പ്രായമായവർക്ക് വരുന്ന മൂത്ര സംബന്ധമായ പ്രശ്നം (പ്രോസ്റ്റേറ്റ് വീക്കം) | സർജറി ഇല്ലാതെ പരിഹരിക്കാം

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 780

  • @ebadurahmantech
    @ebadurahmantech  Год назад +118

    ആരോഗ്യ രംഗത്ത് നടക്കുന്ന വ്യത്യസ്തം ആയിട്ടുള്ള ടെക്നോളജികൾ പരിചയപ്പെടുത്തുക എന്നുള്ളതാണ് ഹെൽത്ത് ഇന്നവേഷൻ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്ത്. നിങ്ങൾക്ക് ഈ വീഡിയോ കണ്ടു ബോധ്യമായാൽ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ നിങ്ങൾ അവിടെ പോവുക. ഡോക്ടർ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് പൂർണമായും ബോധ്യമായാൽ മറ്റു നടപടിക്രമങ്ങളിലേക്ക് നിങ്ങൾ നീങ്ങുകയും ചെയ്യുക ഇതിൻറെ പൂർണ ഉത്തരവാദിത്വം നിങ്ങൾക്കായിരിക്കും. Contact Number. Contact: 9656000737. Hospital Aster mimis Kottakal

    • @Babu.955
      @Babu.955 Год назад +12

      പൂർണ്ണ ഉത്തരവാദിത്വം എനിക്കല്ല വേണ്ടത് പണം എണ്ണി വാങ്ങുന്ന ഡോക്ടർക്കാണ് Mr Ebadu താങ്കൾക്ക് ഈ വീഡിയോയിൽ കമ്മീഷൻ ഉണ്ടോ?

    • @rkrazaq5167
      @rkrazaq5167 Год назад

      സർജറി വേണ്ടാന്ന് പറഞ്ഞു ഇത്തരം case ചെയ്യുന്ന തട്ടിപ്പു വീരന്മാരുടെ ഒരുസംഘം !
      ഒരു കാര്യവുമില്ല ..
      by: അനുഭവസ്ഥൻ

    • @mohammedirfan5876
      @mohammedirfan5876 Год назад +3

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @muralidharanrayirath891
      @muralidharanrayirath891 Год назад +9

      ഡോ ടർക് ഉത്തരവാദിത്വം ഇല്ലാത്ത. ട്രീറ്റ്മെൻ്റ് എങ്ങിനെ വിശ്വസിച്ചു ചെയും

    • @abdurahmankt6335
      @abdurahmankt6335 Год назад

      How to know about treatment

  • @shajahanpm6734
    @shajahanpm6734 Год назад +76

    ഇബാദു റഹ്മാന്റെ അത്യാവശ്യമായ ചോദ്യങ്ങളും, ഡോക്ടറുടെ വിനയത്തോടെ പുഞ്ചിരിച്ചുള്ള വ്യക്തമായ മറുപടിയം നന്നായിന്നുണ്ട്.. 👍

    • @ac.abdulrasheed3199
      @ac.abdulrasheed3199 Год назад

      മലം . മൂത്രം. കഫം . ശുക്ളം . ഇതൊകെ .ശരീരത്തിൽ സൂക്ഷിക്കാനുള്ള നിശ്ചിത സമയമുണ്ട്. അതാത് സമയങ്ങളിൽ ഇവയെ പുറത്താക്കിയില്ലെങ്കിൽ . ഡോക്ടർ പറയുന്ന പണം ചിലവഴിക്കേണ്ടിവരും.

    • @akhileshabhishek5904
      @akhileshabhishek5904 2 месяца назад

      ഞമ്മൻ്റെ ആളുടെ ചോദ്യം.🤭🤭

  • @sajikaranayil
    @sajikaranayil Год назад +19

    വ്യക്തമായ വിവരണം, വളരെലളിതമായി സാദാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ, വിനയത്തോടെ നന്ദി 🙏

  • @jamalkannurcity1825
    @jamalkannurcity1825 Год назад +9

    Dr. താങ്കളുടെ ലാളിത്വം നന്നേ ഇഷ്ടമായി .നന്ദി സന്താഷം.
    ബന്ധപ്പെടാം.

