തിളച്ച വെള്ളത്തിൽ വേണമെങ്കിൽ കൈ മുക്കാം | Untold science of boiling | Vaisakhan Thampi

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ജലം വാതകമായാൽ അതിനെ കാണാൻ പറ്റുമോ? ജലത്തിന് ആവിയാവാൻ 100 ഡിഗ്രി താപനില ആവശ്യമുണ്ടോ? എന്തുകൊണ്ടാണ് ചിലയിടങ്ങളിൽ വച്ച് തിളച്ച വെള്ളത്തിൽ കൈ മുക്കാൻ കഴിയുന്ന്?
    നമുക്ക് വളരെ പരിചയമുള്ളതെങ്കിലും, തെറ്റായി മനസ്സിലാക്കാൻ സാധ്യതയുള്ള ചില ലളിതമായ കാര്യങ്ങൾ.

Комментарии • 148