പരിഷ്‌കരണ പരിണാമങ്ങൾ... | Abdul Malik Salafi | | Dialogue 8.0 | WISDOM YOUTH | 2024

Поделиться
HTML-код
  • Опубликовано: 19 май 2024
  • #WisodomSpotlight #wisdom #dialogueTV #tkashraf #HarisBinSaleem ഓരോ മിനുട്ടിലും ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്രവും സാങ്കേതികവിദ്യയും തുടങ്ങി അറിവന്വേഷണത്തിന്റെ രീതിശാസ്ത്രങ്ങൾക്ക് വരെ അത്യന്തം വിപുലമായ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇനി വിദ്യാർത്ഥികളുടെ കാര്യം നോക്കുകയാണെങ്കിൽ, 90 കളിൽ ജനിച്ച Gen Z യും 2013 ന് ശേഷം ജനിച്ച Generation Alpha യും തമ്മിലുള്ള അന്തരം എത്രത്തോളമാണ് എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
    🗯️ "വ്യക്തിയും കുടുംബവും സമൂഹവും തുടങ്ങി സർവ്വമാന സീമകളും മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോൾ, നിങ്ങൾ മുസ്‌ലിംകൾ മാത്രം എന്തിനാണ് ഈ ആറാം നൂറ്റാണ്ടിൽ അവതരിച്ച മതത്തെ ഇങ്ങനെ അന്ധമായി കെട്ടിപ്പിടിക്കുന്നത്; ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മറ്റേതിനും എന്നപോലെ, മത നിയമങ്ങൾക്കും മാറ്റങ്ങൾ അനിവാര്യമല്ലേ ?"
    🔊 ഈ ചോദ്യം പലയിടങ്ങളിൽ നിന്നായി നാം കേട്ടിട്ടുണ്ടാവും. പ്രത്യേകിച്ചും, ഇസ്‌ലാമിനെ 'പരിഷ്കരിക്കാനായി' ഇറങ്ങിത്തിരിച്ച, അതിന് വേണ്ടി അഹോരാത്രം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന, ഇസ്‌ലാം വിമർശകരിൽ നിന്ന് തന്നെ.!
    📢 ഇത്തരം ചോദ്യങ്ങൾക്കും ആരോപണങ്ങൾക്കും, വളരെ വസ്തുനിഷ്ഠമായ വിവരണങ്ങളും മൂർച്ചയേറിയ മറുപടികളുമായി ഇന്ന് വൈകുന്നേരം 04.30 മുതൽ വിസ്ഡം ഡയലോഗിന്റെ എട്ടാമത്തെ പതിപ്പ് നടക്കാനിരിക്കുകയാണ്. സാധിക്കുന്നവർ ചങ്ങരംകുളത്തേക്ക് എത്തുവാനും അല്ലാത്തവർ ഓൺലൈനിൽ തൽസമയം പ്രോഗ്രാം വീക്ഷിക്കാനും ശ്രമിക്കുമല്ലോ. അല്ലാഹു അനുഗ്രഹിക്കട്ടെ.
    📜ആറാം നൂറ്റാണ്ടിൻ്റെ ചാപ്പയെത്ര കുത്തിയിട്ടും ഇസ്ലാം ഏറ്റവും സ്വീകാര്യമായി മാറുന്നതെങ്ങനെ ?
    എട്ടാമത് ഡയലോഗ് ചങ്ങരംകുളത്ത്...
    💫Wisdom Dialogue 8.0
    🗓️2024 മെയ് 19 ഞായർ വൈകിട്ട് 4:30 ന്
    FLG Convention Centre
    ⛳Changaramkulam
    #dialogue #wisdom #dialogueTV #tkashraf #HarisBinSaleem #AbdulhameedParappur #AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus#AbdulhameedParappur
    #AbdullaBasil #ThajudheenSwalahi #JamsheerSwalahi #viralvideo #LatestNews #kerlalatestnews #MalayalamNews #wisdomyouth #viralvideo #24news #mediaonenews #outoffocus

Комментарии • 217

  • @nizarnizu1186
    @nizarnizu1186 2 месяца назад +37

    എല്ലാവർക്കും മനസ്സിലാവാൻ വേണ്ടി ഇരുവരും തമ്മിൽ ഒരു നേരിട്ടുള്ള സംവാദം നടക്കട്ടെ. സത്യമെന്താണെന്ന് എല്ലാവർക്കും മനസ്സിലകട്ടെ

    • @arifalmalaibari4021
      @arifalmalaibari4021 2 месяца назад +1

      Ayinoke mustafa polullavar varuvo??

    • @thushara01
      @thushara01 2 месяца назад +1

      അതു ശരിയാണ്.

    • @basheerkp9358
      @basheerkp9358 2 месяца назад

      മുസ്തഫ മൗലവി തയ്യാറായാലും ഈ പറയുന്ന മുആവിയൻ മതക്കാരിൽ നിന്ന് ആരും തയാറാകില്ല..

    • @haleemak7825
      @haleemak7825 2 месяца назад

      യഥാർത്ഥ ഇസ്ലാമാണ് മുസ്തഫ പ്രചരിപ്പിക്കുന്നത് എന്ന് മുസ്തഫ പോലും അവകാശപ്പെടില്ല. പിന്നെന്തിനാ അയാളോട് സംവാദം നടത്തുന്നത്

    • @shoukathalishamsu5457
      @shoukathalishamsu5457 Месяц назад +1

      അതിന് സലഫികൾ പോവൂല കാരണം മുസ്തഫയുടെ ചോദ്യങ്ങൾക്ക് ഒന്നും കൃത്യമായി മറുപടി നൽകാൻ അവർക്ക് കഴിഞ്ഞിട്ടില്ല ഇവർ മെഴുകും

  • @sooppy8580
    @sooppy8580 15 дней назад +6

    വ്യക്തി വിമർശനമല്ല വേണ്ടത്.
    തെളിവ് സഹിതം പറയുക

  • @ASKDUBAI
    @ASKDUBAI Месяц назад +10

    സലഫിയുടെ മറുപടി വ്യക്തമല്ല
    മുസ്തഫ മൗലവിയുടെ വാക്കുകൾ ചിന്താ വിഷയമാണ് സലഫി കൂടുതൽ സമയം ഉപയോഗിക്കുന്നത് അദ്ദേഹത്തെ കുറ്റം പറയാനും അവഹേളിക്കാനും ആണ്. നിഷ്പക്ഷ ചിന്തകത്തിക്കാരായ ആളുകൾ ഇതൊക്കെ കേൾക്കുന്നുണ്ട് എന്ന് സലഫി മനസിലാക്കണം അറബി ഭാഷയിൽ മൗലവിക്ക് നല്ല പണ്ഡിത്യം ഉണ്ട് എന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും മനസിലാക്കാൻ കഴിയുന്നുണ്ട്

  • @shoukathalishamsu5457
    @shoukathalishamsu5457 Месяц назад +8

    പ്രവാചകന്റെ കാലഘട്ടത്തിൽ 350 വർഷത്തിനു ശേഷമാണ് ഹദീസ് എഴുതപ്പെട്ടത് എന്തുകൊണ്ട് പ്രവാചകന്റെ കാലഘട്ടത്തിൽ തന്നെ ഹദീസ് ക്രോഡീകരിക്കപ്പെട്ടില്ല.

