ഇത് കേൾപ്പിക്കേണ്ട തും പഠിപ്പിക്കേണ്ടതും ഞാതകവും എടുത്ത് ജ്യോതിഷിയ ടെ അടുത്തേക്ക് പോകുന്ന വിദ്യാസമ്പന്നനായ സാധാരണ മലയാളിയെയാണ്. ഇത്രയും ലളിതമായി സങ്കീർണ്ണമായ വിഷയത്തിന്റെ ചരിത്രം മനുഷ്യന്റെ വളർച്ചയുമായി ബന്ധിപ്പിച്ചു തന്നതിന് അഭിനന്ദനങ്ങൾ🌞🌞🌞
സൂപ്പര്‍, ഒരു തെറ്റ് ഉണ്ട്. സ്വയം ഊര്‍ജം ഉല്‍പാദന ശേഷിയുള്ള വസ്തുവാണ് സൂര്യന്‍ അതുപോലെ ഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങള്‍ക്കും സ്വയം ഊര്‍ജ ഉല്‍പാദന ശേഷിയുണ്ട്, അതുകൊണ്ട് അവക്ക് കെനറ്റിക്ക് ഊര്‍ജം സ്വയം ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട് അതിനാല്‍ ന്യൂട്ടെന്‍റെ ജഢ ചലന നിയമം ഗ്രഹങ്ങള്‍ മുഴുവന്‍ അനുസരിക്കുന്നില്ല. അതായത് ഗ്രഹങ്ങള്‍ സജീവമാണ്.
It's a big information sir, salute എത്രതവണ കണ്ടൂ എന്ന് ഓർമയില്ല ഒരുപക്ഷേ അതുകൊണ്ടാവും ഒരുകാര്യം ശ്രദ്ധിച്ചത് "മണിക്കൂർ സൂചി 24 തവണ കറങ്ങുമ്പോൾ ഒരുതവണ കറങ്ങുന്ന സൂചി ക്ലോക്കിൽ വെച്ചാൽ അത് ഓരോ 12 ദിവസവും കാണിക്കും"
Ddd sdcdddddcddddd cdd dcdvd cdd s ddcs ddd dddd ddd ds d s d sd dd d d dd d dd dfdd vd zZz z z x z z x zx zz z x X X zz x z z x z z x zx x z z xz z x x zX z x x z x x z X x x X Z Z z z x X X X z xz z X zx z x x zx Z z xz z x z zz z z X z zx z z zz x zz z z x z xxX x x x z x z x z x z Z x X x z x x Z x x z Xz x x x z z x x z x x z xx z z z z x z z x x z z x x xx xz z x z x z x
ഇങ്ങനെ ഉള്ള കാര്യങ്ങളെപോലും ഡിസ് ലൈക്ക് ചെയ്യുന്നവരും ഉണ്ടല്ലോ 🤔മണ്ടൻമ്മാർ.നമ്മുടെ സ്കൂളുകളിൽ നിന്നും നമുക്ക് ലഭിച്ച അറിവുകളേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാൻ ഇങ്ങനെയുള്ള പ്രസൻറ്റേഷൻസ് കൊണ്ട് ഉപകാരപെടുന്നു.ആയതിനാൽ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുക.നല്ല അറിവുകൾ വിലപ്പെട്ടതാണ് വെറുതെ കിട്ടുമ്പോൾ സ്വീകരിക്കാൻ മടിക്കരുത്.
താല്പര്യം ഉള്ളവര്‍ക്ക് youtube- kftf തന്നെയുള്ള പ്രൊഫ.കെ. പാപ്പുട്ടി മാഷുടെ story of astrology എന്ന ക്ലാസിന്റെ വീഡിയോ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ "ജ്യോതിഷവും ജ്യോതിശാസ്ത്രവും" എന്ന പുസ്തകം ഇവ recommend ചെയ്യുന്നു.
താങ്കളുടെ പ്രഭാഷണങ്ങൾ കേട്ടു. നന്നായിരിക്കുന്നു. മുഖസൗന്ദര്യം ഗ്രഹിക്കാൻ മുഖത്തെ രോമങ്ങൾ എണ്ണിനോക്കുന്നത് പോലെയാണ്. ശാസ്ത്രം കൊണ്ട് പ്രപഞ്ജരഹസ്യം മനസ്സിലാക്കാനുള്ള പരിശ്രമമാണിത്. ഈശ്വരനെകൂടാതെയുള്ള ഒരു പരിശ്രമം തന്നെയാണ് അത്. ഒരൊറ്റമണ്ണിന്ദരിയെ മർത്യന്റെ പണ്ഡിത്യമറിഞ്ഞതില്ല. അനന്തമേജതമാവര്ണനീയം ഈ ലോകം തിരിയുന്ന മാർഗം.......... മർത്യൻ കഥയെൻതുകണ്ടു?? സുഹൃത്തേ, ഏറ്റവും വലിയ പ്രശ്നമായ, രോഗ മരണം അതിന്റെ കാരണവും പരിഹാരവുമല്ലേ, നാം ചിന്തിക്കേണ്ടത്? ചന്ദ്രനിൽ എത്തിയാലും, സൂര്യനെ പഠിച്ചാലും എന്ത് ഗുണം???? ദൈവത്തെ നിഷേദിക്കുന്ന മനുഷ്യന്റെ അന്വേഷണമാണ് ഇതിന്റെ പിന്നിൽ. ദൈവമില്ലായെന്നു മൂഡൻ പണ്ട് തന്റെ ഹൃദയത്തിൽ പറയുന്നു. ഇന്ന് ഉറക്കെ പറയുന്നു. അത്രതന്നെ!!!!!
