മൂത്രമൊഴിക്കുമ്പോൾ ഇങ്ങനെ കാണുന്ന പ്രൊസ്റ്റേറ്റ് വിക്കം ഇനി പേടിക്കേണ്ട പൂർണ്ണമായി മാറ്റാം

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക:
    WhatsApp: wa.link/s5aw0m
    Dr Juhi Das
    Homeopathic Consultant
    MO Q1B HEALTHCARE
    For More Details: +91 96450 65812
    WhatsApp: wa.link/s5aw0m
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c...
    WhatsApp Group: chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #prostaticmalayalam_prostaticmarun#prostaticottmuli_prostaticmedicin#prosticmmalayalam_prostastaticmamalayalam_prostaticoyyamuli#
    prostatic malayalam,
    prostatic medicine,
    prostatic maran,
    prostatic ottamuli
    prostatic marunn,
    prostatic food,
    prostati problem,

Комментарии • 297

  • @RavitkTkravi
    @RavitkTkravi 2 месяца назад +7

    ഈ രോഗത്തെപ്പറ്റി ഇത്ര നല്ല രീതിയിൽ വിവരിച്ചുതന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @ittanpm3014
    @ittanpm3014 3 месяца назад +19

    / നല്ല വിവരണം ഡോക്ടർ താങ്ക്യൂ

  • @aliasthomas9220
    @aliasthomas9220 3 месяца назад +5

    ഈ അസുഖത്തെക്കുറിച്ച് വളരെ വ്യക്ത മറക്കിത്തന്ന ഡോക്ടർക്ക് നന്ദി.

  • @abdulnajeeb7129
    @abdulnajeeb7129 3 месяца назад +8

    നല്ലെ അവതരണം ok ഡോക്ടർ നന്ദി

  • @ramachandrannair3243
    @ramachandrannair3243 3 месяца назад +12

    Excellent presentation. Thank you very much 🙏

  • @nandakumaranpp6014
    @nandakumaranpp6014 3 месяца назад +8

    നന്നായി വിവരിച്ചു,നന്ദി.
    മലയാളം അദ്ധ്യാപികയല്ലാത്തതി
    നാലും
    മെഡിസിനു പഠിച്ച ഡോക്റ്ററായ
    തിനാലും
    ഇത്തരം വിഷയങ്ങള്‍ ഇങ്ങിനെ
    വിശദീകരിക്കുവാനേ സാധിക്കൂ
    എന്നത് വിനയത്തോടെ
    തിരിച്ചറിയുന്നു.
    നന്ദി

    • @varghesechandy4451
      @varghesechandy4451 2 месяца назад +1

      നല്ല വിവരണo. ഡോക്ടർക്കു അഭിനന്ദനങ്ങൾ.

  • @karthikmohan9983
    @karthikmohan9983 3 месяца назад +9

    നല്ല വിശദീകരണം..👍🏻👍🏻

  • @vyomakesanneelakandan2467
    @vyomakesanneelakandan2467 3 месяца назад +60

    രോഗത്തെക്കുറിച്ച് വിശദമായ വിവരണം നൽകിയും നിവാരണ മാർഗ്ഗങ്ങളെ കുറിച്ച് വ്യക്തമായ വിശദീകരണം നൽകുകയും ചെയ്ത ഡോക്ടർക്ക് അഭിനന്ദനങ്ങൾ

  • @usmankadalayi5611
    @usmankadalayi5611 3 месяца назад +11

    വളരെ വിശദമായി സംസാരിച്ചു🙏🏾 ഡോക്ടർ ഞാൻ വിദേശത്താണ് കുറച്ച് വർഷങ്ങളായി എനിക്ക് പ്രശ്നമുണ്ട് ഇപ്പോൾ prosto 0.4 mg ഡെയിലിഒന്ന് കഴിക്കുന്നുണ്ട്.... ഇതുമായി ബന്ധപ്പെട്ട് ബാക്ക് പെയിൻ ഉണ്ടാകുമോ ⁉️ ബാക്ക് പെയിൻ കൂടിയപ്പോൾ ഇന്നലെ ഡോക്ടർ അടുത്ത് പോയി ബാക്ക് പെയിനിൽ ഉള്ള ഗുളിക കഴിക്കുന്നുണ്ട്. ഗുളിക കഴിച്ചതുകൊണ്ടാണോ യൂറിൻ കുറവായി പോകുന്നതായി സംശയം.....

