ശാസ്ത്രം ഭാവി പ്രവചിക്കുമ്പോൾ : സാധ്യതയുടെ ഗണിതം : Dr. Vaisakhan Thampi

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии •

  • @chilliejam
    @chilliejam 2 года назад +6

    Vaishakan thampi is the best orator in kerala...talks with so clarity and depth and he talks without biases. Its a worthy time listening him

  • @rsankaranarayanan5580
    @rsankaranarayanan5580 2 года назад +3

    One of the best presentations I have heard. Thanks Vysakan Thambi. A complex subject, very well articulated for benefit of all.

  • @josesebastian5120
    @josesebastian5120 2 года назад +3

    വൈശാഖൻ സർ നമസ്കാരം

  • @TheBacker007
    @TheBacker007 2 года назад +2

    Vaishakan Thambi is amazing !!!!!

  • @unnikri67
    @unnikri67 2 года назад

    Articulated so beautifully!! ❤

  • @haridasn
    @haridasn 2 года назад +2

    Very much needed content in the freethinking space. Science uses it everywhere including proving a theory or hypothesis also based on this probability. Or the Falsifiability of a theory.
    One criticism I have about this is, even after handling these topics this smoothly, Thambi sir doesn't look like applying probability in the social science and economics 😉

  • @sun1908
    @sun1908 2 года назад

    Good one.. 👍 Expecting a full treatment on Bayesian inference from Vysakhan.. With some interesting real life examples in rational thinking..

  • @tsjayaraj9669
    @tsjayaraj9669 2 года назад +1

    Intersting subject 👌👌👌👌👌

  • @sathyanvelayudhan4185
    @sathyanvelayudhan4185 2 года назад +4

    തുടരെ കേൾക്കണം. എങ്കിൽ മാത്രമേ ശരിക്കും മനസ്സിലാകൂ👍

  • @stuthy_p_r
    @stuthy_p_r Год назад

    🖤🔥

  • @baesant007
    @baesant007 2 года назад +3

    Great points. I felt you should have spoken about central limit theorem and Fibonacci numbers. Also probability is not in point estimate. It’s calculated within a range with certain margin of error or confidence level you keep based on the situation.
    As always love to watch your speeches. ❤

    • @mahamoodvc8439
      @mahamoodvc8439 2 года назад

      ഗാംബ്ലിങ്ങ് തിയറി കറക്ട്
      മനുഷ്യർ എന്നാലും പിന്നാലെ
      മനുഷ്യന്റെ ആശകളെ ചൂഷ
      ണം ചെയ്യുന്ന പ്രലോഭനങ്ങൾ

    • @information8441
      @information8441 2 года назад

      What is in Fibonacci sequence with probability?

  • @usmanpaloliusmanpaloli3082
    @usmanpaloliusmanpaloli3082 2 года назад

    Love you 💖

  • @preetisasidharan1319
    @preetisasidharan1319 2 года назад

    In connection with the talk,I would like to bring your attention to the paper “EINSTEIN’S FIELD EQUATIONS AND ASTROLOGY “

  • @shiboosjourney7408
    @shiboosjourney7408 2 года назад

    🪂❤️🪂❤️ Sir...

  • @sijojseph9705
    @sijojseph9705 2 года назад

    Predictions based on available data and information.

  • @Lifelong-student3
    @Lifelong-student3 2 года назад

    ❣️❣️

  • @sashipanoli7204
    @sashipanoli7204 Год назад

    Dice is not a plural. There is no word as di.

  • @ithalsquotes1676
    @ithalsquotes1676 2 года назад +3

    ശാസ്ത്രമൊക്കെ മാറ്റിവെക്കൂ,
    രവി ചന്ദ്ര വിമർശനം നടത്തൂ. അതാണ് ഇപ്പോൾ trending😊

    • @radhakrishnantp3876
      @radhakrishnantp3876 2 года назад

      രവി ഒരു സ്വതന്ത്ര ചിന്താ ശല്യം ---
      ചിതൽ ശല്യം പോലെ ... സംഘി ഗോത്രൻ ....

