കേരളത്തിലെ യുക്തിവാ​ദികൾക്കെന്താ മുഹമ്മദ് നബി(സ)യോട് ഇത്ര ദേഷ്യം ? Ayyoob Moulavi

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 225

  • @നീതിയോടൊപ്പം
    @നീതിയോടൊപ്പം 3 месяца назад +14

    അയ്യുബ് മൗലവിക്ക് റബ്ബ് ദിർഘായുസ് പ്രധാനം ചെയ്യുമാറാവട്ടെ
    പ്രത്യേകിച്ചും നാസ്തിക യുക്തിയില്ലാത്ത വാദികൾക്കും മറുപ്പടി കൊടുക്കാൻ

  • @latheefparly4978
    @latheefparly4978 Год назад +22

    സദ്ദാം ഹുസൈൻ തൂക്ക് മരത്തിൻ ചുവട്ടിൽ നിന്ന് കൊണ്ട് സത്യവാക്യം ഉച്ചരിച്ചത് കണ്ടത് മുതലാണ് യൂറോപ്യൻ യുവത ഇസ്ലാ മെന്താണെന്ന് പഠിക്കുവാൻ ശ്രമിച്ചു തുടങ്ങുന്നത്

    • @nithinsailama
      @nithinsailama 3 месяца назад

      കോപ്പാണ്...

    • @rafeekk9367
      @rafeekk9367 3 месяца назад +3

      കിണറ്റിലെ തവള😂😂😂

    • @aneesh88
      @aneesh88 3 месяца назад +2

      ന്റെ പൊന്നോ 😅😅😅😅😅😂

    • @nitz6845
      @nitz6845 3 месяца назад

      ഒരു തീവ്രവാദിയെ ആരാധിക്കുന്ന മറ്റൊരു തീവ്രവാദി. അതും കേരളത്തിൽ

  • @yusafka8573
    @yusafka8573 Год назад

    Masha Allah

  • @Pk-rk2ie
    @Pk-rk2ie Год назад +15

    അല്ലാഹുവായിട്ടാണ് ഇയാളെ യുക്തിവാദികളോട് സംസാരിക്കാൻ തിരഞ്ച്ചെടുത്തദ്.

    • @shameerkpoyil3474
      @shameerkpoyil3474 Год назад +2

      സത്യം

    • @najeelas
      @najeelas 3 месяца назад

      അള്ളാഹു എന്നും തൻറെ ശത്രുവിനേയാണ് ഹിദായത്ത് നൽകി ആദരിക്കാറ്.. ഖുർആനിലെ തെററുകൾ കണ്ട് പിടിച്ച് സംവാദിക്കാൻ അത് പഠിച്ചവർ പിന്നീട് അതിൻറെ പ്രബോധകരായി .. സുബ്ഹാനള്ളാ!

    • @sudhi9878
      @sudhi9878 3 месяца назад +1

      Appo yukthovathikale aaranu erppadakkiyath?

    • @youtubeuser6020
      @youtubeuser6020 2 месяца назад

      ഇസ്ലാമിനെ,കൂടുതൽ ,കൂടുതൽ പരിഹാസ്യമാക്കാൻ കരാറെടുത്തയാളാണ് അയൂബ്.

  • @shareefshareef2980
    @shareefshareef2980 Год назад +1

    🌹🌹🌹🌹

  • @Berlin-cj5ly
    @Berlin-cj5ly Год назад +9

    പുണ്യ റസൂൽ നെ അവര്ക് അറിയില്ല അത് കൊണ്ട് ആണ് വിമർശനം

    • @ShajerSha-dn4rl
      @ShajerSha-dn4rl 3 месяца назад

      Bakki ullavarude jeevithathil kayari choriyan vararuthu..avanavante karyam nokki nadanna pore

    • @nitz6845
      @nitz6845 3 месяца назад +2

      ഹേയ് ഒട്ടും അറിയില്ല. 6 വയസ്കാരിയെ മകളായി വളർത്താതെ ഭാര്യആക്കിയവനെ ആർക്കും അറിയില്ല

    • @muhammednabhan3785
      @muhammednabhan3785 2 месяца назад

      Kalyanam kayikkaan ulla minimum age ethra​@@nitz6845

  • @naaz4784
    @naaz4784 Год назад +1

    👍👍👍

  • @AbdulJabbarka
    @AbdulJabbarka 3 месяца назад

    താങ്കൾ രക്ഷപ്പെട്ടു. അല്‍ ഹംദുലില്ലാഹ്

  • @Art_gallery236
    @Art_gallery236 Год назад +3

    First comment like
    First like 👍

  • @latheefabdul9638
    @latheefabdul9638 Год назад +17

    അള്ളാഹുവിന്റേ അഭാരമായ
    ഒര്ദ്ര്ശ്ടാന്തമായിരുന്നു ആ
    വിവാഹം..തുല്യവയസ്സുള്ള.
    ദമ്പതിമാരായിരുന്നെങ്കിൽ.പ്ര
    വാജകന്റേ മരണത്തിനടുത്തായി അവരും.മരിച്ചേനേ.ആയതി
    നാൽ 9./10.വയസ്സുള്ള കുട്ടി
    ക്ക് മാക്സിമം പ്രവാജകചര്യ
    70.കൊല്ലം പ്രജരിപ്പിക്കാം.
    അന്ന് കമ്പ്രൂട്ടറോ കടലാസോ
    ഇല്ലല്ലോ..ആ മഹതിയിൽ നി
    ന്നാണ്.ഇന്ന് ഈകാണുന്ന 240.കോടി മുസ്ലിം.നിലനിൽ
    ക്കുന്നത്

    • @dildil9611
      @dildil9611 3 месяца назад +3

      Internet vannathodukoodi..Islam April aaanu😅😅

    • @kareemkappil1130
      @kareemkappil1130 3 месяца назад +2

      അഭാരമല്ല അപാരമാണ് ശരി

    • @nitz6845
      @nitz6845 3 месяца назад

      ഹോ എന്റെ അടിമപൊട്ടാ
      നമിച്ചു
      പോയി 💩തിന്ന് ജീവിക്ക്
      നീയും അവസരം കിട്ടിയാൽ പേരക്കിടാവിനെ വരെ കെട്ടും

  • @vpmsaidalavi5848
    @vpmsaidalavi5848 Год назад +5

    അല്ലാഹു അക്ബർ,

  • @faisyautodetailing6782
    @faisyautodetailing6782 3 месяца назад

    Alhamdhulilla

  • @sidheequeap8559
    @sidheequeap8559 3 месяца назад +13

    എനിക്ക് ദൈവമുണ്ട് പക്ഷേ മതത്തിൻറെ കളറില്ല എന്ന് മാത്രമേ ഉള്ളൂ അവൻ സർവ്വശക്തനാണ് എല്ലാവരെയും തുല്യമായി കാണുന്നവനും ആണ്

    • @rofijulislam4189
      @rofijulislam4189 3 месяца назад +2

      മതമില്ല എന്നതിനർത്ഥം ദൈവത്തിന്റെ കല്പന അനുസരിക്കില്ല അംഗീകരിക്കുന്നില്ല എന്നാണ് 🙏

    • @salahudeenpk7636
      @salahudeenpk7636 3 месяца назад +3

      ഈ ലോകത്തേ തുല്യരായി കാണൂ. പരലോകത്ത് വിജയം ഈ ലോകത്ത് സത്യവിശ്വാസികളായി സൽകർമങ്ങളനുഷ്ടിച്ചവർ മാത്രം.