  • @HasifThattanthodi-yy9gj
    @HasifThattanthodi-yy9gj 2 месяца назад +2

    Jazzak Allah Khair

  • @musthafahussain1844
    @musthafahussain1844 2 месяца назад +13

    അളളാഹു തൗഫീഖ് നല്‍കട്ടെ

  • @JasimAbdulGafoor
    @JasimAbdulGafoor 2 месяца назад +3

    👍💯👍

  • @abuabdilla5404
    @abuabdilla5404 2 месяца назад +1

    ❤❤❤

  • @user-qo5fn5ux2q
    @user-qo5fn5ux2q 2 месяца назад +8

    jazakallah khair

  • @sharfudeenpm7010
    @sharfudeenpm7010 Месяц назад

    Good nutritional food and brain thought required you for the time being

  • @CPSaleem
    @CPSaleem 2 месяца назад +26

    ഒരു ആയത്ത് വിട്ട് അടുത്ത ആയത്ത് ഓതുക - മുസ്തഫയുടെ ജൂത ലക്ഷ്യം പിടികൂടുന്നു

  • @AboobackerPk-jq1ik
    @AboobackerPk-jq1ik День назад +1

    ബഹീമത്തുൽ അൻആം എന്നാൽ അപരിഷ്കൃത
    താടിയും മുട്ടോളം മുണ്ടുമുടുക്കുന്ന മുജാഹിദ് കാരെ
    പറ്റിയാണ് പറയുന്നത്
    അവരുടെ ഗോത്ര വർഗ ചിന്തകളെയാണ്
    ആറുക്കേണ്ടേണ്ടത്

  • @user-xd6dr9zf8j
    @user-xd6dr9zf8j 2 месяца назад

    👍🏻👍🏻👍🏻👍🏻

  • @Nasar80
    @Nasar80 День назад

    Ch mustafa is right way.❤sufism

  • @Voyager0656
    @Voyager0656 2 месяца назад +16

    നേരിട്ടുള്ള സംവാദം നടക്കട്ടെ... മൗലവിയുടെ വാദങ്ങൾക്ക് എല്ലാം മറുപടി പറയാമല്ലോ.. ഈ വിഡിയോ ഏകപക്ഷീയ വാദം മാത്രം അല്ലേ. അദ്ദേഹത്തിന് ഇതിനു മറുപടി ഉണ്ടെങ്കിലോ..?

    • @TruthPrevailsChannel
      @TruthPrevailsChannel 2 месяца назад +1

      അദ്ദേഹം പിന്നെ ഏകപക്ഷീയ വീഡിയോ അല്ലാതെ നാട്ടുകാരെ മുഴുവൻ വിളിച്ചു വരുത്തി ആണോ വീഡിയോ ഇടാറുള്ളത്?

    • @Voyager0656
      @Voyager0656 2 месяца назад +2

      @@TruthPrevailsChannel നേരിട്ടുള്ള സംവാദം വേണമെന്നാണ് ഉദ്ദേശിച്ചത്.

    • @TruthPrevailsChannel
      @TruthPrevailsChannel 2 месяца назад

      @@Voyager0656 ആദ്യം അയാൾ ഈ കാണിച്ച തട്ടിപ്പിന് വല്ല മറുപടി ഉണ്ടെങ്കിൽ പറയട്ടെ . എന്നിട്ട് അയാൾ സംവാദത്തിന് തയാറാണോ എന്നതും പറയട്ടെ

    • @umayath
      @umayath 2 месяца назад

      @@Voyager0656 addehathod samvadhathin thayaraano enn chodhikkoo

    • @abdurehmantk9650
      @abdurehmantk9650 6 дней назад

      ​@@Voyager0656അത് നമ്മൾ ഉദ്ദേശിച്ചിട്ട് കാര്യമില്ലല്ലോ അവർ രണ്ടാളും യോജിപ്പിലെത്തേണ്ടെ കരാറിൽ എത്തേണ്ടെ

  • @PixelGraphic-bt1do
    @PixelGraphic-bt1do 6 дней назад

    Abdul malik salafi...ماشاء الله.

  • @Xcxc-kf8wl
    @Xcxc-kf8wl 2 месяца назад +8

    Masha Allah ❤

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 месяца назад +3

    എല്ലാ വാദവും പണ്ഡിതന്മാർ നേരിട്ട് ചർച്ച ചെയ്യുന്നതാണ് ഉത്തമം കാരണം രണ്ടു ഭാഗവും കാണാത്തവർ തർക്കത്തിന് കാരണമാകും

  • @azadtm7539
    @azadtm7539 2 месяца назад

    ആമീൻ

  • @RasheedRasheed-px2bp
    @RasheedRasheed-px2bp 2 месяца назад +64

    നിസ്സംശയം പറയാം ഈ ആധുനിക നൂറ്റാണ്ടിൽ അല്ലാഹുവിൻറെ ദീൻ യഥാർത്ഥമായി കൊണ്ടുനടക്കാൻ കൃത്യമായ രൂപത്തിൽ പ്രബോധനം ചെയ്യാൻ നിയോഗിച്ചിട്ടുള്ളത് വിസ്ഡം ഗ്രൂപ്പിനെ തന്നെയാണ് ദീൻ പഠിക്കാൻ ആഗ്രഹിക്കുന്നവർ ഇവരിൽ നിന്നും പഠിക്കുക

    • @bilalbinthmariyam2407
      @bilalbinthmariyam2407 2 месяца назад +5

      സുന്നി എന്ന് പറയല്ലേ, സമസ്ത എന്ന് പറയു. ആർക്കും സമസ്തയോ ക്രിസ്ത്യാനിയോ ഹിന്ദുവോ ആകാമല്ലോ. ആർക്കും അതിനു തടസമില്ല.

    • @chembayilshameer8621
      @chembayilshameer8621 2 месяца назад +1

      എന്നാലും അത്രക്ക് വേണോ

    • @hashimali6503
      @hashimali6503 2 месяца назад +2

      അറുക്കുവാൻ കമഴ്ത്തി കിടത്തുമോ??? അറുക്കാൻ സ്വപ്നത്തിൽ പറയുക,,,, നിന്ടെ സ്വപ്നം സ്വീകരിച്ചിരിക്കുന്നു എന്ന് വഹ്യ്യ് അറിയിക്കുക,,,

    • @mathamaithri
      @mathamaithri 2 месяца назад +1

      അയ്യോ 🤣🤣🤣🤣

    • @abdullakv1304
      @abdullakv1304 2 месяца назад

      😊pcccvvccccccccccccccccccfc

  • @pouran7133
    @pouran7133 Месяц назад +3

    ഈ മുസ്തഫ മൗലവിക്ക് ഒരു മറുപടി കൊടുക്കാൻ ആരുണ്ട് എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് താങ്കളുടെ വീഡിയോ ശ്രദ്ധയിൽപ്പെട്ടത്.. പരമാവധി ആളുകളിലേക്ക് ഞാനിത് ഷെയർ ചെയ്യും.. ഇത് കേട്ടപ്പോൾ മുസ്തഫ മൗലവി ചേകന്നൂരിന്റെ പുതിയ വേർഷൻ ആണെന്ന് ബോധ്യപ്പെട്ടു.. ഇയാളെ കരുതിയിരിക്കുക.. വളരെ കൃത്യമായ മറുപടിയാണ് താങ്കൾ നൽകിയത്.. പടച്ചവൻ അർഹമായ പ്രതിഫലം നൽകുമാറാകട്ടെ..

  • @8089471832
    @8089471832 2 месяца назад

    Masha'allah..

  • @abdulrahiman2761
    @abdulrahiman2761 2 месяца назад +5

    അള്ളാഹു തൗഫീഖ് നൽകട്ടെ

  • @prabakaranck8637
    @prabakaranck8637 Месяц назад +2

    ആരെയും ഇല്ലാതെ ആക്കരുത് സത്യം കണ്ട് എത്തുക എന്നിട്ട് അതും ആയി മുന്നോട്ട് പോകുക സംവാത്തതിന് വിളിക്കുക.....

  • @Satyamjayikkatte
    @Satyamjayikkatte 2 месяца назад +2

    മറുപടിക്ക് കാത്തിരിക്കുകയായിരുന്നു

  • @kalandarshai6298
    @kalandarshai6298 Месяц назад +3

    മറുപടി കൃത്യമാണ്. പണ്ട് സുന്നികൾ വഹാബികൾക്ക് കൊടുത്ത മറുപടിയാണ് ഓർമ്മ വരുന്നത് ഈ പ്രസംഗം കേൾക്കുമ്പോൾ. കാലത്തിൻറെ കാവ്യനീതി.

