ഇത്തരക്കാരെ തൂക്കികൊല്ലുമ്പോൾ അത് വീഡിയോ യിൽപകർത്തി ജനങ്ങൾക്കു കാണാൻ അനുവദിക്കണം ഒരുപരിധിവരെ കുറ്റകൃത്യങ്ങളിൽനിന്നും വിട്ടുനിൽക്കാൻ ചെറുപ്പക്കാർക്ക് താക്കീതായിരിക്കും
വേണ്ടത് ജയിലിൽ ആരും കാണാതെ ഒളിച്ച് നടത്തി പത്രക്കുറിപ്പ് ഇറക്കുകയല്ല ആ കുട്ടിയെ ഇവർ ക്രൂരമായി കൊന്ന സ്ഥലത്ത് വെച്ച് തന്നെ പരസ്യമായി തൂക്കിലേറ്റി ഒരു നാലു ദിവസം കെട്ടിത്തൂക്കി ഇടുകയായിരുന്നു. ഭാവിയിൽ ഏതു ക്രിമിനലിനും മുളച്ചു വരുന്ന ഏതു ബലാത്സംഗിക്കും തരിപ്പ് കേറി കൈ പൊക്കുന്ന സമയത്ത് ഒന്നു ഉള്ളു കിടുങ്ങാൻ വേണ്ടി.
അവന്മാരെ തൂകിയതിനു ഇത്ര സങ്കട പെടേണ്ട കാര്യം ഉണ്ടോ ആ പെൺകുട്ടി അനുഭവിച്ച ശാരീരിക പെടണം മാനസിക സമർദ്ദം എല്ലാവരുംമറന്നു പോയോ ആകുട്ടിയുടെ മാതാപിതാക്കൾ അനുഭണിച്ച വേദനയും നഷ്ടം ആരു തിരിച്ചു കൊടുക്കും
കുറ്റവാളികളെ ദിനംപ്രതി സൃഷ്ടിച്ചെടുക്കുന്ന രാജ്യത്ത് വധ ശിക്ഷകളെക്കുറിച്ച് കേൾക്കാൻ നല്ല രസമുണ്ട് . വന്യ ജീവി കളുടെ ലോകത്ത് വന്യ ജീവി കൾക്ക് മാത്രമായി ഒരു നിയമം ഉണ്ടായിരുന്നുവെങ്കിൽ ..., ഏറ്റവും കൂടുതൽ പാലിക്കപ്പെടുന്നത് വധശിക്ഷകളായിരുന്നെനെ .
@@leegeorge9766 നിയമങ്ങൾ വധശിക്ഷയ്ക്ക് വേണ്ടി മാത്രമുള്ള തായി തരം താഴുന്നു എന്നാണ് ഉദ്ദേശിച്ചത് . കുറ്റ കൃത്യങ്ങൾ ഇല്ലായ്മ ചെയ്യാൻ രാജ്യത്ത് ഇന്ന് പാലിക്ക പ്പെടുന്ന ശക്തമായ നിയമം ഏതാണ് ? അതായത് നിയമം കൊണ്ട് നിരോധിക്കാൻ കഴിഞ്ഞ രാജ്യത്തെ ഒരു കുറ്റകൃത്യത്തിന്റെ പേര് പറയാമോ ?
@@benadictspenser9675 Yes...... മനശാസ്ത്രപരമായ സമീപനങ്ങൾ നിയമവ്യവസ്ഥയിൽ ഇല്ല .പിന്നെ കളളക്കേസ് കൊടുത്തവർക്ക് ശിക്ഷ ഇല്ല . സ്ത്രീയ്ക്കും പുരുഷനും പല നിയമം .... സ്ത്രീയുടെ വ്യാജ മൊഴി പ്രകാരം ഒരാളെ ജയിലിലടക്കാം എന്ന നിയമം, അങ്ങനെ അങ്ങ് പോകും ഇവിടത്തെ ഓഞ്ഞ നിയമങ്ങൾ......
@@benadictspenser9675 പൂർണ്ണമായി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിലും എത്രയോ ശതമാനം കുറക്കാൻ നിയമങ്ങൾ കൊണ്ട് സാധ്യമാവും എന്നതിൽ സംശയമില്ല ഈ ശിക്ഷ വിധിച്ചത് തന്നെ പരസ്യമായി ചെയ്യേണ്ട ഒന്നാണ് ഒരു വീഡിയോ പകർത്തി ആ ശിക്ഷാ മുറകൾ പൊതുജനങ്ങൾ കാണണം ഇത് സ്വകാര്യതയിൽ ചെയ്തതുകൊണ്ട് കാര്യമില്ല കുറച്ചു ജനങ്ങൾ കാണിച്ചുകൊണ്ട് തന്നെ ഇത്രയും ശിക്ഷാവിധികൾ ജനങ്ങൾ കണ്ണിൽ നേരിട്ട് കാണണം അപ്പോൾ ഒരു പരിധിവരെ എല്ലാം ശരിയാകും അങ്ങനെ തുടർച്ചയായി നാലു ശിക്ഷ നിയമപരമായി നടക്കുമ്പോൾ ആസിഫ് മാരും കൃഷ്ണപ്രിയ പോലത്തെ വരും വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുകയില്ല
@@rasaqk8412 enikkariyam ente veedinaduth und kore , joli kazhinju vannalum kulikathe varthamanam paranjirikum rathri kidakkan nerathanu kuli..athum ita dressin mele oru buket vellam..kuli kazhinju .😄😄.njan avarude coatesil povarund .chilapo..angane kandatha.
തൂക്ക് കയർ കിട്ടി അത് നടപ്പിലാക്കി എന്ന് കേട്ട് കഴിയുമ്പോൾ കിട്ടുന്ന ആ സന്തോഷം വലുതാണ്.ഇനിയും തൂക്കുകയർ കാത്ത് കുറെ എണ്ണം കിടപ്പുണ്ട് എല്ലാറ്റിനെയും തീർക്കണം.