    • @nikshpakshan123
      @nikshpakshan123 3 месяца назад

      സത്വിശ്വാസം എന്ന് വെച്ചാൽ ഏക ദൈവത്തെ മാത്രം ആചധി ക്കുക..വിഗ്രഹ ആരാധന ചെയ്യാതെ ഇരിക്കുക.... ​@@salahudeenpk7636

    • @vasim544
      @vasim544 3 месяца назад +2

      ദൈവത്തിങ്കൽ ലോക സൃഷ്ടാവായ അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യമായ മതം ഇസ്ലാമാണ് അത് ലോകാരംഭം മുതലുള്ള പ്രവാചകൻമാരിൽ തുടങ്ങിയ മതമാണ് അതുകൊണ്ട് ലോകജനങ്ങളുടെ മതമാണ് അതിൽ അങ്ങനെ അല്ലാത്തവരുടെ കാര്യം അത് എല്ലാവർക്കും ഇച്ഛ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട് വരാനിരിക്കുന്ന പരലോകത്തിൽ സത്യവിശ്വാസികൾക്ക് മാത്രമാണ് രക്ഷ ഇരിക്കുന്നത്

    • @fusiongaming753
      @fusiongaming753 3 месяца назад +1

      ദൈവത്തിലേക്കു ഒള്ള വഴി ആണ് മതം മതത്തിനേ അറിഞ്ഞലേ ദൈവത്തിനേ അറിയാൻ സാദിക്കു

  • @rgap3944
    @rgap3944 3 месяца назад +2

    ❤അവർ യുക്ക്തിവാദിയായിട്ടില്ല എക്സ് മുസ്ലീം ആയിട്ടുള്ളൂ അതാണ് പ്രശ്നം

    • @najeelas
      @najeelas 3 месяца назад

      യുക്തി അശേഷം ഇല്ലാത്ത അവരെ ഞാൻ തീവ്രവാദികളെന്ന് വിളിക്കും ..

  • @Storyofisraziyarath
    @Storyofisraziyarath 3 месяца назад

    അൽഹംദുലില്ലാഹ്

  • @ashfakarshad6624
    @ashfakarshad6624 Год назад

    👍

  • @sulaikhappayatt2633
    @sulaikhappayatt2633 Год назад +6

    എന്റെ ഉമ്മാൻ്റെ ഉമ്മാൻ്
    9 വയസ്സിലാണ് കല്ലൃാണം കഴിച്ചത്

    • @sudhi9878
      @sudhi9878 3 месяца назад

      Wow..great

    • @manu_cm
      @manu_cm 3 месяца назад

      Ninte uppappa Ella manushyarkkum ennathekkum mathruka alla

    • @muzammilnoori
      @muzammilnoori 3 месяца назад

      അങ്ങനെ അവർ പറഞ്ഞില്ലല്ലോ.... ചെറിയ പ്രായത്തിലേ പെൺകുട്ടികളെ വിവാഹം കഴിക്കുന്ന സമ്പ്രദായം 50 വർഷം മുമ്പ് വരെ നിലനിന്നിരുന്നു എന്നതിന് തെളിവ് പറഞ്ഞതാണ്...​@@manu_cm

  • @MustafaMustafakannur
    @MustafaMustafakannur 2 месяца назад

    ഇസ്ലാം മാധുര്യം സമാധാനം അൽഹംദുലില്ലാഹ് യുക്തി വാതത്തിൽ നിന്നും ഇസ്ലാമിന്റെ മഹത്വം പറയാൻ അല്ലാഹു തിരഞ്ഞെടുത്തത് അയ്യുബ് മൗലവിയെ മുഹമ്മദ്‌ ഈ സ പെരുമ്പാവൂർ സഈദ് ബിൻ ജോർജ് എല്ലാവർക്കും അല്ലാഹു ദീർഗായുസും ആഫിയത്തും നൽകട്ടെ ആമീൻ

  • @abhilashbombay
    @abhilashbombay 3 месяца назад +2

    Who he is last profet, saibaba is the last prophet

    • @SS-kg8qw
      @SS-kg8qw 3 месяца назад

      Who is that?

  • @faisalz4723
    @faisalz4723 3 месяца назад

    ❤❤❤

  • @sayyidadilsayyidadil9845
    @sayyidadilsayyidadil9845 3 месяца назад

    You are great

  • @nizarpkmosa6323
    @nizarpkmosa6323 3 месяца назад +1

    ആശയമായീ പൃതിരോധികുക
    അസാധ്യം
    വൃകതിഹതൃ. പരദൂഷണം.
    സൃഭാവീകം

  • @ummerfarookfarook7088
    @ummerfarookfarook7088 Год назад +1

    Padicha pandithan...❤❤

  • @salimpa3244
    @salimpa3244 Год назад +5

    അന്ത്യ പ്രവാചകനെ യേശു വിളിച്ചത്.
    പ്രമാണി / വാഴ്ത്തപ്പെട്ടവൻ / കാര്യസ്ഥൻ / വലിയവൻ / മഹോന്നതൻ / അന്ത്യദൂതൻ / മിശിഹ / അനുഗ്രഹിക്കപ്പെട്ടവൻ / പരിശുദ്ധൻ /

    • @Kiranam257
      @Kiranam257 3 месяца назад +3

      ചെകുത്താനെ വെള്ളപൂശുന്നു

    • @najeelas
      @najeelas 3 месяца назад

      അത് യേശു(peace be upon him) യേശുവിനെ അംഗീകരിക്കുന്ന വരും യേശു (peace be upon him) സന്ദേശങ്ങൾ ഉൾക്കൊള്ളുന്നവരും മുസ്ലിങ്ങളാണ്

    • @najeelas
      @najeelas 3 месяца назад +1

      ​@@Kiranam257പൂശുന്നവർ ആരാണെന്ന് അറിയാൻ അച്ഛന്മാർ കാണാതെ ബൈബിൾ പഠിക്കുക.. ഇനി ഹിന്ദു ആണെങ്കിൽ ബ്രാമണൻ (അഹിന്ദു) കാണാതെ വേദങ്ങൾ പഠിക്കുക ഇനി ഇതൊന്നും അറിയാത്ത യുക്തി ഇല്ലാത്ത തീവ്രവാദി ആണെങ്കിൽ എല്ലാം പഠിക്കുക 😂

