മുസ്ലീം മൗലവിയുടെ ഉപനിഷത് ദർശനങ്ങളെ കുറിച്ചുള്ള പ്രഭാഷണം | CH Musthafa Moulavi

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 136

  • @geethamoolayil4243
    @geethamoolayil4243 Год назад +18

    അങ്ങയുടെ അറിവിന്‌ മുന്നിൽ നമിക്കുന്നു 👌👌👌🙏🙏🙏🙏🙏

  • @rajanav2718
    @rajanav2718 Год назад +35

    നല്ല പ്രഭാഷണം, പുലിയാണ് ഇദ്ദേഹം, മുസ്ലിമായാലും ഹിന്ദു ആയാലും ക്രിസ്ത്യൻ ആയാലും എല്ലാം ഒന്നാണ്. മനുഷ്യൻ ആവണം ആദ്യം

  • @riyuhami2999
    @riyuhami2999 3 месяца назад +4

    ഇങ്ങനെയുള്ള പ്രഭാഷണങ്ങളും ചർച്ചകളും, ചിന്തകളും ഓരോ മനുഷ്യമനസ്സിനെയും സ്വാധീനിക്കാൻ തുടങ്ങിയാൽ തന്നെ നമ്മുടെ ഭൂമിയും ജീവിതം കുടുംബവും സ്വർഗ്ഗീയ പൂങ്കാവനമാകും. നമ്മുടെ ചുറ്റിലും കുടുംബത്തിലും സ്നേഹത്തിന്റെ സൗഹൃദത്തിന്റെ സ്വർഗ്ഗം പുലരട്ടെ.

  • @lekshmimanoj5862
    @lekshmimanoj5862 Год назад +16

    ഇദ്ദേഹം പറയുന്നത് വളരെ നല്ല അർവ് ആണ് എല്ലാം മതത്തിൽ ഉള്ളവരു ഇത് മനസിലാക്കണം എങ്കിൽ ഈ ലോകം രക്ഷ പെടു.. 🙏🙏

  • @sreekumarthankappanvilasin636
    @sreekumarthankappanvilasin636 3 месяца назад +4

    ഖുറാനിലെ ആത്മീയത ഞാൻ ആദ്യമായി കേൾക്കുന്നത് ഈ മൗലവിൽ നിന്നാണ്❤❤❤❤❤❤❤❤ ല ഇല്ലാഹ ഇല്ല അള്ള. = ഈശ്വാവാസ്യമിദം സർവ്വം

  • @musthafam7691
    @musthafam7691 4 месяца назад +8

    എന്റെ same ചിന്താഗത്തിയുള്ള വെക്തി ങ്ങാൻ ഒരു മുസ്ലിം ആണ് മുസ്ലിം എത്രത്തോളം പരിശുദ്ധമാണോ അത്ര തന്നെ പരിശുദ്ധമാണ് ഹിന്ദു മതവും അതിനപ്പുറം നാമെല്ലാം ഭാരതീയർ ❤

  • @shaunbacker6281
    @shaunbacker6281 Год назад +5

    What an awesome message!!! This is how we should teach our kids abt God & religion. We need more people like this !!!❣

  • @MSatheeshan-my6eh
    @MSatheeshan-my6eh Год назад +18

    പ്രണാമം... വെളിച്ചം എതു ഗുഹയിൽ ഏതു ദ്വരത്തിലൂടെ വന്നാലും ആദരണിയമാണ് നമസ്ക്കാരം

  • @sreedevijaison7108
    @sreedevijaison7108 Год назад +8

    Beautiful speech ❤ Padapranams 😊

  • @artoneness
    @artoneness Год назад +5

    He is such a good human being. So much respect for him. 🙏🏽

  • @jamunaunni5044
    @jamunaunni5044 Год назад +7

    People like him should come forward to bring piece in the society 🙏

  • @balachandranc8470
    @balachandranc8470 Год назад +9

    നല്ല പ്രഭാഷണം 👍

  • @himaclothfashions3841
    @himaclothfashions3841 Год назад +4

    മൗലവി ഗുരു...സൂപ്പർ speach

  • @ushaunnikrishnan3041
    @ushaunnikrishnan3041 Год назад +5

    Really grate PRANAMAM

  • @hareeshkumar3660
    @hareeshkumar3660 Год назад +8

    വേദം,ഉപനിഷദ്,ഭഗവദ്ഗീതാ...🙏💪

  • @basheerqureshy1472
    @basheerqureshy1472 Год назад +3

    ഓരോരുത്തരുടെ മതവും ശരിയാണ്
    മുസ്തഫാ മൗലവിയ്ക്ക് അഭിവാദ്യങ്ങൾ

  • @muhammedjamsheed750
    @muhammedjamsheed750 Год назад +9

    യഥാർത്ഥ ജ്ഞാനി 🙏

  • @sudhakurup4331
    @sudhakurup4331 Год назад +5

    Great Sir 🙏 Pranamam Sir 🙏

  • @damodaranrp1683
    @damodaranrp1683 Год назад +7

    A Speech from a Wiseman.

  • @gopinadhannk1505
    @gopinadhannk1505 Год назад +14

    അതിരുകളില്ലാത്ത ജ്ഞാനത്തിന് മുന്നിൽ അതിരുകളുള്ള മതം ഒന്നുമല്ല തന്നെ.

