Ayyappanum Deepthiyum - Malayalam Short Film | Just A Proposal | Kishor Babu, Rinu Radhakrishnan |HD

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 2,5 тыс.

  • @anusreesudhakaran4679
    @anusreesudhakaran4679 4 года назад +582

    അയ്യപ്പന്റെ സൗണ്ട് എന്തോ വല്ലാണ്ട് ഇഷ്ടായിട്ട്ടോ... 😊😊
    ദീപതിം കലക്കീണ്ട്

  • @rohithmohan5625
    @rohithmohan5625 4 года назад +3558

    Anyone after Randu chaya oru chiri

    • @rohithmohan5625
      @rohithmohan5625 4 года назад +22

      @@amaldev.s7219 athilum e pair thanne alle

    • @sreelakshmisajeev6996
      @sreelakshmisajeev6996 4 года назад +8

      Njn

    • @ameenahareez1859
      @ameenahareez1859 4 года назад +6

      Njn ind 🤣🤣🤣

    • @tharakrishna5356
      @tharakrishna5356 4 года назад +17

      ഞാൻ 🙋‍♀️ ഇതിലെ bgm ഉണ്ടല്ലോ അവിടെയും, അയ്യപ്പൻ തന്നെയല്ലേ അവിടുത്തെ നായകൻ..പക്ഷേ ഈ short film ഇഷ്ടമായിരുന്നു

    • @rohithmohan5625
      @rohithmohan5625 4 года назад +2

      @@ameenahareez1859 ✌🏻

  • @keerthanakrishnan8704
    @keerthanakrishnan8704 4 года назад +650

    2 chayayum 1 chiriyum kande ethiyaver undo . Undengil adi ore like . .
    Adipoli acting jishnu 😍
    All the best the teams 👍.....

  • @shemiash1278
    @shemiash1278 4 года назад +837

    രണ്ടുചായ ഒരു ചിരിക്ക് ശേഷം ആരേലും ണ്ടോ ??അയ്യപ്പന്റെ സൗണ്ട്‌ അടിപൊളി 😍😍👏🏻👏🏻👌👌👌

  • @ShabaShameer
    @ShabaShameer 4 года назад +140

    *എനിക്ക് നിന്നെ ഇഷ്ടാണ് ന്നു പറയുമ്പോൾ ഉള്ള ആ background music ഒരു രക്ഷയും ഇല്ലാട്ടോ വേറെ ലെവൽ❤️എന്തൊരു ക്യൂട്ട് love സ്റ്റോറിയാ😍😍ഒത്തിരി ഇഷ്ടപ്പെട്ടു* 🤗🤗👍👍

  • @nimishashaji1955
    @nimishashaji1955 4 года назад +270

    Nammal snehikunna chekanil ninnum kelkan kothikunna vaakukal; enikishtaadi... Othiri eshtaa❤️

    • @PRANAVVELAMBATH
      @PRANAVVELAMBATH 4 года назад +6

      ❤❤❤❤❤❤❤❤

    • @nimishashaji1955
      @nimishashaji1955 4 года назад +2

      @@PRANAVVELAMBATH ❤️

    • @deviranjini3898
      @deviranjini3898 3 года назад

      ചില വാക്കുകൾ അത് നമ്മൾ സ്നേഹിക്കുന്ന വ്യക്തികളിൽ നിന്നും കേൾക്കാൻ ഒരു പ്രത്യേക സുഖമാണ്... ❣️❣️❣️

  • @arunkallada887
    @arunkallada887 4 года назад +264

    നിങ്ങൾ 2 പേരും ഒരു രക്ഷയുമില്ലാ ട്ടാ ...... സൂപ്പർ. മച്ചാന്റെ ശബ്ദം അത് എന്തോ പ്രത്യേക ഫീലാണ്.

    • @KURUMTHOTTY
      @KURUMTHOTTY 4 года назад +2

      Athe jishnu chettante sound kidu

    • @Ecocrafty
      @Ecocrafty 4 года назад +1

      💯💯

  • @arunjithts5648
    @arunjithts5648 5 лет назад +891

    Bgm ഇഷ്ടപ്പെട്ടവരെ 💕💕💕 ഇവിടെ അണ് അത് അറിയിക്കാൻ ഉള്ള സ്ഥലം😍💕💕

    • @rohithk3761
      @rohithk3761 4 года назад

      Bgm kittiyo??

