📌 നോളജ് സിറ്റിയിലെ ഏറ്റവും ചെറിയ ഇൻവെസ്റ്റ്മെന്റ്
📌ജീവിതകാലം മുഴുവൻ ഉടമസ്ഥാവകാശം
📌 മുടക്കുമുതലിൽ ഉറപ്പായ വർധനവ്
📌 ആകർഷകമായ ഹലാലായ ലാഭവിഹിതം
📌 നിക്ഷേപകർക്ക് ബിസിനസ് അവസരങ്ങൾ
💫💫💫💫💫
🚥🚥🚥🚥🚥🚥🚥🚥
നിക്ഷേപ അവസരങ്ങളുടെ വിശദാശാംശങ്ങൾക്കായി വിളിക്കുക...
📱 +91 8111 802 439
📱 +91 9778 229 199
forms.gle/3r1y...
🪀 wa.me/+918111802439
കൊടുത്ത പണം നല്ല പണമായി തിരിച്ചു കിട്ടട്ടെ ബിസിനസ് വളരട്ടെ, 👍👍
ഞാൻ പറഞ്ഞ സ്ഥലത്ത് ഒരു ദിവസം ഞാനും ഉപ്പയും പോയിരുന്നു. സലാം ചൊല്ലിയുള്ള സ്വീകരണം കണ്ടപ്പോൾ എന്താബിസിനസ്സിന്റെ ഒരു ഉഷാറ് എന്ന് വിചാരിച്ചു. ഇപ്പോൾ ചോദിക്കുമ്പോൾ പറയുന്നു മുൻപ് ഉണ്ടായിരുന്നവർ മുങ്ങി ഇനി കുറച്ച് കൂടി പണം നിക്ഷേപിച്ചാൽ ബിസിനസ്സ് റെഡി ആക്കി എടുക്കാം എന്ന്… അടിപൊളി…..
knowledge city enn polum viral thumbiloode viriyikkan asooya visammathikkunna thaan ingane comment cheythaal ath ellaavarum annaakk thodaaathe vizhungan budhiyullavare kittoolla ketto. oru kaalath knowlegde city polum varillenn paranja oolakalalle ningal . enthaayaalum ningalepoleyullarkk ippozhonnum ithilonnum pankedukkilla. ith sathyamaanenn vishvasikkunnar invest chaiht panamundaakkunnath kanditt neeyokke invest chaithaal mathi
മനസ്സിലായില്ല
Ithil enthaa manassil aavaathe?
ഞാൻ പറഞ്ഞ സ്ഥലത്ത്
പണം കൊടുത്ത സ്ഥലത്ത് ഒരു ദിവസം പോയിരുന്നു. ബിസിനസ് ഒക്കെ ഉഷാർ ആവുന്നുണ്ട് അടുത്ത മാസം മുതൽ ലാഭ വിഹിതം എല്ലാവർക്കും കിട്ടിത്തുടങ്ങും എന്നും പറഞ്ഞ് അവരുടെ കൂടെ ളുഹർ നിസ്ക്കാരം ഒക്കെ നിസ്ക്കരിച്ച് പിരിഞ്ഞിട്ട് ഏതാണ്ട് ഒന്നര വർഷം ആയിക്കാണും. ലാഭവും ഇല്ല മുതലും ഇല്ല അതാണ് അവസ്ഥ. വീട്ടിൽ വന്ന് മതം പറഞ്ഞ് ഹലാലായ ബിസിനസ്സിൽ പണം നിക്ഷേപിച്ചാൽ ഉള്ള ഗുണങ്ങളും പറഞ്ഞ് തന്ന് ആപണം കട്ടെടുത്താൽ അത് ഏത് ഹലാൽ മാർഗ്ഗത്തിൽ പെടും?
ഇത് പോലെ ഹലാലായ ബിസിനസ്സിൽ പണം നിക്ഷേപിച്ച് ഹലാക്കിലായി എന്റെ ഉപ്പ.
Simsarul Haqq Hudavi എന്ന വ്യക്തി ഒക്കെ ഈ ബിസിനസ്സിന്റെ പാർട്ട്ണർ ആണ് എന്ന് പറഞ്ഞ് വീട്ടിൽ വന്ന് പണം വാങ്ങി ഇപ്പോൾ ഏതാണ്ട് മൂന്ന് വർഷം കഴിഞ്ഞു. ഇപ്പോൾ ലാഭവും ഇല്ല മുതൽ മുടക്കും ഇല്ല. അതിന്റെ ഉൽഘാടനത്തിന് ഈ പറഞ്ഞ വ്യക്തിയും ഉണ്ടായിരുന്നു. ഇപ്പോൾ കേൾക്കുന്നൂ പണവുമായി നടത്തിപ്പുകാർ മുങ്ങി എന്ന്. ദയവായി ബിസിനസ്സിൽ മതത്തെ ഉപയോഗപ്പെടുത്തരുത്
അസൂയ
Anzary karunappally
ഞങ്ങളെ മഹല്ലിൽ ദർസ് തുടങ്ങാൻ വേണ്ടി ഒരു അനുവാവി 55 ലക്ഷം പള്ളിയിലേക്ക് സദക്ക ചെയ്തു അത് അപ്പോളോ ജ്വല്ലറിയിൽ നിക്ഷേപിച്ചു ഓരോ മാസത്തേക്ക് വരുന്ന ചിലവിനുള്ള പൈസ അതിൽ നിന്ന് വരുമാനം കിട്ടും എന്നും പറഞ്ഞു, കുറച്ചു മാസങ്ങൾ ഒക്കെ കിട്ടി ഇപ്പോൾ രണ്ടുമൂന്നു വർഷമായിട്ട് ഒരു പൈസയും കിട്ടുന്നുമില്ല,അതിൽ ഇട്ട ആ പൈസ കിട്ടാൻ വേണ്ടി പള്ളി കമ്മിറ്റി മുട്ടാത്ത വാതിലിൽ ഇല്ല ആ പൈസ നിക്ഷേപിക്കാൻ വേണ്ടി ഇതുപോലുള്ള തലയിൽ കെട്ടികെട്ടിയ മുസ്ലിയാക്കന്മാർ ഡെയിലി പള്ളിയിൽ വരവായിരുന്നു
Agreement ezhuthi opp etile
Jwellery name
അത് കൊണ്ട്.....?
