ഇങ്ങനെ കാണുന്നത് പ്രോസ്ട്രേറ്റ് കാൻസറാണ് | prostate veekam malayalam | Dr Ajayan Vargees | Convo

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 95

  • @tamadavanathekkoott3140
    @tamadavanathekkoott3140 2 месяца назад +6

    വളരെ വ്യക്തമായ വിശദീകരണം, നന്ദി ഡോക്ടർ.

  • @ashrafpm22
    @ashrafpm22 Месяц назад

    This is a very good and important message to wards men. Thank you doctor. ❤️🙏🏻❤️🙏🏻❤️

  • @valsarajkannankandy1192
    @valsarajkannankandy1192 4 месяца назад +6

    Vary good informations..thank you Dr. 🙏🙏🙏

  • @valantineuthuppan8591
    @valantineuthuppan8591 2 дня назад

    Thank you doctor. Good information

  • @mdalishams1461
    @mdalishams1461 6 месяцев назад +6

    വളരെ പ്രധാനപ്പെട്ട അരവുകൾ..❤ 🎉

  • @Babu.955
    @Babu.955 6 месяцев назад +69

    Sir 50 വയസ്സിൽ തുടങ്ങിയതാണ് മൂത്രം സ്പീട് വളരെ കുറവാണ് ഇപ്പോൾ 60 വയസ്സ് ഒരു വിത്യാസവുമില്ല ആകെ ഒരു വിത്യാസം ബീജം 8 തുള്ളി മാത്രമായി പ്രമേഹം 12 വർഷമായി ഉദ്ധാരണം കിട്ടാൻ 2 പെഗ്ഗ് മദ്യം കഴിക്കും PSA Test Normal ആണ്

    • @josephck2517
      @josephck2517 6 месяцев назад +7

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Jay-t6k6z
      @Jay-t6k6z 6 месяцев назад +9

      2 പെഗ്ഗ് കഴിച്ചാൽ ഉദ്ധരിച്ചു നിൽക്കുമോ

    • @Babu.955
      @Babu.955 6 месяцев назад +12

      @@Jay-t6k6z തീർച്ചയായും അതിൽ കൂടുതൽ കഴിച്ചാൽ വീട്ടിൽ അടിയുണ്ടാകും ഉദ്ധേശിച്ച കാര്യം അടിയിൽ അവസാനിക്കും

    • @Jay-t6k6z
      @Jay-t6k6z 6 месяцев назад +2

      @@Babu.955 എനിക്ക് 56 ആയി ഷുഗർ 3 year മെഡിസിൻ ബിപി 18 yr മെഡിസിൻ ലാസ്റ്റ് 1 year ayitt ഒട്ടും ഉദ്ധരിച്ചു ഇല്ലേ ഇല്ല. ആയുർവേദ മെഡിസിൻ എടുത്തു but no use. എന്താ ചയ്ക. ബ്രൊ മെഡിസിൻ എടുക്കുന്നട്ടോ 😔

    • @Krishnankutty-x8x
      @Krishnankutty-x8x 6 месяцев назад +10

      എന്റെ പൊന്ന് സാറേ, ഞാൻ പരമാവധി ആഴ്ചയിൽ 5 ദിവസമെങ്കിലും എങ്ങനെ എങ്കിലും ബീജം പുറത്തുകളയാൻ ശ്രെമിച്ച് ജീവിച്ച് 60 വയസ്സ് കഴിഞ്ഞു, ഇപ്പോഴും വളരെ പഴയപോലെ തന്നെ 🙏, ഇതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് /ചിലപ്പോൾ എന്റെ അറിവില്ലായ്മ ആയിരിക്കാം, പലരും മേൽ പറഞ്ഞപോലെ അല്ല അവരുടെ രീതി 🤔😊🙏

  • @arunnandanan4420
    @arunnandanan4420 2 месяца назад +1

    Sir
    U r informatuve; but MUST BECOME SPECIFIC..
    Don't lag..avoid repetition...nxt time pls

  • @moidheenkuttych3897
    @moidheenkuttych3897 3 месяца назад +2

    ALTRA SAWND SCAN'TEST കൊണ്ട്
    PROSTAT ഗ്രന്ധി രോഗത്തിൻ്റെ എല്ലാ അറിവുകളും വിവരങ്ങളും
    മനസ്സിക്കാൻ കഴിയില്ലേ --?

