ഐറിൻമോളെ എടുത്ത് 10നിലയ്ക്ക്താഴേക്ക് എറിയുന്നത് കണ്ടദൃക്സാക്ഷി പറഞ്ഞത് Eranakulam news,Kerala latest

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 441

  • @JaisalKavungal
    @JaisalKavungal Месяц назад +303

    കാലം കണക്ക് ചോദിക്കാതെ പോകില്ല
    കുറ്റം ചെയ്തവർ ശിക്ഷിക്കപെടുകതന്നെ ചെയ്യും 👍🤲🤲🤲

    • @IzzaFathima-p9o
      @IzzaFathima-p9o Месяц назад +10

      Theercha yethra predeekshagaleyaan avar vanjichad

    • @manoramamt3094
      @manoramamt3094 29 дней назад +10

      @@JaisalKavungal അവരോട് കണക്കു ചോദിച്ചോട്ടെ എങ്കിലും ആ മോളു പോയില്ലേ

    • @Subaidahamsa-sk9rd
      @Subaidahamsa-sk9rd 27 дней назад +4

      ബന്ധുവാര്.. ശത്രുവാര്...

    • @reshmak1448
      @reshmak1448 25 дней назад +2

      Orikkalum illa avar sugamaayi geevikkumpakshe irayayavar ennum dukkikum . avekonnum apttiyilla

    • @JaisalKavungal
      @JaisalKavungal 25 дней назад

      @@reshmak1448 കുറ്റം ചെയ്തവർ ഒരിക്കലും സുഗമായി ജീവിക്കില്ല അത് നമ്മുടെ വെറും തോന്നൽ മാത്രമാണ്
      തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും
      കാത്തിരിക്കൂ കാണാം 👍

  • @sasirb5449
    @sasirb5449 Месяц назад +224

    നമ്മുടെ മക്കളെ ഒരിക്കലും വേറെ ആരെ ഏല്പിച്ചാലും സുരക്ഷിതമല്ല. പണത്തിനു വേണ്ടി എന്തും ചെയ്യും. വെറുതെ വിടരുത്. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.

    • @santhamurali8468
      @santhamurali8468 Месяц назад +6

      സത്യം എന്റെ സഹോദർൻ ഇതു പോലെ ചെയ്തു

    • @shajanjacob1576
      @shajanjacob1576 Месяц назад

      എന്ത് ചെയ്തു?​@@santhamurali8468

    • @mskalim8409
      @mskalim8409 Месяц назад +3

      Satyam

    • @Exploresome2
      @Exploresome2 29 дней назад

      @@santhamurali8468engne

    • @rev.sree07
      @rev.sree07 28 дней назад

      Aarel elpichillalo .. pulli velil wife um makalum onichale ninne .. pulide sis vere flat alle

  • @soniathomas4540
    @soniathomas4540 Месяц назад +172

    . സത്യം എത്ര കാലം കഴിഞ്ഞാലും സർവശക്തനായ ദൈവം തെളിയിക്കും.

    • @minisuku7926
      @minisuku7926 29 дней назад +2

      കറക്റ്റ്

    • @sraji5785
      @sraji5785 27 дней назад +3

      പാവം അച്ഛൻ ഒരുപാട് വേദന അനുഭവിക്കുനു ദൈവം ഉണ്ട് അച്ഛന് ദൈവം ഉണ്ട് 🙏🏼

  • @SR-yr1jn
    @SR-yr1jn Месяц назад +187

    ബന്ധുക്കൾ തന്നെ ശത്രുക്കൾ 14:49

    • @ishqehabeeb9808
      @ishqehabeeb9808 Месяц назад +31

      നമ്മുടെ ഏറ്റവും വലിയ ശത്രു ബന്ധുക്കൾ തന്നെയായിരിക്കും

    • @priyaa1513
      @priyaa1513 Месяц назад +1

      Yes

    • @anumolthomas9127
      @anumolthomas9127 Месяц назад +4

      Sathyma aanu swathinu vendy rekatha bandham polum nokathe enthu cheyum

    • @jollykutty7265
      @jollykutty7265 Месяц назад +1

      100%

    • @sreekumarisanthosh6070
      @sreekumarisanthosh6070 Месяц назад +1

      കറക്റ്റ് എന്റെ വീട്ടിൽ രണ്ടു ചെറിയ പാമ്പിനെ എടുത്തു ഇട്ട ബന്ധു ഉണ്ട്

  • @avanthikaanish5210
    @avanthikaanish5210 Месяц назад +183

    മക്കളെ മറ്റുള്ളോരാടത്താക്കി പോവാതെ ആരെങ്കിലും ഒരാൾ മക്കളുടെ കൂടെ നിക്കണം ഇനിയെങ്കിലും ആർക്കും ഇങ്ങനെ സംഭവിക്കരുത് 😢

    • @geethabainp2318
      @geethabainp2318 29 дней назад

      ഒള്ളല്ലോപിപ്പ് 😅😅l😅ഓയ് 😅😅oo😊

    • @beenababu7367
      @beenababu7367 26 дней назад

      Kaalam kanakku chothikkum.yennanenkil um orikkal sathyam theliyuka thanne cheyyum.

    • @preethuu9625
      @preethuu9625 24 дня назад +1

      Better stay in hostel than with relatives

    • @loveuall916
      @loveuall916 День назад

      അപ്പന്റെ പെങ്ങൾ എന്ന് പറഞ്ഞാൽ അപ്പനെക്കാളും സ്നേഹം ആണ്.. ഇവര് പിശാച്ചു ആയിപോയതിൽ മറ്റുള്ളവരെ തെറ്റിദ്ധരിച്ചിട്ടു കാര്യം ഇല്ല..

  • @seekeroftruth3150
    @seekeroftruth3150 Месяц назад +222

    പെങ്ങളേയും കുടുംബത്തേയും വെറുതെ വിടരുത്.

