കാ കാ ബ യും ശാസ്ത്ര ബോധവും : Dr. Vaisakhan Thampi

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 169

  • @ഷെയ്ഖ്അബ്ദുള്ള

    കേരളത്തിലെ എല്ലാ അധ്യാപകരും ഇത് പോലെയായിരുന്നെങ്കിൽ, വരുന്ന ഒരു 10 വർഷത്തിനുള്ളിൽ നമുക്ക് ഒരു Perfect Generation നെ അടിപൊളിയായി വാർത്തെടുക്കാമായിരുന്നു 🔥🔥😊

    • @shaijulalm.s3160
      @shaijulalm.s3160 Год назад +1

      Exactly 💯💕💕

    • @sapien2024
      @sapien2024 Год назад +1

      Well said

    • @sabual6193
      @sabual6193 Год назад

      എല്ലാവരും ഒരുപോലെ ഇരിക്കുമോ ⁉️ 🤔 😄 7 പേർ ഉണ്ട് എന്ന് പറയുന്നതും ചുമ്മാ അല്ലേ ⁉️ 🤔 അപ്പോൾ ⁉️ 🤔

  • @darksoulcreapy
    @darksoulcreapy Год назад +4

    ഇതാണ് മാഷ്❤ നമുക്കൊക്കെ മിസ്സ് ആയത്‌ ഇതുപോലെ ഒരു മാഷ്‌

  • @stranger69pereira
    @stranger69pereira Год назад +80

    *മത ചാണകക്കുഴിയിൽ കിടന്ന കിടന്ന എന്നെ, ശാസ്ത്രബോധത്തിലൂടെ സയൻസിലൂടെ, Atheist 😍 ആക്കാൻ സഹായിച്ച വൈശാഖൻ, രവിചന്ദ്രൻ ഇവർക്ക് നന്ദി* 👌💐👌👌💐

    • @ss-je4cc
      @ss-je4cc Год назад

      ruclips.net/video/Or7pwR60ilE/видео.html

    • @shaijulalm.s3160
      @shaijulalm.s3160 Год назад +1

      Congratulations 👏👏👏

    • @rahullr2342698
      @rahullr2342698 Год назад +1

      wow that's great

    • @TruthWillSF
      @TruthWillSF Год назад +2

      hahaha 😂
      Time will teach you all!

    • @LJ-qe9vl
      @LJ-qe9vl Год назад +4

      @@TruthWillSF ഏത് ടീമിന്റെ ആള😌

  • @gireeshmpm
    @gireeshmpm Год назад +57

    സയൻസിനെ ഇതിലും ലളിതമായി പറയാൻ പറ്റില്ല. നന്ദി വൈശാഖൻ സർ 👏👏

    • @ss-je4cc
      @ss-je4cc Год назад

      ruclips.net/video/Or7pwR60ilE/видео.html

    • @harithefightlover4677
      @harithefightlover4677 Год назад +2

      Good comment ❤️🙏🏼🔥

    • @sabual6193
      @sabual6193 Год назад +2

      സയൻസിനെ അല്ലെങ്കിൽ തന്നെ എങ്ങനെ ലളിതയും ആയി ചേർത്ത് പറയും ⁉️ 🤔 😄😄😄😄😄😄😄ലളിത സ്ത്രീ അല്ലേ ⁉️ 🤔

    • @harithefightlover4677
      @harithefightlover4677 Год назад +1

      @@sabual6193 😃🤗

    • @gireeshmpm
      @gireeshmpm Год назад

      @@sabual6193 😀

  • @ibrahimkutty8832
    @ibrahimkutty8832 Год назад +28

    വൈശാഖൻ നിങ്ങളുടെ ഓരോ വാക്കുകളും ഞങ്ങൾക്ക് കൂടുതൽ വെളിച്ചം പകരുന്നൂ നന്ദി

  • @vinayanparakkal8088
    @vinayanparakkal8088 Год назад +2

    സാറിന് കുഞ്ഞുങ്ങളോടും സംവദിക്കാൻ കഴിയും എന്ന് ഇപ്പോഴാണ് മനസിലായത്

  • @pramodification
    @pramodification Год назад +11

    സർക്കാർ മുൻകൈ എടുത്ത് കേരളത്തിലെ എല്ലാ സ്കൂളുകളിലും വൈശാഖൻ സാറിൻ്റെ ഒരു ക്ലാസ്സ് നടത്തണം....