    • @ashokan._.a.m
      @ashokan._.a.m Год назад

      നന്ദി ഡോക്ടർ ' വളരെ ലളിതമായ വിവരണം. കൃത്യമായ അവതരണം. എൻ്റെ ഒരു ബന്ധുവിന് അസുഖമുണ്ട്. 1 വർഷമായി ട്യൂബ് ഉപയോഗിക്കുകയാണ്. എത്ര ചെലവ് വരും ഡോക്ടർ

    • @Prasadkundoli
      @Prasadkundoli 6 месяцев назад

      Kottakkal mims cheyyunnundo

    • @MaimoonaKallayil
      @MaimoonaKallayil 23 дня назад

      ​@@ashokan._.a.mസ്ത്രീകളുടെ ഒന്ന് വിശദികരിക്കാമോ

  • @harinarayanan8170
    @harinarayanan8170 Год назад +14

    സൗമ്യനായ,സരസനായ ഡോക്ടറുടെ ഹൃദ്യമായ ക്ലാസ്സ്‌.😍👌👍

  • @abdulkhadarbreez5016
    @abdulkhadarbreez5016 Год назад +9

    എന്റെ ഒരു സുഹുത്തിന് താങ്കളുടെ ആശുപത്രിയിൽ നിന്നു 2021 ആഗസ്റ്റിൽ ചെയ്ത് പരാജയപ്പെട്ടു മൂന്നു മാസം ട്യൂബിട്ട് നടക്കേണ്ടി വന്നു ഇൻഫഷനും വന്നു അവസാനം കോഴിക്കോട്ടെ മെട്രോ ഹോസ്പിറ്റലിൽ നിന്നും ഓപ്പറേഷൻ ചെയ്തു ശരിയാക്കി

  • @anvark9308
    @anvark9308 Год назад +15

    പിറകിൽ നിൽക്കുന്ന Doctors നെ (ആണെന്ന് തോന്നുന്നു ) കൂടി പരിചയപ്പെടുത്തൂ . അവരെ അവഗണിക്കുന്നത് അവർക്ക് പ്രയാസമുണ്ടാക്കിയേക്കാം , പുറമേ ഒന്നും കാണിച്ചില്ലെങ്കിലും . ഒത്തൊരുമയുള്ള ടീമായി മുന്നേറട്ടെ ! All the best wishes..🥰

  • @ravimp2037
    @ravimp2037 Год назад +6

    Excellent. Very good presentation to clear all doubts of an ordinary patient.
    Thank you doctor.
    You explained in the language to understand the Very common man.
    You are an asset to the mankind.

  • @rcsnair3829
    @rcsnair3829 Год назад +6

    ഈ പറഞ്ഞ Prostate gland ഓപ്പറേഷൻ കഴിഞ്ഞ ഒരാളാണു ഞാൻ. ഡോക്ടർ പറഞ്ഞ എല്ലാ പ്രശ്നങ്ങളും ഉണ്ടായിരുന്നു . തിരുവനന്തപുരത്തു ഒരു ആശുപത്രിയിലാണ് ചെയ്തതു .എന്നാൽ സർജറികൂടാതെയുള്ള ഈ procedure ആരും പറഞ്ഞു കേട്ടില്ല .ഡോക്ടറുടെ വിവരണവും മറ്റും വളരെ ലളിതമായിരിക്കുന്നു, പുതിയ അറിവുപകർന്നുതന്നതിനു നന്ദി...

    • @safwankp454
      @safwankp454 Год назад

      After problem veendum vannirunno

  • @habeeburrahman6317
    @habeeburrahman6317 8 месяцев назад +2

    VERY HUMBLE. EXCELLENT 👌 PRESENTATION.. THANK YOU VERY MUCH.

  • @akrajukuttapuzhathiruval-os8yh
    @akrajukuttapuzhathiruval-os8yh Год назад +1

    ചെയ്യുന്ന സേവനം വളരെ വളരെ വളരെ നല്ലതാണ് ദൈവം കാശ് നൽകി അനുഗ്രഹിക്കട്ടെ പക്ഷേ ചെലവ് എത്രയാണെന്ന് കൂടി ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു താല്പര്യപ്പെടുന്നു ഈ ദുരിതം അനുഭവിക്കുന്ന അനേകായിരം ആൾക്കാരെ ഈ സമൂഹത്തിലുണ്ട് റേറ്റ് ചോദിക്കുന്നത്

  • @jamesabraham5836
    @jamesabraham5836 Год назад +12

    Doctor is so charismatic and lovely !!!