സൂപ്പര്‍, ഒരു തെറ്റ് ഉണ്ട്. സ്വയം ഊര്‍ജം ഉല്‍പാദന ശേഷിയുള്ള വസ്തുവാണ് സൂര്യന്‍ അതുപോലെ ഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങള്‍ക്കും സ്വയം ഊര്‍ജ ഉല്‍പാദന ശേഷിയുണ്ട്, അതുകൊണ്ട് അവക്ക് കെനറ്റിക്ക് ഊര്‍ജം സ്വയം ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട് അതിനാല്‍ ന്യൂട്ടെന്‍റെ ജഢ ചലന നിയമം ഗ്രഹങ്ങള്‍ മുഴുവന്‍ അനുസരിക്കുന്നില്ല. അതായത് ഗ്രഹങ്ങള്‍ സജീവമാണ്.
സൂപ്പര്‍, ഒരു തെറ്റ് ഉണ്ട്. സ്വയം ഊര്‍ജം ഉല്‍പാദന ശേഷിയുള്ള വസ്തുവാണ് സൂര്യന്‍ അതുപോലെ ഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങള്‍ക്കും സ്വയം ഊര്‍ജ ഉല്‍പാദന ശേഷിയുണ്ട്, അതുകൊണ്ട് അവക്ക് കെനറ്റിക്ക് ഊര്‍ജം സ്വയം ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട് അതിനാല്‍ ന്യൂട്ടെന്‍റെ ജഢ ചലന നിയമം ഗ്രഹങ്ങള്‍ മുഴുവന്‍ അനുസരിക്കുന്നില്ല. അതായത് ഗ്രഹങ്ങള്‍ സജീവമാണ്.
ഫലഭാഗം ശാസ്ത്രീയമല്ലെന്ന് വൈശാഖൻ പറഞ്ഞുവല്ലോ. അതിനു മുൻപായി മറ്റൊന്നു കൂടിപ്പറഞ്ഞു. പണ്ട് ജനിച്ചിരുന്ന ഒരു രാജകുമാരനു കിരീടധാരണസമയം വരുന്നതു മനസ്സിലാക്കുവാൻ അവർ രാശിചക്രത്തിലെ ഗ്രഹസ്ഥിതി ഉപയോഗിച്ചിരുന്നു എന്ന്. അതിനവർ രാജകുമാരന്റെ ജനനസമയത്തെ ഗ്രഹസ്ഥിതി കുറിച്ചു സൂക്ഷിച്ചിരുന്നു എന്നും പറഞ്ഞു. ഇക്കാര്യത്തിൽ എന്റെ അനുമാനം ഇങ്ങനെയാണ്. അതായത്, അപ്രകാരം കുറിച്ചു സൂക്ഷിച്ചിരുന്ന ഗ്രഹസ്ഥിതിയുടെ ഉടമസ്ഥനായ ആ രാജകുമാരൻ അഥവാ ജാതകൻ ഏതെല്ലാം അനുഭവങ്ങളിലൂടെ കടന്നു പോയിരുന്നു എന്ന് അയാളുടെ സമകാലീനരായ ആ പണ്ഡിതന്മാർ നിരീക്ഷിച്ചിരുന്നിരിക്കണം. അങ്ങനെ അനേകം തലമുറകളിൽ അനേകം പണ്ഡിതന്മാർ ചേർന്നു തയ്യാറാക്കിയ ജീവിതഫലങ്ങളായിരിക്കണം ജ്യോതിഷത്തിലെ ഫലഭാഗമായി ഉരുത്തിരിഞ്ഞു വന്നത്. ഏതെങ്കിലും ഒരു പ്രത്യേക ഗ്രഹസ്ഥിതിയുള്ള രണ്ടു വ്യക്തികൾക്ക് ജീവിതത്തിൽ സമാനമായ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായാൽ അന്നത്തെ പണ്ഡിതർ അത് ആ പ്രത്യേക ഗ്രഹസ്ഥിതിയുടെ ഫലമാണെന്നു മനസ്സിലാക്കിയതായിരിക്കാം. ഇന്നത്തെ ജ്യോത്സ്യന്മാർ അത് ഋഷിപ്രോക്തമെന്നു പറഞ്ഞ് തടിതപ്പുകയാണ് ചെയ്യുന്നത്.