@@MusafirOfDunya1😂😂😂
നിങ്ങളുടെ മഹല്ല് എവിടെയാ
ലോകം വളരെ നീചമാണ്. പണം സൂക്ഷിച്ച് ചിലവഴിക്കുക
എന്റെ സഹോദരൻ അപ്പോളോ ബിൽഡേഴ്സ് എന്നതിൽ 28 ലക്ഷം നിക്ഷേപിച്ചു സഹോദരൻ പെട്ടന്ന് മരണപ്പെട്ടു. ഞങ്ങൾ പണം തിരിച്ച് ചോദിചു പ്പോൾ നഷ്ട്ടമാണന്ന് പറഞ്ഞു. കൂടാതെ ഇവർ പലിശയിൽ ആറാടി നില്ക്കുകയാണ്.
ഞാനും ഞാനറിയുന്നു ഒരുപാട് പേരും ഉണ്ട്. ഒക്കെ ap വിഭാഗം. ബിസ്സിനെസ്സ് നഷ്ടമായാലും ലാഭംമായ ലും ക്യാഷ് തിരിച്ചു തരും. എന്ന്. ഇപ്പോൾ ലാഭവും ഇല്ലാ. മൊതലും ഇല്ലാ. അതുകൊണ്ട് ആരും പെട്ടുപോകരുത്
Nikshepam irakkiya aarkkenkilum avide ninn varumanam varunnundo
Tv കാണരുത് സിനിമക്ക് പോകരുത് കല്യാണ വീട്ടിൽ കേമറ ഉണ്ടെങ്കിൽ ഉസ്താത് മാർ വരൂല ഇപ്പോൾ ആ കാലമൊക്കെ കഴിഞ് ഇപ്പോൾ എല്ലാ ഉസ്താത്മാർക്കും ഓരോ ചാനെൽ ഉണ്ട് എല്ലാം ഹലാൽ
ഇപ്പൊ ഉസ്താദുമാർ ഓരോ ചാനലും ഉണ്ടാക്കി അതിലൂടെ മറ്റുള്ളവർ പറയുന്ന കുറ്റവും, ചെയ്യുന്ന ഹറാമായിട്ടുള്ള കാര്യങ്ങളും പറഞ്ഞു ക്യാഷ് ഉണ്ടാക്കുന്നു, പക്ഷെ ഇതൊക്കെ ഇവർ സ്വയം ചെയ്താൽ അത് ഹലാൽ ആണ് 😂 ഓരോരോ ഉടായിപ്പുകളെ
😅
അത് തന്നെയാ ഞാനും മേലെ കമെന്റ് ഇട്ടത്.. ഇപ്പോൾ പുതിയ വഹിയു വന്നു.. എല്ലാം ഹലാൽ.. ഇബ്‌ലീസ് ന്റെ പേരെ ഇപ്പോൾ കേൾക്കുന്നില്ല.. എങ്ങനെ യാ ഇബ്‌ലീസ് നെ തൊട്ട് കാക്കാൻ പറയുക.. ഇബ്‌ലീസ് ന്റെ ബാപ്പ ഇപ്പോൾ സ്വന്തം കീശയിൽ അല്ലെ. ഉള്ളത്.... തലേക്കെട്ട് കൾ ഇപ്പോൾ അതിൽ.. കുത്തി കളിക്കുകയല്ലേ.... അതിൽ ഇല്ലാത്ത തിന്മ ഉണ്ടോ... സുന്നത് പോലെയല്ലേ.. ഈ തലേക്കെട്ട് കൾ.. ഈഇബ്‌ലീസ് നെയും കൊണ്ട് നടക്കുന്നത്.. ഈ വഷളന്മാർ പള്ളിയിൽ ഇരുന്നും ഇതിൽ. തോണ്ടി കളിക്കുന്നത് കാണാം.. കുട്ടികൾ വഴി തെറ്റാൻ അത് പോരെ... ഇവരെ പറ്റിയാണ് ഒരു മഹാൻ. കെട്ട. മുട്ടകൾ.. എന്ന് പറഞ്ഞത്..
Asooya
ബിസ്സിനസ്സ് ആണു, ലാഭവും നഷ്ടവും വരാം. വരവ് മാത്രം തരുമെന്നുത് പലിഷയാണു.
വീഡിയോയിൽ നിക്ഷേപം ക്ഷണിക്കുന്നു എന്ന് മാത്രമേ പറയുന്നുള്ളൂ
@@suhailsmk5162s😊
ഇത്തരം പ്രസ്ഥാനം നാടിന് ആപത്താണ് .*
ഏതങ്കിലും ഒരു IDയിൽ തുടരുക
ഒന്നിൽ ഉറച്ച് നിൽക്കൂ സഹോദരാ🤝
Automobile start cheyumo?
