പ്രോസ്റ്റേറ്റ് വീക്കംമെഡിസിൻ കഴിക്കാതെയുംഓപ്പറേഷൻ ചെയ്യാതെയും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം|

Поделиться
HTML-код
  • Опубликовано: 15 сен 2024
  • നിങ്ങളുടെ സംശയങ്ങൾ ഡോക്ടറോട് നേരിട്ട് ചോദിക്കാം
    WhatsApp: wa.link/j4vzni
    Dr ABHIRAM V K BHMS,MD(Hom)
    Whatsapp: +91 9074 542 616
    WhatsApp: wa.link/j4vzni
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c...
    WhatsApp Group: chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9fs
    #prostateglandveekkam #prostateglandveekammalayalam #prostateglandveekkamand
    prostate gland malayalam,
    prostate gland and urinary problems malayalam,
    prostate gland enlargement treatment in malayalam,
    prostate gland problems in malayalam,
    prostate gland and urinary problems homeopathic medicine malayalam,
    prostate gland surgery malayalam,
    prostate gland anatomy in malayalam,
    prostate gland and urinary problems ayurvedic medicine malayalam,
    prostate gland cancer malayalam,
    prostate gland function malayalam,
    prostate enlargement malayalam,
    prostate problem malayalam,
    what is prostate in malayalam,
    prostate gland and urinary problems in malayalam,
    prostate cancer in malayalam,
    prostate gland infection malayalam,
    prostate gland in malayalam,
    prostate problems malayalam,
    prostate granthi malayalam,
    prostatitis symptoms malayalam,
    prostate problems symptoms malayalam,
    prostate cancer reasons malayalam,
    prostate cancer symptoms malayalam,
    prostate cancer stages malayalam,
    prostate cancer treatment malayalam,
    prostate gland veekam malayalam,
    prostate gland ka operation,
    prostate surgery for enlarged prostate malayalam,
    prostate gland increased size,
    prostate disease malayalam

Комментарии • 177

  • @cashokan8968
    @cashokan8968 6 месяцев назад +134

    ഇന്നത്തെ കാലത്ത് എല്ലാവർക്കും സമയമാണ് പ്രധാനം. വലിച്ചുനീട്ടുന്ന വീഡിയോ എല്ലാർക്കും അരോചകമാണ്.

    • @raghavanraju1306
      @raghavanraju1306 3 месяца назад +6

      ഇങ്ങനെയുള്ളവർ എന്തിനാണ് വീഡിയോ കാണുന്നത്

    • @kuttuuus
      @kuttuuus 3 месяца назад +8

      RUclips വീഡിയോയ്ക്ക് കൂടുതല്‍ watch time കിട്ടാനാണ് ഈ താളിയോലകള്‍ അങ്ങനെ ചെയ്യുന്നത്.

    • @k.gharidasan9486
      @k.gharidasan9486 2 месяца назад +1

      ഈ ഗ്രന്ഥിയുടെ വീക്കം പുറത്തേക്ക് കാണപ്പെടുമോ?

    • @unniprunnipr510
      @unniprunnipr510 2 дня назад

      No​@@k.gharidasan9486

  • @sayaahnageetam3042
    @sayaahnageetam3042 Месяц назад +5

    പേടിപ്പികാതെ ലളിതമായി സാന്ത്വന പൂർവം പറഞ്ഞു മനസ്സിലാക്കി തന്നതിന് നന്ദി 🙏🏻.

  • @user-wl6dv8sp8v
    @user-wl6dv8sp8v 6 месяцев назад +34

    എനിക്ക് ഈ അസുഖമുണ്ട്.
    Dr. പറഞ്ഞ പോലെ Kegal exercise ഏറ്റവും നല്ല ഒന്നാണ്. ഞാൻ 4 വർഷത്തോളം ബുദ്ധിമുട്ടായി.
    Excercise ചെയ്തപ്പോൾ 90% മാറി.
    ഇനി പട്ടിണി കിടന്നാലും നല്ല സുഖമാണ്.
    ❤️❤️🙏🙏

    • @muhammednaushadkv958
      @muhammednaushadkv958 5 месяцев назад +6

      നിങ്ങളുടെ പ്രായം എത്രയാണെന്നും കെഗൽ എക്‌സർസൈസിൻ്റെ ഫലം ലഭിക്കാൻ എത്ര സമയമെടുത്തുവെന്നും ദയവായി എന്നോട് പറയാമോ?