  • @DileepT-zt4hn
    @DileepT-zt4hn 3 месяца назад +7

    Appreciate for the detailed explanation

  • @jayshree1992
    @jayshree1992 3 месяца назад +6

    Very informative Thanks.

  • @sreedharankambil-d4y
    @sreedharankambil-d4y 3 месяца назад +9

    Really a useful msg for all who are suffering this stage,.Dr. explained very well
    Thank you!

  • @DamodaranNamboodiri
    @DamodaranNamboodiri 3 месяца назад +2

    വളരെ ഉപകാരപ്രദം.നന്ദി ഡോക്ടർ !

  • @balan1952
    @balan1952 3 месяца назад +8

    Dr., is there any medicine to reduce the size of enlarged prostate, size 42 cc

  • @kcabrahamkc5843
    @kcabrahamkc5843 3 месяца назад +6

    Verry good explanation

  • @ckayyappanayyappan6011
    @ckayyappanayyappan6011 3 месяца назад +7

    Excellent thanks

  • @sajanpvarkey5608
    @sajanpvarkey5608 10 дней назад

    ലളിതവും ശക്തവുമായ വിഷയാവതരണം. ഡോക്ടർക്ക് നന്ദി

  • @abdulsamed8702
    @abdulsamed8702 3 месяца назад +4

    നല്ല അവതരെണം

  • @JoyKurian-cb9ml
    @JoyKurian-cb9ml 3 месяца назад +6

    Thanks for the valuable messages

  • @peterhenrykj761
    @peterhenrykj761 2 месяца назад +1

    Thank you Doctor for this valuable, detailed and informative description .

  • @ksgopinnair3559
    @ksgopinnair3559 2 месяца назад +1

    ഡോക്ടർ,,, ഇതിനുളള ഹോമിയോ മെഡിസിൻ എന്താണ് പറയാതിരുന്നേത്,,

  • @saleem-gx8xs
    @saleem-gx8xs 2 месяца назад +3

    ഒരു ദിവസം ട്ടോട്ടൽ 1 Lites മൂത്രം ഒഴിക്കുന്നത് അത് നോർമൽ ആണോ? Dr.

  • @premadasporoly6069
    @premadasporoly6069 3 месяца назад +2

    ആ വർത്തന വിരസത അനുഭവപ്പെടുന്നു.

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 3 месяца назад +3

    Very good class

  • @rajanpa5394
    @rajanpa5394 3 месяца назад +2

    Very good presentation.

  • @bobbyka8
    @bobbyka8 3 месяца назад +1

    The prostate gland continues to grow throughout a man's life. Doctor thalli marikuva
    When something grow in a cavity it experts pressure. Ivarkku prostrate undegil inane thallilla

  • @manoharanmvoo4286
    @manoharanmvoo4286 3 месяца назад +1

    Very good presentation,Congratulations

  • @janammamohanan6731
    @janammamohanan6731 3 месяца назад +2

    Nice presentation Dr

  • @BhaskaranVirakan
    @BhaskaranVirakan Месяц назад

    . നല്ല വിവരണം Thanks Dr

  • @Venugopal-tb5zw
    @Venugopal-tb5zw 2 месяца назад

    Words will not siffice to express my gratitude to the Homeo Doctor Juhi Das who had explained about BPH very much in detail which is very beneficial to the BPH patients. Thanks a lot. Regards

  • @cjdominic5115
    @cjdominic5115 3 месяца назад +1

    നല്ല അവതരണം, കൊള്ളാം

  • @venupillai3762
    @venupillai3762 Месяц назад

    Excellent presentation ,very informative Thanks

  • @Ashrafap515
    @Ashrafap515 3 месяца назад +2

    Doctor cleanic എവിടെ

  • @pnarayanan9349
    @pnarayanan9349 3 месяца назад +1

    I have taken treatment for this illness from a famous homeo doctor of mangalore for 18 months but but I couldn't get any relief I think it will be a waste of time and money. I need your advice doctor