    • @livestream-zx8jc
      @livestream-zx8jc Год назад

      Anubavam Vere arivu Vere enna pole

    • @sulaimanva1630
      @sulaimanva1630 Год назад

      ഇവൻ മുസ്ലിം മൗലവി അല്ല, അതല്ലാത്ത വേറെ ഒരു ജീവി. വെറുതെ മുസ്ലിം എന്ന് പറഞ്ഞു സമയം കളയണ്ട, താങ്കൾ ഈ പരിസരത്തുനിന്ന് ബഹുദൂരം പുറകിലാണ്.

    • @Najmunniyas_KSD
      @Najmunniyas_KSD 15 дней назад

      ​@@sulaimanva1630ശരിയാണ്. മുസ്ലിം ആയിരുന്നെങ്കിൽ കാഫിരുകളെ കണ്ടെടത് വെച്ച് വെട്ടി കൊല്ലാൻ പറയുമായിരുന്നു

  • @manoharankk3467
    @manoharankk3467 Год назад +3

    ആനുകാലിക പ്രസക്തിയുള്ള പ്രഭാഷണം, മതത്തിൽ നിന്നും ദൈവത്തിലേക്കുള്ള ദൂരം ഇനി എത്ര കാലം.....!!!

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 4 месяца назад +3

    എല്ലാ മതങ്ങളിലും നല്ല മനുഷ്യരും ചീത്ത മനുഷ്യരും ഉണ്ട്. അത് ഒരു വ്യക്തിയെയോ, അല്ലെങ്കിൽ ഒരു കമ്മ്യൂണിറ്റിയെയോ, ഒരു സംഘടനെയോ നോക്കിയല്ല ഒരു മതത്തെയും വിലയിരുത്തേണ്ടത്. ഇന്ന് കാണുന്നത് ഒരാൾ അല്ലെങ്കിൽ ഒരു കൂട്ടം എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവന്റെ മതത്തെയും, മത ഗ്രന്ഥത്തെയും, മത ആചാരന്മാരെയും ചീത്ത വിളിക്കുകയും ചെയ്യുന്ന പ്രവണതയാണ്.നല്ല മത ബക്തർ അങ്ങനെ ചെയ്യില്ല.

  • @rpk58
    @rpk58 Год назад +2

    👍 വളരെ നന്നായിരിക്കുന്നു 🙏

  • @neethasureshkp3824
    @neethasureshkp3824 Год назад +3

    Great knowledge

  • @sundaresand9943
    @sundaresand9943 Год назад +3

    ഇതാണ് സാഹോദര്യ പ്രഭാഷണം

  • @കൂട്ടാളർ
    @കൂട്ടാളർ Год назад +3

    ഇന്ന് കാണുന്നതും കേള്‍ക്കുന്നതും ആയ Islam അത് പൗരാണിക അറബ് രാഷ്ട്രീയവിജയത്തിന് വേണ്ടി matha പ്രാന്ത് പഠര്‍ത്താന്‍ (തമ്മില്‍ തലിക്കാന്‍) പലരും dhur vyakyanam ചെയ്തും പല പുസ്തകങ്ങൾ എഴുതി തീര്‍ത്തും ( അത് Muhammad നബിയുടെ പേരില്‍ കൂട്ടിച്ചേര്‍ത്ത്) ആ മതത്തെ ( islam) മലിനമാക്കാന്‍ ശ്രമം നടത്തിയതിന്റെ ഭാഗമാണ് ..
    Musthafa Moulavi quraan യാഥാര്‍ത്ഥ്യം പരിഭാഷ പ്രസിദ്ധീകരിചിട്ടുണ്ട്....
    ആര്‍ക്കും അത്‌ വാങ്ങി വായിച്ചു സത്യം തിരിച്ചറിയണം... 🙏

    • @mohdsaabir
      @mohdsaabir 8 месяцев назад

      True..

    • @suhairmuhammed8360
      @suhairmuhammed8360 4 месяца назад

      താങ്കൾ ഖുർആൻ പരിഭാഷ ഒന്ന് വായിക്കൂ .
      മൗലാനാ മൗദൂദി യൂടെ ഇസ്‌ലാം മതം എന്ന പുസ്തകം

  • @AbulHassan-f5s
    @AbulHassan-f5s 4 месяца назад

    മുസ്തദാ സാറിന് ദീർഘായുസ് നാഥൻ നൽകട്ടെ

  • @neethasureshkp3824
    @neethasureshkp3824 Год назад +3

    Great personality😊

  • @yoosufparakkal5502
    @yoosufparakkal5502 2 месяца назад

    Your speach a great

  • @gopakumaranthampuran7364
    @gopakumaranthampuran7364 Год назад +1

    Pranamam

  • @prajithaprajitharatheesh6589
    @prajithaprajitharatheesh6589 Год назад +3

    ശരി തെറ്റുകൾ ഇല്ലത ഒന്നും തന്നെ ഈ ഭൂമിയിൽ ഇല്ല എന്നാണ് എൻറെ വിശ്വാസം. പക്ഷേ പൊതുവായി മറ്റുള്ളതിനെ ഒരുതരത്തിലുംദോഷം ചെയ്യാത്തത് മറ്റുള്ളതിനെ എല്ലാത്തരത്തിലും ഗുണം ചെയ്യുന്നതുമായ ജീവിത രീതിയാണ് ശരി. പ്രകൃതിക്ക് പരിവർത്തനം ആവശ്യമാണ് സംഭവിച്ചുകൊണ്ടിരിക്കുംഅപ്പോൾ ഒരു ഭാഗത്ത് ഗുണവും മറ്റൊരു ഭാഗത്ത് ദോഷവും സംഭവിച്ചുകൊണ്ടിരിക്കും പക്ഷേ ദോഷം ഉണ്ടാവു
    എനത്കൊട് പ്രകൃതിക്ക് പരിവർത്തനം സംഭവിക്കാതിരിക്കുന്നതല്ല. അതിന് മറികടക്കാൻ ഓരോ ജീവ വർഗ്ഗവും പരിശ്രമിക്കും. മനുഷ്യൻ മനുഷ്യനാൽ നിർമിക്കപ്പെട്ട മതങ്ങളുടെ കാര്യത്തിൽ ഈയൊരു പരിഹാരം മാത്രം സ്വീകരിക്കാൻ തയ്യാറാകുന്നില്ല