    • @goldenpearls5241
      @goldenpearls5241 Год назад

      ബിസിനസ്‌ അങ്ങനെ ആണ്

  • @pmsudhakaran6319
    @pmsudhakaran6319 9 месяцев назад +1

    Very nice presentation by a sincere and efficient doctor.

  • @haridasy3081
    @haridasy3081 Год назад +7

    Sir Namaskkaram Prostate Granthiya kurichu paranju, Sir Ethinulla chilavu Athrayakum Annu paranjilla. Thank u Verymuch

  • @Rajeshkumar-do5iy
    @Rajeshkumar-do5iy Год назад +2

    സൂപ്പർ വിവരണം ഡോക്ടർ

  • @abduljaleelkt8426
    @abduljaleelkt8426 11 месяцев назад +14

    ഡോക്ടർ സാറിന്റെ സംസാരം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും
    അറിവുകൾ കൊണ്ട് മനുഷ്യന്റെ
    അഹങ്കാരം ഇല്ലാതെയാവുക സ്വഭാവം നന്നാവുക എന്ന് പറയുന്നത് ഇത് പോലെയാണ് എന്തൊരു സൗമ്യത ما شاءالله

  • @sasikumarmenon8521
    @sasikumarmenon8521 Год назад +12

    Missed an important question to ask: what are the chances of recurrence of Prostate enlargement after the procedure or whether it is a permanent solution for such prostate problem.

    • @Mohammedali-qz5cl
      @Mohammedali-qz5cl Год назад

      👌

    • @mathaithomas3642
      @mathaithomas3642 Год назад +2

      And also how much will be the approximate cost one should be looking at?

    • @shaheercp389
      @shaheercp389 Год назад

      Once the Blood circulation is reduced in that particular area, there is no chance for further enlargement vof The Prostate Gland. 😊

  • @mohamedayyoob4899
    @mohamedayyoob4899 Год назад +2

    റബ്ബ് അനുഗ്രഹിക്കട്ടെ

  • @josephchummar7361
    @josephchummar7361 Год назад +7

    We need such advanced less harmful technology to be applied in medicine .congratulations to the doctor for enlightening the general public.our medical colleges should teach such advanced medical treatment procedures .

    • @premjithchandran1508
      @premjithchandran1508 Год назад

      It is not harmless...can cause penile necrosis in some patients. Not recommended in any guidelines as the standard of care

    • @arimboorthomas8450
      @arimboorthomas8450 Год назад

      Bluffing, because no address.

  • @sathiyanathankp4050
    @sathiyanathankp4050 Год назад +4

    Very good advance treatment, thank you Dr

    • @jayanpv7126
      @jayanpv7126 Год назад +1

      90000₹ ആകും ഞാൻ ചെയ്തതാണ് കഴിഞ്ഞ ജനുവരി 2nd

    • @SKvlogsSreekumar
      @SKvlogsSreekumar Год назад

      @@jayanpv7126 enginey und ippo normal aayo

    • @rasheedkhan5922
      @rasheedkhan5922 Год назад

      @@jayanpv7126
      നോർമൽ ആയോ . ഗുണം തന്നെയല്ലേ

  • @azizakmalazizakmal9804
    @azizakmalazizakmal9804 Год назад +4

    വളരെ ഉപകാരപ്രദം

  • @hamzak5059
    @hamzak5059 Год назад +11

    I am also taking medicine for Prostate for the last three years. What makes me hesitant for going for an Operation is my knowledge about the sexual disability after surgery. Though Doctor here claimed about it negative, I would like it to be more emphatic.

  • @pradeepanpv8115
    @pradeepanpv8115 Год назад +6

    Sir ഗ്രന്ഥിയുടെ പ്രവർത്തനം നിൽക്കുകയോ നശിക്കുകയോ ചെയ്യില്ലേ?

