എന്തൊക്കെ തന്നെആണെങ്കിലും കാന്തപുരത്തിന്റെ ആ ഒരു ആത്മ വിശ്വാസം....... എന്തല്ലാം കേട്ടു ആരെല്ലാം ചവിട്ടി താഴ്ത്തി കേസ് കൊടുത്തു എന്നിട്ടും കാ മാ മിണ്ടിയില്ല....... മാധ്യമങ്ങളിൽ ഒച്ചപ്പാട്ടുണ്ടാക്കിയില്ല സൈലന്റ് വിപ്ലവം തന്നെ ✨️✨️✨️ Big seluete
പാണ്ഡിത്യ ഗരിമ തൊട്ടുതീണ്ടാത്ത ഉൾ നാട്യങ്ങളില്ലാത്ത ആദർശ വിശുദ്ധിയുടെ പ്രതീകം 🤍 ഇന്ത്യൻ മതേതരത്വത്തിന്റെ മുസ്ലിം പരിച്ഛേദം 💖 കാന്തപുരം ഉസ്താദ് ഇഷ്ടം ❣️❣️❣️
ദാ അവിടെ പഠിപ്പിക്കുന്ന ഒരു കാര്യം 👇👇👇 ഖുർആൻ 5: 51 സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള് ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില് നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില് പെട്ടവന് തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്വഴിയിലാക്കുകയില്ല; തീര്ച്ച
ഒരു സമസ്തയിൽ എപ്പോഴും പരസ്പര തല്ലും കുറ്റം പറച്ചിലും... ഇവിടെ ഒന്ന് കാലത്തിനനുസരിച്ച് മുന്നേറുന്നു.... ❤❤ ആ സമസ്തയുടെ അനുഭാവി ആണെങ്കിലും ഇത്തരം സമൂഹത്തിന് ഉപകരിക്കുന്ന നല്ല കാര്യങ്ങളോട് എന്നും യോജിക്കുന്നു....
പാണ്ഡിത്യ ഗരിമ തൊട്ടുതീണ്ടാത്ത ഉൾ നാട്യങ്ങളില്ലാത്ത ആദർശ വിശുദ്ധിയുടെ പ്രതീകം 🤍 ഇന്ത്യൻ മതേതരത്വത്തിന്റെ മുസ്ലിം പരിച്ഛേദം 💖 കാന്തപുരം ഉസ്താദ് ഇഷ്ടം ❣️❣️❣️
@@divine_lover_3332 ചേട്ടൻ copy paste adich valaadhe വിയർകുനുണ്ട് keeto🥺 ചേട്ടനു അത്രയ്ക്കും ഇഷ്ടം ആണെങ്കിൽ തുറന്നു പറ പുള്ളിനോട്, ഇവിടെ വന്ന് 100 പ്രാവശ്യം ഇഷ്ടം ഇഷ്ടം എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ
@@Motomotive... What is wrong with you nube Love and respect towards uncompeteble persons should be expressed in a fair way. You have to find your Nemo first 😜
@@Cp-qg3uc vedio മുഴുവൻ കാണൂ, മാനവർക്കിടയിൽ കാഫിർ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്നില്ല, മനുഷ്യൻ മാത്രം. നിന്നെപ്പോലെയുള്ളവർ ഇത് മനസ്സിലാക്കാത്ത കാലത്തോളം ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കും...
കാന്തപുരം ഉസ്താദിന്റ പ്രവർത്തനങ്ങളിൽ മലയാളികൾക്ക് അഭിമാനിക്കാം. കുറച്ച് മാസങ്ങൾക്ക് മുബാണ്. 800 യുവതി യുവാക്കളുടെ സമൂഹ വിവാഹം മത വിത്യാസമില്ലാതെ നടത്തിയത്. അടുത്ത ദിവസം 111 വീട് നിർമ്മിച്ച് നൽകി. അടുത്ത് തന്നെ 222 വീട് പണിതീർത്ത് നൽകും. എല്ലാം കാന്തപുരത്തിന്റ മേൽനോട്ടത്തിൽ നോളേജ് സിറ്റിയിൽ ദാരളം വിത്യസ്ത സംരഭങ്ങൾ വന്നു ഇനിയും പലതും വരാൻ നിരിക്കുന്നു. വിമർശകർക്ക് വിമർശിക്കാൻ മാത്രമേ കഴിയൂ.
സ്വന്തം കൂടപ്പിറപ്പിന്, ഒരു വീട് വെക്കാനോ, ഒരു കല്യാണം നടത്തികൊടുക്കാനോ 5 പൈസ കൊടുക്കാത്തവർ നാലാളുകളുടെ മുമ്പിൽ അറിയപ്പെടാൻ വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങൾക്ക് സംഭാവന നൽകും. അത് ബൈത്തുറഹ്മ ആയാലും. ഗൾഫിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മാന്യമായ ശമ്പളം കൊടുക്കാതെ നാട്ടിൽ പള്ളികൾക്കും, മദ്രസകൾക്കും വാരിക്കോരി സഹായിക്കും. ഗൾഫിൽ ജീവിച്ച ഈയുള്ളവന്റെയും മറ്റ് പലരുടെയും അനുഭവത്തിൽ നിന്നാണ്, ഈയുള്ളവൻ ഇത് പറയുന്നത്.
ലോകത്തിൻറെ നെറുകയിൽ കേരളത്തെ എത്തിക്കുന്ന ഇത്തരം സംരംഭങ്ങൾ കണ്ടെത്തി ജനങ്ങളിലേക്ക് എത്തിക്കുന്നു എന്നതാണ് 24 ചാനൽ ഞാൻ കാണുന്ന പ്രത്യേകത. അഭിനന്ദനങ്ങൾ. അതേസമയത്ത് ഈ സംരംഭത്തെ താറടിക്കാൻ ആയിരുന്നു മലയാളത്തിൽ തന്നെ മറ്റൊരു ചാനൽ നിരന്തരം ശ്രമിച്ചു പോന്നിരുന്നത്. പക്ഷേ ജനങ്ങൾ ഒറ്റക്കെട്ടായി അതിനെ അവഗണിച്ചു. നന്മകൾ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളീയ മനസ്സ് എന്നും ഒന്നാണ് .