  • @DivakarnDivakaran-hp4yu
    @DivakarnDivakaran-hp4yu 3 месяца назад +1

    Best and useful information 🎉

  • @karthikeyanv2252
    @karthikeyanv2252 3 месяца назад +3

    ആവർത്തനം വളരെ കൂടുതൽ ആണ്

  • @pk123ashokan8
    @pk123ashokan8 3 месяца назад +1

    Very good information

  • @SundaranTheverkadusundaran-o6o
    @SundaranTheverkadusundaran-o6o Месяц назад

    Very helpful and lovely information about prostate gland thanks a lot 🙏🙏🌹

  • @sundararajlazarus1041
    @sundararajlazarus1041 3 месяца назад

    This video is extremely informative & useful. You've dealt with the subject very effectively and sincerely almost in its entirety. Thank you Dr. Wishing you all the best in your career.

  • @gopalankp5461
    @gopalankp5461 2 месяца назад

    Thanks a lot for giving us these valuable information about urinal problems in the lives people who suffer from these deaseases.

  • @sreejithkd6420
    @sreejithkd6420 3 месяца назад +1

    thankyou very good

  • @nikhiliqbal4077
    @nikhiliqbal4077 Месяц назад

    Informative video to prevent prostate gland and its curing condition.

  • @SasidharanVaniya
    @SasidharanVaniya 3 месяца назад +1

    ഹായ് Dr. എനിക്ക് 6 month ആയിട്ട് കൂടുതൽ ചൊറിച്ചാലാണ് അരക്ക് താഴെ ഇതു വലിയ രോഗത്തിന്റെ ലക്ഷണമാണോ please inform doctor

  • @padmakumar.k7740
    @padmakumar.k7740 Месяц назад

    Thank you. Madam. Best. Explanation 2😊1:18

  • @faisalvp2505
    @faisalvp2505 3 месяца назад +7

    നല്ല അവതരണം : ഇഷ്ടായി. അഭിനന്ദങ്ങൾ😂

  • @chandrikach3835
    @chandrikach3835 3 месяца назад

    Roga vivaranathinu valare nandi

  • @jamesmathew9922
    @jamesmathew9922 3 месяца назад

    Good morning,
    Very nice explanation

  • @reviek5528
    @reviek5528 3 месяца назад +1

    Thanku doctor

  • @DinesanKV
    @DinesanKV 3 месяца назад

    Very good class Thank you Doctor❤❤❤❤❤

  • @mathewjohn4431
    @mathewjohn4431 3 месяца назад +1

    Good news thanks

  • @muhammedmusthafaat9870
    @muhammedmusthafaat9870 3 месяца назад +2

    Thank you...
    Good presentation

  • @rajeeshpalathayi4190
    @rajeeshpalathayi4190 2 месяца назад

    Superb explanation...👍👌
    Love u......so much❤

  • @valsancp5634
    @valsancp5634 3 месяца назад +1

    Online treatment ഉണ്ടൊ.മരുന്ന് അയച്ചു തരുമൊ

  • @hamzafaizy
    @hamzafaizy 3 месяца назад +8

    95 ശതമാവും ഇംഗ്ളീഷ് വാക്കുകളാണ്.മനസ്സിലാകുന്നില്ല ?

    • @koyakuttyk5840
      @koyakuttyk5840 3 месяца назад

      👌💯

    • @boostonharry9497
      @boostonharry9497 3 месяца назад

      മദ്രസ മാത്രം പഠിച്ച ഞാൻ ! 😂

  • @varghesen.j4106
    @varghesen.j4106 3 месяца назад

    മത്ത കുരുവിൽ ഏറ്റവും കൂടുതൽ ഉള്ളത് സിങ്കും സെലിനിയം അല്ലേ?mg

  • @abduljaleeln4861
    @abduljaleeln4861 Месяц назад

    എവിടെയാണ് Consulting

  • @chandrikach3835
    @chandrikach3835 3 месяца назад

    Rogathepatti nalla vivaranavum prathirodavum thannathinu valare Mandi. Jeevitha shiliyilulla mattangalum tensionum aanu alla rogathinum karanam