  • @bijuponnu1685
    @bijuponnu1685 8 месяцев назад

    നല്ലത് പോലെ പറഞ്ഞു മനസ്സിൽ ആക്കി തന്നു ❤❤❤

  • @vinurajrvraj2301
    @vinurajrvraj2301 27 дней назад

    Good & Humble Doctor..

  • @vasumathinair6269
    @vasumathinair6269 Год назад +3

    ഇതിന് എത്ര ചികിത്സാ ചിലവ് വരും ഡോക്ടർ? ഒന്നു പറയാമോ.?

  • @kalakumar5794
    @kalakumar5794 3 месяца назад

    Very informative talk and really helpful. Presentation is super. 🙏🙏🙏

  • @simisunil4795
    @simisunil4795 Месяц назад

    Daivadoothan....Thnx Dr. ❤

  • @mythoughtsmmaugustine384
    @mythoughtsmmaugustine384 Год назад +4

    Prostrate ലേക്കുള്ള രക്ത ഓട്ടം. നിർത്തിയാൽ ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ ?

  • @divakarannidoolli6899
    @divakarannidoolli6899 Год назад +2

    Very good presentation. Excellent.

  • @balachandranbalu3780
    @balachandranbalu3780 Месяц назад +1

    ഡോക്ടർ പ്രൊസ്റ്റേറ് ചികിത്സയിൽ ആണ്. ഓപ്പറേഷൻ കൂടാതെ അസുഖം മാറ്റാം എന്ന് കണ്ടു. സന്തോഷം തോന്നി. 66 വയസുണ്ട്. ഫോൺ ഹോസ്പിറ്റൽ ഏതാണെന്ന് പറഞ്ഞില്ല. ഫോൺ കൂടി വേണം.

    • @rnairkg
      @rnairkg 24 дня назад

      It's shown in the video as ASTER MIMS, KOTTACKAL.

  • @gopalannp1881
    @gopalannp1881 8 месяцев назад

    The cost will change from person to person, depending on medical condition of individuals. I once asked Aster Cochin. The amount they told me last year was approximately Rs.1.2 to Rs.1.4 lakhs. You can enquire from the hospital directlt over phone

  • @piuschalissery7053
    @piuschalissery7053 Год назад +5

    Sir,
    What is the total cost for the Embolisation
    procedure. Want to know whether it is
    within Health Insurance
    Policy limit.
    Thanks

    • @koshykc7284
      @koshykc7284 Год назад +1

      Insursnce cobersge- cost of. 12:52 this procedute. Availablty ofthe doctor where give full information Pl.

  • @gangadharank4422
    @gangadharank4422 4 месяца назад

    Excellent doctor.
    Kudos!!!

  • @MM-us5us
    @MM-us5us Год назад +1

    Good. What's the difference between Urolift and embolization? I think Urolift is a very modern treatment for prostate. Am I right?

  • @muhammadshakeer7604
    @muhammadshakeer7604 2 месяца назад

    Mashaallah Alhamdulillah allahuakbar barakallah mabrook

  • @sunilbaby6278
    @sunilbaby6278 Год назад +3

    ഇതിന് എത്രരുപ ചിലവ് വരും എന്ന് അറിയാൻ കഴിയുമോ?

  • @babyp.k.2699
    @babyp.k.2699 3 месяца назад

    It is new information. What would be the ultimate expenses.

  • @hizamnaseef3305
    @hizamnaseef3305 Год назад +1

    Oru samshayamunde…Dr Tehsin sir cardiologist elle apol engeneya prostate endoscopic surgery cheyyunath?

  • @aboobackerpk8406
    @aboobackerpk8406 Год назад

    Very.good.doctar.edin.chilavu.ethravarum.arechal.tarekedilla.👍🏻

  • @hamsakutty8919
    @hamsakutty8919 Год назад +11

    Prostate ഗ്രന്തി സർജറി കഴിഞ്ഞഒരാളാണ് ഞാൻ ഡോക്ടർ പറഞ്ഞ ലക്ഷണങ്ങൾ നൂറ്ക്ക് നൂറ് ശതമാനം ശെരിയാണ് big salute

    • @alwayssmile3519
      @alwayssmile3519 Год назад

      എത്ര രൂപ ചെലവ് വന്നു

    • @royphilip6418
      @royphilip6418 Год назад

      Will you please give doctor's name clearly.and also the expense involved.Please..