ജീവിച്ചിരിക്കുന്നവർക്ക് പാടമായില്ലെങ്കിൽ എന്തുകൊണ്ട് എന്തു പ്രയോജനം 😢. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക, അവർ നിന്നോട് എന്തുചെയ്യാൻ നീ ആഗ്രഹിക്കുന്നുവോ അതുമാത്രം നീയും, ചെയ്യുക എന്ന ക്രിസ്തുവിന്റെ വചനവും സ്വയം ജീവ തത്യാകവും. എല്ലാവർക്കും മാതൃക യാകട്ടെ ❤🙏.
അർഹിക്കുന്ന ശിക്ഷ , കുറ്റവാളികളെ ഒന്നാമതയി ശിക്ഷിക്കുന്നത് ജീവിക്കുന്നവർക്ക് പാഠമാവുന്നതിനാണ് . രണ്ടാമത് അവർ ചെയ്തതിന് ഏറ്റവും ന്യായമായ ശിക്ഷ എന്ന നിലയിലും . ഇത്തരക്കാരോട് ദയ കാണിക്കുന്നത് സാമുഹ്യദ്രോഹമാണ് . ഒന്നാമതായി സമൂഹത്തിന്റെ ഭാഗത്ത് നിന്നും രണ്ടാമതായി ഇരയുടെ ഭാഗത്ത് നിന്നുമാണ് മനുഷ്യത്ത്വമുള്ളവർ സംസാരിക്കേണ്ടത് , ഒരിക്കലും കുറ്റവാളികളുടെ ഭാഗത്ത് നിന്ന് സമൂഹത്തിൽ സ്വൈര്യജീവിതം ആഗ്രഹിക്കുന്ന വർ സംസാരിക്കരുത് .
ഇങ്ങനെ വധശിക്ഷ നടത്തിയിട്ടു കാര്യമില്ല... ഒന്ന് ആലോചിക്കാൻ പോലും സമയം കൊടുക്കാതെ കുറ്റം തെളിയുമ്പോൾ തന്നെ കൊല്ലണം അത് എല്ലാവരിലേക്കും ലൈവ് എത്തിക്കണം.. അപ്പോൾ പേടി ഉണ്ടാകു അപ്പോൾ മാത്രമേ കുറ്റം ആവർത്തിക്കാതെ ഇരിക്കൂ... അല്ലങ്കിൽ വീണ്ടും ഇത് ആവർത്തിക്കും അവർ ജയിലിൽ കിടന്നു തെറ്റ് മനസിലാക്കി കുറ്റബോധം കേറി ജീവിക്കണമെന്നു തോന്നുന്ന നിമിഷം ആരേം അറിയിക്കാതെ ഇങ്ങനെ കൊല്ലുന്നത് കൊണ്ട് ഒന്നും സംഭവിക്കുന്നില്ല.. അവനും അവന്റെ വീട്ടുകാർക്കും ഇല്ലാതെ പോയി എന്നല്ലാതെ ജനങ്ങളിൽ പേടിയുണ്ടാകുന്നില്ല..
ആസിഫയെ കൊന്നത് പ്രബലൻമാർ ആയതുകൊണ്ട് അതൊരു കുറ്റം അല്ല ഇവിടെ പണം സ്വാധീനം ഉള്ളവർക്ക് ഒരു നിയമം പാവപ്പെട്ടവന് വേറൊരു നിയമം. നിർഭയ കേസ് ന്യായമായ വിധി. അതുപോലെ ആസിഫ കേസിൽ നൽകുമോ?
അയ്യോ അവന്റെ അവയവം ദാനം ചെയ്യല്ലേ.. ആ അവയവം. വീണ്ടും ഉയർത്തഴു നേൽകും..അവൻ പറഞ്ഞ സ്ഥിതിക്കു.. വല്ല.. പട്ടിക്കും.. അരിഞ്ഞു അരിഞ്ഞു തിന്നാൻ കൊടുകാം.. പ്യാവം... അല്ലെ
അറബ് രാഷ്ട്രങ്ങളിൽ ചെയ്യും പോലെ ഇത് മീഡിയയിൽ പകർത്തി ജനങ്ങളെ അറിയിക്കണം വീഡിയോയിൽ പകർത്തി ജനങ്ങളെ കാണിക്കണം എന്നാൽ വീണ്ടും ആരും ഇങ്ങനെ ഒരു തെറ്റ് ചെയ്യാൻ മുതിരില്ല
എല്ലാവർക്കും മരണത്തെ പേടിയാണ് അതിപോ എത്ര വലിയവനാണെങ്കിലും എത്ര വലിയ കുറ്റം ചൈതവനാണെങ്കിലും ഇപ്പൊ ഈ casilum അപ്പോഴത്തെ ആ നിമിഷത്തിൽ നിർഭയ യെ ഭലൽസംഗം ചെയ്യുമ്പോൾ എനിക്ക് തോന്നുന്നത് ഇവർ കള്ള് കുടിച്ചിട്ടുണ്ടകും ഈ കള്ളിന്റെ മൂടിൽ വെളിവില്ലതെ അതായത് കള്ള് കുടിച്ചാൽ ചില ആൽകൾ എന്തും ചെയ്യാൻ മടിക്കില്ലല്ലോ പ്രതേകിച്ചു നോർത്ത് india ഒക്കെ പ്പറയാണ്ട അവശ്യാം ഇല്ല പിന്നീട് ഈ കള്ളിന്റെ മൂഡ് വിടുമ്പോയും ഇവരെ പോലീസ് പ്പിടിച്ച ശേഷം ഒക്കെ ഇവർ ചെയ്ത് പോയല്ലോ എന്നോർത്ത് പശ്ചതപ്പിച്ചിട്ടുണ്ടകും സ്വായം ഒരു വിധം ബലാത്സംഗവും കൊലപാതകം എല്ലാം കള്ള് കൊണ്ടാണ് ഉണ്ടാകുന്നത് കള്ള് ഇല്ലത്തിരുന്നെങ്കിൽ ഇങ്ങിനെയുളള കേസുകൾ കുറച്ചെങ്കിലും ഇല്ലതയേനെ
വളരെ സന്തോഷത്തോടെ ഈ വാർത്ത ഞാൻ കേട്ടത് 😊😊😊😊😊😊😊😊😊😊
Am toooo
😂
Njanum
ഞാനും 👌
ഞാനും 🤗
കരഞ്ഞുപോലും..ആ കുട്ടി ഇതിനേക്കാളും വേദന അനുഭവിച്ച മരിച്ചത്..... എന്തായാലും ആ കുട്ടിയുടെ ആത്മാവിന് സമാധാനം കിട്ടിയല്ലോ....
