Saquafi International Conference | Highlight Video

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 121

  • @mazramedia
    @mazramedia 4 года назад +16

    സുന്നത്ത് ജമാഅത്തിന്റെ എല്ലാം മഹാന്മാർക്കും അല്ലാഹു ആഫിയത്തുള്ള ദീർഖായുസ്സ് നൽകട്ടെ
    അമീൻ

  • @mohammedshafimuthannikadu3610
    @mohammedshafimuthannikadu3610 4 года назад +17

    Alhamdulillah, എന്റെ അനിയനും ഇതിന്റെ ഒരു ഭാഗമായതിൽ. അടുത്ത സമ്മേളനത്തിന് ബിരുദം വാങ്ങാനുള്ളതാ അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ

  • @sahadsahad8986
    @sahadsahad8986 4 года назад +7

    കൊറോണ കാരണം പ്രവാസികളായ നമ്മൾ ഉസ്താദിനെ കാണാൻ കഴിയാത്തതിൽ മാനസികമായി വിഷമിക്കുന്നു മാസത്തിൽ ഒരിക്കലെങ്കിലും ഉസ്താദിനെ കാണുമ്പോൾ ഒരു രഹത്താ.... ഉസ്താദിനെ ഇനിയും നേരിൽ കാണുവാൻ വിധി നൽകട്ടെ

  • @Majlisuthoiba2293
    @Majlisuthoiba2293 4 года назад +16

    അല്ലാഹുവേ...🤲🏻 ഞങ്ങളുടെ ശൈഖുന........ ഒരുപാട് കാലം ഇനിയും ആ തണലിൽ ജീവിക്കാൻ ഞങ്ങൾക്ക് ഭാഗ്യം നൽകണേ..... ഞങ്ങളുടെ ശൈഖുനക്ക് ആഫിയത്തോടെയുള്ള ദീർഘായുസ്സ് ഏറ്റി ഏറ്റി കൊടുക്കണേ.... آمين آمين آمين آمين آمين آمين يارب العالمين

  • @anvarsharafudeens666
    @anvarsharafudeens666 4 года назад +9

    മാഷാ allah എത്ര കുളിർമയുള്ള കാഴ്ച....
    എത്ര ഭാഗ്യം ചെയ്ത വ്യക്‌തിത്വങ്ങൾ... എനിക്കൊന്നും ഉസ്താദിന്റെ അരികിൽ പോലും പോകാനുള്ള ഭാഗ്യം ഇല്ലാലോ റബ്ബേ..... അല്ലാഹു ഈ നേതൃത്വം ഒരുപാട് കാലം ഇനിയും വിദൂരത്തിരുന്നെങ്കിലും ആസ്വദിക്കാൻ തൗഫീഖ് നൽകണേ....

    • @anvarsharafudeens666
      @anvarsharafudeens666 4 года назад

      @കാട്ടു പോത്ത്
      Ninte പേര് തന്നെ ഇത് പിന്നെ വേദം ഓതിയിട്ടു കാര്യമില്ല.. sorry ഭായ്

    • @shihab.pmuammed5624
      @shihab.pmuammed5624 4 года назад

      ഇൻശാഅല്ലാഹ്‌... നിങ്ങൾ ഒരിക്കൽ മര്കസിലേക് വരൂ.. നമുക്ക് ഉസ്താദിനെ kanaam

    • @anvarsharafudeens666
      @anvarsharafudeens666 4 года назад

      @@shihab.pmuammed5624
      Insha allah

  • @sha-ig4cj
    @sha-ig4cj 4 года назад +12

    ഇതാണ് എന്റെ പ്രസ്ഥാനം ഇതാണ് നേരിനെ പ്രസ്ഥാനം ഇതാണ് എന്റെ ശൈഖുനയുടെ പ്രസ്ഥാനം🥰🥰😘😘😘😘😍😍😍😍😍

  • @sha-ig4cj
    @sha-ig4cj 4 года назад +7

    എന്റെ ശൈഖിനെ ക്കും മറ്റു പണ്ഡിതന്മാർക്കും ദീർഘായുസ്സുള്ള ആഫിയത്തും നൽകണേ ആമീൻ

  • @umarfarook46
    @umarfarook46 4 года назад +4

    ഇന്നേ ദിവസത്തെ ഞാൻ അഭിമാനിക്കുന്നു,. ആദരിക്കുന്നു
    വന്യരായ ശൈഖുനാ. കനിയണം റബ്ബേ,,, നിന്റെ കടാക്ഷം

