യുക്തിവാദികൾക്ക് ഇസ്ലാം മതത്തോട് മാത്രമെന്താ ഇത്ര വിരോധം ? ചോദ്യത്തിന് അയ്യൂബ് മൗലവി മറുപടി നൽകുന്നു

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 975

  • @shamsudheenkaruppan4921
    @shamsudheenkaruppan4921 Год назад +151

    തങ്ങളുടെ ഇസ്ലാമിലേക്കുള്ള മടക്കം ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ അള്ളാഹു ആഫിയത്തും ചൊരിയട്ടെ നാഥൻ ❤

    • @ഹിഹി-ത7ര
      @ഹിഹി-ത7ര Год назад

      ദീർഘായുസ് എന്തിന്? ?? ഈ ഈമ്പിയ ദുനിയാവിൽ ജീവിക്കാനോ??? എത്രയും പെട്ടന്ന് 72 ഹൂറികളുടെ പൂറ് നക്കാൻ അല്ലേ പോവേണ്ടത്😢😢😢😢

    • @shajikumarnt3871
      @shajikumarnt3871 6 месяцев назад

      അങ്ങനെയങ്കിൽ ദൈവം എന്തിനാണ് മനുഷ്യനെ പരീക്ഷിക്കുന്നത് ഇതിൽ ദൈവത്തിന് എന്ത് നേടാനാ ഒരു യുക്തിയുമില്ലാത്ത കുറെ മണ്ടത്തരങ്ങൾ

    • @adv11139
      @adv11139 4 месяца назад +3

      യുക്തിവാദി യിൽ നിന്നും തിരിച്ച്.... ഇസ്ലാമിലേക്കോ മറ്റു ഏത് മതത്തിലേക്കോ....തിരിച്ച് പോകില്ല്ല....അത് ഉറപ്പ് ആണു....😂😂😂ഇത് Islamist കല് പൈസ കൊടുത്ത് ചാടിച്ചത് ആയിരിക്കും അല്ലാതെ എന്ത്.....എനിക്കും ഒരു 1cr തന്നാൽ ഞാനും ചാടാൻ ഒരുക്കം ആണ്😂😂

    • @akv1989
      @akv1989 4 месяца назад

      തെളിയിച്ചാൽ നിനക്ക്, 2കോടി ഞാൻ തരും ​@@adv11139

    • @mmnissar786
      @mmnissar786 3 месяца назад

      മേണ്ട കാഫ്രിച്ചേ....​@@adv11139

  • @69ibrahimu
    @69ibrahimu 3 месяца назад +35

    താങ്കളുടെ ഒരുപാട് സംവാദങ്ങൾ ഞാൻ യൂട്യൂബിൽ കൂടി കേട്ടിട്ടുണ്ട് അല്ലാഹുതആല താങ്കൾക്ക് ഹിദായത്ത് തരട്ടെ നീ യാ റബ്ബൽ ആലമീൻ

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 3 месяца назад +1

      ഇസ്ലാമിലേക്ക് തിരിച്ചു വന്നു

  • @najeebm.y2895
    @najeebm.y2895 Год назад +163

    നിങ്ങൾ എത്ര ഭാഗ്യവാനാണ് അല്ലാഹു വീണ്ടും നിങ്ങളെ അവൻറെ മാർഗത്തിലേക്ക് കൈ പിടിച്ചിരിക്കുന്നു

    • @mohammedsaidlove
      @mohammedsaidlove Год назад

      Pulliyude kudumbam kalakki 😂😂 avasaanam manassilaayi

    • @muhammedameen5661
      @muhammedameen5661 Год назад +8

      അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .

    • @noushad3450
      @noushad3450 Год назад

      ​@@muhammedameen5661ഇവന്റെ പേര് വ്യാജമാണ്

    • @gjpets5506
      @gjpets5506 Год назад

      സൂര്യൻ ചെളിക്കുഴി യിൽ അസ്തമിക്കുന്നു എന്ന വിഢിവർത്തമാനം പറഞ്ഞ ഒരു കഥാപാത്രത്തെ പടച്ചോൻ എന്ന് വിളിക്കുന്ന വിഢികൾ!!