    • @asifasif420
      @asifasif420 3 месяца назад +1

      Bro

    • @subashanair983
      @subashanair983 3 месяца назад +4

      ഈ Ex എന്താണ്

    • @antonykunjavira664
      @antonykunjavira664 Месяц назад

      Explain abt Kegal exercise?

    • @jinsmichael7832
      @jinsmichael7832 Месяц назад +1

      Ipulse എന്ന product ഇതിനു നല്ലതാണ്

  • @vishnusnair9050
    @vishnusnair9050 6 месяцев назад +14

    Dr, you could have summarised it in less than 5minutes. Its stretched. Next time please keep this in mind.❤

  • @latheefmanu
    @latheefmanu 3 месяца назад +9

    വളരെ ഏറെ ഉപകാര പെടുന്ന വിവരവും വളരെ നല്ല വിശദീകരണം Thanks 👌

  • @sunilkrr4490
    @sunilkrr4490 Месяц назад +2

    വളരെ ഉപകാര പ്രധമായ
    വീഡിയോ നന്ദി സാർ 🙏🏻.

  • @riyaskannur6531
    @riyaskannur6531 6 месяцев назад +9

    വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ ആയിരുന്നു അഭിനന്ദനങ്ങൾ സർ 👍🌹👌 ഇനിയും പുതിയ അറിവുകൾക്ക് പ്രതീക്ഷിക്കുന്നു 👍

  • @vijayanmukkonath9948
    @vijayanmukkonath9948 3 месяца назад +2

    Video and explanation found to be very informative. Many duch videos most of the doctors try to make the listeners panic. Here you never did it doctor. Thanks..

  • @mohanvachur7236
    @mohanvachur7236 Месяц назад +1

    ലളിതമായീ കാര്യങ്ങൾ, പറഞ്ഞു തന്നതിൽ വളരെ നന്ദി.. 🙏

  • @ravimp2037
    @ravimp2037 3 месяца назад +2

    Very useful information.
    Thanks.

  • @mashoodzain354
    @mashoodzain354 5 месяцев назад +5

    Sir, വൃഷ്ണവീക്കം സംബന്ധമായ ഒരു വീഡിയോ ചെയ്യാമോ? 🙏

  • @user-sr3fc3og2r
    @user-sr3fc3og2r 2 месяца назад +1

    നല്ലൊരു വിവരണമായിരുന്നു ഇനിയും ഇതുപോലെ പ്രതീഷിക് ന്നു

  • @jamalvaipipadath8775
    @jamalvaipipadath8775 5 месяцев назад +4

    വളരെ നന്ദി ഡോക്ടർ 🤝

  • @mathewas6978
    @mathewas6978 3 месяца назад +2

    Very informative speach

  • @gangadharank4422
    @gangadharank4422 2 месяца назад +1

    Great information.
    I liked it very much.
    But why do Urologists recommend MRI & Prostrate biopsy?

  • @subypr3755
    @subypr3755 3 месяца назад +4

    🙏. Good ഇൻഫർമേഷൻ Dr.

  • @kshivadas8319
    @kshivadas8319 5 месяцев назад +10

    ഞാൻ ദിവസവും.ഒരു ഗുളിക കഴിക്കും . അപ്പൊൾ അടിപൊളിയായി മൂത്രം പോകും .2 വർഷമായി കഴിക്കുന്നു . വില കൂടിയ ഗുളിക ആണ് .

  • @pthomas8327
    @pthomas8327 6 месяцев назад +46

    7 മണി കഴിഞ്ഞു വെള്ളം കുടിച്ചില്ലെങ്കിൽ ക്രമേണ രക്തത്തിൽ ജലാംശം കുറഞ്ഞു heart, brain, കാൽവണ്ണ മുതലായ ഇടങ്ങളിൽ thrombosis ഉണ്ടാകാൻ സാധ്യത കൂടും . പ്രത്യേകിച്ച് 60 വയസ്സ് കഴിഞ്ഞവർക്ക്.. മൂത്രം ഒഴിക്കുന്നത് കുറച്ചിട്ട് heart attack DVT ഒക്കെ വേണോ. ??