  • @user-op7we6gu8h
    @user-op7we6gu8h 2 месяца назад +2

    എല്ലാവരുടെയും
    അജണ്ട എന്താണ്
    എന്നതാണ്
    പ്രശ്നം മുസ്തഫ
    മാലവി പറയുന്നത്
    നിങ്ങളാണ്
    ശെരിയെന്നതിൽ
    സംശയണ്ട്
    കാരണം ഞങ്ങൾ
    അവില്ലാത്തവരായതാണ് കുഴപ്പം അതാണ്
    നിങ്ങളുടെ വിജയം

    • @arifalmalaibari4021
      @arifalmalaibari4021 2 месяца назад

      Beli perunnaalinu aadu madukale arukkenda enn parayunnathine thankal engane kanunnu???
      Ath polum paranju aa mustafa...
      Avante ee orotta dialogue kond baki ellaam vilayiruthamallo

    • @haleemak7825
      @haleemak7825 2 месяца назад

      അറിവില്ല എന്ന് പറഞ്ഞ് ഇന്നത്തെ കാലത്ത് ഒഴിഞ്ഞുമാറാൻ കഴിയില്ല.ധാരാളം റഫറൻസ് ബുക്കുകൾ ഇന്ന് ലഭ്യമാണ്.

  • @factosolution1282
    @factosolution1282 2 месяца назад +2

    ഖുർആന് സഹബത് മനസ്സിലാക്കിയത് പോലെ നമ്മളും മനസ്സിലാക്കിയാൽ സ്വർഗത്തിൽ എത്താം..
    അവനവനു തോന്നുന്നത് പോലെ വ്യാഖ്യനിച്ചാൽ സ്വയം പിഴച്ചു പോകു .
    Correct. 💯
    ഖുർആനും സുന്നത്തും കൃത്യമായി സലഫികളുടെ (ഉത്തമ തലമുറയുടെ) രൂപത്തിൽ പിന്തുടർന്നാൽ രക്ഷപ്പെടാം..
    മറ്റുള്ളവർക്ക് വേണ്ടി ഇസ്ലാമിൻ്റെ തനതായ ആദർശം മാറ്റാൻ ശ്രമിച്ചാൽ സ്വയം നിഷിക്കും , മറ്റുള്ളവരെ വഴി തെറ്റിക്കുകയും ചെയ്യും ..
    സത്യം.

  • @user-op7we6gu8h
    @user-op7we6gu8h 2 месяца назад +4

    നേരിട്ട് ചർച്ച
    ചെയ്ത് പരിപരിക്കുക
    കാരണം നിങ്ങളെ
    അനുകൂലിക്കുന്നവരല്ല
    എല്ലാവരും അത് ന് കൊണ്ട് നേരിട്ട് ഏറ്റുമുട്ടുക
    കാരണം മറുപടി
    മുസ്തഫ മൗലവി
    ക്കാണ് ഞങ്ങൾക്കല്ല

  • @noushadckck5402
    @noushadckck5402 Месяц назад

    C. H moavi. Nammude nattil joli Chythirunnu. Ann Posco nilavil undayiruvwnkil pettene. Njan sakshi...

  • @AbdulLatheef-up1qw
    @AbdulLatheef-up1qw 2 месяца назад +5

    ഇത്തരം സിയാ വൈറസുകളെ വളരെ സൂക്ഷിക്കണം വഴിതെറ്റി പോകാൻ എളുപ്പമാണ് അല്ലാഹു കാത്തുരക്ഷിക്കട്ടെ

  • @hamzak5059
    @hamzak5059 2 месяца назад +18

    ഈ മുസ്തഫയെ കോഴിക്കോട് ചെന്നമംഗല്ലൂർ ഹൈജീൻ നാച്ചുറോപതി ഹോസ്പിറ്റലിൽ തന്റെ സുഹൃത്തായ ആ ഹോസ്പിറ്റലിന്റെ ഉടമയെ സന്നർഷിക്കാൻ വന്നപ്പോൾ ഞാൻ കണ്ടതോർക്കുന്നു. മുസ്തഫയുടെ സർവമത സത്യവാദത്തെ കുറിച്ച് മുഹമ്മദ്‌ ഈസ പെരുമ്പാവൂന്റെ യൂട്യൂബിൽ വീഡിയോ യും Straight Path സുലൈമാൻ സേട്ടു വിന്റെ യൂട്യൂബിൽ വീഡിയോ യും കണ്ടിരുന്നു. ഈ മനുഷ്യൻ എന്തിനാണ് ഖുർആനിനെ ഇങ്ങനെ ദുർവ്യാഖ്യാനിക്കുന്നത്.

    • @hamzak5059
      @hamzak5059 2 месяца назад +1

      @@abdullapanayikulam അദ്ദേഹം അങ്ങനെ പറഞ്ഞിരുന്നു, എന്നാൽ അതിൽ നിന്നു പിന്മാറി എന്ന് പറഞാണ് മുഹമ്മദ്‌ ഈസ വീഡിയോ ചെയ്തത്. ഈ വീഡിയോ യിലും ആ വാദത്തെ കുറിച്ച് പറയുന്നു. അങ്ങനെ ഒരു വാദം അദ്ദേഹത്തിന് ഇല്ല, അല്ലങ്കിൽ ഉണ്ടായിരുന്നില്ല എന്നതിന് താങ്കളുടെ പക്കൽ വല്ല തെളിവും ഉണ്ടോ.

    • @shoukathalishamsu5457
      @shoukathalishamsu5457 Месяц назад

      യാഥാസ്ഥിക മത പൗരോഹിത്യം ദേ വെല്ലുവിളിച്ചുകൊണ്ട് ഖുർആൻ കൃത്യമായ രീതിയിൽ വ്യാഖ്യാനിക്കുകയാണ് മുസ്തഫ ചെയ്യുന്നത്. അതിന് എപ്പോഴും വിലങ്ങു തടിയായി നിന്നിട്ട് ഉള്ളൂ ഈ പുരോഹിത വർഗ്ഗം

    • @hamzak5059
      @hamzak5059 Месяц назад

      @@shoukathalishamsu5457 പ്രവാചകന്റെ അനുജരന്മാരെകാളും വിവരമൊന്നും ഇദ്ദേഹത്തിനുണ്ടാകില്ലല്ലോ.

    • @shoukathalishamsu5457
      @shoukathalishamsu5457 Месяц назад

      @@hamzak5059 ഇവിടെ അനുചരന്മാരുടെ വിവരത്തെക്കുറിച്ച് അല്ല സാർ സംസാരിച്ചത് ഖുർആൻ പറഞ്ഞതിനെ കുറിച്ചാണ്. അങ്ങേർത്തിയ ചോദ്യങ്ങൾക്ക് താങ്കൾ ഇപ്പോൾ എനിക്ക് എങ്ങനെ മറുപടി നൽകി അതുപോലെ തന്നെയാണ് ഈ സലഫികളും നൽകിക്കൊണ്ടിരിക്കുന്നത്

    • @aravindakshannairm.k
      @aravindakshannairm.k Месяц назад

      മുഹമ്മദിന്റെ പല പ്രവർത്തികളും "പടച്ചവന്" പിന്നീട് വെളുപ്പിക്കേണ്ട സാഹചര്യം വന്നിട്ടുണ്ട്.
      ഇവിടെ ഇന്നത്തെ പൊതുസമൂഹത്തിന് കഷ്ടിച്ചെങ്കിലും സഹിക്കാവുന്ന പാകത്തിൽ മുഹമ്മദിനെയും ഖുർആനെയും വെളുപ്പിച്ചെടുക്കുന്ന പണിയാണ് മുസ്തഫ മൗലവി ചെയ്തുവരുന്നത്.
      മറ്റുള്ളവർക്ക് ആ പഴയത് മതിയെങ്കിൽ O.K. തുടർന്നോളൂ.