  • @AboobackerPk-jq1ik
    @AboobackerPk-jq1ik 8 месяцев назад

    🌷🌷🌷🌷👍👍അഭിനന്ദനങ്ങൾ

  • @superherograndson5996
    @superherograndson5996 Год назад +1

    Yes you are very correct all are slaves of God we must be united Allah likes that only

  • @manoharankk3467
    @manoharankk3467 Год назад +1

    സത്യത്തിൽ സുന്ദരമായ ഒരു ലോകം മതാതിഷ്ഠിത സമൂഹത്തിൻ്റെ സംഭാവനയാണോ? അങ്ങനെയെങ്കിൽ ലോകം എത്രമേൽ സുന്ദരമാകേണ്ടതുണ്ട്? പരിണാമമാണ് മനുഷ്യനെ നല്ല തിലേക്കോ ചീത്തയിലേക്കോ എത്തിച്ചു നിർത്തുന്നത്, നല്ലതാണെങ്കിൽ അതിൽ എത്രത്തോളം മതങ്ങൾക്ക് പങ്കുണ്ട്? അതിൻ്റെ ഉപഭോക്താക്കളാണോ യഥാർത്തത്തിൽ നാം?, എന്തൊക്കെ ഉത്ഘോഷിക്കപ്പെടുമ്പോഴും വേദങ്ങളെ യഥാവിധി പരിചയപ്പെടാത്ത എന്നെ പോലുള്ളവരുടെ ധാർമികത പോലും വേദ പണ്ഡിതർക്കില്ല എന്നത് ഒരു വസ്തുതയാണ്, ഒരുപാട് ചികഞ്ഞതിൽ നിന്നുമാണ് ഒരു മുസ്തഫാ മൗലവിയെ കണ്ടെത്തുന്നത്, യഥാർത്തത്തിൽ അത് വേദങ്ങളുടെ സംഭാവനയോ അതോ വ്യക്തിവിശേഷമോ എന്നത് ഇരുന്ന് ചിന്തിക്കേണ്ടതുണ്ട്....,

  • @Design-Constuct
    @Design-Constuct 10 дней назад

    മത വിശ്വാസി ആവാൻ എളുപ്പം ആണ്. ദൈവ വിശ്വാസി ആവാൻ കൂടുതൽ വിശാല മനസ്കത വേണം.

  • @sulaimanismail7852
    @sulaimanismail7852 29 дней назад

    ❤❤

  • @RKV0785
    @RKV0785 Год назад +3

    ❤🙏

  • @artoflove123Natural
    @artoflove123Natural 2 месяца назад

    Soooppppper🎉🎉🎉

  • @priyaprem2628
    @priyaprem2628 Год назад +3

    🙏🙏🙏🙏🙏🙏

  • @ahammedkutty1868
    @ahammedkutty1868 2 месяца назад

    ❤❤❤❤❤❤❤❤

  • @ejjose2037
    @ejjose2037 Год назад +2

    ഭാരതീയമായ അറിവുകൾ സ്വകാര്യമായി വെച്ചതിനാലല്ല ,അത് മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കണമെന്ന ത്വരയില്ലാതിരുന്നതാണ് ലോകം മുഴുവൻ നിറയാതിരുന്നതിൻ്റെ കാരണം .ഇറാക്കിലും കംബോഡിയയിലും (Ankor Wat) ഹൈന്ദവ നിർമ്മിതികളുണ്ട്.

  • @RajithaTc-k7s
    @RajithaTc-k7s 5 месяцев назад

    🙏

  • @ragishragish6953
    @ragishragish6953 Год назад +1

    Namaste

  • @radhikasasidharan8655
    @radhikasasidharan8655 Год назад

    Super

  • @sudheerms7280
    @sudheerms7280 Год назад

    ❤️

  • @abulhassan9932
    @abulhassan9932 Год назад +1

    അതിരുകളില്ലാത്ത അറിവി ന്റെ മുന്നിൽ അതി രുള്ള മതം ഒന്നുമല്ല തന്നെ പ്രവാചകൻറ് മാർക്ക് ഇത്രജ്ഞാനം എന്ത് കൊണ്ട് അള്ള കൊടുത്തില്ലഅറി വിന്റെ സാ ഗര മായ അങ്ങക്ക് അഭിനന്ദനങ്ങൾ ഇതിയും സമൂഹത്തിൽഇത്പോലെ അറിവുളളവർ ഉയർതന്ന് വരട്ടെ അളളാഹു അക്ബർ

  • @sujithsahadevan4127
    @sujithsahadevan4127 Год назад +2

    Muhammadil ninnum enthu padikaan aanu athu paranju tharaan srenarayana guruvunodu cherthu parayaan pattiya Peru aano? Muhammadintte