    • @261anil
      @261anil 4 месяца назад +4

      7 മണി കഴിഞ്ഞാൽ അവയവംങ്ങൾക്ക് റസ്റ്റ്‌ ടൈം തന്നെ ആണ്. ശരീരം അതിന്റെ റിപ്പയറിങ് നടത്താൻ ഉപയോഗിക്കുന്ന സമയമാണ്. ആ സമയത്ത് വെള്ളം കുടിച്ചാൽ കിഡ്നി ക്ക് വീണ്ടും ജോലി കൊടുക്കൽ ആകും. പകൽ വെള്ളം ധാരാളം കുടിക്കുക. Atleast ഒരു പ്രായം കഴിഞ്ഞാൽ junk food, പാൽ ഉത്പന്നങ്ങൾ, മസാലകൾ, sugar, bakery മൈദ ഉത്പന്നങ്ങൾ ഇവ കൂടി ഒഴിവാക്കണം. കൂടെ വ്യായാമം വേണം

    • @esk6309
      @esk6309 4 месяца назад

      When you say 7 o'clock it should be clear whether it's am or pm.

    • @jaisonthomas8975
      @jaisonthomas8975 4 месяца назад

      ​@@261anilസുഹൃത്തേ.. കിഡ്നി എപ്പോഴും ജോലിയെടുത്തു കൊണ്ടിരിക്കുന്നു. ഉറങ്ങുമ്പോഴും നമ്മുടെ രക്തം അത് ഇടവിടാതെ അരിക്കുന്നു. വെള്ളം കുടിച്ചില്ലെങ്കിൽ രക്തത്തിന് കട്ടി കൂടുകയും രക്തം വളരെ വേഗം അരിക്കാൻ കിഡ്നി പ്രയാസപ്പെടുകയും ചെയ്യും.. വെള്ളം കൂടുതൽ കുടിച്ചാൽ ആരോഗ്യമുള്ള കിഡ്നിക്ക് ഭാരം കുറയുകയേ ഉള്ളൂ.. കിഡ്നി രോഗമുള്ളവർ ഡോക്ടർ പറയുന്നത് പോലെ വെള്ളം കുടിക്കണമെന്ന് മാത്രം..

    • @catlov97
      @catlov97 3 месяца назад +2

      ചില ഡോക്ടർ പറയും രാത്രിയിൽ വെള്ളം കുടിക്കാൻ, ചിലർ പറയുന്നു അരുത്. അരുത്. ആരെ വിശ്വസിക്കണം. യൂക്രയിനിൽ നിന്നല്ലാതെ ഡോക്ടർമാർ ആരും ഇല്ല്യോടെയ് ഇവിടെ 🤨🤨??

    • @pthomas8327
      @pthomas8327 3 месяца назад +3

      @@catlov97 ഇതൊക്കെ പുസ്തകങ്ങളിൽ പറയുന്നതു കണ്ണടച്ച് ആവർത്തിക്കുന്നതാണ്. Urology Dr മാർ heart ne പറ്റി bother ചെയ്യുകയില്ല.അല്പം ഒന്നു ചിന്തിച്ചിട്ട് ഇങ്ങനെ പറയില്ല.

  • @mohammedkkmamudu5888
    @mohammedkkmamudu5888 5 месяцев назад +8

    സാറ് പറഞ്ഞത് ഒന്നും മനസ്സിലായില്ല
    ഒന്ന് മനസ്സിലായി ഏഴു മണിക്ക് ശേഷം വെള്ളം കുടിക്കാതിരുന്നാൽ രാത്രി മൂത്രമൊഴിക്കാൻ ഏഴു്ൽക്കേണ്ടി വരില്ല എന്നത് .

  • @moosamoosa3702
    @moosamoosa3702 Месяц назад +1

    എങ്ങിനെ ഒയിച്ചാലും രാത്രി ഒരു മുന്നാല് തവണ എണിക്കുകയും മൂത്രമൊഴിക്കുകയും ചെയ്യും സാർ

  • @ktabdulrahiman
    @ktabdulrahiman Месяц назад

    വളരെ നന്ദിയുണ്ട്

  • @harikumardivakaran237
    @harikumardivakaran237 7 месяцев назад +9

    നല്ല അറിവ് പകർന്ന് തന്നതിന് നന്ദി

  • @cicilmathew9837
    @cicilmathew9837 2 месяца назад +2

    ഇങ്ങനെ അസുഖമുള്ളവർക്ക് സെമിൻ പുറത്തുപോകാതെ വരുമോ

  • @harishkumar-tt8gx
    @harishkumar-tt8gx Месяц назад

    Good information thanks

  • @raghavanraju1306
    @raghavanraju1306 3 месяца назад

    Thank you Dr.

