യുക്തിവാദി ആരിഫ് ഹുസൈന് കിണ്ണം കാച്ചി മറുപടി ഇതാ....!! നബി(സ്വ) ആരെന്നറിയാൻ ഇത് മതി | Arif Hussain

Поделиться
HTML-код
  • Опубликовано: 4 июл 2024
  • arif hussain theruvath
    arif hussain theruvath latest
    arif hussain theruvath debates
    arif hussain theruvath interview
    DGP Alexander Jacob
    Alexander Jacob latest speech
    ravichandran c latest
    രവിചന്ദ്രൻ
    ravichandran c debate
    ravichandran c speech
    ഇസ്‌ലാം
    hindu muslim
    ravichandran c latest speech
    ravichandran c interview
    aliyar qasimi today
    aliyar qasimi new speech
    vh aliyar moulavi new speech
    aliyar moulavi new speech
    aliyar moulavi
    aliyar qasimi
    aliyar qasimi latest speech
    aliyar qasimi debate
    rv babu vs aliyar moulavi
    speeches of aliyar qasimi
    aliyar qasimi speech
    aliyar qasimi new speech today
    vh aliyar qasimi
    aliyar qasimi vs rv babu
    aliyar al qasimi
    aliyar moulavi debate
    usthad aliyar qasimi
    aliyar qasimi rv babu
    r v babu vs aliyar moulavi
    aliyar qasimi interview
    #arif_hussain_theruvath
    #arif_hussain
    #alexander_jacob_latest
    #aliyarqasiminewspeech
    #aliyar_moulavi
    #അലിയാർ_ഖാസിമി
    #aliyarqasimilatest
    #അലിയാർ_മൗലവി

Комментарии • 478

  • @sudheertheruvath2860
    @sudheertheruvath2860 6 дней назад +7

    ജേക്കബ് സാർ വേറെ ലെവൽ ആണ്... ഉസ്താതുമാരിൽ നിന്നും വ്യത്യസ്ത വിഷയങ്ങൾ കേൾക്കാനും അറിയാനും കഴിഞ്ഞു..... അള്ളാഹു ഹിദായത്തിന്റെ വഴിയിൽ ചേർക്കുമാറാവട്ടെ... ആമീൻ 🤲😍

  • @anastrivandrum1947
    @anastrivandrum1947 13 дней назад +29

    അള്ളാഹു സാറിനു ശരീര സുഖത്തോടുള്ള ദീർഘായുസ്സ് നൽകട്ടെ. 🤲🤲

  • @user-rx6tj3gb3o
    @user-rx6tj3gb3o 25 дней назад +47

    അല്ലാഹു ഹിദായത്തിലാക്കട്ടെ. ആമീൻ

  • @user-bj1ug8xc3d
    @user-bj1ug8xc3d 25 дней назад +46

    Sir കാര്യങ്ങൾ സത്യം സത്യ മായി പറഞ്ഞു തരുന്നു അഭിനന്ദനങ്ങൾ ,,, പടച്ചവൻ അനുഗ്രഹിക്കട്ടെ Ameen

  • @kunhimarakkarpk7271
    @kunhimarakkarpk7271 24 дня назад +35

    താങ്കളുടെ അറിവിനു മുമ്പിൽ ആദരവോടെ, ദൈവം അനുഗ്രഹിക്കുമാറാകട്ടെ.

  • @noorjahanansari517
    @noorjahanansari517 24 дня назад +33

    എത്ര പ്രശംസിച്ചാലും പോരാ സാർ മുസ്ലിംങ്ങളെ തള്ളി പറയുന്നവർ ഇത് കേൾക്കട്ടെ അൽഹംദുലില്ലാഹ് ഇത്രേം അറിവ് പകർന്നു നൽകിയ സാറിനും കുടുംബത്തിനും ദീർഗായുസും ആരോഗ്യവും നൽകി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👏👏👏🤲🤲🤲🤲👍

    • @joyaj9580
      @joyaj9580 17 дней назад +1

      അൽഫഹം വെന്തില്ലാഹ്,, 🐖🐕

    • @antonynevin6120
      @antonynevin6120 13 дней назад

      😂😂😂😂😂

  • @ummerk4432
    @ummerk4432 24 дня назад +25

    ഇദ്ദേഹത്തിൻറെ അറിവ് ഭയങ്കരം തന്നെ അറിയാത്ത പല കാര്യങ്ങളും അറിയാൻ കഴിഞ്ഞു

  • @hebygeorge2249
    @hebygeorge2249 17 дней назад +10

    സെബാസ്റ്റ്യൻ പുനക്കൽ യൂട്യൂബിൽ കിണ്ണം കാച്ചിയ മറുപടി റഫറൻസും, തെളിവും സഹിതം ഇദ്ദേഹത്തിന് കൊടുക്കുന്നുണ്ട്. അതുകൂടി കാണണമെന്ന് അപേക്ഷ.കൂടാതെ ആരിഫ് എപ്പോൾ വേണമെങ്കിലും ഇദ്ദേഹവുമായി സംവാദത്തിന് തയ്യാറാണ്. പക്ഷെ ഈ പാവം മനുഷ്യൻ എവിടെന്നോ തെറ്റായ വ്യാഖ്യാനം പഠിച്ചു തെറ്റാണെന്ന് അറിയാതെ ഖുറൈസി ദേവനെയും പ്രവാചകനെയും കുറിച്ച് എന്തൊ ഒക്കെ പറയുന്നു. അതിപ്പോ ഹൂറികളെ പ്രാപിക്കാൻ ഉള്ളവന്റെ ആയുധങ്ങളായി യൂട്യൂബിൽ വൈറലും. തുറന്ന സംവാദത്തിന് വിളിച്ചിട്ട് വരാത്ത ആളാണിദ്ദേഹം

    • @bossgamer4918
      @bossgamer4918 11 дней назад +2

      Avida, konjam, kachi, thelivum,, kond, vaa,,, vivaram,, ullavar,, parayunath,, keatu,, kuru,, potiyit,,, kariyamilla

  • @abdulkareemt9666
    @abdulkareemt9666 25 дней назад +110

    അല്ലാഹു ഇദ്ദേഹത്തിന് ഇതായത്ത് നൽകട്ടെ ആമീൻ

    • @satharvv3502
      @satharvv3502 24 дня назад +4

      ആമീൻ

    • @sane-sapien8080
      @sane-sapien8080 23 дня назад +4

      ഇയാൾക്ക് പല തവണ കൊടുത്തതാണ്. വേണ്ടെന്ന് പറയുന്നു

    • @Messiah12340
      @Messiah12340 20 дней назад +2

      @@sane-sapien8080Enthu koduthu 😂?

    • @saifuddinsalam1075
      @saifuddinsalam1075 20 дней назад

      ഹിദായത്ത്......