Orupade scope unde.😊
1-50 ലക്ഷം നിക്ഷേപം ഉണ്ടെങ്കിൽ എത്ര ക്യാഷ് തിരിച്ചു കിട്ടും
കമാലിയാ മെഡിക്കൽ കോളജിൽ ഞങ്ങളുട നാട്ടുകാരന്റെ 40 പരസ്യത്തിൽ രഹസ്യമായി 60 എന്നും പറഞ്ഞിരുന്നു (ലക്ഷം ) സ്വാഹ
ഒരോ ഉടായിപ്പ്
നിനക്ക് കിട്ടാൻ ondoo
@@mmmm-mh4hp ഉണ്ടെടോ
മാസാ അല്ലാ.. ഈ വിമര്ശകരാണ് മർകസിന്റെ വിജയം ഇവരിപ്പോഴു പത്തുവർഷം പിറകിലാണ്
അതേ ഒരേ നയത്തിൽ രണ്ട് നിയമങ്ങൾ ആവുമ്പോൾ അങ്ങനെ ആണ്..... ഉസ്താദിൻ്റെ വെള്ളക്കൊട്ടാരം എന്നും പറഞ്ഞ് പരത്തുന്നത് നിങ്ങളാണ്. അല്ലാഹുവിൻ്റെ ഭവനം അങ്ങനെ പറയാവൂ.... അങ്ങനെയാണ് വഖ്ഫ് ചെയ്യുക.
പിന്നെ നിക്ഷേപത്തിൽ എങ്ങനെ ആയാലും തിരിച്ചു കിട്ടുന്ന പണത്തിൽ പലിശ ഉണ്ടാവും ഹലാൽ ആയ പലിശ😅😂
@@suhailmhd678ഹലാലായ ബിസിനസ്സ്ഇൽ പണം നിക്ഷേപിച് profit എടുക്കുന്നത് നിങ്ങളെ കണക്കിൽ പലിശയാണോ സഹോദരാ ..? ചൊരിഞ് ചൊരിഞ് ഇനിയും മതിയായില്ലേ ..?😂 കുറേ കാലമായില്ലേ തുടങ്ങിയിട്ട് ഇനിയെങ്കിലും നിർത്തിക്കൂടെ..?
അൽഹംദു ലില്ലാഹ്....
അതിനോടൊപ്പം ഉന്നത വിദ്യാഭ്യാസമായ എഞ്ചിനീയറിംഗ്.ബി എസ് സി നഴ്സ് ഇങ്ങനെ യുള്ള കോളേജ് കൾക്ക് കൂടി മറ്റ് കോഴ്സുകൾ ക്ക് കൂടി തുടക്കം ചെയ്യാൻ അവസരം ഉണ്ടാക്കുക...
ഇഷ്ടം പോലെ സ്ഥലം ഉണ്ടല്ലോ...
അലോപ്പതി സിസ്റ്റത്തെ പറ്റി പഠിക്കുക.
ദൈവ വിശ്വാസികൾക്ക് ചേർന്നതല്ല.
@@misbahstudio437 ദൈവവിശ്വാസികൾ ഹോസ്പിറ്റലിൽ പോകുകയില്ലെ....
തൊട്ട് മുമ്പൊക്കെ ഉണ്ടായിരുന്ന മൗലൂദ് ടെക്നോളജിയും, റാത്ത്വീബ് ടെക്നോളജിയും, ജാറ പരസ്യ ടെക്നോജിയുമൊക്കെ നിർത്തിയോ?
60 സെന്റ് സ്ഥലം വില്പനക്ക്. നോളേഡ്ജ് city ഇൽ നിന്നും 400 മീറ്റർ ദൂരത്തിൽ. മെയിൻ റോഡ് ഇൽ നിന്നും 100 മീറ്റർ ദൂരം. വില്ലകൾക്കും റിസോർട്കൾക്കും അനുയോജ്യം.100 % privacy
കഴിഞ്ഞ കാല ചരിത്രം നിക്ഷേപിക്കാൻ പേടിയാണ്
Same my experience
Athentha bro pls explain
പേടിയുള്ളവർ നിക്ഷേപിക്കണ്ട
ഇതിൽ പൈസ നിസെബീകാം ഹലാലായ വഴിയിലൂടെ എന്ന് കണ്ടു അതിനെ പറ്റി ഒന്നും
പറയുന്നദ് കേട്ടില്ല അദ് എങ്ങിനെ യാണ്
പണ്ട് ഞങ്ങൾ മദ്രസയിൽ പഠിക്കുന്ന കാലത്ത്, ടിവി കണ്ടാൽ, സിനിമ കണ്ടാൽ നരകത്തിൽ പോകുമെന്ന് പറഞ്ഞ് തല്ലി ചതച്ചിട്ടുണ്ട്. ഇന്ന് എല്ലാം കാണാവുന്ന മൊബൈൽ ഇല്ലാത്ത ഉസ്താദ് മാർ ഇല്ല. കാലം പോയ പോക്ക് 😂 സ്വന്തമായി യൂട്യൂബ് ചാനലുള്ള ഉസ്താദുമാർ ഒട്ടും കുറവല്ല പാവം ഞങ്ങൾ എന്ത് ചെയ്യും 😂😂
സിനിമ കണ്ടാലല്ലേ മോനെ ഹറാം എന്ന് പറഞ്ഞത്.... ഫോൺ എല്ലാം സിനിമയാണോ.... അങ്ങനെങ്കിൽ ആ ഫോണിലല്ലേ മോനെ ഇയാൾ കമന്റ് ഇട്ടത്... അപ്പോ.. ഈ ഹറാമൊക്കെ ഉസ്താദ് മാർക്ക് മാത്രമാണോ.... 😂
തല്ല് കൊള്ളികൾ
ഉസ്താദുമാരെ തരംതാഴ്ത്താൻ ഇറങ്ങിക്കോളും ഓരോന്നും
ഇൻവെസ്റ്റ് ചെയ്യുമ്പോൾ ഹകീം ഉസ്താദിന്റെ പേരിൽ ഹദിയ ചെയ്യുക എന്ന് പറയുന്നതും ഒന്ന് തന്നെയായിരിക്കും. ...