  • @thomasmathew6350
    @thomasmathew6350 3 месяца назад

    One of the best information vedeo

  • @rajeshkumartg7567
    @rajeshkumartg7567 3 месяца назад +1

    good info

  • @abdulrazaka2244
    @abdulrazaka2244 3 месяца назад +1

    Excellant

  • @REIGNASMR.
    @REIGNASMR. 3 месяца назад

    Excellent video dear maa'm......thank you so much ❤️ ❤❤keep doing such descriptive videos....very well explained......are you a Bengali....😊

  • @REIGNASMR.
    @REIGNASMR. 3 месяца назад

    Wishing you all the blessings of life doctor

  • @ThirumeniN-j2l
    @ThirumeniN-j2l 2 месяца назад

    Please tell the medicine in homeopathy

  • @hamzahamza6115
    @hamzahamza6115 2 месяца назад

    പൊന്നാര ഡോട്ടറെ ഈ രോഗം കൂടുതൽ വരുന്നത് സാധാരണ ജനങ്ങൾക്കാണ് അവരാ ണെങ്കിൽ ഭക്ഷണ കാര്യങ്ങളിൽ കാര്യമായ ശ്രദ്ധ ഇല്ലാത്തവരും ഇഗ്ളീഷ് അറിയാത്ത വരും ആണ് എന്ത് കൊണ്ട് ജനങ്ങളുടെ നന്മ ഉദ്ദേശിചാണെങ്കിൽ മലയാളത്തിൽ പറഞ്ഞുകൂടേ

  • @Jaleel_Cochin
    @Jaleel_Cochin 3 месяца назад

    super explanation

  • @vilasachandrankezhemadam1705
    @vilasachandrankezhemadam1705 3 месяца назад

    USD + PSA eduthal complete vivaram ariyam

  • @bmuralidharannair4764
    @bmuralidharannair4764 3 месяца назад

    Medicine available in Homeo

  • @MuhammadShareef-w2n
    @MuhammadShareef-w2n 3 месяца назад

    Moothram,ozhikumbol,vedana,ondu,eanthu,cheyyanam

  • @abuvallom9482
    @abuvallom9482 3 месяца назад

    സൂപ്പർ❤

  • @Venugopal-tb5zw
    @Venugopal-tb5zw 2 месяца назад

    Pl let me know BPH will be cured completely with homeopatic treatment. I have this problems. Regards

  • @kunjumuhammede.p2591
    @kunjumuhammede.p2591 2 месяца назад

    Thank you dr

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 3 месяца назад

    Aayoorvedatthil enthellaam marunnundu

  • @aravindchristo5762
    @aravindchristo5762 3 месяца назад

    Pumpkin seed oil capsules are very effective for benign prostate. It helps to shrink prostate naturally

  • @Sunnygeorge744
    @Sunnygeorge744 2 месяца назад

    Excellent

  • @somarajans7287
    @somarajans7287 2 месяца назад

    യിതിനു ഫലപ്രതമായ സിഗത്സ ഉണ്ടോ

  • @mammych2190
    @mammych2190 3 месяца назад +1

    Prostate hernia ith random onnano?

  • @sanildev6408
    @sanildev6408 3 месяца назад

    Convo helthil ithinte prathivithi

  • @sulthanbabu7126
    @sulthanbabu7126 2 месяца назад

    Good 👍

  • @SpiritualityMalayalam-zf1zr
    @SpiritualityMalayalam-zf1zr 3 месяца назад

    Super❤️

  • @cvmohamed
    @cvmohamed 2 месяца назад

    ഡോക്ടർ ഇങ്ങനെ ആയിരിക്കണം

  • @ismailhydrose5280
    @ismailhydrose5280 3 месяца назад

    Thank you doctor for the detailed information and advice

  • @MuhemmedKk-hf8hp
    @MuhemmedKk-hf8hp 3 месяца назад

    സ്ഥലം എവിടെ യാണ് കറക്റ്റ്

  • @shajithomas3661
    @shajithomas3661 Месяц назад

    Good

  • @rayanshad6879
    @rayanshad6879 Месяц назад

    Semen - സീമെൻ

  • @rejithomas7729
    @rejithomas7729 2 месяца назад

    Young Doctor,but huge knowledge anout Prostate glands growth and its treatment.. Did not see and reply to queries. Tomato , good. Thanks