Hi Vaishakhan Thampi, You said it is possible to determine date and time memorising some of the Raashis. Can you elaborate it ? It would be very helpful and I think it would be a good hobby also
yoga and such being accepted and many tests done all overthe world yet we narrow minded indians can't accept the truth, sure some ffalse stuff exists or mostly illusionary corelation and all, the fact that 10 years ago pranayama was laughed and ridiculed at and now the world renowned therapists reccomend doing it, as a resident in US i see indian culture being appropiated and concepts used (turmmeric and such ) and patented as if they discovered the benefits , we indians are still under the influence of "white man's burden" we need the stamp of the west to make it valid...ridiculous...oh i am also currently a physics PHd sttudent currently working on quantum systems so i know my fair share of hard sciences and i am loving it, and "hard" sciences can only measure and evaluate the physical that is matter actually mostly only behaviour of matter even the very basis of matter(it is actually a bundle of energy(can be sseen as the unmaifested matter) in a sense) is energy(or reffered as pure energy(Check CERN website on addition of matter and anti-matter(a consequence of symmetry)) or quantum vaccum energy) which is by definition of non-physical the sense its not "hard"i.e non-tangible but is the agency by which all work happens. Conciousness(Where here i am talking or reffereing to pure subjective experience or pure witness conciousness also called contentless conciousness) being a nonphysical enitity and is fundamental to the universe not said by me but by max planck, immanuel Kant, erwin schrodinger, Bertrund russell and so on...make of it what you will, there are truths clearly outside the scope of sciences(Hard Sciences apart from hard sciences there are social sciences, psychology not used to be cconsidered a science but in the realm of metaphysics but now seeing the truth of mental health considered a "soft" sciences, humanities, ethics e.t.c here in all the pattern seen is there is no universal methodology that works or POV that works for everything each has its own logic and truths sometimes vasstly differing ) which is where metaphysics comes in with rigorous approach such as with irrefutable axioms such as conciousness is non-physical(not measurablle in a meaningful way or tangible yet its very real) and that the basis of matter is non-physical too i.e unmanifested matter which is energy, one can go onto by the method of inference create a real robust frameworrk upon which metaphysical things do exist yet not measuarable in a meaningful way but effects us in a very profound manner
സൂര്യനോട് അടുക്കുംതോറും ചൂട് കൂടില്ലേ? മെർക്കുറി യിൽ ജീവൻ സാധ്യമല്ലല്ലോ.. Habitable zone ഭൂമിയിലും ചൊവ്വയിലും ആണുള്ളത്.. അത് വെച്ച് നോക്കുമ്പോ സൂര്യനോട് അടുക്കുംതോറും ചൂട് വർധിക്കും.
ഒന്ന് ചോദിച്ചോട്ടെ - നമ്മുടെ 100 തലമുറ മുമ്പ് കണ്ട അതെ രാത്രി ആകാശമല്ലലോ നമ്മൾ ഇപ്പോൾ നോക്കുമ്പോൾ കാണുന്നത് , ആണോ - കോൺസ്റ്റളേഷൻസ് മാറുന്നുണ്ടെന്നു വായിച്ചിട്ടുണ്ട്.
'''പണ്ട് ഉളളവർക്ക് ഇതറിയില്ല ,ഇപ്പാേൾ,ഇത് നമ്മുക്ക് അറിയാം..'''' പലതവണ ഈ വാചകം ഇതിൽ Anchor പറഞ്ഞിട്ടുണ്ട് . പണ്ടുളളവർക്ക് അവർക്ക് അറിയാവുന്ന രീതിയിലൂടെയുളള കാരൃങളല്ലേ അറിഞ്ഞത്....ഇന്നതിനെ വളച്ചൊടിക്കുന്നു....
ഇദ്ദേഹത്തെ പോലെയുള്ളവർ എത്രയോ പഠിച്ചും, ചിന്തിച്ചും, നിരീക്ഷിച്ചും ,വിശകലനം ചെയ്തും, ഒക്കെയാണ് ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്. ഇന്നിപ്പോൾ ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിള്ളിയുടേതാണ് എന്ന് പറയുന്നവർക്കും കിട്ടുന്നു ഡോക്ടറേറ്റ് . നമ്മുടെ വിദ്യാഭ്യാസ നിലവാരം എത്രമാത്രം തകർന്നുപോയി എന്ന് ഇതിൽനിന്നും മനസ്സിലാകും
you said the sky is the illusion of the atmosphere that lies between the earth and the atmosphere .But you used the word the sky many many times to refer stars and something that are beyond the billions of light years .EX;stars on the sky. Now you know there is something that we call or refer as the sky, what ever it is.
ഈ പറഞ്ഞ ഒരു കാര്യം തെറ്റാണു എന്നു തോന്നുന്നു അപ്പൂപ്പന്‍ കണ്ട ആകാശം ആ വര്‍ഷത്തിൻ്റെ 2000 വർഷം മുന്നത്തേതു അല്ലെ. ഇപ്പോള്‍ ഞാന്‍ കാണുന്നതു ഇപ്പോഴത്തെ 2000 മുന്നത്തേതും. അപ്പോള്‍ അപ്പൂപ്പനും ഞാനും തമ്മിലുള്ള വർഷ വ്യത്യാസം ആകാശത്തു ഉണ്ടാകില്ലെ. ഒരു 60 വർഷം വ്യത്യാസം .