  • @pakadherkanacheri1689
    @pakadherkanacheri1689 2 месяца назад

    എല്ലാ സമുദായത്തിനും തന്നെ അവര്‍ക്ക് അല്ലാഹു നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളുടെ മേല്‍ അവന്റെ നാമം കീര്‍ത്തനം ചെയ്യുവാനായി - നാം ഓരോ കര്‍മ്മാനുഷ്ഠാനമുറ ഏര്‍പ്പെടുത്തിയിരിക്കുന്നു.
    എന്നാല്‍, നിങ്ങളുടെ ഇലാഹ് ഏകഇലാഹ് മാത്രമാകുന്നു; ആകയാല്‍, അവനു നിങ്ങള്‍ കീഴ്പെടുക. വിനീതന്മാര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക.
    22/34

  • @saleemparakadavu6904
    @saleemparakadavu6904 21 день назад +1

    മാന്യമായ മറുപടി

  • @---Id-----adil.x__
    @---Id-----adil.x__ 2 месяца назад +3

    Aalde വാദം കേട്ട് ഹദീസിന്റെ കാര്യമൊക്കെ വിശ്വസിച്ചു ഇരിക്കുകയർന്നു
    Tnx ❤️❤️
    Jazakkallah khairn
    But നിങ്ങൾ ഹദീസിന്റെ കാര്യം കൂടി പറയണമാർന്നു 💢💢💢💢
    മൊത്തത്തിൽ അല്ല, ഓരോ ഹദീസ് ആയിട്ട് debunk ചെയ്യണം please 🙌🏻🙌🏻🙌🏻
    May allah bless you

    • @---Id-----adil.x__
      @---Id-----adil.x__ 2 месяца назад +1

      Spot light, proofpoint il okke ningl enthokkeyo paranju ennaland krithyamayi ith prnjilla
      Ini paraynm

    • @arifalmalaibari4021
      @arifalmalaibari4021 2 месяца назад

      🤯
      Ayaloke parnjath enganya viswasikunne??
      Eid Al Adha ye patti parnjath mathram mathyallo ayal verum pottatharame parayoo enn manasilaakkan

    • @rahnacm5632
      @rahnacm5632 2 месяца назад

      Athukond chekannoorine cheruthayang konnu kalanju.. Yadhartha islam

  • @shamsudheen-lo5et
    @shamsudheen-lo5et Месяц назад

    Ningalkonnum pakwathayillennu manassilaayi .kayutha swarnam chumakkunnapole madham chumakkunna aalukal

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 месяца назад +1

    മനുഷ്യൻ നന്നായില്ലെങ്കിലും മതം
    നന്നായാൽ മതി, ഇതാണ് ഇയാളുടെ നയം.

  • @sooppy8580
    @sooppy8580 15 дней назад +1

    മൗലവിയാണ് ശരി

  • @SadiqPH
    @SadiqPH 2 месяца назад +3

    ഈ സി എച്ച് മുസ്തഫയുടെ മെലെ അല്ലാഹു വിന്റെ ശിക്ഷ ഇറങ്ങാൻ വേണ്ടി ദുഹാ ചെയ്യുക .

  • @sooppy8580
    @sooppy8580 15 дней назад

    വിഷയം പറയൂ..

  • @shoukathkc1327
    @shoukathkc1327 2 месяца назад +7

    സുന്നി (EK Ap) മുജാഹിദ്, ജമാഅത്ത് ............. ഇതിൽ ആരാണ് സ്വർഗ്ഗത്തിൽ പോകുന്നത് ഏതായാലും ഇതിൽ എല്ലാവരും കൂടി സ്വർഗ്ഗത്തിൽ പോവില്ലല്ലൊ അതിനാൽ സ്വർഗ്ഗത്തിൽ പോകുന്ന വിഭാഗത്തെ പറഞ്ഞ് തരാമോ പഠിക്കാനും അവരുടെ കൂടെ അടിയുറച്ച് നിൽക്കാനും കൂടിയാണ്

    • @shoukathmt4272
      @shoukathmt4272 2 месяца назад

      ما ان واصحابي البوم......

    • @azeezaslamnooha3593
      @azeezaslamnooha3593 2 месяца назад +2

      തിരുനബി(സ ) രണ്ടുകാര്യങ്ങൾ ഞാൻ ഇവിടെ വിട്ടേച്ചു പോവുകയാണ് അത് ആര് മുറുകെപ്പിടിക്കുന്നുവോ അവർ വഴിപിഴച്ചു പോവുകയില്ല ഒന്ന് വിശുദ്ധ ഖുർആൻ ആണ് രണ്ടാമത്തേത് ഹദീസുകൾ ആണ്. ഖുർആനിന്റെയും, ഹദീസുകളുടെയും ( ബുഹാരി, ഷഹീം മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങൾ)ട്രാൻസിലേഷൻ വാങ്ങിക്കാൻ കിട്ടും

    • @shareefshanu8000
      @shareefshanu8000 2 месяца назад +2

      അങ്ങനെയൊക്കെ ചോദിച്ചാൽ എന്ത് പറയാൻ ചുരുക്കിപ്പറഞ്ഞാൽ നിങ്ങൾക്ക് സ്വർഗ്ഗം വേണ്ട എന്നാണ് അതിൻറെ അർത്ഥം ഞങ്ങൾ കുറച്ചുപേർ വിയർക്കാതെ അന്നം കണ്ടെത്തുന്നത് ഇതുകൊണ്ടാണ് അതു വന്നു നീ പൊളിക്കല്ലേ നിനക്ക് വേണ്ടെങ്കിൽ വേണ്ട മിണ്ടാതെ ഇരുന്നൂടെ

    • @user-sajeenarasheed
      @user-sajeenarasheed 2 месяца назад +2

      പ്രവാചകനെ പിൻ പറ്റുക 👍🏻വിവാഹ കാര്യത്തിൽ പിൻ പറ്റല്ലേ.. ജയലിൽ കിടക്കും

    • @pakadherkanacheri1689
      @pakadherkanacheri1689 2 месяца назад

      @@shoukathmt4272
      ഞാനും എൻ്റെ സഹാബക്കളും ലെ?
      എന്നാൽ നബിയും നബിയുടെ അനുജരന്മാരും നിസ്ക്കരിച്ച നിസ്ക്കാരം പോലും ഇവിടെയില്ല
      നമ്മൾ നിസ്കരിക്കുന്ന നിസ്ക്കാരം സഹാബാക്കളിൽ പെടാത്ത ശാഫി പടച്ചുണ്ടാക്കിയ നമസ്ക്കാരമാണ് അദ്ധേഹം അറിയപ്പെടുന്നത് തന്നെ കർമ്മശാസ്ത്രക്ഞൻ എന്നാണ്

  • @mammoottykamba676
    @mammoottykamba676 2 дня назад

    wisdom മൗലവി മുഅവിയൻ മതത്തിന്റെ അടിമയാണ്.. CH മുസ്തഫ മൗലവി വായിക്കുകയും ഗവേഷണം നടത്തുകയും ചിന്തിക്കുകയും ചെയ്യുന്ന വ്യക്തി ആണ്.

  • @ummarcm8544
    @ummarcm8544 2 месяца назад +1

    അങ്ങനെ ഫാത്തിമ ബീവി കുറെ കഷ്ടപ്പെട്ടു

  • @basheertp4437
    @basheertp4437 2 месяца назад +4

    ചേകന്നൂർമൗലവിയുടെ കാര്യത്തിൽ 4 ഘട്ടം അല്ലല്ലോ. അഞ്ജമത്തെതും അവസാനത്തെയും ഘട്ടത്തെ കുറിച്ച് കൂടി പറയു.

  • @hassankunj462
    @hassankunj462 2 месяца назад

    Chenthekkunnavark utama drushtandam

  • @anwarag4299
    @anwarag4299 10 часов назад

    ഇസ്ലാം എക്കാലത്തെക്കും ഫിറ്റ് ആണ് നിയമങ്ങൾ സംസ്കാരങ്ങൾ

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 месяца назад +1

    ഇത്തരം ഇബ്‌ലീസുകളിൽ നിന്നു
    അല്ലാഹു നമ്മേ കാത്തു രക്ഷിക്കട്ടെ
    ആമീൻ

  • @qaf61342
    @qaf61342 Месяц назад +1

    ഒരു നല്ല സംഘടനയെ പിളർത്തി അതും ഒരു കാരണവുമില്ലാതെ ,വിശ്വാസികളിൽ എക്കാശക്കുണ്ടാക്കിയ നിങ്ങളും സംശയിക്കേണ്ടിയിരിക്കുന്നു.