    • @mercypaulose8048
      @mercypaulose8048 Месяц назад +5

      വേണ്ട സോദരാ.ഏതായാലും നിങ്ങളുടെ മകൾ പോയി.പ്രതികാരം ദൈവത്തിനു വിട്ടേയ്ക്കൂ.

    • @IzzaFathima-p9o
      @IzzaFathima-p9o Месяц назад +1

      Theerchayaum kollanm end pull raktha Bandam

    • @archanashaiju8509
      @archanashaiju8509 Месяц назад

      ​@@mercypaulose8048corect👍karma 💯

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 19 дней назад

      ഇതുപോലൊരു പോലീസ് ലോകത്തുണ്ടോ ഈ പോലീസിന്റെ തലപ്പത്തു ആരാ

    • @neethuks1186
      @neethuks1186 14 дней назад

      അയ്യടാ ​@@mercypaulose8048

  • @revathiwyd
    @revathiwyd 29 дней назад +85

    സത്യം എത്ര വൈകിയാലും ഒരിക്കൽ പുറത്ത് വരും 👍🙏🙏ആ പെങ്ങളുടെ മകൾക്ക് ജീവിത്തിൽ ദൈവം ഉറപ്പായും ശിക്ഷ കൊടുക്കും 🙏🙏

  • @SujaShameer
    @SujaShameer Месяц назад +226

    വിഷമിക്കണ്ട... ആർക്ക് വേണ്ടി ആണോ ചതിച്ചു വാരികൂട്ടിയത് അത് അവരും നേരെ ചൊവ്വേ അനുഭവിക്കില്ല... ആ പാവത്തിന്റെ ആത്മാവ് ചെയ്ത ആളെകൊണ്ട് പറയിപ്പിക്കും... 👍

    • @reenashaji12457
      @reenashaji12457 Месяц назад +8

      Adimudi duruhatha

    • @gracyvv4381
      @gracyvv4381 28 дней назад +5

      തെറ്റ് ചെയ്യുന്നവർ അനുഭവിക്കും തീർച്ച. പക്ഷെ ഈ നഷ്ടപ്പെട്ട കുട്ടിയെ തിരിച്ചു കിട്ടുമോ.

  • @dijinajackson2808
    @dijinajackson2808 Месяц назад +24

    സത്യം എന്നാ യാലും തെളിയും🙏🙏🙏🙏❤️❤️🌹🌹🌹👍👍👍

  • @manoramamt3094
    @manoramamt3094 Месяц назад +184

    ഇപ്പോഴത്തെ കാലത്തു ആരെയും വിശ്വസിക്കാൻ പാടില്ല അല്ലേ

    • @DrRehna
      @DrRehna Месяц назад +10

      Athe😢swantham family ye polum sometimes

    • @sheebajacob1078
      @sheebajacob1078 Месяц назад

      സ്വന്തം ഭവനത്തിൽ ഉള്ളവർ തന്നെ ഒരുവൻ്റെ ശത്രുക്കൾ എന്ന് കർത്താവായ യേശുക്രിസ്തു

  • @amblieamnile8981
    @amblieamnile8981 Месяц назад +49

    സമ്പത്ത് ആണ് എല്ലാ വിഷയങ്ങൾക്കും കാരണം .ഇന്ന് മനുഷ്യ ബന്ധങ്ങൾക്ക് ഒരു വിലയും ഇല്ല പണത്തിന് വേണ്ടി ആരും ആരെയും എന്തും ചെയ്യുന്ന അവസ്ഥ, കാലം.

  • @muthunair4448
    @muthunair4448 Месяц назад +74

    ഇത് ജോളി മോഡൽ ആണ് സൂക്ഷിക്കുക നിങ്ങളും നിങ്ങളുടെ മകനെയും ആ സാത്താനിൽ നീന്നും രക്ഷിക്കുക god Blessings to you

  • @soniathomas4540
    @soniathomas4540 Месяц назад +29

    ദൈവമേ, ഇതെങ്ങിനെ സഹിക്കാൻ പറ്റും

  • @valsalakollarickal7421
    @valsalakollarickal7421 27 дней назад +17

    മകളെ ഇല്ലാതെ ആക്കിയ ദുഷ്ടക്കൂട്ടങ്ങളെ വെറുതെ വിടരുത്.. സത്യം ഏത്ര കാലം കഴിഞ്ഞാലും ദൈവം എന്ന ശക്തി ഉണ്ടെങ്കിൽ പുറത്തുവരും

  • @Mn-pj2iy
    @Mn-pj2iy Месяц назад +89

    Demonstrate ചെയ്യാൻ അവതാരകൻ എന്തിനാ അതിൻ്റെ മേലെ വലിഞ്ഞ് കേറുന്നത് ?

    • @TINIARUN
      @TINIARUN Месяц назад +6

      Yes, njan orthu

    • @rainflowerkid
      @rainflowerkid 18 дней назад +1

      ഒരാൾ കയറി നിൽക്കുമ്പോൾ ആണ് അതിന് വ്യക്തത വരുന്നത്.. അദ്ദേഹം സൂക്ഷിച്ചു ആണ് ചെയ്യുന്നേ

    • @ngpanicker1003
      @ngpanicker1003 11 дней назад

      ആ പെൺകുട്ടി തള്ളി ഇട്ടതാകാം, പക്ഷെ അവളെ പ്രതിയാക്കാൻ അത്ര എളുപ്പം അല്ല,മരിച്ച പെൺകുട്ടിയുടെ പേരിൽ ഇൻഷുറൻസ് എടുത്തു എങ്കിൽ കൊലപാതകം തന്നെ, ഈ കേസ് തെളിയിക്കാൻ സിബിഐ ക്ക് മാത്രമേ സാധിക്കു, പ്രതികൾ പണക്കാരാണെങ്കിൽ കേരള പോലീസ് ഈ കേസ് തെളിയിക്കില്ല .