തീര്‍ച്ചയായും...പക്ഷെ അങ്ങനെ അല്ല ഉദേശിച്ചത്...അന്ന് ഉള്ള അതെ നക്ഷത്രങ്ങള്‍ അതെ സ്ഥാനത് തന്നെ ആണ് ഇന്നും...അതിനു ശേഷം പുതിയത് ഒന്നും ഉണ്ടായിട്ടും ഇല്ല..പഴയത് ഒന്നും നശിച്ചിട്ടും ഇല്ല (മനുഷ്യന്റെ കണ്ണുകള്‍ കൊണ്ട് കാണാവുന്നത് !) അങ്ങനെ ആണ് സാര്‍ ഉദേശിച്ചത് എന്ന് തോനുന്നു !
ഇത് കേൾപ്പിക്കേണ്ട തും പഠിപ്പിക്കേണ്ടതും ഞാതകവും എടുത്ത് ജ്യോതിഷിയ ടെ അടുത്തേക്ക് പോകുന്ന വിദ്യാസമ്പന്നനായ സാധാരണ മലയാളിയെയാണ്.
ഇത്രയും ലളിതമായി സങ്കീർണ്ണമായ വിഷയത്തിന്റെ ചരിത്രം മനുഷ്യന്റെ വളർച്ചയുമായി ബന്ധിപ്പിച്ചു തന്നതിന് അഭിനന്ദനങ്ങൾ🌞🌞🌞
വൈശാഖന്‍ തമ്പീ...
താങ്കളുടെ എല്ലാ പോസ്റ്റുകളും പോലെ വളരെ ഇന്‍ഫോര്‍മേറ്റീവ് ആയ പ്രഭാഷണം. നന്ദി (y)
സങ്കീര്‍ണമായ ഈ വിഷയം എത്ര ലളിതമായാണ് വൈശാഖന്‍ പറയുന്നത്
സൂപ്പര്‍, ഒരു തെറ്റ് ഉണ്ട്. സ്വയം ഊര്‍ജം ഉല്‍പാദന ശേഷിയുള്ള വസ്തുവാണ് സൂര്യന്‍ അതുപോലെ ഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങള്‍ക്കും സ്വയം ഊര്‍ജ ഉല്‍പാദന ശേഷിയുണ്ട്, അതുകൊണ്ട് അവക്ക് കെനറ്റിക്ക് ഊര്‍ജം സ്വയം ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട് അതിനാല്‍ ന്യൂട്ടെന്‍റെ ജഢ ചലന നിയമം ഗ്രഹങ്ങള്‍ മുഴുവന്‍ അനുസരിക്കുന്നില്ല. അതായത് ഗ്രഹങ്ങള്‍ സജീവമാണ്.
my classmate... proud of you dear.
Kapil Sreedhar
😍
@@vaisakhanthampi3145 മനു രാഘവ് !!! ... കെ ടി മിറാഷ്
😂 😂
എന്നിട്ട് kapilnu വല്ല മാറ്റവും സംഭവിച്ചോ...
Y don't u
🥰 നല്ല സരസമായ വിശദീകരണം
അന്ധമായ യുക്തി വാദ ത്തിന് നല്ല മറുപടി, അന്ധ വിശ്വാസത്തിനും.
Dr. K. Pradeepkumar. MD.
Thank you Sir 😊
വളരെ വലിയ ഒരു subject വളരെ ലളിതമായി അവതരിപ്പിച്ചു
👏👏👏
വൈശാഖൻ തമ്പി യുക്തിവാദ ചിന്തകൾക്ക് ഒരു മുതൽകൂട്ടാണ്.
when an educated lecturer says "I don't know" _Listen to him...
വിജ്ഞാനപ്രദമായ പ്രഭാഷണം !🎉
It's a big information sir, salute
എത്രതവണ കണ്ടൂ എന്ന് ഓർമയില്ല
ഒരുപക്ഷേ അതുകൊണ്ടാവും ഒരുകാര്യം ശ്രദ്ധിച്ചത്
"മണിക്കൂർ സൂചി 24 തവണ കറങ്ങുമ്പോൾ ഒരുതവണ കറങ്ങുന്ന സൂചി ക്ലോക്കിൽ വെച്ചാൽ അത് ഓരോ 12 ദിവസവും കാണിക്കും"
സാറിൻറെ ഓരോ പ്രഭാഷണങ്ങളും
ഈ പ്രബ ഞ്ജ തിനൊരു ദൈവ മുണ്ടെന്ന
സത്യം ബോധ്യ പ്പെടുന്നു
Adipoli
തീർച്ചയായും ഉണ്ട്.
അടിപൊളി ഇതൊക്കെ ആരോടാ പറയുന്നേ😄
സാറിൻ്റെ ഓരോ പ്രസംഗവും ദൈവം ഇല്ല എന്ന് നമുക്ക് മനസ്സിലാക്കി തരുന്നു.
Excellent Mr Vaisakhan. Simplicity, elegance. Congratulations!
Ddd sdcdddddcddddd cdd dcdvd cdd s ddcs ddd dddd ddd ds d s d sd dd d d dd d dd dfdd vd zZz z z x z z x zx zz z x X X zz x z z x z z x zx x z z xz z x x zX z x x z x x z X x x X Z Z z z x X X X z xz z X zx z x x zx Z z xz z x z zz z z X z zx z z zz x zz z z x z xxX x x x z x z x z x z Z x X x z x x Z x x z Xz x x x z z x x z x x z xx z z z z x z z x x z z x x xx xz z x z x z x
Hi
Brilliant work and speech!
