നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍 മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
താങ്കൾ പറഞ്ഞത് 100% സത്യമാണ്. ജ്യോതിഷം അന്ധവിശ്വാസമാണെന്ന് വിശ്വസിച്ചിരുന്ന ഞാൻ നിഷ്പക്ഷമായി പഠിച്ചപ്പോൾ അത് സത്യമാണെന്നു തിരിച്ചറിഞ്ഞു. ജ്യോതിഷം അന്ധവിശ്വാസമാണെന്ന് തെറ്റിദ്ധരിക്കാൻ കാരണം ജോത്സ്യന്മാർ തന്നെയാണ്. പണവും പ്രശസ്തിയും കിട്ടിക്കഴിഞ്ഞാൽ സത്യാന്വേഷണം നിലയ്ക്കും, യഥാർത്ഥ സത്യം മൂടി വയ്ക്കപ്പെടും, ശാസ്ത്രം തെറ്റായി വ്യാഖ്യാനിക്കപ്പെടും, തെറ്റായി കൈകാര്യം ചെയ്യപ്പെടും. ശാസ്ത്രവിദ്യാർഥികൾ പോലും മുൻവിധിയുടെയാണ് ജ്യോതിഷം പഠിക്കുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം. 🥵
Mm അക്ബറിന്റെയും സക്കീർ നയിക്കിന്റെയും പ്രസംഗം കേട്ട് മതപ്രാന്ത് പിടിച്ചിരുന്ന ഒരു കാലത്ത് ആണ് ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ഇടയായത്... 😎 പിന്നീട് ഞാൻ മതം ഉപേക്ഷിച്ചു തലച്ചോർ കൊണ്ട് ചിന്തിക്കാൻ തുടങ്ങി
മാഷേ ഒരു doubt clear ചെയ്ത് തരണം snow fall ഉണ്ടാവുമ്പോൾ മഞ്ഞിന് ഒരു പൂ വിരിഞ്ഞതു പോലുള്ള ❄️❄️❄️ ഈ ആകൃതി ആണെന്ന് പലരും പറഞ്ഞിട്ടുണ്ട് അതിൻ്റെ കാരണം എന്താണ്. (മഴത്തുള്ളിയുടെ വീഡിയോ കണ്ടിരുന്നു)
എങ്കിലും ഭ്രമണം ചെയ്യുകയും ഒപ്പം സൂര്യനെ ചുറ്റുകയും ചെയ്യുന്ന ഭൂമിയിലിരുന്നു കൊണ്ട് എങ്ങനെ അക്കാലത്ത് ശനിയുടേയും വ്യാഴത്തിൻ്റേയു മൊക്കെ സൂര്യനെ ചുറ്റുന്ന സമയം എങ്ങനെ കണ്ടുപിടിച്ചെന്നാ എനിക്ക് പിടികിട്ടാത്തത്.
ഒരു നാണയം പൊക്കി ഇട്ടാൽ head or tail വീഴും. Head വീഴും എന്ന് പ്രവചിച്ചാൽ കുറെ തവണ അത് സംഭവിക്കും. വിശ്വാസികൾ അത് വിശ്വസിക്കും. This is the working lriciple of all these tyoe of horoscope sciences
എന്താ വൈശാഖൻ സർ ചത്തുപോകുമെന്നാണോ ? നിങ്ങളാണ് ജ്യോതിഷി . 😅 അതോ മോഡി വിഴുങ്ങുമോ ? അന്തവിശ്വാസം രാഷ്ട്രീയക്കാർക്ക് ആവശ്യമായിരിക്കും . എന്നാൽ രാഷ്ട്രത്തിന് സയൻസില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. ആകാശത്ത് നക്ഷത്രങ്ങളെ കൗതുകത്തിനായി ഒട്ടിച്ചു വച്ചിരിക്കയാണെന്ന് ഇസ്ലാമിക വിശ്വാസമുള്ള ഇസ്ലാമിക രാജ്യങ്ങളിലും ശാസ്ത്ര പ്രചാരണവും പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഭീതിയുടെ വ്യാപാരമാണ് ഏറ്റവും അപകടകരം
സർ... യഥാർത്ഥ സയൻസുമായി ഇഗ്വോ സയൻസ് ന് ശരിക്കും ബന്ധം ഉണ്ടോ. ഉണ്ടെങ്കിൽ ഒരു വീഡിയോ തന്നാൽ എല്ലാവർക്കും ഉപകാരം ആകുംമെന്ന് ഞാൻ വിശ്വാസിക്കുന്നു. ഇല്ലാ എന്നാണ് -സർ...പറഞ്ഞു വച്ചിരിക്കുന്നത്. തരപ്പെടുമെങ്കിൽ പറഞ്ഞുതന്നാൽ കൊള്ളാം മായിരുന്നു.