    • @livestream-zx8jc
      @livestream-zx8jc Год назад +1

      Anya mathasthanne kanda edth vachu Betti kollal athille

    • @കൂട്ടാളർ
      @കൂട്ടാളർ Год назад

      ഇന്ന് കാണുന്നതും കേള്‍ക്കുന്നതും ആയ Islam അത് പൗരാണിക അറബ് രാഷ്ട്രീയവിജയത്തിന് വേണ്ടി matha പ്രാന്ത് പഠര്‍ത്താന്‍ (തമ്മില്‍ തലിക്കാന്‍) പലരും dhur vyakyanam ചെയ്തും പല പുസ്തകങ്ങൾ എഴുതി തീര്‍ത്തും ( അത് Muhammad നബിയുടെ പേരില്‍ കൂട്ടിച്ചേര്‍ത്ത്) ആ മതത്തെ ( islam) മലിനമാക്കാന്‍ ശ്രമം നടത്തിയതിന്റെ ഭാഗമാണ് ..
      Musthafa Moulavi quraan യാഥാര്‍ത്ഥ്യം പരിഭാഷ പ്രസിദ്ധീകരിചിട്ടുണ്ട്....
      ആര്‍ക്കും അത്‌ വാങ്ങി വായിച്ചു സത്യം തിരിച്ചറിയണം... 🙏

    • @shamsudheen-lo5et
      @shamsudheen-lo5et 3 месяца назад

      Ethinulla marupadi sreenarayana guru thanne 31:43 paranjittundu.'Nabi rathna muth aanennu'.musiliyaar islaamiloode nokkiyaal ath kaanaan pattilla.❤

  • @i-manaccademy236
    @i-manaccademy236 Год назад +3

    ان الدين عند الله الاسلام

  • @lekshmimanoj5862
    @lekshmimanoj5862 Год назад

    ഗീതയു വേദങ്ങളു പഠിക്കണം പിന്നെ ഒരിക്കലും ആരും മതത്തെ ചൊല്ലി ആരു അടിക്കില്ല. ഗീതയു വേദങ്ങളു കൈകൊണ്ട് പോലു തൊടാത്തവർ. മാത്രം ആണ് ദൈവത്തെ വേർതിരിച്ചു കാണുന്നത്. കലികാലം..

    • @indian9178
      @indian9178 Год назад

      അത് എങ്ങനെ ചേച്ചി എല്ലാവരും പഠിക്കുക. ഹിന്ദുക്കളിൽ തന്നെ താഴ്ന്ന ജാതിക്കാർ വേദം ചൊല്ലിയാൽ നാക്ക് അരിയണമെന്നും വേദം കേൾക്കുന്നവന്റെ ചെവിയിൽ ഈയവും അരക്കും ഉരുക്കി ഒഴിക്കണമെന്നും പറഞ്ഞ് പഠിപ്പിക്കുമ്പോൾ , യഥാർത്ഥ വേദ വിവർത്തനം ഒരിക്കലും സാധാരണക്കാർക്ക് വേദപണ്ഡിതർ പഠിപ്പിച്ചു നൽകില്ല.

    • @vivaanandhvt1087
      @vivaanandhvt1087 Год назад

      ​​​@@indian9178 ദൈവ വിശ്വാസമല്ല ഭക്തിയാണ പ്രധാനം അതിന്ന് ആ തമിയതയാണ വേണ്ടത നാമ - മന്ത്രജ പമേ വേണ്ടു അത് നഎത് ഗുരുക്കന്മാരും മന്ത്രദീക്ഷയും നൽകും
      അത് ഒന്നാമത്തെ തുടക്കം ബാക്കിയെല്ലാം താനെ വരും
      അല്ലാതെ അമ്പല ദർശനവും വേദം കാണാതെ പഠിക്കലല്ല - അത് കൊണ്ട് മാത്രം പോരാ ആ തമിയതയിലും ഭൗതികതയിലും നന്നായി ജീവിച ച തികഞ്ഞവനായി ജീവിക്കാൻ കഴിഞ്ഞാലെ ഇന്നും നാളെയും ഉയർന്ന നിലയും വരു അതിന് ന ശ്രമിച ച എത്രയോ പേർ ഉയർന്ന വന്നിരിക്കുന്നു - എന്തേ അന്ന ഈയ്യം ഇല്ലായിരുന്നോ ?
      സോഷിലിസം എല്ലാം തുല്യതയെന്ന പറയുന്ന കാര്യം ലോകത്ത ഏവിടെയും ഉണ്ടോ ? ഉണ്ടെങ്കിൽ പറഞ്ഞു തരു
      ഇന്ന മതം എന്ന വാക്കേയുള്ളു ഭൂരിപക്ഷവും 24 മണിക്കൂർ ദൈവ ചിന്തഎവിടെയുണ്ട്
      മറിച്ച് രാഷ്ടറിയത്തിലൂടെയാണ പോകുന്നതഅതാണ് വേർതിരിവ് ഉണ്ടാകുന്നത

  • @peaceofmindrelaxation7959
    @peaceofmindrelaxation7959 Год назад +2

    എന്നാലും മുഹമ്മദ് ചെയ്ത് വച്ച പുലിവാല് ചില്ലറയല്ല

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 4 месяца назад

      നിങ്ങൾക് അത് ശരിയല്ല ആയിരിക്കാം. പക്ഷെ നിങ്ങളുടെ മതം ചെയ്ത പുലിവാല് ശരിയല്ല എന്ന് മറ്റുള്ളവർക്കും തോന്നാം.

  • @anandakumarcc470
    @anandakumarcc470 Год назад

    പക്ഷേ അങ്ങനെ അല്ല കിത്താബിലുള്ളത് എന്നാണ് അറിഞ്ഞത്.

