Это видео недоступно.
Сожалеем об этом.

Ashwagandha tea | അശ്വഗന്ധ/അമുക്കരം ചായ | ശാരീരിക മാനസീക ആരോഗ്യത്തിന് | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 26 окт 2021
  • അശ്വഗന്ധ / അമുക്കുരം എല്ലാവർക്കുംതന്നെ സുപരിചിതമായ ഒന്നാണ്. ഒട്ടനവധി ഗുണങ്ങളാണ് ഇതിനുള്ളത്. മാനസിക ആരോഗ്യംവും ശാരീരിക ആരോഗ്യവും ഒരുപോലെ പ്രദാനം ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
    ഈ വീഡിയോയിലൂടെ അശ്വഗന്ധ/ അമുക്കുരം ചായ പരിചയപ്പെടാം. ഇതിന്റെ ഗുണങ്ങൾ ഒട്ടും നഷ്ടപ്പെടാതെ ശരീത്തിലെത്താൻ ചായ സഹായകരമാണ്.
    For online consultation :
    getmytym.com/drjaquline
    #ashwagandha #ashwagandhatea
    #ayurvedam #healthbenefits
    #healthaddsbeauty #drjaquline

Комментарии • 577

  • @ashokchandran1719
    @ashokchandran1719 2 года назад +7

    അശ്വഗന്ധ യെ കുറിച്ച് ഉള്ള നല്ലൊരു അറിവ് പങ്ക് വച്ചതില്‍ സന്തോഷം ..ഇന്ന് ടെന്‍ഷന്‍ ഒരു സാര്‍വത്രിക പ്രശനം ആണ് അതിനെ കുറയ്ക്കുന്ന ഇതിന്റെ കഴിവിനെ പറ്റി അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം ..Thank you Doctor

  • @LOVERS-SONGS-2023
    @LOVERS-SONGS-2023 2 года назад +5

    ഡോക്ടറുടെ എല്ലാ വീഡിയോ യും കാണാറുണ്ട്. ഡോക്ടറുടെ അവതരണശൈലി കണ്ടാൽ അറിയാം മറ്റുള്ളവരെ പോലെ വീഡിയോക്കുവേണ്ടി മാത്രം പഠിച്ച് പറയുന്നതല്ലെന്ന്. നല്ല അറിവുകൾ പകർന്നു തരുന്നതിന് നന്ദി..............

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 9 месяцев назад +1

    ഡോക്ടർവളരെ സൗമ്യമായി ക്ലിയറായിഓരോകാര്യവും പറഞ്ഞ് തരുംഇത് കേൾക്കാൻതന്നെ വളരെ രസ്സമാണ്നല്ല ടിപ്പ്സ്സും ഇത് വളരെ ഫലപ്രദമായ വീഡിയൊ യാണ് ഇനിയുംഇത് പ്പോലെയുള്ള വീഡിയോകൾ പ്രദീക്ഷിക്കുന്നു

  • @nirmalthekkanal556
    @nirmalthekkanal556 2 года назад +18

    സത്യത്തിൽ ഒരു അശ്വഗന്ധ ടീ കുടിച്ച ഉണർവ് ഉണ്ട് ഡോക്ടറുടെ വീഡിയോകൾ കാണുമ്പോഴൊക്കെ 😍😍 നന്ദി ഡോക്ടർ ജാക്വിലിൻ മാത്യൂസ്.

  • @jayakrishnanb6131
    @jayakrishnanb6131 2 года назад +3

    ഹായ് ഡോക്ടറെ വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു ഉപകാരപ്പെട്ടു👍👍♥️♥️♥️♥️💞💞💞💞💞💞💞😘😘

  • @vinithack9670
    @vinithack9670 2 года назад +29

    ഹായ് ഡോക്ടർ. നല്ല അറിവ് പകരുന്ന വിഡിയോ കൾ. Dr. എന്റെ husband നു ഉദ്ധാരണ ശേഷി കുറവാണ്.. ഇതിനു അശ്വഗന്ധ or അമുക്കുരം എങ്ങനെയാണ് കഴിക്കേണ്ടത്? എത്ര കാലം കഴിക്കണം. Plz. Reply.