പാണ്ഡിത്യ ഗരിമ തൊട്ടുതീണ്ടാത്ത ഉൾ നാട്യങ്ങളില്ലാത്ത ആദർശ വിശുദ്ധിയുടെ പ്രതീകം 🤍 ഇന്ത്യൻ മതേതരത്വത്തിന്റെ മുസ്ലിം പരിച്ഛേദം 💖 കാന്തപുരം ഉസ്താദ് ഇഷ്ടം ❣️❣️❣️
മസ്ജിദുൽ ആസാർ/ ജാമിഉൽ ഫുതൂഹ് ഈ പള്ളി വാനം മുട്ടെ ഉയർന്നു നിൽകുമ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറയും ഓരോ സുന്നി പ്രവർത്തകനും കാരണം വിമർശനങ്ങളായിരുന്നു ഈ പള്ളി നിർമാണത്തിന്റെ ഏറ്റവും വലിയ ഇന്ധനം 🥺❤️💔
ഒരു കാലത്ത് ഒരുപാട് വിമർശിച്ച മാധ്യമം ഇന്ന് ഇവിടത്തെ സവിശേഷത പറയുന്നു. കാന്തപുരം ഉസ്താദ് എല്ലാ വിമർശനങ്ങളും നോക്കി നിന്നില്ല. വിപ്ലവം സൃഷ്ഠിക്കലായിരുന്നു ഉസ്താദ്ന്റെ ലക്ഷ്യം...
കാന്തപുരമല്ലാതെ ആരാണ് സമൂഹത്തിന് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത് കഴിഞ്ഞ ദിവസമാണ് 111 വീട് പാവപ്പെട്ടവർക്ക് വേണ്ടി നിർമ്മിച്ച് കൊടുത്തത് അതിന് മുമ്പ് 800 പാവപ്പെട്ടവരുടെ കല്യാണവും 5 പവൻ + 25000 രൂപയും . ഇങ്ങനെ എത്ര പ്രവർത്തനങ്ങൾ .
അത് പോലെ ബൈത്തുറഹ്മയും ഉണ്ടല്ലോ. പക്ഷെ, സ്വന്തം, കൂടപ്പിറപ്പിന് ഒരു വീട് വെക്കാൻ, ചില്ലി കാശ് കൊടുക്കാത്ത പലരുമാണ് ഇങ്ങനെയുള്ള സംഭവങ്ങൾക്ക് സഹായം കൊടുക്കുന്നത്. കാരണം, നാലാൾ അറിയെ സഹായിക്കും പേര് കിട്ടാൻ വേണ്ടി. സ്വന്തം കുടുംബത്തിലെ പാവങ്ങൾക്ക് ചില്ലികാശ് കൊടുക്കില്ല.
പാണ്ഡിത്യ ഗരിമ തൊട്ടുതീണ്ടാത്ത ഉൾ നാട്യങ്ങളില്ലാത്ത ആദർശ വിശുദ്ധിയുടെ പ്രതീകം 🤍 ഇന്ത്യൻ മതേതരത്വത്തിന്റെ മുസ്ലിം പരിച്ഛേദം 💖 കാന്തപുരം ഉസ്താദ് ഇഷ്ടം ❣️❣️❣️
കൂട്ടുകാരെ വേഗം പോയി കാണുക. പുറത്ത് ഒരു നാട്ടിൽ എത്തിയാൽ താങ്കളോട് എവിടെയാണ് നാട് എന്ന് ചോദിക്കുമ്പോൾ ഇതിൻറെ അടുത്ത എന്നു പറയുമ്പോൾ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ഇല്ല എന്ന് പറഞ്ഞാൽ മോശമല്ലേ❤😊
ഇന്ത്യയിലെ ഏറ്റവും സുന്ദരവും നാനാജാതി മതസ്ഥർക്കും സന്ദർശിക്കാൻ സൗകര്യപ്രദവുമായ മസ്ജിദ്❤ കേരളത്തിെൻ്റ യശസ്സ് ലോകത്തോളം ഉയർത്തിയ ഇതിൻ്റെ ശിൽപി ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ!