    • @dr.mohamedsayeed1242
      @dr.mohamedsayeed1242 Год назад

      ഖുർആൻ വേദവും അതുകൊണ്ടുതന്നെ അത് ശ്രുതിയുമാണ്. ബാക്കി മുഴുവൻ കിതാബ്കളെയും സ്‌മൃതുകളായി കണ്ടാൽ മതി.

  • @suhaibpk8646
    @suhaibpk8646 2 месяца назад

    എന്റെ സംശയം ഈ ലോകത്തിലുള്ള മുഴുവൻ ജനങ്ങളെയും ഒരു മതത്തിന്റെ കീഴിൽ കൊണ്ട് വരാൻ സാധിക്കുമോ.പ്രാക്ടിക്കലി പറ്റുമെന്ന് തോനുന്നില്ല.പിന്നെ എന്തിനാണ് മത്സരം.

  • @hasanahamad3997
    @hasanahamad3997 Месяц назад

    Jaihindusthan

  • @indirak8897
    @indirak8897 Год назад

    മതം ആള് കൂട്ടാൻ നടക്കുന്നതാണ് പ്രശ്നം

  • @RajeshKumar-uu6iv
    @RajeshKumar-uu6iv Год назад

    1/360 is not one

  • @anu2621
    @anu2621 Год назад +6

    ഇവൻമ്മാര് നന്നാവില്ല ഹിന്ദുവിൽ പ്രഭാക്ഷണം നടത്താൻ ഒരുത്തനും ഇല്ലേടെ അത്രക്ക് ധാരിദ്രമോ,😏

    • @gopinadhanparambil9268
      @gopinadhanparambil9268 Год назад

      കാലക്രമേണ നജികേതസ് തന്നെയാണ് ജിബ്‌രീൽ എന്നാക്കി തീർക്കാം

    • @syamkrishna6632
      @syamkrishna6632 Год назад

      സർവ്വത്ര ഉഡായിപ്പുകൾ...

  • @RajeshKumar-uu6iv
    @RajeshKumar-uu6iv Год назад

    1/360.

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 4 месяца назад +1

    പ്രിയപ്പെട്ട മുസ്തഫ മൗലവി അറിയാൻ. നിങ്ങൾ എത്ര ഇവരുടെ പ്രശംസ പിടിച്ചുകിട്ടാൻ നോക്കിയാലും ഹിന്ദു, ക്രിസ്ത്യൻ മതങ്ങളിലെ വർഗീയ കോമരങ്ങൾ മുസ്ലിം സമുദായത്തെയും പ്രവാചകനെയും ഖുർആനെയും കടിച്ചു കീറുവാൻ മാത്രമേ സമയം കണ്ടെതുകയുള്ളൂ. ഈ കമന്റ്‌ ബോക്സിൽ നോക്കിയാൽ കാണാം പ്രവാചകനോടുള്ള എതിർപ്. നിങ്ങൾക് ഇവരുടെ പ്രശംസ കിട്ടാൻ വേണ്ടി നിങ്ങൾ ഇവരെ സുഖിപ്പിക്കുമ്പോൾ ഇവർ ഇസ്ലാം മതത്തെയും പ്രവാചകകനെയും കമന്റിൽ കുറ്റം പറയുന്നത് കാണുന്നില്ലേ. അപ്പോൾ നിങ്ങൾ ഏത് മതത്തെയാണ് പ്രതിനിഥാനം ചെയ്യുന്നത്. കുത്താൻ വരുന്ന പോത്തിന് വേദം ഓതിയിട്ട് കാര്യമില്ല എന്ന് താങ്കൾ ഓർക്കുക.

    • @shamsudheen-lo5et
      @shamsudheen-lo5et 3 месяца назад

      Athinu avare kuttam paranjittu kaaryam ila.kaaranam nammude muslyaakkanmaarude dheen padippikkunna reedhyaanu

  • @livestream-zx8jc
    @livestream-zx8jc Год назад +1

    Ellam Science anu alndu Vere onumila

    • @shoukathalishamsu5457
      @shoukathalishamsu5457 Год назад

      എന്റെ മതം സയൻസ് മതം

    • @livestream-zx8jc
      @livestream-zx8jc Год назад

      @@shoukathalishamsu5457 ellathilum ndu ath

    • @shoukathalishamsu5457
      @shoukathalishamsu5457 Год назад +1

      സയൻസ് ഒരുപാട് വളർച്ചയിൽ എത്തിയിട്ടുണ്ട് അത് സത്യം തന്നെയാണ്. പക്ഷേ ഞാൻ എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിന് ഒരിക്കലും സയൻസിന് ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം നിങ്ങൾക്ക് അറിയുമെങ്കിൽ ഒന്ന് പറഞ്ഞുതരിക. ഹൈഡ്രജനും ഓക്സിജനും കൂടിച്ചേർന്നാൽ വെള്ളം ഉണ്ടാകുന്നു പെട്ടെന്ന് കത്ത് പിടിക്കുന്ന ഹൈഡ്രജനും കത്താൻ സഹായിക്കുന്ന ഓക്സിജനും കൂടി ചേർന്നാൽ വലിയ ഒരു പൊട്ടിത്തെറിയാണ് ഉണ്ടാവേണ്ടിയിരുന്നത് എന്നാൽ ഇവിടെ ജീവന്റെ നിലനിൽപ്പിന് ആവശ്യമായ വെള്ളമാണ് ഉണ്ടാകുന്നത് എന്നാൽ സയൻസ് നമ്മോട് പറയുന്നു ഹൈഡ്രജനും ഓക്സിജനും കൂടിച്ചേർന്നാൽ വെള്ളം ഉണ്ടാകുന്നു എന്നാൽ എന്റെ ചോദ്യം ഹൈഡ്രജനും ഓക്സിജനും കൂടി ചേർന്നാൽ എന്തുകൊണ്ട് വെള്ളം ഉണ്ടാകുന്നു എന്ന് ചോദ്യത്തിന് സയൻസിന് ഉത്തരമില്ല. ഇവിടെ സയൻസിന്റെ പരിമിതിയാണ് കാണിക്കപ്പെടുന്നത്. അതുകൊണ്ട് സയൻസ് ആണ് എല്ലാം എന്നുള്ള ധാരണയൊന്നും എനിക്കില്ല