    • @jomedathinakam5964
      @jomedathinakam5964 2 года назад +2

      ശാസ്ത്രം ശെരിക്ക് പറഞ്ഞാൽ തന്നെ അത് രവിചന്ദ്ര വിമർശനം ആണ്..
      പ്രത്യേകം അതിനു വേണ്ടി മെനക്കെടെണ്ട കാര്യം ഇല്ല...
      🤭🤭🤭

  • @sabithnizam3055
    @sabithnizam3055 2 года назад

    👌👍

  • @jamespfrancis776
    @jamespfrancis776 2 года назад

    👍🌷👍

  • @georgekp1522
    @georgekp1522 2 года назад

    👍

  • @sojinsamgeorge7828
    @sojinsamgeorge7828 2 года назад

    👍👋

  • @whories72jannah46
    @whories72jannah46 2 года назад +16

    പ്രവചമൊക്കെ ഞമ്മന്റെ പ്രബാചകൻ പറഞ്ഞ്ക്ക്ണ്. ഇക്കാരിയം 1400 വർഷങ്ങൾ മുമ്പേ ഞമ്മന്റെ കിതാബിൽ എയുതീക്ക്ണ്

    • @louythomas3720
      @louythomas3720 2 года назад +9

      ആ പറിവാചകന്റെ ഒറ്റ പ്രതീക്ഷയിലാണ് ഞമ്മൻ പോകണത്..... ഏത് ! അങ്ങ് ചെല്ലുമ്പോൾ 7️⃣2️⃣ എണ്ണം..... 🤔

    • @mahamoodvc8439
      @mahamoodvc8439 2 года назад

      @@louythomas3720 അതെ ഭൂമി
      ഉരുണ്ടതാണെന്ന് ആദ്യം പറഞ്ഞ
      ശാസ്ത്രജ്നെ ചുട്ടു കൊന്ന ഭൂമി
      പരന്നതെന്ന് വിശ്വസിച്ച ആ കാല
      ഘട്ടത്തിലെ ക്രിസ്ത്യൻ വിശ്വാസ
      പാതിരിമാരെ ഓർമവന്നു👃

    • @fazlulrahman2804
      @fazlulrahman2804 2 года назад +2

      ശാസ്ത്രം പറയുന്നത് ശരിയായ പ്രവചനമല്ല. ചില കണക്കുകൂട്ടലുകൾ മാത്രം. 'മഴപെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്' ഇതല്ലേ ശാസ്ത്രത്തിൻറെ പ്രവചനം? എന്നാൽ പ്രവാചകന്റേതാണ് യഥാർത്ഥ പ്രവചനം. അത് കാര്യകാരണ ബന്ധങ്ങളെ കുറിച്ച് യാതൊരു അറിവും ഇല്ലാതെ പ്രപഞ്ചം സൃഷ്ടിച്ച് നിയന്ത്രിച്ച് പരിപാലിച്ചു പോരുന്ന ദൈവത്തിൽ നിന്ന് നേരിട്ടുള്ള അറിവ് പകർന്നു നൽകുകയാണ്.

    • @arunkrishnan1109
      @arunkrishnan1109 2 года назад +6

      @@fazlulrahman2804 ഇത് സർക്കാസം ആവാൻ ഉള്ള പ്രൊബേബിലിറ്റി എത്ര ആണ് എന്ന് calculate ചെയ്യുന്ന ലെ ഞാൻ 😃