    • @shareefshanu8000
      @shareefshanu8000 19 дней назад

      അയാൾക്ക് ഹിദായത്ത് അല്ല വേണ്ടത് നല്ല വരുമാനം ആണ് അത് അയാൾ ഉണ്ടാകുന്നുണ്ട് അയാൾക്കറിയാം മന്ദബുദ്ധികൾ ഏറ്റവും കൂടുതലുള്ള മതം ഇതാണ് എന്ന് അല്ലെങ്കിൽ സ്വയം ചിന്തിച്ചു കൂടെ ഇത് നല്ലതാണെങ്കിൽ അയാൾ ഇത് സ്വീകരിക്കട്ടെ എന്നിട്ടാണ് കുറയ്ക്കേണ്ടത്

  • @abdurshimanmp7393
    @abdurshimanmp7393 24 дня назад +31

    ബഹുമാനപ്പെട്ട സാർ പറയുന്നത് കേട്ടിട്ട് എത്ര സത്യം നിങ്ങളുടെ വിലയേറിയ സംസാരത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല സാറിന് അഭിനന്ദനങ്ങൾ അതുപോലെ എല്ലാവർക്കും തന്നെ

  • @gafoorma5921
    @gafoorma5921 20 дней назад +24

    ഒരു മുസ്ലിം അന്യ മതസ്ഥരെ കുറിച്ച് നല്ലത് പറയുന്നതും അന്യമതസ്ഥർ മുസ്ലിങ്ങളെ കുറിച്ച് നല്ലത് പറയുന്നതും അങ്ങനെയുള്ളവരെ എനിക്ക് വളരെയധികം ഇഷ്ടമാണ് അവരുടെ ഇതുപോലുള്ള പ്രഭാഷണം ഞാൻ കേൾക്കാറുണ്ട് ഇഷ്ടപ്പെടാറുണ്ട് സത്യം സത്യമായി പറയുന്ന
    താങ്കൾക്ക് എന്റെ എല്ലാവിധ അഭിവാദ്യങ്ങളും

    • @PrasadPrasad-do3ic
      @PrasadPrasad-do3ic 14 дней назад

      അന്ന്യ മതസ്ഥർക്ക് ഏത് മതത്തെയും പുകഴ്ത്തി പറയാം പ്രശ്നം ഇല്ല അത് പോലെ ആണോ യഥാർത്ഥ ഇസ്‌ലാം എങ്കിൽ താങ്കൾക്ക് ഒന്നും അറിയില്ല ഒരു യഥാർത്ഥ വിശ്വാസി ആയ താങ്കൾ ക്ക് തെറ്റി ലോകം മുഴുവൻ ഇസ്ലാമിന്റെ കീഴിൽ ആകുന്നത് വരെ നിങ്ങൾ അന്ന്യ മതസ്ഥരോട് യുദ്ധം ചെയ്യുക എന്ന് പറഞ്ഞ ഏക മതം ആണ് ഇസ്‌ലാം.ഇത് വർഗീയത പറയുകയാണ് എന്ന് പറയാതെ ശെരിയാ ണോ എന്ന് പരിശോധിക്കുക താങ്കളുടെ പക്കൽ ഉള്ളതല്ലേ

    • @dasanjohn7904
      @dasanjohn7904 5 дней назад

      കേൾക്കുന്നവർ വിഡ്ഢികൾ അല്ല.

  • @shiya..113
    @shiya..113 25 дней назад +21

    ഹാരിഫ്, ഒരു മദ്രസപ്പൊട്ടനാണ്,. അതായത് മദ്രസയിൽ, പോയിട്ടും ഒന്നും തിരിയാത്ത പൊട്ടൻ😂😂😂😂😂

  • @SajirK-tr7cp
    @SajirK-tr7cp 24 дня назад +29

    ❤ അള്ളാ നീ തുണ മിസ്റ്റർ അലക്സ്സാടർ നിങ്ങളാണ് യഥാർത്ഥ മുസ്ലിം അള്ളാഹു അനുഗ്രഹിക്കട്ടെ അമിൻ അമിൻ അമീൻ ❤❤❤❤

  • @shylendrankizhur7855
    @shylendrankizhur7855 12 дней назад +4

    ഡോ :ഹാരിഫ് ഹുസൈൻ അലക്സാണ്ടർ ജോക്കാബ് സംവാദം വേണം. ചെറുപ്പത്തിലെ മദ്രസ് പഠനം പുർത്തിയാക്കിയ ഹുസൈനും ,എല്ലാമത വിഭാഗ സദസിലും അതാത് മതങ്ങളെ പുകഴ്ത്തുന്ന ജോക്കബ് സാറും തമ്മിലെരു സംവാദം 🤝രണ്ട് വ്യക്തികളും നല്ലവരാണ്. ലോക സമാധാനത്തിന് വേണ്ടി സംസാരിക്കുന്നവർ.
    ഈ ലോകത്ത് പല രാജ്യങ്ങളും പുരോഗതിയിലേക്കും, മറ്റു രാജ്യങ്ങൾ അക്രമങ്ങളിലും പോകുന്നത് എത് വിധത്തിൽ മാറിചിന്തിച്ചത് കൊണ്ടാണ്..🤝
    ഒറിജിനൽ മതഗ്രന്ഥങ്ങൾ
    പഠിച്ചവർ ഇവരിലാരാണ്..
    ആരെയാണ് വിശ്വസിക്കേണ്ടത്.

  • @UsmanK-od4if
    @UsmanK-od4if 24 дня назад +9

    കേരളം പോലെയുള്ള ദക്ഷിണേന്ത്യയിൽ ഇസ്ലാം വന്നത് സൂഫികളിലൂടെയാണ് അല്ലാതെ യുദ്ധം നടത്തിയല്ല ലോകത്തിൽ പലഭാഗങ്ങളിലും ഇത്തരം ആത്മീയ ആചാര്യന്മാരുടെയാണ് പലപ്പോഴും ഇസ്ലാം കടന്നു വന്നിട്ടുള്ളത് യുദ്ധത്തിലൂടെ മാത്രമാണ് ഇസ്ലാം മുന്നേറിയമുന്നേറിയത് എന്ന തെറ്റിദ്ധാരണ ഈ പ്രസംഗത്തിൽ ഉണ്ട്

  • @Beerankutty.KBapputty
    @Beerankutty.KBapputty 24 дня назад +16

    അഭിനന്ദനങ്ങൾ സർ❤💐💐💐

  • @minigopinadh2853
    @minigopinadh2853 25 дней назад +44

    താങ്കളുടെ ദൗത്യം ❤
    അഭിനന്ദനങ്ങൾ
    സത്യം പറയാൻ അങ്ങയെപ്പോലെ ധാരാളം പേർ ഇനിയും വരണം.
    ❤❤❤

  • @shahnasnazimuddin8995
    @shahnasnazimuddin8995 22 дня назад +13

    എത്ര മനോഹരമായി, സിമ്പിൾ ആയി നബി. ചരിതം പറഞ്ഞു. Sir താങ്കൾ എത്ര നല്ല ഒരു മനുഷ്യ സ്നേഹിയാണ്. മാനവരാശിയെ തകർക്കാൻ വേണ്ടി കപ്പം വാങ്ങി ചിലർ നടത്തുന്ന വിഷ ലിപ്തമായ പ്രഭാഷണങ്ങൾക്കും ജല്പനങ്ങൾക്കും നല്ല ഒരു മറുപടി. Sir ന് ദൈവം ദീർഘയുസ് നല്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @user-uz8yr5dy8h
      @user-uz8yr5dy8h 20 дней назад