ഒരു ഹലാൽ multi ലെവൽ marketing കൂടി തുടങ്ങിയാലോ
Business nadakkattee
Aathmeeya Business
Nirthiyaalum
ഈ നോളജ് സിറ്റി ഉണ്ടാക്കാൻ വേണ്ടി വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ കയ്യിൽ നിന്ന് പൈസ പിരിച്ചത് .. എന്നിട്ട് ഞങ്ങൾക്ക് എന്ത് പ്രയോജനം
Appollo ivarude aanoo... Aanel makkale ഇൻവെസ്റ്റ് cheyyenda.. Cash kittilla... Onnum kittilla... Appollo manjeri branchil oru thatha vannu karanju parajathu enikkariyamm.... Ningal venel danam aayi kodutho... Cash kittum ennu pratheekshikkenda
ഭാവിയിൽ വരാൻ പോകുന്ന ജാറത്തിലെ വരുമാനത്തിന്റെ വിഹിതം നിക്ഷേപകർക്ക് ലഭിക്കുമോ?
Vahabigal karayunnath kanan nalla rasa😂😂😂😂😂😂
@@atwork00,vahabigal karanj theerkkunnu
@@atwork00 .edo vahabee nee keralathilalle,AAA palli ulgadanam kazinjit 1 varsham kazinjille vahabee,enthonnanado oru bodavumille.neeyokke kure case koduthille ath mudakkan, ennit enthayee chamiyillado.nanam kurachengilum venam vahabigale ningalk
Anjumuke മോനെ ജാറം ഉണ്ടാക്കിയാൽ മുതൽമുടക്കില്ലാതെ ലാഭം undakam that 's good idiea??????!!!!!!
ഉമർ മാല പാടു ഉമർ മൗലവി സ്വർഗത്തിലേക്ക് കുതിച്ച ഫോട്ടോ പിടിച്ചമൗലവിമാർ ഇപ്പോൾ ഹാലി ളകുന്നു
Asooya
അനവധി നല്ല കാര്യങ്ങൾ യുടൂബിൽ നിന്നും Google-ൽ നിന്നും നമുക്ക് പഠിക്കാൻ കഴിയും. സാധ്യതകൾ വിശാലമാണ്. മതപരവും ഭൗതികമായതും ഉണ്ട്.
മലയാളി ജോലിചെയ്യാതെ പണം സമ്പാദിക്കാൻ കാത്തിരിക്കുകയാണ്.. എല്ലാവരും കടന്നുവരൂ..😂
Knowledge സിറ്റിയില്‍ job vacancies അറിയാന്‍ വല്ല വഴിയും ഉണ്ടോ plz rply
😂കുണ്ടൻ മാർക്ക് ജോലി ഒയിഞ്ഞ് നേരം കിട്ടില്ല വേഗം പോകൂ😂😂
ഇതിലേക്ക് ഒന്നര ലക്ഷം കൊടുത്താൽ ഇയാൾക്ക് ഒരാൾക്കുള്ള പണിയാവും
ഹംസ ക്കന്റെ മീൻ കച്ചോടം എന്തായി
അവിടെ ഉള്ള മുടിയുടെ പേരിൽ ബിസിനസ് നടത്തണം. അത് കൊണ്ട് വരുമാനം ഉണ്ടാക്കിയും ജനങ്ങൾക്ക് വീതം വെക്കാലോ?
ഹലാലായ നിക്ഷേപം, ഹലാലായ പഠനം
പഠിക്കുവാൻ വരുന്ന കുട്ടികൾ loan എടുത്താണ് വരുന്നത്. കുഴപ്പമുണ്ടോ
മദ്രസ കുണ്ടൻ പരിപാടി അറിയാമല്ലോ😂😂തൊപ്പി കാർ അല്ലേ നിറയെ😂😂
J ഹലാൽ ടാബ്ലറ്റാണ് നാം കഴിക്കുന്നത് എങ്കിലും ഹറാമിന്റെ പാർശ്വഫലങ്ങൾ അതിലെ ല്ലാം ഉണ്ട്
ഇവർ ഒന്നാമത് മയ്യത്ത് കബർ വ്യാഭാരി വ്യവസായികളാണ്
ഹംസ അഞ്ചു മുക്ക് ആൾ സൂപ്പർ പക്ഷെ തുറങ്ങിയത് മുടി കച്ചവടത്തിന്റെ സ്ഥലത്തു ആയിപ്പോയി കഷ്ടം. വല്യ ബുദ്ധിയുള്ള പൊന്മാൻ പൊട്ടകിണറ്റിൽ മൊട്ടയിട്ടു
2ലക്ഷം ഇട്ടാൽ എത്ര കിട്ടും ഒരുമാസം
Well innovation. .. 👍 keep it up 😊
Don't be jealous. .. 😂
Be agree with positive things...😊
അപ്പോളോ യിൽ ഹലാലയത് കുറേ ആൾക്കാർക്ക് കിട്ടാനുണ്ടല്ലോ
Knowledge city !!!! Fathimid .university. .nalanda thaksha sila ..Cairo university. .aligarh university. ..delhi university. .etc...