ഇവനെയൊക്കെ കുത്തികീറണം
Aa penkutiyod karuna kanikkan ivark ithilere samayam daivam koduthirunnu
കിട്ടില്ല കാരണം 18 വയസുള്ള ഒരുതൻ കുടി ഉണ്ട് അവനെയും തട്ടണം ആയ്യിരുന്നു
അതേ 18 വയസായോനാണ് ജോതീടെ ജനനേന്ദ്രിയത്തിലൂടെ കമ്പി കേറ്റി വയറീന്ന് കുടല് വലിച്ച് പുറത്തിട്ട
@@adarshga5983 praayam thikanjilla polm
അതിനു ആ പെൺകുട്ടി അനുഭവിച്ച അത്രേം ഇവൻമാരൊന്നും അനുഭവിച്ചില്ലല്ലോ എന്നോർത്താണ് സങ്കടം
മരണഭയത്താൽ പേടിച്ചു ഉരുകിയിട്ടുണ്ട് ഒരുപാട്നാൾ അത് തന്നെയാ ഏറ്റവുംവലിയശിക്ഷ
Yes right
അതെയതെ.... മൃഗങ്ങൾ
Q
They never deserve any kind of griveness
ഇതാണ് നിയമം 💪💪💪
അണ്ടി 100il ഒന്ന് മാത്രം ഇത്ബാക്കി 99 നീതി കൊടുത്തോ
നിയമം വരട്ടെ പവർ ആകട്ടെ 👍
ബലപ്രയോഗത്തിലൂടെ ആണല്ലോ അ യുവതിയുടെ ജീവൻ എടുത്തത്.
മനുഷ്യമൃഗങ്ങളെ ഈ നാട്ടിൽ വെച്ചു പൊറുപ്പിക്കരുത്. ഇനിയും ഒരുപാടുപേർക്ക് നീതി ലഭിക്കാനുണ്ട്.
ഓരോ മനുഷ്യനും മൃഗങ്ങൾ ആകുന്നത് എപ്പോഴാണ്
Shefa
Shefa
RSS manusya snaahikalaanoo!
@@asainar9508 ISIS Islamic state mrigangal aanu
അവസാന ഭാഗം ഞാൻ ആസ്വദിച്ചു കേട്ടു ..... മാനുഷികമല്ലെന്നറിയാം പക്ഷെ എനിക്ക് സന്തോഷമാണ് വന്നത് ..... 😡😡😡😡😡
ഓഹോ കഷ്ടം ആയിപോയല്ലോ
ഞാനും 😄
Oru tharathil Ulla manasakshi kuthum aavshyam illa aswadichu thanne kelkanam. Jeevikan avar agrahichu pakshe konnu. A pavam penkuttiyum agarachirunn kannile oru jeevitham! Rape causes death.
They are worse than animals.. so .. perfect end..
@@LoveBharath ninda. Ammayam
Sahodariyam. Peedippichal
Nee ethu parayo
Mayra.
Animal. Anakil. Nee. Poyi
Umbikodu.
പ്രായമായില്ലെന്ന് പറഞ്ഞ് പറഞ്ഞ് വിട്ടവനെ കൂടി കൊന്നലെ ആപെൺകുട്ടിയുടെ ആദ്മാവിന് ശാന്തി ലഭിക്കുകയുള്ളു
Avananu. ..etavam valiya kruratha aa penkuttiyod cheythath..
True
Ni
Correct..but അവൻ തയ്യൽ മെഷീൻ നും ആയിട്ട് ...nice ആയിട്ട് scoot ആയി..
Truee
ഗോവിന്ദച്ചാമിക്കും വധശിക്ഷതന്നെ വേണം.
Hi light yes
ഇതൊക്കെയാണ് നിയമം, അല്ലാതെ ഭാര്യയെ കൊന്നവന്റെ വയസു നോക്കി ഇളവ് കൊടുത്തു ഇരട്ട ജീവപര്യന്തം വിധിച്ചു ജയിലിൽ സുഗവാസത്തിനു വിടുന്നതല്ല 😡
ശെരിയാണ്.ഇനി അവൻ അവിടെ കിടന്ന് ബിരിയാണിയും കഴിച്ച്.ജോലി ചെയ്തു.അവന്റെ അക്കൗഡിൽ ഏതാണ്ട് പണം ആകുമ്പോൾ പുറത്ത് ഇറങ്ങും
Yes
സത്യം
Sheriyanu
Yes
ഇത്തരക്കാരെ തൂക്കികൊല്ലുമ്പോൾ അത് വീഡിയോ യിൽപകർത്തി ജനങ്ങൾക്കു കാണാൻ അനുവദിക്കണം ഒരുപരിധിവരെ കുറ്റകൃത്യങ്ങളിൽനിന്നും വിട്ടുനിൽക്കാൻ ചെറുപ്പക്കാർക്ക് താക്കീതായിരിക്കും
Yes👍🏻
Correct... 👍🏻👍🏻
അതൊക്കെ നിന്റെ അറബിനാട്ടിൽ നടക്കട്ടെ... ഇവിടെ കാണിക്കേണ്ട. കാടന്മാർക്ക് എന്തും കാണാൻ രസമാണ്..
