Aswagandharistam | അശ്വഗന്ധാരിഷ്ടം | ശാരീരിക മാനസിക ആരോഗ്യത്തിന് | Dr Jaquline Mathews BAMS

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии •

  • @raghunathraghunath7913
    @raghunathraghunath7913 2 года назад +8

    ആ പറഞ്ഞത് ശരി.( നിങ്ങളെ ഒന്നും മനസ്സിലാക്കികണം എന്ന് തോന്നി.) ശരിക്കും പറഞ്ഞാൽ അതിൽ എല്ലാം സ്വയം ചികിത്സകർ ശ്രദ്ധിക്കുക എന്നാണ് അർത്ഥം. നന്ദി ഡോക്ടർ നമസ്കാരം.🙏

  • @vishnumilan9972
    @vishnumilan9972 2 года назад +19

    Thankyou doctor ♥️👍👌🙏 ...
    പിന്നെ ഡോക്ടറുടെ സാരി വളരേ നന്നായിട്ടുണ്ട്.....

  • @EdathadanAyyappakuttyCha-sj6if
    @EdathadanAyyappakuttyCha-sj6if 7 месяцев назад +3

    Nalla Vivaranam... Very good.. Orupadu Thanks Doctor....

  • @ShivaTs-pt8ex
    @ShivaTs-pt8ex 3 месяца назад +4

    ന്റെ പൊന്ന് Dr. ഇത് എങ്ങിനെ kazhikann അറിയാൻ vendiya full വീഡിയോ കണ്ടത്. ന്റെ സമയം വേസ്റ്റ് ayalloo 😮😇😳🥶

  • @benoji
    @benoji 6 месяцев назад +2

    Dr can you advice how to take dose for body reguanation .

  • @sunilkumar-ws7ld
    @sunilkumar-ws7ld 2 года назад +4

    Very attractive presentation I will contact you for my eye ailment but Corona epidemic uprooted my plans

  • @MrAnt5204
    @MrAnt5204 2 года назад +1

    വളരെ ഉപകാരപ്രദമായി അതിൽ നന്ദി പറയുന്നു 🙏

  • @sureshck8324
    @sureshck8324 4 месяца назад +2

    വളരെ.. നല്ല അറിവ്... 💞Thanks dr

  • @azhari381
    @azhari381 Месяц назад

    ഡോക്ടറുടെ ഡ്രസ് സൂപ്പർ

  • @akbara5657
    @akbara5657 2 года назад +1

    Mattoru nalla videokoodi 😍 valare nannayirunnu sis jaqy doctore🥰🌹🥰🌹🥰 👌👍

  • @thoufeekmohammed8083
    @thoufeekmohammed8083 4 месяца назад

    Good information….Thanks

  • @ajithas9617
    @ajithas9617 Год назад +1

    Thankyoudr

  • @lalydevi475
    @lalydevi475 2 года назад +1

    Valare upakaram dr 👍👍❤️❤️❤️❤️

  • @arjunanvk9666
    @arjunanvk9666 2 года назад

    Very good information video thanks Dr Good night.

  • @ashokchandran1719
    @ashokchandran1719 2 года назад

    Very useful information, how it can use for anxiety, Depression and sleeplessness