    • @mansooramsimansooramsi7383
      @mansooramsimansooramsi7383 3 месяца назад

      ❤❤

  • @raji7520
    @raji7520 Год назад +382

    താങ്കളുടെ മുമ്പുള്ള സംസാരങ്ങൾ കേട്ട് ഹൃദയം ഒരുപാട് വേദനിച്ചിട്ടുണ്ട്.. ഒരുപാട് അറിവുകൾ ലഭിച്ചിട്ടും ശൂന്യതയിലേക്ക് ഇറങ്ങിയ നിങ്ങൾക്ക് കിട്ടിയ അറിവ് എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയിട്ടുണ്ട്.. എന്നാൽ ഇപ്പോൾ തങ്ങളിലൂടെ ലോകർക്ക് എന്തൊക്കെയോ പഠിക്കാൻ വേണ്ടിയിട്ടായിരിക്കും റബ്ബ് അങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് തോന്നുന്നു.. എന്തോ.. അല്ലാഹു നൽകിയ ഹിദായത്ത് ഊതിക്കെടുത്തിയിട്ടില്ല.. അത് ശക്തിയായി ജ്വാലിക്കൻ കൂടി അല്ലാഹുവിന്റെ സഹായം താങ്കൾക്കുണ്ടായിരിക്കട്ടെ.. നിങ്ങൾ പറഞ്ഞ ആ നൂർ ഒരുപാടൊരുപാട് മനുഷ്യരിലേക്ക് പകരാൻ ആയുസ്സും ആരോഗ്യവും തമ്പുരാൻ നൽകട്ടെ. ആമീൻ...

  • @kunhimuhammedk7547
    @kunhimuhammedk7547 Год назад +186

    താങ്കളെ ഇത്തരമൊരു വേദിയിൽ കണ്ടെത്തിയതിനും ഇത്തരമൊരു പ്രഭാഷണം താങ്കളിൽ നിന്ന് ശ്രവിക്കാൻ കഴിഞ്ഞതിലും അല്ലാഹുവിനെ സ്തുതിക്കുന്നു

    • @muhammedameen5661
      @muhammedameen5661 Год назад +6

      അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .

    • @MagiJohny-u8i
      @MagiJohny-u8i Год назад +2

      സാമ്പത്തീകം കൂടുതൽ കൊടുക്കുവാൻ എതിർ ചേരി തയ്യാറായാൽ വീണ്ടും ചിലപ്പോൾ ഇദ്ദേഹം മാറിയെന്നിരിക്കും.

    • @shuhaibpadickalshuhaibpadi8182
      @shuhaibpadickalshuhaibpadi8182 Год назад

      ​@@muhammedameen5661 poda

    • @shuhaibpadickalshuhaibpadi8182
      @shuhaibpadickalshuhaibpadi8182 Год назад

      ​@@muhammedameen5661 poda

    • @muhammadkais9727
      @muhammadkais9727 Год назад +1

      ​@@shuhaibpadickalshuhaibpadi8182
      അയൂബ് സാഹിബ് പറഞ്ഞ ഒരു കാരൃം പറഞ്ഞ ആളെ പോടാ എന്ന്!!!!!

  • @mu.koatta1592
    @mu.koatta1592 Год назад +86

    അള്ളാഹു അയ്യൂബ് മൗലവിക്ക് എല്ലാ വിധ ഖൈറും പ്രധാനം ചെയ്യട്ടെ സമുദായത്തിന് വേണ്ടി കൂടുതൽ കാലം പ്രവർത്തിക്കുവാനുള്ള ആഫിയത്തോട് കൂടിയ ദീർഖായുസ് നൽകട്ടെ ആമീൻ

    • @naseemaashraf2221
      @naseemaashraf2221 Год назад +1

      Aameen

    • @nisarnisar8389
      @nisarnisar8389 Год назад

      ആമീൻ

    • @muhammedameen5661
      @muhammedameen5661 Год назад +2

      അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .

    • @mu.koatta1592
      @mu.koatta1592 Год назад

      @@muhammedameen5661 ഹിദായത്ത് നഷ്ടപ്പെട്ടവന്റെ രോധനം

    • @Anwar-chilllife
      @Anwar-chilllife Год назад

      @@muhammedameen5661
      Aaykote fake mommade

  • @sulaiman.c.k5861
    @sulaiman.c.k5861 Год назад +42

    നല്ല അവതരണം
    അള്ളാഹു ദീർഘായുസ് നൽകട്ടെ ആമീൻ

  • @ibrahimnaranath6146
    @ibrahimnaranath6146 Год назад +28

    അള്ളാഹു താങ്കളെകൊണ്ട് ഈ സമുദായത്തിനുവേണ്ടി കൂടുതൽ സേവനം ചെയ്യാൻ അനുഗ്രഹിക്കട്ടെ 🤲

    • @Live-lv1ug
      @Live-lv1ug Год назад

      എന്തിനു മതഭ്രാന്തിന് ശക്തി കൂട്ടാനോ 🤦‍♂️🤦‍♂️🤦‍♂️

    • @ഹിഹി-ത7ര
      @ഹിഹി-ത7ര Год назад +1

      തായോ ളി തള്ളാഹുവിന് ഗുണ്ടാ പണി എടുക്കാനോ?? വ്യാഴവും സൂര്യനെയും ഒണ്ടാക്കിയ ഹമുക്കിന് മനുഷ്യനെ സഹായി ആയി ആവശ്യം ഉണ്ടോ???🎉🎉🎉🎉🎉😂

    • @Live-lv1ug
      @Live-lv1ug Год назад

      @@ഹിഹി-ത7ര അല്ല ഞാനാലോചിക്കുകയാ ഈ ഇല്ലാത്ത ഒരു സാധനത്തിനു വേണ്ടിയല്ലേ ഈ കൊണാപ്പൻ മാർ തല തല്ലി ചാകുന്നത്, ആൾക്കാരെ കഴുത്തറുത്തു കൊല്ലുന്നത് 🤦‍♂️🤦‍♂️🤦‍♂️🤦‍♂️
      മദ്രസ നിർത്തിയാലേ ഇവറ്റകൾ നന്നാവൂ

    • @muhammadkais9727
      @muhammadkais9727 Год назад

      മുമ്പ് ചെയ്ത "സേവനങ്ങൾ" പോരേ?

  • @abdurshimanmp7393
    @abdurshimanmp7393 Год назад +74

    പിഎം അയ്യൂബ് മൗലവിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @OrganicCare313
    @OrganicCare313 3 месяца назад +9

    വളരെ നല്ല രീതിയിൽ താങ്കൾ വിഷയം അവതരിപ്പിച്ചു തൗഹീദിൽ അടിയുറച്ച് നിൽക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ ആമീൻ

    • @VasudevaKaimal
      @VasudevaKaimal 3 месяца назад

      പൂമീൻ, കരിമീൻ, ഉണക്ക മീൻ 😅

  • @abdulazeez9244
    @abdulazeez9244 Год назад +59

    നാഥൻ താങ്കളിൽ നിന്നും സ്വീകരിക്കുമാറാവട്ടെ... ആമീൻ..

  • @steadfast6822
    @steadfast6822 Год назад +6

    Mr. അയൂബ്.. You are a lucky man..

  • @juvairiyarasheed4335
    @juvairiyarasheed4335 Год назад +57

    അള്ളാഹുമ്മ യാ മുകലിബൽ കുലുബി ശബ്ബിത് കൽബി അലാ ദീനിക് 😢

    • @fathimak4563
      @fathimak4563 Год назад

      🎉🎉🎉🎉

    • @abubaker9598
      @abubaker9598 Год назад +1

      സുഹൃത്തേ ഇത്തരം പ്രാർത്ഥനാ വചനങ്ങൾ അറബിയിലല്ലാതെ എഴുതാതിരുന്നാൽ നന്ന്

    • @muhammadalikalpettakmali3792
      @muhammadalikalpettakmali3792 Год назад

      അർത്ഥം പറയു

    • @juvairiyarasheed4335
      @juvairiyarasheed4335 Год назад

      @@muhammadalikalpettakmali3792 ഹൃദയങ്ങളെ മാറ്റിമരിക്കുന്നവനെ എന്റെ ഹൃദയത്തെ നിന്റ ദീനിൽ ഉറപ്പിച്ചു നിർത്തണേ അള്ളാഹ്

    • @juvairiyarasheed4335
      @juvairiyarasheed4335 Год назад

      @@abubaker9598 ok

  • @sulaimanpa5480
    @sulaimanpa5480 Год назад +1

    അല്ലാഹു ഒരുപാട് തൗഹീദ് മറ്റുള്ളവർക്ക് നൽകാൻ അള്ളാഹു ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും ഒരുപാട് ഒരുപാട് പ്രദാനം ചെയ്യട്ടെ ആമീൻ