  • @youbelieve-u6g
    @youbelieve-u6g 15 часов назад +2

    So many unusual findings that don't match showing ' she fell down accidentally ' ..

  • @annajames8521
    @annajames8521 Месяц назад +73

    Thank you James, Daivame aa കുടുംബത്തിന് നീതി കൊടുക്കണ മേ, ഈശോയേ എന്തൊക്കെയാണ് കേൾക്കുന്നത്, ആ അപ്പനെയും, അമ്മയെയും, ആങ്ങളയും സമാധാനത്തിൽ സംരക്ഷിക്കണമേ 🙏🙏🙏

    • @Dhana-y9m
      @Dhana-y9m Месяц назад +2

      😊

    • @MisiriyaMisi-l2s
      @MisiriyaMisi-l2s 29 дней назад +4

      അമ്മ മരിച്ചല്ലോ
      ഇപ്പൊ അപ്പനും മകനും മാത്രമേയുള്ളൂ ഐറിനും അമ്മയും മരിച്ചു

  • @RuthImmanual-us8rh
    @RuthImmanual-us8rh Месяц назад +141

    ഇയാള് അഭിനയിച്ചു കാണിച്ചു താഴെ പോയാൽ എന്തു ചെയ്യും
    വല്ല കാര്യവും ഉണ്ടോ,,

  • @beenaullas839
    @beenaullas839 Месяц назад +122

    പോലീസ് സത്യം വളച്ച് ഒടിച് എഴുതുന്ന് തു കൊണ്ടാണ് പലകേസുകളും കോടതിയിൽ തെളിയതെ പോകുന്നത് ഈ കുറ്റം ചെയ്യുന്ന പോലീസിന് വധ ശിക്ഷ കൊടുക്കണം എന്നാലേ ഇവിടെ സത്യം ജയിക്കൂ ഇതുപോലുള്ള കള്ള പോലീസിനെ ഡിപ്പാർട്മെന്റ് പിരിച്ചു വിടണം ഞങ്ങളെ ഒരുചുക്കും ചെയ്യില്ലാ ന്നുള്ള അഹങ്കാരം നിർത്തണം

    • @MR-jg8oy
      @MR-jg8oy Месяц назад +4

      അത് തന്നെ അല്ലേ അൻവർ പറഞ്ഞു കൊണ്ടേ ഇരിക്കുന്നത്

    • @kamalav.s6566
      @kamalav.s6566 Месяц назад

      സ്വത്തിന് വേണ്ടി എന്ത് തന്ത ഇല്ലായ്മയും നടക്കുന്ന കാലം , എങ്ങനെ തോന്നി ഈ ക്രൂരത ചെയ്യാൻ ?!!!😩

    • @JGeorge_c
      @JGeorge_c 28 дней назад

      Greedy lawyers oke white wash ayalo.

  • @rahulanjaly8679
    @rahulanjaly8679 Месяц назад +29

    എന്താണ് ലോകം. ആരെയും വിശ്വസിക്കാൻ പറ്റില്ല. എന്താണിത്?

  • @User_25542
    @User_25542 Месяц назад +84

    പെങ്ങളും അളിയനും ജോള്ളിക്ക് പഠിക്കുകയാണ് എന്ന് തോന്നുന്നു 🤔🤔🤔.... ഇനിയും കൊലപാതകം ഉണ്ടാകാൻ ചാൻസ് ഉണ്ട്

  • @Achu-5-t3h
    @Achu-5-t3h 27 дней назад +20

    നിങ്ങൾ എന്തിനാണ് ചേട്ടാ അതിൽ വലിഞ്ഞു കേറി കാണിക്കുന്നത് 😬നിങ്ങളും താഴെ വീഴുല്ലേ 🤦🏻‍♀️പറഞ്ഞാൽ പോരെ

  • @sonetshinu1982
    @sonetshinu1982 24 дня назад +10

    ഇതുപോലെത്തെ സിസ്റ്റേഴ്സ് ഇപ്പോഴും ഉണ്ട്

  • @Rosemary-qq6jm
    @Rosemary-qq6jm Месяц назад +55

    ഇത് കൊന്നത് തന്നെയാ

  • @shihanashehan860
    @shihanashehan860 Месяц назад +45

    കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല 😔😔പാവം മോള്

  • @motherslove686
    @motherslove686 Месяц назад +223

    എനിക്ക് പറയാനുള്ളത് ഇതാണ്: നിങ്ങൾ ഏത് കമ്പനിയുടെ ഇൻഷുറൻസ് ആണ് മകളുടെ പേരിൽ എടുത്തിട്ടുണ്ടായിരുന്നത് എന്ന് കണ്ടുപിടിക്കുക .അവരോട് complaint ചെയ്യുക .തീർച്ചയായും അവർ പോലീസിനെ കൊണ്ടോ സ്വന്തമായോ അന്വേഷിക്കും. കാരണം അവരുടെ പൈസ ആണ് പോയിട്ടുള്ളത്. യുഎസിലും മറ്റും ഇങ്ങനെയുള്ള ഫ്രോഡുകൾ ഇൻഷുറൻസ് കമ്പനി അന്വേഷണത്തിലാണ് തെളിയാറുള്ളത്.

