നല്ല മെസ്സേജ് കൊടുക്കുന്ന വീഡിയോയാണ് 👍👍👍ഇങ്ങനെ എല്ലാ ഭർത്താക്കന്മാരും ചിന്തിച്ചിരുന്നെകിൽ എന്നെ പോലുള്ള വീട്ടമ്മമാർക്ക് മനസ്സിന് എന്തോരം സന്തോഷം കിട്ടിയേനെ!
സ്ക്രിപ്റ്റിന്റെ ഭാഗമായിട്ടാണെങ്കിലും കുട്ടിയെ അടുത്തിരുത്തി ഇത്ര ദേഷ്യത്തിൽ സംസാരികുന്നത് നല്ലതല്ല. അതൊന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു. ബാക്കിയൊക്കെ നിങ്ങളുടെ അവതരണവും ആശയവും ഒക്കെ വളരെ നല്ലതാണ്.👌👌🙂
നല്ല മെസ്സേജ് കൊടുക്കുന്ന വീഡിയോയാണ് 👍👍👍ഇങ്ങനെ എല്ലാ ഭർത്താക്കന്മാരും ചിന്തിച്ചിരുന്നെകിൽ എന്നെ പോലുള്ള വീട്ടമ്മമാർക്ക് മനസ്സിന് എന്തോരം സന്തോഷം കിട്ടിയേനെ!
❤️❤️❤️
സത്യം
അത് മികകവാറും ആരും മനസ്സിലാക്കുന്നില്ല
S
അതെ. ഞാനും oru വീട്ടമ്മ ആണ്.
സ്ക്രിപ്റ്റിന്റെ ഭാഗമായിട്ടാണെങ്കിലും കുട്ടിയെ അടുത്തിരുത്തി ഇത്ര ദേഷ്യത്തിൽ സംസാരികുന്നത് നല്ലതല്ല. അതൊന്ന് ശ്രദ്ധിച്ചാൽ നന്നായിരുന്നു. ബാക്കിയൊക്കെ നിങ്ങളുടെ അവതരണവും ആശയവും ഒക്കെ വളരെ നല്ലതാണ്.👌👌🙂
💝
സത്യം.പക്ഷെ അത് അധികം ഭർത്താക്കന്മാരും മനസ്സിൽ ആക്കുന്നില്ല
സൂപ്പർ വിഡിയോ 🙏🏻ഭാര്യ മാരെ കൊണ്ട് പോകുന്നതേ ചിലർക്ക് അലർജിയ 🥰പാവം സന്ധിയാ 🥰❤🌹🥰
Good msg,vtl irikkunna sthreekale arum manassilakkilla,
❤️❤️
വീട്ടിൽ ഇരിക്കുന്ന സ്ത്രീകൾക്ക് ലീവ് ഇല്ല, ശമ്പളം ഇല്ല 😊എന്നാലും നിനക്ക് ഇവിടെ എന്ത് മലമറിക്കുന്ന ജോലി ആണ് എന്നൊരു ചോദ്യവും.
സത്യം
സന്ധ്യ ന്റെ ഏട്ടാ വിളി കേൾക്കാൻ നല്ല രസമാണ്
❤️❤️
Vanaja chechiye kandappol ente veettil varunna LIC Laly chechiye orma vannu. Serikkum laly chechi ithe look thanne. Kandal twins anenne parayoo. Athrakkum same aanu randuperum.👍vdo polichu......🌹🌹
nice good message
❤️❤️
All your themes are relevant. The expressions are apt to the situation. 👍
Nice good message 🥰🥰🥰🥰👌👌
സൂപ്പർ വീഡിയോ ❤️❤️😍
❤️❤️
Good message
നല്ല മെസ്സേജ് ഗുഡ് വർക്ക് dears
Good message Sruthi from dubai hailing from kannur at thillenkeri
Thank you ❤️❤️
നല്ല ഒരു മെസ്സേജ് ,👍
Super. Jolikyu pokunnavarkku ennum doble work annu
Very good thoughts , this video has deeper insight keep going 👍😊
Thank you ❤️❤️
വെയിറ്റ് ആയിരുന്നു ഇങ്ങളെ വീഡിയോ കാണാൻ 👍🏻❤️😭
Thank you ❤️❤️
Adipoli👍
Super 💞👌👍🏻💞👌👍🏻💞
Gd message
Sathyam...
Thank you chechi... super content
good message👍👍👍 Keep it up
Sooper
Super video
Super 👍
Super good
❤️❤️
Grt msg.
Correct theme
Nice content
നല്ല മെസേജ്
Sherya njan kalin operation kazhinj kidapanu nalla neighbours ayadond food kazhikunnu illenghil
Enikyum ide avastha ane
Strikale manasilakiya mom
❤️❤️
Adipowli vlog
ജോലിക്ക് പോയി വീടും nokkunnavaro
Athoru valya task ane, cheriya kutti koodi parayanda.
Super
ഈ സ്ത്രീ പറഞ്ഞു കൊടുക്കും ആരെങ്കിലും ഉണ്ടെങ്കിൽ girls രക്ഷപ്പെടും but എന്തിനും girls change ആവണം എന്നലെ എല്ലാവരുടെയും advice
Correct
👍🏻👍🏻😊
Ningalude sthalam evidanu kozhikod
Nicee❤️❤️
👍
👍👍
Good msg👌.. വനജ ചേച്ചി Lic agent ആണോ ഇതിൽ 😄
❤️❤️
👍👍👍👍👍👍
വീട്ടുജോലിയും ഡ്യൂട്ടിയും എല്ലാം ഒന്നിച്ചു നോക്കുന്ന ഞങ്ങൾ പ്രവാസികളോടാ കളി
Noooooo.....words👍👍👍
നല്ല my ആണ് സൂപ്പർ 👍👍❤❤❤പിന്നെ നിങ്ങളെ നമ്പർ തരോ
😔😔
👏👏😘😘❤️😘😘👌👌👌🤝👍
ഇതിലെ ഭാര്യയെപ്പോലെ ഒന്നുമല്ല ഭൂരിഭാഗവും അവരെക്കൂട്ടാതെ വർക്ക് പ്രഷർ മാറ്റാൻ പോയാൽ
തിരിച്ചു പിന്നെ ആ വീട്ടിൽ കേറണ്ടി വരില്ല കേട്ടോ
😢
ഇങ്ങനെ ഒക്കെ ചൂടാവുന്നെ ഭർത്താവ് ഉണ്ടാവുമോ 😥
Ithilappuram choodavanorund...anubhavam☺️
Undonno,vayyatha irikkumpo polum nammale manassilavadhe nisara karyathinu kutom kuravum kandu pidich choodayi prashnam undakna alukalund,avarkku avarude karyam mathram,avar cheyyunnadhum parayunnadhum mathram nyayam,nammal verum vela edukunna yandhram
Yes
Und anubhavam
ഉണ്ട്
നിങ്ങൾ ശരി കും ഭാര്യ യും ഭർത്താവും ആണോ
വലിയ കുട്ടിയായല്ലോ
Sujith overacting avunnu sradhikkanam
Good message
❤️❤️
❤️❤️❤️
👍👍👍
👍👍👍👍👍👍
Super
❤️❤️
Good message