  • @Truevoice-k8r
    @Truevoice-k8r Год назад +26

    ജബ്ബാർ മാഷ്ക്ക് ഇതേപോലെ ഹിദായത്ത് നൽകട്ടെ

    • @sou_thpaw
      @sou_thpaw Год назад +3

      Jabbar mashnte aduthu beeshani eelkilla😂😂

    • @kidstv8201
      @kidstv8201 Год назад +5

      ​@@sou_thpaw ഹിദായത് എന്നാൽ പണമോ ഭീഷണിയോ അല്ല 😂

    • @saintluciphor
      @saintluciphor Год назад

      അത് നരിക്കുട്ടിയാണ്. നിങ്ങളുടെ ഊളത്തരങ്ങളൊന്നും അവിടെ യേശൂല.

    • @indianroadlines1782
      @indianroadlines1782 Год назад

      ​@@kidstv8201😃😃😃

    • @SalihCv-mb7yl
      @SalihCv-mb7yl Год назад +1

      നമുക്ക് ആത്മാർത്ഥ മായി ദുആ ചെയ്യാം

  • @abdullakutty9102
    @abdullakutty9102 Год назад +10

    അൽഹംദുലില്ലാഹ്,, സന്തോഷം 🤲🤲

  • @umaibanp.s6274
    @umaibanp.s6274 Год назад +3

    അൽഹംദുലില്ലാഹ് ഹൈർ 👍🤲allahusubhanahu va tha aala ഹിദായത് നിലനിർത്തി തരട്ടെ ആമീൻ 👍എനിക്കും നിങ്ങൾ കും ആമീൻ 🤲

  • @abdulazeez3298
    @abdulazeez3298 Год назад +46

    ഞാനൊക്കെ അയ്യൂബ് പറഞ്ഞ പോലെ മുറി അറിവും കൊണ്ട് ചാടി എഴുതുന്ന കൂട്ടത്തിലാണ്. ഇനി നിർത്തി. അയ്യൂബിന്റെ നാവ് അള്ളാഹു ഇസ്‌ലാമിന്റെ നാവാക്കട്ടെ

    • @muhammedameen5661
      @muhammedameen5661 Год назад +2

      അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .

    • @kidstv8201
      @kidstv8201 Год назад

      ​@@muhammedameen5661 അഭിനന്ദനങ്ങൾക്ക് താങ്ക്സ്ഉണ്ട്‌ ട്ടാ 😄

  • @mammootykp3461
    @mammootykp3461 Год назад +61

    നാഥന്റെ തീരുമാനം ഈ കാലഗട്ടത്തിന്നാവശ്യമായ. രീതിയിൽ താങ്കളെ പാഗപ്പെടുത്തി തിരിച് ഹിദായത്തിലാക്കി അല്ലാഹു നീ എത്ര തന്ത്രശാലി الله أكبر

    • @muhammedameen5661
      @muhammedameen5661 Год назад +1

      അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .

    • @nathmiha
      @nathmiha Год назад +1

      അയൂബ് തിരിച്ചു വന്നിട്ടും അദ്ദേഹം ചോദിച്ച ചോദ്യങ്ങൾക് മറുപടി പറഞ്ഞില്ലല്ലോ?

    • @kidstv8201
      @kidstv8201 Год назад

      ​@@nathmihaഅദ്ദേഹത്തിന്റെ സംശയം അദ്ദേഹത്തിന്റെ ഉസ്താദ്മാരോടും സഹപ്രവർത്തകരോടും ചോദിച്ചു തീർത്തിട്ട് തന്നെ ആണ് അയാൾ ഇസ്ലാമിലേക്ക് വന്നിട്ടുള്ളത്

  • @silbbu4652
    @silbbu4652 Год назад +30

    സത്യം സത്യമായി മനസ്സിലാക്കി തിരിച്ചുവന്ന താങ്കൾക്ക് അള്ളാഹു കണക്കറ്റ പ്രതിഫലം നൽകട്ടെ.... താങ്കൾ മുൻപ് പറഞ്ഞത് പിൻവലിക്കാൻ കഴിയുമെങ്കിൽ പിൻവലിക്കണം.... സോഷ്യൽ മീഡിയയിൽ മൂക്കില്ലാത്തിടത്ത് മുറിമൂക്കൻമാർ ധാരാളമുണ്ട്..അവർ ഉപകാരത്തേക്കാൾ ഉപദ്രവമാണുണ്ടാക്കുക.... അനുഭവങ്ങളിൽ നിന്ന് പറയുന്ന ഈ പണ്ഡിതന് അല്ലാഹുവേ അറിവും വിനയവും നൽകണേ 🤲🤲🤲

    • @muhammedameen5661
      @muhammedameen5661 Год назад +1

      അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .

    • @shameerali5840
      @shameerali5840 3 месяца назад

      ​@@muhammedameen5661{തങ്ങളുടെ രെക്ഷിതാവിൻ്റെ വചനങ്ങൾ കേട്ടാൽ അന്ധരും ബധിരരുമായി അതിന് മേൽ ചാടി വീഴാത്തവരുമാകുന്നു അവർ, അതായത് സൂക്ഷ്മത പാലിക്കുന്നവർ(വിശുദ്ധ ഖുർആൻ)}
      കുറ്റം പറയലും പരിഹസിക്കലുമല്ല വിമർശനം...

  • @abdulqadar2117
    @abdulqadar2117 Год назад +3

    നിങ്ങളിൽ കുടി വഴി തെറ്റിയവർ സത്തിയം മനസിൽ ആക്കി തിരിച്ചു വരാൻ അല്ലാഹു ഹി തയാത്ത് നല്ക്കട്ടെ

  • @ahmedcheloo.rgoodmessage5446
    @ahmedcheloo.rgoodmessage5446 Год назад +78

    അയ്യൂബ് മൗലവി താങ്കളേയും നമ്മെയും,അല്ലാഹു ദീനിൽ അടിയുറച്ച് ജീവിച്ച് മരിപ്പിക്കട്ടെ ആമീൻ, യാ റബ്ബൽ ആലമീൻ

    • @ADNANPK6262
      @ADNANPK6262 Год назад +1

      Aameen yaa Rabbal Aalameen 🤲

    • @Kanesh2606
      @Kanesh2606 Год назад

      ആമീൻ

    • @salamsala5607
      @salamsala5607 Год назад +1

      ആമീൻ യാ റബ്ബൽ ആലമീൻ

    • @muhammedameen5661
      @muhammedameen5661 Год назад +1

      അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .

    • @yasarybs8514
      @yasarybs8514 Год назад

      ആമീൻ..

  • @kabeermnr2364
    @kabeermnr2364 Год назад +2

    Thanks for sharing highly clear-cut message

  • @liyaqath99
    @liyaqath99 Год назад +22

    اللهم يا مقلب القلوب ثبت قلوبنا على دينك

  • @JineeshD
    @JineeshD Год назад +7

    നല്ല അറിവ്

  • @aboobakkerp91
    @aboobakkerp91 Год назад +3

    أخي الكريم،
    ثبتك الله بالقول الثابت في الحياة الدنيا وفي الآخرة...

  • @muhammedshakeebodakkal
    @muhammedshakeebodakkal Год назад +7

    Allahu തങ്ങൾക് ദീൻ വിശാലമാക്കി തരട്ടെ.

    • @muhammedameen5661
      @muhammedameen5661 Год назад +2

      ബിസിനസ്സ് പൊടി പൊടിച്ചാൽ ഈമാനും കടു കട്ടി ആകും.

  • @Isha-l2f
    @Isha-l2f Год назад +155

    അയ്യൂബ് പറയുന്നത് 100% ശരിയാണ് ലിയാക്കത്ത് ജബ്ബാർ ജാമിത മാടശ്ശേരി എല്ലാം ഇതിന്റെ ഭാഗമാണ്

    • @VysaghCp
      @VysaghCp Год назад +10

      Avr parayunnath thett anenn nigalde pandithan mar theliyikkathath nthaa 🤣🤣
      Krithyamaya theliv eduth vann avare tholppich madathe rakshikkan varathe nthaa 🤣🤣🤣
      Pattulaa Karanam avar parayunnath sathyam ane
      Madrasa pottANMAR ENNUM MADRASA POTTANMar thanne 🤣🤣🤣

    • @abuswawab
      @abuswawab Год назад +14

      ​@@VysaghCpഅവർ എന്ത് സത്യമാണ് പറഞ്ഞത്?