    • @pubg1617
      @pubg1617 4 года назад +2

      വിനീഷ് മണി bgm

  • @ammuzzchinnuzz897
    @ammuzzchinnuzz897 4 года назад +117

    ചേട്ടന്റെയും ചേച്ചിടെയും acting എന്റെ പൊന്നോ കിടു ......... 🤩🤩🤩🤩🤩

  • @mufeedasalman5941
    @mufeedasalman5941 4 года назад +176

    2 ചായ ഒരു ചിരി ദുരന്തം ആയിരുന്നു എങ്കിലും നിങ്ങളെ എല്ലാരും അറിഞ്ഞു... അത് കഴിഞ്ഞ് പഴയത് തപ്പി പോരുന്നു....
    Poli acting.... No രക്ഷ...
    നല്ല originality ഉണ്ട്...

    • @vizakx
      @vizakx 4 года назад +6

      Angne dhurandhm onnumalla bro

    • @mufeedasalman5941
      @mufeedasalman5941 4 года назад +1

      @@vizakx പിന്നല്ലേ...

    • @naishanasalim243
      @naishanasalim243 3 года назад +2

      No അതു സൂപ്പറായി ചെയ്തിട്ടുണ്ട്

  • @athirapvijayan1769
    @athirapvijayan1769 6 лет назад +483

    അയ്യപ്പൻറെ നിഷ്കളങ്കതയും ദീപതീടെ അഭിനയവും പിന്നെ BJM അമ്മോ ഒന്നും പറയാനില്ല

  • @ashwinpayyeri
    @ashwinpayyeri 6 лет назад +55

    ചിലർക്ക് കാണുമ്പോ സ്ഥിരം കഥപോലെ തോന്നാം , പക്ഷെ നിങ്ങൾ ഇതു അവതരിപ്പിച്ച രീതി അത് പൊളിച്ചു . ഒപ്പം നായകനും നായികയും വൃത്തി ഉള്ള അഭിനയം. ഒക്കപാടെ കലക്കി

  • @ഞാൻതന്നെ-ധ9ഘ
    @ഞാൻതന്നെ-ധ9ഘ 6 лет назад +914

    ആ പെൺകുട്ടിയുടെ അഭിനയം നന്നായിട്ടുണ്ട് റിയൽ ആണെന്ന് തോന്നും

  • @anjalis6408
    @anjalis6408 4 года назад +1873

    2 chaya oru chiri kanditt ethu kandavarundo
    Tysm guys for this likes🥺❤

  • @maqboolm958
    @maqboolm958 4 года назад +118

    എഞ്ചിനീയർ പഠിക്കാൻ വന്ന സമയം ayyapanil ഇങ്ങനെ oru കഴിവ് ഉണ്ടെന്ന് അറിഞ്ഞില്ല. ഇഷ്ടം ജിഷ്ണു. Sooper നല്ല best acting, അയ്യോ അല്ല acting ആണെന്ന് തോന്നില്ല real feel അയ്യപ്പനും ദീപ്തിയും

  • @jismithan1086
    @jismithan1086 6 лет назад +582

    Ayyapante sound its spr..... I loved him a lot😘

  • @Vishvlog56
    @Vishvlog56 6 лет назад +40

    വല്യ പുതുമകൾ അവകാശപ്പെടാൻ ഇല്ലാത്ത സ്റ്റോറി ആണേലും എന്തൊ വല്ലാണ്ട് ഇഷ്ടായി.. കിടിലൻ മേക്കിങ് ദീപ്തി & അയ്യപ്പൻ കിടിലൻ ആക്കി.. ദീപ്തി ഒരു തട്ട് മുകളിൽ ആണുട്ടോ പിന്നെ ബാക്കി ഉള്ള ചേട്ടന്മാർ എല്ലാരും നന്നായി ചെയ്തു.. BGM ഉം വല്ലാണ്ട് ഇഷ്ടായി.. 😍 ഇങ്ങനെ ഒരു സ്റ്റോറി യെ ഇതേ പോലെ ആക്കി എടുത്ത ഡയറക്ടർ നിങ്ങൾ pwoli ആണ്.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @akshayaakkil7192
    @akshayaakkil7192 6 лет назад +267

    പ്രണയം ആർദ്രമാണ്.... ദീപ്തി കിടു ആക്ടിംഗ് അയ്യപ്പാ നിന്റെ നിഷ്കളങ്കത മനസിന്നു മായുന്നില്ല. ഇഷ്ടായി.... ന്റെ ഡയറക്ടർ സാറേ........