    • @Am.YisraelChai
      @Am.YisraelChai 28 дней назад +4

      correct aanu, insurance company anveshikendathanu

    • @joymathew7420
      @joymathew7420 25 дней назад

      CORRECT

    • @Rsk123rsk
      @Rsk123rsk 24 дня назад +3

      ഒരു doubt ചോദിക്കട്ടെ, മകൾ മരിച്ചാൽ ഇൻഷുറൻസ് അച്ഛനും അമ്മയ്ക്കും അല്ലെ കിട്ടുന്നെ, അളിയനും പെങ്ങൾക്കും എങ്ങനെ കിട്ടുന്നെ

    • @susanvarghese200
      @susanvarghese200 23 дня назад

      Good idea

    • @JBPangel2000
      @JBPangel2000 20 дней назад

      @@Rsk123rsknominee

  • @reenashaji12457
    @reenashaji12457 Месяц назад +13

    Salute to reporter

  • @shebaabraham687
    @shebaabraham687 Месяц назад +23

    ബന്ധങ്ങൾക്ക് ഇന്ന് ഒരു വിലയുമില്ല ബന്ധങ്ങളെ കാൾ വലുത് കാശാണ് പക്ഷേ ഈ കാസിന് കടലാസിന്റെ വില പോലുമില്ലാത്ത ചിലസമയം വരുമെന്ന് ഓർത്താൽ കൊള്ളാം

  • @jameelajameelhsalim3449
    @jameelajameelhsalim3449 27 дней назад +11

    സത്യത്തിൽ നമുക്ക് പോലും കേട്ട് നിൽക്കാൻ കഴിയുന്നില്ല. എങ്ങനെ താങ്ങും ഇങ്ങനെ ഒരു മോളുടെ വിയോഗം. പാവം അച്ചൻ. എല്ലാം എത്ര യും പെട്ടന്ന് കണ്ടുപിടിച്ചു കുറ്റവാളികൾ ശിക്ഷി ക്കപ്പെടട്ടെ. ലോകം ഒട്ടാകെ ee അച്ഛനോടൊപ്പം ഉണ്ട്.

  • @neethumary3117
    @neethumary3117 Месяц назад +18

    😢 god please help him

  • @susammageorge5253
    @susammageorge5253 27 дней назад +10

    ഒരു കാരണവശാലും ആരും മക്കളെ ബന്ധുക്കളുടെ യോ സ്വന്തക്കാരുടെ യോ വീട്ടിലാക്കരുത്.

  • @marykuttyabraham4833
    @marykuttyabraham4833 Месяц назад +15

    കൊലച്ചതി 😭😭😭

  • @TruffletCreamyWhispers
    @TruffletCreamyWhispers Месяц назад +8

    Ohhhhhhh 😱😨😰
    Sad news 😭😭😭😭😭😭😭

  • @blessysamuel6497
    @blessysamuel6497 28 дней назад +6

    കുറ്റം ചെയ്തവർ ആരായാലും ശിക്ഷിക്കപ്പെടും. അത് ലോകത്തിന്റെ മുൻപിലായാലും ദൈവത്തിന്റെ കോടതിയിൽ ആയാലും.

  • @archanashaiju8509
    @archanashaiju8509 Месяц назад +47

    എന്റെ hus നും ഉണ്ട് ഇതുപോലെ ഒരു sis, hus ഉം അവരുടെ target ഞാൻ ആരുന്നു എന്റെ കുഞ്ഞുന്റെ ഭാഗ്യം കൊണ്ട് ഇന്നും അവൾക് അമ്മയായി ഞാൻ ഉണ്ട് 🙏

    • @rrenju.9c137
      @rrenju.9c137 29 дней назад +3

      Njanum

    • @archanashaiju8509
      @archanashaiju8509 29 дней назад

      @@rrenju.9c137 epol ok aano 🙏

    • @archanashaiju8509
      @archanashaiju8509 29 дней назад

      @@Wonderwirld epol ok aano🙏

    • @JGeorge_c
      @JGeorge_c 28 дней назад

      Nere thirichum ithu pole anoo

    • @dasramaheshan
      @dasramaheshan 21 день назад

      എങ്കിൽ ഒരു വീഡിയോ ഇടുക അ ശയ്‌താൻ്റെ ഫോട്ടോയും ഇട്ട്. നാട്ടുകാരെ കാട്ടി തെരുക പൂതനയുടെ തനി നിറം. ഇവിടേ നിയമം നിരപരാധി സ്ത്രീകലെ സംരക്ഷിക്കാൻ ആണ് പക്ഷേ ഈ ടൈപ്പ് പൂതനകൾ അതുകൊണ്ട് ഇനിയും തുടരുന്നു ദുഷ്ട്ട പ്രവർത്തി.

  • @bijuaj7195
    @bijuaj7195 29 дней назад +7

    രക്തബന്ധങ്ങളെ പോലും വിശ്വസിക്കരുത് ഈ കാലഘട്ടംഅന്ത്യകാലം ആണ്.

  • @SujaShameer
    @SujaShameer Месяц назад +37

    CBI ക്ക് കൊടുക്ക്

  • @pscguru5236
    @pscguru5236 Месяц назад +5

    നല്ലോരു പെൺകുട്ടി.. പാവം 🌹

  • @mercybabychen7377
    @mercybabychen7377 Месяц назад +13

    Demonstration വേണ്ട കേട്ടോ. Very dangerous

  • @gracyvarghese7772
    @gracyvarghese7772 Месяц назад +37

    Insurance Company ൽ അന്വേഷിച്ചാൽ അറിയില്ലേ
    സത്യാവസ്ഥ .
    .... .

  • @elizabethpunnoose6293
    @elizabethpunnoose6293 Месяц назад +21

    ദൈവമേ ഈ രക്തത്തിന് ഉത്തരം നല്കണമേ.

  • @lijaaney8718
    @lijaaney8718 29 дней назад +10

    സ്വത്ത് കൂടുതൽ ആയാലും കുഴപ്പം ആണ്... അതുകൊണ്ട് ഒന്നുമറിയാത്ത ഒരു കുഞ്ഞ് അങ്ങ് പോയി 😢

  • @midhimadhu7263
    @midhimadhu7263 19 дней назад +6

    ചിലതൊക്കെ സഹോദരിമാരല്ല. യക്ഷികൾ ...തുരന്നു തിന്നുന്ന ചിതലുകൾ 😡

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc Месяц назад +14

    Njan parayunnath irinmolude achen orupad sredhikkanem. Aduthathu nigal Aayirikum avarude target. Athukond ante ponnu bro nigal Be Care full.