  • @timepass-hz7qj
    @timepass-hz7qj Год назад +17

    പ്രണയം സയൻസിനോട് മാത്രം ❤vaisakanthambi ❤

    • @ss-je4cc
      @ss-je4cc Год назад

      ruclips.net/video/Or7pwR60ilE/видео.html

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 Год назад +5

    Very good and informative presentation.. especially among students..ഇതുപോലെ കുട്ടികളിൽ പഠിപ്പിച്ചാൽ മത മുതലാളിമാർ ഇനി വേറെ ബിസിനസ് കണ്ടുപിടിക്കുന്നത് നന്നായിരിക്കും

  • @shanijaffer9332
    @shanijaffer9332 Год назад +23

    ശക്തം, ലളിതം 👌

  • @anandus7722
    @anandus7722 Год назад +8

    ഇതെല്ലാം കേട്ടിട്ട് കുട്ടികൾ പറയും "മനുഷ്യന് വെള്ളത്തിൽക്കൂടി നടക്കാൻ പറ്റില്ല പക്ഷെ ദൈവത്തിന് പറ്റും" 😆

    • @cryptonomical
      @cryptonomical Год назад +1

      അത് fact ആണ്

    • @shaijulalm.s3160
      @shaijulalm.s3160 Год назад +3

      ബുദ്ധി കൂടിയ കുട്ടി പറയും, അതൊന്ന് തെളിയിച്ചു തരാൻ .ഒരു ദൈവവും വേണ്ട ഞാൻ ചെയ്യാം എന്നു പറഞ്ഞിട്ട് അവൻ വെള്ളത്തെ O 'C or അതിൻ്റെ താഴെ എത്തിച്ചിട്ട് simple ആയിട്ട് അതിന് മുകളിലൂടെ നടക്കും😘😂

  • @melvin2548
    @melvin2548 Год назад +6

    We should have a science TV channel in Malayalam, modeled after Safari TV, headed by people like VT.

  • @louiskt2135
    @louiskt2135 Год назад +12

    ഇങ്ങനെ ഒക്കെ പറഞ്ഞാലേ എനിക്ക് മനസിലാകു.

    • @ss-je4cc
      @ss-je4cc Год назад

      ruclips.net/video/Or7pwR60ilE/видео.html

  • @clearcut123
    @clearcut123 Год назад +3

    ഈ പരിപാടി കഴിഞ്ഞ്‌ ബിന്ദു മാഡം അമ്പലത്തിൽ നിറമാല തൊഴാൻ പോം... അതാണ്‌ കേരളത്തിലെ അവസ്ഥ...😬

    • @ajitharavindan6988
      @ajitharavindan6988 Год назад +4

      ബിന്ദു മാഡം ഒരു ദിവസം മരിക്കും എന്നും അതിന് ശേഷവും ഈ ക്‌ളാസിലെ കുട്ടികൾ ജീവിക്കും ഈ അറിവുകളും... അത്രേ ഉള്ളു

  • @sajikumarnair8172
    @sajikumarnair8172 Год назад +4

    പിള്ളേരെക്കാളും എനിക്ക് എവിടോക്കയോ വെളിച്ചം കിട്ടി

  • @radhakrishnantp3876
    @radhakrishnantp3876 Год назад +27

    കുട്ടികളെ അഭിസം ബോധന ചെയ്തതാണെങ്കിലും വയസ്സാൻ കാലത്ത് എനിക്കും 'ക്ഷ' പിടിച്ചു !!
    ഇങ്ങനെ വേണം സ്കൂളുകളിൽ പഠിപ്പിക്കേണ്ടത് .....

    • @ottakkannan_malabari
      @ottakkannan_malabari Год назад

      നമ്മൾ നേരത്തേ ജനിച്ചു ...സാരമില്ല. അന്നും നന്മകളുണ്ടായിരുന്നു. വ്യക്തി കുടുംമ്പ സമൂഹ ബന്ധം ഊഷ്മളമായിരുന്നു. ഓർക്കാനൊരുപാട് സംഭവങ്ങളുണ്ടായിരുന്നു. ഇന്ന് കുട്ടികൾ ഫോണിന്റെ ചൂട് കുറക്കുന്ന വിദ്യ അന്വേഷിച്ച് നടക്കുന്നു...