  • @pcjanardhan2456
    @pcjanardhan2456 Месяц назад

    Good job sir🙏🙏🙏

  • @alikoyavpkoya7753
    @alikoyavpkoya7753 4 месяца назад +1

    Thanks

  • @petermatthai2636
    @petermatthai2636 Месяц назад +1

    ഡോക്ടർ ദയവായി ഒരു കാര്യം മനസ്സിലാക്കാനും പഠിക്കാനും ശ്രമിക്കുക.. മൂത്രം ഒഴിക്കാൻ വേണ്ടിയല്ല മനുഷ്യർ രാത്രിയിൽ ഉണരുന്നത്. ഉറക്കം നഷ്ടപ്പെടുന്നത് കൊണ്ടാണ് വ്യക്തികൾക്കു മൂത്രശങ്ക ഉണ്ടാകുന്നത് എന്ന സത്യത്തെ മനസിലാക്കുക. ഉറങ്ങുന്ന സമയത്തു ശ്വാസോച്വസവും ഹൃദയമിടിപ്പും നിയന്ത്രിക്കുന്നത് sympathetic nervous സിസ്റ്റം ആണെങ്കിൽ അതേ system തന്നെയാണ് ഉറക്കത്തിൽ മൂത്രശങ്ക ഉണ്ടാകാതെ നോക്കുന്നതും. അതിനാലാണ് ചെറുപ്പക്കാർ കൂടുതൽ വെള്ളം കുടിച്ചാലും ഉറക്കത്തിൽ മൂത്രശങ്ക കൊണ്ടുണരാത്തത്. ഇതിൽനിന്ന് മനസിലാക്കുക ശരീരത്തിൽ കൂടുതൽ വെള്ളം ഉണ്ടായിരിക്കുന്നതു കൊണ്ടല്ല ഉറക്കത്തിൽ മൂത്രശങ്ക ഉണ്ടാകുന്നത് പിന്നെയോ ഉറക്കം നഷ്ടപ്പെടുന്നതുകൊണ്ടാണ് മൂത്രശങ്ക ഉണ്ടാകുന്നതു. Research mentality യോട് കൂടി പഠിക്കുന്നവർക്കു മാത്രമേ ഇപ്രകാരം ചിന്തിക്കാൻ സാധിക്കുകയുള്ളൂ 🙏

  • @soudaak853
    @soudaak853 2 месяца назад

    , നല്ല കാര്യം

  • @jalalahalpy2372
    @jalalahalpy2372 Месяц назад

    Well said

  • @panfi9166
    @panfi9166 6 месяцев назад +7

    പകൽ ഇടയ്ക്കിടെ മൂത്രമൊഴിക്കുക. മൂത്രവും മറ്റും പൂർണമായും പുറത്ത് കളയുക. മാറ്റം ഉറപ്പ്

  • @husainks9515
    @husainks9515 3 месяца назад +10

    വള വളാന്ന് കുറെ പറഞ്ഞിട്ടെന്ത് കാര്യം പ്രതിവിധി ഉണ്ടെങ്കിൽ അതു് പറയു - യോഗയും Exerasi ഒക്കെ എല്ലാവർക്കും അറിയാവുന്ന കാൎയ്യമാണ് - ഇതു പോലെയുളള മണക്കുണാഞ്ചൻവീഡിയോയുമായി വന്ന് ജനങ്ങളുടെ സമയം നഷ്ടപ്പെടുത്താതെ ഇരിക്കുക

  • @gireeshneroth7127
    @gireeshneroth7127 6 месяцев назад +4

    അനക്ക് ആദ്യത്തേതിന് ശേഷം രണ്ടാമതും തോന്നും മൂത്രമൊഴിക്കാൻ. അപ്പോഴാണ് എല്ലാംഹെവിയായി ഒഴിഞ്ഞു പോയി lightness ഉണ്ടാകുന്നത്. പിന്നെ ശല്യമില്ല.ഇത് കാലത്തും രാത്രിയും മാത്രം.

  • @babythomas544
    @babythomas544 2 месяца назад

    You did not tell any useful information for curing the prostate enlargement problem. There is no justice for the heading of this video.

  • @shariqvlogs5142
    @shariqvlogs5142 2 месяца назад

    Dr:eth kidnik prashnamundavarundo

  • @JosephKallampallil
    @JosephKallampallil 6 месяцев назад +10

    ഇതൊരു ചീത്ത ശീലമാണ്. കാര്യം പറയാതെ പരത്തി പറഞ്ഞു പടപ്പേ തല്ലുന്ന രീതി കഷ്ടം തന്നെ 😂

  • @rehmankply
    @rehmankply 3 месяца назад +2

    ഇതുപോലെ ഉള്ള വീഡിയോ ആർക്ക് വേണം?