    • @pbalakrishnanmilma2938
      @pbalakrishnanmilma2938 2 года назад

      Thank S

    • @healthaddsbeauty
      @healthaddsbeauty  2 года назад +4

      Replied

    • @healthaddsbeauty
      @healthaddsbeauty  2 года назад +2

      Thanks

    • @npr621
      @npr621 2 года назад

      Good

    • @sbbyinna3427
      @sbbyinna3427 2 года назад +5

      മനസ്സ് കൺട്രോൾലുടെ പറ്റും. But മടുപ്പ് തോന്നിയാൽ പോയി. മടുപ്പ് തോന്നിയാൽ ആരും പറയില്ലso പങ്കാളി var വല്ലടത്തും പോയാൽ 🤔മടുപ്പ് മാറാൻ നമ്മൾ ആയി ഒന്നു വിച്ചരിച്ചാൽ ഓക്കേ ആവൻഉള്ളതയുള്ളു 🌹

  • @pmadhupmadhu5539
    @pmadhupmadhu5539 Год назад +3

    ഇത്തരം അറിവുകൾ ഇനിയും പങ്കു വയ്ക്കണം ❤❤❤❤❤❤❤❤❤

  • @sunithamohanan5289
    @sunithamohanan5289 7 дней назад +1

    Aswagandha lehyam kazhikkumbol non veg kazhikkan pattumo

  • @ismayeelramadan3210
    @ismayeelramadan3210 2 года назад +5

    Dr ജാക്വിലിൻ.................one of the best episode authentic information thank you

  • @mohammadakode7796
    @mohammadakode7796 2 года назад +2

    നന്ദി ഡൊക്ടർ വളരെ ഉപകാരപ്രദമായ വീഡിയൊകൾ

  • @rajendravarma9750
    @rajendravarma9750 Год назад

    ഡോക്ടരുടെ ക്ലാസ് വളരെ വിജ്ഞാനപ്രതമാണ് നന്ദി . 🙏

  • @johneypunnackalantony2747
    @johneypunnackalantony2747 2 года назад +3

    Thank you for your very good tips🌹❤️🥰🌹👍

  • @evelinlijo6852
    @evelinlijo6852 2 года назад +5

    Thanks doctor . You saved my life ❤️

  • @jaseerajasee3799
    @jaseerajasee3799 2 года назад +3

    Adipoly saari uduthit nalla style ind 🤩😍 theyroid ullavark e tea kudikan pattumo dr.

  • @vinithack9670
    @vinithack9670 2 года назад +7

    എന്റെ husband നു ഉദ്ധാരണ ശേഷി കുറവ് ആണ്. വളരെ weak anu.ജോലി ഭാരം കൂടുതൽ und. ക്ഷീണം ഉണ്ടാകുന്നു. റെസ്റ്റോറന്റ് കാഷ്യർ ജോലി. രാവിലെ നേരത്തെ ഡ്യൂട്ടിയിൽ കേറിയാൽ രാത്രി 11 മണിയാവും താമസിക്കുന്ന റൂമിൽ എത്താൻ. അപ്പോൾ ഇത് എങ്ങനെ കുടിക്കാം.

  • @sunnyraphael8736
    @sunnyraphael8736 9 месяцев назад

    You told to drink ashwagandha tea thrice in a weak for those who drink life long. What will happen if we drink every day life long. Very important for me to hear.

  • @akbara5657
    @akbara5657 2 года назад +2

    Video valare nannayirunnu sis jaqy doctore❤😍❤ 👌👍

  • @sruthiprasad6598
    @sruthiprasad6598 12 дней назад

    Ashwagntha best powder ethu company yude product aanu ?
    Plss relpy dr.

  • @chackochikc7951
    @chackochikc7951 2 года назад +1

    അമുക്കുരം സൂപ്പർ ,Dr ജാക്കു ട്ര സിംങ്ങ് സൂപ്പർ

  • @manikkuttanms1206
    @manikkuttanms1206 Год назад +1

    Explained everything well👌

  • @shanmughanp9809
    @shanmughanp9809 2 года назад +1

    നന്ദി ഡോക്ടർ

  • @sreekumarpp6526
    @sreekumarpp6526 2 года назад +3

    Thank you Doctor. Erectile benefits only have been heard. This was short, pithy yet comprehensive.