    • @kabeercpb1035
      @kabeercpb1035 2 года назад +3

      തീർച്ചയായും ഞങ്ങൾ പ്രവാചകനിലും ദൈവത്തിനും ദൈവത്തിന്റെ കിതാബിലും മാലാഖാമാരിലും അന്ധ്യ dinathilym വിശ്വസിക്കുന്നു അതിൽ അഭിമാനിക്കുകയും ചെയ്യുന്നു താങ്കൾക്കു താങ്കളുടെ മതത്തിൽ വിശ്വാസമില്ലെങ്കിൽ അത് പറ അല്ലാതെ മറ്റുള്ളവന്റെ ആരാദ്യ വസ്തുക്കൾളെ പുച്ഛിക്കാതെ താങ്കൾക്കു സയൻസും അറിയില്ല വിശ്വാസവും അറിയില്ല ഇന്ത്യയിലെ മിക്ക ശാസ്ത്ര ഗവേഷണങ്ങളിളിം പങ്കെടുക്കുന്ന ആളാണ് ഞാൻ ഞാൻ താങ്കളെ വെല്ലു വിളിക്കുന്നു അടുത്ത വർഷത്തെ കേരള ശാസ്ത്ര കോൺഗ്രസിൽ താങ്കൾക്കു പങ്കെടുക്കാം ഞാൻ തീർച്ചയായും പങ്കെടുക്കുന്നിണ്ട് അപ്പിഴറിയാം താങ്കൾക്കു എത്രമാത്രം സയൻസ് യുമായി ബന്ധം ഉണ്ടെന്നു താങ്കൾക്കു താങ്കളുടെ വിശ്വാസം എനിക്ക് എന്റെയും കൊന്നാലും ഞാൻ അതിൽ ഉറച്ചു നില്കും അത്രയ്ക്ക് ഉറപ്പുണ്ട് enikku

  • @shajananand
    @shajananand 2 года назад

    ❤️❤️🙏🙏💞💞💞💞❤️❤️❤️🙏🙏

  • @linojohn989
    @linojohn989 2 года назад

    You teach me probability better than my math class😂😂😂

  • @gigogigo5607
    @gigogigo5607 2 года назад

    You can be fooled by randomness also...

  • @najlapattani6767
    @najlapattani6767 2 года назад

    ഒരു Die throw ചെയ്യുമ്പോൾ 1 നും 6 നും ഇടയിൽ ഉള്ള നമ്പർ കിട്ടാനുള്ള probability find ചെയ്യുമ്പോൾ , 1ഉം 6ഉം ഒഴിവാക്കിയട്ടല്ലെ calculate ചെയ്യണ്ടത്? So 4/6 അല്ലെ ansswer വാരാ?

    • @information8441
      @information8441 2 года назад

      Actually അങ്ങേര് ഉദ്ദേശിച്ചത് 1 മുതൽ 6 വരെയുള്ള സംഖ്യകൾ വീഴാൻ എന്നാണ് 😊

  • @mgrnair4261
    @mgrnair4261 2 года назад

    Don't waste your 47 minutes. He is not saying any science.only the meaning or theory of probability.

  • @babumvmappilaveetil127
    @babumvmappilaveetil127 2 года назад

    99.99% കഥ, ശാസ്ത്രം പറഞ്ഞില്ല.

  • @abdulabdulabdul5885
    @abdulabdulabdul5885 2 года назад +3

    ഭൂമിയിൽ നിന്നും അയച്ച ഒരു പേടകം മറ്റൊരു ഗ്രിഹത്തിൽ എത്തി ച്ചേരുന്നത് ഏറെക്കുറെ കറക്റ്റ് ആവാറുണ്ട്. പക്ഷെ പാലക്കാട്ജില്ലയിൽ ഇന്ന ദിവസം ഇത്ര സെൻറ്റീ മീറ്റെർ മഴ പെയ്യും എന്ന് നിരീക്ഷകർ പ്രവചിച്ചിട്ടും മഴ പെയ്തിട്ടില്ല.?

    • @nejmalhussainkallingal2812
      @nejmalhussainkallingal2812 2 года назад

      ഇന്ന ദിവസം ഇത്ര മഴ പെയ്യും എന്ന്‌ ഏത് കേന്ദ്രമാണ് പ്രവചിച്ചത്. കാലാവസ്ഥ 90%കൃത്യം പ്രവചിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും ഇതിനേക്കാൾ കൃത്യമായി പ്രവചിക്കുന്നു.