  • @thejaayush1308
    @thejaayush1308 4 года назад +207

    ഇപ്പോഴും ഓർക്കുമ്പോൾ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച ഒരു one side love ഹൃദയത്തിന്റെ ഒരു കോണിൽ വളരെ മനോഹരമായി നിൽക്കുന്നത് കൊണ്ടാകാം ഇതു കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @Jis_roh_partnerz
    @Jis_roh_partnerz 4 года назад +775

    2020August ൽ കാണുന്നവർ undo🤗

  • @muhammedriyasmp9297
    @muhammedriyasmp9297 6 лет назад +678

    ഇതൊക്കെ കാണുമ്പോഴാണ് എന്റെ കൂടെ പഠിച്ചിരുന്ന ഒരൊന്നിനെയും എടുത്ത കിണറ്റിൽ ഇടാൻ തോന്നുന്നത്....😏
    ഉള്ളത് പറയാമല്ലോ... വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ, തട്ടത്തിൻ മറയത്തിലെ നിവിൻ പോളി പറയുന്ന പോലെ, 2 ആഴ്ച പട്ടിണി കിടന്നവന്റെ മുന്നിൽ chicken biriyani കൊണ്ടുവന്ന് വച്ച ഒരു feel....😋
    Really, it touched my heart...😍😘

  • @Rakhi353
    @Rakhi353 6 лет назад +306

    ആ പെണ്‍കൊച്ചിനെ കാണാന്‍ നല്ല ഭഠഗിയുണ്ട്.

  • @Terabithia1.0
    @Terabithia1.0 6 лет назад +286

    നല്ല ഫീൽ . അറിയാതെ +2 കാലം ഓർത്ത് പോയി . പുതുമയൊന്നും ഇല്ലെങ്കിലും മേക്കിങ് കൊണ്ട് മനം നിറച്ചു. eSp അഭിനയം & Bgm... നല്ലവർക്കുകൾ പ്രതീക്ഷിക്കുന്നു...

    • @vysakhvp1997
      @vysakhvp1997 6 лет назад +1

      വല്ലാത്തൊരു feel..... നന്നായിട്ടുണ്ട്..... അയ്യപ്പനും ദീപ്തിയും....😍😍

    • @vineeshasareeshvineesha2427
      @vineeshasareeshvineesha2427 6 лет назад

      Meetoo

    • @pramodkrishna8175
      @pramodkrishna8175 5 лет назад

      Terabithia TB kidukachi

  • @messiuniverse1076
    @messiuniverse1076 6 лет назад +142

    12 മിനിറ്റ് വെറും 2 മിനിറ്റ് il തീർന്ന പോലെ... തീർന്നപ്പോൾ ഭയങ്കര സങ്കടം.. ഇനിം കാണാൻ തോന്നുന്നു ബാക്കി ക്കി

  • @lallulechu
    @lallulechu 4 года назад +39

    എന്താണ് എന്ന് അറിയില്ല.അയ്യപ്പൻ ചേട്ടൻ പൊളിച്ചു...ദീപ്തിയും... കിടു love story.... I like ittt.....

  • @rahulunnikrishnan2833
    @rahulunnikrishnan2833 6 лет назад +85

    പുതുമയില്ലെങ്കിലും...ഒത്തിരി ഇഷ്ട്ടായി. ആകെ മൊത്തം ഒരു നിഷ്കളങ്കത, ദീപ്തിയായ പെൺകുട്ടിക്ക് നല്ല ഭാവിയുണ്ട്...അയ്യപ്പനും കൊള്ളാം കേട്ടോ.. നല്ല അസ്സൽ പഞ്ചപാവം ലുക്ക്... മൊത്തത്തിൽ ഉഷാറായി... ഒരുപാട് പേർ ഈ sound ഡബ്‍സ്‍മാഷ് ചെയത് കണ്ടിരുന്നു... അതുതന്നെ നിങ്ങളുടെ വിജയമാണ്....എല്ലാവർക്കും നല്ലൊരു ഭാവി ആശംസിക്കുന്നു ❤️

  • @Anand_Vijayan
    @Anand_Vijayan 6 лет назад +69

    നല്ല അഭിനയം.നല്ല കാമറ സെക്വൻസ്.ഇതിൽ എല്ലാം ഉപരി ആ BGM.😍😍 Superb..

  • @hareeshkuttappi5495
    @hareeshkuttappi5495 6 лет назад +119

    കിടു, അയ്യപ്പനും ദീപ്തിയും നൈസ്.
    നല്ല ഒരു നാട്ടിൻപുറവും ക്ലബും അതിനോട് ഒക്കെ യോചിച്ച ആ BGM ഉം സൂപ്പറായി 😍😘😍😘😍😘😍😘😍😘😍😘😍😘🤘👌👌