പെടിയൻ ഗ്രഹം😂😂😂😂 ജിമ്മൻമ്മാരുടെയും നല്ലവരായ ഉണ്ണികളുടെയും ഇടയിൽ നിന്നും "വല്ലപ്പോഴും രണ്ട് Small അടിച്ച് കറങ്ങി നടന്നു എന്നും , തറവാട്ടിൽ ഇത്തിരി നേരം വെകി വന്നു. എന്നും പറഞ്ഞു. കുടുബത്തിൽ നിന്നും പുറതാക്കപ്പെട്ട .......ദുർബലനായ പ്ലൂട്ടോ എന്ന എന്നെ നോക്കി സ്വാഗതം ചെയ്യുന്നവരെ നോക്കി ഞാൻ നന്ദി അറിയിക്കുന്നു......എന്ന് സൗരയുഥ കുടുബത്തിലെ പത്താമത്തെ പുത്രൻ "പ്ലൂട്ടു "😭😭😭😭 (ഒരാൾ മരിച്ച് പോയതിനാൽ 9 പേർ ആണ് ഇപ്പോൾ ഉള്ളത് )
Why you bothered to much about science. If you are an encylpideas of science . you define What is science . physics,chemistry,biology.science ente kunnatha sarinanu aranu elpichathu. Thanikku vere paniylle sare .physics chemistry,biology,theology ethonnum manassilakatha pottan
എന്തും വിശ്വാസിചാല്‍ മാത്രം ഉണ്ട് എന്ന് പറയുന്നത്, ഒരു തോന്നല്‍ മാത്രം ആണ്. ഇതിന് അത്യാവശ്യമായി വിശ്വാസം വേണം. എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ സത്യം ആണെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല. ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.? അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉള്ളതും, ഉണ്ടാക്കിയതും, അവനു മാത്രം മനസ്സിലാവുന്നതും ആണ്.
നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍
മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
താങ്കൾ പറഞ്ഞത് 100% സത്യമാണ്. ജ്യോതിഷം അന്ധവിശ്വാസമാണെന്ന് വിശ്വസിച്ചിരുന്ന ഞാൻ നിഷ്പക്ഷമായി പഠിച്ചപ്പോൾ അത് സത്യമാണെന്നു തിരിച്ചറിഞ്ഞു. ജ്യോതിഷം അന്ധവിശ്വാസമാണെന്ന് തെറ്റിദ്ധരിക്കാൻ കാരണം ജോത്സ്യന്മാർ തന്നെയാണ്. പണവും പ്രശസ്തിയും കിട്ടിക്കഴിഞ്ഞാൽ സത്യാന്വേഷണം നിലയ്ക്കും, യഥാർത്ഥ സത്യം മൂടി വയ്ക്കപ്പെടും, ശാസ്ത്രം തെറ്റായി വ്യാഖ്യാനിക്കപ്പെടും, തെറ്റായി കൈകാര്യം ചെയ്യപ്പെടും. ശാസ്ത്രവിദ്യാർഥികൾ പോലും മുൻവിധിയുടെയാണ് ജ്യോതിഷം പഠിക്കുന്നത് എന്നതാണ് ഏറ്റവും വലിയ ദുരന്തം. 🥵
Mm അക്ബറിന്റെയും സക്കീർ നയിക്കിന്റെയും പ്രസംഗം കേട്ട് മതപ്രാന്ത് പിടിച്ചിരുന്ന ഒരു കാലത്ത് ആണ് ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ ഇടയായത്... 😎 പിന്നീട് ഞാൻ മതം ഉപേക്ഷിച്ചു തലച്ചോർ കൊണ്ട് ചിന്തിക്കാൻ തുടങ്ങി
എന്താണ് മതം പ്രാന്ത് പൊട്ടാ? നിനക്ക് ആണ് പ്രാന്ത് പിടിച്ചത്..
@@safwancp1225illatha daivam undenn vijarich marichal illatha swargathe agrahich hoorikale kothich narakathe pedich jeevikkan prerippikkunna kuttykathakalude vatt.
❤
❤❤🙌🏼
❤❤❤😂
കുറെ കാലമായി കാതിരിക്കുകയസ്സായിരുന്നു തമ്പി സാർ ന്റെ ഇങ്ങനെ ഒരു പ്രെസെൻഷൻ നു വേണ്ടി❤
Njanum
Sir this tips speech is changed our Indian's sir plz continue
I wish i had 1% of this man's brain and thinking power. Hats off to you sir. 🙏
Hi sr😊
നമ്മൾ ഇ ലോകത്തെ മൊത്തം അറിയതിടത്തോളം എല്ലാം വാക്കുകൾ മാത്രമാണ്.....