എല്ലാ പ്രഭാഷകരും ഓരോ ഗാങ്സ്റ്റർ ആയി തോന്നുന്നു. പക്ഷെ അതൊക്കെ ആ മോൺസ്റ്റർ സംസാരിക്കാൻ തുടങ്ങുന്ന വരെയേ ഒള്ളു.. ആ മോൺസ്റ്റർ ആണ് വൈശാഖൻ തമ്പി 🥰🥰🥰🥰
Great job bro am just starting to study after my 40 years old mechanical engineering am starting from 1 standers
❤️
2020ഫെബ്രുവരിയിൽ കണ്ടവർ ഉണ്ടോ
ഉണ്ട്
Yes😁😁
ഇങ്ങനെ ഉള്ള കാര്യങ്ങളെപോലും ഡിസ് ലൈക്ക് ചെയ്യുന്നവരും ഉണ്ടല്ലോ 🤔മണ്ടൻമ്മാർ.നമ്മുടെ സ്കൂളുകളിൽ നിന്നും നമുക്ക് ലഭിച്ച അറിവുകളേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയാൻ ഇങ്ങനെയുള്ള പ്രസൻറ്റേഷൻസ് കൊണ്ട് ഉപകാരപെടുന്നു.ആയതിനാൽ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുക.നല്ല അറിവുകൾ വിലപ്പെട്ടതാണ് വെറുതെ കിട്ടുമ്പോൾ സ്വീകരിക്കാൻ മടിക്കരുത്.
Mathathine purake nadakkunna aroanu
താല്പര്യം ഉള്ളവര്‍ക്ക് youtube- kftf തന്നെയുള്ള പ്രൊഫ.കെ. പാപ്പുട്ടി മാഷുടെ story of astrology എന്ന ക്ലാസിന്റെ വീഡിയോ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്‍റെ "ജ്യോതിഷവും ജ്യോതിശാസ്ത്രവും" എന്ന പുസ്തകം ഇവ recommend ചെയ്യുന്നു.
Link plz
Very informative speech,an eye opening experience.
വിശാഖം നാളിൽ ഒരു രക്തപുഷ്പാഞ്ജലി.......
👍👍👍
Enne chinthippikkan prerippicha aadyathe video🥰
ഒന്നും പറയാനില്ല. അടിപൊളി. മനോഹരം.
താങ്കളുടെ പ്രഭാഷണങ്ങൾ കേട്ടു. നന്നായിരിക്കുന്നു. മുഖസൗന്ദര്യം ഗ്രഹിക്കാൻ മുഖത്തെ രോമങ്ങൾ എണ്ണിനോക്കുന്നത് പോലെയാണ്. ശാസ്ത്രം കൊണ്ട് പ്രപഞ്ജരഹസ്യം മനസ്സിലാക്കാനുള്ള പരിശ്രമമാണിത്. ഈശ്വരനെകൂടാതെയുള്ള ഒരു പരിശ്രമം തന്നെയാണ് അത്.
ഒരൊറ്റമണ്ണിന്ദരിയെ മർത്യന്റെ പണ്ഡിത്യമറിഞ്ഞതില്ല. അനന്തമേജതമാവര്ണനീയം ഈ ലോകം തിരിയുന്ന മാർഗം.......... മർത്യൻ കഥയെൻതുകണ്ടു??
സുഹൃത്തേ, ഏറ്റവും വലിയ പ്രശ്നമായ, രോഗ മരണം അതിന്റെ കാരണവും പരിഹാരവുമല്ലേ, നാം ചിന്തിക്കേണ്ടത്? ചന്ദ്രനിൽ എത്തിയാലും, സൂര്യനെ പഠിച്ചാലും എന്ത് ഗുണം????
ദൈവത്തെ നിഷേദിക്കുന്ന മനുഷ്യന്റെ അന്വേഷണമാണ് ഇതിന്റെ പിന്നിൽ.
ദൈവമില്ലായെന്നു മൂഡൻ പണ്ട് തന്റെ ഹൃദയത്തിൽ പറയുന്നു. ഇന്ന് ഉറക്കെ പറയുന്നു. അത്രതന്നെ!!!!!
You said the truth
സൂപ്പര്‍, ഒരു തെറ്റ് ഉണ്ട്. സ്വയം ഊര്‍ജം ഉല്‍പാദന ശേഷിയുള്ള വസ്തുവാണ് സൂര്യന്‍ അതുപോലെ ഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങള്‍ക്കും സ്വയം ഊര്‍ജ ഉല്‍പാദന ശേഷിയുണ്ട്, അതുകൊണ്ട് അവക്ക് കെനറ്റിക്ക് ഊര്‍ജം സ്വയം ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട് അതിനാല്‍ ന്യൂട്ടെന്‍റെ ജഢ ചലന നിയമം ഗ്രഹങ്ങള്‍ മുഴുവന്‍ അനുസരിക്കുന്നില്ല. അതായത് ഗ്രഹങ്ങള്‍ സജീവമാണ്.
വിലപ്പെട്ട അറിവുകൾ തന്ന അങ്ങയ്ക്കു ഗുരുവന്ദനം ....
Vayshakhan thambiyude vere prabhashanangal/ blogs posts link kittumo?