100% correct....... 🌹👍🏻🙏🏻
100%correct 👌👌
ഇവരെ ഇങ്ങനെ പുകഴ്ത്തി പറയാൻ ഒന്നുമില്ല ആ പാവം പെൺകുട്ടി എത്ര അനുഭവിച്ചിട്ടുണ്ടാകും
ആ പെൺകുട്ടിയെ ഏറ്റവും ക്രൂരമായി ഉപദ്രവിച്ചവൻ നമുക്കിടയിൽ സുഖമായി ജീവിക്കുന്നു
Aa kodoora mrigam appo baby aayirunnupolum😡😡😡
അങ്ങനെയുള്ളവർക്ക് ഇത് തന്നെ നവേണം 👍
പ്രായം കുറവുണ്ടെന്ന് കരുതി ക്രൂരത കാണിക്കുന്നതിൽ കുറവൊന്നും കണ്ടില്ല,, അവനെ ആദ്യം കൊല്ലണമായിരുന്നു,,,
എന്തായാലും ഒരു ജീവന്റെ വില അത്
അത് അവർക്ക് മനസിലായല്ലോ 👏👏👏
മുജീബ്... ബലാത്സംഗത്തിന് ഇസ്ലാമിക നിയമത്തിൽ കൊടുക്കുന്ന വിധിയെ ഞാൻ പൂർണമായി പിന്തുണയ്ക്കുന്നു, പരസ്യമായി കല്ലേറ് അതാണ് വേണ്ടത്
എന്തേ പേടി തോന്നുന്നു ണ്ടോ പിച്ചി ചീന്തി യപ്പോൾ ആ കുട്ടി യുടെ വേതന കണ്ടില്ല ലോ
ആസിഫയെ കൊന്നവർക്കും ഇങ്ങനെ തന്നെ കിട്ടട്ടെ
Adhonnum pradheekshikanda
അത് വെ ഇത് റെ
Athine patti oru vivaromila
അത് മുക്കി
@@shymarahman2809 നമുക്ക് പ്രതീക്ഷിക്കാം
കേൾക്കാൻ സുഖമുള്ള വാർത്ത
അവരും ബലപ്രയോഗത്തിലൂടെയല്ലെ നിർഭയെയും നശിപിച്ചത് ,,എൻ്റെ അഭിപ്രായം കുന്തംകൊണ്ട് അബരെ കൂത്തണമായിരുന്നും എന്നാണ്
Shoolatil kayatanam ennu alle?
ആ കുട്ടി എത്ര കരഞ്ഞു കാണും.
അവരുടെ മാതാപിതാക്കൾ ഇപ്പോഴും കരയുന്നുണ്ട്
നാലു മനുഷ്യാധമൻമാർ പോയി .. വളരെ പരസ്യം കൊടുക്കേണ്ട കാര്യം... മേലാൽ അ സമയത്തു പെൺകുട്ടികളെ കണ്ടാൽ കാമ ക്കണ്ണുകളോടെ നോക്കാൻ ഒരുത്തനും ഇടവരരുത് ...
Sandhya kazhinj purathirangiyal aanugalude notam thanne orumathiriyanu
പാലായിൽ പെൺകുട്ടിയെ കൊല ചെയ്തവനും ഇതേ ശിക്ഷ കൊടുക്കണം,
വേണ്ടത് ജയിലിൽ ആരും കാണാതെ ഒളിച്ച് നടത്തി പത്രക്കുറിപ്പ് ഇറക്കുകയല്ല ആ കുട്ടിയെ ഇവർ ക്രൂരമായി കൊന്ന സ്ഥലത്ത് വെച്ച് തന്നെ പരസ്യമായി തൂക്കിലേറ്റി ഒരു നാലു ദിവസം കെട്ടിത്തൂക്കി ഇടുകയായിരുന്നു. ഭാവിയിൽ ഏതു ക്രിമിനലിനും മുളച്ചു വരുന്ന ഏതു ബലാത്സംഗിക്കും തരിപ്പ് കേറി കൈ പൊക്കുന്ന സമയത്ത് ഒന്നു ഉള്ളു കിടുങ്ങാൻ വേണ്ടി.
അവന്മാരെ തൂകിയതിനു ഇത്ര സങ്കട പെടേണ്ട കാര്യം ഉണ്ടോ ആ പെൺകുട്ടി അനുഭവിച്ച ശാരീരിക പെടണം മാനസിക സമർദ്ദം എല്ലാവരുംമറന്നു പോയോ ആകുട്ടിയുടെ മാതാപിതാക്കൾ അനുഭണിച്ച വേദനയും നഷ്ടം ആരു തിരിച്ചു കൊടുക്കും
സോറി പിഡനം എന്നാണ് ഉദ്ദേശിച്ചത്
നല്ല അക്ഷരസ്ഫുടത.... നല്ല അവതരണം.. good
അടിപൊളി സൗണ്ടും
അവതരണവും👍👍👍❤️❤️❤️🙏🙏🙏😃😃😃
കുറ്റവാളികളെ ദിനംപ്രതി സൃഷ്ടിച്ചെടുക്കുന്ന രാജ്യത്ത് വധ ശിക്ഷകളെക്കുറിച്ച് കേൾക്കാൻ നല്ല രസമുണ്ട് .
വന്യ ജീവി കളുടെ ലോകത്ത് വന്യ ജീവി കൾക്ക് മാത്രമായി ഒരു നിയമം ഉണ്ടായിരുന്നുവെങ്കിൽ ..., ഏറ്റവും കൂടുതൽ പാലിക്കപ്പെടുന്നത് വധശിക്ഷകളായിരുന്നെനെ .