    • @Kiranam257
      @Kiranam257 3 месяца назад +1

      @@najeelas മുഹമ്മദ് എന്ന പെരുങ്കള്ളനും കൊടും കൊലപാതകിയും പൈശാചിക കാമപ്പിരാന്തന്യമായിരുന്നവൻ ദൈവത്തിൻ്റെ പ്രവാചകൻ പോലും.... ഈ കമൻ്റിട്ടിരിക്കുന്ന നിങ്ങൾ ആ നികൃഷ്ടനേക്കാൾ എത്രയോ മാന്യാനണ് എന്ന് നിങ്ങളെ ഒരു പരിചയവുമില്ലാത്ത എനിക്ക് പറയാൻ കഴിയും... കാരണം മമ്മദിൻ്റെ ചര്യ പിന്തുടർന്നാൽ ഇക്കാലത്ത് "പൊടി പോലുമില്ല കണ്ടുപിടിക്കാൻ " എന്ന ഗതി വരും

  • @ideal6544
    @ideal6544 3 месяца назад

    Enthayalum onpath vayassukariyude paninjath engane nyayeekarikkum.

  • @joshyjose1625
    @joshyjose1625 3 месяца назад +3

    ഇതിനുള്ളിൽ ശുന്യമായ ഇരുട്ടറയാണ് അതു തന്നെ കാരണം അനുകരിക്കാൻ വല്ലതും വേണ്ടേ അതാ കാര്യം

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад

    നാം വേദം പറയുമ്പോൾ
    അത് ദൈവം നമ്മെകൊണ്ട് പറപ്പിക്കുകയാണ്, muhd
    അല്ല പറയുന്നതല്ല.

  • @DileepKumar-ir6zt
    @DileepKumar-ir6zt 2 месяца назад

    അതുകൊണ്ടാണ് പാലസ്തീനിൽ തുരങ്കത്തിന്റെ ഉള്ളിലെ തുരപ്പനെ പോലെ ഒളിച്ചിരുന്ന ആയുധങ്ങളും ബോംബുകളും ഘടിപ്പിച്ചു വെച്ചേക്കണത്

  • @ottakkannan_malabari
    @ottakkannan_malabari 3 месяца назад +2

    9 വയസ് കുമാരിയാണ്.
    കന്യക എന്ന് പോലും പറയില്ല.

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 3 месяца назад

    കാശ് കിട്ടിയാൽ ഇനിയും മാറ്റിപ്പറയും.......ഹാ.. രാഷ്ട്രിയകാരനാവുക.............

  • @r4times.859
    @r4times.859 Год назад +5

    നിങ്ങൾ ഇസ്ലാമിൽ തിരിച്ചു വന്ന മുത്താണ്.❤

  • @dominicks1860
    @dominicks1860 3 месяца назад

    സുഹൃത്തേ മുഹമ്മദ് നബി ചരിത്ര പുരുഷനായി കണ്ടിരുന്നു ഞങ്ങൾ വലിയ സംഭവമായി കണ്ടിരുന്നു പിന്നീട് ഇപ്പോൾ യൂട്യൂബും ശാസ്ത്രവും വളർന്നപ്പോൾ മുസ്ലിം മതം എങ്ങനെയാണ് വളർന്നത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു അത് പറയുന്നതാര് ഖുർആൻ അരച്ച് കലക്കി പഠിച്ചവർ ഖുർആനിലെ മനുഷ്യത്വ വിരുദ്ധത പൊതുസമൂഹത്തോട് വിളിച്ചു പറയുന്നു കേൾക്കുന്ന ഞങ്ങൾക്ക് ഖുർആൻ വായിക്കാൻ അറിയില്ല കാരണം അത് ഒരു ഭാഷയിൽ മാത്രമാണ് എഴുതിയത് ബൈബിൾ ആണെങ്കിലും മറ്റു പുസ്തകങ്ങൾ ആണെങ്കിൽ മറ്റു ഗ്രന്ഥങ്ങൾ ആണെങ്കിലും എല്ലാ ഭാഷകളിലും ഉണ്ട് അതുകൊണ്ട് ഖുർആൻ പഠിച്ചവർ പറയുകയാണ് ഇതു മനുഷ്യത്വരഹിതമായ മതമാണ് മുഹമ്മദ് നബി പഠിപ്പിച്ചത് അമുസ്ലീങ്ങളെ കൊല്ലണം എന്നാണ് ഏതാണ് സത്യം ഏതാണ് ശരി ഒന്നും മനസ്സിലാകുന്നില്ല.പാക്കിസ്ഥാൻ ബംഗ്ലാദേശ് സിറിയ ഈജിപ്ത് അഫ്ഗാനിസ്ഥാൻ തുടങ്ങിയ തീവ്ര മുസ്ലിം രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾ ക്കെതിരെയുള്ള ക്രൂരത ഇതെല്ലാം നമുക്കൊന്ന് കാണാൻ സാധിക്കും ശാസ്ത്രം വളർന്നു അത് വെച്ച് കാൽക്കുലേറ്റ് ചെയ്യുമ്പോൾ ഖുർആനിലെ ഖുർആൻ പഠിച്ചവർ പറയുന്നത് വിശ്വസിച്ചു പോകുന്നു

    • @kshaukathalisa-adi2441
      @kshaukathalisa-adi2441 3 месяца назад

      ഖുർആൻ പഠിച്ചിട്ട് എഴുതു

    • @ubais_ck
      @ubais_ck 3 месяца назад

      ഖുർആൻ മലയാളം ഉണ്ട്

    • @naziralhilalalhilal2054
      @naziralhilalalhilal2054 3 месяца назад

      Today Islam is the fastest growing religion in the world. The Europeans are egerly studying Islam & its effects may be reflected in the world within the next 10 years. For more details please Search in Google.

  • @DileepKumar-ir6zt
    @DileepKumar-ir6zt 2 месяца назад

    ലോകത്ത് ഏറ്റവും കൂടുതൽ ദൈവസ്നേഹം ഉള്ള ടീം 🤣🤣🤣🤣🤣🤣

  • @hussainvemmadathil5057
    @hussainvemmadathil5057 2 месяца назад

    അയ്യൂബ് സാഹിബ്,
    മറ്റുള്ളവർ എന്ത് അതൊരു പ്ര -----അല്ല
    താങ്കൾക്ക് അല്ലാഹു അർഹിക്കുന്ന പ്രതിഫലം നൽകട്ടെ,
    ചെറുപ്പത്തിൽ അപ്പി വാരിത്തിന്നവർ ഉണ്ടാവും അവരാരും വലുതായാ അത് ആവർത്തിക്കാത്ത പോലെ അല്ലാഹു ആകാശം മുട്ടെ പാപം ചെയ്തവർക്കും പൊറുതുകൊടുക്കുന്നവൻ ആണ് എന്ന് പറഞ്ഞിട്ടില്ലേ.
    എന്നെന്നും നല്ലത് മാത്രം വരുത്തട്ടെ.