  • @CPSaleem
    @CPSaleem 2 месяца назад +2

    ഇത്രയേ ഉള്ളൂ,ശിഈ ബലം

  • @rajeev7772
    @rajeev7772 2 месяца назад +1

    ശ്രീ മുസ്തഫ ഗുരു ശ്രീനാരായണ ഗുരുവിന്റെ വിനീത ശിഷ്യൻ കൂടിയാണ്

  • @user-op7we6gu8h
    @user-op7we6gu8h 21 день назад

    ആരെ കൊള്ളണം
    ആരെ തള്ളണം
    ഹോ കൺഫ്യൂഷൻ

  • @anwarag4299
    @anwarag4299 10 часов назад

    ഇസ്ലാമിൽ വിവാഹത്തിന്റെ കാര്യത്തിൽ അത് കൈ കാര്യം ചെയ്യുന്ന കാര്യത്തിൽ ആണ് മുസ്ലിമുകൾ കഷ്ടപ്പെടുന്നത്

  • @ibrahimkutty4184
    @ibrahimkutty4184 2 месяца назад +2

    ഇവനൊക്കെ യുക്ദി വാദിയിൽ
    പോയിരുന്നേൽ അവർക്കൊരു മുതൽക്കൂട്ടാവുമായിരുന്നു

  • @suharamadayil8578
    @suharamadayil8578 2 месяца назад +3

    ഇവനെ കണ്ടാൽ തന്നെ തോ തോന്നും ഒരു യുക്തിവാദിയാണെന്ന് ഇവനെ അവഗണിക്കുക😮

  • @user-qo4eb3nv8n
    @user-qo4eb3nv8n Месяц назад

    സത്യം പാഞ്ഞാൽ അള്ളാഹു വിന്റെ ശിക്ഷ ഇറക്കാൻ

  • @kabier4171
    @kabier4171 2 месяца назад +10

    *CH മുസ്തഫ മൗലവി പറയുന്ന അബദ്ധങ്ങൾ.*
    *അബദ്ധം No.1* : ഇന്ന് നിലവിലുള്ള എല്ലാ വേദങ്ങളും സത്യമാണ്. ഏതു വേദമനുസരിച്ച് ജീവിച്ചാലും സ്വർഗ്ഗം ലഭിക്കും. മോക്ഷത്തിന് മുഹമ്മദ് നബിയുടെ ആവശ്യമില്ല.
    *അബദ്ധം No.2* : ഖുർആൻ കാലാനുസൃതമായി നവീകരിക്കപ്പെടണം.
    (മറ്റു വേദങ്ങൾക്കുകൂടി ഇത് ബാധകമാണോ എന്ന് വ്യക്തമല്ല)
    *അബദ്ധം No.3* : സർവ്വമത സത്യവാദത്തെ ശക്തമായി നിരാകരിക്കുന്ന, മുസ്ലീങ്ങൾക്ക് മാത്രമാണ് പരലോക രക്ഷ എന്നു പറയുന്ന 2:62, 5:69 എന്നീ ആയത്തുകളെ തെറ്റായി വ്യാഖ്യാനിച്ച് മോക്ഷം എല്ലാവർക്കുമായി നൽകിയിരിക്കുന്നു.
    *അബദ്ധം No.4* : പരലോക രക്ഷക്കായി 2:62 ലും 5:69 ലും പറയുന്ന ഉപാധിയായ അല്ലാഹുവിലുള്ള വിശ്വാസവും പരലോക വിശ്വാസവും സൽകർമ്മങ്ങളും എങ്ങനെയുള്ളതായിരിക്കണം എന്ന് വിശദീകരിക്കുവാൻ സാധിക്കുന്നില്ല.
    *അബദ്ധം No.5* : ഇസ്ലാം സ്വീകരിക്കേണ്ടതില്ല, ഖുർആനിനെയും സുന്നത്തിനെയും നിഷേധിച്ചാലും പാരത്രിക മോക്ഷം സാധ്യമാണ്, എന്ന തെറ്റായ സന്ദേശം അമുസ്ലിങ്ങൾക്ക് നൽകുന്നു.
    *അബദ്ധം No.6* : എല്ലാ വേദങ്ങളും സത്യവും നിത്യപ്രസക്തങ്ങളുമാണ്, ഒരു വേദവും കാലഹരണപ്പെട്ടിട്ടില്ല, അവയെല്ലാം ദൈവവചനങ്ങൾ തന്നെ, ഏതു വേദത്തെ പിൻപറ്റിയാലും മോക്ഷമുണ്ട് എന്ന തെറ്റായ വാദം.
    *അബദ്ധം No.7* : മോക്ഷം ലഭിക്കണമെങ്കിൽ മുഹമ്മദ് നബിയുടെ ശരീഅത്ത് അനുസരിച്ച് ജീവിക്കുന്നവരോ അതിലുള്ള ആരാധനാരീതികൾ പിന്തുടർന്നവരോ ആയിരിക്കണമെന്നില്ല.
    *അബദ്ധം No.8* : ഞങ്ങൾ ഹദീസ് സ്വീകരിക്കുന്നവരാണ് അല്ലാതെ അത് നിഷേധിക്കുന്നവരല്ല,
    എന്നാണിവർ പറയുക. എന്നാൽ മുസ്ലിം ലോകത്ത് സർവ്വാംഗീകൃതമായ ഹദീസുകൾ പോലും ഇവരുടെ താൽപര്യത്തിന് വിരുദ്ധമാണ് എന്ന് കണ്ടാൽ നിസ്സങ്കോചം തള്ളിക്കളയും.
    *അബദ്ധം No.9* : മുൻകാല തഫ്സീറുകളെ അവലംബിക്കുന്നു എന്നു പറയുകയും എന്നിട്ട് അവ ഉദ്ധരിക്കുമ്പോൾ അതിൽ പറഞ്ഞത് തങ്ങൾക്ക് അനുഗുണമായ രീതിയിൽ വാലും തലയും വെട്ടി ഉദ്ധരിക്കുകയും ചെയ്യുന്നു.
    *അബദ്ധം No.10 :*
    വേദക്കാരോടുള്ള പ്രബോധനം
    മുഹമ്മദ് നബിയുടെ മുഖ്യ ദൗത്യമായിരുന്നു. എന്നാൽ ജൂതനും ക്രിസ്ത്യാനിയുമൊക്കെ അവരുടെ മതങ്ങളിൽ തന്നെ നിന്നാൽ മതി എന്നാണ് ഇവരുടെ വാദം. അഥവാ ഇസ്ലാമിക പ്രബോധനം തന്നെ വേണ്ടാ എന്ന്.

    • @abdulazeez.u7226
      @abdulazeez.u7226 2 месяца назад +4

      ഖുർആനിൽ തെറ്റുണ്ട് എന്ന് ചേകനൂർ മൗലവി പറഞ്ഞെന്നത് ഒന്ന് കാണിച്ച് തരാമോ ?

    • @nabeel7748
      @nabeel7748 2 месяца назад

      ബാങ്ക് പലിശ ഹലാലാണെന്നു വരെ മുസ്തഫക് വാദമുണ്ട്

    • @muhsinasathar
      @muhsinasathar 2 месяца назад

      മുസ്തഫ മൗലവി പറയുന്നതാണ് ശരി .
      മൗലവി പറയുന്നത് പോലെ തന്നെയാണ് ഇപ്പോൾ എല്ലാരും ചെയ്യുന്നതും .
      പ്രമാണങ്ങൾ വെച്ച് അദ്ദേഹത്തോട് നേരിട്ട് സംവദിക്കാൻ കഴിയില്ല .
      ചിന്തിക്കുന്നവർ മുസ്തഫ മൗലവിക്കൊപ്പം ഉണ്ടാകും .
      അല്ലാത്ത വെറും സഘടന പ്രവർത്തകർ നേതാക്കളുടെ തള്ളും കേട്ട് ജീവിതം കളയും 😊

    • @salimmalik8333
      @salimmalik8333 2 месяца назад

      "Sarwa matha sathyavaadham" enna oru vaakku Musthafa moulavi evideyum paranhittilla. "Sarwa Veda sathyavaadham" ennu paranhittundu. Athu Quraan valare suvyaktamayi paranhittumundu. Mukalil chilar udharicha aayathukal parishodhichal ellavarkum manassilakum.

    • @kabier4171
      @kabier4171 2 месяца назад

      ​@@salimmalik8333സർവ്വ മത സത്യവാദം എന്ന് മുസ്തഫ പറഞ്ഞ വീഡിയോ ഉണ്ട്. സർവ്വ വേദ സത്യവാദം എന്ന് ഖുർആൻ പറഞ്ഞിട്ടുള്ളത് എല്ലാവരും അംഗീകരിക്കുന്നതാണ്. എന്നാൽ മുസ്തഫ പറയുന്നത് ഇന്നുള്ള എല്ലാ വേദങ്ങളും സത്യമാണ് എന്നാണ്. അങ്ങനെ ഖുർആൻ പറഞ്ഞിട്ടില്ല.

