മൃഗബലി: വിമർശനങ്ങൾക്കുള്ള മറുപടി | ഭാഗം 1 | മുസ്തഫ മൗലവിയുമായി മുഹ്സിന നടത്തിയ അഭിമുഖം

Поделиться
HTML-код
  • Опубликовано: 28 май 2024
  • മൃഗബലിയുമായി ബന്ധപ്പെട്ട് സംഘടനാ പുരോഹിതന്മാർ ഉയർത്തിയ വാദങ്ങളുടെ ദൗർബല്യങ്ങൾ തുറന്നു കാട്ടുന്ന അഭിമുഖം.

Комментарии • 87

  • @KoyaKutti-el3zr

    ഞാൻ താങ്കളുടെ വിഡിയോ കാണാറുണ്ട് ഇഷ്ടവുമാ പക്ഷെ അഞ്ചു കിലോ ഇറച്ചി ഫ്രീ ആയി കിട്ടുന്നത് ഇല്ലാതാക്കുന്നതിനോട് തീരെ യോജിപ്പില്ല .ഞാൻ പോവാണ്

  • @makkarmm165

    10 കിലോ ഇറച്ചി കിട്ടുന്നത് കളയാൻ ഇറങ്ങിയിരിക്കുന്നു 😄😄😄... ഒരു മഹല്ലിൽ ഒരു പത്ത് ലക്ഷം ധൂ ർത്ത് അടിക്കുന്നു.....

  • @ibrahimp9162

    ചേകനൂർ മൗലവി ക്കു ശേഷം ഖുർആൻ നന്നായി മനസ്സിലായത് മുസ്തഫ മൗലവിക്ക്

  • @abdullapanayikulam

    അഖീഖ - എന്റെ കുട്ടിയ്ക്ക് ആയുരാരോഗ്യ സൗഖ്യവും സ്വർഗ്ഗപ്രാപ്തിയും ലഭിയ്ക്കുവാൻ എന്റെ വീട്ടിലെ പശുവിന്റെ ആയുസ്സെടുക്കുന്ന വിപരീതബുദ്ധി

  • @hamzaep2997

    മുജാഹിദ് നേതാവ് മൗലവിയുടെ വാദങ്ങളെ ഖണ്ഡിക്കാൻ പറഞ്ഞ കാര്യങ്ങൾ സന്ദർഭത്തിന് യോജിച്ചതല്ലന്ന് വ്യക്തമാകും. മാത്രമല്ല ആയത്തിൻ്റെ അർത്ഥം പറഞ്ഞതിലും മുജാഹിദ് നേതാവ് തെറ്റിദ്ധരിപ്പിക്കുന്നു. ' രസകരമായ കാര്യം ഈ നേതാവ് മുസാനബി ബലി നടത്തിയിട്ടില്ലന്ന മൗലവിയുടെ വാദം അംഗീകരിക്കുന്നു എന്നതാണ്.

  • @shamil8091

    ഇങ്ങനെ യാണെങ്കിൽ ഇസ്രാഉം മിഅഃരാജ്ഉം നിഷേധിക്കാല്ലോ 😁

  • @user-dn2kj6mk4v

    നമ്മളൊക്കെ ഇത് കിട്ടാൻ കാത്തിരിക്കയാണ് ഇറച്ചി .അതൊക്കെ മതത്തിൽ ഉള്ളതാണോ ഒന്നും വിഷയമേ അല്ല .പെരുന്നാൾക്ക് ഒരു അഞ്ചു കിലോ നല്ല ബീഫ് അത് ഒരു കിടിലൻ തന്നെയാണ് 😂😂

  • @moytheenpk3855

    . 40 വർഷം മുമ്പ് . വലിയ പെരുന്നാൾക്ക് . അറക്കുന്ന ഉരുപുടികൾ കുറവായിരുന്നു ഒന്നോ രണ്ടോ കാലോ ഇറച്ചി കിട്ടുന്നത് തന്നെ കുറച്ച് പേർക്ക് മാത്രം. അന്നത്തെ സ്ഥിതി അതായിരുന്നു സാമ്പത്തിക സ്ഥിതി മെച്ചപെട്ടപ്പോൾ കൂടുതൽ കിട്ടി തുടങ്ങി വൃത്തിയുള്ള നല്ല മാംസം വില കൊടുത്താൽ പോലും മാർക്കറ്റിനിന്ന് കിട്ടാനില്ല - ആ സഹചര്യത്തിൽ . നല്ല മാംസം കഴിക്കാനുള്ള ഒരു അവസരമാണ് - വേധവാക്യങ്ങൾ പറഞ്ഞ് - തടസ്സങ്ങൾ ഉണ്ടാക്കാതിരിക്കുന്നതാണ് - നല്ലത് - എന്ന് തോന്നുന്നു

  • @makkarmm165

    മു ആവിയ അട്ടിമറി പ്രവർത്തനം നടത്തി എന്ന് എങ്ങനെ ആണ് മനസ്സിലാക്കുന്നത്.............

  • @shoukathalishamsu5457

    മൂന്ന് കിലോ ഇറച്ചി കിട്ടുന്നത് ഇല്ലാതാക്കല്ലേ മൗലവി

  • @sahir313

    Thanks mustafa moulavi for your great effort to show us the truth.

  • @muhammadkp1967

    ഇനി ഈപെൺകുട്ടി തലമറച്ചില്ല

  • @fazalk8649

    അല്ലാഹുവും റസൂലും നിർബന്ധം ആകാത്ത ഈ കൂട്ടക്കുരുതി ക്ക് വേണ്ടി മത്സരം നടത്തുന്ന സമൂഹമേ നിർത്തണം ഈ ഗോത്ര ആചാരങ്ങൾ. മൗലവിയ്ക് അള്ളാഹ് കാരുണ്യം വർഷിക്ക ട്ടെ. 👏🏼👏🏼

  • @sharfudeenpm7010

    Lead the fact strongly with courageously that the time needed

  • @abdullatheefkp6433

    Thanks🎉

  • @ktashukoor

    Nice

  • @anandu1974

    ലോകത്തുള്ള സകല ജീവ ജാലങ്ങളും ദൈവത്തിന്‍റെ സൃഷ്ടിതന്നെമാണ്. അതില്‍ പെട്ട ഒരു ജീവിയെ ഒരു കാരണവശാലും കൊല്ലാന്‍ ദൈവം കല്‍പ്പിക്കില്ല എന്ന് ബോധപൂര്‍വ്വം സാമാന്യബോധത്തോടെ ചിന്തിച്ചാല്‍ അറിയാന്‍ പറ്റുന്ന കാര്യമാണ്.. അതിനെ മൃഗബലി എന്ന അറവുമായി ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചത് മതപൗരോഹിത്യമാണ് ഇത്തരത്തിലുള്ള മതപൗരൗഹിത്യമാണ് മതത്തിന് ചീത്ത മാനങ്ങള്‍ ഉണ്ടാക്കുന്നത്.

  • @Kareem-he9sy

    Nigalkallahubinteanugrahamundakum

  • @Muizzevyttila

    🥰👍.

  • @faseelaamal3034

    ❤❤❤