  • @MalluStalker-t3v
    @MalluStalker-t3v 3 месяца назад +2

    അടിപൊളി! 9 വയസ്സുള്ള സ്ത്രീയോ?? കുട്ടി എന്നല്ലേ പറയേണ്ടത്?

  • @commentveeran164
    @commentveeran164 3 месяца назад +1

    ലോകത്തു ആരെങ്കിലും ആരുടെയെങ്കിലും കുടുംബത്തെ മൊത്തം വെട്ടി കൊന്നു,പേടിച്ചു വിറച്ചു നിന്ന സ്ത്രീകളെ ആരെങ്കിലും അടിമ ആക്കിയിട്ടുണ്ടെങ്കിൽ ഭയം അല്ല തോന്നുന്നത് വേറെ ചിലതാണ്..

    • @najeelas
      @najeelas 3 месяца назад

      വിശദീകരിക്കാമോ

    • @commentveeran164
      @commentveeran164 3 месяца назад +2

      @@najeelas ബാനു ഖുറേസാ,ഖൈബർ,etc etc

  • @renjithpc9785
    @renjithpc9785 3 месяца назад +4

    ഇത് എത്ര കോടിയുടെതാണ് ഈ മാനസാന്തരം

    • @shamsuak5035
      @shamsuak5035 3 месяца назад

      ഭയങ്കര സംശയം തന്നെ 😮😮😮

    • @geniusmasterbrain4216
      @geniusmasterbrain4216 3 месяца назад +1

      സത്യം കേൾക്കുമ്പോൾ അത് മനസ്സിലാക്കാനും അംഗീകരിക്കാനുമുള്ള മനസ്സിന്റെ വൈമുഖ്യം എപ്പോഴും വളരെ വലുതായിരിക്കും..

    • @hameedek8596
      @hameedek8596 3 месяца назад

      ഇത് ഹിദായ ത്തിൻ്റെ വെളിച്ചം നിങ്ങൾക്കി ല്ലാത്ത കോടി കൾ കൊണ്ട് കിട്ടാത്ത ഈമാനി ൻ്റെ പ്രഭ

    • @salahudeenpk7636
      @salahudeenpk7636 3 месяца назад

      വിശ്വാസത്തിന്റെ പ്രഭ മനസ്സിലുള്ളവർക്ക് സമ്പത്തും സ്ഥാനമാനങ്ങളും പ്രശ്നമായി തോന്നില്ല. നിങ്ങളെപോലുള്ളവർക്ക് ആ ചൈതന്യം കിട്ടട്ടേ എന്നാണ് പ്രാർത്ഥന.

    • @ashrafcheppu9937
      @ashrafcheppu9937 23 дня назад

      ലോകതുള്ള മുഴുവൻ കോടി കൾ കൊടുത്താലും കിട്ടാത്ത പല തും ഈ ലോകത്തു ഉണ്ട് എന്നു അറിയാത്ത മണ്ടൻ മാർ ഉണ്ട് എന്ന താണ് ലോകത്തിലെ ഏക അത്ഭുതം

  • @basheermohammed5166
    @basheermohammed5166 3 месяца назад

    പൊന്നാര അയ്യൂബ് മൗലവി shame ക്ളീഷേ ആണല്ലോ ഉത്തരം... മുഹമ്മദ്‌ ലോകാവസാനം വരെ മാലോകർക്ക് മാതൃകയാണ് എന്ന ക്‌ളീഷേ തന്നെ അങ്ങോട്ട് തരാം...

  • @R3rs938
    @R3rs938 3 месяца назад +1

    ഗാന്ധിജിയുടെ ഭാര്യയുടെ വയസ് 12 ആയിരുന്നു

    • @ottakkannan_malabari
      @ottakkannan_malabari 3 месяца назад +1

      ഗാന്ധിക്ക് 13 വയസ് മാത്രം.
      12-75 അല്ല....

    • @dildil9611
      @dildil9611 3 месяца назад +2

      Manavaril manoharan alla.. lokavasanam vare ulla mathrka alla. Gandhi..😅😅

    • @KabeerVKD
      @KabeerVKD 3 месяца назад

      ​@@ottakkannan_malabari12 ഇല്ല. 8 വയസ്സ് ആയിരുന്നു കസ്തൂർബാ യുടെ പ്രായം.

  • @hussainbappu995
    @hussainbappu995 3 месяца назад

    എംഎം അക്ബർ മറ്റു മതക്കാരിലെ ആവശ്യമില്ലാത്ത യുക്തി കണ്ടെത്തി വിമർശിച്ചപ്പോൾ . ഇസ്ലാമിക പ്രബോധന ത്തേക്കാൾ കൂടുതൽ അതിലേക്കു സമയം ചെലവഴിച്ചപ്പോൾ
    അതൊരു നല്ല ശൈലി അല്ലെന്ന് അന്നുതന്നെ അഭിപ്രായമുണ്ടായിരുന്നു
    ലക്കും ദീനുക്കും വലിയ ദീൻ എന്ന ഖുർആൻ ആയത്ത് പോലും മനസ്സിലാക്കാത്തെ സ്വന്തം മതത്തിലെ ഗുണങ്ങൾ പറയാതെ മറ്റു മതങ്ങളെ ചൊറിയാൻ തുടങ്ങി
    അതാണ് പിന്നീട് വന്ന വിമർശനങ്ങൾക്ക് പ്രധാന കാരണം
    അത് കുറച്ചു കൂടുതൽ മോശമാക്കി എന്നത് സത്യവുമാണ്

    • @musthafapadikkal6961
      @musthafapadikkal6961 3 месяца назад

      എന്ത് പൊട്ടനാണ് ബായ് നിങ്ങൾ 😂😂

  • @AssainarAssainar-wn5zt
    @AssainarAssainar-wn5zt 3 месяца назад +2

    മാങ്ങ. ഉള്ളമാവിലെ. കല്ലെറിയൂ. അതാണ് ഇസ്ലാം 👍👍👍

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад

    ഖുർആൻ മുന്നോട്ട് വെച്ചതെന്ന് പറയൂ
    അയൂബ്, വേദം ദൈവം പറഞ്ഞതാണ്.