    • @sasikumarnair6326
      @sasikumarnair6326 2 года назад

      You mean kanipayyur or Paduar panikker

    • @77jaykb
      @77jaykb 2 года назад

      Climate conditions on earth can be more chaotic than conditions in outer space

  • @HasnaAbubekar
    @HasnaAbubekar 2 года назад +2

    ശരിക്കും സയൻസ് അറിയാത്തവർക്ക് ഇദ്ദേഹം extraordinary scientist ആകും.
    സയൻസ് (ശാസ്ത്രം അല്ല) പഠിച്ചിട്ടുള്ളവർക്ക് നന്നായി മനസ്സിലാകും ഉഡായിപ്പുകൾ. Unfortunately he doesn't even know why there is a probability 😭😭😭

    • @nesmalam7209
      @nesmalam7209 2 года назад

      Are u scientist???

    • @gopanneyyar9379
      @gopanneyyar9379 2 года назад +3

      ആ ഉഡായിപ്പുകളിൽ ഒന്നോ രണ്ടോ എണ്ണം specific ആയി ഒന്നു സൂചിപ്പിയ്ക്കാമോ, please. ഏതെല്ലാം മിനിട്ടുകൾക്കിടയിൽ (the time windows) എന്ന് പറഞ്ഞാൽ മതി.

    • @vimal8318
      @vimal8318 2 года назад

      Pulliyude ethemkilum oru udayipp onn visadeekarikkamo madam..

    • @shalivahan7520
      @shalivahan7520 2 года назад

      Probability: Because the 'god' make it to happen so lol.....

  • @george561
    @george561 2 года назад +3

    താൻ പല തവണ പറഞ്ഞിട്ടുള്ള ഒരു കാര്യമാണ്, ശാസ്ത്രജ്ഞാനവും ശാസ്ത്ര അവബോധവും രണ്ടാണ്, ശാസ്ത്രജ്ഞാനമുള്ളവർക്ക് ശാസ്ത്ര അവബോധം ഉണ്ടായിരിക്കണം എന്ന് നിർബന്ധമില്ല എന്ന്. പിന്നെ എന്തിനാണ് ഈ ശാസ്ത്രമെല്ലാം പറഞ്ഞു പഠിപ്പിക്കുന്നത്? തനിക്ക് ഇത്രയും അധികം അറിവ് ഉണ്ട് എന്ന് കാണിക്കാൻ വേണ്ടി മാത്രമല്ലേ? ഒരു യുക്തിവാദി എന്ന നിലയ്ക്ക് ശാസ്ത്ര അവബോധം ഉണ്ടാക്കാനല്ലേ ശ്രമിക്കേണ്ടത്? മഹാനാകാനുള്ള ശ്രമം ഉപേക്ഷിച്ചിട്ട് സമൂഹത്തിന് ഉപകാരപ്പെടുന്ന ശാസ്ത്ര അവബോധം സൃഷ്ടിക്കാൻ ശ്രമിക്കരുതോ? അതോ മഹാനാണെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ശാസ്ത്രീയ അവബോധം സൃഷ്ടിക്കാൻ ശ്രമിക്കൂ എന്ന് നിർബന്ധമാണോ?

    • @jyothijayapal
      @jyothijayapal 2 года назад

      എങ്ങിനെയാണ് പ്രസ്തുത അവബോധം ഉണ്ടാക്കുന്നത്? എന്തെങ്കിലും ഉദാഹരണം?

    • @radhakrishnantp3876
      @radhakrishnantp3876 2 года назад +3

      വയർ ഇളകി വിസർജിച്ച് നാറ്റിക്കുന്ന ഒരു കമന്റൻ ....