    • @jijinj6688
      @jijinj6688 Год назад

      👍

  • @sanojcssanoj340
    @sanojcssanoj340 Год назад +14

    തമ്പി മാസ്സ് ആൻഡ്
    ക്ലാസ്

  • @gertrudejose8735
    @gertrudejose8735 Год назад +8

    So informative and valuable views to mold the young minds! Yes our society is in need of more Dr. Vaisakhan Thampi as it is so much impoverished of the qualities one should possess! Thank you so much dear biju mohan for the so meaningful speech which you brought through Dr. Vaisakhan Thampi!

  • @arsvacuum
    @arsvacuum Год назад +2

    It shall be the duty of every citizen of India To develop scientific temper, humanism and the spirit of inquiry and reform.

  • @shynkumar4021
    @shynkumar4021 2 месяца назад

    Sir ന്റെ എല്ലാവഡിയോയ്മ്കാണാറുണ്ട് എന്റെ മിക്ക സംശയങ്ങളും മാറ്റിതന്നതും കൂടുതലും sir വീഡിയോ ആണ് ❤️❤️❤️❤️ സൂപ്പർ

  • @nirakshara
    @nirakshara Год назад +5

    What a brilliant brilliant brilliant teacher you are, Mr. Vysakhan Thampi!

  • @shajananand
    @shajananand Год назад +4

    വൈശാഖൻ തമ്പി സർ ❤️❤️❤️🙏🙏🙏👌👌👌❤️❤️❤️❤️❤️❣️❣️💞💞💞

  • @sunil68894
    @sunil68894 Год назад +1

    നന്ദി വൈശാഖൻ സാർ , വരും തലമുറയെ എങ്കിലും അന്ധതയിൽ നിന്നും മുക്തരാക്കാം

  • @കണ്ണൂർക്കാരൻ-ല7ഖ

    സ്കൂളിലെ ബെല്ലിന് മുകളിൽ ചെറുനാരങ്ങയും പച്ചമുളകും തൂകിയിടുന്ന അദ്ധ്യാപകൻ മാരുള്ള കേരളത്തിൽ ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല 😂😂

  • @ravindranp7478
    @ravindranp7478 Год назад +1

    ഇതൊക്കെ സ്വർഗവും നരകവും ഒക്കെ പിഞ്ചുകുഞ്ഞുങ്ങളെ പഠിപ്പിക്കുന്നേടത് പോയിപറയാൻ ദ്യര്യമുണ്ടോ

    • @ramachandrarajan1863
      @ramachandrarajan1863 Год назад

      രവീന്ദ്രൻ ജി.. ഈ കുട്ടികൾക്കെങ്കിലും ശാസ്ത്രബോധം കിട്ടട്ടെ..എല്ലാവരെയും നന്നാക്കാൻ പറ്റൂല്ല...

    • @shiyas9321
      @shiyas9321 Год назад

      ദേവേന്ദ്രൻ ഭരിക്കുന്ന സ്വർഗവും കാലൻ ഭരിക്കുന്ന നരകവും.

  • @p.sanjeev1596
    @p.sanjeev1596 Год назад +2

    Brilliant presentation ,perfectly for Young generation,Thank you Dr.Vaishakan sir, Highly Appreciated

  • @melanijoseph5919
    @melanijoseph5919 Год назад +5

    Very simple and understanding explanation

  • @vishnu9934
    @vishnu9934 Год назад +4

    തെളിവുകൾ നയിക്കട്ടെ ✌️

  • @fgrtgdd5365
    @fgrtgdd5365 Год назад

    American 👏👌👌👌👌👌👌👌👌👌👌👏👏👏👌👌👌👌👌👏👏👏👌👌👌👌👌👌👌👌👌

  • @udayabanucp7833
    @udayabanucp7833 Год назад +4

    Let the truth lead forward 👏🏻👏🏻👏🏻👏🏻

  • @josepc8248
    @josepc8248 Год назад

    വിജ്ഞാനപ്രദം

  • @govindm9984
    @govindm9984 Год назад +1

    ഇത് കാണുന്ന ബാലയ്യ... 😂😂

  • @johnymathew2570
    @johnymathew2570 Год назад +8

    Good effort

  • @GLORYATV
    @GLORYATV Год назад

    Congratulations, good presentation,

  • @prasadmk7591
    @prasadmk7591 Год назад +4

    Thanks, good effort !!!