  • @christoraj5484
    @christoraj5484 4 года назад +133

    2 ചായ ഷോർട്ട് ഫിലിം നശിപ്പിച്ചു ഇതു കണ്ടപ്പോ വീണ്ടും ഇരു relax ഉണ്ട്😁😁😁

  • @anisreeanil8597
    @anisreeanil8597 3 года назад +17

    എന്റെ പൊന്നോ... Mass ആണാട്ടോ... ഈ ചേട്ടനെ കാണാൻ എന്നാ look ആ...💞💞

  • @tech_4_trend_malayalam
    @tech_4_trend_malayalam 6 лет назад +517

    ദീപ്തിയായ റിഷ കൊച്ചിനും,അയ്യപ്പനായ ....ജിഷ്ണു ബ്രോയിക്കും..പിന്നെ....ഇതിന്റെ പുറകിൽ...കഷ്ടപ്പെട്ട....എല്ലാ...പ്രവർത്തകർക്കും...എന്റെ ഹൃദയം കവിഞ്ഞ ആശംസകൾ....കാരണം....പഴേകാല...ഓർമയിലേക്ക് കൂട്ടികൊണ്ട് പോയി.......ശെരിക്കും.....
    ദീപ്തി. പറഞ്ഞ...ഡിയലോഗ്....;എല്ലാ പ്രശ്നങ്ങളും solve ചെയ്തിട്ട് പ്രേമിക്കാൻ പറ്റുവോ....???😏😏

  • @anand.k.t.k469
    @anand.k.t.k469 6 лет назад +317

    തുറന്ന് പറയാതിരുന്ന ഒരു പ്രണയത്തിന്റെ നൊമ്പരം ഉള്ളിൽകിടപ്പുള്ളത് കൊണ്ടായിരിക്കാം ഇൗ ഒരു ഷോർട്ട് ഫിലിം മനസ്സിൽ ഒരു പാട് ഓർമ്മകൾ വീണ്ടും സമ്മാനിച്ചത്. Bgm ഒരു രക്ഷയും ഇല്ല ❤💕👍👌 ഇനിയും ഇത് പോലുള്ള ഷോർട്ട് ഫിലിമുകൾ പ്രതീക്ഷിക്കുന്നു. . .

  • @axedel2258
    @axedel2258 6 лет назад +171

    ഒരു പച്ച പൈങ്കിളി കഥ ഇത്രേം ഫീലോടു കൂടി അവതരിപ്പിച്ച സംവിധായകാ..നന്നായി വരട്ടെ :)

  • @rahulraaku9893
    @rahulraaku9893 4 года назад +106

    അപ്പൊ അങ്ങനെ ആണല്ലേ അയ്യപ്പനും കോശിയും ഉണ്ടായേ 🙄✌️😂 ഹമ്പട വീരന്മാരെ 😁

  • @jeslinann3092
    @jeslinann3092 4 года назад +468

    ഇങ്ങനെ nice ആയിട്ട് Propose ചെയ്യുന്ന പെണ്ണ്പിള്ളേരെയാണ് സമൂഹത്തിനാവശ്യം💖🙂

  • @തമിഴത്തി
    @തമിഴത്തി 6 лет назад +221

    BGM ഒരു രക്ഷേം ഇല്ല ....😘😘😘 അയ്യപ്പനല്ലെടാ ....പൊന്നപ്പനാ ....... ദീപതീം 😘

  • @sidhartht1705
    @sidhartht1705 6 лет назад +53

    ഫസ്റ്റ് പാർട്ടിൽ പേരെഴുതി കാണിക്കുന്ന സീനിനു ഒരു പുതുമ ഉണ്ട്.. പിന്നെ സംഭാഷണം കൃത്രിമത്യം നിറഞ്ഞിട്ടില്ല.. ബിജിഎം ആവശ്യത്തിന് നൽകിയിട്ടുമുണ്ട്.. മൊത്തത്തിൽ കളറായി 😘

  • @ideeshk7950
    @ideeshk7950 6 лет назад +137

    എന്താ പറയേണ്ടത് കിടു BGM നല്ല അഭിനയം പടം ഒത്തിരി ഇഷ്ടായി

  • @jagguvlog4033
    @jagguvlog4033 4 года назад +318

    ചിലോർക്കു set ആകും. ചിലോർക്കു set ആകില്ല. നിന്റെ set ആയി.. എന്റെ set akuo

  • @ashlyms7427
    @ashlyms7427 4 года назад +66

    Ayyapente look poliche 😘😘😘😘
    Sprrr

  • @amrasameen
    @amrasameen 6 лет назад +135

    12 മിനുട്ട് പോണതെ അറിഞ്ഞില്ല, അടിപൊളി, acting, bgm, dop&cuts, direction 👌👌👌👌

  • @amalkrishnan2856
    @amalkrishnan2856 6 лет назад +96

    ആഹാ എന്തുട്ടാ ഫീൽ😘😘 ഇതില് പലരും കമെന്റ് ചെയ്‌ത പോലെ എന്റെ +12 ലൈഫിലോട്ട് പോയ പോലെ😍😍