ഓരിയിടുന്നവരുടെ ... സ്വയം ആലോചനയ്ക്ക് ... അസൂയാ ഖിബ്റിനാൽ ചീഞ്ഞ മനസ്സ് ഒന്ന് ക്ലീനാകട്ടെ ... സ്വയം പല്ലിൽ കുത്തി നാറ്റിക്കണോ ? സഹിക്കാത്തവർ മാറി നിന്ന് കാണാതെ കരഞ്ഞു തീർത്താൽ പോരേ.... അതിനും യോഗല്ലാത്തവരാകണോ
പോസിറ്റീവ് ആയി മാത്രം പ്രതികരിക്കാൻ ശ്രമിക്കുക സുഹൃത്തേ... ഇസ്ലാം നമ്മെ പഠിപ്പിക്കുന്നതും അതാണ്...⚠️ കാന്തപുരം ഉസ്താദ് കൊടിയ വിമർശനങ്ങൾക്ക് ഇടയിലും ഈ മഹത്തായ വിജയം കൊയ്തെടുത്തത് ഈ പോസിറ്റീവ് മെൻറാലിറ്റി കൊണ്ടാണ്.🤍
@@kishanc9636 എല്ലാ ഹിന്ദുക്കൾക്കും അഭിമാനിക്കാവുന്ന ക്ഷേത്രം അറബികൾ അബൂ ദാബിയിൽ നിർമ്മിക്കുന്നുണ്ട്. അങ്ങനെ ലോകത്തു നിന്നും വെറുപ്പ് നീങ്ങി സമാധാനം പുലരട്ടെ.❤❤❤❤❤
വേണ്ടതൊക്കെ അവിടെ ഉണ്ട്. നിർമിച്ചുകൊണ്ടിരികുന്നുമുണ്ട്. Markaz ൻ്റ് history നോക്കിയാൽ ധാരാളം കാണാൻ കഴിയും. നമുക്ക് ഇനി വേണ്ടത് എല്ലവരും സഹിഷ്ണുത യോടെ കര്യങ്ങൾ accept ചെയ്യുക പരസ്പരം പഴിപറയത്തിരിക്കുക. നല്ലത് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക
അപവാദങ്ങളെയും കുപ്രചരണങ്ങളെയും എതിർപ്പുകളെയും അവഗണിച്ച് എറിഞ്ഞ കല്ലുകൾ എല്ലാം ഉപയോഗിച്ച് മനോഹരമായ നിർമ്മിതി പകരക്കാരൻ ഇല്ലാത്ത അനിഷേധ്യ നേതാവ് അതാണ് കാന്തപുരം❤❤👍👍😊
വിമർശനങ്ങളെ പൂമാലകളായി സ്വീകരിച്ച് ഈ മനോഹരമായ കാഴ്ച്ച സമ്മാനിച്ച കാന്തപുരം ഉസ്താദിന് സർവ്വ ഐശ്വര്യവും ഉണ്ടാവട്ടെ❤
ആമീൻ യാ റബ്ബൽ ആലമീൻ
Ameen yarabal alameen
Wow it's actually pretty good ❤
Kollam
ءامين يارب العالمين
ഈ മസ്ജിദിനെ പ്രേഷകർക്
എത്തിച്ചു തന്ന 24 ന് അഭിനന്തനങ്ങൾ
എന്തൊക്കെ തന്നെആണെങ്കിലും കാന്തപുരത്തിന്റെ ആ ഒരു ആത്മ വിശ്വാസം....... എന്തല്ലാം കേട്ടു
ആരെല്ലാം ചവിട്ടി താഴ്ത്തി
കേസ് കൊടുത്തു
എന്നിട്ടും കാ മാ മിണ്ടിയില്ല.......
മാധ്യമങ്ങളിൽ ഒച്ചപ്പാട്ടുണ്ടാക്കിയില്ല
സൈലന്റ് വിപ്ലവം തന്നെ ✨️✨️✨️
Big seluete
ലോകത്തിനു മുന്നിൽ കേരളത്തിന്റെ യശ്ശസ്സ് ഉയർത്താൻ ഈ മസ്ജിദ് കാരണമാകും❤
അതെ ഇനി തീവ്രവാദികൾ കേരളത്തെ ലോകം മുഴുവൻ അറിയിക്കും
KERALAM ETHU RAJYATHAA.
@@saassssss അമേരിക്ക എന്ന രാജ്യത്ത് 🥴
Ram mandir പണിഞ്ഞപ്പോൾ school ഉണ്ടാക്കാൻ പറഞ്ഞത് നിങ്ങൾ തന്നെ അല്ലെ
തീവ്രവാദികൾ കാരണം കേരളത്തിന്റെ യശസ്സ് ഇപ്പോൾ ലോകത്തിൽ തന്നെ ഉയർന്നിരിക്കുകയാണ് 😂
ഗംഭീരം, നൻമ്മയുടെ കേദ്രം ആകട്ടേ ഈ ഇടം
In sh allah ❣️
പാണ്ഡിത്യ ഗരിമ തൊട്ടുതീണ്ടാത്ത ഉൾ നാട്യങ്ങളില്ലാത്ത ആദർശ വിശുദ്ധിയുടെ പ്രതീകം 🤍
ഇന്ത്യൻ മതേതരത്വത്തിന്റെ മുസ്ലിം പരിച്ഛേദം 💖
കാന്തപുരം ഉസ്താദ് ഇഷ്ടം ❣️❣️❣️
തീർച്ചയായും
ദാ അവിടെ പഠിപ്പിക്കുന്ന ഒരു കാര്യം 👇👇👇
ഖുർആൻ 5: 51
സത്യവിശ്വാസികളേ, യഹൂദരെയും ക്രൈസ്തവരേയും നിങ്ങള് ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അവരാകട്ടെ, അന്യോന്യം ഉറ്റമിത്രങ്ങളാണ് താനും. നിങ്ങളില് നിന്നാരെങ്കിലും അവരെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്ന പക്ഷം അവനും അവരില് പെട്ടവന് തന്നെയാണ്. അക്രമികളായ ആളുകളെ അല്ലാഹു നേര്വഴിയിലാക്കുകയില്ല; തീര്ച്ച
Thankyu ❤
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മത പണ്ഡിതൻ കാന്തപുരം AP അബൂബക്കർ മുസ്ലിയാർ
❤
❣️👍
😊
Me to
❤
ഒരു സമസ്തയിൽ എപ്പോഴും പരസ്പര തല്ലും കുറ്റം പറച്ചിലും... ഇവിടെ ഒന്ന് കാലത്തിനനുസരിച്ച് മുന്നേറുന്നു.... ❤❤ ആ സമസ്തയുടെ അനുഭാവി ആണെങ്കിലും ഇത്തരം സമൂഹത്തിന് ഉപകരിക്കുന്ന നല്ല കാര്യങ്ങളോട് എന്നും യോജിക്കുന്നു....
ഞാനും അതെ 🥰
സമസ്ത ക്ക് ഒരു കുഴപ്പമില്ല ചിലവ്യക്തി കൾ ക്ക് ആണ് പ്രശ്നം 😊
Usthathe. Ummathena. Bennepechu
Ap yanu karanam
@@mohammedkt6168ഒഹ്ഹാബികൾ സമൂഹത്തിൽ ചൈത ഗുണം തമ്മിൽ മുശ്റിക്കാക്കലാണ്... വിദ്വേഷത്തിന്റെ പരിഹാസത്തിന്റെ നുണയുടെ മൊത്തം കുത്തക... ഒഹ്ഹാബിസം...😢
Great...