  • @pkvpraveen
    @pkvpraveen Год назад +1

    കേട്ടിരുന്നു പോകും❤️

  • @mkh584
    @mkh584 Год назад

    ശാസ്ത്രത്തിനെ വീട്ടിൽ വിളിക്കുന്ന പേരാണ് ദൈവം

  • @jayakumartt7662
    @jayakumartt7662 Год назад +2

    സുന്ദരം ലളിതം ..

  • @muhmd5219
    @muhmd5219 Год назад +3

    "താനെ ഉണ്ടാകില്ലല്ലോ നമ്മൾ ഉണ്ടാക്കേണ്ടേ??!!!"
    വൈശാകൻ തമ്പി.

    • @josetijose1300
      @josetijose1300 Год назад +2

      Sarbath undakkunna karyom aano ?

    • @muhmd5219
      @muhmd5219 Год назад

      @@josetijose1300 എല്ലാ കാര്യങ്ങളും
      സാധനങ്ങളും അങ്ങനെയല്ലേ?
      ആരെങ്കിലും ഉണ്ടാക്കേണ്ടേ?
      സർബത്തും അങ്ങിനെ തന്നെ!!!

    • @josetijose1300
      @josetijose1300 Год назад

      @@muhmd5219 ee undakkunna aalu thanne undayathano ?

    • @muhmd5219
      @muhmd5219 Год назад

      @@josetijose1300 ഈ ഉണ്ടാക്കുന്ന ആളും അയാൾ ഉണ്ടാക്കിയ
      വസ്തുവും തുല്യമാകുമോ???

    • @josetijose1300
      @josetijose1300 Год назад

      Seems like U didn't answer my question..but asked another question ..( not fair ,but my answer undakkunna aalu not equal to vasthu)

  • @radhakrishnanparekkat7917
    @radhakrishnanparekkat7917 Год назад +1

    Very useful information for students 👌

  • @fazlulrahman2804
    @fazlulrahman2804 Год назад +3

    ഈ മഹാന്മാരാകാൻ കഴിയട്ടെ എന്ന ആശംസയുടെ കാകാബ എന്താണ്?

    • @shaijulalm.s3160
      @shaijulalm.s3160 Год назад +4

      കാ കാ ബ' : Leading the production of beneficial neurotransmitters & hormones ✌️✌️

    • @fazlulrahman2804
      @fazlulrahman2804 Год назад +1

      @@shaijulalm.s3160 ഇദ്ദേഹത്തിൻറെ തന്നെ മോട്ടിവേഷനെ കുറിച്ചുള്ള ഒരു വീഡിയോ ഉണ്ട് ചേട്ടൻ അത് കേട്ടിട്ടില്ലെന്ന് തോന്നുന്നു.

    • @FarzinAhammed
      @FarzinAhammed Год назад

      Aalkkare wish cheyyan paadille 😂 athoru nalla karyam alle. Kuttikale prolsahipikkunnathum motivation enn paranj cash vangunnathum thammil valiya vyathysam und

    • @shaijulalm.s3160
      @shaijulalm.s3160 Год назад

      @@FarzinAhammed exactly 💯.

    • @shaijulalm.s3160
      @shaijulalm.s3160 Год назад

      @@FarzinAhammed ഞമ്മള് സമ്മതിക്കു ലാ .....

  • @minerva9198
    @minerva9198 Год назад +1

    very impressive presentation....

  • @anilsbabu
    @anilsbabu Год назад +2

    Full video pls.. 👍😊

  • @majeedkm1652
    @majeedkm1652 Год назад +2

    👍👍👍

  • @aneeshmode
    @aneeshmode Год назад +2

    Excellent

  • @aiswaryac1934
    @aiswaryac1934 Год назад +2

    Excellent 👍

  • @moideenkmajeed4560
    @moideenkmajeed4560 Год назад +2

    👍❤

  • @joyvarghese3467
    @joyvarghese3467 Год назад +2

    Good class

  • @shafibava
    @shafibava Год назад

    നിന്ന് കൊണ്ട് വെള്ളം കുടിച്ചാൽ...

