അജാശ്വഗന്ധാദി ലേഹ്യം |Ajashwagandadi lehyam | Ashwagandha lehyam | അശ്വഗന്ധ ലേഹ്യം | Ashwagandha

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 402

  • @vishnukollam562
    @vishnukollam562 3 года назад +74

    വളരെ സിംപിൾ ആയി മരുന്നുകളെ പറ്റിയും ചികിത്സകളെ പറ്റിയും വലിച്ചിഴക്കാതെ പറഞ്ഞു മനസിലാക്കി തരുന്ന ഡോക്ടർ..Thank you sir..🙏🙏

    • @DrVisakhKadakkal
      @DrVisakhKadakkal  3 года назад +6

      Thank you..♥️

    • @vravlogs8685
      @vravlogs8685 2 года назад +1

      കുട്ടികൾക്ക് കൊടുക്കാൻ പാടുണ്ടോ?

  • @abidchola8057
    @abidchola8057 Год назад +5

    വളരെ ഉപകാരപ്രദമായ വീഡിയോ.
    Thanks a lot👍

  • @athirasp2692
    @athirasp2692 3 года назад +11

    ഒരുപാട് പേർക്ക് ഉപയോഗപ്പെടുന്ന അറിവാണ്..👍

  • @lalithasukumaran3453
    @lalithasukumaran3453 3 года назад +9

    നന്നായി മനസിലാക്കി തന്നു

  • @FasalMusicAndVlog
    @FasalMusicAndVlog 2 года назад +5

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു 🥰👍👌

  • @ann8106
    @ann8106 3 дня назад

    Hi doctor im a girl .26 years age ..ith ano or shathavari gulam ano good for weight gain ?

  • @NoufalTcm
    @NoufalTcm Месяц назад +1

    Prasavich kidakkumbol kayikkan patumo😊

  • @harinair7014
    @harinair7014 2 месяца назад

    Sir this lehyam should be consumed before or after food, some say after food, I just wanted to confirm!!

  • @dilsirp7503
    @dilsirp7503 3 года назад +8

    നല്ല അവതരണ ശൈലി നല്ല അറിവുകൾ..👍🏻

  • @rageshonden426
    @rageshonden426 Год назад +5

    Hello sir ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ

  • @vakkomp4604
    @vakkomp4604 Год назад +6

    ഷുഗറുള്ളവർക്ക് എങ്ങനെ പഞ്ചസാരയും ശർക്കരയും ചേരുന്ന ഈ മരുന്ന് കഴിക്കാനാവും?

  • @Sushanyavineesh
    @Sushanyavineesh 9 месяцев назад

    Dr, gastritis ullavark kazhikamo?

  • @sivaprasadprabhakula7141
    @sivaprasadprabhakula7141 Год назад +3

    Namaskaram Doctor garu🙏 I am from Andhra Pradesh Can people using tablets for blood pressure use it? for general weakness and nerves treatment. please reply

  • @dreamy4589
    @dreamy4589 5 месяцев назад +1

    17vayass ullavarkk ajaswagandhadi leham kazhikan pattummo?

  • @asnasafiyulla4714
    @asnasafiyulla4714 3 месяца назад

    Acidity ullavark ee lehyam use cheyyamo?

  • @അണ്ടിക്കണ്ണൻ

    Testertone കൂട്ടാൻ ഇത് സഹായിക്കുമോ?

  • @siljaprajithsiljaprajith7073
    @siljaprajithsiljaprajith7073 9 месяцев назад +1

    സാർ തൈറോയ്ഡ് ഉള്ളവർക്ക് കഴിക്കാമോ

  • @jamesjhon5474
    @jamesjhon5474 2 года назад

    When uses this product.

  • @shadiyaalia.k9949
    @shadiyaalia.k9949 2 года назад +3

    ഫുഡ് kaychit അല്ലെ kaykendatg

  • @NanuNanusopanam
    @NanuNanusopanam Год назад

    നല്ല അറിവ്, ഷുഗർ ഉള്ളവർക്ക് കഴിക്കാമോ.