  • @lissysantosh3661
    @lissysantosh3661 Месяц назад +71

    കഷ്ടം ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല വല്ലാത്ത അവസ്ഥ ദൈവ മേ

  • @seenas4057
    @seenas4057 Месяц назад +2

    പെങ്ങള് എത്ര സ്നേഹമുള്ള........

  • @JumailathMoosa
    @JumailathMoosa 19 дней назад +2

    സത്യം ബലൂണിൽ നിറച്ച കാറ്റുപോലെയാണ് എന്തായാലും അത് പുറത്തു വരികതന്നെ ചെയ്യും

  • @SeenathKM-xh8io
    @SeenathKM-xh8io Месяц назад +7

    Sir,very sad this .

  • @Raniya-o3j
    @Raniya-o3j Месяц назад +11

    പാവം അച്ഛൻ..നല്ലോരു കുടുംബത്തിന് സംഭവിച്ച അത്യാഹിതം..സ്വത്തിന് വേണ്ടി എല്ലാം ചെയ്യും സ്വന്തം കൂടപിറപ്പ് ആയാലും

  • @entertainmentchannel-vv2jw
    @entertainmentchannel-vv2jw 25 дней назад +10

    Tcr പുതുവെ ഞാൻ കണ്ടത് വച്ചു പറയുവാ അവർക്ക് പെണ്മക്കളോടാണ് കൂടുതലും സ്നേഹം ആണ്മക്കൾ എങ്ങനെ ആയിക്കോട്ടെ അവരുടെ ലൈഫ് പോയാലും പെണ്മക്കൾ രെക്ഷപെടണം.. സത്യത്തിൽ മടുത്തു ഞാൻ. 😢

    • @catherineshirly5958
      @catherineshirly5958 23 дня назад

      സത്യം pettupoti

    • @entertainmentchannel-vv2jw
      @entertainmentchannel-vv2jw 22 дня назад +2

      @catherineshirly5958 ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ..എന്റെ life തന്നെ അല്ല എന്റെ ഹുസ്ന്റെയും ചേട്ടന്റെയും കാരണം മകൾ ഇളയത് ആണ് but ചേട്ടന്മാർ വേണം കെട്ടിക്കാൻ അവളുടെ marg കഴിഞ്ഞു മതി നിങ്ങളുടെ എന്ന് ആണ്മക്കളോട്.. അതുകൊണ്ട് എന്ത് പറ്റി late marg ചേട്ടന് ആണേൽ handicapped ഒരു കുട്ടി ഞങ്ങള്ക്ക് marg കഴിഞ്ഞു 7 year ആകുന്നു മക്കൾ ഇല്ല.. ഇപ്പോഴും അപ്പനും അമ്മേ കയ്യിൽ കിട്ടുന്നത് ഒക്കെയും പിന്നെ നമ്മുടെന്നും വാങ്ങി പോകാന് മോൾടെ അടുത്തേക്ക് അവളും hus ഉം govt ജോ ബ് ആണ് പറഞ്ഞിട്ടെന്താ നമ്മളെ കുത്തുപാള എടുപ്പിക്കും

    • @catherineshirly5958
      @catherineshirly5958 22 дня назад +1

      @@entertainmentchannel-vv2jw ഞങ്ങളുടെയും ലേറ്റ് മാര്യേജ് ഒന്നും പറയാതിരിക്കണത് നല്ലത് ഞാൻ കാര്യങ്ങൾ പറയുന്നില്ല എല്ലാവർക്കും പൈസ മതി 😭ഇത്രക്കൊടുകും മടുത്തു

  • @thresiavm1111
    @thresiavm1111 27 дней назад +7

    ഇതിലും വലുത് ഈ നാട്ടിൽ നടന്നതിൽ ഒരു അത്ഭുതം വേണ്ട. കേരളം തീർന്നു . സമ്പത്ത് കൊണ്ട് കണ്ണ് മുടിപ്പോയി. ഒരു കുട്ടിനെ രക്ഷിക്കേണ്ട ആൾകാർ തള്ളി യിട്ട് കൊല്ലുന്നു ഇനി എന്തൊക്കെ നടക്കും ഈശ്വര😢😢😢😢

  • @Donquixotic8
    @Donquixotic8 Месяц назад +10

    2cr ok health insurance kittumo athum insurance start cheyth 1 year aavathe? May be organ transplant aanenkilo? Height l n veezhuna aalk brain death alle sambavikuka, postmortem cheythalum hold ulla mafia support und enkil report ok change aakalo?

  • @SakeenaHaris-m8j
    @SakeenaHaris-m8j Месяц назад +16

    ആരെയും വിശ്വസിച്ചാലും ബന്ധങ്ങളെ വിശ്വസിക്കരുദ് ആ അച്ഛൻ അമ്മക്കും പോയില്ലേ പടച്ചോനെ

  • @ajohn9163
    @ajohn9163 Месяц назад +58

    മക്കളെയും ഇവിടെ കളഞ്ഞിട്ട് കാശ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളോളം വിദേശങ്ങളിൽ പോയി കിടക്കരുത്.... പിന്നെ നല്ല സഹോദരി ആ വീട്ടിൽ മരിച്ചവരുടെ ലിസ്റ്റ് എടുക്കുക എങ്ങനെയായിരുന്നു എന്ന് അന്വേഷിക്കുക... സഹോദരി സൂപ്പർ....