  • @nizamudheenmgd2834
    @nizamudheenmgd2834 4 года назад +9

    കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നാട്ടുകാരായതിലും മർകസ് വിദ്യാർത്ഥിയും ആയതിനാൽ അധികം സന്തോഷമുണ്ട്.. അല്ലാഹു സുബ്ഹാനവുതാല ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ...
    امين

  • @നെന്മാറക്കാരൻ

    അൽഹംദുലില്ലാഹ്
    അങ്ങനെ കാത്തിരുന്ന കാഴ്ച ഇദ എത്തി
    ഒന്നര മാസം
    ഏപ്രിൽ 12

  • @Rauoof
    @Rauoof 4 года назад +13

    അല്ലാഹുവേ ഉസ്താദിന് ദീർഖായുസ് നൽകേണമേ

  • @suroorsuroor2899
    @suroorsuroor2899 4 года назад +1

    اللهم طول عمر قمرالعلماءوسلطان العلماءمع الصحةوالعافيةوالراحة

  • @rayeesrichurisla4257
    @rayeesrichurisla4257 4 года назад +4

    Mashallah
    കണ്ണും മനസ്സും നിറഞ്ഞു

  • @sainudheenckklari8698
    @sainudheenckklari8698 4 года назад +13

    ആഗോള സഖാഫി സംഗമത്തെ കുറിച്ച് ഷാഫി സഖാഫി മുണ്ടമ്പ്ര✍✍
    യാ ശൈഖനാ ....
    പാരാവാരം പോലെ പരന്നു കിടന്ന ആ സദസ്സിന്റെ പത്തിരട്ടി അങ്ങയുടെ ഖൽബ് നിറഞ്ഞതായിട്ടാണ് മക്കളായ ഞങ്ങൾക്കിന്ന ലെ ബോധ്യപ്പെട്ടത്. തങ്ങളുടെ വന്ദ്യ ഗുരുവിന്റെ ആഗമനം കാത്തിരിക്കുന്ന സഖാഫീ കൂട്ടുകാർക്കിടയിലേക്ക് നിലപാടുകളുടെ സുൽത്താൻ കടന്നുവന്ന ധന്യനിമിഷങ്ങൾ എന്നും മക്കളായ ഞങ്ങളുടെ ഓർമ്മ പുസ്തകത്തിലെ അവി സ്മരണീയ വരികളായിരിക്കും. മർക്കസ് മാത്രമല്ല സ്ഥാപനം, സഖാഫി മാത്രമല്ല ബിരുദം, വേറെയും ധാരാളം ശരീഅത്ത് കോളേജുകളും ബിരുദങ്ങളും വർഷങ്ങൾക്കു മുമ്പേ തുടങ്ങിയത് ഒട്ടേറെയുണ്ട്.
    പക്ഷെ, അവിടെയൊന്നും ഇങ്ങനെയൊരു സമ്പൂർണ പൂർവ്വ വിദ്യാർത്ഥി സംഗമം വിളിച്ചു ചേർക്കാനോ ചേർത്താൽ തന്നെ ഇത് പോലെ സദസ്സ് നിറക്കാനോ കഴിയില്ലായെന്ന അവകാശവാദമൊന്നുമില്ല, എന്നാലും, ആ മഹാ സാഗരത്തിലിരിക്കുന്ന ഓരോ കണ്ണിക്കും "എന്റെ ശൈഖുന " എന്ന ആത്മ നിർവൃതിയോടെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കാൻ പറ്റുമോ അവർക്ക് ? അതിന് പറ്റിയ ഒരു സദസ്സിനായിരുന്നു ഇന്നലെ "അറിവിന്റെ പട്ടണം" സാക്ഷ്യം വഹിച്ചത്. ഈ സംഗമത്തിന്റെ പ്രാധാന്യം കുറേ ക്ലാസുകളും പ്രസംഗങ്ങളുമല്ല, മറിച്ച്, നാം പരസ്പരമൊന്നു കാണലാണെന്ന് അങ്ങ് പറഞ്ഞു നിറുത്തിയപ്പോൾ ഖൽബ് നിറഞ്ഞു. സിദ്ധീഖ് തങ്ങൾ മുത്തു നബിയോട് പറഞ്ഞത് പോലെ ഞങ്ങളുടെ ഏറ്റവും വലിയ ഹോബി അങ്ങയുടെ പൂമുഖം കണ്ട് കൊണ്ടിരിക്കലാണ്.
    തൽസമയം ഞങ്ങളോരോരുത്തരും ഹൃദയം കൊണ്ട് പാടുന്നുണ്ടായിരുന്നു....
    വജ്ഹു കൽ വള്ളാഹു ഹുജ്ജത്തുനാ.... യൗമ യഅ്തിന്നാസു ബിൽ ഹുജജീ.....
    മഖ്ദൂം തങ്ങൾ പറഞ്ഞത് മുത്ത്നബിയോടാണെങ്കിലും ഞങ്ങൾക്ക് ആ മുത്തിനെ പരിചയപ്പെടുത്തി തന്നത് അവിടത്തെ ഇശ്ഖിൽ ചാലിച്ച വരയും വാക്കുമാണല്ലോ !!
    നാളെ ഓരോ ഗുരുനാഥൻമാരും ആയിരക്കണക്കിനു ശിഷ്യന്മാരേയുമായി മുത്ത് നബിയുടെ ചാരത്ത് ഒരുമിച്ചു കൂടുമെന്ന് സൂറത്തുൽ കൗസറിന്റെ തഫ്സീറിൽ ഞങ്ങൾ വായിച്ചിട്ടുണ്ട് , അത് കൊണ്ട് തന്നെ അങ്ങയുടെ മക്കൾ ഞങ്ങൾക്കൊന്നേ പറയാനുള്ളൂ "ഇന്നലെ ആ പന്തലിലൊരുമിച്ചു കൂടിയവരും അല്ലാത്തവരുമായ അങ്ങയുടെ മക്കൾ, അനുയായികൾ, മുഹിബ്ബീങ്ങൾ ഒന്നൊഴിയാതെ കുടുംബത്തോടൊപ്പം കൂടെകൂട്ടി രക്ഷപ്പെടുത്തണം".
    യാ അല്ലാഹ്, ഞങ്ങളുടെ ശൈഖുനാക്ക് നീ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ.ആമീൻ....
    ശാഫി സഖാഫി മുണ്ടമ്പ്ര✍