  • @nibindaniel2626
    @nibindaniel2626 Год назад +2

    Dr namuk dr prescription veno veruthe medichu kazhikkamo

  • @prasanthprasanth2120
    @prasanthprasanth2120 Год назад +7

    Thank you doctor 🙏

  • @adithyan3784
    @adithyan3784 Год назад +4

    ഇതും നരസിംഹ രസായനവും ഒരുമിച്ച് കഴിക്കമോ ?

    • @Jayarajdreams
      @Jayarajdreams 3 месяца назад

      പാടില്ല. ധാതു പുഷ്ടി ആണ് നരസിംഹ രസായനം. അശ്വഗന്ധയും അത് തന്നെ. രണ്ടും കൂടി ശരീരത്തിന് heavy suppliment ആണ്. എന്നാൽ അശ്വ ഗന്ധം energy booster കൂടിയാണ്. പുരുഷ ഹോർമോൺ ധാരാളം ഉണ്ട്. അത് നമ്മുടെ stamina boost ചെയ്യും. Sexual ഇമോഷണൻ കറക്റ്റ് ചെയ്യും.

  • @rameeshanizar5418
    @rameeshanizar5418 11 месяцев назад +2

    Dr delivery kayijitt 22 days aay idh vare pal illa endhelum marunnundo

  • @Hafizhyzi
    @Hafizhyzi 2 года назад +4

    Ashwagandhadhi lehyavum. Aja ashwagandhadhi lehyavum same aano pls reply

  • @Mathew-i4l
    @Mathew-i4l Год назад +2

    ഇത് എല്ലാആയുർവേധകടകളിൽനിനുംകിട്ടുമോ

  • @savilashsaviii3718
    @savilashsaviii3718 10 месяцев назад

    Docter eniku ulser unde ethu kazhikaan patumo

  • @Krishna-ci2cc
    @Krishna-ci2cc 11 месяцев назад +1

    Heart patient ന് ഈ മരുന്ന് ഉപയോഗിക്കാമോ..സാ൪..

  • @shefinks8916
    @shefinks8916 Год назад +1

    digestion problem ullavark ith kazhikamo?

    • @DrVisakhKadakkal
      @DrVisakhKadakkal  Год назад

      No mariya sesham kazhikkuka

    • @shefinks8916
      @shefinks8916 Год назад

      normally digestion koravannu. so ithu constipation undagummo? @@DrVisakhKadakkal

  • @rahimjkutty971
    @rahimjkutty971 Год назад +3

    Dibetic ഉള്ള വർക് useചെയ്യാമോ

  • @premalathasulochanan766
    @premalathasulochanan766 2 года назад +2

    Doctor excellent video
    I applied doctor very good result

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      👍🌿🌿

    • @ajayanpulickal1261
      @ajayanpulickal1261 10 месяцев назад

      ഹായ് friendship.9 ത നാല് നാല് 6 ഏഴ് താല് ഒന്ന് 5 ഏഴ് 9. OK

  • @prasanthprasanth2120
    @prasanthprasanth2120 Год назад +1

    Dr 🙏 sugar undu kazhikamo please reply sir 🙏🙏 🙏🙏

  • @ravikumarmpmp6069
    @ravikumarmpmp6069 2 года назад +4

    Doctor..any side efeect for this medicine? means diabetic patients can use ?

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад +2

      Lehyam madhuramanu so prameham kooduthal anu controlil alla enkil adhikam use cheyyan pattilla otherwise no side effect Good Day..👍🌿🌿

  • @akhilasreejith71
    @akhilasreejith71 4 месяца назад

    dr palu kudikkathavar enthucheyyum

  • @mohananmk6009
    @mohananmk6009 2 года назад +3

    ഈ ലേഹ്യത്തിന്റെ കൂടെ മറ്റു ലേഹ്യം കഴിക്കാമോ ഡോക്ടർ.