Simple and clear explanations. Like it.
വളരെ നല്ല അറിവ്
നന്ദി
Brilliant presentation
information explosion..
let more like classess be conducted. Regards
Vyshak, you are amezing !1
വൈശാഖൻ പറഞ്ഞ കാര്യങ്ങൽ ജ്യോത്സ്യന്മാർ പോലും അറിയുന്നുണ്ടാവില്ല, ഈ പ്രഭാഷണം കണ്ടാൽ അവർക്കൊരു സഹായമാകും, വീണ്ടും ആൾക്കാരെ പറ്റിക്കാൻ..🙏🏽
You are super sir.... 🤘🤘🤘👏👏👏👏👏
Glamour 😍😍
സാറ് നല്ല ഗ്ലാമർ അല്ലെ, എനിക്ക് മാത്രം ആണോ തോന്നീത്?
ha ha എന്തൊരു നിരീക്ഷണം. are you a detective? cngrats
എന്തൊരു കഷ്ടമാണ്... "ആന എന്ന് പറയുമ്പോ , ചേന ചോറിയുമോ" എന്നാണോ ചോദ്യം?
അറിവുകൾ പങ്കുവച്ചതിനു നന്ദി
സൂപ്പര്‍, ഒരു തെറ്റ് ഉണ്ട്. സ്വയം ഊര്‍ജം ഉല്‍പാദന ശേഷിയുള്ള വസ്തുവാണ് സൂര്യന്‍ അതുപോലെ ഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങള്‍ക്കും സ്വയം ഊര്‍ജ ഉല്‍പാദന ശേഷിയുണ്ട്, അതുകൊണ്ട് അവക്ക് കെനറ്റിക്ക് ഊര്‍ജം സ്വയം ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട് അതിനാല്‍ ന്യൂട്ടെന്‍റെ ജഢ ചലന നിയമം ഗ്രഹങ്ങള്‍ മുഴുവന്‍ അനുസരിക്കുന്നില്ല. അതായത് ഗ്രഹങ്ങള്‍ സജീവമാണ്.
Very informative speech
Excellent speech!
Gulikan enthanennu aarenkilum paranju tharumo. Pls gimme if any Malayalam explained youtube links...
Nice and Very Informative, waiting for other informative thoughts
സാർ നല്ല അറിവുകൾ നന്ദിനമസ്ക്കാരഠ
Nice ..informative.. thank you sir
Good speech..
Very informative!
Sir I am see crux
That constellation to conform the direction in
Southern sky
DR N GOPALAKRISHNAN സാറിന്റെ ജ്യോതിഷം video kandu athilum ithilum chila thetidharanakkal undu kaanum ennu karuthunnu......
eg : difference greham and tharagreham
Best
very informative and useful information......if possible try to add English subtitles.....Thanks a lot
ജബ്ബാർ മാഷ് ഉണ്ടല്ലോ സദസ്സിൽ🙏🙏
ഫലഭാഗം ശാസ്ത്രീയമല്ലെന്ന് വൈശാഖൻ പറഞ്ഞുവല്ലോ. അതിനു മുൻപായി മറ്റൊന്നു കൂടിപ്പറഞ്ഞു. പണ്ട് ജനിച്ചിരുന്ന ഒരു രാജകുമാരനു കിരീടധാരണസമയം വരുന്നതു മനസ്സിലാക്കുവാൻ അവർ രാശിചക്രത്തിലെ ഗ്രഹസ്ഥിതി ഉപയോഗിച്ചിരുന്നു എന്ന്. അതിനവർ രാജകുമാരന്റെ ജനനസമയത്തെ ഗ്രഹസ്ഥിതി കുറിച്ചു സൂക്ഷിച്ചിരുന്നു എന്നും പറഞ്ഞു. ഇക്കാര്യത്തിൽ എന്റെ അനുമാനം ഇങ്ങനെയാണ്. അതായത്, അപ്രകാരം കുറിച്ചു സൂക്ഷിച്ചിരുന്ന ഗ്രഹസ്ഥിതിയുടെ ഉടമസ്ഥനായ ആ രാജകുമാരൻ അഥവാ ജാതകൻ ഏതെല്ലാം അനുഭവങ്ങളിലൂടെ കടന്നു പോയിരുന്നു എന്ന് അയാളുടെ സമകാലീനരായ ആ പണ്ഡിതന്മാർ നിരീക്ഷിച്ചിരുന്നിരിക്കണം. അങ്ങനെ അനേകം തലമുറകളിൽ അനേകം പണ്ഡിതന്മാർ ചേർന്നു തയ്യാറാക്കിയ ജീവിതഫലങ്ങളായിരിക്കണം ജ്യോതിഷത്തിലെ ഫലഭാഗമായി ഉരുത്തിരിഞ്ഞു വന്നത്. ഏതെങ്കിലും ഒരു പ്രത്യേക ഗ്രഹസ്ഥിതിയുള്ള രണ്ടു വ്യക്തികൾക്ക് ജീവിതത്തിൽ സമാനമായ എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായാൽ അന്നത്തെ പണ്ഡിതർ അത് ആ പ്രത്യേക ഗ്രഹസ്ഥിതിയുടെ ഫലമാണെന്നു മനസ്സിലാക്കിയതായിരിക്കാം. ഇന്നത്തെ ജ്യോത്സ്യന്മാർ അത് ഋഷിപ്രോക്തമെന്നു പറഞ്ഞ് തടിതപ്പുകയാണ് ചെയ്യുന്നത്.