    • @SalmanvpSalman
      @SalmanvpSalman 4 года назад +1

      നല്ല ഫീലിംഗ് ആയിപ്പോയി...

  • @IJAZAHMAD-yw5en
    @IJAZAHMAD-yw5en 4 года назад +2

    ماشاء الله.... الله اكبر.... الله اكبر

  • @mohammednowfal9678
    @mohammednowfal9678 4 года назад +5

    Usthadkk Allahu aafiyathulla deergaayiss itt kodkatt

  • @mohamednowful495
    @mohamednowful495 4 года назад +3

    Love you AP Usthad abubacker Ahamed Tamatubarakathu

  • @anjumm999
    @anjumm999 4 года назад

    MashaAllah... Alhumdullillah prayer for World peace .... Ameen

  • @fivestar5876
    @fivestar5876 4 года назад +4

    Masha allah

  • @مدينةمدينة-ص9ر
    @مدينةمدينة-ص9ر 4 года назад +3

    ماشاء الله ♥

  • @shakirpang9240
    @shakirpang9240 4 года назад +2

    Masha,allah...

  • @kunjimonvngr226
    @kunjimonvngr226 4 года назад +2

    Masha Allah ❤️

  • @mobilereporter9825
    @mobilereporter9825 4 года назад +1

    ماشاء الله..... الله اكبر

  • @Tauhid8922
    @Tauhid8922 2 года назад +1

    ما شاء الله بارك الله في حيات شيخنا ابي بكر بن احمد

  • @eesafihsartm6569
    @eesafihsartm6569 4 года назад +2

    Masha ALLAH 👍👍👍

  • @muhammadrashid-zu9kr
    @muhammadrashid-zu9kr 4 года назад +2

    بارك الله

  • @abdurahmansharafudheen6836
    @abdurahmansharafudheen6836 4 года назад +2

    Mashallah

  • @shamerchammi98
    @shamerchammi98 4 года назад +2

    ماشاء الله

  • @majeedkukku139
    @majeedkukku139 4 года назад +1

    അൽഹംദുലില്ലാഹ്.... സന്തോഷം

  • @muhmdrasheedmuhmdrasheed9742
    @muhmdrasheedmuhmdrasheed9742 4 года назад +2

    Mashaallah👍👍

  • @nazinazar6882
    @nazinazar6882 4 года назад +1

    Masha allha..masha allha

  • @Ali_kazi_mumbai
    @Ali_kazi_mumbai 4 года назад +1

    Salaam from Mumbai India

  • @ahmad.aa.s.m9310
    @ahmad.aa.s.m9310 4 года назад +8

    ശൈഖുനാക്ക് ആഫിയതുള്ള ദീർകായുസ് ഏകണെ നാഥാ.....