കേരളത്തിൻ്റെ അഭിമാനം
ഉസ്താദ് ❤
😂😂😂
😂😂
🤣🤣
@@jithuchandranindian1062
♥️
@@janapaksham2432
♥️
ഇങ്ങനെയുള്ള ഒരു പള്ളി കേരളത്തിൽ ആണെല്ലോ എന്നതു തന്നെ ഏറ്റവും വലിയ അഭിമാനം👌🏻👌🏻👍🏻💐💐
⚘👍🏻👍🏻
പാണ്ഡിത്യ ഗരിമ തൊട്ടുതീണ്ടാത്ത ഉൾ നാട്യങ്ങളില്ലാത്ത ആദർശ വിശുദ്ധിയുടെ പ്രതീകം 🤍
ഇന്ത്യൻ മതേതരത്വത്തിന്റെ മുസ്ലിം പരിച്ഛേദം 💖
കാന്തപുരം ഉസ്താദ് ഇഷ്ടം ❣️❣️❣️
@@divine_lover_3332 ചേട്ടൻ copy paste adich valaadhe വിയർകുനുണ്ട് keeto🥺 ചേട്ടനു അത്രയ്ക്കും ഇഷ്ടം ആണെങ്കിൽ തുറന്നു പറ പുള്ളിനോട്, ഇവിടെ വന്ന് 100 പ്രാവശ്യം ഇഷ്ടം ഇഷ്ടം എന്ന് പറഞ്ഞിട്ട് കാര്യം ഉണ്ടോ
@@Motomotive... What is wrong with you nube
Love and respect towards uncompeteble persons should be expressed in a fair way.
You have to find your Nemo first 😜
@@Motomotive... comment section നിന്റെ തറവാട് സ്വത്തല്ലല്ലോ...
ആണെങ്കിൽ നേരത്തെ പറയാമായിരുന്നില്ലേ...🥴😜
താമരശ്ശേരി ചുരമിറങ്ങി വരുമ്പോൾ ഈ പള്ളി കാണാൻ നല്ല ഭംഗിയാ😍
സത്യം, ചുരത്തിലെ വളവുകളിൽ നിന്ന് കാണുമ്പോൾ ഒരു പ്രത്യേക ഭംഗിയാണ്
❤
കോഴിക്കോട് താജ്മഹൽ
വയനാട് പോയപ്പോൾ ഞങ്ങൾ പോയി കണ്ടിരുന്നു അടിപൊളി ക്യാമ്പസ് ആണ്
നിങ്ങൾ കാഫിരുകളെ അവിടെ കേറ്റുമോ???
@@Cp-qg3uc ഇവൻ ഏതാ,
@@muhammedalivk ഒരു കാ*ഫിർ
@@Cp-qg3uc അമ്പലമല്ല അ യിത്തമുണ്ടാവാൻ, ഓട് സംഖി കണ്ടം വഴി
@@Cp-qg3uc vedio മുഴുവൻ കാണൂ,
മാനവർക്കിടയിൽ കാഫിർ മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്നില്ല, മനുഷ്യൻ മാത്രം.
നിന്നെപ്പോലെയുള്ളവർ ഇത് മനസ്സിലാക്കാത്ത കാലത്തോളം ഇങ്ങനെ ചോദിച്ചു കൊണ്ടിരിക്കും...
അഭിമാന സൗധം... 🕌
ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ സ്വപ്ന സാക്ഷാത്കാരം ദ് ഇന്ത്യൻ ഗ്രാൻഡ് മസ്ജിദ്.
❣️❣️❣️
Pokeko
Indian Grand Mufthi enthaanu ennu paranju tharumo ??
@@shahanajneverends aa Google il pooyi onnu search cheyy
ഗ്രാൻ്റ് മസ്ജിദ് ഭംഗിയായി പരിചയപ്പെടുത്തിയ ടൊൻറി ഫോറിന് അഭിനന്ദനങ്ങൾ
നമ്മുടെ അഭിമാന നേതൃത്വം സുൽത്താനുൽ ഉലമ എ പി ഉസ്താദിന്റെ മഹത്തായ നിർമിതി..ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ്🤍
ആമീൻ
Aameen 🤲🏻
ആമീൻ 🤲
കാന്തപുരം ഉസ്താദിന്റ പ്രവർത്തനങ്ങളിൽ മലയാളികൾക്ക് അഭിമാനിക്കാം. കുറച്ച് മാസങ്ങൾക്ക് മുബാണ്. 800 യുവതി യുവാക്കളുടെ സമൂഹ വിവാഹം മത വിത്യാസമില്ലാതെ നടത്തിയത്. അടുത്ത ദിവസം 111 വീട് നിർമ്മിച്ച് നൽകി. അടുത്ത് തന്നെ 222 വീട് പണിതീർത്ത് നൽകും. എല്ലാം കാന്തപുരത്തിന്റ മേൽനോട്ടത്തിൽ നോളേജ് സിറ്റിയിൽ ദാരളം വിത്യസ്ത സംരഭങ്ങൾ വന്നു ഇനിയും പലതും വരാൻ നിരിക്കുന്നു. വിമർശകർക്ക് വിമർശിക്കാൻ മാത്രമേ കഴിയൂ.
സ്വന്തം കൂടപ്പിറപ്പിന്, ഒരു വീട് വെക്കാനോ, ഒരു കല്യാണം നടത്തികൊടുക്കാനോ 5 പൈസ കൊടുക്കാത്തവർ നാലാളുകളുടെ മുമ്പിൽ അറിയപ്പെടാൻ വേണ്ടി ഇങ്ങനെയുള്ള കാര്യങ്ങൾക്ക് സംഭാവന നൽകും. അത് ബൈത്തുറഹ്മ ആയാലും. ഗൾഫിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മാന്യമായ ശമ്പളം കൊടുക്കാതെ നാട്ടിൽ പള്ളികൾക്കും, മദ്രസകൾക്കും വാരിക്കോരി സഹായിക്കും. ഗൾഫിൽ ജീവിച്ച ഈയുള്ളവന്റെയും മറ്റ് പലരുടെയും അനുഭവത്തിൽ നിന്നാണ്, ഈയുള്ളവൻ ഇത് പറയുന്നത്.