  • @kunhimohammadvilayur9122
    @kunhimohammadvilayur9122 2 месяца назад

    Doctor,, I have prostate enlargement, frequency urgency urination,, difficult to start,, using homeo medicine,, prostonum, sabal serrulatta, but not effective,, silodosin effective, but side affect,, comment pls

    • @sha6045
      @sha6045 Месяц назад

      Silodosin English medicine ali athinti enthe side effects aa ningalk vannthe

  • @kochitimes6420
    @kochitimes6420 2 месяца назад

    Dr ente or boll valudhaanu

  • @georgethampan3531
    @georgethampan3531 3 месяца назад +1

    👍

  • @gopinathandivakaran5299
    @gopinathandivakaran5299 2 месяца назад

    Is it homeo medicine

  • @somarajans7287
    @somarajans7287 2 месяца назад

    യീപറയുന്ന എല്ലാം അനുഭവിച്ചു കടന്നുപോകുന്ന ആളാണ് ഞാൻ. ക്യാൻസൽട്ടിങ് ഉണ്ടോ. എവിടെ യാണ് അറിഞ്ഞാൽ കൊള്ളാം

  • @georgethampan3531
    @georgethampan3531 3 месяца назад

    Meaning of Baby?

  • @mmsaifudeen
    @mmsaifudeen 3 месяца назад

    ഇനി ചെയ്യുമ്പോൾ ഒരുപാട് പരത്തിപ്പറഞ്ഞ് ബോറടിപ്പിക്കല്ലേ മാഡം... 🙏

  • @babythomas942
    @babythomas942 3 месяца назад +8

    കേരളം ആയതുകൊണ്ട് ഡോക്ടർ മലയാളത്തിൽ പറഞ്ഞാൽ കുഴപ്പം ഉണ്ടോ 🤔

    • @afsarmm549
      @afsarmm549 3 месяца назад

      നിങൾ സ്കൂളിൽ പോകാത്തത് dr. ൻ്റെ കുഴപ്പം അല്ല.....

  • @ranjeevanramesan796
    @ranjeevanramesan796 3 месяца назад +1

    ❤❤❤

  • @LoransNereppil
    @LoransNereppil 3 месяца назад +3

    പ്രൊസ്റ്റേറ്റ് ഗ്ലാൻഡ് വീക്കം നിങ്ങളുടെ പൊടികൈ കൊണ്ട് മാറ്റിയാൽ നോബൽ പ്രൈസ് വിന്നർ ആകും. മറക്കരുത് 😂😂

  • @stephanjose6630
    @stephanjose6630 3 месяца назад +2

    മലയാളം പറയുക
    60 കഴിഞ്ഞവർക്ക് പിടി കിട്ടണം

    • @raghavanp9568
      @raghavanp9568 3 месяца назад

      ഇത് പിന്നെ ഏതു ഭാഷയാണ് ??

  • @josephabraham6690
    @josephabraham6690 3 месяца назад

    ചക്കക്കുരു നല്ലതാണോ

  • @McV-n9b
    @McV-n9b 3 месяца назад

    ഡോക്ടർ എവിടെയാണെന്ന് പറഞ്ഞില്ല

  • @musthafaev5044
    @musthafaev5044 3 месяца назад +2

    ഇങ്ങനേയുള്ളവിഡിയോചെയ്യുകയാണങ്കിൽഎല്ലാവക്കുംമനസ്സിലാവുന്നഭാഷയിൽപറയുക

    • @raghavanp9568
      @raghavanp9568 3 месяца назад

      ഇതിലിപ്പോ എന്താ കുഴപ്പം
      ?.നല്ല. പ്രസൻ്റേഷൻ!

  • @noufalarabi3762
    @noufalarabi3762 3 месяца назад

    എനിക്ക് അങ്ങനെ ഉണ്ടെന്ന് തോന്നുന്നു