  • @kanthalloorkanthalloor8333
    @kanthalloorkanthalloor8333 8 месяцев назад +1

    Sir.lingam.ottum.pravarthanam.illa.medicen.parayamo.sir

  • @anjuarun3514
    @anjuarun3514 3 месяца назад

    Acidity ullavar engane upayogikanam?

  • @rajeevm8825
    @rajeevm8825 Год назад +1

    അസിടിഡിറ്റിയുള്ള എനിക്ക് കഴിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ

  • @shivasfairytales
    @shivasfairytales 3 года назад +21

    ആയുർവേദത്തിൽ ഇങ്ങനെ ഒരു ലേഹ്യം ഉണ്ട് എന്നത് പുതിയ ഒരു അറിവാണ്. ഞാൻ നന്നായി മേലിഞ്ഞാണ് വൈറ്റും കുറവാണ് ഈ മരുന്നു തീർച്ചയായും try ചെയ്യാം സർ 😍😍

    • @DrVisakhKadakkal
      @DrVisakhKadakkal  3 года назад +13

      ഇങ്ങനെ അറിയാതെ പോകുന്ന ഒരുപാട് ആയുർവേദ മരുന്നുകൾ ഉണ്ട് . കഴിയുന്നത്ര മരുന്നുകൾ പരിചയപ്പെടുത്താൻ ശ്രമിക്കാം

    • @general3509
      @general3509 2 года назад +3

      തടി വെച്ചോ? പറ pleasee

    • @rajeevsivaraj3062
      @rajeevsivaraj3062 2 года назад

      Avide vangan kittum

    • @general3509
      @general3509 2 года назад

      @@rajeevsivaraj3062 flip

    • @aiswaryaraghu
      @aiswaryaraghu Год назад +2

      Thadi vacho

  • @aravindchristo5762
    @aravindchristo5762 Год назад +1

    Is it safe to take ashwagandha lehyam daily

  • @ammuammuz3543
    @ammuammuz3543 2 года назад +3

    പ്രസവശേഷം എങ്ങനെ കഴിക്കാം?

  • @pinkyac7535
    @pinkyac7535 Год назад

    Ee medicine side affect undoo google ലിവർ problm kanikkunu

  • @binubinubinu3899
    @binubinubinu3899 3 года назад +5

    good information 👌👍👏

  • @navinjose5954
    @navinjose5954 2 года назад +3

    Vannam vekumo doctor

  • @anjanasarath68
    @anjanasarath68 Год назад +1

    Hi dr. Delivery kazhinju Ayurvedic kazhikkumbhol marunnu kazhikkarudu. Melijirikkunnavarkku idhu usefull anno

  • @vivekmd341
    @vivekmd341 3 года назад +3

    Good information 👌

  • @chithrajayasankar7748
    @chithrajayasankar7748 11 месяцев назад

    Teenage girls nu kodukkamo itu?

  • @linzioscreations2875
    @linzioscreations2875 2 месяца назад

    പഥ്യം ഉണ്ടോ?

  • @harisreyas1943
    @harisreyas1943 2 года назад

    Dr. Drakshadi kazhayam nte koode ee lehyam kazhikkamo

  • @wondervlog3031
    @wondervlog3031 Год назад +2

    Thank you Dr... 👌👍

  • @mubashiramubashiramusthafa6085
    @mubashiramubashiramusthafa6085 2 года назад +5

    Ravile 2 teaspoon rathri 2 teaspoon agineyano kayikendath.Ravile verum vayatilano kayikendath

  • @hasnaashraf3200
    @hasnaashraf3200 9 месяцев назад +1

    Arthritis ulla alukalk upayogikan patumo

  • @hashimmussavir5719
    @hashimmussavir5719 2 года назад

    Orupaad vannam ullavarkk kazhikan pattumo , ?

