🙏 👍 ❤️❤️❤️ 🌹🌹🌹 വ്യത്യസ്തമായ, ആവേശകരമായ സബ്ജെക്ട്. പണ്ടത്തെ വിഡിയോകളിൽ comment ചെയ്തിട്ടുള്ളതാണ്, വീണ്ടും.... താങ്കളുടെ മലയാള പദസമ്പത്ത്, അവഗാഹം, കൃത്യമായ, ശരിയായ പ്രയോഗം എന്നിവ അത്യന്തം ശ്ലാഘനീയവും അഭിനന്ദനാർഹവുമാണ്. മലയാള ഭാഷയോടുള്ള സ്നേഹം അങ്ങയുടെ പ്രഭാഷണങ്ങളിലെല്ലാം ഉണ്ട്.🙏🙏🙏❤️❤️❤️🌹🌹🌹 മലയാളം മീഡിയത്തിൽ പഠിച്ചവർക്ക് പണ്ട് പഠിച്ച സയൻസ് പദങ്ങൾ ഓർമിപ്പിക്കുന്നതിനും നന്ദി.
Sir, in one of your episodes pertaining to anti matter, u mentioned about LEAR experiment, but u did not say how anti proton beam was created for generating positron by bombarding on Selenium.
Sir, could u do an episode on the cosmic theory of relativity coined by dr c s unnikrishnan. In interviews he says that even after giving more than 100 lectures in India and abroad on his theory, the physics community by and large is ignoring and unwilling to debate it.I expect u to make your say on this topic.
സർ ജ്യോതിഷത്തെ പറ്റി അതിലെ കള്ളത്തരങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ വിഷു എന്ന് പറയുന്ന ദിന രാത്രങ്ങൾ ഇപ്പോൾ മാറി അതു സെപ്റ്റംബർ മാർച്ച് ആയില്ലേ അപ്പോൾ ഇവർ പറയുന്ന രാശിയും നക്ഷത്രങ്ങളും മാറി പോയില്ലേ സർ അതിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ എങ്കിൽ ഈ സമൂഹത്തിൽ നിൽക്കുന്ന അന്ധവിശ്വാസം മാറി പോയേനെ ❤❤🙏
പ്രപഞ്ചം Homogeneous and Isotropic ഉം ആണ്.Why universe homogeneous?is there any special place like heaven? matter distribution is homogeneous in a large perspective.
കാട്ടു തീ ഉണ്ടായി വനങ്ങൾ കത്തിനശിച്ച് എങ്ങനെ ചാരം ആയി മാറി ?? ആരും പ്രത്യേക നിർദ്ദേശം കൊടുക്കേണ്ട... കാട് കത്തിത്തുടങ്ങുമ്പോൾ പെരും മഴ പെയ്താൽ ആ മാറ്റം അവിടെ നിൽക്കും ... അതും ആരുടെയോ നിർദ്ദേശം അനുസരിച്ചാവാൻ ഒരു സാധ്യതയുമില്ല... പല അനുകൂല ഘടകങ്ങൾ ചേരുമ്പോൾ സംഭവിക്കുന്നതാണ് എന്നതല്ലേ കൂടുതൽ ശരി ?? മഞ്ഞുപുതഞ്ഞു കിടക്കുന്നയിടങ്ങളിൽ കാട്ടുതീ ഉണ്ടാവില്ല.... മനുഷ്യനോ സസ്യങ്ങൾക്കോ വളരാനും കഴിയുന്നില്ല ....
you should have deep understanding of basic science, or else it will create boredom. Only people who have scientific temper can understand these aspects others can watch religious prabhashanam
@@harikodungallur Monus, a little above ‘basic’ processing ability is required to land here in the first first place. 😝. Leave the temper fact anyways, your comment on religious reference is enough to call scale of your thoughts. 🥲
@@hebrew80 See buddy, IMO it was laggy, the community here doesn’t require this much info given here, I don’t go with the movie reference here as well. If that’s potentially backed with deep science, we will explore. You don’t have to elevate like this.
🙏 👍 ❤️❤️❤️ 🌹🌹🌹
വ്യത്യസ്തമായ, ആവേശകരമായ സബ്ജെക്ട്.
പണ്ടത്തെ വിഡിയോകളിൽ comment ചെയ്തിട്ടുള്ളതാണ്, വീണ്ടും....