  • @hgggfff2143
    @hgggfff2143 3 месяца назад

    നിങ്ങളടക്കം പല യുക്തിവാദികളും ഇസ്ലാമിലേക്ക് തിരിച്ചുവന്നു ഇനിയുള്ളവരും ഇസ്ലാമിലേക്ക് തന്നെ തിരിച്ചു വരട്ടെ അൽഹംദുലില്ലാഹ് ഹിദായത്ത് നൽകട്ടെ

  • @user-to3nv9hc9q
    @user-to3nv9hc9q 3 месяца назад

    😅😅😅 മുഹമ്മദിൻ്റെ പ്രവർത്തികൾ കാരണം 😅😅

  • @hashrockz
    @hashrockz 3 месяца назад +1

    ഈ വർഷത്തെ ബെസ്റ്റ് ആക്ടർക്കുള്ള പുരസ്കാരം ഉടനെ പ്രഖ്യാപിക്കുന്നതായിരിക്കും 😂😅

  • @MajeedK-r4h
    @MajeedK-r4h Год назад

    മൗലവി താങ്കൾക്ക് നഷ്പ്പെട്ടു പോകാത്ത ഒരു പ്രതിഫലം എന്താണന്ന് താടി അതിന്റെ പ്രതിഫലം ഒരിക്കലും നഷ്ട്ടപ്പെട്ടു പോകില്ല?

  • @KabirHydru
    @KabirHydru 2 месяца назад

    റസ്സൂൽ എന്ന് വിളിക്കുക.

  • @makkarmm165
    @makkarmm165 Год назад +3

    അവർക്ക് ഒരു ദേഷ്യവും ഇല്ല.... നമ്മുടെ കിത്താബിൽ ഇല്ലാത്ത കാര്യങ്ങൾ വല്ലതും അവർ പറഞ്ഞോ???

  • @sooppyk9302
    @sooppyk9302 3 месяца назад

    അവന്മാർക്ക് തലച്ചോർ വർക്കാവുന്നില്ല നമ്മുടെ ശരീരം മാതാപിതാക്കളുടെ ശുക്ലമാണ് പിന്നെ ആകെപ്പാടെയുള്ളത് പടച്ചതമ്പുരാന്റെ ഭാഗത് നിന്നുള്ള ആത്മാവ് ജീവൻ എന്ന SIM മാത്രം അത് തോന്നിവാസം അതികം കളിക്കുമ്പോൾ ഏത് സമയത്തും വന്നു ഉരികൊണ്ടുപോകുകയും ചെയ്യും അതുവരെ ഇവിടെ കിടന്ന് കളിക്കുന്ന ഒക്കെ കളിക്ക്

  • @ceepee-l1i
    @ceepee-l1i 3 месяца назад +1

    ഒപ്പിയെടുത്ത കാര്യങ്ങൾ
    പരാതി പറഞ്ഞാൽ തല പോകും

  • @MuhammedAli-oj5ql
    @MuhammedAli-oj5ql Год назад +2

    ഇയാൾ യുക്തിവാദി ആയിരിക്കുമ്പോൾ എഴുതിയ ഒരു പുസ്തകത്തിന് കാരശ്ശേരി മാഷിന്റെ വ്യാജ അവതാരിക ചേർത്ത് പണവും പ്രശസ്തിയും നേടാം എന്ന പൂതി ഇല്ലാതാവുകയും സ്വതന്ത്ര ചിന്തകരുടെ ഇടയിൽ നാണം കെടുകയും ചെയ്തു ❗ ഇനി അവിടെ നിന്നാൽ ക്ലച്ച് പിടിക്കില്ലെന്ന് കണ്ടതോടെ തന്റെ പഴയ ചെളികുണ്ടാണ് കച്ചവടത്തിന് പറ്റി ഇടം എന്ന് കണ്ടെത്തിയ ബുദ്ധിമാനാണ് അയ്യൂബ് ❗ ഉളുപ്പും നാണവും ഇല്ലാത്തവന് എന്തും പറയാം🙏

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn Год назад

      Ennu Jeesasinte maathaavine veshya ennu vilicha, Shuvalinghathe SEX TOY ENNU vilicha ABDUL KHAADAR PUTHIYANGAADI ENNA yukththivaathiye nyaayeekaricha var.

  • @aikikkaklusman4870
    @aikikkaklusman4870 3 месяца назад +1

    ഇപ്പോൾ കണ്ടില്ലേ സിനിമ ലോകത്തുള്ള നാറിയ കഥകൾ കേട്ടില്ലേ...?

  • @abdussamedvaliyakath2432
    @abdussamedvaliyakath2432 3 месяца назад

    ഇരുപത്തിയഞ്ച് വയസ്സിൽ നാൽപത് കാരിയെ വിവാഹം ചെയ്ത് നീണ്ട 25 വർഷക്കാലം വളരെ സന്തോഷകരവും എക്കാലത്തേക്കും മാതൃകാപരമായ് ജീവിച്ച മുഹമ്മദ് നബി, പിന്നീട് പ്രിയ പത്നി ഖദീജയുടെ മരണ ശേഷം തൻ്റെ ശേഷിക്കുന്ന പത്ത് പന്ത്രണ്ട് വർഷം കൊണ്ട് പതിനൊന്ന് വിവാഹം കഴിച്ചു എന്നും അതിൽ തന്നെ ആറ് വയസ്സ് കാരിയും അടിമസ്ത്രീയും ഉണ്ടായിരുന്നു എന്നും പറയുന്നത് പ്രവാചകൻ്റെ 52 വർഷക്കാലത്തെ സംശുദ്ധവും ഏകപത്നീ ജീവിതത്തിൻ്റേയും നേർക്കുള്ള വളരെ മോശമായ ആരോപണമാണ്, മനുഷ്യൻ്റെ സാമാന്യ യുക്തിക്ക് ചേരാത്തതുമാണ്, ലോകാനുഗ്രിയായ പ്രവാചകൻ്റെ പേരിൽ മോശം ആരോപണങ്ങളും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാതെ സത്യസന്ധമായ് അവതരിപ്പിക്കാൻ ശ്രമിക്കുക