    • @Elam-ai
      @Elam-ai Год назад +9

      @@VysaghCp അവർ പറഞ്ഞ ഒരു സത്യം നിങ്ങൾ പറയു please

    • @mohamedthanneer1986
      @mohamedthanneer1986 Год назад

      പോട ഹിമാർ

    • @fggh1407
      @fggh1407 Год назад +9

      ​@@VysaghCpഅവർ പറയുന്നത് തെറ്റാണെന്ന് തെളിയിക്കാൻ കഴിയില്ല കാരണം മണ്ടത്തരത്തെ മണ്ടത്തരം എന്ന തരത്തിലെ കാണാനാവൂ, വസ്തുതകളിലാണ് തെറ്റും ശരിയും. അത് ഇവർ പറയുന്നതിലില്ല 😂

  • @salammanjeri9171
    @salammanjeri9171 Год назад +5

    Yes you told the truth thank you

  • @ThwahiAbdu
    @ThwahiAbdu Год назад

    മാഷാ അല്ലാഹ് 👍🏻👍🏻 അള്ളാഹു നമ്മുടെ മനസ്സിൽ നിന്നും ഈമാൻ തെറ്റിപ്പോവാതെ അള്ളാഹു കാക്കട്ടെ 🤲🏻

  • @marhaba6668
    @marhaba6668 Год назад +50

    സത്യം അതാണ് ഇസ്ലാം അതു കൊണ്ടു അവർക്ക് ഇഷ്ടം ആവില്ല

    • @VysaghCp
      @VysaghCp Год назад

      Nte ponnu pengLe eyyal kurich adyM onn anvesikk ppol yukthivathikL koodathL PanAm koduthL eyyal ethokke mAtti parayum 🤣🤣🤣
      Matham padich maulavi ayi athile udayipp padich mnsilakki choondikanich vathorathe samsarich a vekthi ane adheham 🤣🤣
      Quran kurichu chothichappol nayikkattathil Kai ettL nth kittN enn ane 🤣
      Stage vech ayyL presagichu njn unnayicha chodyagal utharam enik crct thelivod kudi kanich thNnL njn Islam swikarikkam Enn
      Oruthan polum vannillaa Karanam utharum illya
      Edheham videos youtube und poyi kanu tholikati aparam thanne ayoob nte 🤣
      Panam kittiyappol eyyal Mari allathe oru pandithanum eyyl ann chothich chodyathin utharM paranju thirich kondu vane allaaa

    • @saintluciphor
      @saintluciphor Год назад

      കളവിന് സത്യം എന്നാണോ നിങ്ങളുടെ നാട്ടിൽ പറയുക?

  • @hamsahk4576
    @hamsahk4576 Год назад +9

    മാശാ അല്ലാഹ് 👌😍👍അല്ലാഹു സ്വീകരിക്കട്ടെ

  • @karuppuss5828
    @karuppuss5828 Год назад +2

    വളരെ ശരിയാണ് അറിയാത്തവൻ സംവാദത്തിനു പോവരുത്

  • @Sakkeer8877
    @Sakkeer8877 Год назад +4

    ഈ പറഞ്ഞത് സത്യം..
    വരുമാനം തനെ ലക്ഷ്യം..
    അതാണ് ആരിഫ് ഹുസൈൻ ജാമിത ലിയാക്കത്ത്..
    വരുമാനം തനെ ലക്ഷ്യം..
    അവർക്ക് ലൈക്ക് കൊടുക്കാതിരിക്കുക..

  • @habikunikkat
    @habikunikkat Год назад +40

    അദ്ദേഹത്തിന്റെ മുഖത്തിന് എന്തൊരു തെളിച്ചം. മുൻപുള്ള അദ്ദേഹത്തിന്റെ വീഡിയോ നോക്കിയാൽ അറിയാം. ഇസ്ലാം അന്ധകാരത്തിൽ തിളങ്ങി നിൽക്കാൻ പ്രേരിപ്പിക്കുന്ന പ്രകാശമാണ് ❤

    • @ഗബ്രിയേൽ
      @ഗബ്രിയേൽ Год назад +3

      😂😂

    • @najeelas66
      @najeelas66 Год назад +3

      @@ഗബ്രിയേൽചാത്തപ്പനെന്ത് കാര്യം ഇവിടെ 😑

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Год назад +7

      പലർക്കും Cash കൂടുതൽ കൈയ്യിൽ വന്നാൽ തെളിച്ചവും കൂടും......