സ്വന്തമായി നടത്താൻ കഴിയില്ലെങ്കിൽ നടത്തടിരിക്കുക. ആരും തന്നെ നിക്ഷ്പിക്കരുത്
😂😂😂 ഇല്ല സേട്ടാ... ആരും നിക്ഷേപിക്കില്ല... സഹിക്കണില്ല ല്ലേ
@@MusafirOfDunya1ഞാൻ പെട്ടു.
@@MusafirOfDunya1സത്യം അല്ലെ
@@MusafirOfDunya1നിങൾ ആ പണത്തിൻ ഗ്യാരണ്ടി നൽകോ തിരിച്ചു കിട്ടുമെന്ന്
ഇത് വരെ നൽകിയ പണം ഹലാലായ മാർഗ്ഗത്തിലേക്ക് പോയി. പല മാർഗ്ഗത്തിലൂടെയും പണം ഉണ്ടാക്കാം. പക്ഷെ അത് മതം പറഞ്ഞ് ചെയ്യരുത്. ഞാൻ എതിർക്കുന്നത് അനുഭവം കൊണ്ടും ഞാൻ ഒരു മുസ്ലിം ആയത് കൊണ്ടും
നിങ്ങളെ എനിക്ക് മനസ്സിലായില്ല. നടത്തിപ്പുകാരോ അതോ പണം നൽകിയ വ്യക്തിയോ?
Kuttippurem nooranikk padikkan?
Parodethe gcr groupi ile investment Chetan ntha sagafi maragam
നഷ്ടം വരുമ്പോഴാണ് shere venikkunnath
കാന്തപുരം ആരെയൊക്കെ പറ്റിച്ചിട്ടാണ് ഇതൊക്ക ഉണ്ടാക്കിയതെന്ന് എന്ന് വ്യക്തമാക്കണം.
techenical താല്പര്യമുള്ള കുട്ടികൾക് ചെറിയ ഫീസ് വാങ്ങി പഠിപ്പിച്ചു കൊടുത്തു കൂടെ ?
എന്റെ മകന് ഫീസ് കൂടുതലായത് കൊണ്ടാണ് മകനെചേർക്കാതിരുന്നത് ചേർക്കാതിരുന്നത്
Alhamdhullilla
പൈസക്ക് ബുദ്ധിമുട്ട് ഉണ്ടങ്കിൽ ഏതങ്കിലും വലിയനോട് ചോദിച്ചാൽ പോരെ.
ദയവായി ആരും ഈ തട്ടിപ്പിന് പൈസ കൊടുക്കരുത്
വലിയുമാരുടെ karamath കൊണ്ട് തന്നെയാണ് മാർക്സ് ഇത്രയും ഉയർന്നത്
എന്ന് al വലിയ്യ്
Very good innovation & opportunity.....
Jaarathil
Investment chance kittumoo
ഇതുവരെ സന്ദർശിച്ചിട്ടില്ല, ഇനിയൊട്ടു സന്ദർശിക്കാൻ താല്പര്യവും ഇല്ല.
അയ്യോ.... സാർ ഒന്ന് വരുമോ... ഇല്ലെങ്കിൽ ഞങ്ങൾക്ക് നഷ്ടമായിപ്പോകും 😂😂😂
മനുഷ്യരെ ആത്മീയായി പറ്റിക്കുന്നവരെ സാമ്പത്തികമായി എങ്ങനെ വിശ്വസിക്കും
ഹലാലായ വരുമാനം, ക്രെസെന്റ് സിമന്റ്, നൂർ ഫണ്ട്, അങ്ങിനെ എത്ര എത്ര ഹലാലായ വരുമാനങ്ങൾ,😂😂😂
അപ്പോളോ ഗ്രൂപ്പിൽ പൈസ പോയി കിടക്കുമ്പോൾ ആണ് അതുക്കും മേലേ ഒന്ന്
എങ്ങനെ പോയി ബ്രോ
നിക്ഷേപത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ 🤔
കുറ്റിപ്പുറം നൂർ മൗലവി യേ പണം ഏൽപ്പിച്ചവർക്ക് സംഭവിച്ചത് മറന്നോ
Hamsaka no have a shirt
Or a slight pencil in his std 3rd class
150000
Cheruthaanoo
Moilaareee
ഇതിൽ പൈസ ഇൻവെസ്റ്റ് ചെയ്യുന്ന ഒന്നും പറഞ്ഞില്ലല്ലോ
യഥാർത്ഥ സത്യം പുറത്ത് വന്നു...
ഉസ്താദ് ന്റെ കണ്ടു പഠിച്ച ശിഷ്യൻ മാർ....
ഈ വേഷം കൊണ്ട് ബിസിനസ് നടത്തുന്ന നല്ല ശിഷ്യൻ മാർ 👍🏻👍🏻👍🏻
അള്ളാഹു വും റസൂൽ മായും ഒരു അടിമയെയും ബന്ധുപ്പിക്കാൻ കഴില്ല നിങ്ങൾക്ക്....