Very good infornation
വൈശാഖൻ തമ്പിയുടെ ഓരോ പ്രഭാഷണങ്ങളും എന്നേ കൂടുതൽ കൂടുതൽ ദൈവ വിശ്വാസി ആക്കുന്നു . thank you .
Hi Vaishakhan Thampi, You said it is possible to determine date and time memorising some of the Raashis. Can you elaborate it ? It would be very helpful and I think it would be a good hobby also
നമ്മൾ ഭൂമധ്യരേഖയിലാണ്ജീവിക്കുന്നത് അങ്ങനെ നോക്കുമ്പോൾ പോൾസ്റ്റാറിന്റെ സ്റ്റെബിലിറ്റിയെ പറ്റി പറഞ്ഞത് മനസ്സിലായില്ല.🤔
All your classes are very informative and simply explained for a layman...Keep up the good work...Could you pls give the references for this class...?
New information. Sooooper speech
Good speech n informative
How did the Earth have an ozone layer or how was it formed ? pardon if the answer is too big, provide an article or a link. thank you...
Hebson Koshy, There's a documentary in RUclips by Natgeo. Making of the planet. The history of earth. You will find the answer.
Kiran Prabha thank you
Thank you so much my dear
Mathew Nilambur
Nice presentation keep it up....
milky way galaxiyil 10000cr &40000cr stars?
great speech.
great presentation
realy....good....thank you....
Midukkan , Nan padippichathonnum ni marannilla. Kollam vijayee bhava
Iam literature student still I don't have the knowledge of literature than he has
Poetic license 😋😋😋
Excellent💯👍
❣️❣️
👌❤👍
very good
30:00 😵 🐦💫
yoga and such being accepted and many tests done all overthe world yet we narrow minded indians can't accept the truth, sure some ffalse stuff exists or mostly illusionary corelation and all, the fact that 10 years ago pranayama was laughed and ridiculed at and now the world renowned therapists reccomend doing it, as a resident in US i see indian culture being appropiated and concepts used (turmmeric and such ) and patented as if they discovered the benefits , we indians are still under the influence of "white man's burden" we need the stamp of the west to make it valid...ridiculous...oh i am also currently a physics PHd sttudent currently working on quantum systems so i know my fair share of hard sciences and i am loving it, and "hard" sciences can only measure and evaluate the physical that is matter actually mostly only behaviour of matter even the very basis of matter(it is actually a bundle of energy(can be sseen as the unmaifested matter) in a sense) is energy(or reffered as pure energy(Check CERN website on addition of matter and anti-matter(a consequence of symmetry)) or quantum vaccum energy) which is by definition of non-physical the sense its not "hard"i.e non-tangible but is the agency by which all work happens. Conciousness(Where here i am talking or reffereing to pure subjective experience or pure witness conciousness also called contentless conciousness) being a nonphysical enitity and is fundamental to the universe not said by me but by max planck, immanuel Kant, erwin schrodinger, Bertrund russell and so on...make of it what you will, there are truths clearly outside the scope of sciences(Hard Sciences apart from hard sciences there are social sciences, psychology not used to be cconsidered a science but in the realm of metaphysics but now seeing the truth of mental health considered a "soft" sciences, humanities, ethics e.t.c here in all the pattern seen is there is no universal methodology that works or POV that works for everything each has its own logic and truths sometimes vasstly differing ) which is where metaphysics comes in with rigorous approach such as with irrefutable axioms such as conciousness is non-physical(not measurablle in a meaningful way or tangible yet its very real) and that the basis of matter is non-physical too i.e unmanifested matter which is energy, one can go onto by the method of inference create a real robust frameworrk upon which metaphysical things do exist yet not measuarable in a meaningful way but effects us in a very profound manner
good speech
വേറെ ഒരു സംശയം സൂര്യൻ്റെ അടുത്തുള്ള ചൂട് ഭൂമിയില്‍ ഉള്ളതിനേക്കാൾ കുറവാണോ, ആണെങ്കില്‍ കാരണം പറയുമോ.
depends on how close U R.
സൂര്യനോട് അടുക്കുംതോറും ചൂട് കൂടില്ലേ? മെർക്കുറി യിൽ ജീവൻ സാധ്യമല്ലല്ലോ.. Habitable zone ഭൂമിയിലും ചൊവ്വയിലും ആണുള്ളത്.. അത് വെച്ച് നോക്കുമ്പോ സൂര്യനോട് അടുക്കുംതോറും ചൂട് വർധിക്കും.
Temperature on core of the earth is same as surface of sun around 5500 deg celsius
57:59 ath point
ദിസ്ലൈക്ക് ചെയ്തിരിക്കുന്ന മഹാന്‍ ആരാണാവോ?