    • @george561
      @george561 2 года назад

      @@radhakrishnantp3876 താങ്കളെ പോലെയുള്ള ആളുകളെ അമ്പരപ്പിച്ച് കയ്യടി നേടാനുള്ള ശ്രമത്തിലാണ് തമ്പി ഇത്തരം വീഡിയോകൾ ഇറക്കുന്നത്. ഇതു തന്നെയാണ് മറ്റെ വിദ്വാനും ചെയ്യുന്നത്. അയാളുടെ വീഡിയോ കണ്ട് ഒരാൾ കമന്റ് ചെയ്തത് താഴെ പറയുന്ന വിധത്തിലാണ്. "ഇംഗ്ലീഷ് സാഹിത്യത്തിന്റെ പ്രൊഫസർ ആണ്. എന്നിട്ടും ശാസ്ത്രത്തിൽ എന്തൊരറിവ്!" ഈ പ്രതികരണമാണ് രണ്ടു വിദ്വാന്മാരും പ്രതീക്ഷിക്കുന്നത്. ശാസ്ത്രത്തിൽ അറിവ് നേടാൻ ആഗ്രഹിക്കുന്നവർക്ക് ഏത് ശാസ്ത്രീയ വിഷയത്തെ പറ്റിയും അറിയാൻ ഇന്റർനെറ്റിൽ പരതിയാൽ മതി. ഇപ്പോൾ വിവരങ്ങൾ മലയാളത്തിലും കിട്ടുന്നുണ്ട്. അതേ വിവരങ്ങൾ തമ്പിയിൽ നിന്ന് കേട്ടാൽ മാത്രമേ മനസ്സിലാകൂ എന്ന് വിചാരിക്കുന്നവർക്ക് വയറ്റിളക്കമല്ല, ആ സാധനം തലയ്ക്കുള്ളിൽ കയറിയിരിക്കുന്നു എന്നാണ് മനസ്സിലാകുന്നത്.
      ശാസ്ത്രീയ അവബോധം എങ്ങനെയാണ് സൃഷ്ടിക്കുക എന്ന് പറയാം. പ്രൊഫസർ കോവൂർ ചെയ്ത ഒരു കാര്യം പ്രസിദ്ധമാണ്. പുതിയ വീട് വെക്കാൻ വേണ്ടി കല്ലിടാനുള്ള ഏറ്റവും മോശപ്പെട്ട സമയം ഏതാണ് എന്ന് അദ്ദേഹം ജ്യോതിഷന്മാരോട് അന്വേഷിച്ചു. ആ സമയത്താണ് അദ്ദേഹം തന്റെ പുതിയ വീടിന് കല്ലിട്ടത്. അതിൽ പല വർഷം താമസിച്ചു കഴിഞ്ഞാണ് വാർദ്ധക്യം മൂലം അദ്ദേഹത്തിന് മരണം സംഭവിച്ചത്. ഈ ഒരു ഉദാഹരണം നൂറു പ്രസംഗങ്ങളെക്കാൾ കൂടുതൽ വാചാലമായിരുന്നു. പ്രസംഗം കേട്ട് കുറച്ചു സമയത്തിനുള്ളിൽ അതിൽ പറഞ്ഞ വിവരങ്ങൾ മറന്നു പോകും. പ്രസംഗിക്കുന്നത് പ്രാസംഗികന്റെ അറിവിനെ പറ്റി കേൾക്കുന്നവനെ അമ്പരപ്പിച്ച് കയ്യടി നേടാൻ വേണ്ടി മാത്രമാണ്.

    • @george561
      @george561 2 года назад

      @@jyothijayapalഉദാഹരണം മുകളിൽ കൊടുത്തിരിക്കുന്ന മറുപടിയിൽ പറഞ്ഞിരിക്കുന്നു.

    • @sasikumarnair6326
      @sasikumarnair6326 2 года назад

      For scientific knowledge or temporary, whether we should read Githa, Bible or Quran?

  • @sreejith_sree3515
    @sreejith_sree3515 2 года назад

    👍