ആ പേര് പറഞ്ഞു സമ്പാദിക്കാം
ജനങ്ങളെ മാള മെഡിക്കൽ കോളേജ് ആട് തേക്ക് മാഞ്ചിയം കോഴിക്കോട്ടെ സൂപ്പർ സ്പെഷാലിറ്റ് ഹോസ്പിറ്റൽ മലബാർ സിമന്റ് കുറ്റിപുറം അബ്ദുൽ നൂർ ഇതൊന്നും മറക്കണ്ട പണം കളയണ്ട
Moori
കാന്തപുരം ഉണ്ടാക്കുന്ന മാള മെഡിക്കൽ കോളജിന് പാണക്കാട്ടെ തങ്ങളുട്ടിയും കുഞ്ഞാപ്പയും അടക്കമുള്ള കമ്മിറ്റി എങ്ങനെ ഉണ്ടായി ?? എന്തിനാണ് ലീഗുകാർ അറസ്റ്റിലായത് ??? ഈ നോളേജ് സിറ്റിയിൽ വന്യ ജീവികൾ ഉണ്ടെന്നു പറഞ്ഞു ഇതുമുടക്കാൻ 40 ലക്ഷത്തോളം മുടക്കിയതും നിങ്ങളല്ലേ ??എന്നിട്ടും ഞങ്ങളാണ് കള്ളന്മാർ അല്ലെ ഉളുപ്പ് എന്നത് ലേശമെങ്കിലും വേണം മനുഷ്യനായാൽ
ഇതിന്റെയെല്ലാം സത്യാവസ്ഥ എന്താ.. അതും കൂടി ഈ ചാനലിൽ വിശദീകരണം വന്നാല്‍ നന്നായിരുനന്ഉ
ജോലി കിട്ടുന്ന കാര്യമല്ലേ സംരഭം നല്ല നിലയിൽ മുന്നോട്ട് പോകും إنشا الله
ഒപ്പിച്ച് കൊടുക്കുന്നോരോ?
കൊലളമ്പ് നിക്ഷേപതട്ടിപ്പിലെ തലപ്പാവ് വെച്ചവനെ എല്ലാ നിക്ഷേപകരും ഓർക്കുന്നത് നന്നാവും ......
Exactly !!!
ഇവിടെ പാവം ഒരു കുടുമ്പത്തിന് വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞു രണ്ടു സഖാഫികൾ രണ്ടു ലക്ഷം കൊണ്ട് മുങ്ങി പാവം ഇപ്പോൾ വാടക വീട്ടിൽ ചതിയിൽ പെടേണ്ട ആരും 🙏🏻🙏🏻
എന്ത് കൊണ്ട് policeil പരാതി koduthilla
നോളജ് സിറ്റി എന്നത് ഒന്നോ രണ്ടോ സഖാഫിമാരിൽ ഒതുങ്ങുന്നതല്ല. ഒരു സമൂഹത്തിൽ ആരെങ്കിലും തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ ആ സമൂഹം മുഴുവനും ഉത്തരവാദികൾ അല്ല. ചൂഷണം ചെയ്യുന്നവർ ഉണ്ടെങ്കിൽ അവരുടെ പേരിൽ, പരാതി നൽകണം. ബിസിനസ്സിൽ മുതൽ മുടക്കാൻ താല്പര്യമുള്ളവർ അത് ചെയ്യട്ടെ. അല്ലാത്തവർ മാറിനിൽക്കട്ടെ അത്രയേ ഉള്ളൂ അതിന്റെ കാര്യം 🙏
എനിക്ക് ഒരു 2 കോടി നിക്ഷേപിക്കണമെന്നുണ്ട് തിരിച്ചു എത്ര കിട്ടും എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു
20000000%=200000kittum
Evide vid ipo thanne varam 🚖🚨
പടച്ചോനേ ജനങ്ങളേ പെട്ടു പോവരുതേ
Hamza sir nte student enna nilakku enthelum awasaram enikkum kittum ennu pradeekshikkunnu. 5:35 love islam and love india
വേം പൊയ്ക്കോളിൻ !!!
👍
*_സ്പേസ് പ്രോഗ്രാം വരെ ഇന്ന് സ്വകാര്യ മേഖലയിലേക്ക് തുറന്ന് കൊടുത്തിരിക്കുന്നു സർകാർ... പറ്റുമെങ്കിൽ അത് വരെ ഇവിടെ നടത്തണം 💪💪💪💪_* നോളജ് സിറ്റി നിർമാണം മുതൽ.. ഇതിൻ്റെ ഒക്കെ അടിയിൽ കിടന്ന് പരിഹസിക്കുന്നവരുടെ എതിർപ്പുകൾ നേരിട്ടിട്ടുണ്ട് എന്നിട്ട് വളർന്ന് വന്നതാ.... ആര് കണക്കിലെടുക്കുന്നു👎
മുമ്പ് ഒരു ഹോസ്പിറ്റൽ തട്ടിപ്പും കൂട്ട അടിയും കേട്ടിട്ടുണ്ട് ഹക്കീം സാറിനെല്ലാം അറിയാം ആവർത്തിക്കുകയാണോ
ചൂടുവെള്ളത്തിൽ വീണ പൂച്ച ഇപ്പോൾ പച്ചവെള്ളം കാണുമ്പോൾ പേടിയാണ് കാരണം ഒരുപാട് പേർ അവരുടെ സങ്കടങ്ങൾ പറയുന്നു നിക്ഷേപിച്ച പ്രൊജക്റ്റ് എല്ലാം പൊട്ടിപ്പാളീസായി ഇനിയെങ്ങനെ വിശ്വസിച്ചു ഒരു നിക്ഷേപം നടത്തും ഇനി ആരും വഞ്ചിതരാകരുത് ഗവർമെന്റ് ഉറപ്പു വേണം
പൊട്ടി പാളീസായി ല്ലേ 😂😂😂
അവിടെയുള്ള ബിൽഡിങ് എല്ലാം ഇപ്പോൾ ബംഗാളികൾക്ക് വാടകക്ക് കൊടുത്തത് ആയിരിക്കും ല്ലേ....