  • @Ansarroyal
    @Ansarroyal 2 года назад +1

    Thank you so much docter..
    പഞ്ചസാര ആഡ് ചെയ്യാതെ കുടിക്കാമോ ഡോക്ടർ..?..
    ആഴ്ചയിൽ നാലു ദിവസം എന്ന നിലക്ക് ജീവിത കാലം മുഴുവനും കുടിക്കാമോ ഡോക്ടർ..?

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Azhichayil 3 days
      Sugar add cheyyanda

    • @Ansarroyal
      @Ansarroyal 2 года назад

      @@healthaddsbeauty thank u docter...

  • @lakshmananayyammandi2946
    @lakshmananayyammandi2946 9 месяцев назад +1

    Thank you doctor

  • @rejir.g3946
    @rejir.g3946 2 года назад

    Dr aswaaganda power paalil mix cheyth kunjungalku kodukaamo sareera pushttikku nallathanennu parayunnu

  • @omamoman9046
    @omamoman9046 2 года назад

    Good message congratulations Dr

  • @dileepvellamasseri401
    @dileepvellamasseri401 Год назад

    ഞാൻ സ്ഥിരം aswaghandha ടീ കഴിക്കുന്നുണ്ട് നല്ലതാണ്. വളരെ അധികം എനർജി കിട്ടുന്നുണ്ട്.

  • @jickymr
    @jickymr Год назад

    Thanks for your Video. I have a doubt. Which is better ashwagandha or Shilajith for a person with PCOS condition.

  • @FamiFathima-mm7yt
    @FamiFathima-mm7yt Месяц назад

    Vada sambathamaya rogangalkum neramb roganglkum engane kazhikum

  • @getha4435
    @getha4435 Год назад

    🙏Doctor, ente mone thiroid glante eduthu kalanjathanu. Avanu epozhum skheenamanu. Aswagantha avanu kazhikan patimo? Ethu kazhikanam, egine kazhikanam? Alopathiyil marunu kazhikunundu. Eage_25.please reply

    • @healthaddsbeauty
      @healthaddsbeauty  Год назад +1

      Kazhikkam
      One tablet veetham daily one month kazhikkam
      Pinne one month gap

  • @LOVERS-SONGS-2023
    @LOVERS-SONGS-2023 2 года назад +1

    മൂക്കിന്റെ പാലം വളയുന്നതിൻ്റെ കാരണങ്ങളും പരിഹാരങ്ങളും വീഡിയോ ചെയ്യാമോ.........

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 2 года назад +1

    Stress,anxiety, undu,pakshe hyper sexuality ulla avasarathil aswagandhi kudichaal dhosham chaiyumo?

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Yes dosham cheyyum
      Thanks
      Plz do watch and subscribe new RUclips channel of Dr Jaquline
      Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz comment your valuable suggestions also🙂

  • @sasidharanv6897
    @sasidharanv6897 2 года назад

    Very good presentation good doctor thank u doctor

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Thanks

    • @ramanvv7571
      @ramanvv7571 2 года назад

      Doctor madam, since 2012 I am suffering ed. Formerly I used some tablets which will help for onetime. I want an advice from madam. So pls let me know your hospital or consulting place
      Hoping for a favourable reply
      🙏

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +1

    Thank you Dr for the valuable information. 👍😍

  • @jijusankunni7102
    @jijusankunni7102 2 года назад

    Great useful information 🙏🌹🙏

  • @bijithrajantb116
    @bijithrajantb116 2 года назад +2

    good Video Dr

  • @hamsadmm1196
    @hamsadmm1196 2 года назад +1

    Hi dr jacqueline sis
    Good information good Topic 🌹🌹👌👌🙏🙏💪💪🌊🌊💚💚💚

  • @saniyajo5973
    @saniyajo5973 2 года назад +1

    Thanks doctor 🙏🙏🙏

  • @darveshkp1273
    @darveshkp1273 Год назад +1

    ആശ്വാഗന്ധ. ചായ ഉട. കൂടെ... നായികുരുണ. പ്പൊടി. ചേർക്കാമോ

  • @saneerpa6701
    @saneerpa6701 5 месяцев назад

    Lingham kuduthal ponghanum balam kittanum yend cheyyanam

  • @sureshsuresht9257
    @sureshsuresht9257 Год назад +1

    Supr msg🙏

  • @vineethjoshy4819
    @vineethjoshy4819 2 года назад +1

    Doctor, you are beautiful.