താങ്കളുടെ മലയാള പദസമ്പത്ത്, അവഗാഹം, കൃത്യമായ, ശരിയായ പ്രയോഗം എന്നിവ അത്യന്തം ശ്ലാഘനീയവും അഭിനന്ദനാർഹവുമാണ്. മലയാള ഭാഷയോടുള്ള സ്നേഹം അങ്ങയുടെ പ്രഭാഷണങ്ങളിലെല്ലാം ഉണ്ട്.🙏🙏🙏❤️❤️❤️🌹🌹🌹
മലയാളം മീഡിയത്തിൽ പഠിച്ചവർക്ക് പണ്ട് പഠിച്ച സയൻസ് പദങ്ങൾ ഓർമിപ്പിക്കുന്നതിനും നന്ദി.
എന്ത് മാത്രം അത്ഭുതമാണ് ഇതൊക്കെ പറയുമ്പോൾ
പക്ഷെ അത്ഭുതം ഇല്ലാതെ പറയും
ഇതൊക്കെ താനെ ഉണ്ടായി
Dr Vaishakhan Thampi, a big thank you.
ഈ സ്പീച്ച് മുൻപ് ആകാശവാണിയിൽ വന്നിട്ടുണ്ടോ..? കേട്ടതുപോലെ ഒരു ഓർമ്മ..
ആകാശവാണിയിൽ ചെയ്തിട്ടുണ്ട്.
Hats off to your storytelling ability and clarity of thoughts
As always... Good presentation from Vaisakhan..❤❤❤
അറിയപ്പെടുന്നവരുടെ വിലാസവുമായി സ്വയം താദാത്മ്യപ്പെടുത്താൻ അവരുടെ വിലാസത്തിലെ ഏതു വരിയും അഭിമാനത്തോടെ തിരയുന്നവരാണ് കൂടുതലും
😮❤😊
Liked❤️
❤ best wishes ❤
Thank you sir ❤
Congrats for 100k subscribers❤
Sir, what's your call on multiverse?
Good presentation Mr.Vaisakan..Keep going
Chandrayan 3 video waiting sir
Good info.❤
great science informations , sir 👏👏
GSFK !! mass delivery 👌.
സർ ❤❤❤
❤❤👍👍
Solarsystem, orion arm, milkyway galaxy...
👍👍
❤
കുറച്ചു duration കൂട്ടണം ചിത്രങ്ങൾ reffer ചെയ്യുന്ന ഭാഗങ്ങൾക്ക്..നോക്കി മനസ്സിലാക്കാൻ..
Thanks for sharing❤
👍
🌹🌹🌹🌹🌹
ഇതെല്ലാം മനസ്സിലാക്കിയിട്ടും ആരതി ഉഴിയുന്ന. റോക്കറ്റ് വിടുന്ന നാഥൻമാർ😂😂😂😂😂
ഇന്ത്യയിൽ അതിന് ഇപ്പോൾ നല്ല മാർക്കറ്റ് വാല്യൂ ഉണ്ട് 😉
Orion arm വിട്ട് പോയി (തെറ്റാണെങ്കിൽ ക്ഷമിക്കണം)
Sir, in one of your episodes pertaining to anti matter, u mentioned about LEAR experiment, but u did not say how anti proton beam was created for generating positron by bombarding on Selenium.
Ith pole microscopic or submicroscopic level lekku koodi poyi nokku
Globel science festival ൽ പങ്കെടുക്കാൻ എന്താണ് ചെയ്യേണ്ടത്, എവിടെ വച്ചാണ്?
💫
✔️✌️
9:43 "1000 ly വ്യാപിച്ചു കിടക്കുന്ന Laniakea"? പറഞ്ഞത് മാറിപ്പോയി എന്ന് തോന്നുന്നു.
Local group 1 കോടി ly ആണ്
Laniakea 50 കോടി ly
ലാനിയ്ക്കിയ, വിശ്വാസികൾ കേൾക്കണ്ട, അവർ പറയും ഞങ്ങടെ പുസ്തകത്തിൽ പണ്ടേ പറഞ്ഞിട്ടുണ്ടല്ലോ സ്വർഗത്തെകുറിച്ച്.
Sir, could u do an episode on the cosmic theory of relativity coined by dr c s unnikrishnan. In interviews he says that even after giving more than 100 lectures in India and abroad on his theory, the physics community by and large is ignoring and unwilling to debate it.I expect u to make your say on this topic.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
സർ ജ്യോതിഷത്തെ പറ്റി അതിലെ കള്ളത്തരങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ വിഷു എന്ന് പറയുന്ന ദിന രാത്രങ്ങൾ ഇപ്പോൾ മാറി അതു സെപ്റ്റംബർ മാർച്ച് ആയില്ലേ അപ്പോൾ ഇവർ പറയുന്ന രാശിയും നക്ഷത്രങ്ങളും മാറി പോയില്ലേ സർ അതിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യാമോ എങ്കിൽ ഈ സമൂഹത്തിൽ നിൽക്കുന്ന അന്ധവിശ്വാസം മാറി പോയേനെ ❤❤🙏
ഒരു വിശദീകരണം കൊണ്ടും അന്ധവിശ്വാസം മാറില്ല, കാരണം അത് അന്ധമാണ്.