    • @dildil9611
      @dildil9611 3 месяца назад +2

      Trolliya thaano😂😂

  • @Homo12347
    @Homo12347 Месяц назад

    Islam falled down current generation

  • @muhammedemmuhammedem3655
    @muhammedemmuhammedem3655 3 месяца назад

    ഇത്തരം ചരിത്രങ്ങളുടെ മറുവശം കൂടിപരിശോധിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.
    അവിടെ വിശ്വാസികളും ഒരുകൂട്ടം ജൂതന്മാരുംഇസ്ലാമിന് അവഗണിക്കാനും അപമാനിക്കാനുംനിരന്തരം ചരിത്രപരമായുംഅല്ലാതെയും മദീനയിൽ വച്ച് തന്നെ ശ്രമിച്ചിരുന്നു.
    അതുകൊണ്ടാണല്ലോ കപട വിശ്വാസികളെ പറ്റി സൂക്ഷിക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള സ്വപ്നം അവതരി chade
    അതുകൊണ്ടുതന്നെ വൈവാഹികപരമായ കാര്യങ്ങളെല്ലാംഇതൊരു ചരിത്രമാണല്ലോഹദീസ് അല്ലല്ലോ❤അതെല്ലാം ഇത്തരം വിവാദ കാര്യങ്ങൾ ശരിയാണോ എന്ന്ചിന്തിക്കേണ്ടതുമുണ്ട്ഒരു സാഹചര്യത്തിൽ ചിന്തിക്കേണ്ടതുണ്ട്.
    മാത്രമല്ല പ്രവാചകന്മാർക്ക് അമാനുഷിക കഴിവുണ്ട്.
    അവരുടെ കഴിവുകളെ ഒരു സാധാരണ മനുഷ്യന്റെ കഴിവുകൾ ആയി കണ്ടുകൂടാ.....അവരെ സാധാരണ മനുഷ്യരായ സൃഷ്ടിച്ചതെങ്കിലുംപ്രവാചകത്വം നൽകുക എന്നുള്ളഅതി മഹത്തായകാര്യം അവർക്ക് ലഭ്യമായതുകൊണ്ടുതന്നെപല കാര്യങ്ങളിലും അവർ സാധാരണ മനുഷ്യരിൽ നിന്നും വിഭിന്നമാണ്ഇക്കാര്യം കൂടി ഇസ്ലാമിലെ ശത്രുക്കളോട് പറയേണ്ടതുണ്ട്

    • @AbbasOonth
      @AbbasOonth 3 месяца назад

      പിന്നെ.. ഒരാൾക്ക് ഒരു രാത്രി 14 പെണ്ണുങ്ങളെ ഊക്കി സുഖിപ്പിക്കാൻ കഴിയുമെങ്കിൽ യാൾ പിശാചിന്റെ പ്രവാചകൻ ആയിരിക്കും.. അല്ലാതെ ദൈവത്തിന്റെ പ്രവാചനാകാൻ,
      ഇതു പോലെ ഊക്കൻ വന്നവൻ ആണെങ്കിൽ നമ്മൾക്ക് ആ ഭ്രാന്താനെ ഇഷ്ടമില്ല. അയാള്ഡ് ദൈവത്തെ ഞങൾ കല്ലെറിയും 👌

  • @varnamohan2629
    @varnamohan2629 3 месяца назад +2

    അതിനു ആയിഷക് പരാതി പറയാൻ 6 വയസുള്ള കുഞ്ഞു കുട്ടി ആയിരുന്നു. പിന്നെങ്ങനെ മിണ്ടും. 13 വയസിൽ പണ്ട് കെട്ടുവായിരുന്നു അതു പ്രായപൂർത്തി ആയതിനു ശേഷം 6 വയസിൽ ആരും പ്രായപൂർത്തി അകില്ല

    • @najeelas
      @najeelas 3 месяца назад +2

      എന്താ അൻറൊരിൽമ് 🤔 ആയുസിങ്ങനെ കരഞ്ഞു തീർക്കാതെ വല്ല നാസയിലും പോ 🙂‍↔️

    • @hameedek8596
      @hameedek8596 3 месяца назад +2

      രാമൻ സീതയെ എത്രവയ സിലായി നും

    • @abdulsamad937
      @abdulsamad937 3 месяца назад +1

      ആയിഷ ബീവിക്ക് മരിക്കുന്നത് വരെ 6 വയസ്സായിരുന്നോ 😂.. പിന്നെ 6 വയസ്സ് നിനക്ക് എവിടുന്നു കിട്ടി

    • @varnamohan2629
      @varnamohan2629 3 месяца назад

      @@hameedek8596 Raman 25 seeta18-29

    • @AyanAyan-dp3wy
      @AyanAyan-dp3wy 3 месяца назад

      ​@@abdulsamad937പിന്നെ എത്രയില 🤩🤩

  • @ummer9465
    @ummer9465 3 месяца назад

    ഹദീസുകളിൽ വന്നിട്ടുള്ള പല കെട്ട് കഥകളിൽ ഒന്നാണ് ആയിഷയെ കൊച്ചു കുട്ടിയായപ്പോഴാണ് കല്യാണം കഴിച്ചത് എന്നത്.
    അന്നത്തെ കാലത്ത് ആരും അതിനെ എതിർത്തില്ല എന്ന് പറയുന്നത് വെറും ബാലിശമായ ഒരു വാദമാണ്.
    എതിർക്കണമെങ്കിൽ അങ്ങനെ ഒരു കല്യാണം നടന്നിട്ട് വേണ്ടേ! ??
    ആയിഷയെ കല്യാണം കഴിക്കുമ്പോൾ 17 ൽ കൂടുതൽ വയസ്സുണ്ടായിരുന്നു എന്ന റിപ്പോർട്ടുകൾ ഉള്ളപ്പോൾ അത് കാണാതെ പോകുകയും ബുഖാരിയിൽ ഉള്ള 6 വയസ്സ് കഥയും കൊണ്ട് നടക്കുന്നത് എന്തിനാണ്. ?!
    ഇമാം തൊബിരിയുടെ ചരിത്ര പുസ്തകത്തിൽ വളരെ വെക്തമായി പറയുന്നുണ്ട് ആയിഷ ബീവിക്ക് 17 ൽ കൂടുതൽ വയസ്സുണ്ട് എന്ന്.
    ബുഖാരിയെയും, പ്രവാചകനെയും ഒരു പോലെ സംരക്ഷിക്കാൻ വെറുതെ പാട് പെടുകയാണ് അയ്യോബ് മൗലവി അടക്കമുള്ള പ്രബോധകർ.
    ഇസ്ലാം വിമര്ശകരും താരീഖു തൊബിരിയെ കുറിച്ച് ഒരക്ഷരം മിണ്ടില്ല.
    സത്യം മറനീക്കി പുറത്ത് വരിക തന്നെ ചെയ്യും. ☝️
    ബുഖരി ഉൾപെടെയുള്ള ഹദീസ് ഗ്രന്ഥങ്ങളിൽ ഖുർആൻ വിരുദ്ധമായതും, പ്രവാചകന്റെ വ്യക്തിത്വതിന് നിരക്കാത്തതുമായ നിരവധി റിപ്പോർട്ടുകൾ ഉണ്ട് എന്നത് യഥാർഥ്യമാണ്. ☝️
    അത്തരം ഹദീസുകളാണ് എകാലത്തും വിമര്ശകരുടെ തുരുപ്പ് ചീട്ടുകൾ.
    മുസ്ലിങ്ങൾ ഹദീസുകളെ ന്യായീകരിക്കുന്നതിന് പകരം ഖുർആനുമായി ഒത്ത് നോക്കി വീണ്ടും ഗവേഷണം ചെയ്യാനും, കള്ള കഥകൾ തള്ളി കളയാനും തയ്യാറാവണം ☝️
    ബുഖാരിയാണോ, പ്രവാചകനാണോ ഒരു മുസ്ലിമിന് ഏറ്റവും പ്രിയപ്പെട്ടത്. ????????☝️