    • @Anu124-p8s
      @Anu124-p8s Месяц назад +15

      അങ്ങനെ ഉള്ളവർക്ക് നിങ്ങൾ എല്ലാ ആവശ്യങ്ങളും നിവർത്തിച്ചു കൊടുക്ക് അപ്പോൾ നാട്ടിൽ തന്നെ നിന്നോളും. പറയുന്നത് കേട്ടാൽ തോന്നും ഇവിടെ അപ്പൻറെയും അമ്മയുടെയും കൂടെ ഉള്ളവരെല്ലാം സേഫാണെന്ന്

    • @amblieamnile8981
      @amblieamnile8981 Месяц назад +11

      ജീവിക്കണമെങ്കിൽ പണട അത്യാവശ്യ ഘടകം അതിന് അധ്വാനിക്കും ചിലപ്പോ അനൃനാട്ടിലാകും അത് കുടുംബം നോക്കാനല്ലേ?

    • @sarojinisaro3515
      @sarojinisaro3515 29 дней назад

      ​@@Anu124-p8sഅതെന്നെ

    • @SameeraShafeek-z8f
      @SameeraShafeek-z8f 27 дней назад +1

      എല്ലാവരും പോയില്ലല്ലോ അച്ഛൻ മാത്രം അല്ലേ.

  • @Lifeofpathmashy
    @Lifeofpathmashy Месяц назад +13

    തർക്കം കാണുമ്പോൾ സഹോദരൻ ഇടപെടേണ്ടേ. സഹോദരനും സിസ്റ്ററിന്റെ മകൾക്കും എന്തെങ്കിലും ബന്ധമുണ്ടോ

  • @mareenareji4600
    @mareenareji4600 Месяц назад +33

    പൊന്നു സഹോദരാ....... നിങ്ങൾ ഒന്ന് അടങ്ങി നിന്ന് അയാൾ പറയുന്നത് കേൾക്ക്..... നിങ്ങൾ ഇങ്ങനെ ബഹളം വയ്ക്കാക്കാതെ ഇരിക്കു

  • @jamesantonyantony6687
    @jamesantonyantony6687 Месяц назад +5

    So sad😮😮😭😭😭😭😭

  • @smithak8984
    @smithak8984 Месяц назад +3

    😰Kettattu sahikaan pattunilla. Ethra kallatharam cheythaalum, sathyam oru divasam purathuvarum. Areyum veruthe vidaruthu, Dhayiryamaayittu munnottu povuka. Daivam koodeyundu, Praying for Irin & ur family 🙏

  • @axiomservice
    @axiomservice Месяц назад +13

    Cruel😮

  • @bijuaj7195
    @bijuaj7195 29 дней назад +7

    ഇതും ഒരു ജോളി കേസ്സ് മാതിരി തോന്നുന്നു

  • @Lifeofpathmashy
    @Lifeofpathmashy Месяц назад +12

    തർക്കം എന്തിന്റെ പേരിലാണെന്നു സഹോദരന് അറിയില്ലെ

  • @subimumbaimallu
    @subimumbaimallu 28 дней назад +4

    എൻ്റെ ഹസിൻ്റെ പെങ്ങന്മാരും ഒട്ടും കുറവല്ല. പക്ഷേ ഹസ് ഞങ്ങളെ പൊന്നു പോലെ നോക്കുന്നു.

  • @Sajnap36
    @Sajnap36 27 дней назад +3

    ഈ കേസ് ഒന്ന് തെളിയട്ടെ 🙏

  • @devi6634
    @devi6634 28 дней назад +13

    ജീനിയസ്സ് മാൻ.
    But ഇയാൾ താമസിയാതെ മെന്റൽ ആയി അറിയപ്പെട്ടേക്കും.
    ഇത്രയും പെർഫെക്ട് ആയി പ്ലാൻ നടത്തിയ ആളുകൾക്ക് നിഷ്പ്രയാസം അതും നടക്കും.
    ജന്റിൽമാൻ ആയ ഇദ്ദേഹം ബാക്ക്ഗ്രൗണ്ട് ചികയുമെന്ന് ചിന്തിച്ചില്ല...
    പോലീസിന് സത്യം തെളിയിക്കുക എന്നല്ല ഒരു കേസിൽ നിന്ന് എങ്ങനെയും ഒഴിവാകുക എന്നെയൊള്ളൂ ആലോചന അതിന് താങ്ങായി ആളുകളും നിന്നപ്പോ കാര്യം എളുപ്പമായി... 🤷🏾‍♀️

  • @bankloan-y5c
    @bankloan-y5c Месяц назад +3

    Which insurance co gave the claim….

  • @Phlip123-de7to
    @Phlip123-de7to 28 дней назад +2

    ഏതും എന്തും പണം കൊണ്ട് മൂടി കളയുന്ന കാലഘട്ടത്തിലാണ് ഇന്നു ലോകം

  • @SindhuKrishna-u7m
    @SindhuKrishna-u7m Месяц назад +30

    ദൈവമേ പണ്ടുകാലത്തു 8/10 മക്കൾ മിക്കവാറും. പാടത്തും. പറമ്പിലും. പണിയർടുത്തു സതോഷത്തോടെ ജീവിച്ചു. ഇന്ന് ഒരു കുട്ടി മിക്കവാറും വെളിയിൽ. എന്നാലും ബന്ധു ക്കളും സഹോദരങ്ങളം പരസ്പരം വെട്ടിക്കൊല്ലുന്നു. മനുഷ്യനിലെ നന്മ. മനസാക്ഷി എല്ലാം. പോയിരിക്കുന്നു

    • @shebaabraham687
      @shebaabraham687 Месяц назад

      സ്വന്തം സഹോദരന്റെ ആണെങ്കിലും സഹോദരിയുടെ ആണെങ്കിലും സ്വന്തം മക്കളെ പോലെയല്ലേ കരുതേണ്ടത് എങ്ങനെ തോന്നും ഇങ്ങനെയൊക്കെ ചെയ്യാൻ കാൻസർ വന്നാൽ ആക്സിഡന്റ് സംഭവിച്ചാൽ ഈ കാശുകൊണ്ട് ജീവൻ പോലും തിരിച്ചുപിടിക്കാൻ സാധിക്കുകയില്ല കാശിന്റെ കടലാസിന്റെ വില പോലുമില്ലാതെ ചില സമയങ്ങൾ ഉണ്ട്

  • @josethomas2253
    @josethomas2253 27 дней назад +2

    എന്തൊരു കഷ്ട്ടം.