ഈ കമന്റ് കൊണ്ട് എന്ത് ആണ് ഉദ്ദേശിച്ചത് എന്നുകൂടെ പറ
@@leegeorge9766 നിയമങ്ങൾ വധശിക്ഷയ്ക്ക് വേണ്ടി മാത്രമുള്ള തായി തരം താഴുന്നു എന്നാണ് ഉദ്ദേശിച്ചത് .
കുറ്റ കൃത്യങ്ങൾ ഇല്ലായ്മ ചെയ്യാൻ രാജ്യത്ത് ഇന്ന് പാലിക്ക പ്പെടുന്ന ശക്തമായ നിയമം ഏതാണ് ?
അതായത് നിയമം കൊണ്ട് നിരോധിക്കാൻ കഴിഞ്ഞ രാജ്യത്തെ ഒരു കുറ്റകൃത്യത്തിന്റെ പേര് പറയാമോ ?
@@benadictspenser9675
Yes......
മനശാസ്ത്രപരമായ സമീപനങ്ങൾ നിയമവ്യവസ്ഥയിൽ ഇല്ല .പിന്നെ
കളളക്കേസ് കൊടുത്തവർക്ക് ശിക്ഷ ഇല്ല . സ്ത്രീയ്ക്കും പുരുഷനും പല നിയമം ....
സ്ത്രീയുടെ വ്യാജ മൊഴി പ്രകാരം
ഒരാളെ ജയിലിലടക്കാം എന്ന നിയമം, അങ്ങനെ അങ്ങ് പോകും ഇവിടത്തെ ഓഞ്ഞ നിയമങ്ങൾ......
@@benadictspenser9675 പൂർണ്ണമായി നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിലും എത്രയോ ശതമാനം കുറക്കാൻ നിയമങ്ങൾ കൊണ്ട് സാധ്യമാവും എന്നതിൽ സംശയമില്ല ഈ ശിക്ഷ വിധിച്ചത് തന്നെ പരസ്യമായി ചെയ്യേണ്ട ഒന്നാണ് ഒരു വീഡിയോ പകർത്തി ആ ശിക്ഷാ മുറകൾ പൊതുജനങ്ങൾ കാണണം ഇത് സ്വകാര്യതയിൽ ചെയ്തതുകൊണ്ട് കാര്യമില്ല കുറച്ചു ജനങ്ങൾ കാണിച്ചുകൊണ്ട് തന്നെ ഇത്രയും ശിക്ഷാവിധികൾ ജനങ്ങൾ കണ്ണിൽ നേരിട്ട് കാണണം അപ്പോൾ ഒരു പരിധിവരെ എല്ലാം ശരിയാകും അങ്ങനെ തുടർച്ചയായി നാലു ശിക്ഷ നിയമപരമായി നടക്കുമ്പോൾ ആസിഫ് മാരും കൃഷ്ണപ്രിയ പോലത്തെ വരും വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുകയില്ല
സൂപ്പർ അവതരണം 👍👍❤👍❤❤
ഇത് എക്കാലത്തേയ്ക്കുമുള്ള നല്ല വാർത്ത തന്നെയാ..🔥🔥🔥🧡🧡🧡🧡🧡🧡👍👍👍👍👍👍👌
ഇങ്ങനെ തന്നെ ശിക്ഷ നടപ്പാക്കണം എന്നാലെ നന്നാവൂ ലോകം. 👍ഇതുപോലെ ന്യൂസ് പറയുബോയും... കുറെ പേർക്കൊക്കെ ബോധവും ഉണ്ടാകുഉം
അയ്യോ തൂക്കിലേറ്റുന്നതിന്റെ തലേ ദിവസം അവന്മാരുടെ അവസ്ഥ oooo 😳😳😳😳😳
അപ്പോ ആ പെണ്ണിൻ്റെ മാനസികാവസ്ഥയോ.
@@കണ്ണന്റെസഖി-വ6ഗ അതുപോലെ ഒരു അവസ്ഥ ഇനി ആർക്കും ഇണ്ടാവല്ലേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏
💀💀
ഐവാ അങ്ങനെ തന്നെ വേണം അത്ര വേദനിപ്പിച്ചാണ് ആ പെൺകുട്ടിയെ ആ പൊലയാടി മക്കൾ കൊന്നത് ആ കുട്ടിയുടെ ആത്മാവിന് സന്തോഷിക്കാൻ ഇതിൽ പരം വേറെന്തുണ്ട്
നായ്ക്കളുടെ അവസാന നിമിഷങ്ങൾ ....ഹോ വല്ലാത്ത കുളിർമ...പുഞ്ചിരിയോടെ മാത്രമേ കേൾക്കാൻ കഴിയൂ..
പ്രായപൂർത്തിയാവാത്ത ആ സാധനം ഇപ്പോൾ എവിടെയാ.... പ്ലീസ് ഒന്ന് പറയാമോ കൊല്ലാനാ
😂
S
ഹഹ
ആ പൂറി മോനാണ് ആ പാവം മോളെ ഒരുപാട് വേദനിപ്പിച്ചത് എന്ന് ഈ കഴുവേറ്റിയ പൂറന്മാര് പറഞ്ഞു... ആ തയ്യോളിയെ കയ്യിൽ കിട്ടിയാൽ.....