  • @aravindchristo5762
    @aravindchristo5762 5 месяцев назад +2

    Pumpkin seed oil capsules are very effective for benign prostate hyperplasia

  • @udutach4533
    @udutach4533 Месяц назад

    ഞാൻ അനുഭാവി കുന്നുണ്ട് എരിച്ചിൽ വേദന യും ഉണ്ട്‌

  • @radhankrishnan8692
    @radhankrishnan8692 6 месяцев назад +8

    Please give advice about prostrate artery embolization

    • @mathaikv3059
      @mathaikv3059 4 месяца назад +3

      എന്ത് മരുന്ന് കഴിക്കണമെന്ന് ആരും പറയാറില്ല. കഴിക്കേണ്ട മരുന്ന് പറയാമെങ്കിൽ നല്ലത്

  • @abrahamantony3361
    @abrahamantony3361 2 месяца назад

    Thanks a lot Dr💓

  • @sunilarajan431
    @sunilarajan431 5 месяцев назад +2

    Nalla messege

  • @savithrimanoj5217
    @savithrimanoj5217 2 месяца назад +5

    സർ എന്റെ ഭർത്താവിന് ഈ അസുഖം ഉണ്ട്. ഇപ്പോൾ സ്കാൻ ചെയ്തപ്പോൾ 88 cc കണ്ടിരിക്കുന്നു. Dr. സർജറി വേണമെന്ന് പറഞ്ഞു. സർജറി കൂടാതെ ഇതുപരിഹരിക്കാൻ പറ്റുമോ

  • @sunnyku3983
    @sunnyku3983 3 месяца назад

    Super informations

  • @rajuraghavan1779
    @rajuraghavan1779 5 месяцев назад +2

    Thanks 🙏❤️💕

  • @sajeevkumar2834
    @sajeevkumar2834 6 месяцев назад +3

    What is TURP surgery? If any side effects?

    • @Babu.955
      @Babu.955 6 месяцев назад

      Turp Surgery ചെയ്താൽ മൂത്രം ശരിക്ക് പോകും പക്ഷെ പിന്നെ ആസാധനം ചത്ത പാമ്പിൻ്റെ പോലെയാകും ലോകത്ത് ഒരു മരുന്നിനും അതിനെ ബലപ്പെടുത്താൻ കഴിയില്ല

    • @mohankrishnanb9886
      @mohankrishnanb9886 5 месяцев назад

      Trans Urethral Resection of Prostate.(TURP)
      Doctor may explain about this.

  • @gopalakrishnannair7289
    @gopalakrishnannair7289 6 месяцев назад +13

    റിസം എന്ന ട്രീറ്റുമെൻ്റിനെപ്പറ്റി വ😊ിശദീകരിക്കണം

  • @johnjoseph8441
    @johnjoseph8441 3 месяца назад +1

    Good

  • @louisjnedumpara
    @louisjnedumpara 5 месяцев назад +7

    Said too much sexuality, everywhere. Too long. Could have presented in half the time.