  • @user-uq3dn6eu6y
    @user-uq3dn6eu6y Месяц назад +1

    നല്ല ആൾകാർ ആണ് പഠിപ്പിക്കുന്നത് wisdom ഒരു മ അറിയില്ല പൊട്ടനെ വട്ടൻ പഠിപ്പിക്കുന്നു

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад +6

    മുസ്തഫ മൗലവി പറയുന്നതിൽ വസ്തുത ഉണ്ട്. ലോക പ്രശസ്തരായ പല സുന്നി പണ്ഡിതരും മുആവിയ രാജാവിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. മുആവിയയുടെ ആശയങ്ങളാണ് സലഫിസത്തിന്റെ അടിസ്ഥാനം.

  • @user-lb7xw8sp4z
    @user-lb7xw8sp4z 2 месяца назад

    മുസ്തഫയും
    . ഖസിമിയും. ഒരേ. രൂറ്റിലോ. എന്ന്. സംശയിക്കേണ്ടിയിരിക്കുന്നു.

  • @basheertp4437
    @basheertp4437 2 месяца назад +3

    അബൂബക്കർ സിദ്ദീഖ് സ്വത്ത് കൊടുക്കാഞ്ഞത് ആണ് ശെരിയെങ്കിൽ പിന്നീട് ഉമർ ബിൻ ഖത്തബു
    കൊടുത്തത് തെറ്റാകില്ലെ. അപ്പോള് രണ്ടിൽ ഒരാള് ആണ് ശെരി.😂

  • @shinekalpetta3362
    @shinekalpetta3362 13 дней назад +1

    യുക്തിവാദികളുടെ ഇസ്‌ലാം വിമർശനത്തിനെതിരെയാണ് നിങ്ങൾ പറയേണ്ടത

  • @fisalpc4060
    @fisalpc4060 2 месяца назад

    എതിർക്കും തേറും അയാള് ഫൈയിമസാകും

  • @user-xm4wx8xg5m
    @user-xm4wx8xg5m 2 месяца назад

    സംവാദം വേണം (മൈക്ക് കെട്ടി പൊതുജനത്തെ കേൾപ്പിച്ചല്ല ഇസ്ലാമിന്റെ അകത്തെ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത് )

  • @anvarvc
    @anvarvc Месяц назад

    Sooksma chintha vishayangal aanu moulavi parayunnath

  • @wheelsgold9806
    @wheelsgold9806 2 месяца назад

    അഫ്ആലു തൗഹീത്
    പഠിപ്പിക്കുമോ?
    അള്ളാഹുവിന്റെ സ്വിഫത്തു കളും
    സൃഷ്ട്ടിയിലുള്ള ചലനങ്ങളിലും കാഴ്ച്ചകളിലും ബുദ്ദി (ഇറാദത് ) ഇൽമ്‌ കേൾവി കലാം തുടങ്ങിയ ഗുണങ്ങളാലുള്ള അടയാളങ്ങളും സൃഷ്ട്ടാവും തമ്മിലുള്ള ബന്ധം വേർതിരിച്ചറിയുക യാനുള്ള അറിവിനെ വിശദീകരിക്കാമോ?.

  • @shoukathalishamsu5457
    @shoukathalishamsu5457 Месяц назад

    ഖുർആൻ തന്നെ പറയുന്നുണ്ട് മുൻ വേദഗ്രന്ഥങ്ങളിൽ എല്ലാം പ്രകാശം ഉണ്ട്
    2. രണ്ട് ക്രിസ്ത്യാനികളും യഹൂദരും ആയിട്ടുള്ള ആളുകൾ എന്തിനാണ് താങ്കളുടെ അടുത്തേക്ക് വിധിയും തേടി വരുന്നത് അവർക്കാണ് വേദം നൽകപ്പെട്ടത് അവർ അതനുസരിച്ച് വിധിക്കട്ടെ. പ്രവാചകൻ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിനോട് ആണല്ലോ ഇത് പറഞ്ഞത് അപ്പോൾ ഏതു വേദം അനുസരിച്ച് ജീവിക്കാനാണ് അവരോട് ആവശ്യപ്പെട്ടത്
    3.നിങ്ങൾ ക്രിസ്ത്യാനി ആയിക്കൊള്ളട്ടെ യഹൂദർ ആയിക്കൊള്ളട്ടെ മജൂസിയായി കൊള്ളട്ടെ നിങ്ങൾ ആരായിരുന്നാലും സൽകർമ്മം പ്രവർത്തിച്ചവർക്ക് പ്രതിഫലമുണ്ട് പറയൂ മൗലവിമാരെ
    4. നിങ്ങളെ എല്ലാവരെയും വിവിധ സമൂഹങ്ങൾ ആക്കിയ നിലനിർത്താനാണ് അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളത് പിന്നെ നിങ്ങൾ എന്തിലേക്കാണ് ക്ഷണിക്കുന്നത്
    5. നിങ്ങൾക്കും ഞങ്ങൾക്കും അവതരിക്കപ്പെട്ടിട്ടുള്ള വേദങ്ങളുടെ സാമ്യതകൾ ഉള്ള മുഴുവൻ വചനങ്ങളിലേക്ക് മുഴുവൻ ആളുകളും കടന്നുവരുഎന്ന് ഖുർആൻ പറയുന്നുണ്ട് ഇതിനെക്കുറിച്ച് എന്തു പറയുന്നു സലഫികളെ
    5. ഞങ്ങൾ വിശ്വസിക്കുന്നത് മാത്രമാണ് ശരി എന്ന സങ്കുചിത വാദത്തിലേക്ക് പോയാൽ തന്നെ ദൈവത്തെ അറിയാൻ കഴിയില്ല ഓരോരുത്തരും അവരവർക്ക് ലഭിച്ച വേദമനുസരിച്ച് ജീവിക്കാൻ തന്നെയാണ് ഖുർആൻ ആവശ്യപ്പെട്ടിട്ടുള്ളത് ഇതുതന്നെയാണ് മുസ്തഫ മൗലവി പറഞ്ഞുകൊണ്ടിരിക്കുന്നത് അതിനെ ഖണ്ഡിക്കാൻ നിങ്ങൾക്ക് ഒരിക്കലും സാധിച്ചിട്ടില്ല.
    ബൈബിളും ഭാരതീയ വേദഗ്രന്ഥങ്ങളും പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ഖുർആനും പറഞ്ഞിട്ടുള്ളത് വേദങ്ങളെല്ലാം പരസ്പരം പൂരകമാണ് ബന്ധപ്പെട്ട് കിടക്കുന്നു എന്നുള്ള സാമാന്യ കാര്യം പോലും ചിന്തിക്കാതെ ജനങ്ങളെ ഇങ്ങനെ സങ്കുചിത വാദത്തിലേക്ക് തള്ളി വിടാതിരിക്കുക വിഭാഗീയതയുടെ വിത്തുകൾ വിതയ്ക്കാതിരിക്കുക
    ഇനി മറ്റൊരു കാര്യം മുസ്തഫ മൗലവിയെ ഖണ്ഡിക്കാൻ നിങ്ങൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല കാരണം നിങ്ങൾ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടിരിക്കുകയാണ് വ്യക്തിപരമായി അധിക്ഷേപിക്കാതെ വിഷയത്തിലേക്ക് വരാൻ ഇപ്പോഴും നിങ്ങൾ ഭയപ്പെടുന്നു എന്തുകൊണ്ടാണത്

  • @abdulazeez8672
    @abdulazeez8672 Месяц назад

    മറുപടി പറയാനും മുസ്ലിംങ്ങൾക്കിടയിൽ കുത്തിത്തിരിപ്പുണ്ടാക്കാനും ഒരാളെക്കൂടി കിട്ടി മുജാഹിദുകൾക്ക്!

  • @user-op7we6gu8h
    @user-op7we6gu8h 21 день назад

    ഖുർആൻ
    പഠിച്ചവർ തമ്മിൽ
    നടക്കട്ടെ സംവാദം
    ഒന്നും അറിയാത്ത
    ഞങ്ങളോട
    പറഞ്ഞിട്ട് ഒരു
    കാര്യവും ഇല്ല
    നേരിട്ട് പറഞ്ഞുടെ

  • @sane-sapien8080
    @sane-sapien8080 2 месяца назад

    യാ CH മുസ്തഫ തങ്ങൾ സല്ലള്ളാ...