  • @kunjupillaisasikumar8164
    @kunjupillaisasikumar8164 2 года назад

    Hi doctor, your sari very very beautiful. Good maching and good selection

  • @johneypunnackalantony2747
    @johneypunnackalantony2747 2 года назад

    Thank you so much Dr🌹🌹🥰💗🌹👍

  • @superskings3170
    @superskings3170 4 месяца назад

    Asokarishttam kurichu vedio cheyuo

  • @sajahanvengara7827
    @sajahanvengara7827 2 года назад

    നല്ല അറിവ്. Tankiyu

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад +1

    Thanku kelkkatte - Dr

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 года назад

    Very useful video.. Thank you doctor 👍

  • @MYEYE1980
    @MYEYE1980 2 года назад +1

    Swayam vangi kazhikkaruth athalle e videoyiyilooda doctor parayunmath
    Thanks

  • @mayhemmaniac3409
    @mayhemmaniac3409 Год назад +2

    ഇത് ഞാൻ വർഷങ്ങളായി കുടിക്കാറുണ്ട് ലിംഗം മണിക്കൂറുകളോളം ഉദ്ധരിച്ചു നിൽക്കും

  • @kochupepe
    @kochupepe 2 года назад

    Thank you Doctor, Good Information

  • @niyastm807
    @niyastm807 Год назад

    Docter plz anxiety uraka kuravin oru arishtam parayamo

  • @parashuramanparashuraman4329
    @parashuramanparashuraman4329 2 года назад +2

    Very good Dr..

    • @drjaqulinemathews
      @drjaqulinemathews  2 года назад

      Thanks
      Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
      നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
      ruclips.net/channel/UCt097ds7X7OKjiYaJJuOrjA
      Plz Subscribe and Share

  • @jayakrishnanb6131
    @jayakrishnanb6131 2 года назад +3

    ഹായ് ഡോക്ടർ വളരെയധികം ഉപകാരപ്പെട്ടു എല്ലാവിധ ആശംസകളും നേരുന്നു💞💞💞💞💞💞💙♥️♥️♥️♥️

  • @unnianakkaraunnianakkara299
    @unnianakkaraunnianakkara299 Год назад

    വളരെ നല്ല അറിവ്👍

  • @aboobackersidheeq5974
    @aboobackersidheeq5974 2 года назад +2

    നല്ലൊരു ഔഷധo അറിഞ്ഞിതിൽ സന്തോഷം dr

  • @minijoshymb4213
    @minijoshymb4213 2 года назад

    നന്ദി ഡോക്ടർ 🙏❤️

  • @vijayasunil1234
    @vijayasunil1234 2 года назад

    THANK YOU Dr beetuful like

  • @vineshkumar7987
    @vineshkumar7987 Год назад +1

    Thanku.. Gd msg..) Sarium.. Lokkum.. Gd

  • @Fadhifarhan2233
    @Fadhifarhan2233 2 года назад

    യൂസ്ഫുൾ വീഡിയോ താങ്ക്സ് മാം

  • @kaladharanv6324
    @kaladharanv6324 2 года назад

    താങ്ക്യൂ ഡോക്ടർ👍👍👍

  • @gangadharank4422
    @gangadharank4422 2 года назад

    A very good info. Thank u

  • @soudak8857
    @soudak8857 2 года назад +2

    Good. Dear

  • @PareethKumbassery
    @PareethKumbassery Год назад

    ഇന്ന് പുറത്തിറങ്ങുന്ന ഏതൊരു.. മരുന്നുകളിലും പച്ചമരുന്ന് യിൽ ഏതെങ്കിലുമൊരു പച്ചമരുന്ന് ഇല്ലാതായാൽ അതിൻറെ മൊത്തം ഗുണം.. ഇതാണ് ഇന്നത്തെ അവസ്ഥ..

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +6

    Valuable information Dr. Thank you. 👍😍💕

  • @nimmis1305
    @nimmis1305 11 месяцев назад

    Dr I have doubt this medicine is good for uterus fibroid
    Awaiting your reply…

  • @thayyibok3583
    @thayyibok3583 2 года назад

    Good information /love you doctor

  • @dayadaksh1612
    @dayadaksh1612 2 года назад +26

    Dr കുഞ്ഞുങ്ങൾക്ക് ശരീരം നന്നാവാൻ ഉള്ള എന്തെങ്കിലും ആയുർവേദ മരുന്നിനെ കുറിച്ച് ഒരു video ഇടണേ plzz dr..