  • @Abhinkichu
    @Abhinkichu Год назад +1

    Bro athyavshyam size okke ind … muscle build cehyyan vendi use cehyyavo …, Lehyam aano tablets aano nallath… plz suggest

  • @zuhram1957
    @zuhram1957 2 года назад +1

    Helloo Dr...ajashyagandha choornam ano ajmamsa rasayanam aano nalladh

    • @zuhram1957
      @zuhram1957 2 года назад +1

      Plzzz rply nan therre thadi ella

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      Ajamamsa rasayanam

    • @zuhram1957
      @zuhram1957 2 года назад

      @@DrVisakhKadakkal thadi koodan narasimha rasayanam ano nalladh

    • @zuhram1957
      @zuhram1957 2 года назад

      @@DrVisakhKadakkal ashwakandha chooranam or ajamamsa rasayanam weight kooduthal kooduka..age 22 not married

    • @general3509
      @general3509 2 года назад

      @@zuhram1957 തടി വെച്ചോ?

  • @bijuk2983
    @bijuk2983 2 года назад

    Throid Maran ethu marunnane kazhikendath . Onnu parayumo please

  • @aiswaryaraghu
    @aiswaryaraghu Год назад +7

    Dr. Enik 23 vayasayi weight verum 30 ullu ithu kazhicha weight undagumo ethra spoon kazhikanam

    • @archanaraju961
      @archanaraju961 3 месяца назад +1

      നന്നായി Excercise ചെയ്യൂ.. പറ്റുമെങ്കിൽ Gym ൽ പോകൂ..Protein rich Food നന്നായി കഴിക്കൂ..

  • @NishadNishad-x8z
    @NishadNishad-x8z 10 месяцев назад +1

    Ith aattin lehyam aano

  • @Salimkhan-qe4yg
    @Salimkhan-qe4yg Год назад +1

    KottakkalAyurvedic e lehyam undakkunnund

  • @premaso9344
    @premaso9344 3 года назад +6

    Orupad vannam kudumo ?

  • @retheeshkumar.s5628
    @retheeshkumar.s5628 Год назад +1

    Fattye liver ullavar kazikkamo. Dr ariyamo

  • @zuhram1957
    @zuhram1957 2 года назад +1

    Chudu paalin pakaram chudu vellam ayal kuyapom undo

  • @theisaacshops7501
    @theisaacshops7501 Год назад +1

    Can we have non veg

  • @dhushyandhanthere3175
    @dhushyandhanthere3175 9 месяцев назад

    നിങ്ങളുടെ കയ്യിൽ ഈ മരുന്ന് ഉണ്ടോ

  • @shanavasa9202
    @shanavasa9202 2 года назад +1

    Sir high bp ullavark english medicinopam ee lehyam kazhikamo. Pls reply me

  • @ronymathew4271
    @ronymathew4271 17 дней назад +1

    പ്രേതേകിച് അസുഖം ഒന്നും ഇല്ലെങ്കിൽ dr, കാണാതെ ഈ പറഞ്ഞപോൾ kazhikamo

  • @aiswaryasasikumar4479
    @aiswaryasasikumar4479 5 месяцев назад

    Doctor oru dought anik white discharge und.Apo ee lehyam kazhichal thadi veko pls reply

  • @DASDas-ho2dg
    @DASDas-ho2dg Год назад +1

    ഷുഗർ രോഗികൾക്ക്‌ ഈ രസായനം കഴിക്കാമോ

  • @nishanthuvanco
    @nishanthuvanco Год назад

    10 year boy yk kazhikkaamo

  • @rinfashanx
    @rinfashanx 2 года назад +4

    നീളം വായ്ക്കാൻ എന്ധെങ്കിലും വ യി ഉണ്ടോ
    23 വായ്യസ് ഉണ്ട് ഇനി മരുന്ന് കഴിച്ചാൽ ശരിയാകുമോ