  • @RajendranathS
    @RajendranathS 5 месяцев назад +1

    Hospitalil orupaniyum ille

  • @raveendranedathadanayyappa2964
    @raveendranedathadanayyappa2964 6 месяцев назад +2

    More than 20 times

  • @kamarathani7517
    @kamarathani7517 5 месяцев назад

    Aa gulikayude
    peronnu patayamo. Pls.

  • @sasil9644
    @sasil9644 2 месяца назад

    You say the remedy.

  • @abdulkareem1276
    @abdulkareem1276 6 месяцев назад +2

    ഇങ്ങേരു ഇന്ന് അവധി ദിവസം ആയത് കൊണ്ട് വേറെ തിരക്ക് ഒന്നും ഇല്ല, എല്ലാവരും അങ്ങനെ അല്ലാലോ 😂

  • @bahulayenkk2082
    @bahulayenkk2082 Месяц назад

    He did not say nothing about adopting food

  • @alexanderluke9129
    @alexanderluke9129 6 месяцев назад +2

    aRE YOU DR

  • @maxijoseph1025
    @maxijoseph1025 2 месяца назад

    Very good but too long
    Patical prestanam aane

  • @unnikrishnanan2520
    @unnikrishnanan2520 6 месяцев назад +3

    പ്രതിവിധി എന്ത്.

  • @latifkunjalankutty4110
    @latifkunjalankutty4110 3 месяца назад

    എനിക്ക് സാധാരപോലെ 3-4 മണിക്കൂറുകൾ മൂത്രം ഒഴിക്കാനുള്ള സമയം പ്രശ്നമല്ല എന്നാൽ മൂത്രം ഒഴിക്കാൻ സൗകര്യം ഉള്ള സ്ഥലമോ അല്ലങ്കിൽ വീട്ടിലോ എത്തിയാൽ ഉടനെ ഒഴിക്കണമേന്ന് തോന്നിക്കഴിഞ്ഞാൽ പെട്ടന്ന് ഒഴിക്കണം പിടിച്ചു നിൽക്കാനോ ടോയ്‌ലെറ്റിൽ എയ്‌മുമ്പോഴേക്കും പ്രശ്നമാണ്
    സഹായിക്കാമോ?

  • @balakrishnannairts5500
    @balakrishnannairts5500 3 месяца назад +10

    😢medicine നും ഓപ്പറേഷൻ നും ഇല്ലാതെ എങ്ങനെ മാനേജ് ചെയ്യാം എന്നതല്ലേ സബ്ജെക്ട്? Are you an original മെഡിക്കൽ ഡോക്ടർ? If so കംപ്ലീറ്റ് യുവർ promised task

  • @mohamedbm3846
    @mohamedbm3846 6 месяцев назад

    Water must after 7 pm

  • @sivaramankumaran7289
    @sivaramankumaran7289 6 месяцев назад +24

    അസുഖം മാറ്റിയെടുക്കാം എന്ന് തലക്കെട്ട് അസുഖം ഉറപ്പായും മാറ്റുന്ന ഒന്നും ഇയാൾ പറയുന്നില്ല വെറും തട്ടിപ്പ്

    • @muhammadam6326
      @muhammadam6326 4 месяца назад

      എക്സർസൈസ് ചെയ്യുക എന്ന് പറഞ്ഞല്ലോ

  • @sujeshks116
    @sujeshks116 27 дней назад

    Use video speed 1.25x

  • @ponnappancm2833
    @ponnappancm2833 6 месяцев назад +1

    Why it comes no doctor knows,but with out knowing treatment plenty....is SCIENTIFIC !!!???That is the CURRENT WORLD....!!!

  • @lakkattoorponnappan
    @lakkattoorponnappan 6 месяцев назад +2

    Test കളും മറ്റും ചെയ്തോണ്ടുനടന്നാൽ അസുഖം മാദമോ ചുമ്മാ മനുഷ്യനെ പൂളാക്കാതെ എന്തു ട്രീറ്റ് മെൻ്റ് ചെയ്യണമെന്ന് പറ

  • @abdulrahiman221
    @abdulrahiman221 5 месяцев назад +3

    സമയം കൊല്ലി സംസാരം.