    • @shoukathalishamsu5457
      @shoukathalishamsu5457 Год назад +1

      @@livestream-zx8jc പിന്നെ മറ്റൊരു കാര്യം ഞാനും നിങ്ങളീ ചിന്തിച്ച പോലെ സയൻസ് ആണ് എല്ലാം എന്ന് വിചാരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളും ആറ്റം മുതൽ അമീബ വരെയുള്ള സകല വസ്തുക്കളും കൃത്യമായി ക്രമീകരിച്ചിട്ടുള്ളത് കൊണ്ട് മാത്രമാണ് സയൻസിനെ കണ്ടുപിടുത്തങ്ങൾ സാധ്യമാകുന്നത് എന്ന സത്യം ഒരിക്കലും വിസ്മരിക്കരുത്

  • @sajeevann6922
    @sajeevann6922 Год назад

    Hindu,matham,areyum,ikazhthunilla,

  • @UbaidullaubaidUbaidullaubaid
    @UbaidullaubaidUbaidullaubaid 4 месяца назад

    Jamidak petthiya puthiyappila👫👫👫🤰🤰🤰

  • @sujithsahadevan4127
    @sujithsahadevan4127 Год назад

    Musal maan seri ayaal ellavarum seri aayikollum hindu madhavum Ella

  • @phoenixvideos2
    @phoenixvideos2 2 месяца назад

    2 തോണിയിൽ കാൽ വെച്ചിട്ട് ജയമില്ല
    ചേകന്നൂർ മൗലവി
    സർവ്വമത സത്യവാദം പറയും
    ബുഖാരി മുസ്ലിം തനി ജുതനാന്നും പറയും😅
    ജൂതർ നല്ലവരെങ്കിൽ
    ബുഖാരിയെ ആ പദം
    കൊണ്ട് പരിഹസിക്കുമോ
    ഖുർആൻ വായിക്കുന്നവർക്ക്
    മനസിലാകും
    അതിൽ പ്രതിമക്ക്, ബഹുദൈവങ്ങൾക്ക് സ്ഥാനമില്ല
    അത്തരം വിശ്വാസക്കാർക്ക്
    അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കയാണെങ്കിൽ മോക്ഷമുണ്ടെന്നും
    (അതായത് മുന്നത്തെ വിശ്വാസം
    വിശയമല്ല മുസ്ലിമാകണം)
    ഇതിനെ ദുർവ്യാഖ്യാനം
    ചെയ്താണ് ചേകനൂർ വിലസിയത് . അതാണ്
    മുസ്ഥഫയും പറയുന്നത് 😂

  • @IbrahimThansir-wr2kl
    @IbrahimThansir-wr2kl 9 месяцев назад +1

    കാഫിർ മൗലവി 😜😂

    • @AboobackerPk-jq1ik
      @AboobackerPk-jq1ik 8 месяцев назад +1

      നിങ്ങളെപ്പോലുള്ള
      കീടങ്ങളാണ്
      ഈ ലോകത്തിന്റെ
      ശാഭം

    • @IbrahimThansir-wr2kl
      @IbrahimThansir-wr2kl 8 месяцев назад

      @@AboobackerPk-jq1ik നിനക്ക് ഇവനെപോലുള്ള കാഫിറുകൾ മതിയോ മൊല്ലാക്കമാർ ആയിട്ട്.. സകല മതവും ഒന്നാണ് എന്ന് ഇവൻ പറയുന്നു.... അള്ളാഹു പറയുന്ന അവന്റെ അടുക്കൽ സ്വീകാര്യമായ മതം ഇസ്ലാം മാത്രമാണ് എന്ന്,,,,,,, സകല മതങ്ങൾക്ക് മീതെ ഇസ്ലാമിനെ അത് ജയിച്ചടക്കാൻ ആണ് അള്ളാഹു തന്റെ റസൂലിനെ അയച്ചത് എന്ന്....... അപ്പൊ ഇവൻ ഈ കാഫിർ മൊല്ലാക്ക ഇസ്ലാമിന് എതിരല്ലേ?

    • @IbrahimThansir-wr2kl
      @IbrahimThansir-wr2kl 7 месяцев назад

      ​@@AboobackerPk-jq1ik .ഇവന്റെ അടിമയാണോ 😜

    • @rajeeshn5890
      @rajeeshn5890 3 месяца назад

      Kafir aaranennu theerumanikkunne manushyan alla eswaran aanu

    • @rajeeshn5890
      @rajeeshn5890 3 месяца назад

      ​@@AboobackerPk-jq1iksrashtaavine kuttam parayukayaanu thaangal, orthaal nannu

  • @sujithsahadevan4127
    @sujithsahadevan4127 Год назад

    Oru Muslim palliyil poyi ingane samsaarikaan iyalku kazhiyo

    • @wisemankannur1320
      @wisemankannur1320 10 месяцев назад

      No. He can’t. However he is trying to teach ‘Sarva matha Sathya Vadam’ to his community.