@@saleemmp7097 നിയ്യത്താണ് മുഖ്യം എന്തായാലുംഅവരും പടച്ചവനും ആവട്ടെ.
ലോകത്തിൻറെ നെറുകയിൽ കേരളത്തെ എത്തിക്കുന്ന ഇത്തരം സംരംഭങ്ങൾ കണ്ടെത്തി ജനങ്ങളിലേക്ക് എത്തിക്കുന്നു എന്നതാണ് 24 ചാനൽ ഞാൻ കാണുന്ന പ്രത്യേകത. അഭിനന്ദനങ്ങൾ. അതേസമയത്ത് ഈ സംരംഭത്തെ താറടിക്കാൻ ആയിരുന്നു മലയാളത്തിൽ തന്നെ മറ്റൊരു ചാനൽ നിരന്തരം ശ്രമിച്ചു പോന്നിരുന്നത്. പക്ഷേ ജനങ്ങൾ ഒറ്റക്കെട്ടായി അതിനെ അവഗണിച്ചു. നന്മകൾ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളീയ മനസ്സ് എന്നും ഒന്നാണ് .
AMBALATHINU EEE HYPE KODUKKUMOOO MATHETHARAAA
സ്വപ്നങ്ങൾ കാണാനുള്ളതല്ല നടപ്പിലാക്കാനുള്ളതാണ് എന്ന് ജീവിതം കൊണ്ട് കാണിച്ചു തന്ന നേതാവ്
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ❤
Beautiful ❤❤❤...പടച്ചോൻ എല്ലാ വിധ നന്മകളും നേരട്ടെ..
🥰
❤
പാണ്ഡിത്യ ഗരിമ തൊട്ടുതീണ്ടാത്ത ഉൾ നാട്യങ്ങളില്ലാത്ത ആദർശ വിശുദ്ധിയുടെ പ്രതീകം 🤍
ഇന്ത്യൻ മതേതരത്വത്തിന്റെ മുസ്ലിം പരിച്ഛേദം 💖
കാന്തപുരം ഉസ്താദ് ഇഷ്ടം ❣️❣️❣️
Tnx
വിമർശനങ്ങളുടെ കല്ലേറ് ഒരുമിച്ച് കൂട്ടി പണിത വൻ സംരംഭം ❤🎉 അഭിമാന സൗധം പണിത പ്രസ്ഥാനത്തിൽ അംഗമായതിൽ അഭിമാനിക്കുന്നു... ♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
കാന്തപുരവും, അനുയായികളും എല്ലാംകൊണ്ടും വേറിട്ട്നിക്കുന്നു, അവർചെയ്യുന്നസേവനങ്ങൾ, അവരുടെകായ്ച്ചപ്പാടുകൾ, വിമർശനങ്ങളാണ്അവരുടെ വിജയത്തിന്കാരണം എന്ന്തോന്നു 👍
Avide kakkoos und daaaralam nee vannal vishalamayi thooram
@@hafidibrahim956 avde vannu kandillee athaaadoo njangale eettavum valiya vijayam...inghalekkond athinum pattoolalloo
മസ്ജിദുൽ ആസാർ/ ജാമിഉൽ ഫുതൂഹ് ഈ പള്ളി വാനം മുട്ടെ ഉയർന്നു നിൽകുമ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറയും ഓരോ സുന്നി പ്രവർത്തകനും
കാരണം വിമർശനങ്ങളായിരുന്നു ഈ പള്ളി നിർമാണത്തിന്റെ ഏറ്റവും വലിയ ഇന്ധനം 🥺❤️💔
മുടി മുബാറക്ക്
മൂരിയുടെയും...'' വഹാബിയുടെയും കുരുപൊട്ടുന്നു....😅😅😅😅
ഒരു കാലത്ത് ഒരുപാട് വിമർശിച്ച മാധ്യമം ഇന്ന് ഇവിടത്തെ സവിശേഷത പറയുന്നു. കാന്തപുരം ഉസ്താദ് എല്ലാ വിമർശനങ്ങളും നോക്കി നിന്നില്ല. വിപ്ലവം സൃഷ്ഠിക്കലായിരുന്നു ഉസ്താദ്ന്റെ ലക്ഷ്യം...
Alhamdulillah the foundation has been laid , it's our duty to enhance it further brothers ,In Sha Allah
പൈസ കൊടുത്താൽ എത് ചാനലും വരും
സമൂഹത്തിന്റെ ഉന്നതിയായിരുന്നു ലക്ഷ്യം
@@manarhusainmamar അനുകൂലമായ റിപ്പോർട്ടിന് പൈസ ആവശ്യപ്പെട്ട ചാനലിനെ കുറിച്ച് സമൂഹത്തോട് വിളിച്ചു പറഞ്ഞവരണാണീ ഉസ്താദിന്റെ ടീം
@@manarhusainmamar ചൊറിഞ്ഞാലും ചൊറിഞ്ഞാലും തീരുന്നില്ല അല്ലേ....😂😂
കേരളത്തിന്റെ താജ്മഹൽ 🕌
ഒരു മനുഷ്യന്റെ മലപോലെ കരുത്ത ആത്മവിശ്വാസത്തിൽ നിന്ന് രൂപീകൃതമായത്
അത് ഒരു ലോകമാണ് ഒരു പ്രസ്ഥാനം ആണ് 😍❤️👍
Looking awesome 🎉🎉
അഭിമാനമാണ് കാന്തപുരം വല്ലാത്ത മനക്കരുത്തുള്ള മനുശ്യനാണയാൾ അൽഭുതം തന്നേ......