ഞാനും ഉണ്ട് എനിക്കും കൊല്ലണം കൊതിആവുന്നു
വളരെ നല്ല കാര്യം 🌹🌹🌹
വാർത്ത സൂപ്പർ
അയ്യോ.. പറച്ചിൽ കേട്ടാൽ തോന്നും പഞ്ച പാവങ്ങൾ ആയിരുന്നു ആ പ്രതികൾ എന്നു.. 😏😏😏😏😏😏😏😏😏
സത്യം
കുട്ടികുറ്റവാളി എന്ന് പറയുന്നവനെ പിടിച്ചു തൂക്കിലേറ്റണം. അവന് ങ്ങനെ വിലസി നടക്കേണ്ട 😡😡😡😡😡
😅😂😂 കുഞ്ഞു കുണ്ണ നേം കൊല്ലണം 😁
വളരെ സന്തോഷം നിറഞ്ഞ ദിവസം
കേൾക്കുമ്പോൾ തന്നെ ഒരു സുഖം 😍😍😍
അങ്ങനെ എങ്കിലും നടന്നല്ലോ... സന്തോഷം....🥰🥰🥰
കുളി അല്ലങ്കിലും, ഹിന്ദി ക്കാർക്ക് കുറവാ
😀
നിങ്ങൾക് അത് നോക്കി നടക്കലാണോ പണി
നിങ്ങൾക് അത് നോക്കി നടക്കലാണോ പണി
@@rasaqk8412 enikkariyam ente veedinaduth und kore , joli kazhinju vannalum kulikathe varthamanam paranjirikum rathri kidakkan nerathanu kuli..athum ita dressin mele oru buket vellam..kuli kazhinju .😄😄.njan avarude coatesil povarund .chilapo..angane kandatha.
🤪🤪❤
ഇത്തരം വാർത്തകൾ വായിക്കാൻ പറ്റിയ ശബ്ദം... ശരിക്കും ഇഷ്ടമായി... Keep it up!!! 👍🏻
നീതി നടപ്പിലായത് മറ്റൊരു ഡിസംബറിൽ തന്നെ!നിർഭയ! ശ്വസ്തി!😢🙏
No.In March 20,2020
ഇത് ക്രൂരകൃത്യങ്ങൾ ചെയ്യുന്നവർക്ക് മികച്ച പാഠമാവട്ടെ.
ഈ നല്ല കാരൃം കേൾക്കാൻ വൈകി
പോയി
തൂക്ക് കയർ കിട്ടി അത് നടപ്പിലാക്കി എന്ന് കേട്ട് കഴിയുമ്പോൾ കിട്ടുന്ന ആ സന്തോഷം വലുതാണ്.ഇനിയും തൂക്കുകയർ കാത്ത് കുറെ എണ്ണം കിടപ്പുണ്ട് എല്ലാറ്റിനെയും തീർക്കണം.
വർഷം ഒരു പാട് കഴിഞ്ഞു ,
എങ്കിലും നീതി നടപ്പായതിൽ ആശ്വാസം. (ആ ആസിഫ മോൾക്കും നീതി കിട്ടണേ )
Peril oru sa yum fa yum vannappo entha chorukk.vere aarum ivide neethik kathu kidappillallo leee.vere pinchu kunjungalonnum ingane pidanju theernnitillalee.ithrem mathaveri ningalkk mathram
ജീവിച്ചിരിക്കുന്നവർക്ക് പാടമായില്ലെങ്കിൽ എന്തുകൊണ്ട് എന്തു പ്രയോജനം 😢. നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക, അവർ നിന്നോട് എന്തുചെയ്യാൻ നീ ആഗ്രഹിക്കുന്നുവോ അതുമാത്രം നീയും, ചെയ്യുക എന്ന ക്രിസ്തുവിന്റെ വചനവും സ്വയം ജീവ തത്യാകവും. എല്ലാവർക്കും മാതൃക യാകട്ടെ ❤🙏.
Superb presentation... good program
ഇതേ പോലെ ബലം പ്രേയോഗിച്ചു തന്നെ അല്ലെ ഇവന്മാർ ആ കുട്ടിയെ ബാലാത്സംഘം ചെയ്തത്....
അപ്പോൾ ആ പെണ്ണിന് ഉണ്ടായിരുന്ന ഒരു മാനസിക അവസ്ഥ എന്തായിരിക്കും
അതിന്റെ കുടൽമാല വരെ പുറത്ത് വന്നു 🤯🤯🤯🤯🤯
എന്തിനു കുറെ ക്യാഷ് കളയണം??? എടുത്തു സിംഹം, കടുവ തുടങ്ങിയ വക ഉള്ള കൂട്ടിൽ ഇടുക.. ഫുഡ് ആയിക്കോട്ടെ
👍😄
Ivantokka kambi murichidanam ivanokka enthina jeevikanathu
Thenga biju vo?? 🤣🤣
@@sajnajames4791 athara 😁
എന്തിനാ? ഇവറ്റകളെ തിന്ന് ആ മൃഗങ്ങൾ ചത്തു പോകാനോ??
വേദനയോടെ ഓർത്തു അവന്മാരുടെ ജീവനും അതാണ് നല്ലത്
അഭിനന്ദനങ്ങൾ സഹോദരൻമാരെ ഇനി ആരും ആവർത്തികരുത് ഇതാണ് നിയമം, ഇന്ത്യ
നിർവികാരമായി മാത്രമേ ഈ വിവരണം കേട്ടിരിക്കാൻ പറ്റുളളൂ കാരണം ഇത് രാജ്യനിയമമാണ്.