  • @t.a.georgekutty5462
    @t.a.georgekutty5462 2 месяца назад

    Please watch @ 1.5 speed minimum 😢

  • @tpramanujannair6667
    @tpramanujannair6667 6 месяцев назад +6

    വേഗം പറയൂ മിസ്റ്റർ

  • @varghesepv1170
    @varghesepv1170 Месяц назад +1

    വീക്കം ഉള്ളവർ തുടക്കത്തിലെ ഹോമിയോ ചികിത്സ തേടു എനിക്ക് വളരെ സുഖം കിട്ടിയതാണ്

  • @Mense-m5j
    @Mense-m5j 5 дней назад

    Veltamplus0.4mg

  • @vijayanb5782
    @vijayanb5782 3 месяца назад

    Thanks 🙏🏻🙏🏻

  • @krishnakumarp3401
    @krishnakumarp3401 6 месяцев назад +3

    Nothing.....

  • @shafeeque.mshafeeque9045
    @shafeeque.mshafeeque9045 6 месяцев назад +13

    മത്തൻ കുരു കഴിക്കൂ, പ്രൊസ്റ്ററ്റ് രോഗം അകറ്റൂ

    • @n.p6661
      @n.p6661 6 месяцев назад +1

      Mathan kuru kayichitt mariyathayi anubavamundo

    • @subairpeettayullathil2283
      @subairpeettayullathil2283 5 месяцев назад

      ഞാനും പറയുന്ന കെട്ടു

    • @jayshree1992
      @jayshree1992 2 месяца назад

      വലിയ കാര്യമില്ല.

  • @ponnappancm2833
    @ponnappancm2833 6 месяцев назад +1

    After 40 comes generally....Why AMERICAN PRESIDENT OR UN Genral Secretary will tell...!!!
    But take treatment and also cure without treatment...Great world of medicines..?!!!

  • @zubairsaadi2044
    @zubairsaadi2044 2 месяца назад +1

    ഗുളികയുടെ പേര് എന്താണ്

  • @AKSabu-hh8fr
    @AKSabu-hh8fr 5 месяцев назад +2

    പ്രൊസ്റ്റേറ്റിനെക്കാൾ വീക്കം താങ്കളുടെ സംസാരത്തിനുണ്ട് സംസാരം അങ്ങട് തുടങ്ങിയിടത്ത് തന്നെ തിരിഞ്ഞ് കളിക്കാണ് ഇതിലു ഭേദം മൂത്രം അങ്ങനെ തന്നെ നിക്കട്ടെ

  • @mskuttydoha4157
    @mskuttydoha4157 3 месяца назад +1

    kegal എക്സയിസ് നെ പറ്റി പറഞ്ഞില്ലല്ലോ Dr

  • @thomasthomas-ny6km
    @thomasthomas-ny6km 6 месяцев назад +5

    He is an Aurvedic Doctor from Malapuram??

    • @valasank9673
      @valasank9673 6 месяцев назад +3

      അൽപം മര്യാദയൊക്കെ നല്ലതാ Bro ഡോക്ടറെയൊക്കെ അവൻ ഇവൻ എന്നൊക്കെ വിളിക്കുന്നത് അത്ര നല്ലതല്ല

    • @iypemathew7787
      @iypemathew7787 6 месяцев назад +6

      ​@@valasank9673ഇംഗ്ലീഷിൽ ഹി എന്നല്ലാതെ പിന്നെ യുവർ ഹോണർ എന്നു പറയണോ മര്യാദരാമാ? 😃

    • @iqbals93
      @iqbals93 6 месяцев назад

      ​@@valasank9673അതു മലയാളം തർജി മ | മാത്രം

    • @makkarmm165
      @makkarmm165 3 месяца назад

      ​@@iypemathew7787He എന്നാൽ അദ്ദേഹം എന്നും മലയാളത്തിൽ അർത്ഥം ഉണ്ട് സാറേ

    • @chalattilkalladithodiayamu34
      @chalattilkalladithodiayamu34 3 месяца назад

      ​@@iypemathew7787അതിന് തനിക്ക് ഇംഗ്ലീഷ് അറിയില്ലല്ലോ .