👍👍👍
Good information sir
Thank you sir
Good presentation
🙏 👍 🌹🌹🌹❤️❤️❤️❤️
മാഷേ ഒരു doubt clear ചെയ്ത് തരണം snow fall ഉണ്ടാവുമ്പോൾ മഞ്ഞിന് ഒരു പൂ വിരിഞ്ഞതു പോലുള്ള ❄️❄️❄️ ഈ ആകൃതി ആണെന്ന് പലരും പറഞ്ഞിട്ടുണ്ട് അതിൻ്റെ കാരണം എന്താണ്. (മഴത്തുള്ളിയുടെ വീഡിയോ കണ്ടിരുന്നു)
🎉🎉
ശാസ്ത്രവും ഇതുപോലെ തന്നെ
👍🔥
എങ്കിലും ഭ്രമണം ചെയ്യുകയും ഒപ്പം സൂര്യനെ ചുറ്റുകയും ചെയ്യുന്ന ഭൂമിയിലിരുന്നു കൊണ്ട് എങ്ങനെ അക്കാലത്ത് ശനിയുടേയും വ്യാഴത്തിൻ്റേയു മൊക്കെ സൂര്യനെ ചുറ്റുന്ന സമയം എങ്ങനെ കണ്ടുപിടിച്ചെന്നാ എനിക്ക് പിടികിട്ടാത്തത്.
സയൻസ് മുന്നോട്ട് പോയാലും അന്ധവിശ്വാസം കൊണ്ട് ജീവിതം കളയുന്ന ഒരുപാട് ആൾക്കാറുണ്ട്. അവർ ഒരിക്കലും ശരിയാകില്ല
താങ്കൾ സമ്പൂർണ്ണ ശരിയിലാണല്ലോ അത് പോരേ...
❤🎉
Cs unnikrishnan sirnte cosmic theory of relativity ye kurich oru video cheyyamo
Hai
Full video undenkil post cheyyu
right information sir 👍
The silurian hypothesis എന്ന topics ൻ്റെ ആധികാരികത ഒന്ന് explain ചെയ്യവോ
Oru parichayavum illatha oral nammale nokki nammude past le onn rand incidents mention cheyyunnath engane?
ee 21 am nootandilum nammude idayil aacharangal enna peril nadathikondirikunna andhavishwasangaleyellam thachudakkan ningalepolullavar undavanam..
👍
സാർ അസ്ട്രോടെമേസ് പ്രവചങ്ങൾ എന് പറഞ്ഞു വീഡിയോ ഇറങ്ങുന്നുണ്ട് അതിനെ കുറിച് ഒരു deatil vedio edamo
ഇദ്ദേഹത്തിന്റെ ക്ലാസ്സ് ഏറെ ഇഷ്ടമാണ്..
ഓരോന്ന് കേൾക്കുമ്പോഴും ദൈവ വിശ്വസം വര്ധിക്കുന്നു
Appo എന്തുവാ മനസ്സിലാക്കുന്നത് 😂😂
കഷ്ടം!
ലോക തരികിട. ജോത്സ്യ.. 😭
അവിടെ ഉണ്ടായിരുന്നു
എന്തൊക്കെ പറഞ്ഞാലും എന്തോ എവിടെയൊകെയോ ശരി ആയി നടക്കുന്നുണ്ട്.....
ഒരു നാണയം പൊക്കി ഇട്ടാൽ head or tail വീഴും. Head വീഴും എന്ന് പ്രവചിച്ചാൽ കുറെ തവണ അത് സംഭവിക്കും. വിശ്വാസികൾ അത് വിശ്വസിക്കും. This is the working lriciple of all these tyoe of horoscope sciences
Sir കേൾക്കാൻ താല്പര്യം ഉള്ളവരോട് മാത്രം പറയു....😢
👍🏼
ചോദ്യം ഉത്തരം വീഡിയോ ഇല്ലേ....
വൈശാഖന്റെ തുൾപ്പെടുള്ളവരുടെ സയൻസ് വീഡിയോകൾ നമ്മുക്ക് 2024 ന് ശേഷം ഇനി കേൾക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
Why?
എന്താ വൈശാഖൻ സർ ചത്തുപോകുമെന്നാണോ ?
നിങ്ങളാണ് ജ്യോതിഷി . 😅
അതോ മോഡി വിഴുങ്ങുമോ ?