      സഹിഹ് ബുക്കാരി 1305

    • @noushadkunnumpurath6569
      @noushadkunnumpurath6569 15 дней назад +2

      മുജാഹിദ് പണ്ഡിതൻ അമാനി മൗലവിയുടെ Qur'an തഫ്സീറും സ്വഹീഹ് ബുഖാരി ഹദീസും ഒക്കെ ഒന്ന് വായിച്ചു നോക്കുക. അള്ളാഹു പ്രപഞ്ചം ഉണ്ടാക്കുന്നതിന് മുമ്പേ എല്ലാ കാലത്തെയും മനുഷ്യർക്ക് മാർഗ്ഗദർശനമായി എഴുതിവെച്ച (Lawh al-Mahfuz)കിതാബിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യൂ
      Sura 21Anbiya verse 91
      Sura 66 Athahrim verse 12
      അള്ളാഹു മറിയമിന്റെ യോനിയിലേക്ക് (farj) ഊതി ഈസാ നബിയെ ജനിപ്പിച്ചതായി പറയുന്നു ( അത് തന്നെയല്ലേ ക്രിസ്ത്യാനികളും പറയുന്നത് ദൈവപുത്രൻ )
      Sura 68 qalam verse 13
      അള്ളാഹു വെറും നിസാര മനുഷ്യനായ valeed ibn muhairine ഒരു സാധാരണ മനുഷ്യൻ പോലും വിളിക്കാൻ മടിക്കുന്ന പച്ച തെറിയയായ തന്തയില്ലാത്തവനെന്നു (bastard, arabic Zaneem) വിളിക്കുന്നു. അല്ലാഹു തന്തക്ക് വിളിച്ച ഇയാളുടെ മകൻ khalid ibn valeed പിന്നീട് ഇസ്ലാമിന്റെ ഒരു വലിയ പടത്തലവനായിരുന്നു. ഈ khalid ഖുർആൻ ഓതുമ്പോൾ സ്വന്തം ബാപ്പയെയാണ് തന്തയില്ലാത്തവൻ എന്ന് വിളിച്ചതെന്ന് ഓർക്കുക
      Sura AlHijr 15
      അല്ലാഹുവും മലക്കുകളും ആകാശത്ത് മീറ്റിംഗ് നടത്തുമ്പോൾ ഒളിഞ്ഞു കേൾക്കാൻ വന്ന ഇബിലീസിനെ (satan) നക്ഷത്രങ്ങൾ കൊണ്ട് എറിഞ്ഞു ഓടിക്കുന്നു
      Sura Al Mujadhila verse 12-13
      നബിയെ കാണാൻ വീട്ടിൽ വരുന്നവർ നബിക്ക് കാണിക്ക നൽകണമെന്ന് നിബന്ധന വെക്കുന്നു.
      തുടർന്ന് ആരും നബിയെ കാണാൻ വരാതായതോടുകൂടി തൊട്ടടുത്ത verse 13 ആയത്തിൽ കൂടി nask (cancel) ചെയ്യുന്നു.
      ഇതിനെ മുജാഹിദ് പണ്ഡിതനായ അമാനി മൗലവി തഫ്സീർ പറയുന്നത് ഇങ്ങനെ.
      " ഇങ്ങനെ ഒരു നിബന്ധന വെച്ചത് കൂടി നബിയെ ആരും കാണാൻ വരാതെയായി. നബിക്ക് സ്വൈര്യം കിട്ടി.
      അതോടുകൂടി അള്ളാഹു ഈ നിബന്ധന ഒഴിവാക്കി പുതിയ ആയത്തിറക്കി (verse 13)"
      അപ്പോൾ അല്ലാഹു trial and error method ചെയ്താണോ ആയത്തിറക്കുന്നത്?
      ഈ പ്രപഞ്ചവും കോടി കണക്കിന് ഗ്യാലക്സികളും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരു അല്ലാഹു ആണോ ഇതൊക്കെ എഴുതിവെച്ചത്
      ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്
      Ref.. മുജാഹിദ് പണ്ഡിതനായ അമാനീ മൗലവിയുടെ ഖുർആൻ തഫ്സീർ
      സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവർക്ക് കിട്ടാൻ പോകുന്നത് Reference sura waqia 56:
      Ayat 15. (Amani thafseer)സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ)
      16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട്
      17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു പക്ഷേ മദ്രസ ഉസ്താദുമാർ... 😄 )
      18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം
      19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല( സ്വർഗ്ഗത്തിൽ തലവേദന ഉണ്ടാക്കുന്ന പട്ടച്ചാരായം കിട്ടില്ല only scotish brand like black label and chivas regal etc..)
      20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും
      21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും
      22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും
      Sura 78 al naba
      32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും
      33. സമപ്രായക്കാരായ തുടുത്ത മുലകൾ ഉള്ള തരുണീമണികളും ( സ്വർഗ്ഗത്തിലെ പെണ്ണുങ്ങൾക്ക് എന്ത് കിട്ടും?)
      34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും
      Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( അപ്പോൾ lunch ഇല്ലേ)
      Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer
      ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള ഒരു കിത്താബിൽ
      ഈ പ്രപഞ്ചവും സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു ദൈവം എഴുതി വച്ചതാണോ സാർ? ഇതുപോലെത്തെ കോട്ടക്കണക്കിന് കോമഡികൾ വേറെയും ഉണ്ട്
      Refer..മുജാഹിദ് പണ്ഡിതനായ അമാനി മൗലവി എഴുതിയ ഖുർആൻ തഫ്സീർ വായിച്ചു നോക്കുക അല്ലെങ്കിൽ ഏതെങ്കിലും ഒരു ഖുർആൻ തഫ്സീർ വായിച്ചു നോക്കുക

    • @skariapj1798
      @skariapj1798 14 дней назад

      ​@@noushadkunnumpurath6569
      നൗഷാദേ..
      വേണ്ട വേണ്ട ..
      ശ്ശൊ..
      നാണമായിട്ടും പാടില്ലല്ലോ..
      😂😂

    • @akhildevth
      @akhildevth 14 дней назад

      ​@@noushadkunnumpurath6569മമ്മാതിന്റെ സൃഷ്ടി അല്ലാഹു 😄😄

    • @PsankerMalapuram
      @PsankerMalapuram 3 дня назад

      ആരോടു് പറയാൻ ​@@noushadkunnumpurath6569

  • @majeedpoomala7272
    @majeedpoomala7272 25 дней назад +133

    ❤❤❤ അഭിനന്ദനങ്ങൾ❤❤❤ സാർ ലോകത്തിന് ' മുതൽകൂട്ടാണ്..❤. മുസ്ലിം' സമുദായം ഇദ്ദേഹത്തിൽ നിന്നും ധാരാളം പഠിക്കാൻ ഉണ്ട്❤ ഇദ്ദേഹത്തിനു ഉറപ്പായും സ്വർഗ്ഗം തന്നെ😢😢😢😢😢😢

    • @VenuVenu-ck2ou
      @VenuVenu-ck2ou 24 дня назад

      ബാക്കിയെല്ലാവർക്കും നരകം ഒന്നു പോടാ

    • @abdurshimanmp7393
      @abdurshimanmp7393 24 дня назад +17

      നാഥാ സാറിന് ദീർഘായുസ്സും നല്ല ആഫിയത്തും അതുപോലെ എല്ലാം തന്നെ നീ പ്രദാനം ചെയ്യണേ നാഥാ ഇന്ന് പ്രത്യേകം പ്രാർത്ഥിക്കുന്നു

    • @scotlandacademy5176
      @scotlandacademy5176 24 дня назад

      THE POLICE OFFICER DOESN'T KNOW ANYTHING ABOUT SEMITICRELIGIONS. SHIA AND SUNNY ARE BUTCHERING ONE ANOTHER BUT THEY READING THE SAME QURAN.