    • @afsaltch4000
      @afsaltch4000 Год назад

      ഞാനുംശ്രദിച്ചു

    • @habikunikkat
      @habikunikkat Год назад +5

      @@മീശവാസു-റ3ര ക്യാഷ് കുറെ കൊടുത്ത് സഹായിച്ചു എന്ന് മോങ്ങുന്നത് ജബ്രകളാണല്ലോ 🤔

  • @Furniturewholesaler9830
    @Furniturewholesaler9830 3 месяца назад +6

    ആരിഫിനും അല്ലാഹു ഹിദായത്ത് നെൽകട്ടെ

    • @Ibrahim-y4t3n
      @Ibrahim-y4t3n 3 месяца назад

      ഹിദായത് അല്ല മാറാ രോഗം പ്രതിഷിക്കാം

    • @riyasadichayath9405
      @riyasadichayath9405 3 месяца назад

      അവന് ഹിദായത് കിട്ടാത്തിരിക്കട്ടെ അവൻ അത്രമാത്രം പ്രവാചകനെ അക്ഷബിച്ചിട്ടുണ്ട്

    • @abdularif9186
      @abdularif9186 3 месяца назад

      അവനു അത് കിട്ടാൻ വഴിയില്ല..... അബുലഹാബിനേക്കാൾ പിഴച്ചു പോയവൻ

  • @deeKri
    @deeKri 3 месяца назад +2

    ഉദരം നിമിത്തം ബഹുകൃത വേഷം!

  • @muhammadthahakm
    @muhammadthahakm Год назад +5

    Well said

  • @ahamed_deedat.9444
    @ahamed_deedat.9444 Год назад +28

    "Islam will win with you or with out you. But with out Islam. You will be lost and you will lose. "❤

    • @visualjottings5626
      @visualjottings5626 Год назад +1

      Bhayankaraaa... Pandithan

    • @mubaraka6961
      @mubaraka6961 Год назад +1

      No it is true reality

    • @user-ny7sg9mz1v
      @user-ny7sg9mz1v Год назад

      If I am lost without Islam, I like being lost. After all who wants to marry their cousins

    • @Muhammedshamil4085
      @Muhammedshamil4085 Год назад

      🙌❤

    • @sebajo6643
      @sebajo6643 Год назад +1

      😂😂😂
      എന്റെ മദ്രസ പൊട്ടാ 🙏🙏😜😜😜

  • @nizamellias6142
    @nizamellias6142 21 день назад

    വളരെ സത്യമാണ് ഈ മനുഷ്യൻ പറയുന്നത് 😮

  • @ashraft5695
    @ashraft5695 Год назад +14

    യുക്തിവാദ ജീവിതം സാഹസമാണെന്ന് അയ്യൂബ് തിരിച്ചറിഞ്ഞു. താടി തലേക്കെട്ട് - വയള് ജീവിതം - ജീവിതം രക്ഷപ്പെടും - ബുദ്ധിമാൻ

    • @fahz4084
      @fahz4084 Год назад +6

      നിസ്കരിക്കാതെ നോമ്പെടുക്കാതെ ഹജ്ജും സകാത്തുമില്ലാതെ ഒരു വിശ്വാസത്തെയും അംഗീകരിക്കാതെ തോന്നിയ പോലെ ജീവിക്കുന്നതാണോ സാഹസം🤣🤣🤣

    • @abdurahman2793
      @abdurahman2793 Год назад

      ഒരു സ്റ്റേജിന് അര ലക്ഷം വരെ കിട്ടും

    • @harikk1490
      @harikk1490 Год назад

      ​@@fahz4084മതം ഫാസിസമാണ് ഫാസിസത്തെ വിമർശിക്കുന്നത് സാഹസികമാണ്

    • @nichu1476
      @nichu1476 3 месяца назад

      സമ്മദിക്കുകയാണെങ്കിൽ അമ്മയുടെ കൂടെയും കിടക്കാം. ഇതാണ് യുക്തിവാദി .ഇത്രയും വൃത്തികെട്ട യുക്തിമതം വേണ്ടാ എന്ന് വിജാരിച്ചതാ.