അന്തവിശ്വാസം രാഷ്ട്രീയക്കാർക്ക് ആവശ്യമായിരിക്കും . എന്നാൽ രാഷ്ട്രത്തിന് സയൻസില്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല. ആകാശത്ത് നക്ഷത്രങ്ങളെ കൗതുകത്തിനായി ഒട്ടിച്ചു വച്ചിരിക്കയാണെന്ന് ഇസ്ലാമിക വിശ്വാസമുള്ള ഇസ്ലാമിക രാജ്യങ്ങളിലും ശാസ്ത്ര പ്രചാരണവും പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഭീതിയുടെ വ്യാപാരമാണ് ഏറ്റവും അപകടകരം
ഇതൊക്കെ ഹിന്ദിയിൽ ആക്കി കുറെ നോർത്തിൽ ഉള്ളവന്മാർക്ക് ഇട്ട് കൊടുക്കണം
സർ... യഥാർത്ഥ സയൻസുമായി ഇഗ്വോ സയൻസ് ന് ശരിക്കും ബന്ധം ഉണ്ടോ. ഉണ്ടെങ്കിൽ ഒരു വീഡിയോ തന്നാൽ എല്ലാവർക്കും ഉപകാരം ആകുംമെന്ന് ഞാൻ വിശ്വാസിക്കുന്നു. ഇല്ലാ എന്നാണ് -സർ...പറഞ്ഞു വച്ചിരിക്കുന്നത്. തരപ്പെടുമെങ്കിൽ പറഞ്ഞുതന്നാൽ കൊള്ളാം മായിരുന്നു.
Is there anything in this world that is real? Or humans just got an advanced brain? Right now, why im thinking!!
Pluto should be back with solar system
#JusticeForPluto
ഇല്ല
പെടിയൻ ഗ്രഹം😂😂😂😂
ജിമ്മൻമ്മാരുടെയും നല്ലവരായ ഉണ്ണികളുടെയും ഇടയിൽ നിന്നും "വല്ലപ്പോഴും രണ്ട് Small അടിച്ച് കറങ്ങി നടന്നു എന്നും , തറവാട്ടിൽ ഇത്തിരി നേരം വെകി വന്നു. എന്നും പറഞ്ഞു. കുടുബത്തിൽ നിന്നും പുറതാക്കപ്പെട്ട .......ദുർബലനായ പ്ലൂട്ടോ എന്ന എന്നെ നോക്കി സ്വാഗതം ചെയ്യുന്നവരെ നോക്കി ഞാൻ നന്ദി അറിയിക്കുന്നു......എന്ന് സൗരയുഥ കുടുബത്തിലെ പത്താമത്തെ പുത്രൻ "പ്ലൂട്ടു "😭😭😭😭 (ഒരാൾ മരിച്ച് പോയതിനാൽ 9 പേർ ആണ് ഇപ്പോൾ ഉള്ളത് )
It seems like you grew up in a superstitious environment, but now you're seeing things differently and making an effort to change.
arivu porade ninakku. channel valartha peda paadu pedunnundu. oru glass arivu kondu kulam nirakkan pattilla. subject vittu pidi. athengane? physics mathrame ariyu.
എന്നിട്ട് ഒരു ഗ്ലാസിൽ കൂടുതൽ അറിവുള്ള താങ്കൾ എന്തായി? സ്വന്തം പേര് പോലും use ചെയ്യാൻ ധൈര്യമില്ലാത്ത ഏതോ ഒരാൾ.
so u r a pseudo science believers who believes planets and starts can affect your life?
Pr.Baapputyude atheee copy.....😂
Why you bothered to much about science. If you are an encylpideas of science . you define What is science . physics,chemistry,biology.science ente kunnatha sarinanu aranu elpichathu. Thanikku vere paniylle sare .physics chemistry,biology,theology ethonnum manassilakatha pottan
Ennal ningal para
നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ജ്യോതിഷം സത്യമാണ്.....
😂😂😂😂😂
🤌 ഇത്രേം തെളിവ് തന്നിട്ടും 🙆♂️ പൊന്നടാവേ 🤣🤣
Yes it is a truth..the truth that astrology is not true😂
എന്തും വിശ്വാസിചാല്‍ മാത്രം ഉണ്ട് എന്ന് പറയുന്നത്, ഒരു തോന്നല്‍ മാത്രം ആണ്.
ഇതിന് അത്യാവശ്യമായി വിശ്വാസം വേണം.
എന്നാൽ ശെരിക്കും ഉള്ള സത്യത്തിന് വിശ്വാസം വേണം എന്നില്ല.
എന്നാൽ സത്യം ആണെന്ന് ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉള്ളതും, ഉണ്ടാക്കിയതും, അവനു മാത്രം മനസ്സിലാവുന്നതും ആണ്.
👍👍👍
❤❤❤
👍
🎉🎉🎉
🎉🎉🎉