  • @s.kaladharanthampi7340
    @s.kaladharanthampi7340 19 дней назад

    പ്രോസ്റ്റേറ്റ് നന്നായിരിക്കാൻ എന്ത് ആഹാരം കഴിക്കണം എന്ന് പറഞ്ഞില്ലല്ലൊ ഡാക്ടറെ

  • @easowpm5592
    @easowpm5592 10 дней назад

    Sir, can we detect these problem by blood test, culture etc. If so what virus/hormone is active and what is treatment. Your ph no. Pleade

  • @mohamedkodithodika7463
    @mohamedkodithodika7463 16 дней назад

    ഡോക്ടർ, prostst അസുഖം വരാതിരിക്കാൻ എന്തയൊക്കെ ചെയ്യേണ്ടതത്

  • @josephjossy7625
    @josephjossy7625 5 месяцев назад +8

    സർ,എനിക്ക് 74 വയസ്സ് ഉണ്ട്. എനിക്ക് 2016 ൽ ഒരു ഓപ്പറേഷൻ ചെയ്തതാണ്.മൂത്രതടസ്സമായിരുന്നു . അതിനു ലിംഗത്തിനുള്ളിൽകൂടി റ്റൂബിട്ടാണ് ഓപ്പറേഷൻ ചെയ്തത്. അതിനു ശേഷം ലിംഗം ഉദ്ധാരണ ശേഷി ഇല്ല. ഇതിനു വല്ല പ്രതിവിധി ഉണ്ടോ. വേറെ കുഴപ്പം ഒന്നുമില്ല.

    • @abdulhakkim5572
      @abdulhakkim5572 5 месяцев назад

      പ്രൊസ്റ്റേറ്റ് പ്രശ്‍നം ആയിരിക്കും ഓപ്പറേഷൻ ച്യ്തത്

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 3 месяца назад

      നല്ലൊരു ഡോക്ടറെ കണ്ടു നോക്കു. ചികിത്സ ലഭിച്ചേക്കാം

  • @soundofsilence2403
    @soundofsilence2403 3 месяца назад

    What is the after effects post prosteroctomy radiation where PSA value is almost consistently 0.006. Does PSA value is the benchmark deciding metastasis of prostate cancer.

  • @shajikj5508
    @shajikj5508 23 дня назад

    ഫോൺ നമ്പർ വേക്തമായി കാണാൻ പറ്റുന്നില്ല.

  • @madhusoodhanannair5980
    @madhusoodhanannair5980 5 месяцев назад

    Hello Dr

  • @kpabacker108
    @kpabacker108 3 месяца назад +1

    ഇതിന് ഏത് വിഭാഗം Dr ആണ് കാണേണ്ടത്

  • @TheVasut
    @TheVasut 3 месяца назад +1

    എനിക്ക് ഈ പറഞ്ഞ അവസ്തയൊക്കെ ഏകദേശം 25 വയസ്സു മുതൽക്കേ തുടങ്ങിയിട്ടുണ്ട് ഒരുപാട് ചികിൽസകൾ' നടത്തിയെങ്കിലും ഒരു മാറ്റവും കിട്ടയില്ല ഇതുവരെ Sex അനുഭവിച്ചിട്ടില്ല. 2 വിവാഹം കഴിച്ചും ഒന്നു ഞാൻ കാരണം പോയി ഇപ്പോ
    Adjustment ൽ ജീവിക്കുന്നു 2 IVF ചെയയ്തു അതും പരാജയം

    • @sha6045
      @sha6045 3 месяца назад

      Enik 24 thudagi😢 varan karanm uru nayintimone Urologist karanm aane ellatha prostatits infection und enne paranju athikavum athinti ullile kayye ettu kuthi kalayum angane chythu chythu enti eraction adakm kuranju epo tescles pain um ayi erikunu

  • @Balakri15
    @Balakri15 4 месяца назад +2

    ഡോക്ടർ എല്ലാ ദിവസവും ക്ലിനിക്കിൽ പരിശോധന ഉണ്ടോ കുന്നമംഗലത്ത് എവിടെയാണു്

    • @iasmpmmacademics9966
      @iasmpmmacademics9966 4 месяца назад +1

      *കോഴിക്കോട് ജില്ലയിൽ കുന്നമംഗലം പന്തീർപാടം ബസ്റ്റോപ്പിൽ നിന്നും കുന്നമംഗലം ഭാഗത്തേക്ക്‌ വരുമ്പോൾ 50 മീറ്റർ മാത്രം അകലെ ഇടത് വശത്താണ് ISRM*

    • @mohammedshareef3840
      @mohammedshareef3840 4 месяца назад +1

      Njaan kasaragod aane docter paranja prostat asugam 60 sadamanam und eann scangil manassilaaye eppo sasse curav undd parcel aaye marunn aya h tharumoo..