  • @mruthiunjayanramachandran8908
    @mruthiunjayanramachandran8908 2 года назад

    Thank you, Dr

  • @chandravathimu1010
    @chandravathimu1010 Год назад

    Thank you doctor
    Super

  • @VijayVijay-xi9lg
    @VijayVijay-xi9lg 10 месяцев назад

    Tvm ulla ayurveda psychartist suggest cheyumo

  • @skp771
    @skp771 5 месяцев назад

    Kidney stone ഉള്ളവർ അശ്വഗന്ധ പൊടി കഴിക്കാമോ .
    പാലിന് പകരം ചൂട് വെള്ളത്തിൽ കലക്കി കുടിച്ചാൽ video ൽ പറഞ്ഞ എല്ലാ ഫലങ്ങളും കിട്ടുമോ?

  • @shefinworlds9122
    @shefinworlds9122 2 года назад +1

    Hai Dr anik cancer treatment kayinjhadhanu anik eth upayogikkamo

  • @roshniwilson4955
    @roshniwilson4955 2 года назад

    Fatty liver undu. Blood HP 16 aanu. Motility & morphology kuravaanu.
    Engane ulaavarkku amakuram chaya kudikkamo

  • @subramaniankn7847
    @subramaniankn7847 2 года назад +1

    Thankyou

  • @shanfidamajeed2894
    @shanfidamajeed2894 2 года назад

    Low bp ulavarde food diet life style changesne kurch oru video cheyoo mam

  • @reneesh7076
    @reneesh7076 Год назад

    Doctor do you know where is this original plants available in Kerala?

    • @healthaddsbeauty
      @healthaddsbeauty  Год назад

      Plant or powder

    • @reneesh7076
      @reneesh7076 Год назад

      Plant for agriculture ( just one or two) what is the best company for power? Thank you doctor for giving answers for even previous videos no youtubers doing it.Really showing your dedication❤

  • @aslamcsma
    @aslamcsma 2 года назад

    Many thanks dr

  • @zakkeersaidalavi7205
    @zakkeersaidalavi7205 2 года назад +3

    കൊളസ്റ്റോൾ ന് മരുന്ന് കഴിക്കുമ്പോൾ ഇത് ഇങ്ങിനെ ചായയായി കഴിക്കാമോ?

  • @manumaniyappan2909
    @manumaniyappan2909 Год назад

    Hi dr, Entay Age 32yr. 2019 orucheria Ischemic stroke vannirunu bhagyam kondu valiya kuzhappam onnum undilla . nilavil (Aspirin IP 75mg, Atorvastatin 10mg) daily night matram kazekknnundu.. Enik Naikkuruna podi + Ashwagendda(amukkuram) kazekkunnathu kondu enthegilume problem undo???.....? Kazekkam engile etra tisspoon kazhekkam?? Plz reply 🙏

    • @healthaddsbeauty
      @healthaddsbeauty  Год назад

      Half teaspoon veetham Randil ninnume mix cheyythu Kazhikkam

  • @Zubi3yc
    @Zubi3yc Месяц назад

    fatty Liver gall bladder studge ഉള്ളവർക്ക് കുടിക്കാൻ പറ്റുമോ please reply

  • @neethusreekumar7108
    @neethusreekumar7108 2 года назад +1

    Dr ente husband sugar undayirunu but ippo normal ayi rbs test 3 month sugar check cheyubo ippo normal ako athum please replay dr

  • @rajeevanrajeevan6544
    @rajeevanrajeevan6544 2 года назад

    Thank you mam 👍👍🙏🙏🙏

  • @jancysunny7605
    @jancysunny7605 2 года назад

    Apple cider vinegar nte use & abuses enthanu doctor. Arkkokke use cheyyam?