  • @fitgen5949
    @fitgen5949 2 месяца назад

    റീച്ച് കൂടി😂

  • @basheerkp9358
    @basheerkp9358 2 месяца назад +2

    താങ്കൾ തന്നെ പറഞ്ഞല്ലോ ഓരോ മതക്കാരനും ഓരോ അനുഷ്ടാനക്രമം നിക്ഷയിച്ചിട്ടുണ്ട് എന്ന് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ട് എന്നാണല്ലോ പറഞ്ഞത്.. അപ്പോൾ ഇതിൽ നിന്ന് എന്താണ് മനസ്സിലാക്കേണ്ടത്..ജൂതന്മാർ അവർക്ക് നൽകിയത് കൊണ്ട് വിധി കല്പിക്കട്ടെ നസാറാക്കൾ( ക്രിസ്ത്യൻ) അവർക്ക് നൽകിയത് പ്രകാരം വിധി കല്പിക്കട്ടെ, മുസ്ലിങ്ങൾ അവർക്കു നൽകിയത് പ്രകാരം വിധി നൽകട്ടെ എന്നെല്ലമാണല്ലോ ( 5/43,44,45,46,47,48).. ഇതു തന്നെയല്ലേ സർവ്വ വേദ സത്യവാദം ( സർവ്വ മത സത്യ വാദം ) എന്ന് പറയുന്നത്

    • @rifarafi4308
      @rifarafi4308 2 месяца назад

      Oro ummathinum ennanu paranchath .vyathyastha pravajakarkku vtyastha ummathalley

    • @basheerkp9358
      @basheerkp9358 2 месяца назад +1

      @@rifarafi4308 വ്യത്യസ്ത പ്രവാചകന്മാർക്ക് വ്യത്യസ്ത ഉമ്മത്ത് എന്ന് തന്നെ ആയിക്കോട്ടെ.. അതു തന്നെയല്ലേ ജൂതനും ക്രിസ്ത്യാനിയും പാർസിയും ബുദ്ധിസ്റ്റ്കളും സിക്കുകാരും എല്ലാം.. ഇതെല്ലാം മതമായല്ലേ കണക്കാക്കപ്പെടുന്നത്

  • @user-gp6vj1ix1k
    @user-gp6vj1ix1k Месяц назад

    Randparum. Onnichirikuu

  • @videomax7182
    @videomax7182 2 месяца назад +7

    Ch musthafa a great Lier . Expose him . Share this to your family it's a good deed

    • @reehaljannah1424
      @reehaljannah1424 2 месяца назад

      Dear brother he is not only lier also great Musanghi. Lot of thanks. Almighty bless you.

  • @shahid68286
    @shahid68286 Месяц назад

    ഒരു കാര്യം ഉറപ്പാ,
    ഇതിൽ command ചെയ്ത ആരും രണ്ട് പക്ഷവും സൂക്ഷ്മമായി കേട്ടവർ അല്ല,
    രണ്ടും കേട്ടിട്ട് എനിക്ക് മനസ്സിലായത് ഒരു കൂട്ടർ(ഗ്രൂപ്പ്‌ A )വികാരം കൊള്ളിച് രോമങ്ങൾ ഒക്കെ എണീറ്റ് നിൽപ്പിച് പ്രകമ്പനം കൊള്ളിച് പ്രസങ്കിക്കുന്നവർ
    മറ്റേ കൂട്ടർ (ഗ്രൂപ്പ്‌ B )ആദ്യത്തെ ഗ്രൂപ്പ്‌ പറയുന്നതിനേക്കാൾ തെളിവുകൾ അതായത് ഖുർആൻ ആയത്തുകൾ മാത്രം വച്ച് സംസാരിക്കുന്നു
    ആരുടെ കൈയിൽ ആണാവോ സ്വർഗ്ഗത്തിന്റെ ചാവി 🤔🤔🤔🤔
    ഏതെങ്കിലും ഒരു വേദിയിൽ ഈ രണ്ട് ഗ്രൂപ്പ്‌ കാരും ഇരുന്നു സംവാദിച്ചാൽ മതിയാർന്നു 😔😔😔

  • @anwarag4299
    @anwarag4299 10 часов назад

    ഖബർ ആരാധന , നേർച്ച മൗലൂദ് ഇതിലൊന്നും പോയി ചാടാത്തിരുന്നാൽ മതി

  • @aabidas8301
    @aabidas8301 2 месяца назад

    ഇയാൾക്ക് -മുസ്തഫ ക് മറുപടി നേരം കളയണ്ട അയാൾ ചേകനൂരാവാൻ മത്സരിക്കുകയൊ ണ്. അങ്ങനെ ആളാവാനും മുസ്തഫയോട് കുടുമ്പം എടയന്നൂരിൽ കണ്ണൂർ - ഉണ്ട് ബന്ധം മെച്ചപ്പെടുത്താൻ പറയുക

  • @sooppy8580
    @sooppy8580 15 дней назад

    വെറുതെ സമയം പോക്കുകയാണ്.

  • @shoukathalishamsu5457
    @shoukathalishamsu5457 Месяц назад +1

    സലഫി പോലെയുമാരെ ഇവിടെയും സംശയമാണ് ഇബ്രാഹിം നബി കത്തിയുമെടുത്തിട്ടില്ല പോത്തുമില്ല ആടുമില്ല കോഴിയും ആ വചനത്തിൽ കാണാൻ കഴിയുന്നില്ല ഇസ്മായിൽ നബിയെ ഇബ്രാഹിം നബിയുടെ ഇതുവരെയുള്ള നിലപാടിലേക്ക് സമർപ്പിച്ചു എന്നാണ് ഖുർആനിൽ മനസ്സിലാക്കാൻ സാധിക്കുന്നത്. അങ്ങനെ ഇരുവരും സാഷ്ടാംഗം വേണോ എന്ന പദത്തിന് പോത്തിനെ ചിരിച്ചു കിടത്തുക പോത്തിനെ മലർത്തി കെടുത്തുക എന്നൊക്കെ ആക്കി തീർത്തു നിങ്ങൾക്കൊന്നും തലക്കും സ്ഥിരതയില്ല. ഇവരുടെ മുന്നിലിരിക്കുന്ന ആളുകളെ ഓർത്താണ് കഷ്ടം

  • @hyderalip.p8695
    @hyderalip.p8695 Месяц назад +1

    മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി
    ഇതല്ലാതെ വേറേ ന്ത് ഒലക്കയാടോ വിവരദോഷി ഉള്ളത്

  • @nuruddinibrahim4746
    @nuruddinibrahim4746 Месяц назад

    മുജാഹിദ് അടി തുടരും 😂😂😂

  • @shajahan9951
    @shajahan9951 7 дней назад

    നുസുക് എന്നാൽ ബലി എന്ന് തന്നെ അർത്ഥം

  • @muhammedkk2871
    @muhammedkk2871 2 месяца назад +6

    CHMusthafa കപടവിശ്വാസിയാണ് യാതൊരു സംശയവുമില്ല.

    • @salimmalik8333
      @salimmalik8333 2 месяца назад

      sunnikal mushrikkul anennu mujahidukalkkum,
      Mujahidukal bidhaee kakshikalum vazhi pizhachavarum sunnath jamaathil pettavarumalla ennu sunnikalum,
      Ithellam koodichernavaranu jamath e islamikkar ennu mattullavarkkum adhyame samshayamilla.
      Thaankal ikkottathil ethanu ennu theermanichittu pore Musthafa moulavikku certificate kodukkan?

  • @anvarvc
    @anvarvc Месяц назад +1

    Hadeesukal ellam kannadach vishwasikunna ningal aanu vidditham parayunnath

  • @reyuuuazeez
    @reyuuuazeez Месяц назад

    സി എച് മുസ്തഫ ജബ്ബാർ സ്ഥാനം ഒഴിയുമ്പോൾ അവിടേക്ക് ഉള്ള ആളാണ്. മുസ്ലിം സമുദായം സൂക്ഷിക്കുക. വേണമെങ്കിൽ മതി.