  • @s.kaladharanthampi7340
    @s.kaladharanthampi7340 19 дней назад

    Sexual Intercourse കുറയുന്നതുകാണ്ടാണോ പ്രോസ്റ്റേറ്റ് പ്രശ്നം വരുന്നത് അതുനന്നായി നടത്തി വന്നാൽ ഈ രോഗത്തിൽ നിന്നും രക്ഷപ്പെടാമോ

  • @MuhammadAbbas-n9w
    @MuhammadAbbas-n9w Месяц назад

    Prostate ano maniveekam

  • @NarayananNair-te8le
    @NarayananNair-te8le 5 месяцев назад +1

    😊😊

  • @moidheenkuttych3897
    @moidheenkuttych3897 5 месяцев назад +3

    ഈ ആൻ്റിബയോട്ടിക്ക് കിഡ്നിയു
    ടെ ഫിലിംഗ് വരില്ലേ ---? ആൻ്റിബയോട്ടിക്ക് മറ്റൊരു രോഗമുണ്ടാക്കില്ലേ, മറുപടി ഉടനെ

  • @MohamedAli-ue7jz
    @MohamedAli-ue7jz 2 месяца назад

    Ok

  • @V.R.CHANDRANChandran
    @V.R.CHANDRANChandran Месяц назад

    As you mentioned, the semen is not coming out though I feel the ejaculation. Is this trouble to be treated?

  • @muhammedkv5704
    @muhammedkv5704 5 месяцев назад +3

    ഡോക്ടർഎനിക്ക്86വയസായിഇപ്പോൾലൈങ്കികശക്തികുറഞ്ഞോഎന്ന്ഒരു സംശയം വയാഗരഉപയോഗികുന്നു എന്തെങ്കിലുംപ്രശ്നംമുണ്ടാകുമോ

    • @JosephkuttyMathew
      @JosephkuttyMathew 5 месяцев назад +4

      Only doubt, it means still Ok. 86 varre porayo uncle?

    • @pckrishnankuttykrishna6438
      @pckrishnankuttykrishna6438 5 месяцев назад +1

      8:12 8:14 8:15

    • @JosephkuttyMathew
      @JosephkuttyMathew 5 месяцев назад

      @@pckrishnankuttykrishna6438 I didn't understand.

    • @ThePrrnair
      @ThePrrnair 5 месяцев назад +2

      ഗുരുവായൂരപ്പാ! !!

    • @JosephkuttyMathew
      @JosephkuttyMathew 5 месяцев назад

      @@ThePrrnair Don't get amazed. Even after death, 30 seconds work.

  • @AbdulMajeed-xv9yz
    @AbdulMajeed-xv9yz 5 месяцев назад

    ദയവ്‌ ചെയ്ത് മറുപടി തരിക

    • @ConvoHealth
      @ConvoHealth  Месяц назад

      ലൈംഗികാരോഗ്യപരമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് ഈ പേജ് ഫോളോ ചെയ്യുക.
      ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നവർ ഡോക്ടറുടെ പരിശോധനക്കും ഇത് സംബന്ധിച്ച വിവരങ്ങൾ അറിയാനും ഈ
      പേജുമായി ബന്ധപ്പെടുക
      contact :+91 79027 00700

  • @HussainPtk-w1v
    @HussainPtk-w1v 6 месяцев назад +1

    ☝️

  • @mr.editor6925
    @mr.editor6925 6 месяцев назад +1

    Back pain uddakum