എന്തോന്നെടേയ് ഇത്.... 😂
സഹിക്കണില്ല ല്ലേ
@@MusafirOfDunya1 ആട് തേക്ക് മാഞ്ചിയം കമാലിയ്യ മെഡിക്കല്‍ കോളജ് മലബാര്‍ സിമന്റ് അബ്ദുനൂർ കുറ്റിപ്പുറം തുടങ്ങി ഈ പറയുന്ന കാര്യങ്ങൾ എല്ലാം എന്താണ് അത് കൂടി ഈ ചാനലിൽ വിശദീകരണം വന്നാല്‍ നന്നായിരിക്കും. അതെല്ലാം പൊട്ടിപോയ ബിസിനസ് ആണെന്ന കേൾക്കുന്നു. അതിന്റെ പിന്നിലും ഉസ്താദ് ആയിരുന്നോ
പടച്ചോനെ ഓർക്കാൻ മറക്കല്ലേ
അഞ്ചു കണ്ടാ എന്തിനാണ് ഈ പറ്റിക്കൽ പരിപാടിക്ക് ഇറങ്ങിയിരിക്കുന്നു ബുദ്ധി ഉള്ളവർ ഈ കള്ളന്മാരെ കെണിയിൽ പെട്ടു പോകല്ലേ പിന്നെ കരയേണ്ടി വരും 👍🏻
This is" museebath Duniya "
Oru job kittan entha cheyyensdad.
Athengana halal aaya panam aakunnathu athu banking alle share halal allaannalle neeyokka ithtem naalu prnjathu
സംസാരത്തിൽ അധികമായി ഇംഗ്ലീഷ് കൂട്ടി കൊകൊഴക്കുന്നതിന്ന് പകരം വന്നിരിക്കും എല്ലാം ഇംഗ്ലീഷിൽ തന്നെ അല്ലെങ്കിൽ ശുദ്ധമായ മലയാളത്തിൽ നമ്മൾ മലയാളികൾ അല്ലെ
നൂർ മുസ്ലിയാരേ ആരും മറക്കരുത്... പാവപ്പെട്ട മുഅല്ലിമീങ്ങളെയും ഉസ്താദുമാരെയും പറ്റിച്ച മഹാ വീരൻ... അവൻ അന്തിയുറങ്ങുന്ന പ്രസ്ഥാനം
Ninteth poyillallo pawam nangalude muallimeengale paisayallee
നീ നേരിട്ട് നടത്തുന്ന കച്ചവടം. അല്ലെങ്കിൽ. നിന്റെ നിയന്ത്രണത്തിൽ നടക്കുന്ന കച്ചവടം.. അത് മാത്രം നിനക്ക് ഉറപ്പായും പ്രതീക്ഷിക്കാം.. അല്ലാത്തത് ഒക്കെ കിട്ടിയാൽ കിട്ടി പോയാൽ പോയി.. ഈ നിയ്യത്ത് ഉള്ളവർ മാത്രമേ ഇങ്ങനെ യുള്ള വായിൽ നിക്ഷേപിക്കാവു... കാരണം ഇതൊക്കെ കടലിൽ എറിഞ്ഞത് പോലെയാണ്.. തിരയിൽ തിരിച്ചു വന്നാൽ വന്നു. അത്ര മാത്രം.. നിക്ഷേപിക്കുമ്പോൾ ആലോചിക്കുക.... പലിശ യെ സൂക്ഷിക്കുക..
Halal aaya income ishtam pole und
അപ്പോളോ ജ്വല്ലറി ഇപ്പോൾ ഓണർ ഇല്ലാതെയാണോ പ്രവർത്തിക്കുന്നത് ???
@@musthafapadikkal6961 olivilaanu
@@musthafapadikkal6961 anneshichu nokk
ആ സ്ഥാപനം ഹലാലല്ല പിന്നെങ്ങനെ അതിലുള്ള വരുമാനം ഹലാലാകുന്നു
Salafepaneyallam halalano nengalke 10. Group undakan areyam poye panenoke Chalabe
Salfekal group undakan ulla citey paneyan pokuva
ക്രസൻറ് സിമൻറ് വാളയാർ കമാലിയ മെഡിക്കൽ കോളജ് മാളയില്ലും കൂടിഎൻറെബന്തുവിൻറെ നാൽപ്പത് ലക്ഷംവട്ടപൂജ്വം
😂😂അതൊക്കെ ജിഹാദ് ബോംബ് ഉണ്ടാക്കാൻ പോയി ഹിദായത്ത് ലഭിക്കും😂😂 പൈസ ഉണ്ടെങ്കിൽ ഞമ്മൾക്ക് താ നല്ല ലാഭം ഉണ്ടാക്കി തരാം ഒന്നും ഇല്ലെങ്കിൽ മുതൽ പോകില്ല😂😂
മലബാർ ഏരിയയിൽ ഇപ്പോൾ പുതിയ ഒരു തട്ടുപ്പ് നടന്ന് പൊളിഞ്ഞല്ലോ , ചാനലിൽ യൂട്യൂബർമാർ പ്രമോഷൻ മാർക്കറ്റിങ്ങും നടത്തിയിരുന്നു..
കാന്തപുരം ഉണ്ടാക്കിയ കോടിക്കണക്കിനു രൂപയുടെ ആസ്തി യെപ്പറ്റി സർക്കാർ എന്തുകൊണ്ട് അന്വേഷിക്കുന്നില്ല??
അത് പരസ്യത്തിൽ ചിലരെ സൂഖിപ്പിക്കുന്നതിൽ നിന്ന് മനസ്സിലായീലേ?
Vahabigal karayunnath kanan nalla rasa 😂😂😂😂😂
ഇത് paid പരസ്യം അല്ലേ. നിക്ഷേപത്തിന്റെ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കുമോ
Paid aanenkil enthaa.....thankalku further details anweshikanam.