  • @Robinthms66
    @Robinthms66 6 лет назад +62

    പഴയ വീഞ്ഞ് പുതിയ കുപ്പിയിലൊഴിച്ചതാണെങ്കിലും കുപ്പി കിടു... പിന്നെ വീഞ്ഞ് പഴതാകുന്തോറും രുചി കൂടല്ലേ ഒള്ളു..
    എല്ലാരുടെയും ആക്റ്റിംഗും ഡയറക്ഷനും കലക്കി

  • @vinodns3589
    @vinodns3589 3 года назад +13

    പ്രേമിക്കുന്നത് കാണുന്നത് തന്നെ സുഖമാണ്, ഇങ്ങനെ ഒരു കാഴ്ച ഒരുക്കിയതിനു നന്ദി.

  • @paruparvathy4990
    @paruparvathy4990 4 года назад +37

    ഒരിക്കൽ കണ്ടതായിരുന്നു. But ഇപ്പോ ഇതാണ് story nnu ഓർക്കാതെ എടുത്തതാ. Hero yekanan ente x nepoleund.. with expression..

  • @mimistinyworld
    @mimistinyworld 6 лет назад +41

    എനിക് ഇഷ്ടടി ശരിക്കും ഇഷ്ട സത്യായിട്ടും 😙😍 cuteness overloaded

  • @vishnuprasadsasikala8565
    @vishnuprasadsasikala8565 6 лет назад +44

    പ്രമേയത്തിലെ പുതുമ അല്ല, അവതരണത്തിലെ വ്യത്യസ്തത ആണ് ദൃശ്യകലയായ സിനിമയുടെ/ഷോർട് ഫിലിമിന്റെ ജീവൻ എന്ന് നിങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു... Best of luck for all the crew members... ഇനിയും പ്രതീക്ഷിക്കുന്നു, ഒരുപാട്...

  • @himachinnzz8547
    @himachinnzz8547 4 года назад +20

    ന്റെ പൊന്നോ ഇവര് ഒരു രക്ഷ ഇല്ല പൊളി acting all the best for yours future works...

  • @joicejose86
    @joicejose86 4 года назад +68

    ഇതിലെ ആ പ്രൊപോസൽ സീൻ അന്ന്യായ ഫീൽ ആണ് 🥰👌👌💯😍💞

  • @AswinRajPayyannur
    @AswinRajPayyannur 4 года назад +142

    2020ൽ കാണുന്നവർ ഉണ്ടോ.. 😁??

  • @sunithasuni1483
    @sunithasuni1483 4 года назад +35

    Ayappanum Deepthiyum നല്ല ചേർച്ച ആണ് ട്ടൊ

  • @aiswaryakk643
    @aiswaryakk643 6 лет назад +39

    അയ്യപ്പന്റെ നിഷ്കളങ്കമായ മനസ്സിനെ ദീപ്തിയുടെ ആത്മാർത്ഥ പ്രണയം തോൽപ്പിച്ചു

  • @asweelmaasweelma611
    @asweelmaasweelma611 6 лет назад +22

    നിങ്ങൾക്കു ഇവരെ വച്ചൊരു സിനിമ direct
    ചെയ്യ്തൂടെ
    കിടു Feel

    • @rinuradhakrishnan7151
      @rinuradhakrishnan7151 6 лет назад +1

      Asweelma Asweelma thank u...സിനിമ ചെയ്യുന്നുണ്ട്..

  • @Keerthana_1617
    @Keerthana_1617 4 года назад +37

    I like ayyappan's voice.. loved him😍😍😍

  • @ronypj7501
    @ronypj7501 5 лет назад +53

    ഇത് വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നത് ആ bgm....
    വിനീഷ് മണി 😘😘😘

  • @aiswaryasuresh4685
    @aiswaryasuresh4685 6 лет назад +41

    ഒരുപാട് ഇഷ്ടമായി ...നല്ല acting.. പിന്നെ BGM പറയണ്ടല്ലോ..👌😍😍....ഒരു spcl feel തരുന്ന ഒരു short film.. realy 👌👌

  • @gayathrip.s8018
    @gayathrip.s8018 6 лет назад +65

    ആത്മാർത്ഥ സ്നേഹം അതെപ്പോഴും ഇച്ചിരി പൈങ്കിളിതന്നെയാ ;)
    Anyway nice work dudes