  • @stranger69pereira
    @stranger69pereira Год назад +3

    *ബാഹുബലി പോലെയുള്ള സിനിമയ്ക്ക് "ശശാങ്കൻ" എന്ന പേരിട്ടാൽ എങ്ങനെയിരിക്കും !!! അതേപോലെയാണ് വൈശാഖൻ Sir ന്റെ പ്രസന്റേഷനിൽ കൊടുക്കുന്ന Title "കാ കാ ബ" 😁😁😂😁 😏🙆🙆 ദയവുചെയ്ത് മനോഹരമായ പ്രസന്റേഷനിൽ ഇങ്ങനെയുള്ള Worst ക്യാപ്ഷനുകൾ കൊടുക്കരുത്, Please its a humble request*

    • @priyesh3655
      @priyesh3655 Год назад +5

      കുട്ടികൾക്ക് വേണ്ടിയുള്ള പ്രസന്റേഷൻ ആണ്. അവരെ അട്ട്രാക്റ്റ് ചെയ്യുന്ന രീതിയിൽ വേണം ഇടാൻ. അല്ലാതെ കാര്യകാരണബന്ധം എന്ന് കേട്ടാൽ കുട്ടികൾക്ക് ഇന്റെരെസ്റ്റ്‌ വരില്ല.

    • @ss-je4cc
      @ss-je4cc Год назад

      ruclips.net/video/Or7pwR60ilE/видео.html

    • @stranger69pereira
      @stranger69pereira Год назад

      @@priyesh3655 കുട്ടികൾ മാത്രമാണോ ഈ പ്രോഗ്രാം കാണുന്നത് !?!?
      ഈ പ്രസന്റേഷൻ കാണുന്നത് കുട്ടികൾ ഒരു മണിക്കൂർ കാണും കണ്ടു കഴിയുമ്പോൾ ഈ വീഡിയോ എല്ലാക്കാലും യൂട്യൂബിൽ ഉണ്ടാകും
      അപ്പോൾ അതിനനുസരിച്ചുള്ള ക്യാപ്ഷൻ വേണം കൊടുക്കാൻ ഇദ്ദേഹം തൻറെ ക്യാപ്ഷൻ ഇത് മാത്രമല്ല വൈശാഖൻ തമ്പി എന്ന സെർച്ച് ചെയ്തു നോക്കൂ എല്ലാം വളരെ weird ക്യാപ്ഷൻ ആണ്

    • @stranger69pereira
      @stranger69pereira Год назад

      @@priyesh3655 *കുട്ടികൾക്ക് മനസ്സിലാക്കാൻ ആയാലും മുതിർന്നവർക്ക് മനസ്സിലാക്കാൻ ആയാലും സാമാന്യബുദ്ധിക്ക് നിരക്കുന്ന, non weird caption എങ്കിലും വയ്ക്കണം എന്നാണ് എൻറെ വ്യക്തിപരമായ അഭിപ്രായം*
      ഒരു ക്യാപ്ഷൻ ആണ് പ്രധാനമായും വീഡിയോയിലേക്ക് ജനങ്ങളെ ആകർഷിക്കുന്നത്. സിനിമയുടെ പേര് പോലെ തന്നെ.

    • @priyesh3655
      @priyesh3655 Год назад

      @@stranger69pereirayou don't get it

  • @amalantony6545
    @amalantony6545 Год назад

    Good one..but please note that AMBALA is a spoof movie by the director Sundar C....അത് വരെ തമിഴിൽ ഇറങ്ങിയിട്ടുള്ള police വേഷങ്ങളെ കളിയാക്കിക്കൊണ്ടുള്ള സിനിമ ആണ് 🤭

    • @yasikhmt3312
      @yasikhmt3312 Год назад +2

      അല്ല മുത്തേ. അത് ഒരു ടിപ്പിക്കൽ തമിഴ് സിനിമ ആണ്.