ഗൽഫിൽ സലഫി
@@abdulrahmanramankottakkel2827 നിനക്കെന്തറിയാം അദ്ദേഹത്തെ കുറിച്ച്
കാന്തപുരമല്ലാതെ ആരാണ് സമൂഹത്തിന് ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത്
കഴിഞ്ഞ ദിവസമാണ് 111 വീട് പാവപ്പെട്ടവർക്ക് വേണ്ടി നിർമ്മിച്ച് കൊടുത്തത് അതിന് മുമ്പ് 800 പാവപ്പെട്ടവരുടെ കല്യാണവും 5 പവൻ + 25000 രൂപയും . ഇങ്ങനെ എത്ര പ്രവർത്തനങ്ങൾ .
Correct
❤🎉
شكرا
അത് പോലെ ബൈത്തുറഹ്മയും ഉണ്ടല്ലോ. പക്ഷെ, സ്വന്തം, കൂടപ്പിറപ്പിന് ഒരു വീട് വെക്കാൻ, ചില്ലി കാശ് കൊടുക്കാത്ത പലരുമാണ് ഇങ്ങനെയുള്ള സംഭവങ്ങൾക്ക് സഹായം കൊടുക്കുന്നത്. കാരണം, നാലാൾ അറിയെ സഹായിക്കും പേര് കിട്ടാൻ വേണ്ടി. സ്വന്തം കുടുംബത്തിലെ പാവങ്ങൾക്ക് ചില്ലികാശ് കൊടുക്കില്ല.
@@saleemmp7097അതവരുടെ നിയ്യത്ത് പോലെ ഇരിക്കും , ബൈതുറഹ്മയും എല്ലാം അങ്ങനെ തന്നെ
പാവപ്പെട്ടവരുടെ മസ്ജിദ്.......
ഹക്കിം അസ്ഹരി
@ابن عبدالله പറഞ്ഞതെന്താണെന്ന് തനിക്ക് മാത്രം മനസ്സിലായില്ല.
@ابن عبدالله pavappettaverude Paisa kond undakkiyath
ആ കൂട്ടുകാരൻ ഉദ്ദേശിച്ചത് ഹക്കീം ഉസ്താദിൻറെ ആ വാക്കിനെ യാണ് ❤❤
ഇത്രയും ഭംഗി യായി കാണാൻ അവസരം ഒരുക്കിയ 24ന് നന്ദി 👍❤️ഇനിയും പ്രധീക്ഷിക്കുന്നു 👌
24 വേറെ ലെവൽ 🔥🔥👌👍
മാഷാ അല്ലാഹ്
ഇന്ത്യൻ മുസൽമാന്റെ അഭിമാന നേതൃത്വം.
സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ സ്വപ്നം ഇവിടെ സാക്ഷാത്കരിക്കപ്പെട്ടു 💖💖💖
പാണ്ഡിത്യ ഗരിമ തൊട്ടുതീണ്ടാത്ത ഉൾ നാട്യങ്ങളില്ലാത്ത ആദർശ വിശുദ്ധിയുടെ പ്രതീകം 🤍
ഇന്ത്യൻ മതേതരത്വത്തിന്റെ മുസ്ലിം പരിച്ഛേദം 💖
കാന്തപുരം ഉസ്താദ് ഇഷ്ടം ❣️❣️❣️
@@divine_lover_3332 ഉസ്താദിന് എത്രയും പെട്ടന്ന് പരിപ്പുർണ്ണ ഷിഫ നൽകി
ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ
آمِيــــــــــــــــنْ يَا رَبّ الْعَالَمِين
ശൈഖുന ഉസ്താദിന് ആഫിയത്തുള്ള ദീർഗായുസ്സ് നൽകണേ അല്ലാഹ്....Aameen
ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
ആമീൻ
ആമീൻ
എന്റെ വീടിനടുത്ത് നിന്ന് നോക്കിയാൽ കാണാം മാഷാ അള്ളാ 😍🤲🏻 അങ്ങനെയാണേലും ഇതുവരെ അതിനകത്ത് പോയി കണ്ടിട്ടില്ല ☹️
കൂട്ടുകാരെ വേഗം പോയി കാണുക. പുറത്ത് ഒരു നാട്ടിൽ എത്തിയാൽ താങ്കളോട് എവിടെയാണ് നാട് എന്ന് ചോദിക്കുമ്പോൾ ഇതിൻറെ അടുത്ത എന്നു പറയുമ്പോൾ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കുമ്പോൾ ഇല്ല എന്ന് പറഞ്ഞാൽ മോശമല്ലേ❤😊
തൊട്ടതെല്ലാം പൊന്നാക്കിയ കാന്തപുരം 😘😘😘😘
നല്ല നിർമാണം, ചിത്രീകരണം, ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുടെ ദീർഘ വീക്ചനം, ലോകത്തിന് മുമ്പിൽ ഇന്ത്യയുടെ അറിവിന്റെ കവാടം, നന്ദി 24, ദീപക്
കൂട്ടായ്മയുടെ വിജയം എന്നല്ല അർത്ഥം.വിജയങ്ങളുടെ കൂട്ടായ്മ എന്നാണ് 🤩
ആരൊക്കെ നേരിൽ കണ്ടവരുണ്ട്
❤
ചില യാഥാർത്ഥ്യങ്ങൾ കെട്ടുകഥകളെക്കാളും വിചിത്രവും മനോഹരവും ആയിരിക്കും...
❤❤❤❤❤❤❤❤
Really.Wonderfull.....❤❤❤❤❤
കേരളത്തിന്റെയും, ഇന്ത്യയുടെയും അഭിമാനം 👍👍❤
കേരളത്തിന്റെ മണ്ണിലെ അത്യത്ഭുത നഗരം ദീർഘ വീക്ഷമുള്ള ശില്പി വൈഭവം ❤️❤️❤️💚💚💚💚💙💙💙💙💙
ഇന്ത്യയിലെ ഏറ്റവും സുന്ദരവും നാനാജാതി മതസ്ഥർക്കും സന്ദർശിക്കാൻ സൗകര്യപ്രദവുമായ മസ്ജിദ്❤
കേരളത്തിെൻ്റ യശസ്സ് ലോകത്തോളം ഉയർത്തിയ ഇതിൻ്റെ ശിൽപി ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ!