  • @anilaprasanna2160
    @anilaprasanna2160 4 года назад +54

    Watching this after 2 Chaya 1 Chiri, only because my school time love suggested this.
    2008 ൽ 10 ൽ പഠിക്കുമ്പോൾ ഞാൻ അവനോട് ഇഷ്ടം ആണെന്ന് പറഞ്ഞു, അന്ന് അവൻ നമ്മൾ രണ്ട് ജാതിയാണ്, വീട്ടുകാരെ വിഷമിപ്പിക്കുന്നത് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് മാത്രം പറഞ്ഞു. ഇഷ്ടമാണെന്നോ അല്ലെന്നോ പറഞ്ഞില്ല. പിന്നെ 10 വർഷത്തിന് ശേഷം 2018 ൽ അവൻ വിളിച്ചു, എട്ടാം ക്ലാസ് മുതൽ അവൻ എന്നെ ഇഷ്ടപ്പെട്ടിരുന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാൻ ഒരു അമ്പരപ്പോടെ കേട്ടിരുന്നു. ഞാൻ പോലും മറന്നിരുന്ന എന്റെ ഓരോ ചെറിയ കാര്യങ്ങൾ പോലും ഇപ്പോഴും അവന്റെ ഓർമ്മയിൽ ഉണ്ട്,അന്ന് അവൻ എന്നോട് പറയാതിരുന്ന സ്നേഹവും. ഇപ്പോൾ 12 വർഷത്തിന് ശേഷം അവൻ എന്നോടിത് കാണാൻ പറയുന്നു, ഈ ഒരു ക്ലൈമാക്സ് ഉണ്ടാകുമോ എന്നറിയാതെ...☺️☺️☺️

    • @csaparna6697
      @csaparna6697 4 года назад +3

      Shyooo... Climaxnenth patty

    • @anilaprasanna2160
      @anilaprasanna2160 4 года назад +5

      @@csaparna6697 ഇപ്പോൾ ഞങ്ങൾ 2 പേരും ഞങ്ങളുടേതായ 2 ലൈഫിൽ ആണ്. ഇനി ഒരു ഒരുമിക്കൽ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ☺️

    • @aparnachippy7853
      @aparnachippy7853 4 года назад

      Vicharichal undayaloo 😍hope for best

    • @anilaprasanna2160
      @anilaprasanna2160 4 года назад

      @@aparnachippy7853 Thank you ❤️

    • @sreelathaa728
      @sreelathaa728 4 года назад

      Ninglde kalyanm kazhnjttllenki ninglk vtl paranj strong aayi ninnoode innathe kalath caste preshnamaakkano sremichal pattum

  • @shahadkt6593
    @shahadkt6593 4 года назад +44

    അയ്യപ്പൻ..... ❤️ രണ്ട് ചായ, ഒരുപുഞ്ചിരി അതും പൊളിച്ചിട്ടുണ്ട്... 💞💞👍

  • @sumayyasumi9571
    @sumayyasumi9571 4 года назад +34

    അയ്യപ്പന്റെ ചിരി ആണ്‌ സൂപ്പർ 🤩

  • @harigovind.b2313
    @harigovind.b2313 6 лет назад +10

    എല്ലാവരുടെയും ജീവിതത്തിൽ നടക്കാൻ ആഗ്രഹിക്കുന്ന പലപ്പോഴും നടക്കാൻ കഴിയാതെ പോകുന്ന ഒരു കാര്യം അതിനെ എത്ര രസമായി അവതരിപ്പിച്ചിരിക്കുന്നു
    ചങ്ങാതിമാരെ....ഇതു അസ്സലായി....

  • @salahusala2954
    @salahusala2954 6 лет назад +11

    എന്താ പറയേണ്ടത് അറിയില്ല വല്ലാത്ത ഒരു feel
    അയ്യപ്പനും ദീപ്തിയും 2 ആളും കൂടി പൊളിച്ചു😘😘😘😘😘😘😘😘😘😘

  • @shibinmaliyekkal3132
    @shibinmaliyekkal3132 6 лет назад +14

    Ayyappanum deepthiyum...Kidu acting...BGM Orureksheela😍😍😍

  • @prithviraj9196
    @prithviraj9196 4 года назад +65

    It's Corona time 😍😍😍 from 2020

  • @sudhiv9723
    @sudhiv9723 3 года назад +2

    Bgm പൊളിച്ചു.....
    ഒരു പ്രൊപോസൽ അവതരിപ്പിച്ച ആ ഒരു രീതി..........
    ഹോ... വല്ലാത്തൊരു ഫീൽ....