  • @ashiqueashkar235
    @ashiqueashkar235 4 года назад +1

    💓Masha Allah💓

  • @kkh_boss8430
    @kkh_boss8430 4 года назад +2

    അൽഹംദുലില്ലാ😍❤️❤️👍👍👍

  • @adeebamattathil9727
    @adeebamattathil9727 4 года назад

    Masha allah
    Usthadinu allah derkayisulla afiyathu nalkade
    امين يارب العالمين

  • @majeedmajji4535
    @majeedmajji4535 4 года назад +2

    Mash allha

  • @nisarcvd7883
    @nisarcvd7883 4 года назад +1

    Masha Allah 😍😍😘

  • @dxbd5292
    @dxbd5292 4 года назад +1

    Masha Allah 🥰👍

  • @kabeerthennalakabeerp2687
    @kabeerthennalakabeerp2687 4 года назад +1

    Masha.allha

  • @sha-ig4cj
    @sha-ig4cj 4 года назад +2

    എന്റെ ശൈഖുനാ😍😍😍🥰🥰🥰🥰

  • @rahoofthayyil8423
    @rahoofthayyil8423 4 года назад +1

    Masha allah 💐💐

  • @mohdrafimanhas
    @mohdrafimanhas Год назад

    MashaAllah

  • @hashirsaqafithasni1210
    @hashirsaqafithasni1210 4 года назад +1

    Maa Shaa Allah 🥰🥰🥰🥰

  • @ubaidumbu6757
    @ubaidumbu6757 4 года назад +1

    الحَمْدُ ِلله

  • @sahadsahad8986
    @sahadsahad8986 4 года назад +10

    താജുൽ ഉലമ തറകല്ലിട്ടാൽ പിന്നെ അവിടെ സംശയം എന്തിനു...

    • @19_fadiya95
      @19_fadiya95 4 года назад +1

      ark samsashayam?...
      a.p ustadin shahre Mubarak labichu, E.K kark koduthilla.
      appo asooya poondu ente ustadinod. 😏

  • @mohamednowful495
    @mohamednowful495 4 года назад +3

    💕❣️💟💖💓💞

  • @19_fadiya95
    @19_fadiya95 4 года назад +1

    tbh my hair is neither straight nor curved. and it the best shape of hair i have seen. my relatives and friends used to say to me how much they liked my hair. tbh i have only got that shape in out of my sibling.
    my siblings hair is also straight with little bit curved at the end. but my hair is the beautiful hair out of them. my hair when combined together it will stand in one wave instead of forming separate parts. but when my hair is kept seperated it will stand in seperated waves or little bit combined.
    proof of shahre mubarak.: look at the shape. it is the most beautiful shaped hair allah created. shahre mubarak forms a single wave when kept together. if you want to see them search in youtube. there is a very long prophet Muhammad swalallahualaihiwassalam beloved shahre mubarak. it stand such a way. also prophet Muhammad swalallahualaihiwassalam shahre mubarak when bring to outdoor under the sky the clouds will immediately give shade.
    my mother my brother and me doesn't cover entire body with hair. my mother have a little hair like 1- 10 or less than or more than in under the knee to foot.
    followed by my brother and me.
    or my brother then me.
    prophet Muhammad swalallahualaihiwassalam only has very less body hair.
    i wrote this cause allah gave me that quality even i am a normal person. if you don't believe my prophet Muhammad swalallahualaihiwassalam shahre Mubarak qualities then you think about yourself.

  • @majeedkukku139
    @majeedkukku139 4 года назад +1

    അൽഹംദുലില്ലാഹ്

  • @saliami9905
    @saliami9905 4 года назад

    Masha allh

  • @h.kmediaballari5760
    @h.kmediaballari5760 2 года назад

    Mashaallah

  • @fathimahasanath1747
    @fathimahasanath1747 4 года назад

    Mashaa Allah💓💓💓💓

  • @ibrahimbadushaputhanathani3822
    @ibrahimbadushaputhanathani3822 4 года назад +1

    Vedios full ablod cheyyumoo

  • @muhammadalavialthaf5708
    @muhammadalavialthaf5708 4 года назад +1

    video full apload cheyyu pls

  • @yoonusiringalloor1286
    @yoonusiringalloor1286 4 года назад +2

    👌👌👌👌👌

  • @goodnewsonly9443
    @goodnewsonly9443 4 года назад

    കണ്ണ് നിറയുന്നു

  • @rahana5091
    @rahana5091 4 года назад

    മാഷാ അല്ലാഹ്ഹ്

  • @khalidch8357
    @khalidch8357 4 года назад +1

    Allahu akbar

  • @Hasbulla_Mattaya
    @Hasbulla_Mattaya 4 года назад

    masha allsh....