Ulla panam kaiyil sushikuka yelengil pedum
മുതൽ മുടക്കില്ലാതെ മുടിയും പൊടിയും പാത്രവും കൊണ്ട് കോടികൾ തട്ടിയ വർ
തടിപ്പ് മുഖമുദ്രയാക്കിയവർ പറയണം
മൂന്ന് ഡയാലിസ് ചെയ്യുന്ന കണ്ണൂരിലെ സത്താർ എവിടെ
അതും ഒരു തട്ടിപ്പായിരുന്നില്ലേ ?
ഹോ അന്റെ തറവാട്ടീന്ന് എടുത്തിട്ടാണല്വൊ ഇത്രയു൦ എത്തിയത് ഒന്ന് പോടോ അസൂയ മുടക്കി
സുന്നികളുടെ അറിഞ്ഞു കൊടുക്കുന്ന പണമല്ലേ? അതവർ സഹിച്ചുകൊള്ളു... അസൂയ
Please invest tata ethica(halal)l fund
ഇംഗ്ലീഷ് പേരുകൾ പറയല്ല ഉസ്താദേ...
അത് നരകത്തിലെ ഭാഷയല്ലേ 😀
😂
ഉസ്താദ് മാരെ ആക്ഷേപിക്കുന്നവർ നരകത്തിൽ പോയിക്കൂടാകയില്ല.
ഇതിൽ ഇൻവെസ്റ്റ് ചെയ്തിട്ട് അതിന്റെ ഇന്റെരെസ്റ്റ് വിഹിതവും ഷെയറും മാസം തരും പക്ഷെ പക്ഷെ ഇന്റെരെസ്റ്റ് ഹറാം ആണെന്നാണ് ഇവരുകൾ പറയുന്നത്, അവരുടെ ഒരു ആവശ്യം വന്നപ്പോൾ ഇന്റെരെസ്റ്റ് കൊടുക്കലും വാങ്ങലും ഹലാലായി 😂 എന്ത് കഥ
Ariyillegil padichittu wa
@@firosfiros3135 ചെക്കന് ഇന്റെരെസ്റ്റ് എന്ന് പറഞ്ഞത് മനസിലായില്ല എന്ന് തോന്നുന്നു 😂
പലിശ മോനെ 😂 പലിശ
നിങ്ങൾ പലിശ വാങ്ങിക്കുന്നതും കൊടുക്കുന്നതും ഹറാം എന്ന് പറയാറില്ലേ, അത് തന്നെ
Remamber. Noor. Moulavi
നൂർ സഖാഫിയെയൊക്കെ ഈ അവസരത്തിൽ ഓർമിക്കുന്നത് നന്നായിരിക്കും
മുടി ആണോ !!?
തട്ടിപ്പ് വീരൻ
അവസാനം നൂറിനെ അറിഞില്ല എന്ന് പറഞ്ഞ പോലെ മുങ്ങരു ത് . മുൻകാല ചരിത്രം മോശമാണ്
സത്യം
പാവപ്പെട്ടവർക്ക് ഫ്രീയായിട്ട് പഠിപ്പിച്ചു കൊടുക്കുമോ
നിങ്ങൾ എന്തിനാണ് എപ്പോഴും പാവ പെട്ടു ജീവിക്കുന്നത് മുതലാളി യായി ജീവിക്കു 😂
നൂർ മുമ്പ് വെട്ടിച്ച പൈസ കൊടുത്തു വീട്ടിയോ
😊
ഡിപ്പോസിറ്റ് ചെയ്യാം എന്ന് പറഞ്ഞെങ്കിലും, ചെയ്തവർക്ക് ഗുണം എന്താണെന്നും പറഞ്ഞില്ല, അഥവാ ഡിപ്പോസിറ്റ് ചെയ്താൽ അവർക്ക് ജോലികിട്ടാൻ സാധ്യത ഉണ്ടോ, സ്ത്രീജനം അവിടെ ഇല്ലേ, അവർക്ക് നിരോധിത ഇടമാണോ,
ഹലാൽ?. പൈസ കൊടുക്കുന്നവർ കൊടുത്തോട്ടെ പ്രശ്നമില്ല. ഹലാൽ എന്ന് പറയാതെ വാങ്ങളല്ലേ നല്ലത്
Avide sooq nadthunna Talenmark mosham service ann
ബന്ധപ്പെട്ടവർ ഇടപെട്ട് വർക്ക് പെട്ടെന്ന് തീർക്കാൻ പ്രഷർ ചെയ്യുന്നത് നന്നായിരിക്കും
1.5 ലക്ഷം നിക്ഷേപിച്ചാല്‍ എന്ത് കിട്ടും, ഹലാലായ എത്ര ശതമാനം വരുമാനം ( ലാഭം) കിട്ടും അത് കൂടി ജനങ്ങളെ വെക്തമായി പറഞ്ഞു മനസിലാക്ക് .
കാറിനും, ബൈക്കിനും, ഫോണിനുമൊക്കെ അടവ് കൊടുക്കുന്ന ആ ഹലാൽ പലിശയല്ലെ?
എന്തോ കണ്ടീനറിൽ അയക്കുമെന്ന് പറഞ്ഞു. അതിൽ മേഡിൻ ഇന്ത്യ എന്നെഴുതി ഇവരെ കൂടി അയച്ചൂടേ?
ഇവർ ചെയ്യുന്നത് എല്ലാം ഹലാലാണ് ബാക്കി യുള്ളവർ ചെയുന്നത് എല്ലാം മോശം
അങ്ങനെ ആര് പറഞ്ഞു?