+sreeji pnr ഒന്നല്ല. രണ്ടു മഹാന്മാര്‍ :)
ഇപ്പോഴത് പന്ത്രണ്ടായിട്ടുണ്ട്.. കോമഡി തന്നെ :)
17
sreeji pnr
മത മൗലിക വാദികൾ !! അല്ലാതെ ആര് ??😀😁 സത്യവിശ്വാസികൾ ആയിരിക്കാം 😁😀
23
ഒന്ന് ചോദിച്ചോട്ടെ - നമ്മുടെ 100 തലമുറ മുമ്പ് കണ്ട അതെ രാത്രി ആകാശമല്ലലോ നമ്മൾ ഇപ്പോൾ നോക്കുമ്പോൾ കാണുന്നത് , ആണോ - കോൺസ്റ്റളേഷൻസ് മാറുന്നുണ്ടെന്നു വായിച്ചിട്ടുണ്ട്.
Thanks sir👍
cloud ;sky; 🌟; milk y way. telescope***""🌟 good.class🎇🎇🎇🎇🎇🎇🎇🎇🎇🎇
Monster💪🏽💪🏽💪🏽
2020 dec kanunnavar ondo?
iyal oru maddan thanne
Ahaa iyaalekkaaalum ninakk arivu kaanum le.bhayangaram thanne
നല്ല വിഷമം ഉണ്ടല്ലേ 😂😂
46:20😄😄😁😃😆
Brilliant
great
'''പണ്ട് ഉളളവർക്ക് ഇതറിയില്ല ,ഇപ്പാേൾ,ഇത് നമ്മുക്ക് അറിയാം..'''' പലതവണ ഈ വാചകം ഇതിൽ Anchor പറഞ്ഞിട്ടുണ്ട് . പണ്ടുളളവർക്ക് അവർക്ക് അറിയാവുന്ന രീതിയിലൂടെയുളള കാരൃങളല്ലേ അറിഞ്ഞത്....ഇന്നതിനെ വളച്ചൊടിക്കുന്നു....
നിഷാം actor നെ പോലെ ഇരിക്കുന്നു കാണാൻ
ഇദ്ദേഹത്തെ പോലെയുള്ളവർ എത്രയോ പഠിച്ചും, ചിന്തിച്ചും, നിരീക്ഷിച്ചും ,വിശകലനം ചെയ്തും, ഒക്കെയാണ് ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്. ഇന്നിപ്പോൾ ചങ്ങമ്പുഴയുടെ വാഴക്കുല വൈലോപ്പിള്ളിയുടേതാണ് എന്ന് പറയുന്നവർക്കും കിട്ടുന്നു ഡോക്ടറേറ്റ് . നമ്മുടെ വിദ്യാഭ്യാസ നിലവാരം എത്രമാത്രം തകർന്നുപോയി എന്ന് ഇതിൽനിന്നും മനസ്സിലാകും
Super
യുക്തിയുഗം. !?യുഗം എന്നത് ജ്യൗതിഷികവുംപൗരാണികവുംആയൊരു കാലഗണനയാണ് ജ്യോതിഷത്തെപരിഹസിക്കുന്നയുക്തിവാദമാസികയ്ക്കും ജ്യോതിഷ സങ്കല്പങ്ങളെ സ്വീകരിക്കേണ്ടിവരുന്നതതിലുംഒരുഅയുക്തിക പരിഹാരമില്ലേ?
very good speech
you said the sky is the illusion of the atmosphere that lies between the earth and the atmosphere .But you used the word the sky many many times to refer stars and something that are beyond the billions of light years .EX;stars on the sky. Now you know there is something that we call or refer as the sky, what ever it is.
Nice
good
Nigale pollullavar karanam ente immaaan kuudunnu 😊😊😊
യുവാവേ മുന്നോട്ട്
❤️
ഈ പറഞ്ഞ ഒരു കാര്യം തെറ്റാണു എന്നു തോന്നുന്നു അപ്പൂപ്പന്‍ കണ്ട ആകാശം ആ വര്‍ഷത്തിൻ്റെ 2000 വർഷം മുന്നത്തേതു അല്ലെ. ഇപ്പോള്‍ ഞാന്‍ കാണുന്നതു ഇപ്പോഴത്തെ 2000 മുന്നത്തേതും. അപ്പോള്‍ അപ്പൂപ്പനും ഞാനും തമ്മിലുള്ള വർഷ വ്യത്യാസം ആകാശത്തു ഉണ്ടാകില്ലെ. ഒരു 60 വർഷം വ്യത്യാസം .
തീര്‍ച്ചയായും...പക്ഷെ അങ്ങനെ അല്ല ഉദേശിച്ചത്...അന്ന് ഉള്ള അതെ നക്ഷത്രങ്ങള്‍ അതെ സ്ഥാനത് തന്നെ ആണ് ഇന്നും...അതിനു ശേഷം പുതിയത് ഒന്നും ഉണ്ടായിട്ടും ഇല്ല..പഴയത് ഒന്നും നശിച്ചിട്ടും ഇല്ല (മനുഷ്യന്റെ കണ്ണുകള്‍ കൊണ്ട് കാണാവുന്നത് !) അങ്ങനെ ആണ് സാര്‍ ഉദേശിച്ചത് എന്ന് തോനുന്നു !
46:20!! :D :D cant stop laughing :D :P
Rebin Jacob mee too
👍👍👍
Oi
Supr
Man