  • @arifhusain290
    @arifhusain290 Год назад

    Rajsthan m h kya apke madarse ki sakha

  • @shahiduppinangady9042
    @shahiduppinangady9042 4 года назад

    Masha alha

  • @shahiduppinangady9042
    @shahiduppinangady9042 4 года назад +1

    Usthadini deerga aisulla aafiyath nalgename alha

  • @noushadhasannagar9205
    @noushadhasannagar9205 4 года назад +1

    Maasha ಅಲ್ಲಾಹ್

  • @001abdulla
    @001abdulla 4 года назад +1

    Eth wtsapp il kittumoooo

  • @nooraalam4743
    @nooraalam4743 2 года назад

    Assalamu alaikum wa rahmatullahi wa barakatuh please mujhe bhi admission lena hai kaise hota hai koi Bata dijiye

  • @Yeminzehra
    @Yeminzehra 4 года назад +2

    ഫുൾ വീഡിയോ ആരെങ്കിലും കയ്യിൽ ഉണ്ടോ ലിങ്ക് അയച്ചു തരുമോ

  • @mubashir8025
    @mubashir8025 4 года назад +1

    😍😍😍😍

  • @muhammadyasirkv2501
    @muhammadyasirkv2501 4 года назад +1

    ചുള്ളിക്കോട് ഉസ്താദ് സ്പീച്ച്. ഇല്ലേ എന്ന് update ചെയ്യും

    • @haiduksd2352
      @haiduksd2352 4 года назад

      ruclips.net/video/Ie7O5HKahbk/видео.html

  • @ashiqnelleahudikeriashi9432
    @ashiqnelleahudikeriashi9432 4 года назад +1

    👌👌👌👌👌❤️❤️❤️

  • @ahmedkhan7595
    @ahmedkhan7595 Год назад

    🕋🕋

  • @abdulrazak8721
    @abdulrazak8721 4 года назад +1

    Paalkadal
    Mashaallah

  • @aslu650
    @aslu650 4 года назад +1

    Very good bros #powlisanam

  • @earthmoon1024
    @earthmoon1024 4 года назад +1

    😍

  • @muhammedshinas8518
    @muhammedshinas8518 4 года назад +1

    Eppoya ithinde inaugration

  • @mohammadrafeek77
    @mohammadrafeek77 4 года назад

    😍😍

  • @noufalksa5258
    @noufalksa5258 4 года назад

    Vidies full waittng

  • @adityakumar-tu6ne
    @adityakumar-tu6ne 3 года назад

    Satyarth prakash 14 ws samulas you tube par suno mahendra pal arya ko suno

  • @rishanaunais8998
    @rishanaunais8998 4 года назад +2

    Masha allah

  • @sabeerrukiya2554
    @sabeerrukiya2554 4 года назад +2

    Masha allah😍😍😍😍

  • @shareefsaqaufigunaje4696
    @shareefsaqaufigunaje4696 4 года назад +1

    ماشاء الله

  • @SalmanvpSalman
    @SalmanvpSalman 4 года назад

    മാഷാ allah

  • @prakasham4429
    @prakasham4429 4 года назад +2

    ماشاء الله

  • @muhammedrashidmc8196
    @muhammedrashidmc8196 4 года назад +1

    Masha allah

  • @niyaaizanoufal4495
    @niyaaizanoufal4495 4 года назад +1

    Masha allah

  • @muhammedsalimkp1304
    @muhammedsalimkp1304 4 года назад +1

    Masha Allah

  • @aseeljazeel6335
    @aseeljazeel6335 4 года назад

    Mashaa allah

  • @sirajwayanad8267
    @sirajwayanad8267 4 года назад +1

    Masha Allah

  • @ebrahimyousef9678
    @ebrahimyousef9678 4 года назад

    Masha Allah

  • @indian3781
    @indian3781 4 года назад

    Masha allah

  • @mahammadasif7353
    @mahammadasif7353 4 года назад

    Masha allah

  • @shahidsk8579
    @shahidsk8579 4 года назад

    Masha allah

  • @shakiralimkl5112
    @shakiralimkl5112 4 года назад

    Masha Allah

  • @MohammedAshraf-ic3jo
    @MohammedAshraf-ic3jo 4 года назад

    Masha allah

  • @khwajamoinuddin864
    @khwajamoinuddin864 4 года назад +1

    Masha Allah

  • @fathimashaniba8106
    @fathimashaniba8106 4 года назад

    Masha Allahh

  • @sweetofmadeena5889
    @sweetofmadeena5889 4 года назад +1

    Masha Allah

  • @rafeequeckp9693
    @rafeequeckp9693 4 года назад

    Masha allah