    • @muhammedsherif6793
      @muhammedsherif6793 Год назад

      Aster mims kottakkal,doctor Thahsin നെടുവഞ്ചേരി.&ഡോക്ടർ Suhail.

    • @muhammedsherif6793
      @muhammedsherif6793 Год назад

      Approximately 90 thousands.

    • @sureh872
      @sureh872 Год назад

      കുറവുണ്ടോആതോകുടുതലായോഡോക്ക്ട്ടറേന്താപറഞ്ഞതു

  • @kumarankumaranrer5535
    @kumarankumaranrer5535 Год назад +2

    എന്താണ് ഡോക്ടർ ഹോസ്പിറ്റൽ ലൊക്കേഷൻ, ചെലവ്, സർജറി കഴിഞ്ഞുള്ള കാര്യങ്ങൾ, ഒന്നും വിശദീകരിക്കാതതു ?

  • @IndianEgalitarian
    @IndianEgalitarian Год назад +2

    Charak prosteez tablet prostate പ്രശ്ന തിന് good ആണ്. എന്റെ അച്ഛന്‍ കുറച്ച് നാള്‍ ആയി ഉപയോഗിക്കുന്നു. Surgery വേണം എന്നാണ് ഡോക്ടർ പറഞ്ഞത്. ഇപ്പോൾ ഒരു പ്രശ്നം ഇല്ലാതെ പോകുന്നു. Aamazon available ആണ്

    • @jpanand45
      @jpanand45 Год назад

      Continuous upayogam aano vendathu

    • @sureh872
      @sureh872 Год назад

      ആതൂ ട്രൈചേയ്തുനോക്കാംമേഢിക്കലീൽകിട്ടുലേആടേബ്ലറ്റൂ

    • @IndianEgalitarian
      @IndianEgalitarian Год назад +1

      ഇപ്പോൾ continuous 1 month ആയി ഉപയോഗിക്കുന്നു. ഒരു 3 months കഴിഞ്ഞു നിർത്തി നോക്കാം എന്ന് വിചാരിക്കുന്നു.

    • @MuthuMuthu-ex5is
      @MuthuMuthu-ex5is Год назад

      ഇംഗ്ലീഷ് മരുന്നു ആണോ

    • @sha6045
      @sha6045 Год назад

      @@IndianEgalitarian epole enthund avastha

  • @mohdabdullathaha7868
    @mohdabdullathaha7868 Год назад +18

    ഇതിനു എത്ര ക്യാഷ് ആകും എന്ന് അറിഞ്ഞാൽ കൊള്ളാം. വളരെ ഉപകാര പ്രതം ആയിരിക്കും. ഏത് ഹോസ്പിറ്റലിൽ ആണ് ഇതു ചെയ്യുന്നത്.

  • @aboocmr
    @aboocmr Год назад +5

    ചിലവ് ഒരു പ്രശ്നം അല്ലാത്തവർക്ക് ഒന്ന് ട്രൈ ചെയ്യാം !

  • @anilmathew2933
    @anilmathew2933 Год назад +2

    ഹലോ ബ്രദർ ഡോക്ടറുടെ നമ്പർ കിട്ടുമോ. എന്റെ ഒരു സുഹൃത്തിന് മൂത്ര സംബന്ധമായ ചില പ്രശ്നങ്ങൾ ഉണ്ട് . അതുകൊണ്ടാണ് ഞാൻ ഡോക്ടറുടെ നമ്പർ ചോദിക്കുന്നത്

  • @hemalathamv6822
    @hemalathamv6822 7 месяцев назад +4

    ഡോക്ടറുടെ നമ്പര് ഹോസ്പിറ്റലും ഇതിൻ്റെ ഫീസും ഒന്നു അറിഞ്ഞാൽ നല്ലതായിരുന്നു 😊😊

  • @abdulazeezazeez987
    @abdulazeezazeez987 Год назад +1

    അവതരണം നന്നായി. ഡോക്ടറായാൽ ഇങ്ങനെ വേണം

  • @sreenivasanp2951
    @sreenivasanp2951 Год назад +1

    The script and performance of the video is very good. But the actual expenses for the procedure is not mentioned. Also what are likely side effects also to be mentioned

  • @c.a.narayannarayan141
    @c.a.narayannarayan141 8 месяцев назад +1

    What about the dead tissue after u block blood supply? Will it not create problems?