    • @octamagus1095
      @octamagus1095 24 дня назад +3

      Parishudha Quran 2:237,65:4...ethra manoharam

    • @iamyourbrook4281
      @iamyourbrook4281 23 дня назад

      സുന്നി - സലഫി അങ്ങനെ എല്ലാ വിഭാഗത്തിലും ഉള്ള മത-ഭൗതിക ജ്ഞാനം നേടിയ Intellectual ആയ പണ്ഡിതന്മാർ രംഗത്ത് ഇറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയുടെ സകല സാധ്യതകളും അവർ ഉപയോഗിക്കണം , കൂടുതൽ ചാനലുകൾ വേണം , കാര്യങ്ങൾ കൂടുതൽ വിപുലമാക്കണം.
      അപ്പുറത്ത് യുക്ത+സങ്കി+ക്രിസങ്കി+സയണിസ്റ്റ് ചതുർ കക്ഷി സഖ്യം ഒന്ന് ചേർന്നാണ് സകലതും പ്രവർത്തിക്കുന്നത് എന്നോർക്കുക. ഇസ്ലാമോ ഫോബിയ പടർത്തി മറ്റുള്ളവരുടെ മനസ്സിൽ മുസ്ലിം വംശഹത്യക്കുള്ള ന്യായീകരണം ഉണ്ടാക്കി കൊടുക്കലാണ് ഇവരുടെ ഒരു ലക്ഷ്യം. മുസ്ലിം യുവത്വത്തിന്റെ ഈമാനിക വീര്യം ഇല്ലാതാക്കിയാൽ പിന്നെ അവരെ എന്തു വേണമെങ്കിലും നിഷ്പ്രയാസം ചെയ്യാം എന്നതാണ് അവരുടെ മറ്റൊരു ലക്ഷ്യം. ഇങ്ങനെ മൊത്തത്തിൽ സാമൂഹിക ഭദ്രത നശിപ്പിക്കാൻ വേണ്ടിയുള്ള പണി അവർ 24 മണിക്കൂറും എടുത്ത് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മുസ്ലിം നേതൃത്വം ഉണർന്ന് ഉർജസ്വലമായി പ്രവർത്തിക്കേണ്ടതുണ്ട് , അല്ലെങ്കിൽ അവർ നാളെ അല്ലാഹുവിന്റെ കോടതിയിൽ ഉത്തരം പറയേണ്ടി വരും. നമ്മുടെ മുസ്ലിം ബുദ്ധി ജീവികളായ പണ്ഡിതന്മാർ ഒന്ന് പള്ളികളിൽ നിന്നും ഇറങ്ങി സമൂഹത്തിൽ എഴുന്നേറ്റ് നിന്നാൽ തന്നെ മറ്റുള്ളവരൊക്കെ ഫണം താഴ്ത്തി കണ്ടം വഴി ഓടും എന്നറിയുക , അത്ര കഴിവുള്ള പണ്ഡിതന്മാർ ഇന്നും ഈ സമുദായത്തിൽ ഉണ്ട്.
      പക്ഷേ അവർ രിയാഅ പേടിച്ചും മറ്റും സമൂഹത്തിൽ ആക്ടിവ് ആകാത്തതാണ് പ്രശ്നം. ഈ സമയത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അത്തരം പണ്ഡിതന്മാരൊക്കെ ഒന്ന് സമൂഹത്തിൽ ആക്റ്റീവ് ആയാൽ അതിന്റെ റിസൾട്ട് നാം ഊഹിക്കുന്നതിനും അപ്പുറമായിരിക്കും.മുസ്ലിം നേതൃത്വങ്ങൾ ഇനിയെങ്കിലും നിസ്സംഗത വെടിയുക , ഉണർന്നു പ്രവർത്തിക്കുക.

  • @sharafanary4340
    @sharafanary4340 20 дней назад +9

    ചരിത്രം സത്യ സന്ധമായി അവതരിപ്പിക്കുന്ന അങ്ങയിൽ നിന്ന് പ്രവാചകനെയും ഇസ്‌ലാമിനെയും വികൃതമായി ചിത്രീകരിക്കുന്നവർ മനസ്സിലാക്കട്ടെ

  • @hakkeemcpr1006
    @hakkeemcpr1006 23 дня назад +8

    അലക്സാണ്ടർ സർ പഠിച്ചിട്ടാണ് വിലയിരുത്തുന്നത്. അതിന് അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിക്കുന്നു. എന്നാൽ ആരിഫ് ഹുസൈനാകട്ടെ ശരിക്കും പഠിക്കാതെ സ്വന്തമായി നിരീക്ഷണം നടത്തി തെറ്റിദ്ധരിപ്പിക്കുകയാണ്. പിശാചിൻ്റെ രീതിയാണത്. അത് വലിയ അപകടം ചെയ്യും

  • @mohamedashrafvaliyavalap9175
    @mohamedashrafvaliyavalap9175 25 дней назад +84

    അൽഹംദുലില്ലാഹ് അങ്ങേർക്ക് അള്ളാഹു ദീർഗായുസ്സ് തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ.

  • @k.pmajeed2087
    @k.pmajeed2087 22 дня назад +17

    സർവശക്തൻ താങ്കളെ വിജയികളിൽ പെടുത്തുമാറാകട്ടെ.

  • @musthafapicnic4387
    @musthafapicnic4387 19 дней назад +26

    നമ്മുടെ മുത്ത് നബി ഉട കൂട സർഗറ്റിൽ ആകാൻ റബ്ബ് ബാഗ്യം നൽകണേ

    • @skf123
      @skf123 19 дней назад +6

      കൂടയിൽ സിഗരറ്റോ ?

    • @abdulshukkoor4916
      @abdulshukkoor4916 18 дней назад +3

      ​@@skf123താമശ കോട്ടയിൽ ജനിച്ചതാണ് അല്ലെ ?😀

  • @aminabi8366
    @aminabi8366 25 дней назад +15

    സൂപ്പർ, സൂപ്പർ, സൂ..... പ്പർ

  • @shafeekcm6891
    @shafeekcm6891 22 дня назад +15

    അല്ലാഹു അദ്ദേഹത്തിനു ഹിദായത്ത് കെടുകട്ടേ അമീൻ🤲🤲🤲

  • @user-sm6mq5bn8x
    @user-sm6mq5bn8x 25 дней назад +13

    സാർ സത്യം പറഞ്ഞു

  • @asiya841
    @asiya841 25 дней назад +15

    നബി [സ്വ]❤❤❤❤

    • @jabirnp497
      @jabirnp497 19 дней назад +1

      *"Zwallallaahu'Alaihiva'Zallana".

  • @mohammedrafiquemk-pm2uf
    @mohammedrafiquemk-pm2uf 25 дней назад +9

    Allahu Akber Alhamdulillah ❤

  • @basheerk1840
    @basheerk1840 25 дней назад +59

    അൽഹംദുലില്ല സാറിനെ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @user-gm3vf8wf6n
    @user-gm3vf8wf6n 25 дней назад +19

    Sir അങ്ങ് നേരായ പാതയിൽ ആണ് ❤

  • @CandyCrush78
    @CandyCrush78 18 дней назад +13

    അലക്സാണ്ടർ ജേക്കബ് ഇസ്‌ലാമിനെ കുറിച്ച് വാട്ട്സ്ആപ്പ് യൂണിവേഴ്സിറ്റിയിൽ നിന്നും അല്ല പഠിച്ചത് അതിൻ്റെ ഫലമാണ് ഈ വാക്കുകൾ👍

  • @AliAhmad-jz7tu
    @AliAhmad-jz7tu 23 дня назад +4

    The great message from the kind hearted Alexander sir, well said and good information. tnq very much 🌹🌹🌹

  • @mohammedashraf3879
    @mohammedashraf3879 25 дней назад +13

    സാർ ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല. ഈശ്വരോ രക്ഷതു എന്ന് പറഞ്ഞു പാപ പുണ്യങ്ങൾ വിവേചിച്ചു ജീവിക്കുന്നവന് സമാധാനം. ഇത്തരം ആളുകൾ നഷ്ടത്തിലാണ്.