    • @drjaqulinemathews
      @drjaqulinemathews  2 года назад +2

      Okay

    • @Superman.643
      @Superman.643 Год назад +1

      ​@@drjaqulinemathews ആ വീഡിയോ ഇട്ടിരുന്നോ

    • @anujoseph6785
      @anujoseph6785 Год назад +1

      Aswagandharistam+dasamoolarishtam mix cheytu kzichl kuzhpam undo

    • @abdashr1195
      @abdashr1195 Год назад

      Chocolate koduthal thadi koodum.

  • @saleemkk3810
    @saleemkk3810 2 года назад

    nallaavadharanam

  • @naseema6352
    @naseema6352 Год назад

    Today looks very nice 😍

  • @sreejithpr6818
    @sreejithpr6818 2 года назад

    തീർച്ചയായും ഇത് ഉപകരിക്കും.
    നന്ദി നമസ്കാരം 🕉️🕉️🕉️

  • @sreeharivr1
    @sreeharivr1 2 года назад +2

    Is aswaganda powder of kottaykkal good for body building? Will it increase testosterone?

  • @rajeevpandalam4131
    @rajeevpandalam4131 2 года назад

    Dr - ഇന്ന് നല്ല happy ആണല്ലോ

  • @rosh6654
    @rosh6654 Год назад +1

    Dr. Ee arishtam post natal care l upayogikamo

  • @prittymathew9279
    @prittymathew9279 Год назад +2

    ഓട്ടിസം ഉള്ള എന്റെ മകന് കൊടുക്കുന്നുണ്ട്. വളരെ ആശ്വാസം ഉണ്ട്.

  • @razakkarivellur6756
    @razakkarivellur6756 2 года назад +2

    Very useful video thank u

  • @naseerkwt6352
    @naseerkwt6352 2 года назад

    Very good 👍🏻👍🏻

  • @prasadnair6834
    @prasadnair6834 2 года назад

    Hai nalla sundari ayittund

  • @ashiqueek9961
    @ashiqueek9961 2 года назад

    Good info 👍

  • @Satheeshkumar-fo6hi
    @Satheeshkumar-fo6hi 2 года назад

    Thank you doctor

  • @jijusankunni7102
    @jijusankunni7102 2 года назад

    Great 🙏🌹🙏

  • @gurudavanelackamukalil8072
    @gurudavanelackamukalil8072 2 года назад

    Good evening Doctor sukamano

  • @vinayanmanaparambilvinayan233
    @vinayanmanaparambilvinayan233 7 месяцев назад

    Hi mem

  • @keerthirudresh5443
    @keerthirudresh5443 6 месяцев назад

    Hi Dr. My doctor has prescribed me Dasamoolarishtam and Aswagandarishtam together 20+20ml with 40 ml of water post lunch and dinner. Is this the correct proportion?

  • @vyshakkr2922
    @vyshakkr2922 2 года назад

    Mam How To cure Excessive Sweat in Palms Pls tell me remedy .

  • @jibua1533
    @jibua1533 6 месяцев назад

    Bp patient ah alopathic medicine kazhikund apo ethum kazhikan padumo?

  • @chubikuttan
    @chubikuttan 9 месяцев назад

    Cholestrol ullavarkku upayogikkamo

  • @ThomasChacko-hz2hv
    @ThomasChacko-hz2hv Год назад +1

    ❤❤❤💕💕🌹🌹🌹🙏

  • @sreedevidasan5463
    @sreedevidasan5463 2 года назад

    Sathavarigulathite video cheyumo mam

  • @helanasany8186
    @helanasany8186 2 года назад +2

    Dr എന്റെ മനസിന്‌ പേടി ആണ് പഠിക്കാൻ നല്ല ബുദ്ധിമുട്ടിട്ടുണ്ട് 💔23 years old scalpil skin disease vanna പിന്നെ ആണ് nik വന്നത് ഇത്രേം പേടി... ഞാൻ aswangandha tablet ഇന്നലെ thott കഴിച്ചു തൊടെങ്ങി kottakilinte maro doctor 😭😭😭😭😭😭😭😭😭reply തന്നെ 23 വയസുള്ള girl ആണ്