  • @abdurrahmankp1945
    @abdurrahmankp1945 4 месяца назад

    ചിലവിനെക്കുറിച്ചു ഒന്നും പറഞ്ഞില്ല ഡോക്ടേഴ്സിന്നഭിനന്ദനങ്ങൾ

  • @chinnus9432
    @chinnus9432 Год назад +1

    Apo prostate lekulla blood supply ninnunkazhinjal pinne kunjungal undavunnathil enthelum prasnamundo...

  • @jamesphilippose6279
    @jamesphilippose6279 Год назад +5

    ഡോക്ടർ നല്ല തായി വിവരിച്ചു 👍👍👍.

    • @sureh872
      @sureh872 Год назад +1

      നല്ലതായിവിവരീച്ചീട്ടോന്നുംഇല്ലാജേയീംസേഇനീയൂപ്രബ്ലങ്ങളുടേവശങ്ങളുണ്ടുഎറക്ക്ഷൻപ്രശ്നംഇജാകുലേഷൻപ്രശ്നംറേറ്റുപ്രശ്നംഇഥോന്നുംപറഞ്ഞിട്ടില്ലല്ലോ

  • @jamesphilippose6279
    @jamesphilippose6279 Год назад +1

    നന്ദി 👍👍

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 8 месяцев назад +1

    മൂത്രാവയവത്തിന്റെ മുൻഭാഗത്തുള്ള മൂത്ര ദ്വാരം അടഞ്ഞ് വരുന്നത് എന്ത് കൊണ്ട് ?

  • @dennysathyan9261
    @dennysathyan9261 2 месяца назад

    Hi Doctor God bless you

  • @AbdulRahmanva-is9vf
    @AbdulRahmanva-is9vf 8 месяцев назад +1

    പഠനാർഹം💚💚💚

  • @abdulrasheed3424
    @abdulrasheed3424 Год назад +1

    Hai .enikk oru prostate problem und.prostatomegali.dr nodu onnu phonil inquiry cheyyan pattumo?test reports und.gulfil anu ullath.

  • @premjispeaking2710
    @premjispeaking2710 Год назад +2

    Thank you ji 🙏

  • @ittielpeear1218
    @ittielpeear1218 Год назад

    ഈ ക്ലിനിക് എവിടെയാണെന്ന് അറിയാൻ താല്പര്യമുണ്ട്. അറിയിച്ചുതന്നാലും. നന്ദി

  • @prakashkumarkk1466
    @prakashkumarkk1466 3 месяца назад

    🎉🎉🎉 Excellent Presentation 🙏👍

  • @jacobabraham7513
    @jacobabraham7513 Год назад +3

    In which hospital Dr is working?

  • @abrahamkollinal2538
    @abrahamkollinal2538 Год назад +1

    Whether there is chance for repeating the growth after some time.
    Presently where is the procedure done,
    Cost element.
    Please reply.

  • @ptgnair3890
    @ptgnair3890 Год назад +2

    Beautifully explained. Thank you. Like to meet you soon.

  • @sindhuthulasi2447
    @sindhuthulasi2447 Год назад +3

    God bless you doctor 🌹🌹🌹🌹

  • @janardhanankuloor5763
    @janardhanankuloor5763 Год назад +1

    Dr.shall answer to the question raised by many. Ie whether the prostrate get decayed after it is dead without getting blood in which case body may try to expell it.

    • @gopalannp1881
      @gopalannp1881 8 месяцев назад

      If you listened carefully, what he said was " the blood flow is not blocked fully" so that the growth is very much reduced

  • @m.l.francis6811
    @m.l.francis6811 Год назад +3

    Doctor, what is this procedure called?

  • @chandrankk5775
    @chandrankk5775 Год назад +6

    ഈ ആശുപത്രി എവിടെയാണ്. വിലാസം അറിയിക്ക ണം.

  • @sreekanthsreedharanpillai5109
    @sreekanthsreedharanpillai5109 10 месяцев назад

    Thank you doctor.