  • @laijuthomas8459
    @laijuthomas8459 2 года назад

    Amakkuram podiyil panikoorkkayum sarkkarayum cherthu kudikkamo ?. Ethra panikoorkka leaves ?.

  • @malayali4763
    @malayali4763 Год назад +2

    ഡോക്ടർ, അശ്വഗന്ധ പൊടി തിളപ്പിച്ചു് കഴിക്കുന്നതും അശ്വഗന്ധാരിഷ്ടം കഴിക്കുന്നതും തമ്മിൽ എന്താ വ്യത്യാസം?

  • @zainudheen8813
    @zainudheen8813 2 года назад

    Dr. Eth eppol kazhikkunnathanu nallath

  • @sureshsuresht9257
    @sureshsuresht9257 Год назад

    Ok.. Thanksdrgi🙏🌹

  • @AnilKumar-mo9sh
    @AnilKumar-mo9sh 2 года назад

    thank you doctor

  • @meenatp1967
    @meenatp1967 2 года назад

    Hi dr.hook worm maranulla tips parayamo

  • @prasanthr817
    @prasanthr817 2 года назад

    Thanks Dr 🙏

  • @matthewjohn8978
    @matthewjohn8978 2 года назад +2

    Dr. I am 36 years old and i do not have any diagnosed health conditions. I believe that i am suffering from anxiety and it is affecting my sex life. I am currently taking Muccuna Perins , which has helped . Could i take both Muccuna perins and Aswangantha. Would you be able to advise me about the dosage? how long it needs to be taken? does it have any long term side effects? Thank you very much.

    • @healthaddsbeauty
      @healthaddsbeauty  2 года назад +3

      Better to take both in powder form
      Half teaspoon each in one glass of milk and make it hot
      At bedtime
      2 months

  • @teenaanil5517
    @teenaanil5517 2 года назад +1

    Dr kids kodukkanda thu enganeyanu

  • @advarunimajithin3796
    @advarunimajithin3796 2 года назад

    Madam your videos are good. & informative. Weight kurakkn oru drink suggest cheyamo

    • @healthaddsbeauty
      @healthaddsbeauty  2 года назад

      Thanks
      Plz search dr jaquline weight loss drinks
      Already video ittittundu

  • @sugailpmohd
    @sugailpmohd 2 года назад

    Hi madam kottakal ashwangantha nallathano ..verum vayatil kazikunathukonde enthelum issue indo

  • @balan1952
    @balan1952 Год назад

    Aswagabdha / Amukkuram
    enlarged prostatene kooduthal enlarged akkumo???

  • @sulaimanv8010
    @sulaimanv8010 Год назад

    താങ്ക്സ്

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад +1

    good👍🌷

  • @musthafat3095
    @musthafat3095 2 года назад +1

    🌹🌹🌹👌👌👌 Thanks

  • @theresaaunty9633
    @theresaaunty9633 2 года назад +1

    Dr, is it good for ladies. Please reply

  • @laijuthomas8459
    @laijuthomas8459 2 года назад

    Is rava for uppumavu good for our health ?. Is it made by maidha ?

    • @healthaddsbeauty
      @healthaddsbeauty  2 года назад +3

      No, Rava is not made from Maida. However, it is also a byproduct of Wheat.

    • @laijuthomas8459
      @laijuthomas8459 2 года назад

      @@healthaddsbeauty Thanks. Is rava nutritious ?.

  • @sameer.p.t5749
    @sameer.p.t5749 Месяц назад

    Milk powder കലക്കി ചേർത്ത് കഴിക്കാൻ പറ്റുമോ ?

  • @johnchandy6374
    @johnchandy6374 2 года назад

    Acidity problem. Dr. I can use?