  • @rizwanmt844
    @rizwanmt844 25 дней назад +11

    Super😊❤

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 25 дней назад +6

    Alhamdulillah !
    Allahu Akber !!
    Valillahil Hamdu !!!

  • @nishasrahman3730
    @nishasrahman3730 25 дней назад +14

    Super

  • @hajishaisha
    @hajishaisha 25 дней назад +5

    Muhammad.u. rasoolullahi. Swallaallahu. Alihivasallam

  • @preman823
    @preman823 12 дней назад +4

    സ്വർഗത്തിൽ ഹുരികളെ വേണമെങ്കിൽ ഇതല്ലാതെ വേറെ വഴിയില്ല

    • @naaznaseef7276
      @naaznaseef7276 11 дней назад

      Ninak avideyum ella evideyum ella... Asuyyavenda....

  • @Mathew121
    @Mathew121 8 дней назад +1

    വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട്‌ വിശ്വാസത്തില്‍നിന്നു വ്യതിചലിക്കുമെന്ന് ആത്മാവ്‌ വ്യക്തമായിപ്പറയുന്നു.
    1 തിമോത്തേയോസ്‌ 4 : 1

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 25 дней назад +13

    Super'

  • @fromearth7454
    @fromearth7454 14 дней назад +2

    ഇദ്ദേഹത്തിൻ്റെ അറിവും ഓർമ്മശക്തിയും അപാരം.. അല്ലാഹു അക്ബർ.. അല്ലാഹ് നിലനിർത്തികൊടുക്കട്ടെ..

  • @hajishaisha
    @hajishaisha 25 дней назад +5

    Alhamdhulillah. Allahuakbar. Valillahilhamd. Lahilahahillaallah

    • @aysha8721
      @aysha8721 23 дня назад +1

      അഭിനന്ദനങ്ങൾ... Sir

  • @thecovenantofgod1857
    @thecovenantofgod1857 17 дней назад +13

    6വയസ്സുകാരിയെ, കല്ല്യാണം കഴിക്കാൻ, മരുമോളെ കല്ല്യാണം കഴിക്കാൻ ആയത്തു ഇറക്കിക്കൊടുത്തു അള്ളാഹു പരമാകരുണ്ണ്യവവാനല്ലത്പിന്നെ ആരാണ് sir?ഭർത്തകകളെ, മക്കളെ കൊന്നിട്ട് അവരുടെ വിധ വാകളെ സംരക്ഷിക്കുന്ന മുഹമ്മദ്‌ ദിനെ അനുഗ്രഹിക്കുന്ന അള്ളാഹു പരമ പരമ ശതകൊടി പരമ കാരുണ്ണ്യവനല്ലാതെ പിന്നെ ആരാണ് സർ

    • @muneermunna2562
      @muneermunna2562 12 дней назад

      സുഖമോ ദേവി പോയി പണി നോക്കേട ചേർക്ക

  • @hafahaharis2625
    @hafahaharis2625 21 день назад +3

    Wow very nice speech
    The grait man
    Sr. R u??
    I respect for you
    Alhamdulilla

  • @nazeerabeevi1965
    @nazeerabeevi1965 20 дней назад +3

    Allahu. Anugahikatta Ammeen. Ya RabilAlameen

  • @rz1238
    @rz1238 25 дней назад +4

    സാർ👍👌🌹

  • @joyrodrigues2588
    @joyrodrigues2588 15 дней назад +3

    This guy changes his narative based on the stages. He praises almost every religious figure. Selfish guy. Personal benefit.

  • @shajilouis4948
    @shajilouis4948 21 день назад +16

    ഒരു നിലപാടുമില്ലാത്ത കേള്‍വിക്കാര്‍ക്കിഷ്ടപെടുന്ന രീതിയില്‍ നുണപറയുന്നൊരു മഹാനാണിദ്ദേഹം

    • @ahamedfalahfalah566
      @ahamedfalahfalah566 21 день назад +1

      Bro ഇദ്ധേഹം പറയുന്നതില്‍ ഏതാണ് നുണ ഒന്നുപറഞ്ഞുതരൂ

    • @NejmiFathima
      @NejmiFathima 19 дней назад

      സത്യം പറഞ്ഞാലുമത് മുസ്‌ലിംകളെ പറ്റിയും മുഹമ്മദ് നബിയെ പറ്റി ആണെങ്കിലും സഹിക്കാൻ പറ്റില്ല അല്ലേ.

    • @skf123
      @skf123 19 дней назад

      ആരോട് പറയാൻ, പൊട്ടന്മാർക്ക് ഇയാൾ മതി

    • @jayaashokan
      @jayaashokan 14 дней назад

      ഹിന്ദുമതം പോലെ സഹിഷ്ണുതയും നന്മയും ഉള്ള മതം വേറെയില്ലെന്ന് ഇദ്ദേഹം തന്നെ തള്ളി മറിച്ചിട്ടുണ്ട്.
      അതും സത്യമാണെന്ന് സമ്മതിച്ചാൽ പ്രശ്നം ഇല്ല 😂😂😂😂😂

    • @cnsdhar
      @cnsdhar 13 дней назад

      അഭിരാം അരുൺ എന്ന ഒരു +2 വിദ്യാർത്ഥി വെല്ലുവിളിച്ചപ്പോൾ താൻ പറഞ്ഞത് കേട്ടുകേൾവി മാത്രമാണ് സത്യമല്ല എന്ന് സമ്മതിച്ച ദേഹം. ഹാർവാർഡ് അപാരത എന്ന് ഗൂഗിൾ ചെയ്താൽ കിട്ടും

  • @yousufnk1497
    @yousufnk1497 25 дней назад +8

    ഇസ്ലാം മതം തെപററി പഠീകാനുംമനസിലാനും ജേക്കബ് സാറിന്റെ പൃഭാഷണംസഹായികുംനിനനീകുനനവർകാമറുപടിയുമാകുനനു

    • @joyaj9580
      @joyaj9580 16 дней назад

      സ്ലേറ്റും പെൻസിലും വാങ്ങി
      എഴുതി പഠിക്കെടാ പന്നാ 🐕🕋🐖

    • @nhe689
      @nhe689 13 дней назад

      എന്തു നല്ല മലയാളം

  • @ABDULJABBAR-lb8fs
    @ABDULJABBAR-lb8fs 24 дня назад +2

    അലക്സാണ്ടർ സാർ ഒരത്ഭുത പണ്ഡിതൻ തന്നെ❤❤❤❤❤❤❤❤❤❤

  • @muneerpunnad5161
    @muneerpunnad5161 23 дня назад +3

    അൽഹംദുലില്ലാഹ് 🥰😍✨

  • @user-we2yf2yz3z
    @user-we2yf2yz3z 22 дня назад +2

    Alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alhmdulillah alaa kulli hal 🤲🤲🤲☝️♥️♥️♥️♥️

  • @ShajiMp-yc9wu
    @ShajiMp-yc9wu 14 дней назад +2

    ആറാം നൂറ്റാണ്ടിൽ, അടിമക്കച്ചവടത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്ന ലിംഗൺ ആണ്,
    മുഹമ്മദ്‌ ലിംഗൻ.