Ente usthad ❤❤❤❤❤
❤❤❤ കേരളത്തെ ലോകത്തിന്റെ നെറു lകയിലെത്തിച്ച കാന്തപുരം ഉസ്താദ്👍
Fhethnayuda. Thudakkakaran
The greatest achievement, no doubt, it's our pride.
Masha alla വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 24ന്ന് നന്ദി
ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് 😍💥
ഞങ്ങളുടെ ശൈഖുനായുടെ സ്വപ്ന സാക്ഷാൽക്കാരം 🔥💥
ഇത് ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ് അല്ല.
സൂപ്പർ... വളരെ സന്തോഷം നേരുന്നു..ഇനിയും പുതിയ വിവരണങ്ങൾ പ്രേക്ഷകർ.. 24 നിന്നും പ്രതീക്ഷിക്കുന്നു..
ഇന്ത്യ ഗ്രാൻഡ് മുഫ്തി AP അബുബക്കർ മുസ്ലിയാര് ഉസ്താദ് ആഫിയത്തും ദീർഘായുസ്സ് നൽകണേ നാഥാ
Spectacular architecture 🌹
പള്ളി എവിടെ എന്ന് ചോദിച്ചവർ ഇപ്പോൾ വലിപ്പം അളന്ന് കളിക്കുന്നു 😁😁😁
മുടിക്ക് പകരം വേറെ ഒരു ഐറ്റം കൊണ്ടുവരും, ഇനിയും വേറെ പലതും പണിയും. 😂😂🙏🙏
@@ShibutiShibuti Vimarshakar vimarshich konde irikum, usthaad cheyendath okke cheythu, baaki nmmal munnot kondu pokum InshaAllah, ningal karayuka 😊
@@omar_vlogger, ഖിയാമത് നാളിനെ കുറിച്ച് നിങ്ങൾക്കും നിങ്ങളുടെ ഉസ്താദുമാർക്കും അറിയാത്തതു കൊണ്ട് രക്ഷപ്പെടാം എന്ന് വിചാരിക്കുന്നുണ്ടോ...
ഓരിയിടുന്നവരുടെ ... സ്വയം ആലോചനയ്ക്ക് ... അസൂയാ ഖിബ്റിനാൽ ചീഞ്ഞ മനസ്സ് ഒന്ന് ക്ലീനാകട്ടെ ... സ്വയം പല്ലിൽ കുത്തി നാറ്റിക്കണോ ? സഹിക്കാത്തവർ മാറി നിന്ന് കാണാതെ കരഞ്ഞു തീർത്താൽ പോരേ.... അതിനും യോഗല്ലാത്തവരാകണോ
@@naafup3909, അസൂയയോ അതും
AP കുഞ്ഞാടുകളോടോ???😂😂😂😂😂😂വെറും സഹതാപം മാത്രം..
Very beautiful masjid ❤️
അവതരണം❤ നോളജ് സിറ്റിയിലെ മറ്റു സ്ഥാപനങ്ങളെയും പരിചയപ്പെടുത്തണം Next
കാന്തപുരം എ പി ഉസ്താദ് ദീർഘ വീക്ഷണം കൊണ്ട് എപ്പോഴും ഒരു മുഴം മുന്നോട്ട് എറിയും..
ഇത് പോലെ ഏറ്റവും വലിയ ഒരു അമ്പലം കൂടെ കേരളത്തിൽ വരട്ടെ❤❤❤
എല്ലാം വരണം ❤
Athe.... Oru Christian palliyum.... Pakshe ath randum varilla... 😹
പള്ളിയും അമ്പലവും മസ്ജിദും ❤️❤️ 🥰🥰
@@HACKERKUTTAPPAN already illa, padhbanabaswami keshtram already worlds richest religious site aanu....
Pinna aalukal verunatilum revenue ilum sabarimalayum...
ആരേലും ഉണ്ടാക്കിയാലേ വരു
മാഷാ അല്ലാഹ് . ഉസ്താദിന്റെ കാഴ്ചപാടു ഈ രാജ്യാത്തിന്നു അഭിമാനം👍👍👍🌹❤️
😁
ശാഫിയും കൂട്ടരുംഎങ്ങനെ സഹിക്കും ഇതെല്ലാം .... നാഥാ
തല ചുറ്റാതെ ഉറച്ച് നിൽക്കാൻ ശക്തി കൊടുക്കണേ റബ്ബേ.....
😂😂
ചാലിയം എന്ന് എടുത്തു പറയണം
പോസിറ്റീവ് ആയി മാത്രം പ്രതികരിക്കാൻ ശ്രമിക്കുക സുഹൃത്തേ...
ഇസ്ലാം നമ്മെ പഠിപ്പിക്കുന്നതും അതാണ്...⚠️
കാന്തപുരം ഉസ്താദ് കൊടിയ വിമർശനങ്ങൾക്ക് ഇടയിലും ഈ മഹത്തായ വിജയം കൊയ്തെടുത്തത് ഈ പോസിറ്റീവ് മെൻറാലിറ്റി കൊണ്ടാണ്.🤍
ഞാൻ പോയിട്ടുണ്ട്. അതി മനോഹരം ❤️
ഞങ്ങളെ സുൽത്താൻ്റെ വെള്ള കൊട്ടരം...❤️❤️❤️ap ഉസ്താദ് ❤️
കോഴിക്കോട് താജ്മഹൽ ❤❤
മനോഹരമാണ് knowledge city ❤🌹👍🏻
24 ന്അഭിനന്ദനങ്ങൾ👍🌺
Big salute 24 news
മാഷാ അല്ലാഹ്.സുൽത്താനുൽ ഉലമക്ക് ആഫിയത്തുള്ള ദീർഗായുസ് അള്ളാഹു നൽകട്ടെ.ആമീൻ ❤
നേരിട്ട് തന്നെ കാണണം..