പേരൊക്കെ ഗംഭീരം ❤❤❤❤❤
അർഹിക്കുന്ന ശിക്ഷ , കുറ്റവാളികളെ ഒന്നാമതയി ശിക്ഷിക്കുന്നത് ജീവിക്കുന്നവർക്ക് പാഠമാവുന്നതിനാണ് . രണ്ടാമത് അവർ ചെയ്തതിന് ഏറ്റവും ന്യായമായ ശിക്ഷ എന്ന നിലയിലും . ഇത്തരക്കാരോട് ദയ കാണിക്കുന്നത് സാമുഹ്യദ്രോഹമാണ് . ഒന്നാമതായി സമൂഹത്തിന്റെ ഭാഗത്ത് നിന്നും രണ്ടാമതായി ഇരയുടെ ഭാഗത്ത് നിന്നുമാണ് മനുഷ്യത്ത്വമുള്ളവർ സംസാരിക്കേണ്ടത് , ഒരിക്കലും കുറ്റവാളികളുടെ ഭാഗത്ത് നിന്ന് സമൂഹത്തിൽ സ്വൈര്യജീവിതം ആഗ്രഹിക്കുന്ന വർ സംസാരിക്കരുത് .
ഇതിന്റെല്ലാം വീഡിയോ എടുത്ത് പുറത്ത് വിടണ്ടിരുന്നു എന്നാലേ മറ്റു ക്രിമിനലുക്കൾക് പാഠം മാക്കുകയുള്ള
Very good judgement... No one repeat it🙏
ഇങ്ങനെ വധശിക്ഷ നടത്തിയിട്ടു കാര്യമില്ല... ഒന്ന് ആലോചിക്കാൻ പോലും സമയം കൊടുക്കാതെ കുറ്റം തെളിയുമ്പോൾ തന്നെ കൊല്ലണം അത് എല്ലാവരിലേക്കും ലൈവ് എത്തിക്കണം.. അപ്പോൾ പേടി ഉണ്ടാകു അപ്പോൾ മാത്രമേ കുറ്റം ആവർത്തിക്കാതെ ഇരിക്കൂ... അല്ലങ്കിൽ വീണ്ടും ഇത് ആവർത്തിക്കും അവർ ജയിലിൽ കിടന്നു തെറ്റ് മനസിലാക്കി കുറ്റബോധം കേറി ജീവിക്കണമെന്നു തോന്നുന്ന നിമിഷം ആരേം അറിയിക്കാതെ ഇങ്ങനെ കൊല്ലുന്നത് കൊണ്ട് ഒന്നും സംഭവിക്കുന്നില്ല.. അവനും അവന്റെ വീട്ടുകാർക്കും ഇല്ലാതെ പോയി എന്നല്ലാതെ ജനങ്ങളിൽ പേടിയുണ്ടാകുന്നില്ല..
മരിയതക്കു ജീവിക്കണം അപ്പോൾ ആർക്കും ഒന്നും പോകില്ല
Bro paranjath sheriyaaanu.pakshe ithum aaalochich nokkikkke chaavo jeevikkonn urappariyaaand narakicha 7 varsham aaaahaaaa pwoliii maranathekkaal maranavedhana aaashippich aashippich konnu kalanju pwoliiii
@@carlosejohn2343 poyatho pokathatho alla preshnm.. Ithoke ingne shikshichit karymila... Ithipo avarilum avrde veetukarilum othungi pokum enna udeshiche alukalk pedi varilaaa
Pokunnath nannayi valakkatha kond alle...appo pinne kollanam
@@veera.k.vveera.k.v3350But ath mattullavark oru prachodhanam aanu 99% nadakkilla ennulla urapp.Nadannal thanne nallaprayam biriyani adichu theerthit oru vidhamavumbolee ithoke nadthu ennulla dhairyam
സൂപ്പർ reading
വളരെ സന്തോഷമായി
This is an excellent verdict and implemented it well
കൊലപാതക ത്തിന് ഉള്ള ശിക്ഷ എപ്പോളും വധ ശിക്ഷ ആയിരിക്കണം.
100%
സത്യം
ആസിഫയെ കൊന്നത് പ്രബലൻമാർ ആയതുകൊണ്ട് അതൊരു കുറ്റം അല്ല ഇവിടെ പണം സ്വാധീനം ഉള്ളവർക്ക് ഒരു നിയമം പാവപ്പെട്ടവന് വേറൊരു നിയമം. നിർഭയ കേസ് ന്യായമായ വിധി. അതുപോലെ ആസിഫ കേസിൽ നൽകുമോ?
അയ്യോ അവന്റെ അവയവം ദാനം ചെയ്യല്ലേ.. ആ അവയവം. വീണ്ടും ഉയർത്തഴു നേൽകും..അവൻ പറഞ്ഞ സ്ഥിതിക്കു.. വല്ല.. പട്ടിക്കും.. അരിഞ്ഞു അരിഞ്ഞു
തിന്നാൻ കൊടുകാം.. പ്യാവം... അല്ലെ
😂🙌
Ee
Nalla avatharanam👌👌🥰🥰
അറബ് രാഷ്ട്രങ്ങളിൽ ചെയ്യും പോലെ ഇത് മീഡിയയിൽ പകർത്തി ജനങ്ങളെ അറിയിക്കണം വീഡിയോയിൽ പകർത്തി ജനങ്ങളെ കാണിക്കണം എന്നാൽ വീണ്ടും ആരും ഇങ്ങനെ ഒരു തെറ്റ് ചെയ്യാൻ മുതിരില്ല
Best, അവിടെ പൈസ കൊടുത്താൽ ഊരിവരാം
ഇത് പോലെ ചെയ്താലേ കുറച്ചേലും പടിക്കു
കേരളത്തിൽ നാളെ ഒരു വിധി വരുന്നുണ്ട്. കാത്തിരിക്കാം
Kashmeer aashifa ye pichi cheenthiya R.S.S chettagale yenthu cheythu rajiyatthu 2 nethi 2niyamam🛑🛑🛑
ശബ്ദം 👌👌👌👌👌
ഇത്തരം ക്രൂരത കാണിക്കുന്ന ആളുകള് ദയ അർഹിക്കുന്നില്ല. ഇത്രയും കാലം നീണ്ടു പോയതില് ദു:ഖിക്കുന്നു
Adipoli. 👍👍👍👍👍👍
വളരെ വളരേ നന്നായി ✨🥇🌞🌟🏆📯❤️.