  • @muneerabdul1258
    @muneerabdul1258 Месяц назад

    Ningal kapadananoooo

  • @MohammedRafi-hl6iq
    @MohammedRafi-hl6iq 9 дней назад

    നിങ്ങളുടെ വ്യാഖ്നമാണ് ശരിയല്ലാത്തത്.

  • @rayyanas3143
    @rayyanas3143 2 месяца назад +2

    ഈ കപടനെ തിരിച്ചറിയുക

  • @subair.4590
    @subair.4590 2 месяца назад

    അപ്പോൾ ഒരു ലക്ഷത്തി ഇരുപത്തിനാലായിര ത്തിൽ പരം പ്രവാചകന്മാർ ഉണ്ടെന്നു പറയുന്നു അവരെ പിൻപറ്റിയ അവരൊക്കെ സ്വർഗ്ഗത്തിലോ നരകത്തിലോ

    • @arifalmalaibari4021
      @arifalmalaibari4021 2 месяца назад

      Oro pravachakarkum avaravarudethaya ummath and time undayrnnu.. athil etavum last prophet aya Mohammad nabiyude ummath aan nammal.. so nammal Mohammad nabiye anusarikkuka.. adheham vazhi nammilek vanna quran and hadith anusarikuka..
      Ithreyum simple aaya karyam ingne veendum veendum doubt ondaki kond varenda enth karyamaa..😊
      Islam is simple...

  • @AiAi007
    @AiAi007 Месяц назад

    ഇസ്ലാമിനെ കുറിച്ചുള്ള ക്ലബ്ഹൗസ് ചർച്ചകൾ എല്ലാവരിലേക്കും എത്തട്ടെ.. ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക്

  • @ummerpozath5347
    @ummerpozath5347 2 дня назад

    സലഫി താങ്കൾക്ക് തെറ്റി മുസ്തഫ മൗലവി ആറാം വയസ്സിൽ ഐഷ ബീവിയെ കല്യാണം കഴിച്ചു എന്നു പറയുന്നില്ല കാലിന്റെ ചോരപ്പാടുകളും മാറാത്ത സമയമാണ് അത് എന്നാണ് അദ്ദേഹം പറയുന്നത് ആ ക്ലിപ്പ് താങ്കൾ ശരിക്കും കേൾക്കണം അതിൽ താങ്കളുമായി യോജിക്കാൻ കഴിയില്ല അത് ആക്ഷേപിക്കുകയാണ് താങ്കൾ വയസ്സിൽ ഒരിക്കലും റസൂൽ സല്ലല്ലാഹു അലൈഹിവസല്ലം വിവാഹം കഴിച്ചിട്ടില്ല എന്നാണ് അദ്ദേഹം സമർപ്പിക്കുന്നത് താങ്കൾ ശരിയായ രീതിയിൽ കേൾക്കുക

  • @shoukathalishamsu5457
    @shoukathalishamsu5457 Месяц назад

    ക്ലിപ്പ് ഇടുമ്പോൾ മുഴുവനായി ഇടൂ സലഫി മാരെ അബൂബക്കർ സിദ്ദീഖിന്റെ ഒരു ക്ലിപ്പ് അദ്ദേഹം പറഞ്ഞതായി നിങ്ങൾ കാണിച്ചപ്പോൾ നിങ്ങൾ അത് കട്ട് ചെയ്തു കഴിഞ്ഞു മുഴുവൻ കാണിക്കണമായിരുന്നു

  • @sanchari734
    @sanchari734 2 месяца назад

    ഇവനെയൊക്കെ നിങൾ എന്ത് അടിസ്ഥാനത്തിലാണ് മൗലവി എന്ന് വിളിക്കുന്നത് ??? ഇവർക്കൊക്കെ മറുവടി കൊടുത്തു കൊണ്ട് നിങൾ ചെയ്യുന്നത് ഇവരുടെ റീച്ച് കൂട്ടുകയാണ്.

  • @mohamedrafeeque6084
    @mohamedrafeeque6084 2 месяца назад

    CHMusthafa nonsense,ان الدين عند الله الاسلام

    • @thushara01
      @thushara01 2 месяца назад

      ആദം നബി മുതൽ എല്ലാവർക്കും നൽകിയത് ഇസ്ലാം മതം തന്നെയല്ലേ?

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 2 месяца назад

    വേദം ബഹ്യമായി വിശദീകരിച്ചാൽ ഇസ്ലാം
    ഇല്ലാതെ ആകും.

  • @shama267
    @shama267 2 месяца назад

    കുറച്ചു മുൻപ് മുസ്തഫ അബു ഹുറൈറ മുആവിയ (റ) മുതലായ സഹാബകളെ കളവാക്കി പ്രശംങ്ങിച്ചിരുന്നു

    • @thushara01
      @thushara01 2 месяца назад +1

      മുആവിയയുടെ കുടുബത്തിലുള്ള വരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ളതാണ് നബി സ: അ തങ്ങളോടുള്ള വിരോധം. അതെങ്ങനെ മാറും.

  • @nichu1476
    @nichu1476 2 месяца назад

    CH മുസ്ത്ഥഫ മതം

  • @harisaa1587
    @harisaa1587 2 месяца назад

    ആ ch ഹമുക്കിനോട്
    ഈ കേരളത്തിൻ്റെ ഇട്ടാ വട്ടത്ത് കിടക്കുന്ന മുസ്ലിങ്ങളെ നന്നാക്കുന്നതിന് മുമ്പ് സൗദി അറേബ്യയിലേക്കോ ഇറാക്കിലേക്കോ പോയി അവിടെയുള്ള മുസ്ലിങ്ങളെ പറഞ്ഞു മനസ്സിലാക്കി യിട്ട് ബാക്കി ജീവമുണ്ടെങ്കിൽ ഞങ്ങളെ നന്നാക്കാൻ വന്നാൽ മതി

  • @abdulkadervaliyakath5068
    @abdulkadervaliyakath5068 23 дня назад

    നിങ്ങൾ പറയുന്നത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.

  • @AbduRahman-lr7ih
    @AbduRahman-lr7ih 2 месяца назад

    അറിയാൻ ചോദിക്കുകയാണ് ഈ മുസ്തഫ എന്ന് പറയുന്ന ആൾ ഏത് വിഭാഗം മുസ്ലിങ്ങളിൽ പെട്ടവനാണ് സുന്നി മുജാഹിദ് ജമാഅത്ത് ഇതിൽ ഏതിലെങ്കിലും പെട്ടതാണോ

    • @ameercm6645
      @ameercm6645 2 месяца назад +1

      ആദ്യം പക്കാ സുന്നി,പിന്നീട് ജമായത്തെ ഇസ്ലാമി ഇപ്പൊൾ ഇത് ഇങ്ങനെ

    • @arifalmalaibari4021
      @arifalmalaibari4021 2 месяца назад +2

      Vivekananda Moslem🤣

  • @majeedkk5965
    @majeedkk5965 2 месяца назад

    മനുഷ്യന് സന്മാർഗം കാണിക്കാനാണ് ഖുർആൻ. എന്നാൽ അത് വ്യക്തമല്ലാത്തത് കൊണ്ടാണോ ഓരോരുത്തരും തോന്നിയത് പറയുന്നത്. വ്യക്തമാണെങ്കിൽ ഒരഭിപ്രായമല്ലേ ഉണ്ടാകൂ

    • @Xcxc-kf8wl
      @Xcxc-kf8wl 2 месяца назад +4

      ഓരോ മനുഷ്യനും പല ചിന്താഗതികൾ ഉള്ളതുകൊണ്ടാണ് പല വിധത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത്. അത് മനുഷ്യരുടെ കുഴപ്പമാണ്.

    • @rahnacm5632
      @rahnacm5632 2 месяца назад

      ​@@Xcxc-kf8wle kuzhappamulla manushyare srishtichathara

    • @Xcxc-kf8wl
      @Xcxc-kf8wl 2 месяца назад

      @@rahnacm5632 എല്ലാവരെയും ഒരു പോലെ തന്നെയാണ് സൃഷ്ടിച്ചത്. അതിൽ ചിലർ കുഴപ്പക്കാരവാൻ സ്വയം തീരുമാനം എടുത്തു എന്നു മാത്രം. എന്ത് വന്നാലും ഞങ്ങ നന്നാവൂല്ലാ എന്ന നയം.