  • @user-kv8mi1bw4w
    @user-kv8mi1bw4w 9 дней назад

    -മുസ്ലിംങ്ങൾക്ക് പോലും അറിയാത്ത കാര്യങ്ങളാണ് താങ്കൾ മനസിലാക്കിയത് സാറിന് ദൈവം ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ

  • @hussainmattummal6244
    @hussainmattummal6244 День назад

    പടച്ചവൻ ദീർഘായുസ്സ് തരട്ടെ🙋‍♂️🙏🙏💞👌

  • @ubaidnm67
    @ubaidnm67 22 дня назад +2

    May almighty bless him correct hidayah 🤲🤲🤲

  • @singerkollammohan2439
    @singerkollammohan2439 18 дней назад +7

    ഞാൻ ചിരിച്ചു മരിച്ചു 😍😍😍😍
    എന്തിനാ സാറെ ഈ ഇസ്ലാമിനെ ഇങ്ങനെ വധിക്കുന്നത്, ഇയാൾ പറയുന്നത് മൊത്തം ആൾക്കാരെ കൊല്ലുന്ന കാര്യങ്ങൾ ആണ് പറയുന്നത്. യുദ്ധം മാത്രം പറഞ്ഞു ആൾക്കാരെ വെറുപ്പിച്ചു. പ്രവാചകന്റെ ഒരു നല്ലകാര്യം പോലും പറഞ്ഞില്ല. 😍😍😍

    • @shylasuresh3679
      @shylasuresh3679 14 дней назад

      ചെവി കൊണ്ട് കാണിക്ക്.

  • @fyzelfyzel3682
    @fyzelfyzel3682 23 дня назад +2

    ആരീപ് കോയ യുക്തിവാദി എന്ന് പറയുന്നത് തന്നെ വലിയ തമാശയാണ്..അയാക്കടത് ബേറെ യേതോ ബാധയാണ്..
    കിളി യേതായാലും പോയിക്ക്ണ്..ന്നാ പ്പിന്നെ യീ പ്പണി ആയിക്കോട്ടെ എന്ന നിലക്കാണ് ആ കോയ..
    ഒരു ഉറുക്ക് മന്ത്രിച്ച് കെട്ടിയാൽ ആരീപ് കോയ നന്നായേക്കും..
    പക്ഷെ പള്ളീലെ ഉസ്താദല്ല..ബേറെ യേതെങ്കിലും ജാതി മന്ത്രിച്ചാ മതി..

  • @RajeshLawrence-co9zs
    @RajeshLawrence-co9zs 16 дней назад +2

    ഒരു പ്രവാചകൻ്റെ പോയിട്ട് ഒരു സാധാരണക്കാരൻ്റെ ജീവിത ധാർമ്മികത എങ്കിലും മുഹമ്മദിൻ്റെ ജീവിതത്തിൽ നിന്നും ചൂണ്ടി കാണിക്കാമോ . ഭാര്യ പ്രവാചകൻ ആക്കിയ 'ചരിത്രത്തിലെ ഒരേ ഒരു പ്രവാചകൻ

  • @muhammedkpp2538
    @muhammedkpp2538 21 день назад +2

    Allahu inghalkkuhidayathnalghatte

  • @mohananmarar8335
    @mohananmarar8335 14 дней назад +6

    നബിയുടെ മതം വളർന്നതെങ്ങിനെയെന്നു അങ്ങയുടെ സംഭാഷണത്തിലെ 90% വും യുദ്ധേ ത്തെപ്പറ്റിയാണ്. എത്ര സംസ്കാരങ്ങൾ തകർക്കപ്പെട്ടു, എത്ര ജനങ്ങളെ കൊന്നൊടുക്കി,
    പ്രവാചകൻ അനുഭവിച്ച വേദനകളെപ്പറ്റി പറഞ്ഞല്ലോ?
    അതും യുദ്ധസമയങ്ങളിലല്ലേ.?
    അദ്ദേഹത്തേക്കാൾ കൂടുതൽ ദുഃഖംഅനുഭവിച്ചവർ അദ്ദേഹം മതം വളർത്താൻ രാജ്യം പിടിച്ചടക്കിയ ടത്തെ ജനങ്ങഇല്ലേ?
    ........കേട്ട കാര്യങ്ങളിലെ ചോദ്യമാണ്.....

  • @krishnantampi5665
    @krishnantampi5665 18 дней назад +4

    Good👍 video chat that's all❤

  • @libingeorge100
    @libingeorge100 16 дней назад

    marriage between a man and the daughter he conceived through adultery is permissible; which is the correct understanding of Allah’s saying in Surah 25:54.”
    Best religion and great advices

  • @abdulhakeem5797
    @abdulhakeem5797 23 дня назад +2

    sir
    അഭിനന്ദനങ്ങൾ
    എങ്കിലും sir പറഞ്ഞതിൽ എല്ലാം പിടിച്ചെടുത്തു എന്നാണ്..
    പല രാഷ്ട്രങ്ങളും ഇസ്‌ലാമിലേക്ക് വന്നത് രക്തചൊരി ച്ചിലും കൊള്ളയടിക്കലും സ്ത്രീ പീഡനങ്ങളും ഇല്ലാതെയാണ്
    എന്നതും കൗതുകമുണർ ർത്തുന്നു.

    • @sathyanparameswaran804
      @sathyanparameswaran804 17 дней назад

      അതുപോലെ ഏത് മതമായാലും ജനങ്ങൾ വന്ധ്യകരണ ശാസ്ത്രക്രിയ നടത്താതെ ദൈവം തരുന്നതാണ്എന്ന് പറഞ്ഞു രണ്ടു കൈയും നീട്ടി സ്വീകരിക്കാൻ ഇരുന്നാൽ ഏത് മതവും വളരും.

  • @thomaskuruvilla1352
    @thomaskuruvilla1352 24 дня назад +1

    Dear police man,
    Don't just give speeches. Convert to islam at the earliest opportunity.

  • @kingstarmalayalam1517
    @kingstarmalayalam1517 19 дней назад +3

    സമസ്തയുടെ മദ്രസയിൽ പഠിച്ചാൽ ഇങ്ങനെ സംഭവിക്കും

  • @colourslabbysalman5008
    @colourslabbysalman5008 17 дней назад +1

    ആത്മാവിനെ വിളിച്ചു വരുത്തി കേസ് തെളിയിച്ച മര പൊട്ടൻ അല്ലെ, ഹാർഡ് വേർഡ് യൂണിവേഴ്‌സിറ്റിയിൽ കിഴക്കൊട്ട് നോക്കി പഠിക്കുന്ന കുട്ടികൾക്ക് പരീക്ഷയിൽ മാർക്ക്‌ കൂടുന്നു എന്നും കിഴക്കോട്ട് അഭിമുഗമായി വരുന്ന എല്ലാം കെട്ടിടങ്ങളും പൊളിച്ചു കളഞ്ഞു എന്നാ പൊട്ടത്തരം വിളിച്ചു പറയുകയും വെറും ഏഴാം ക്ലാസ് കാരൻ ഇത് തെറ്റ് ആണെന്ന് തെളിയിക്കുകയും ചെയ്തു. ആരിഫ് വിമർശനം നടത്തുന്നത് ഇസ്ലാമിക ഗ്രന്ഥങ്ങൾ തുറന്നുവച്ചാണ്. ഗ്രന്ഥത്തിലുള്ള കാര്യങ്ങളാണ്. അത് ഗ്രന്ഥത്തിലും ഇല്ലാത്തതാണെന്ന് തെളിയിക്കു ആദ്യം മുസ്ലിംകളിൽ നിന്ന് വല്ലതും നക്കിക്കൊ കിട്ടുമെങ്കിൽ നോക്കിക്കോ തന്നെ കേൾക്കുന്ന എല്ലാവരും മദ്രസ പൊട്ടന്മാർ ആരെന്ന് വിചാരിക്കരുത്

  • @user-vz3cs9te5z
    @user-vz3cs9te5z 25 дней назад +1

    Perfect Muhammed nabi

  • @Chintha195
    @Chintha195 21 день назад +2

    ഇസ്ലാം മുസ്ലിം സമാധാനം. അന്നും ഇന്നും എന്നും മറ്റവനെ എതിർത്തു റീച് കൊടുക്കല്ലേ ❤️

  • @sadanandanarackal7544
    @sadanandanarackal7544 9 дней назад +1

    ഏത് സ്റ്റേജിൽ ഇരുന്നാലും ഓടിയൻസിന് പറ്റിയത് തെരഞ്ഞെടുത്ത് അയക്കുകയാണ് ഇദ്ദേഹത്തിന്റെ പണി.