  • @sreelamk4252
    @sreelamk4252 Год назад +1

    👍

  • @AJISHSASI
    @AJISHSASI Год назад +1

    😍😍😍👍👍👍👍👍

  • @abduljaleelpakara6409
    @abduljaleelpakara6409 Год назад +1

    ❤❤❤

  • @boomer55565
    @boomer55565 Год назад

    അടിപൊളി.. ❤👍

  • @sreejith_sree3515
    @sreejith_sree3515 Год назад +1

    👍

  • @binu562
    @binu562 Год назад

    ❤️❤️❤️❤️❤️👍👍👍👍👍👍🌹🌹🌹🌹❤️

  • @raheemp5250
    @raheemp5250 Год назад +1

    ❤❤❤👍👍👍

  • @santhoshkumarsan
    @santhoshkumarsan Год назад

    13:03 That Kid's reply 😂😂😂

  • @keralathebest
    @keralathebest Год назад

    Kuran sayancinum appuranu

  • @pandittroublejr
    @pandittroublejr Год назад +1

    Super...🔥🫡

  • @dileepcet
    @dileepcet Год назад

    ആ....

  • @aruntecno3904
    @aruntecno3904 Год назад

    ❤️

  • @midhunjose
    @midhunjose Год назад

  • @anagh_prasad
    @anagh_prasad Год назад

    ❤️✨

  • @freethinker3323
    @freethinker3323 Год назад

    Nice Class...

  • @syam6508
    @syam6508 Год назад +1

    KA kA BA

  • @shaijulalm.s3160
    @shaijulalm.s3160 Год назад +1

    വെള്ളത്തിൻ്റെ മുകളിലൂടെ നടക്കാൻ കഴിയില്ല എന്ന് പൂർണ്ണമായി പറയാൻ കഴിയില്ല conditions apply.
    1). Less than or equal to "0 "degree celcious ൽ ഐസ് എന്ന solid State ൽ എത്തിച്ചിട്ട് വെള്ളത്തിന് മുകളിലൂടെ സുഖമായി പാട്ടുംപാടി നടക്കാം😌😌
    2 ). Very High mineral concentration ലും സുഖമായി മുകളിലൂടെ നടക്കാം eg: ചാവുകടൽ😌😌😌

    • @jorinjohn8226
      @jorinjohn8226 Год назад +2

      ചാവു കടലിലൂടെ നടക്കാമെന്നോ 😂😂

    • @shaijulalm.s3160
      @shaijulalm.s3160 Год назад +1

      @@jorinjohn8226 offcourse enthaaaa🤔🤔

    • @haslinclement619
      @haslinclement619 Год назад +1

      @@shaijulalm.s3160 odanaum pattum eniku pattiyatha oru thavana

    • @shaijulalm.s3160
      @shaijulalm.s3160 Год назад

      . Google ചെയ്തു നോക്കൂ about dead sea

    • @shaijulalm.s3160
      @shaijulalm.s3160 Год назад

      @@haslinclement619 എനിക്ക് രണ്ടു തവണ 😁

  • @ottakkannan_malabari
    @ottakkannan_malabari Год назад

    വയറ്റി പിഴപ്പാണ് ഉപദ്രവിക്കരുത് ... ലേ ജഗതി as കൂടുമ്പി ...

  • @tittarosejacob8662
    @tittarosejacob8662 Год назад

    ❤️

  • @muhmd5219
    @muhmd5219 Год назад +1

    ദൈവത്തിന്റെ Great Plan
    - ശരീരം 37 ഡിഗ്രി ചൂടിൽ നിലനിർത്തുന്ന ദൈവത്തിനു സ്തുതി.

    • @sruthiranjith8418
      @sruthiranjith8418 Год назад +1

      Sarcasm ano atho..