  • @karthikmk2434
    @karthikmk2434 6 лет назад +169

    എന്റെ കഥയും ഇത് പോലെ തന്നെയായിരുന്നു but ലാസ്റ്റ് ഒരു അഡർ ട്വിസ്റ്റ് വന്നു അവൾ തന്നെ മേസ്തിരി പണിയും ചെയ്തു

  • @reshmahassan9183
    @reshmahassan9183 6 лет назад +20

    Bgm suprr...what a love proposal..its awesome...pranayam parayunna ahh oru feeling...Ayyapa and Deephi nalla abinayam..especially Ayyapante ahh oru innocent😘😍

  • @harishactorofficial
    @harishactorofficial 6 лет назад +13

    U guys are amazing..
    Rishaയുടേത് മികച്ച അഭിനയമായിരുന്നു

  • @abinaniston5202
    @abinaniston5202 4 года назад +27

    ഇതുവരെ കണ്ടതിൽ വെച്ച് നല്ലൊരു ഷോട്ട് ഫിലിം.....

  • @lenineabraham845
    @lenineabraham845 4 года назад +22

    If you had a smile on your face while watching this, you at least fell in love once....!!!

  • @meeranair5426
    @meeranair5426 6 лет назад +222

    കടലോളം സ്നേഹിച്ചുന്നു പറഞ്ഞു നടന്നിട്ടു കാര്യം ഇല്ല ... കാറ്റിനെ പോലെ കീഴടക്കാൻ കഴിയണം

  • @Jishnu-Appu
    @Jishnu-Appu 6 лет назад +36

    സംഭവം ഒരു രക്ഷ ഇല്ലാ. വല്ലാതെ feel ആയി. Bgm super cam super. Direction super.... മൊത്തത്തിൽ കിടുക്കി.... ശരത്തേട്ടൻ കലക്കി.....
    എല്ലാവർക്കും ചക്കര ഉമ്മ.....
    I loved it alot 😍

  • @paathu7228
    @paathu7228 4 года назад +19

    Such a cute guy.both are really talented and they have very bright bright bright future 😍waiting for more

  • @kannan3880
    @kannan3880 3 года назад +6

    ഇഷ്ടാന്ന് പറയുമ്പോൾ ഉള്ള ആ ഫീൽ മച്ചാനെ പൊളിച്ചു ❤❤❤😘😘😍😍

  • @midhuncm2025
    @midhuncm2025 4 года назад +3

    ഓ ഒരു രക്ഷേം ഇല്ല... വേറെ ലെവൽ ഐറ്റം... ഇതുപോലൊരു ഷോർട് ഫിലിം ജീവിതത്തിൽ കണ്ടിട്ടില്ല..... 😘😘😘

  • @shahanasrasheed7645
    @shahanasrasheed7645 6 лет назад +35

    പ്രതേകിച്ചു ഒന്നും പറയാനില്ല
    super😍
    Good feel.....
    നഷ്ട്ടമായ പലതും ഓർക്കാൻ ഒരു അവസരം
    thanks

  • @renjithbabu100
    @renjithbabu100 6 лет назад +11

    പൊന്നണ്ണാ, നമിച്ചു.... ഒരു രക്ഷേം ഇല്ല... കിടിലോൽ കിടിലം

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 6 лет назад +21

    Shihab Broh....എന്നാ ക്യാമറ വര്‍ക്ക്‌ ആന്നേ ...Pwolichu

  • @dee_y_xxh800
    @dee_y_xxh800 4 года назад +12

    Uff 🔥polli shrt flm ayyappante voice🔥randaalldeym natural acting aaynu. BGM oru rekshem illaattooo🔥. Bayangara ishttaayiii🥰

  • @imraanramees2732
    @imraanramees2732 5 лет назад +37

    Bgm masss ka baap ♥♥♥
    ഡയറക്റ്റര്‍ക്കിരിക്കട്ടെ ആ കുതിരപ്പവന്‍

  • @manojkmanoj903
    @manojkmanoj903 6 лет назад +8

    ആ കണ്ണില് കാണാം യഥാർത്ഥ പ്രണയം....
    കിടിലൻ work

  • @illaadamjhon7885
    @illaadamjhon7885 6 лет назад +10

    Ohh... it was a cute feeling... we can't love after solving all the problems, that is just simply true. It's better to solve your problems with your LOVE!