അപ്പോഴാണ് അതിന്റെ സൗന്ദര്യം മനസ്സിലാവുകയുള്ളു.. 🌹
മഹാ വിപ്ലവം 🥰🥰🥰👍👍👍
wow🥰❤❤❤
സൂക്ഷ്മതയും കാഴ്ചപ്പാടും ഉള്ള നേത്രത്വം ഉണ്ടെങ്കിൽ ഇത്രയേ ഉള്ളൂ ❤
❤ سلطان العلماء😍
ഇന്ത്യ യുടെ അഭിമാനം 🥰
ഇ വലിയ മസ്ജിദ് ചരിത്രത്തിൽ ഇടം നേടും
മുത്ത് റസൂലിനെകാളും വലുതായി ആരുമില്ല,
@@saleemmp7097 ivide parayanulla karanam
@@saleemmp7097 അത് ആരെങ്കിലും പറഞ്ഞോ റസൂലിന്റെ പേരമക്കൾ പോലും ഈ ഉസ്താദിനെ ബഹുമാനിക്കുന്നു
അടിപൊളി super
4 million Sub...
Congratulations.. 24 Teams...🎉 ✨️🥳🎂🎂
🤝🤝🤝
❤❤❤❤മ്മടെ city നിങ്ങടെയും 🥰
Great.. അതിമനോഹരം.. കേരളത്തിന് അഭിമാനം ഈ മസ്ജിദ് 🌹🌹🌹👌
Musliminu abhimaanam aayirickam
@@sanjusanju6570 ബാകി ഉള്ളവർക്ക് എന്താ അഭിമാനം അല്ലാത്ത എന്ന് പറയട
Njan HINDU aanu enicku illadaa
@@sanjusanju6570 ഹിന്ദു അല്ല ചങ്കി 😄
@@kishanc9636 എല്ലാ ഹിന്ദുക്കൾക്കും അഭിമാനിക്കാവുന്ന ക്ഷേത്രം അറബികൾ അബൂ ദാബിയിൽ നിർമ്മിക്കുന്നുണ്ട്. അങ്ങനെ ലോകത്തു നിന്നും വെറുപ്പ് നീങ്ങി സമാധാനം പുലരട്ടെ.❤❤❤❤❤
ഉസ്താദ് ന് നാഥൻ ആഫിയത്തും ദീർഘായുസ്സും നൽകട്ടെ 🤲🏻🤲🏻🤲🏻 ആമീൻ
👍എപ്പോഴും കാണാൻ കൊതിക്കുന്ന മസ്ജിദ്
ഇന്ത്യൻ മുസ്ലിംകൾക്ക് മൂല്യം ഉണ്ടാക്കിയ മഹാ മനീഷി 💕sheik aboobaker ahmad 💕💕💕
مسجد الآثار و الفتوح
One of the Great Mission of Sheikh Aboobacker Ahmed
Amazing ❤
Masha Allah 👍👍👍🌹🌹🌹
സുൽത്താൻ ന്റെ കൊട്ടാരം
Good mosque
മനോഹരം
ദീപക്കിന്ന് ഒരുപാട് അഭിനന്ദങ്ങൾ
Adipoli❤️👌
👍🏻👍🏻👍🏻👍🏻നല്ല അവതരണം
Great effort.... 24 News 🎉
Masha allhaa ❤❤ super
നമുക്ക് വേണ്ടത് അമ്പലങ്ങളും പള്ളികളും അല്ല എന്ന കമൻ്റ് കാണാൻ ഇല്ലല്ലോ😂
മതേതരം ഓ#@മ്പി gooyz
സൗന്ദര്യം ഇഷ്ടപ്പെടും എല്ലാർക്കും 💕😊
വേണ്ടതൊക്കെ അവിടെ ഉണ്ട്. നിർമിച്ചുകൊണ്ടിരികുന്നുമുണ്ട്. Markaz ൻ്റ് history നോക്കിയാൽ ധാരാളം കാണാൻ കഴിയും. നമുക്ക് ഇനി വേണ്ടത് എല്ലവരും സഹിഷ്ണുത യോടെ കര്യങ്ങൾ accept ചെയ്യുക പരസ്പരം പഴിപറയത്തിരിക്കുക. നല്ലത് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുക
@@muhammaduwaisemf9632 അമ്പലം പണിയുമ്പോൾ ഇതല്ലല്ലോ കോയാ നിങ്ങൽ പറയാറുള്ളത്🤢
@@navajyoth_ro5270 ഞാനൊന്നും പറഞ്ഞില്ല
അടിപൊളി 👍🏻
❤congrats ameen
അപവാദങ്ങളെയും കുപ്രചരണങ്ങളെയും എതിർപ്പുകളെയും അവഗണിച്ച് എറിഞ്ഞ കല്ലുകൾ എല്ലാം ഉപയോഗിച്ച് മനോഹരമായ നിർമ്മിതി പകരക്കാരൻ ഇല്ലാത്ത അനിഷേധ്യ നേതാവ് അതാണ് കാന്തപുരം❤❤👍👍😊
ഇന്ത്യയിലെ മറ്റൊരു താജ് മഹൽ
Wow amazing
Amazing
വീഡിയോ ഉഷാറായിട്ടുണ്ട്
അധിമനോഹരം പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അള്ളാഹു നന്മ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
ഗോകുൽ ഗോപി നന്നായി അവതരിപ്പിച്ചു. അങ്ങനെ പറയേണ്ട സ്ഥലത്ത് പറയേണ്ടത് പോലെ പറഞ്ഞാൽ എല്ലാവർക്കും നല്ലത് പറയാനുണ്ടാവും 👍🌷
City 💟💟💟
Super bro