  • @sujithsahadevan4127
    @sujithsahadevan4127 Год назад

    Musalmaatte pravarthiye verukunnu

    • @എവിടെനിന്നോവന്നുഎവിടേക്കോപോകു
      @എവിടെനിന്നോവന്നുഎവിടേക്കോപോകു Год назад

      നിന്നെക്കാളും എത്രയോ ബേധം. ഒരാവശ്യം സഹായം ഇതിനൊക്കെ അവരെ കഴിച്ചേ ഉള്ളു ആരും. നൂറു കൊല്ലം മുന്നേ തമ്പുരാൻ വരുമ്പോ ഓടി ഒളിച്ചത് മുസ്ലിം അല്ലായിരുന്നു

  • @mahamoodK-g9d
    @mahamoodK-g9d 28 дней назад

    This guy is not Muslim

  • @lallamidhila5334
    @lallamidhila5334 Год назад +1

    മറ്റെല്ലാവരേയും പറഞ്ഞത് അംഗീകാരിക്കുന്നു. പക്ഷേ.. മുഹമ്മദിന്റെ വഴിയും മറ്റുള്ളവരെപ്പോലെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വഴിയാണെന്ന് നിങ്ങൾകള്ളംപറയുന്നു. അതങ്ങനെ അല്ലെന്ന് ഈ വർത്തമാനകാലത്ത് ആർക്കാണ് അനുഭവവേദ്യമാകാത്തത്.

    • @FaizalFaizal-he4bz
      @FaizalFaizal-he4bz 4 месяца назад

      അപ്പോൾ നിങ്ങൾ പറയുന്നത് ഹിന്ദു, ക്രിസ്ത്യൻ ഇവ മാത്രം സ്നേഹത്തിന്റെ വഴി എന്ന്.രാമായണ, മഹാഭാരത യുദ്ധവും അതിലൊക്കെ പരസ്പരം ചതിയും, തമ്മിൽ തല്ലും നടന്നിട്ടില്ലേ. ഹിന്ദു സ്നേഹത്തിന്റെ മതം ആയത് കൊണ്ടാണോ ഗുജറാത്തിൽ ആയിരക്കണക്കിന് മനുഷ്യരെ കുത്തിയും, പച്ചക്ക് കത്തിച്ചും ഗർഭിണിയെപ്പോലും പീഡിപ്പിച്ചു കുന്തം കൊണ്ട് ശിശുവിനെ പുറത്തെടുത്തതും ചെയ്ത കൊല, ഹിന്ദുവിന്റെ പേരിൽ എത്ര ക്രൂരമായ ആൾക്കൂട്ട കൊല നടന്നു, ക്രിസ്ത്യൻ അമേരിക്ക പിഞ്ചു കുഞ്ഞുങ്ങളെ കൊല്ലാൻ ജൂതനു ആയുധം കൊടുക്കുകയും, നമ്മുടെ ഇന്ത്യയിൽ അടക്കം കുരിശും കൊണ്ട് കൊള്ളയും, കൊലയും നടത്തുകയും, എന്നിട്ട് മതം പ്രചരിപ്പിക്കുകയും ചെയ്ത ക്രിസ്ത്യൻ പോർട്ടുഗീസ്, അമേരിക്ക എന്നി കുരിശു മതക്കാർ ആണോ സമാധാനം കൊണ്ട് വന്നത്. മറ്റുള്ളവന്റെ മന്ത് പറയുമ്പോൾ സ്വന്തം മന്ത് നോക്കുക.

  • @rajannairk2316
    @rajannairk2316 Год назад

    എല്ലാം തവിടു പൊടി ആക്കിയ തിനുമേലെ നിങ്ങളുടെ അഭിപ്രായം ഇവിടെ പങ്കുവെയ്ക്കാം എങ്കിൽ എന്തിനാണ് മതം മാറിയത് ബലം പ്രയോഗിച്ച് മാറ്റിയത് പ്രചാര തന്ത്രം അപാരം

  • @saidalavikunnumal8172
    @saidalavikunnumal8172 Год назад +2

    സ്വസമുദായ മനസ്സിൽ സ്വാധീനമുണ്ടാക്കിയെടുക്കാനുള്ള ഒരു തരം കോമാളിക്കളി.

    • @shoukathalishamsu5457
      @shoukathalishamsu5457 Год назад

      തലേക്കെട്ട് മുയലിയാന്മാരുടെ പാതിരാ കോമാളി കളിയെക്കാളും ഭേദം

    • @kabeerasaskabeer2430
      @kabeerasaskabeer2430 Год назад +2

      മനസിലാകാത്തവൻ പൊട്ടൻ

    • @basheerkp9358
      @basheerkp9358 Год назад

      സ്വസമുദായക്കാർ വിശ്വസിക്കുന്നത് നമ്മുടെ മതം മാത്രമാണ് സത്യം.. ബാക്കി എല്ലാവരും നരകവകാശികൾ ആണെന്നല്ലേ. പിന്നെ എങ്ങിനെയാണ് ഇദ്ദേഹത്തെ പോലുള്ളവർക്ക് പാരമ്പര്യ മതത്തിൽ സ്വാധീനം ചെലുത്താൻ പറ്റും

  • @balukonni
    @balukonni Год назад +3

    പ്രണാമം

  • @prathapmanikandan2518
    @prathapmanikandan2518 Год назад +2

    Niceആയി muhammad nabi യെ പൂട്ടിയിട്ടു
    സമർഥൻ 😃😃

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 Год назад

    ഭാരത്തിന്റെ ജ്ഞാനം ലോകത്തിന്റെ പൊതു സ്വത്താകാതെ പോയതിന്റെ ഒറ്റക്കാരണം അത് ജാതിവ്യവസ്ഥയിലധിഷ്ടിതമായിരുന്നുഎന്നതുത്തന്നെ വേദംകേട്ട ശൂദ്രന്റെ ചെവിയിൽ ഈയംഉരുക്കി ഒഴിക്കാൻപറഞ്ഞ ബ്രാഹ്മണ പൗരോഹിത്യമാണ് അതിന്കാരണം..