Alla University 13.5 cr pazhakkamalle ullu then galaxy cluster how light will take 50cr years to cross
പ്രപഞ്ചം Homogeneous and Isotropic ഉം ആണ്.Why universe homogeneous?is there any special place like heaven? matter distribution is homogeneous in a large perspective.
ഇതെല്ലം ഉണ്ടാക്കിയ ഇന്റലിജന്റ് creator ഒരു മരപാഴ് പണിക്കാരൻ തന്നെ , ഞാൻ ആണ് മൊതലാളി എങ്കിൽ അപ്പൊത്തന്നെ പിരിച്ചു വിട്ടേനെ
അതിനു താങ്കൾ ഒരു മനുഷ്യൻ മാത്രമല്ലേ നിങ്ങളുടെ ചിന്തകൾക്ക് ഒരു പരിമിതി ഇല്ലേ അതിലപ്പുറം ചിന്തിക്കാൻ നിങ്ങൾക്ക് കഴിയില്ല
@@abdulnazar2907 ശരി അപ്പൊ താങ്കൾക്ക് ഇതൊക്കെ എങ്ങനെ മനസിലാകുന്നു , വെളിപാട് സാഹിത്യം പറയരുത്
Shastral arinjal mukalum thazheyum illaloo😊
Local group 1 കോടി ly ആണ്
Laniakea 50 കോടി ly
ഭൂമിയിൽ ജീവനുള്ളവ മാത്രമെ വികസിക്കുന്നള്ളു എന്നാൽ പ്രഭഞ്ചത്തിലെ ജീവനില്ലാത്തവ എല്ലാം എങ്ങനെ ഉണ്ടായി.
കാട്ടു തീ ഉണ്ടായി വനങ്ങൾ കത്തിനശിച്ച് എങ്ങനെ ചാരം ആയി മാറി ?? ആരും പ്രത്യേക നിർദ്ദേശം കൊടുക്കേണ്ട...
കാട് കത്തിത്തുടങ്ങുമ്പോൾ പെരും മഴ പെയ്താൽ ആ മാറ്റം അവിടെ നിൽക്കും ...
അതും ആരുടെയോ നിർദ്ദേശം അനുസരിച്ചാവാൻ ഒരു സാധ്യതയുമില്ല... പല അനുകൂല ഘടകങ്ങൾ ചേരുമ്പോൾ സംഭവിക്കുന്നതാണ് എന്നതല്ലേ കൂടുതൽ ശരി ?? മഞ്ഞുപുതഞ്ഞു കിടക്കുന്നയിടങ്ങളിൽ കാട്ടുതീ ഉണ്ടാവില്ല.... മനുഷ്യനോ സസ്യങ്ങൾക്കോ വളരാനും കഴിയുന്നില്ല ....
ബിജു മോഹന്റെ ചാനലിൽ ഓൾറെഡി ഈ വീഡിയോ കണ്ടു ❤️
Pande upload cheythatha, swantham channelil ippo cheyunnu ennu mathram
സാദ അഡ്രസ്സ് തന്നെ ആരെങ്കിലും ഇത് പോലെ വിശകലനം ചെയ്തിട്ട് വേണ്ടെ , കോസ്മിക് !!!!!
നല്ലൊരു subject
ഇതെല്ലാം ദൈവത്തിന്റെ, പ്രവർത്തിയാണ്.
എൻ്റെ കളി പോയി
Lagging
You need interest to
Watch sciense programs. Will
You say the same
For
Interesting movies ?
you should have deep understanding of basic science, or else it will create boredom. Only people who have scientific temper can understand these aspects others can watch religious prabhashanam
@@harikodungallur Monus, a little above ‘basic’ processing ability is required to land here in the first first place. 😝. Leave the temper fact anyways, your comment on religious reference is enough to call scale of your thoughts. 🥲
@@hebrew80 See buddy, IMO it was laggy, the community here doesn’t require this much info given here, I don’t go with the movie reference here as well. If that’s potentially backed with deep science, we will explore. You don’t have to elevate like this.
@@harikodungallur you said it right
Thank you sir❤
👍
💐💐💐
❤❤
❤❤
👍
❤❤❤❤❤
❤❤❤❤
❤❤❤
❤
❤❤❤
❤❤❤❤❤❤
❤
❤❤❤
❤️❤️❤️
❤
❤❤❤
❤