    • @Jayarajdreams
      @Jayarajdreams 3 месяца назад

      പൊക്കം വയ്ക്കാൻ വഴി ഉണ്ട്. 1-2 വീക്ക് കൊണ്ട് 1-2 മുതൽ 3 inch വരെ പൊക്കം വക്കും. ചില വ്യായാമങ്ങൾ ശീലിച്ചാൽ മതി. ആവശ്യം എങ്കിൽ എന്റെ ഏതെങ്കിലും വീഡിയോ യിൽ കമെന്റ് ചെയ്‌താൽ മതി. Reply തരാം

  • @athiraks919
    @athiraks919 Год назад +1

    Night il lehyam kazhichitt milkum thenum koodi mix cheythu kazhikamo

  • @jamesjhon5474
    @jamesjhon5474 2 года назад +1

    I am 65 years.Can I use this product ? No other disease.only cobstipation.

  • @krishnans5312
    @krishnans5312 Год назад +2

    Doctor ൻ്റെ നിർദേശപ്രകാരമാണോ കഴിക്കേണ്ടത്...

  • @pmmohanan9864
    @pmmohanan9864 Год назад +3

    Thanks, good information

  • @arhsadachu-lc2je
    @arhsadachu-lc2je Год назад +3

    Doctor
    എനിക്ക് 32 വയസ്സായി വെള്ളപൊക്കിന്റെ പ്രശ്നം ഉണ്ട് ഈ ലേഹ്യം എനിക്ക് കഴിക്കാമോ

    • @DrVisakhKadakkal
      @DrVisakhKadakkal  Год назад

      Aadyam vellapokkinulla treatment cheyyu shesham lehyangal use cheythal mathy

  • @gopakumarkurup1415
    @gopakumarkurup1415 Год назад +2

    Thanku doctor 🙏

  • @Shifazz___00
    @Shifazz___00 9 месяцев назад

    Enik 22 age aan weight 39 ullu , workout cheyunnund adhinte koode ee lehyam kazhicha result kitto

  • @jashruchamuzz8323
    @jashruchamuzz8323 2 года назад +2

    Ajamamsarasayanom ajashagadhadi lehyavum thammil vyathyasam undooo

  • @manikantan2455
    @manikantan2455 Год назад +1

    Jimmie pokunnavarku kazikkaan pattumo

  • @ansilb9913
    @ansilb9913 Год назад +2

    ഇത് എവിടെ കിട്ടും

    • @rajanglobalrajan9070
      @rajanglobalrajan9070 Год назад

      കോട്ടക്കൽ ആര്യവൈദ്യശാലകളിൽ കിട്ടും

  • @padmasatheeshkumar9186
    @padmasatheeshkumar9186 Год назад +4

    🎉അജ മാംസ രസയാനം എന്നാൽ എന്ത് അതു വണംവക്കുന്നതിനു നല്ലതാണോ ഡോക്ടർ

  • @BasheerBasheer-tg2jm
    @BasheerBasheer-tg2jm Год назад

    ഞാൻ ചെന്നൈയിലാണ് ഇവിടെ കിട്ടുമോ ..?

  • @JayaprakashPrakash-nl3gt
    @JayaprakashPrakash-nl3gt Год назад +4

    ഇത് വർഷങ്ങൾ മുൻപ് ചെയ്ത ഒരു ഔഷദമാണ്ട്❤

    • @DrVisakhKadakkal
      @DrVisakhKadakkal  Год назад

    • @sruthyarun.4054
      @sruthyarun.4054 11 месяцев назад

      ​@@DrVisakhKadakkal sir എന്റെ പ്രസവം കഴിഞ്ഞ് 40 ദിവസം ആയി, എനിക്ക് aswagandhadi ലേഹ്യം കഴിക്കമോ???

  • @abdulsalamabdulsalam4706
    @abdulsalamabdulsalam4706 2 года назад +1

    ഷുഗർ രോഗികൾക്ക് പറ്റുമോ?