    • @drjaqulinemathews
      @drjaqulinemathews  2 года назад

      Yes one month kazhikkanam
      Appol thanne molkku nalla sugham kittum
      Tension okk maarum
      Pedikkanda

    • @helanasany8186
      @helanasany8186 2 года назад +1

      @@drjaqulinemathews thanku dr ❤️🥰

    • @nidheeshkvnidhee4740
      @nidheeshkvnidhee4740 2 года назад

      @@helanasany8186 ഇപ്പോൾ വ്യത്യാസം ഉണ്ടോ?.

  • @veenak4915
    @veenak4915 Год назад

    Thadi vekan patiya oru vazhi paranju tharamo mem...?

  • @najeebshabnam5840
    @najeebshabnam5840 Год назад

    Will you please let me know how to contact you for the treatment especially for taking Aswagandarishtam...
    I am from Thalassery...
    Or if you know any well experienced ayurveda physician in Thalassery whom I can approach for taking the necessary guidelines and instructions before taking Aswagandarishtam, kindly let me know, so that I can consult him on monday itself...Hope you would respond...

  • @sajeeshkumarc1979
    @sajeeshkumarc1979 Год назад +1

    നന്ദി ഡോക്ടർ

  • @satheesankrishnan4831
    @satheesankrishnan4831 Год назад

    എല്ലാവർക്കും ഒരു അളവ് അല്ല അതുകൊണ്ട് ആയിരിക്കാം... വയസ്സ് ആരോഗ്യസ്ഥിതി ഇതൊക്കെ നോക്കിക്കൊണ്ടാണ് ഡോസ്

  • @dqfanboy4095
    @dqfanboy4095 Год назад

    Dabar stresscom capsule nthalum sideeffect ondo

  • @manjurajan2417
    @manjurajan2417 7 месяцев назад

    Hi mam yithkazhunnath kond kuzhppamundo

  • @marshookmarshu8182
    @marshookmarshu8182 Год назад

    Vericocele maraan update aayitula treatment valadhum nilavilundo surgery aladhe

  • @Kaakkiaddict
    @Kaakkiaddict 2 года назад +1

    😍😍😍

  • @vishakh12224
    @vishakh12224 2 года назад

    hi doctor what about taking ashwaganda tablet daily ?

  • @vnmedia6970
    @vnmedia6970 2 года назад +2

    depression maran engane use cheyanam?

  • @asferasfer7901
    @asferasfer7901 2 года назад +1

    👍

  • @sureshsuresht9257
    @sureshsuresht9257 Год назад

    👍👍

  • @vineethkumark1774
    @vineethkumark1774 11 месяцев назад

    Eptoin
    Lametec
    Lonasep
    ഈ ഗുളിക കൾ കഴിക്കുന്നുണ്ട്
    എനിക്ക് ആസ്വാഗന്താ അരിഷ്ടം
    കഴിക്കാമോ

  • @krishnakumarap4715
    @krishnakumarap4715 2 года назад

    Thank u is it desirable to diabetic patients?

  • @shahidamusthafa9200
    @shahidamusthafa9200 2 года назад +1

    🌹

  • @satheesannair3418
    @satheesannair3418 2 года назад

    can it use by fatty lever patients ?

  • @athiraseethal9037
    @athiraseethal9037 11 месяцев назад

    Ashwagandha gritham 2 vayassulla boy babyku
    kodukamo?dose enganeyanu?