സൂപ്പർ വാർത്ത വായന
ഇതുപോലെയുള്ള ശിക്ഷകൾ കേളത്തിലും ബാധകമാക്കട്ടെ
Vedio kanumbole .old t v news orma varunnu super voice mam
കൊന്നു എന്നു കേട്ടപ്പോൾ സന്ദോഷം തോന്നിയ ഒരെ ഒരു വാർത്ത
അവരുടെ ആ മാനസികാവസ്ഥ
Appo aa kochinteyoo
വളരെ... സന്തോഷമുള്ള കാര്യം 😍😍
നമുക്ക് വേണ്ടപ്പെട്ടവരെ മൃഗീയമായി കൊന്നവരെ അടുത്ത സൂര്യോദയം കാണിക്കരുത് അങ്ങനെയുള്ള നിയമം വേണം
നിങൾ കൊല്ലുന്നവർ അത് തിരിച്ചു ചിന്തിച്ചാലോ? ചാകാൻ നിന്നു കൊടുക്കുമോ?
വത ശിക്ഷ കൊടുത്തത്തിൽ സന്തോഷം. 👍
അന്ന് കഴപ്പും ഇന്ന് കരച്ചിലും 🤣സന്തോഷം മാത്രം തീർക്കാം ഇങ്ങനുള്ളവൻമാരെ 🇮🙌
വളരെ സന്തോഷം.കേരളത്തിൽ ഇത് ഉടൻ നടപ്പിലാക്കണം.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നല്ല voice🙏🙏🙏🙏👍👍👍👍
Valarea.nalla.avatharanam
എല്ലാവർക്കും മരണത്തെ പേടിയാണ് അതിപോ എത്ര വലിയവനാണെങ്കിലും എത്ര വലിയ കുറ്റം ചൈതവനാണെങ്കിലും ഇപ്പൊ ഈ casilum അപ്പോഴത്തെ ആ നിമിഷത്തിൽ നിർഭയ യെ ഭലൽസംഗം ചെയ്യുമ്പോൾ എനിക്ക് തോന്നുന്നത് ഇവർ കള്ള് കുടിച്ചിട്ടുണ്ടകും ഈ കള്ളിന്റെ മൂടിൽ വെളിവില്ലതെ അതായത് കള്ള് കുടിച്ചാൽ ചില ആൽകൾ എന്തും ചെയ്യാൻ മടിക്കില്ലല്ലോ പ്രതേകിച്ചു നോർത്ത് india ഒക്കെ പ്പറയാണ്ട അവശ്യാം ഇല്ല പിന്നീട് ഈ കള്ളിന്റെ മൂഡ് വിടുമ്പോയും ഇവരെ പോലീസ് പ്പിടിച്ച ശേഷം ഒക്കെ ഇവർ ചെയ്ത് പോയല്ലോ എന്നോർത്ത് പശ്ചതപ്പിച്ചിട്ടുണ്ടകും സ്വായം
ഒരു വിധം ബലാത്സംഗവും കൊലപാതകം എല്ലാം കള്ള് കൊണ്ടാണ് ഉണ്ടാകുന്നത്
കള്ള് ഇല്ലത്തിരുന്നെങ്കിൽ ഇങ്ങിനെയുളള കേസുകൾ കുറച്ചെങ്കിലും ഇല്ലതയേനെ
Onnu podo ippo kuttam madhyam Ayo...avanokke ithinekkal inchinchayee marikkanamayirunnu...😠😠😠....ninghal entha nyayeekarikkuvano avare..nnitt madhyathine purath iduvano ellam....
Alcohol maathramalla drugs um undu
valare നല്ല ശിക്ഷ!👍👍👍
നല്ല അവതരണം
Thanks
ഇപ്പോൾ പ്രായപൂർത്തിയായ ഒരുത്തൻ ഉണ്ടല്ലോ അവനെ ആരെങ്കിലും കൊന്നായിരുന്നെങ്കിൽ...
വളരെ നല്ല കാര്യം
ശബ്ദം 🥰😍
ഇവന്റെ ഒക്കെ അവയവം ഒക്കെ ആരേലും സ്വീകരിക്കുമോ
എനിക്കും സംശയം
Enikkum samsayam athanu
മണ്ട ഉപ്പിലിട്ട് ചൈനക്കാർക്ക് കൊടുത്താൽ കഴിക്കും. മറ്റൊന്നും ആർക്കും വേണ്ട
Elam kazjiu eni Eda udesham
@@kapeesh7523 🤣🤣🤣🤣
ഇതൊന്നും അവന്മ്മാര് ചെയ്തതിന്റെ നാലിൽ ഒന്ന് ആകില്ല
വളരെ സന്തോഷ കരമായ വാർത്ത
ചിത്രവധം ആയിരുന്നു വേണ്ടത്
കരഞ്ഞു പോലും...ഇവരെയൊന്നും വിചാരണ ചെയ്യാൻ കോർട്ടിൽ പോലും കൊണ്ട് പോവാൻ നിക്കരുത്.... സ്പോർട് atak👌👌👌
Voice is suitable for horror commentary
We will also stay with fear tillthe end
ആസിഫയുടെ കൊലയാളികളുടെ വധ ശിക്ഷ ഉടൻ നടപ്പാക്കണം . ഒരു കുറ്റവാളിയെയും ര്കച്ചപ്പെടാൻ അനുവദിക്കരുത് .
ആ കേസിലെ പ്രതികൾക്ക് കുറ്റം തെളിഞ്ഞു വധ ശിക്ഷ വിധിച്ചിട്ടുണ്ടോ...?
നല്ല അവതരണം! ശെരിക്കും visualise ചെയ്യാൻ പറ്റി
Verygoodd..kelkneram Thane ento Oru sugam...avanonm thinand Thane chaavanam 👍