  • @sharifk9964
    @sharifk9964 3 месяца назад +2

    ഇവനെ വിശ്വസിക്കരുത്

  • @Ideaserol-sp1uq
    @Ideaserol-sp1uq 3 месяца назад

    Avar youkthywadhigal alla avar Islam viroadhigalaanu kaaranam avar vere oru madhattheyoum vimarshikkaarilla

  • @Lal-nl2pz
    @Lal-nl2pz 3 месяца назад +2

    ഈ യാ ളു എന്തു മണ്ടത്തരമാണ് പറയുന്നത്. ഒരു കുഞ്ഞിനെ പരിപാടി നടത്തിയാൽ. കുഞ്ഞിനു പരാധിയില്ല പിന്നെ മനുഷ്യർക്കാണ് സഹിക്കാത്തതു് എന്നു'' ഈയാളുടെ മകളെ ഒരു കിളവൻ പണിഞ്ഞാൽ കുഞ്ഞിനു പരാതിയില്ലങ്കിൽ ഈയാളു ചുമ്മാതിരിക്കുമെന്നാണ് എന്റെ ധാരണ.🎉 ഈയാൾക്കു എന്തു പക്വതയാണ് വന്നതു്.

  • @sureshparadise6294
    @sureshparadise6294 3 месяца назад

    മഹാനടൻ

  • @sureshbabu-yx5fj
    @sureshbabu-yx5fj Год назад +1

    കൊച്ചു കള്ളാ

  • @moideenkutty8937
    @moideenkutty8937 3 месяца назад

    പലർക്കും കുരു പൊട്ടി 😂😂😂

  • @VINODRANGOLI
    @VINODRANGOLI 3 месяца назад

    മുഹമ്മദിന്റെ പത്ത് നല്ല മാതൃക പറയുക ആൾക്കാർ ഞെട്ടട്ടെ. വെറുതെ സ്റ്റേജിൽ പറയുന്നത് അല്ല ഖുറാനിൽ പറയുന്നത്.

  • @abuabubacker3972
    @abuabubacker3972 3 месяца назад

    ഓന്ത് നിറം മാറും....

  • @fjghhhf8454
    @fjghhhf8454 3 месяца назад

    ക്രിസ്ത്യൻ. Parajunath. Mohamad. Naabi ella. Jusus unde അല്ലാഹുവിന്റെ. മോൻ. Evaanmaare parajunath

  • @parasf22
    @parasf22 3 месяца назад +1

    ഇയാൾ പണ്ട് ചോദിച്ച ചോദ്യങ്ങൾക്കു ഉത്തരം കിട്ടിയോ?

  • @anilnair3064
    @anilnair3064 3 месяца назад +1

    - അടിമ ഭോഗം നടത്തിയ മുഹമ്മദ് പ്രവാചകൻ അല്ല.
    - 6 വയസുകാരിയെ വിവാഹം കഴിച്ച 53 വയസ് ഉള്ള മുഹമ്മദ് മാനവരിൽ മഹോന്നതൻ അല്ല.
    - 50 വയസ് കഴിഞ്ഞ് 10ൽ അധികം സ്ത്രീകളെ വിവാഹം കഴിച്ച മുഹമ്മദിന് പിൻപറ്റാൻ യോഗ്യൻ അല്ല.
    - മരിച്ചു കഴിഞ്ഞ് സ്വർഗ്ഗത്തിൽ തുടുത്ത മുലകൾ ഉള്ള സ്ത്രീകളും മദ്യവും ആയി വ്യഭിചരിക്കാം എന്ന "ഓഫർ" മാത്രം ആണ് മുഹമ്മദിന്റെ പ്രശസ്തിക്ക് കാരണം.
    - 53 വയസ് ഉള്ള വയസ്സൻ 6 വയസ്സുള്ള കുട്ടിയെ വിവാഹം കഴിച്ച ഒരു ചരിത്രം പറയൂ.

    • @shuhushu8450
      @shuhushu8450 3 месяца назад

      നിനക്ക് എന്ത് അറിയാം 🥰

  • @shajiputhukkadan7974
    @shajiputhukkadan7974 3 месяца назад +2

    പ്രവാചകന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ.... കോയ

  • @akbarhafiz4773
    @akbarhafiz4773 Год назад

    ام.لم.يعرفو.رسوله.فهم.له.منكرون

  • @najeebeloor1442
    @najeebeloor1442 3 месяца назад

    Asooya moothu veruppu ayathu.

  • @albertk5890
    @albertk5890 3 месяца назад

    മുഹമ്മദ് ഏതു കാര്യത്തിലാണ് സുബോധമനുഷ്യർക്ക് മാതൃക ?

  • @shavam007
    @shavam007 Год назад +5

    അയൂബ് ലേശം ഉളുപ്പ് :കൊച്ചു കുട്ടിയോട് കാമം തോന്നുന്നു.. പക്ഷെ ആയിഷക്ക് പരാധി ഇല്ല 😂. (പ്രായം എത്ര 9 വയസ്സ് )
    ആയിഷയുടെ അച്ഛന് കുഴപ്പം ഇല്ല 😂
    നാട്ടു കാർക്ക് കുഴപ്പം ഇല്ല..
    ഞങ്ങടെ നാട്ടിൽ ഇങ്ങനെ ഉള്ളവർക്ക് കൊച്ചു പിള്ളേരെ വെറുതെ വിടാത്തവർക്ക് മുരുക്ക് മുള്ളാണ് നല്ലത്

    • @shavam007
      @shavam007 Год назад

      @aaaaaaazz6320 പക്ഷെ അത് 9 വയസ്സ് ഉള്ള പിള്ളേരെ പോലും വെറുതെ വിടാത്ത ആ കാമം അല്ല 😂

    • @riyasazaliya7512
      @riyasazaliya7512 Год назад

      BBC History Magazine ന്റെ
      100 Women Who Changed the World എന്ന അവർ തെരെഞ്ഞെടുത്ത ലിസ്റ്റിൽ ഉൾപ്പെട്ടിവരിൽ ഒരാളാണ് മഹതി ആയിഷ (റ). പാശ്ചാത്യ ലോക വീക്ഷണത്തിന്റെ ആളുകൾക്ക്‌ പോലും മഹാ മഹതി ആയിഷയെ (റ) മാറ്റി നിർത്തിക്കൊണ്ടൊരു സ്ത്രീകളുടെ ചരിത്രം പറയാൻ കഴിയില്ല എന്നർത്ഥം. തിരുനബിയുടെ (സ) ഇണയായി മാറിയത് കൊണ്ട് മാത്രം
      മഹതി ആയിഷ (റ) എത്തിച്ചേർന്ന ഔന്നത്യമാണിത്.