  • @SafanaSafeer-c7s
    @SafanaSafeer-c7s Месяц назад

    Thadi vekumo

  • @lollipop2621
    @lollipop2621 2 года назад

    Which company better

  • @ashikasharaf6539
    @ashikasharaf6539 2 года назад

    Kottakkal ano vaidyaratnam ano nalla brand pls reply mam

  • @balachandranpillai3281
    @balachandranpillai3281 2 года назад +1

    ബ്യൂട്ടിഫുൾ

  • @haihairp5qk
    @haihairp5qk 3 месяца назад

    Sugar ullavarkk pattumo

  • @AshrafPSA
    @AshrafPSA 2 года назад

    ഇത് നല്ലതാണ് എന്ന് പറയുന്ന പല ആയുർവേദ ഡോക്ടർമാരും പറയാറുണ്ട് പക്ഷേ ഞാൻ വാങ്ങിച്ചില്ല നോക്കണം

  • @smilingsunshineartslearnin9220
    @smilingsunshineartslearnin9220 10 месяцев назад

    എനിക്ക് ഹൈപ്പോതൈറോ ഡിസം ഉണ്ട്
    ഞാൻ thyronme50 കഴിക്കുന്നുണ്ട്
    എനിക്കു ഈ അരിഷ്ടം കഴിക്കാൻ പറ്റുമോ

  • @asfarasfar359
    @asfarasfar359 2 года назад

    Livar fat ullavark upayokikkan pattumo urakka kuravin pattumo

  • @SK-nh9xf
    @SK-nh9xf 2 года назад +2

    അജാശ്വഗന്ധദി ലേഹം 27വർഷമായി കഴിക്കുന്നു ഇടയ്ക്ക് അറിഷ്ടവും കഴിക്കാറുണ്ട്

  • @subinasuneer1139
    @subinasuneer1139 Год назад

    Ashwagandayum adhwagandadiyu randum onnano

  • @FareedaK-u3b
    @FareedaK-u3b 4 месяца назад

    Vishapp undakumo

  • @Chinunu-u7q
    @Chinunu-u7q 4 месяца назад

    Dr തലയുടെ ഭാരം പോവുമോ anxity കൊണ്ട്

  • @panchajanyam2477
    @panchajanyam2477 2 года назад +3

    ഡോക്ടറേ അശ്വഗന്ധാരിഷ്ടം , ദിവസം എത്ര നേരം കഴിക്കണം , ഒരു നേരം ആണോ, അതോ രണ്ട് നേരമോ

  • @nabeelnabeel.a7077
    @nabeelnabeel.a7077 Год назад

    ഇത് sthiramayi upayogikkan patumo?stress kurayan vendi. Ethra alavil kazhikkanam. Ashwa ganda arishtam aano podiyano nallath?

    • @drjaqulinemathews
      @drjaqulinemathews  Год назад +1

      Podi aanu nallathu
      One tsp daily morning with milk of one month kazhikkam

  • @niyastm807
    @niyastm807 Год назад

    Docter online consultation endo plz parayu njan gulfil an

  • @jayanmangattukunnel5875
    @jayanmangattukunnel5875 Год назад

    ബലാരിഷ്ടവും അശ്വഗന്ധാരിഷ്ടവും തമ്മിൽ എത്രമാത്രം വ്യത്യാസമുണ്ട്.🙏

  • @sureshbabusureshbabu9153
    @sureshbabusureshbabu9153 Год назад

    Thank you ma'am

  • @Lucifer56284
    @Lucifer56284 2 года назад

    Ajaswagandha lehym kazhichal thadi vakumo

  • @bismikhan3360
    @bismikhan3360 2 года назад

    ലൈക് അടിച്ചു.. വിഡിയോ കണ്ടില്ല... ഞാൻ പ്രവാസിയാണ്.. പൂച്ചക്ക് പൊന്നു ഉരുക്കിനടത്തു എന്ത് കാര്യം 😄😄👍👍👍👍👍😄😄

  • @pottammalmohamed6822
    @pottammalmohamed6822 Год назад

    Dr. ഇത് എങ്ങിനെ കഴിക്കണം. ചുടുവെല്ലത്തിലാണോ പാലിലാണോ കഴിക്കേണ്ടത്.ഒന്ന് പറയാമോ.