  • @gireendrane6739
    @gireendrane6739 3 месяца назад +1

    അപ്പോൾ വെള്ളമടി കുറച്ച് ഭേദമാക്കാ൦

  • @manilalkmenon8460
    @manilalkmenon8460 3 месяца назад

    മരുന്ന് കഴിക്കണം.. അതും ഇതും പറഞ്ഞട്ടെ കാര്യമില്ല.. 😂 എന്റെ അനുഭവം

  • @BijuThomas-tl7tu
    @BijuThomas-tl7tu 2 месяца назад

    ഇതു മാറാൻ ഒരിക്കലും ആഹാരമോ വെള്ളമോ കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത് ഇങ്ങനെ ആയാൽ ഒരു മരുന്നും വേണ്ട

  • @lakshmikantha8948
    @lakshmikantha8948 6 месяцев назад

    Eyalu oru shumbhan...

  • @thampykuttyvarughese8322
    @thampykuttyvarughese8322 6 месяцев назад +4

    Are you a doctor or an attender ?

  • @stonecraftdg8356
    @stonecraftdg8356 6 месяцев назад +11

    തുടക്കം 20 സെക്കൻ്റ കഴിഞ്ഞപ്പോൾ പെട്ടെന്നൊരു മ്യുസിക് ഞാൻ വേഗം അടിച്ച് വിട്ടു അത്രയ്ക്ക് വിപണനതന്ത്രം വേണ്ട😂

    • @madhuipc128
      @madhuipc128 6 месяцев назад

      Thanks ഡോക്ടർ.

  • @baijukt1975
    @baijukt1975 2 месяца назад

    Do three minutes videos

  • @moideenckchembokkandy5662
    @moideenckchembokkandy5662 5 месяцев назад +1

    ഒരു ഹോമിയോ ഡോക്ടറുടെ പെടാ പാട് 😂

  • @muhammedbasheer2438
    @muhammedbasheer2438 5 месяцев назад +2

    എഡോ ഡോക്ടർ സാറേഇങ്ങനെയാണോ പറയുന്നത്വേനൽ കാണിച്ചു പറഞ്ഞ ഒരു കാര്യവും തീർത്തു പറഞ്ഞില്ലനിങ്ങളെപ്പോലെയുള്ള വിദ്യാസമ്പന്നൻ മാരെ കുറച്ചുകൂടി നല്ല രീതി പാലിക്കേണ്ട സാറേ

  • @gopalakrishnan2359
    @gopalakrishnan2359 3 месяца назад +1

    ultrasound scan എന്ന് പൊതുവെ പറയുന്നതിനെ, സാധാരണക്കാർക്ക് confusions ഉണ്ടാകുന്ന വിധത്തിൽ ultra sonography എന്ന് പറയണോ?😮

  • @abdurrahmankp1945
    @abdurrahmankp1945 3 месяца назад

    ഇപ്പൊ എന്ത് പിടി കിട്ടി മരുന്നും വേണ്ട ഒന്നും വേണ്ട എന്താ സാറെ

  • @mcsnambiar7862
    @mcsnambiar7862 6 месяцев назад +1

    Good explanation .

  • @devanandkatangot2931
    @devanandkatangot2931 6 месяцев назад +6

    FU

  • @ktkunhammed3230
    @ktkunhammed3230 7 дней назад

    ഹെഡ്ഡിംഗ് പോലെ ആയില്ലല്ലോ ക്ലൈമാക്സ്. ഒന്നും പിടികിട്ടിയില്ല. ഓപറേഷനോ മെഡിസിനോ ഇല്ലാതെ ഈ രോഗം സുഖമാക്കാം എന്നായിരുന്നു ഹെഡ്ഡിംഗ്. സമയം കളഞ്ഞത് വെറുതെ.

  • @sukumarannambiar8841
    @sukumarannambiar8841 2 месяца назад +3

    ഈ വീഡിയോകൊണ്ട് ആർക്കും ഒരു ഗുണവും ഇല്ല. വെറുതെ സമയം പാഴായി.

  • @salimv.s.9181
    @salimv.s.9181 6 месяцев назад

    Very informative video..

  • @prasadcthangam163
    @prasadcthangam163 6 месяцев назад +9

    കൊള്ളാല്ലോ head line... എന്തിനാ ഇങ്ങനെ viewers നേ പറ്റിക്കുന്നത്. ഈ അസുഖങ്ങൾ വന്നാൽ ഈ വ്യായാമം ആണോ ഉദ്ദേശിച്ചത് താങ്കൾ.... ഡോക്ടറെ dr എന്ന് എങ്ങനെ പറയും

  • @geethaprakash6774
    @geethaprakash6774 3 месяца назад

    Veltam plus 0.4mg

  • @drvc54
    @drvc54 6 месяцев назад +2

    pranthan

  • @ramachandranchandran9627
    @ramachandranchandran9627 2 месяца назад

    സ്ത്രീകൾക്ക് പ്രോ സ്റ്റേറ്റ് ഗ്രന്ധി ഉണ്ടോ?