  • @JosemonPa
    @JosemonPa 27 дней назад +5

    സത്യം ഇന്ന് അല്ലെങ്കിൽ നാളെ തെളിയുക തന്നെ ചെയ്യും.

  • @jiswinjoseph1290
    @jiswinjoseph1290 29 дней назад +4

    കഷ്ടം എന്തൊരു കഷ്ടം... സ്വന്തം ആങ്ങളയുടെ മോളോട് ഈ ക്രൂരത 😭😭

  • @lathamylappan9140
    @lathamylappan9140 23 дня назад +2

    How insurance csn be taken bu other family members,?
    Only legal heirs!

  • @Thajnuhakeem
    @Thajnuhakeem Месяц назад +8

    അയാൾക്ക് പറയാൻ സമയം കൊടുക്ക്

  • @tinyjose5568
    @tinyjose5568 Месяц назад +4

    Lord Jesus have justice to this father

  • @revathiwyd
    @revathiwyd 29 дней назад +3

    ഈ ഭൂമിയിൽ ആര് 🤔ആരെ വിശ്വസിക്കും 🤔😞😞😡സത്യം തെളിയട്ടെ. Irinte കൊലപാതകം തെളിയട്ടെ 🙏🙏

  • @sheelajagadharan5028
    @sheelajagadharan5028 Месяц назад +8

    ദൈവമേ എന്താ ഇത്
    ദുഷ്ടപരിഷകൾ

  • @User_25542
    @User_25542 Месяц назад +86

    മിക്ക അമ്മമാരും പെണ്മക്കൾക്ക് മാത്രമേ എല്ലാം കൊടുക്കുകയോള്ളൂ 😏😏😏😏.... അങ്ങനെയും കുറെ എണ്ണം തള്ളമാർ എന്നും പറഞ്ഞു ഉണ്ട്... കല്യാണം കഴിയുന്നതിനു മുൻപ് ആണുമക്കൾ ആണ് അവർക്കു നല്ലത്.. ആൺമക്കളുടെ കല്യാണം കഴിഞ്ഞാൽ അവർ അമ്മമാർക്ക് ശത്രുക്കൾ ആണ് 😂😂😂

    • @jencymathews
      @jencymathews Месяц назад +1

      കേരളത്തിലെ അമ്മമാർ എല്ലാം ആൺമക്കൾക്കെ കൊടുക്കൂ, പെൺകുട്ടി കൾ ജനിച്ചതെ ഏതോ ദോഷം വന്നതുപോലെയാണ്
      ഞാൻ കണ്ടതിൽ വച്ചു ഏറ്റവും വലിയ backstabers ഒറ്റമകൻ ഉള്ള അമ്മമാരാണ്

    • @VinGrr
      @VinGrr Месяц назад +13

      ചില അച്ഛന്മാരും. മകനും, ഫാമിലിയും ഒരു ഉടുപ്പ് വാങ്ങുന്നത് പോലും ഇഷ്ടമില്ല. അതും കൂടെ കൊണ്ട് പോയി പെങ്ങൾക്കും, മക്കൾക്കും കൊടുത്താൽ വലിയ സന്തോഷം ആയിരിക്കും. വെറുത്തു പോയിട്ടുണ്ട്.

    • @shinylawrence9562
      @shinylawrence9562 Месяц назад +13

      എൻ്റെ അമ്മായിയമ്മയും പെൺ മക്കൾ കഴിഞ്ഞേ ഒള്ളൂ മകൻ

    • @Dhiyaa-k9i
      @Dhiyaa-k9i Месяц назад

      Exactly. മാസം മാസം പൈസ അയച്ചുകൊടുക്കാൻ ആൺമക്കൾ വേണം. എന്നാലോ കൂറുമുഴുവൻ പെണ്മക്കളോടും അവരുടെ മക്കളോടും. ഇവിടുന്നു മുഴുവൻ ഊറ്റി അങ്ങോട്ട് മറിച്ചോളും 😏

    • @muhammedshazin1111
      @muhammedshazin1111 Месяц назад +4

      Currect

  • @fmmedia4994
    @fmmedia4994 Месяц назад +4

    2 കൊല ദുഷ്ടർ. കാരനക്കാർക്ക് തക്ക ശിക്ഷ എത്രയും വേഗം കിട്ടട്ടെ😢

  • @stronglady9140
    @stronglady9140 Месяц назад +11

    മകനെന്താ മന്ദബുദ്ധി ആയിരുന്നോ 😡😡

  • @priyaammu4886
    @priyaammu4886 Месяц назад +16

    തെറ്റ് ചെയ്തവരുടെ കൂടെ
    ആരൊക്കെ നിന്നാലും. ദൈവം നിക്കില്ല. കാലം കണക്ക് ചോദിക്കാതെ വിടില്ല. മനുഷ്യരുടെ കണ്ണ് മറക്കാം
    പക്ഷെ ദൈവത്തിന്റെ കണ്ണ് മറക്കാൻ പറ്റില്ല. പരമ ദുഷ്ട്ടകൾ. ദ്രോഹികൾ

    • @Subaidahamsa-sk9rd
      @Subaidahamsa-sk9rd 27 дней назад +1

      തെറ്റ് ചെയ്യുന്നവർക്കാണ് ഇവിടെ പരമാനന്ദം...