  • @user-zr3xg6zm5g
    @user-zr3xg6zm5g 25 дней назад +1

    Islam only true religion

  • @mi9aairportmi9aairport44
    @mi9aairportmi9aairport44 23 дня назад

    Al hamdulillah

  • @shajim9411
    @shajim9411 18 дней назад +1

    സത്യത്തിൽ ഇയാൾക്ക്‌ ഭയമുണ്ട്‌. അതുകൊണ്ടാ ഇങ്ങനെ തട്ടി വിടുന്നത്‌. എന്റെ പൊന്നു സാറേ ..ആളു കൂടുന്നതെല്ലാം നല്ലതാണു് എന്നു് ആരു പറഞ്ഞു. വർഷങ്ങൾക്ക്‌ മുമ്പ്‌ ഞാനൊരു ഉത്സവപ്പറമിൽ പോയി അവിടെ മറച്ചു കെട്ടിയ ഷെഡ്ഡിൽ പല പരിപാടികൾ. എന്നാൽ ഒരു ഷെഡ്ഡീന്റെ മുൻപിൽ ഭയങ്കര തിരക്ക്‌. അന്വ്ഷിച്ചപ്പോൾ അതിനകത്ത്‌ തുണിയില്ലാതെ ഡൻസ്‌ ചെയ്യുന്ന സ്ഥലമാണെന്നറിഞ്ഞു. ലോകം അമ്പരക്കുന്നു എന്നു പറഞ്ഞതു് സത്യം. വരാൻ പോകുന്ന ഭീകരതയും നാശവും ഓർത്ത്‌ എല്ലാവരും ഭയക്കുന്നു.

  • @reyuuuazeez
    @reyuuuazeez 24 дня назад +3

    ആരിഫ് ഹുസൈൻ അവന്റെ സംസ്കാരം ആണ്.

  • @nisasalim7668
    @nisasalim7668 23 дня назад

    Sir well said

  • @aboobackerthazhathel815
    @aboobackerthazhathel815 24 дня назад +1

    മുസ്ലിം എന്ന പദത്തിൻറെ അർത്ഥം തന്നെ സത്യവിശ്വാസികൾ എന്നാണ്. ഒരു മുട്ടുസൂചി കണ്ടുപിടിക്കാത്ത കാലത്ത് അന്ത്യപ്രവാചകൻ ഖുർആനിലൂടെ സൂറത്ത് ഖിയാമ യിൽ ഒരു മുന്നറിയിപ്പ് നൽകി മരിച്ചു മണ്ണായി പോയതിനു ശേഷം നിങ്ങളെ പുനർ ജീവിപ്പിച്ചു നിങ്ങളോട് ചോദ്യം ചെയ്യുകയില്ല എന്നാണോ മനുഷ്യാ നീ വിചാരിക്കുന്നത്. നിങ്ങളുടെ വിരൽ അടയാളം സാമ്യത ഇല്ലാതെ പടച്ച സ്രഷ്ടാവായ പടച്ചതമ്പുരാൻ നിങ്ങളെ പുനർജീവിപ്പിച്ചു നിങ്ങളെ ചോദ്യം ചെയ്യുക പ്രയാസം അല്ല കേട്ടോ ആയതുകൊണ്ട് തന്നെ നിങ്ങൾ തെറ്റ് ചെയ്യരുതെന്ന് വളരെ കർക്കശമായി മുന്നറിയിപ്പു നൽകിയ പരിശുദ്ധ പ്രവാചകൻ. മക്കയിൽ ജീവിച്ചിരുന്ന കാലത്ത് പ്രവാചകനെ അതിക്രൂരമായ ആക്രമിച്ചു അവിടെനിന്ന് ത്വാഇഫിലേക്ക് പോയി കുട്ടികളെ ഉപയോഗപ്പെടുത്തി കല്ലെടുത്ത് എറിഞ്ഞ് കാലിൽ നിന്ന് രക്തം വാർന്നൊഴുകി. ജിബ്‌രീൽമാലാഖ നേരിട്ടുവന്ന് പ്രവാചകരെ അങ്ങ് പടച്ച തമ്പുരാനോട് ആവലാതി പറഞ്ഞാൽ അക്രമികളെ നശിപ്പിച്ചു കളയാം എന്ന് പറഞ്ഞപ്പോൾ. അറിവില്ലായ്മ മൂലമാണ് പടച്ചതമ്പുരാൻ മാപ്പ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയാണ് ഉണ്ടായത്. അവിടെനിന്ന് മദീനയിലേക്ക് യാത്ര പോയി ഭക്ഷണം പോലും കഴിക്കാൻ ഇല്ലാതെ പച്ചിലകൾ ഭക്ഷിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ അക്രമികൾ വീണ്ടും പിന്തുടർന്നു വരുന്ന വാർത്ത മലക്ക് ജിബ്‌രീൽ അലൈസലാം മുന്നറിയിപ്പ് നൽകുകയും ഇനിയും പ്രവാചകർ പ്രതികരിച്ചില്ലെങ്കിൽ അക്രമികൾ നിങ്ങളെ ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയപ്പോൾ. സുജൂദിൽ കിടന്നുകൊണ്ട് പടച്ച തമ്പുരാനോട് സഹായം തേടിയപ്പോൾ മലക്കുകളെ ഇറക്കി നബി തങ്ങളെ സഹായിക്കുകയാണ് ഉണ്ടായത് അപാരമായ ശക്തി കണ്ടു അക്രമികൾ സത്യത്തിലേക്ക് വരുകയാണ് ഉണ്ടായത്. പ്രവാചകൻ്റെ അനുയായികൾ അഞ്ചുനേരം നിർബന്ധമായും നടത്തുന്ന നമസ്കാരം ലോകജനത യുടെ നന്മക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് നമസ്കാരം എന്ന് യൂട്യൂബിൽ സെർച്ച് ചെയ്താൽ ആർക്കും ആ നമസ്കാരത്തിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ ഏതു ഭാഷയിൽ വേണമെങ്കിലും അർത്ഥം ലഭിക്കുന്നതാണ് ആ നമസ്കാരത്തിൽ നിന്ന് വിരമിക്കുമ്പോൾ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും തിരിഞ്ഞു സലാം പറയേണ്ടത് നിർബന്ധമാണ് എല്ലാവർക്കും നന്മ ഉണ്ടാവട്ടെ എന്നല്ലയോ ആ സലാമിനെ അർത്ഥം അങ്ങിനെ സലാം പറഞ്ഞാൽ മാത്രമേ പടച്ചതമ്പുരാൻ ആ നമസ്കാരം സ്വീകരിക്കൂ അത്രയ്ക്ക് മഹത്വമേറിയ പ്രാർത്ഥനകൾ നടത്തുന്ന പള്ളികൾ പോലും തല്ലി തകർത്ത് തർപ്പണം ആക്കിയ വർക്ക് എന്തു മതം എന്തു മനുഷ്യത്വം ചെയ്തുപോയ തെറ്റുകൾക്ക് പാപമോചനം തേടുകയും ഇനിയുള്ള തുച്ഛമായ ജീവിതം എങ്കിലും ലോക ജനതയ്ക്കു നന്മ ചെയ്തു ജീവിക്കാൻ നാഥൻ തുണക്കട്ടെ എന്നാശംസിക്കുന്നു ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ സത്യവിശ്വാസികളേ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.