  • @user-lt3nl7vj9j
    @user-lt3nl7vj9j 2 месяца назад +1

    കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ കേൾക്കാമായിരുന്നു ഇത് ഒരു കഥ പറച്ചിലു ചോലെയായി രോഗ വിവരം പ്രതിവിധി ജനം അത്രയേ നിങ്ങളെപ്പോലുള്ളവരിൽ നിന്നും ആഗ്രഹിയ്ക്കുന്നുള്ളു ഇത് ഏതെങ്കിലും മെഡിയ്ക്കൽ വിദ്യാർത്ഥികളെ പറഞ്ഞു പഠിപ്പിച്ചാൽ പോരേ?

  • @pnnair5564
    @pnnair5564 6 месяцев назад +1

    കഥപറയാതെ കാര്യം പറയൂ.

  • @omanakuttankk1361
    @omanakuttankk1361 2 месяца назад

    Good

  • @BijuThomas-tl7tu
    @BijuThomas-tl7tu 2 месяца назад

    നിങ്ങൾക്ക് ഇങ്ങനെ ഇല്ലേ നിങ്ങളുടെ രോഗമാണ് മറ്റുള്ളവരോട് പറയുന്നത്

  • @ek4649
    @ek4649 Месяц назад

    Nigal orumadayannu

  • @padmanabhanvayakodan4549
    @padmanabhanvayakodan4549 6 месяцев назад +6

    ഇതെല്ലാം അറിയാമെടോ. വെറുതെ ആൾക്കാരെ മെനക്കെടുത്താൻ. ഉപദേശം. ബ്ലഡി ഫൂൾ.

  • @salu9480
    @salu9480 3 месяца назад

    ആയുർവേദ, ഹോമിയോ ഡോക്ടർമാരാണ് ഇത്തരം രോഗങ്ങളൊക്കെ വഷളാക്കുന്നത്.

  • @ThomasPA-g2f
    @ThomasPA-g2f 6 месяцев назад

    Kindly avoid long lecture

  • @georgejohn2959
    @georgejohn2959 6 месяцев назад

    Thelivu undo?

  • @salimmathews4909
    @salimmathews4909 6 месяцев назад

    Kadatathu oru vedivaippu.

  • @salahudeenm8989
    @salahudeenm8989 6 месяцев назад +3

    സർജറി കഴിഞ്ഞവർക്ക് വീണ്ടും പ്രോബ്ലം വന്ന ഒരുപാട് പേർ ഉണ്ടല്ലോ സാർ രണ്ടാമതും സർജറി ചെയ്യ്തു ഇപ്പോഴും അടിക്കടി മൂത്രം ഒഴിക്കണമെന്ന് ഉള്ള തോന്നൽ

  • @MohamedKutty-w7v
    @MohamedKutty-w7v 3 месяца назад

    ഈ പറയുന്ന എല്ലാ ബുദ്ധിമുട്ടും എനിക്കുമുണ്ട് എനിക്ക് ഒരു 70 വയസ്സിന് മേലെ ഉണ്ട് സർജറി അല്ലാതെ വേറെ വർഗ്ഗം ഉണ്ടോ ഞാനൊരു ബൈപ്പാസ് ഓപ്പറേഷൻ ചെയ്ത ആളാണ്

  • @herbbanuae4674
    @herbbanuae4674 3 месяца назад

    Sexual activities കുറയുമ്പോൾ ആണ് ഇതു ഉണ്ടാകുന്നതു. sexual activities കൂട്ടുക. സ്വയംഭോഗം moderate ആയി ചെയ്യുക

    • @sureh872
      @sureh872 3 месяца назад

      അതിനു നീൻ്റേതുപോങ്ങിട്ടൂവേണ്ടടോസ്വയംഭോഗംചേയ്യാൻ

  • @MohanDas-ib3lw
    @MohanDas-ib3lw 6 месяцев назад +4

    എന്താണ് പറയുന്നത് എന്ന് ആൾക്ക് തന്നെ അറിയില്ല. കഥ പറയാതെ കാര്യം പറ