  • @Badarumt
    @Badarumt 25 дней назад +2

    Ith sathyamoo

  • @rajibenny5988
    @rajibenny5988 28 дней назад +7

    ഇൻഷുറൻസ് എടുക്കുമ്പോൾ കുട്ടിയുടെ ഫുൾ അഡ്രസ് വേണ്ടെ? കമ്പനിമായി കോൺടാക്ട് ചെയ്യാൻ പറ്റില്ലെ?

    • @user-kx7cq9dr4n
      @user-kx7cq9dr4n 22 дня назад

      ഇത്രയും വലിയ amount insurance policy എടുക്കാൻ premium orupad അടക്കണ്ടേ.

  • @nandhana7668
    @nandhana7668 Месяц назад +4

    കണ്ടിട്ട് തന്നെ പേടിയാകുന്നു

  • @sallyzachariah8913
    @sallyzachariah8913 Месяц назад +3

    Minute 14:18 😢 the reporter, you well said, absolutely it's ridiculous to construct such a bench without having backup barriers 😢

  • @MadeenaMunawwara-c4e
    @MadeenaMunawwara-c4e Месяц назад +3

    😭😭😭 paavam

  • @sallythomas5410
    @sallythomas5410 Месяц назад +1

    Hope he will get justice .

  • @elizabethsammathew8131
    @elizabethsammathew8131 Месяц назад +7

    Next koodathai

  • @user-ob4io6bk8v
    @user-ob4io6bk8v 27 дней назад +2

    പാരപ്പറ്റിൽ നിന്ന് ആരെങ്കിലും exercise ചെയ്യുമോ,, ഫ്ലാറ്റ് നടത്തിപ്പ് കാർ അതിനു അനുവദിക്കുമോ?? സ്വന്തമായി ഇന്റലിജൻസ് ഉള്ളവർ അങ്ങനെ ചെയ്യുമോ??

    • @anneska1032
      @anneska1032 18 дней назад +1

      Arengilum inganathe karyangal nirbandikumo. Force cheythalum common sense ullavar cheyyumo. Sister nte makal venelum veezhamaayirunnallo. Enikku thonnunnathu ithu ingerude samshayam mathrama.

  • @seejojose1532
    @seejojose1532 6 дней назад

    ഐറിൻ സുന്ദരി കുട്ടിയാണ്, ഒപ്പം ഡോക്ടർ ആവാൻ പോകുന്ന കുട്ടി. സ്വന്തം മകളുമായുള്ള comparison ൽ സ്വന്തം മകൾ താഴ്ന്നു നിൽക്കുന്നതിൽ നിന്നുണ്ടായ jealous ആണ് പെങ്ങൾക്ക് ഈ ഹീനകൃത്യത്തിന് പ്രേരേണയായത് 😞

  • @mylovingpetsandanimals9284
    @mylovingpetsandanimals9284 Месяц назад +5

    അസൂയ മൂത്തത് ആയിരിക്കാം

  • @akkyheylz2398
    @akkyheylz2398 Месяц назад +15

    സ്വന്തം പെങ്ങളെ 😮😮കണ്ണടച്ചു വിശ്വസിച്ച പാവം മനുഷ്യൻ

  • @jessyalbert9399
    @jessyalbert9399 Месяц назад +11

    Insurance parentsinalle kittuka? Appachikku engine insurance kittuka.?

    • @munzi_login
      @munzi_login Месяц назад +4

      Nominee avaranengil avark kittum

    • @BijuNinan-zr9cx
      @BijuNinan-zr9cx 28 дней назад +1

      Insurance orikalum appachiko matu bandukalko kitilla,Bank account o matu nikshepa scheme polo areyengilum nomini akan patilla,avivahitharude mathapithakal,vivahithare sambandichu spouse allel makal ennivarke insurance claim kitukaullu

  • @JGeorge_c
    @JGeorge_c 28 дней назад +2

    Enthikoyo isses undu.
    Insurance policy arude peril anu eduthathu

  • @cindrellacindrella5780
    @cindrellacindrella5780 Месяц назад +14

    Anne njan paranjatha kolapaathakamanennu😮 koodathayi joliyude mattoru vershion😮

  • @valsammageorge9482
    @valsammageorge9482 Месяц назад +8

    𝙴𝚊𝚝𝚝𝚊𝚟𝚞𝚖 closed relatives നെ വിശ്വസിക്കാൻ പാടില്ല.

  • @farooque2547
    @farooque2547 22 дня назад

    ഇപ്പോഴത്തെ സീരിയലിലും സിനിമയിലും ഇതൊക്കെ തന്നെയല്ലേ കാണുന്നത്.....

  • @sujat.c.5368
    @sujat.c.5368 29 дней назад

    May God Almighty help you… be strong … ur child will get justice … prayers…

  • @sarithak6760
    @sarithak6760 Месяц назад +26

    എങ്ങനെ തോന്നുന്നു ദുഷ്ടൻ മാര് പാവം കുട്ടി 😢

  • @Iwgwfd
    @Iwgwfd 26 дней назад +1

    ഇനിയുള്ള സൊ തുക്കൽ എങ്കിലും പാവപ്പെട്ടവർക്ക്... കൊടുക്കൂ... അല്ലെങ്കിൽ മുതലും പോകും നിങ്ങളും പോകും 😮😮😮

  • @bindujose1592
    @bindujose1592 Месяц назад +13

    മതി കാണിച്ചത്. ഇങ്ങനെ അഭ്യാസം കാണിക്കാതെ

  • @marygreety8696
    @marygreety8696 Месяц назад +2

    Orale konnittu ivarokke engineyanu samadanam aayi jeevikkunnathu,?? vallatha,manasu thanne