  • @pmadhupmadhu5539
    @pmadhupmadhu5539 Год назад

    Haythankyusir👍👍👍👍👍❤❤❤❤❤❤

  • @gourisp7528
    @gourisp7528 Год назад +1

    റെഡ് ലേബൽ നാച്ചുറൽ ടി യിൽ ഇതുണ്ട്

  • @nasar1762
    @nasar1762 Месяц назад

    Dr 👍🥰

  • @Rafeeqponnani
    @Rafeeqponnani 2 года назад

    Thanks 👍👍👍👌

  • @thewriter1234
    @thewriter1234 2 года назад

    Ith sthiramaayi kazhichaal kuzhappamundakumo? Muscle building ith help cheyyumo

    • @healthaddsbeauty
      @healthaddsbeauty  2 года назад +1

      Yes but sthiramayi aanengil doctor de nirdesham chodikkanam

    • @thewriter1234
      @thewriter1234 2 года назад

      @@healthaddsbeauty thanks

  • @jitheshomshanthi2188
    @jitheshomshanthi2188 Год назад

    വീഡിയോ മുഴുവൻ കേട്ടു ടെൻഷൻ കുറയും എന്ന് കേട്ടത് കൊണ്ട് ചോദിക്കുവാ. പുകവലി ശീലം നിർത്താൻ പറ്റുമോ ?

  • @shihabudheenbabuthachanna6075
    @shihabudheenbabuthachanna6075 2 года назад +1

    ഒരു വയസ്സായ എൻറെ മോന് കൊറോണ ബാധിച്ചിരുന്നു ശേഷം തടി മെലിഞ്ഞു ഭക്ഷണം കഴിക്കാൻ മടിയാണ് ഇപ്പോൾ ഇടയ്ക്കിടയ്ക്ക് രോഗം വരുന്നു ഇമ്മ്യൂണിറ്റി വർധിക്കാൻ എന്തെങ്കിലും മരുന്നുണ്ടോ

  • @bijukp5372
    @bijukp5372 Месяц назад

    Aswagandha podikathe aanu enkil engane use cheyam

  • @kadermoulavi7944
    @kadermoulavi7944 2 года назад

    കൂടുതൽ പ്രായമായവരിൽ ഈ അശ്വഗന്ധ ടീ എത്ര ഫ്രണ്ട് എഫക്ട് ചെയ്യും എന്നതിനെ കുറിച്ച് ഡോക്ടർ ഒരു അഭിപ്രായവും പറഞ്ഞില്ല . അതും കൂടി അറിയാൻ താല്പര്യമുണ്ട്.

  • @aneeshkumar555
    @aneeshkumar555 2 года назад

    Fatty liver ullavarkkum, pinne creatine kooduthal ullavarkku Kazhikan pattumo

  • @vilkumar.c5049
    @vilkumar.c5049 2 года назад

    Good medam🙏🙏🙏

  • @prakashphilip7531
    @prakashphilip7531 2 года назад

    Feel pitty about the.ones who disliked such a good information

  • @vishnuks6940
    @vishnuks6940 Год назад

    Which is best time to have this aswagandha tea?

  • @MAHESHKUMAR-zd5bj
    @MAHESHKUMAR-zd5bj 2 года назад

    ഹായ് dr അശ്വഗന്ധ പാൽചായ ചായയിൽ ചൂടോടെ ശർക്കര ചേർത്ത് കഴിക്കാമോ

  • @prass_dmp34
    @prass_dmp34 Год назад

    Madam ente sister nu 45 years und..vericose und . mathravum alla high sugar um undu hair fall um ..avalk ithu kodukkamo..

  • @aeriforlife1215
    @aeriforlife1215 2 года назад

    Amakkuravum chyawana pravishyawum orumichu upayokikkamo

  • @xylens3720
    @xylens3720 Год назад

    You replied every comments 🥰

  • @premdas6203
    @premdas6203 2 года назад

    Verygood

  • @josephv9201
    @josephv9201 Год назад

    Should we take this tea before or after food ?

  • @reneeshreni2476
    @reneeshreni2476 Год назад

    Madam panic disorderinu medicine kazhikkunnunde night (1) eniku morning kazhikkavo ee tea

  • @MUH__FARHAN-f5f
    @MUH__FARHAN-f5f 2 года назад +1

    Thank you Dr 😍😍😍

  • @najahvt541
    @najahvt541 Год назад

    Chavanaprashyam ashva gandam orumich kayikkamo

  • @ahemedshayz2795
    @ahemedshayz2795 2 года назад

    Body heat oru vedio cheyyamo