  • @sunilbabu700
    @sunilbabu700 Месяц назад

    Very good information ❤

  • @AkberPulkandi
    @AkberPulkandi 10 месяцев назад +2

    Is there will be any difficult for sexual activities after performing this embolisation process.what is the expense of this procedure.

  • @midland7405
    @midland7405 Год назад +3

    Where is this doctor available please ?

  • @jaseerkp1094
    @jaseerkp1094 2 месяца назад

    Ee surgey cheydha aarelum undo?
    Undenkil onn abipraayam parayane.. please

  • @tsmlalmohanlal687
    @tsmlalmohanlal687 Год назад

    നല്ല വിവരണം

  • @josekaredan7031
    @josekaredan7031 8 дней назад

    Thanks

  • @VinodKumar-vq2di
    @VinodKumar-vq2di Год назад +1

    Thanku sir

  • @shekarmanjakkal3514
    @shekarmanjakkal3514 Год назад +4

    If you stop the blood flow to that area what will happen later on ? Doesn't it get damaged and create certain other serious problems? Please explain .
    ..

    • @larooshlaroosh2396
      @larooshlaroosh2396 Год назад +1

      തീർച്ചയായും, എനിക്കും വന്ന ഒരു സംശയം ആണ് താങ്കൾ സൂചിപ്പിച്ചത് thank you

  • @ramachandrannair7777
    @ramachandrannair7777 2 месяца назад

    ഈ ട്രീറ്റ്മെന്റ് ന് എത്ര ചെലവ് വരും. ഏതാണ് ഡോക്ടറുടെ ഹോസ്പിറ്റൽ, അത് എവിടെയാണ്

  • @brothersvlog2408
    @brothersvlog2408 5 месяцев назад

    Docter oru samshayam ithu cheyithu kazhinjaal sexinu enthenkilum problum undo

  • @josephkj129
    @josephkj129 Год назад +6

    I am 72 years old man. All the symptoms you have mentioned are there with me. But CT and ultrasound reports say that my prostate is only 21cc. What is the actual reason?. I am diabetic and BP patient but in a controlled state. Urine flow is very less and thin and takes much time to urinate. Still not satisfied. Kindly advise me Doctor.

    • @ismailsaab1
      @ismailsaab1 Год назад

      Even though your prostate size is small, there is a chance that the enlargement is on central lob, which will cause the issues. I was having the same issue and I did embolisation by this doctor. It didn’t help. Pls consult a Urologist and get TURP surgery done. I am m fine after this surgery

  • @jrpillai8431
    @jrpillai8431 Год назад

    അഭിനന്ദനങ്ങൾ! എവിടെയാണ് Hospital, എത്രയാണ് ചിലവ്, ദയവായി അതു കൊടുത്താൽ ധാരാളം പേർക്ക് ഉപകാരമായെനെ! നന്ദി !

  • @smartlinkskannanalloor5836
    @smartlinkskannanalloor5836 7 месяцев назад

    ഈ സ്ഥാപനം എവിടെയാണെന്നും എന്ത് ചെലവ് വരുമെന്നും അറിയിക്കാമോ ഇബ്രാഹിം ജിൻസി കൊല്ലം,

  • @nadarstreet1668
    @nadarstreet1668 Год назад

    Very useful video sir, I am from Chennai

  • @kesavshows1595
    @kesavshows1595 Год назад +1

    Doctor I had undergone the prostrate embolization on 28/4/2023 at Lords Hospital Tvm. Even after 3 month's after the completion of the procedure no difference is there for my problem. Still I am toget_up 4 times at night for urination. DOCTOR, Kindly advice me what I am to do next. Thanking u Sir.

    • @arimboorthomas8450
      @arimboorthomas8450 Год назад

      Not giving address why?

    • @drmunavvar6160
      @drmunavvar6160 Год назад

      Your contact number

    • @sushnand752
      @sushnand752 Год назад

      Cash ethra aayi?