  • @Messiah12340
    @Messiah12340 20 дней назад +1

    പിടിച്ചെടുത്തു പിടിച്ചെടുത്തു എന്ന് പറയുന്നത് യുദ്ധം ആണ് സഹോദരങ്ങളെ. ഇന്ന് palestinilum സിറിയ യിലും ഒക്കെ കാണുന്ന ദുരിതം നിറഞ്ഞ യുദ്ധം . അത് യഥാർത്ഥ ഇസ്ലാം അല്ല . നബി യുടെ സ്വര്ഗാരോഹണത്തിനിപ്പുറം സംഭവിച്ചതൊന്നും ഇസ്ലാം അല്ല എന്നാണ് എന്റെ അഭിപ്രായം

  • @User-ev7gm
    @User-ev7gm 24 дня назад

    God bless you sir"

  • @shuhaibshubu642
    @shuhaibshubu642 21 день назад +1

    ഈമാനുള്ളത് വളരെ കുറച്ചേ ഉള്ളു..

  • @AbdulRahim-zr3ce
    @AbdulRahim-zr3ce 25 дней назад +1

    👍🏻👍🏻

  • @user-hz6kl9cd2x
    @user-hz6kl9cd2x 17 дней назад +1

    ന് ഇത്രയും പഠിച സാർ എന്ത് കൊണ്ട് ഇസ്ലാം മതത്തിലേക്ക് വരുന്നില്ല😂 ഇത് പലരുടെയും സംശയം... മനസ്സി😞ന് മീതെ ഒരു വിഭാഗത്തെ സുഖിപ്പിക്ക🥰 മാത്രമാണ് ചെയ്യുന്നത് അത് വിശ്വസിച്ച് മാഷാ അള്ളാ പറയാനും.... ഒരു കൗമ്... എന്ത് പറയാൻ

  • @mohananak8856
    @mohananak8856 21 день назад +3

    സർ ആരിഫ് ഹുസൈനുമായി ഒരു ഇന്റർവ്യൂ നടത്തു. അപ്പോൾ അറിയാല്ലോ പറഞ്ഞത് ശരിയെന്ന്.

    • @wingsofhope1088
      @wingsofhope1088 21 день назад +1

      Arif parayunna karyangalk genuine source illa. Paid ex muslim😂

    • @mohananak8856
      @mohananak8856 21 день назад +2

      @@wingsofhope1088 അപ്പോൾ ഖുർആൻ ജീനിയൻ സോഴ്സ് അല്ല എന്നാണോ കോയ അവകാശ പെടുന്നത്.

    • @wingsofhope1088
      @wingsofhope1088 21 день назад

      @@mohananak8856 defference between context and out of context.

    • @sudheertheruvath2860
      @sudheertheruvath2860 6 дней назад

      അരിഫിനു ഇസ്ലാമിന്റെ ബാലാപാടം പോലും അറിയില്ല മച്ചൂ 👍

    • @sudheertheruvath2860
      @sudheertheruvath2860 6 дней назад

      ​... അരിഫിന്റെ കാലിന്റെ ഇടയിലേക് നോക്യാ നിനക്ക് ഇസ്ലാമിനെ വാക്രീകരിക്കുന്നതാണ് കാണാൻ പറ്റോല്ലോ 👋

  • @user-nv6jv6uw9p
    @user-nv6jv6uw9p 12 дней назад +1

    സത്യം പറഞ്ഞതിന്സാറിന് ❤️🤲👍👌

  • @mohammedch6268
    @mohammedch6268 25 дней назад +8

    Good message

  • @haneefbambrani
    @haneefbambrani 7 дней назад

    amazing explanation

  • @HD-cl3wd
    @HD-cl3wd 7 дней назад +1

    ഇസ്‌ലാമിനെ പറ്റി ഇത്രയും പറയാമെങ്കിൽ Christianity യെപ്പറ്റി എത്ര നേരം പറയേണ്ടി വരും

  • @nihalmuhammed9697
    @nihalmuhammed9697 3 дня назад +1

    Great sir ❤❤❤❤❤❤👍👌👍👍👍👌👌

  • @shajikaliyil
    @shajikaliyil 14 дней назад +1

    ക്രിസ്ത്യൻ പള്ളിയിൽ പ്രസംഗിക്കുമ്പോൾ ഇയാൾ ഈസ്ളാം തിവ്രവാദികൾ ആണെന്ന് പറയും അപ്പോൾ കൈ വെട്ടരുത്😅

  • @AB-lg6gz
    @AB-lg6gz 23 дня назад +2

    ALEXANDER DON'T KNOW ANYTHING ABOUT QURAN & ISLAM. 💯😝😝🤣🤣🤣

  • @Dong_Hwa23
    @Dong_Hwa23 10 дней назад +1

    അലക്സാണ്ടർ ജേക്കബ്, താങ്കൾ ദയവായി ഇസ്ലാമിലേക്കു convert ചെയ്യുക.

  • @worldclasshealthcare1754
    @worldclasshealthcare1754 25 дней назад

    Allahu akbar

  • @iamanobodie
    @iamanobodie 17 дней назад +1

    ഓ ശോകം തന്നെ. അങ്ങേരു ഒരു കാര്യം അറിയാതെ പറഞ്ഞ തള്ളൊക്കെ പൊളിഞ്ഞു പോയതോന്നും അറിയാതെ ഇന്നും പഴയ കള്ളം പുതിയ കുപ്പിയിൽ ഇറക്കുന്ന പാവം ദാവ ജീവികൾ.... 😂

  • @shareeftharayil5940
    @shareeftharayil5940 4 дня назад

    Alhamdulillah...very good speach

  • @salmasakeer326
    @salmasakeer326 24 дня назад

    Good♥️♥️

  • @birookumarbirookumar8409
    @birookumarbirookumar8409 19 дней назад

    MASHA.ALLHA.SR
    SUPER❤❤❤🎉🎉🎉🎉🎉

  • @saikumarkk6658
    @saikumarkk6658 8 дней назад

    ലോകം മുഴുവൻ യുദ്ധം ചെയ്തു കീഴടക്കിയ... ആളുകളെ കൊന്നു കൂട്ടിയ ഇസ്‌ലാം സമാധാനത്തിൻ്റെയും സ്നേഹത്തിൻ്റെയും മതം....
    മൂപ്പര് പറയുന്നത് വച്ച് ലോകത്ത് അവശേഷിക്കുന്ന എല്ലായിടവും കീഴടക്കി ശരിയ നിയമം കൊണ്ട് വന്നു ഇപ്പൊ ആളുകൾക്ക് ഉള്ള സമാധാനം കൂടി ഇല്ലാതാക്കാം എന്നാണ്... കൊള്ളാം.... അടിപൊളി.... ഇങ്ങനെയുള്ളത്തിനെ പെട്ടെന്ന് സ്വർഗ്ഗത്തോട്ട് കെട്ടിയെടുത്തൂടെ പടച്ചോനെ🙏🏻🙏🏻

  • @muhammed-bh9my
    @muhammed-bh9my 24 дня назад

    super

  • @MuhammadHussain-ct5fj
    @MuhammadHussain-ct5fj 24 дня назад

    👍🏻 🙏 💕

  • @user-vv9md6rg5g
    @user-vv9md6rg5g 6 дней назад

    Thanks sir❤