  • @anjalianju9543
    @anjalianju9543 6 лет назад +23

    Super.....എല്ലാവരും പൊളിച്ചു....ഞാൻ +2 വരെ പോയൊ എന്നൊരു doubt. 😁😁എന്തായാലും ചേട്ടന്മാരും ചേച്ചിയും കലക്കി 😍😘😘😘

  • @anunandha130
    @anunandha130 6 лет назад +5

    Video kanunnathine munpe comment boxil vannavar yethraperunde....superb

  • @AmzCreations
    @AmzCreations 4 года назад +14

    പറയത്തക്ക കഥ ഒന്നിലേലും ന്തോ വല്ലാണ്ട് ഇഷ്ട്ടായി.. 😍❤

  • @ananthuananthu3883
    @ananthuananthu3883 6 лет назад +26

    BGM ഒരു രക്ഷയും ഇല്ലല്ലോ..👌👌👌😍

  • @ashikjoy4789
    @ashikjoy4789 6 лет назад +23

    ശെരിക്കും ഇത് തന്നെയാ എന്റെ ലൈഫിലും ഉണ്ടായത്
    I
    Loved
    It 💞💞💞💞

  • @nishadka5118
    @nishadka5118 6 лет назад +4

    വെറുതെ ഓരോന്ന് ഓർമ്മിപ്പിക്കാനായിട്ട്...😍😍 ...she is cute....good marking

  • @emeraldcreations3196
    @emeraldcreations3196 4 года назад +25

    Ithile nayakane vidand pidicho lakshathil onne kanu rare piece

  • @aabidaa956
    @aabidaa956 4 года назад +32

    വീണ്ടും വീണ്ടും കാണാൻ വന്നവരുണ്ടോ??
    ❤️❤️❤️❤️❤️

  • @vighneshvrajeev7219
    @vighneshvrajeev7219 6 лет назад +12

    Odukkathee feel 😓😍
    BGM ohh onnum parayaanilaa kidu 👌🏿👌🏿

  • @msshafeequems
    @msshafeequems 6 лет назад +7

    നല്ല feel... normal story...heart touch ആക്കി
    എല്ലാവരും കിടുവാക്കി...

  • @anoopchandran1257
    @anoopchandran1257 6 лет назад +26

    എല്ലാം നാന്നായിട്ടുണ്ട്... മ്യൂസിക് pwoli

  • @krishnenthup8994
    @krishnenthup8994 3 года назад +3

    അയ്യപ്പൻ ഉടൻ തന്നെ മലയാള സിനിമ യിൽ നായകൻ ആവും 🔥👍

  • @aswathynkarun5408
    @aswathynkarun5408 4 года назад +10

    Background music plays the master role.. Brilliant.. Soothening👏👏💕💕😍👌👌

  • @Justv-p8v
    @Justv-p8v 6 лет назад +166

    പടം കുടുക്കി നല്ല bgm ഒക്കെ ഉണ്ട്..... പക്ഷെ ഈ തേപ്പ് കിട്ടി നിൽക്കുന്ന അവസരത്തിൽ ഇത് വേണ്ടായിരുന്നു 😑

    • @reenujohny8264
      @reenujohny8264 5 лет назад +1

      😮😮😮

    • @nalinivm1875
      @nalinivm1875 4 года назад +1

      😔😔seriya

    • @swathikrishnak8668
      @swathikrishnak8668 4 года назад +5

      Njan entte vittil pidich seen ayapol vikalonn chodichatha next day avan vere peninod set ayi pinne avale vitt entte frndineyum nok avarum set ayi athum vitt vere pennine nokunnund but njan inum avane thathe ishttapedunn ath avanod njan paranjilegilum avann ariyam pashe avam enne manasilakan pattunilla innekk 2varsham ayi avan enne ishttamallann arinjittum njan ishttapedunn...........
      Marakan pattunilla athaa..

    • @vigneshvignesh-iz1xl
      @vigneshvignesh-iz1xl 4 года назад

      😆😆

    • @AchugAchu-sb1qb
      @AchugAchu-sb1qb 4 года назад +3

      @@swathikrishnak8668 marakkan sramikku iyalk sadhikkunnu iyale manasilakkan patatha oralude sneham Enthina vishamikkathirikku

  • @prasadlakkidi
    @prasadlakkidi 6 лет назад +15

    Ayyapante dialogue nu oru originality und...exact feel aa sound lund

  • @sansuelsasunny
    @sansuelsasunny 6 лет назад +20

    direction 👌
    DOP😎
    bgm😍
    ACTING👏👏
    kidukachi item

  • @vijayanvijayan7501
    @vijayanvijayan7501 3 года назад +1

    എനിക്ക് നിന്നെ ഇഷ്ടാണ്ന്നു പറയുമ്പോൾ ഉള്ള ആ background music ഒരു രക്ഷയും ഇല്ലാട്ടോ വേറെ ലെവൽ ❤ എന്തൊരു cute love super 🥰😍

  • @josephjose1067
    @josephjose1067 4 года назад +67

    Randu chaya oru kanditt ith kanan varunavar plz like