    • @georgethomas447
      @georgethomas447 Год назад

      I have undergone this PAE treatment in Nov. 2022. Its cost was about 87,000/-. I was okay for 10 months. But now I have all difficulties of BPH. The idea of PAE is very good but the benefit is very short.😔

  • @josephjoseph3066
    @josephjoseph3066 Год назад +125

    ഇതിന് എത്ര രൂപ ചിലവ് വരും എന്ന് പറഞ്ഞാൽ ഉപകാരം ആയിരുന്നു

    • @Adlistours
      @Adlistours Год назад +8

      ശെരിയാണ് വളരെ ഉപകാരമായേനെ 👍

    • @arjunvlogsmedia
      @arjunvlogsmedia Год назад +14

      പല പല റേറ്റ് ആയിരിക്കും ഹോസ്പിറ്റലുകളിൽ എല്ലാം ഒരു ബിസ്നസ് ആയി മാറി

    • @DrUK93
      @DrUK93 Год назад +4

      @@arjunvlogsmedia vlog free aytu ayrkum cheyunathu alle 😂😂

    • @retheeshpeter1367
      @retheeshpeter1367 Год назад +7

      മനപ്പൂർവം ചിലവ് പറയാ തി രു ന്ന താ വും

    • @kmnarayanannair9732
      @kmnarayanannair9732 Год назад +7

      സാർ പറഞ്ഞത് പോലെ എനിക്ക് ഈ പ്രോബ്ലം ഉണ്ട്, ഞാൻ 2 വർഷം സ്ഥിരമായി sildosin 8 mg കഴിച്ചു കൊണ്ടിരിക്കുകയാണ്, എത്ര ചിലവാകും,?

  • @mahendranp484
    @mahendranp484 Год назад

    Enike ee asugham unde ethra chilave varum dayavai ariyikkanam.

  • @jaleelkolot860
    @jaleelkolot860 Год назад +1

    ഈ സർഗരിക്ക് എത്ര രൂപ വേണ്ടിവരും
    ഈ ഡോക്ടറുടെ ഹോസ്പിറ്റൽ എവിടെയാണ്

  • @muhammedkutti9247
    @muhammedkutti9247 Год назад

    ഇത്. ഏത്.ഹോസ്പ്പിറ്റലാണ്.ചെയ്യുന്നത്. എന്നു പറയുമോ.എത്ര. രൂപ.വരും.ഇത്.ചെയ്യാൻ.അറിഞാൽ.ഉപകാരമായിരുന്നു

  • @udayakumar211
    @udayakumar211 9 месяцев назад

    എല്ലായിടത്തും ഇതു തന്നെയാണ് പ്രശ്നം. എത്ര തുക ആകും എന്ന് പറയില്ല.

  • @ShareefIra-hq8dp
    @ShareefIra-hq8dp 4 месяца назад

    Vericosil ഈ രൂപത്തിൽ മാറ്റാൻ പറ്റുമോ

  • @VG-dz1zn
    @VG-dz1zn Год назад +1

    സ്ത്രീകൾക്ക് എംബോളൈസേഷൻ ചെയ്തതിനു ശേഷമുള്ള കഠിന വേദന ഇതിനും ഉണ്ടാകുമോ ഡോക്ടറേ ??!!

  • @rajasekharank6292
    @rajasekharank6292 Год назад +1

    What is cost of this procedure

  • @isaacmanappallil1983
    @isaacmanappallil1983 5 месяцев назад

    Very good treatment for
    Prostrate suffering people. When called not taking the phone.

  • @AboottyP-z2r
    @AboottyP-z2r Год назад

    Ide cheydal iritation undavumo semun varumo

  • @noushadvkn6455
    @noushadvkn6455 Год назад

    Yaa habeebi aggineyaanu niggalodu thanks parayendathu ariyillaa kurachu aayi ulla problem aanu Prostet…..avide yaanu hospital and doctor name please

  • @thankappankodaly1695
    @thankappankodaly1695 Год назад +1

    വെരി വെരി ഗുഡ് സർ

  • @moideenmuhammed6977
    @moideenmuhammed6977 Месяц назад

    Ithu ethu hospital doctorude peru arinjal nannayirunnu

  • @amoomohammedamoo4677
    @amoomohammedamoo4677 Месяц назад

    May I know the total package for the procedure

  • @jabbarkollam9136
    @jabbarkollam9136 2 месяца назад

    എവിടെയാണ് ഹോസ്പിറ്റലിന്റെ പേര് പറഞ്ഞില്ലല്ലോ

  • @goodsubramunian6421
    @goodsubramunian6421 Год назад +1

    How mach treatment