    • @riyasazaliya7512
      @riyasazaliya7512 Год назад +3

      വിവരമില്ല എന്ന വിവരം പോലുമില്ലാതെ ഡയലോഗടിച്ച് നടക്കുന്ന സോഷ്യൽ മീഡിയ കൃമി കീടങ്ങൾക്ക്‌ ഇതൊക്കെ അറിയുമോ

    • @riyasazaliya7512
      @riyasazaliya7512 Год назад +5

      നിങ്ങൾ വിചാരിക്കുന്ന പോലെയുള്ള ചാച്ചാ-പീച്ചി പെണ്കുട്ടിയല്ല മഹതി ആയിഷ (റ). അതറിയണമെങ്കിൽ
      മഹതി ആയിഷയെ (റ) കുറിച്ച് നിങ്ങൾ
      ഒരു ചരിത്ര വായന നടത്തണം.

    • @riyasazaliya7512
      @riyasazaliya7512 Год назад +4

      ചരിത്രം കണ്ട എക്കാലത്തേയും തിളങ്ങുന്ന മഹിളാ നക്ഷത്രമാണ് മഹാ മഹതി
      ആയിഷ (റ).

  • @Homosaappiyen
    @Homosaappiyen 3 месяца назад +5

    ഒരു വേശ്യയുടെ ചാരിത്ര പ്രസംഗം പോലുണ്ട്

    • @salahudeenpk7636
      @salahudeenpk7636 3 месяца назад

      അത് താങ്കളുടെ മാനസികാവസ്ഥയുടെ കുഴപ്പമാണ്. അത് മാറ്റാൻ നോക്കൂ

    • @asainarkp3100
      @asainarkp3100 2 месяца назад

      ഒന്നുപോടോ

  • @fafoshjfdadv
    @fafoshjfdadv Год назад +3

    ഉളുപ്പില്ലാതെ അയ്യൂബ് 😂

    • @Azick31
      @Azick31 Год назад +3

      ഉളുപ്പ് എന്നാൽ എന്താണെന്ന് പോലും അറിയാത്ത (അ)യുക്തിവാദികൾ😂😂

    • @shtla7970
      @shtla7970 Год назад +1

      അദ്ദേഹം ഡ്രസ്സ്‌ എല്ലാം നന്നായി ധരിച്ചിട്ടുണ്ടല്ലോ... പിന്നെ എന്തിനാണ് ഉളുപ്പ്?????

  • @Useasdfg
    @Useasdfg 3 месяца назад

    ഒരു പ്രവാജക ചര്യ 100 %വും നിലനിറുത്തി പോകുന്നത് മുസ്ലിം മാത്രം
    അതെല്ലാം ഒന്നു പൊളിക്കണം - പക്ഷെ
    അത് നടക്കുന്നുമില്ല
    അതാണ് വിരോധം

  • @baker2b100
    @baker2b100 3 месяца назад +1

    രാമൻ സീതക്ക് ആറുവയസ്സുള്ളപ്പോഴാണ് വിവാഹം ചെയ്തത് .. അത് ഉത്തമ പുരുഷൻ ..

    • @Hopeindia2024
      @Hopeindia2024 3 месяца назад +2

      രാമൻ മാതൃകയാണൊ

    • @baker2b100
      @baker2b100 3 месяца назад

      @@Hopeindia2024 അല്ലെ? അതുകൊണ്ടല്ലേ ഉത്തമ പുരുഷൻ എന്നു ഹിന്ദുക്കൾ വിളിക്കുന്നത്?

    • @baker2b100
      @baker2b100 3 месяца назад

      @@anoopputhenmadam രാമന്റെ 28 വയസ്സ് 51 വയസിനെക്കാൾ ആക്രാന്ത വയസാണ് ..
      അതും എല്ലാരാജാക്കന്മാരെയും തോൽപ്പിക്കുന്ന വില്ലുടച്ചാൻ പുരുഷന്റെ മാരക പ്രഹര ശേഷി ആറ്റംബോംബിന് സമാനമല്ലേ.

    • @varnamohan2629
      @varnamohan2629 3 месяца назад +3

      Ayyoda ഞങ്ങൾ ആരും അറിഞ്ഞില്ല. സീത kalyna പ്രായം ആയപ്പോഴാണ് ജനകാഹാരാജാവ് സീതയെ കല്യാണം കഴിക്കാൻ വിളംബരം നടത്തിയത് അറിയില്ലെങ്കി mindathirik കോയ

    • @dildil9611
      @dildil9611 3 месяца назад +1

      Ramaneyum nabiyeyum oru thoyithil kettiyo..😂😂😂

  • @santhoshpg9754
    @santhoshpg9754 3 месяца назад +2

    എന്റള്ളോ!!! എന്തിര് തള്ള് 😄😂😂😂😂😂

    • @SalimSalim-t1j
      @SalimSalim-t1j 3 месяца назад

      😂😂 തള്ള് ഉണ്ടെങ്കിൽ പോയിന്റ് പറ

  • @വാനമ്പാടി-റ8റ
    @വാനമ്പാടി-റ8റ 3 месяца назад

    ഇസ്ലാമിനെ വിമർശിക്കുന്നതിൽ തെറ്റില്ല ജബാറിനെ പോലെയും ജാമിദയെ പോലെയും കളവ് പറഞ്ഞ് വിമർശിക്കാൻ പാടില്ല

    • @ottakkannan_malabari
      @ottakkannan_malabari 3 месяца назад +1

      ജബ്ബാർ എന്ത് നുണയാണ് പറഞ്ഞത് ?

    • @വാനമ്പാടി-റ8റ
      @വാനമ്പാടി-റ8റ 3 месяца назад

      @@ottakkannan_malabari ജബ്ബാറിന്റെ വീഡിയോകണ്ടിട്ട് ജബ്ബാറിന്റെ കളവ് ഇന്നേവരെ മനസ്സിലായിട്ടില്ലങ്കിൽ ഒറ്റക്കണ്ണന് ഒരു കാലത്തും മനപ്പിലാകുകയുംഇല്ല നിനക്കുള്ള ഒറ്റക്കണ്ണ് നെറ്റിത്തടത്തിലാണോ? ദഞ്ചാലാണോ എന്നറിയാൻ വേണ്ടിയാണ്

  • @mohamedrasheed46
    @mohamedrasheed46 3 месяца назад +1

    Masha Allah

  • @abbasspeedline4756
    @abbasspeedline4756 8 месяцев назад

    👍

  • @abdulrahimm.k6304
    @abdulrahimm.k6304 3 месяца назад

    👍