    • @muhmd5219
      @muhmd5219 Год назад

      @@sruthiranjith8418 Not at All

    • @MrMimodk
      @MrMimodk Год назад

      MahaaDinkanu sthuthi ✨🙏

    • @geojosepv
      @geojosepv Год назад +9

      ദൈവത്തിന് ആ കഴിവ് ഉണ്ടായിരുന്നേൽ നമുക്ക് കമ്പിളിയും ഫാനും ഒന്നും ഉപയോഗിക്കേണ്ടി വരില്ലായിരുന്നു.
      ഇപ്പോൾ താങ്കൾ പറഞ്ഞ കാര്യത്തെ കുറിച്ചാണ് പുള്ളി പറഞ്ഞത്. വിദ്യാഭ്യാസം കൊണ്ട് മാത്രം അന്ധവിശ്വാസം മാറില്ല എന്ന്.
      അത് ശരിയായി മനസ്സിലാക്കി പ്രയോഗിക്കാൻ സാധിച്ചില്ലെങ്കിൽ, വിദ്യാഭ്യാസം ഉള്ള അന്ധവിശ്വാസി ആവുകയേ ഉള്ളൂ 😷🙏🏻👍🏻

  • @ss-je4cc
    @ss-je4cc Год назад

    Nireeswaravaaadikale yukttivaadikale.... Ithinoru answer paranju taraamo?
    Oraal accidentil marichu poi... The person lost too much of blood and was spot dead... Ente chodyam ith aanu....Nashttapetta blood nammal Ayaalude maricha bodyil refill cheythaal ayaalkku jeevan varaattath enth kondaaanu??... Enthaanu jeevan?? Body repair CHEYTH EDUTTAAL ath veendum jeevanode work cheyyaattath enth kondaaanu?? Enth nashttapedumbol Anu nammal maruchathaayi kanakkakkunath??... Science itra advanced aayittum, marichu poya oraale jeevippikkaan kazhiyattath enth kondaaanu???
    ruclips.net/video/Or7pwR60ilE/видео.html
    ruclips.net/video/I_FlSYj87Cc/видео.html

    • @vineeshv.s672
      @vineeshv.s672 Год назад +4

      നിരീശ്വരവാദി അല്ലാത്ത യുക്തിവാദികൾ ഇതിന് ഉത്തരം പറയണ്ട. അല്ലെ......

    • @dhilensabu1441
      @dhilensabu1441 Год назад

      Onnamathe ee question oru absurd ann blood over ayi loss ayal refill chyan ith tank il vellam adich kettuna ppdy alla blood loss ayal internal organs brain oke ninnupokum pinne chettan paraje pole refil chythalum engine adich poya car il full tank petrol adikuna pole irrikum
      Pinne maricha alle jeevipikan olle expirement oke nadakund kurach cash kooduthal oru organization und nigal dead ayi kazhiyumbol body kond poyi preserve chyum pinne future il ennelum advanced ayal jeevipikan pattiyal jeevipikum .
      Nigal parayuna pole science atreyum onnum advanced ayith illa science ippzhum early stage il aa

    • @dhilensabu1441
      @dhilensabu1441 Год назад

      Marich poyath ayi kannak akunath onnum nastapedumbol alla oru mechine adich poyal athin nthelum nastapedumo life is just a chemical activity aa chemical reaction nikkumbol dead akum pinne marikuka enn parayumbol otta adik alla slowly oro organs um ninnu pokunath ann

    • @ss-je4cc
      @ss-je4cc Год назад +1

      Daiva viswasam illattavar uttaram paranjaatte.... Yuktivaadikalkkum uttaram parayaam

    • @sandeep.s.rohith121
      @sandeep.s.rohith121 Год назад +3

      Science advanced aayenkilum...human body pole highly complex aaya kaaryangalil athratholam valarnnittilla...500 yr kazhiyumbol chilappol maricha aale repair cheythu eduthekkaam. Science athinte picha vacha avasthayil aanu...paambine vizhungunna nokia phone maaritt ethra yr aayennu aalochicha mathi. 20 yr munne olla computer orkku. Ithu human body aanu...athra complex aanu athu. Scientific discoveries, technologies okke iniyum orupadu valaraanundu...ollarhu vachu ithrem kaaryangal maattiyille science. GPS nokki povaan pattiyille... smartphone use cheyyan pattiyille ... ithokke thanne ethra complex aanu.

  • @sajeershahaban4606
    @sajeershahaban4606 Год назад +1

    Aaa makkalude bhagyam avarude adyapakare abhinandhikkanam.

  • @Nidheesh613
    @Nidheesh613 Год назад +1

    ♥️♥️🔥

  • @sabual6193
    @sabual6193 Год назад

    😄