  • @shajahan9951
    @shajahan9951 2 месяца назад +1

    ഈ പ്രഭാഷണം ആദ്യം കേട്ട ഞാൻ കരുതിയത് ഇയാൾ രവിശങ്കറിനെ പോലെ ഒരു പൂജാരിയായിരിക്കും എന്നാണ്😂😂😂😂😂😂😂
    😅 പിന്നെയാണ് മനസ്സിലായത് ഇയാൾ മുസ്ലിം ആണെന്ന് . നല്ല സംസാരം .
    പക്ഷെ വിവരക്കേട്😂😂 .

  • @poovenilavu4353
    @poovenilavu4353 Год назад

    മണ്ടത്തരങ്ങൾ തിരിച്ചറിയാൻ കഴിയാത്ത മൌലവി ! 🤪🤪

    • @rajeeshn5890
      @rajeeshn5890 3 месяца назад

      Thaangal ellam ariyunna aalano

  • @babugopinath6544
    @babugopinath6544 Год назад +5

    എന്റെ പോണു മൗലവി താങ്കൾ പറയുന്നത് എല്ലാം ശിർക് ആണല്ലോ ഇസ്ലാമിക വിരുദ്ധം ആണല്ലോ ഇതെങ്ങനെ മുഹമദിന്റെ അനുയായികൾ സഹിക്കും ഖുർആൻ അല്ലാതെ മറ്റൊന്നില്ല എന്ന് പടുപ്പിക്കുന്ന ഇസ്ലാം അതിൽ നിന്ന് കൊണ്ട് ഇങ്ങനെ പറയുന്ന താങ്കളെ സമ്മതിച്ചു

    • @shoukathalishamsu5457
      @shoukathalishamsu5457 Год назад +3

      നിങ്ങൾ ഖുർആൻ പഠിക്കാത്തത് കൊണ്ടാണ് നിങ്ങൾ ഇങ്ങനെ പറയുന്നത്. ഇദ്ദേഹം ഖുർആൻ പഠിച്ചത് കൊണ്ടാണ് ഇത്തരത്തിൽ പ്രഭാഷണം നടത്തുന്നത് മനസ്സിലായോ

    • @livestream-zx8jc
      @livestream-zx8jc Год назад +1

      @@shoukathalishamsu5457 Anya mathasthane vetti Kollam alle

    • @livestream-zx8jc
      @livestream-zx8jc Год назад +1

      Lokam allahnu akunna vere

    • @indian9178
      @indian9178 Год назад

      ​​​​​@@livestream-zx8jc എന്നിട്ട് ഗൾഫിൽ പോയ നിന്റെ മതക്കാരെയെല്ലാം അവിടെ അവർ വെട്ടിക്കൊന്നു അല്ലേ?
      ഖുർആൻ അറബി ഭാഷയിലാണ് അവരുടെ ഭാഷയും അറബിയാണ്. അപ്പോൾ എന്താണ് അതിൽ പറഞ്ഞത് എന്ത് എന്ന് അവർക്ക് നന്നായി അറിയാമല്ലോ? നിങ്ങൾ പറയുന്ന പോലെയാണെങ്കിൽ എന്തായിരിക്കും സ്ഥിതി.
      നിങ്ങളെ പോലുള്ളവർക്ക് ആകെ അറിയാവുന്നത് ജിഹാദ്, കാഫിർ , ഹലാൽ , ഹറാം. എന്തിനാണ് അത് പ്രയോഗിക്കുന്നത് എന്നറിയില്ല.
      സംഘി , കൃസംഘി വാട്ട്സ് അപ്പ് യൂണിവേഴ്സിറ്റിയിലെ വിവരമുണ്ട്.
      ഒരു മതത്തിനെ കുറ്റം പറയുമ്പോൾ കുറച്ച് ചുറ്റുപാടുകളും പഠിക്കണം.
      അതിന് വർഗ്ഗീയതയില്ലാത്ത തലച്ചോർ വേണം. 0:52 0:52

    • @mhdhussain7329
      @mhdhussain7329 Год назад

      @@livestream-zx8jc
      നിന്റെ മനസുള്ള മതവിശ്വാസികൾ തമ്മതമ്മിൽ വെട്ടി ശഹീദും
      വളിദാനിയുമായിട്ടുണ്ട്
      അല്ലാതെ കേരളത്തിൽ
      ഇസ്ലാം മതം പ്രചാരണത്തിന് മക്കയിൽ നിന്ന് വന്ന മാലിക്ക് ദീനാറും സംഘവും ആരെയും കൊന്നിട്ടില്ല
      അവരെ ആരും ഉപദ്രവിച്ചിട്ടുമില്ല
      പോയി ശരിയായ ചരിത്രം പടിക്ക് ഹമുക്കെ

  • @artoflove123Natural
    @artoflove123Natural 2 месяца назад

    ❤❤❤❤❤❤❤❤

  • @svmehar2827
    @svmehar2827 Месяц назад

  • @joufarshafi4569
    @joufarshafi4569 Год назад

    ❤❤❤