  • @abdulrasak962
    @abdulrasak962 Год назад

    സാറെ എന്റെ ലിംഗം ഉദ്ദരിക്കുന്നുണ്ട് പക്ഷെ പെട്ടന്ന് സ്കലനം സംഭവിക്കുന്നു

  • @shafeekkannur1836
    @shafeekkannur1836 6 месяцев назад

    രാവിലെ വെറും വയറ്റിൽ ആണോ കഴിക്കേണ്ടത്. Pls reply...

  • @blindnadeem5874
    @blindnadeem5874 11 месяцев назад

    Doctorudanambertharumo

  • @thin47
    @thin47 2 года назад +2

    Morning ee lehym ypozhanu kazhikkndth plzz rply

  • @faizufaizal164
    @faizufaizal164 2 года назад +2

    Hlo dr ഇത് എവിടെ വാങ്ങാൻ കിട്ടും

  • @soumyabijuthavara9908
    @soumyabijuthavara9908 2 года назад +2

    after delivery ith kazhikan pattumo

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      Prasavarakshaye kurichulla video channelil und ee medicine after delivery use cheyyarilla..Good day👍🌿

  • @shameenaanas156
    @shameenaanas156 Год назад

    ഇതു കഴിക്കുമ്പോൾ പത്യം എന്തെങ്കിലുമുണ്ടോ,കൂടാതെ ഇതിനോടൊപ്പം അശ്വാഗന്താരിഷ്ടം കഴിക്കാൻ പറ്റുമോ ഡോക്ടർ

  • @anilaph9551
    @anilaph9551 2 года назад +2

    Dr ethu feed cheyunnavarku use cheyyamo kuttyku 11 months aayi

  • @Suhail_Al_Azhary.Mulky786
    @Suhail_Al_Azhary.Mulky786 2 года назад +2

    Sir saraswatharishtam gold ne Patti video chaiyo

  • @06ahmedms53
    @06ahmedms53 2 года назад +2

    Arthritis , muscle pain , back pain okke ullavarkku e lehyam kazhikkamoo

  • @shabirkuttu899
    @shabirkuttu899 7 месяцев назад

    Eth veg anno

  • @muhammedziyan3374
    @muhammedziyan3374 2 года назад +1

    Sugar ullavark upayokikamo

    • @DrVisakhKadakkal
      @DrVisakhKadakkal  2 года назад

      Control il anenkil use cheyyam ahara niyanthranam venam orupad kooduthal anenkil use cheyyaruth

  • @AtomicTales
    @AtomicTales Год назад +2

    Dr missed abortion aayi DNC cheythu kazhinjhavarku ithu use cheyyan patuo

    • @DrVisakhKadakkal
      @DrVisakhKadakkal  Год назад +1

      തെങ്ങിൻ പൂക്കുല രസായനം അണ് കൂടുതൽ better

    • @AtomicTales
      @AtomicTales Год назад

      @@DrVisakhKadakkal hypothyroidsm undu,pinne gastric issue with hiatal hernia..thengin pookula rasayanam kuzhappamillallo

  • @taekook-forever1991
    @taekook-forever1991 Год назад +3

    Dr enik 32 vayassund weight 45 ane. Pinne pcod and thyroid und. Melinjitane theere vannam ila. Ithengana kazhikendath. Ith kazhichal nthelum pblm undakumo. Please reply.

    • @akhilveranpilavu7868
      @akhilveranpilavu7868 6 месяцев назад +1

      ഈ ലേഹ്യം കഴിക്കുമ്പോൾ നന്നായി വിശപ്പുണ്ടാകും ഫുഡ്‌ നന്നായി കഴിക്കും അങ്ങനെ ശരീരത്തിൽ മാറ്റം ഉണ്ടാവും

  • @jamsheer1785
    @jamsheer1785 2 года назад +1

    Tyroid medicin kazhikkunnavark lehyam kazhikkavo

  • @vnk8425
    @vnk8425 Год назад +1

    Ente siree njan thadikkunnne illa nthu cheithittum 😢