  • @jamaljamalkappad8266
    @jamaljamalkappad8266 Год назад +1

    മാഷാ അല്ലാഹ് വളരെ അർത്ഥവത്തായ സംസാരം

  • @abdulmuthalibabdulmuthalib6464
    @abdulmuthalibabdulmuthalib6464 Год назад +9

    MASHALLAH 🥰🥰

  • @shamshuddin7594
    @shamshuddin7594 Год назад +36

    അയ്യൂബ് സാഹിബ് പറഞ്ഞത് വളരെ കറക്റ്റ ഇസ്ലാമിനെ വിമർശിച്ചുകൊണ്ട് ഏതെങ്കിലും ഒരു യുക്തിവാദിയോ ഇതര മതസ്ഥരോ സംഘികളോ എഫ്ബിയിലൊ യൂട്യൂബിലോ ഒരു പോസ്റ്റ് ഇട്ടാൽ അതിന്റെ അടിയിൽ എല്ലാം പോയി മുസ്ലിം നാമധാരികളാണ് കമന്റ് ഇടാറ് എന്നിട്ട് മുസ്ലിം വിരുദ്ധരുടെ കുറെ തെറിയും കേട്ട് മിണ്ടാതെ പോകും ആവശ്യമില്ലാതെ എല്ലാറ്റിലും തല വെച്ചു കൊടുക്കും മുസ്ലിം വിരുദ്ധരുടെ എല്ലാ ചാനലുകളും വിജയിപ്പിച്ചു കൊടുക്കുന്നത് ഈ മുസ്ലിം നാമധാരികളായിട്ടുള്ള ആളുകൾ തന്നെയാണ് അതുകൊണ്ട് ഇസ്ലാം വിരുദ്ധരായിട്ടുള്ള ആളുകൾ ഇടുന്ന പോസ്റ്റുകളിൽ പോയി ദയവുചെയ്ത് ആരും കമന്റ് ഇടുകയോ അൺ ലൈക്ക് ചെയ്യുകയോ ചെയ്യരുത് ഇസ്ലാം വിരുദ്ധരായിട്ടുള്ള ആളുകൾ പോസ്റ്റുന്നത് നമ്മളുടെ യൂട്യൂബിലോ എഫ്ബിയിലോ വരാതിരിക്കാനുള്ള വഴികൾ ചെയ്യുക 🙏🙏🙏

    • @musthfapk7309
      @musthfapk7309 Год назад +1

      യുക്തിവാതികൾ. x മുസ്ലിംങ്ങൾ. പറയുന്ന. ഇസ്ലാoമിക വിമർഷത്തിന് . യൂററ്യൂബിൽ. കമേൻണ്ടു് എഴുതാം. ഏതാണോ വിഷയം നമ്മൾക്ക് അതിൽ ഏതാണ്ടു്. അറിവു് ഉണ്ടെങ്കിൽ. തീർച്ചയായും നമ്മുടെ അഭിപ്രായം എഴുതാം . പക്ഷെ . സംവാദത്തിനോ ക്ലബ് ഹൗസിലോ ശെരിയായി പഠിക്കാതെ. ഇസ്ലാമിൻ്റെ ആടിസ്ഥാനവും ചരിത്രവും ഖുർആനും . എല്ലാം പഠിച്ചു കൊണ്ടു മാത്രമോ സംവാദത്തിൽ പോകാൻ പാടുള്ളൂ എന്നാണ് പറഞ്ഞത്. ശെരിയാണ്.

    • @youthoo
      @youthoo Год назад

      correct😂

    • @28-January
      @28-January Год назад +1

      ഇസ്ലാം വിരുദ്ധർ പറയുന്ന സത്യങ്ങൾ കേൾക്കരുത് എന്ന് സാരം

    • @muhammedameen5661
      @muhammedameen5661 Год назад

      അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .

    • @muhammedameen5661
      @muhammedameen5661 Год назад

      ​@@musthfapk7309അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .

  • @zubairmv3607
    @zubairmv3607 Год назад +3

    മാഷാ അള്ളാഹ് 👌👍🤲🤲

  • @shereef6749
    @shereef6749 Год назад +5

    Correct 👍

  • @shirm2743
    @shirm2743 3 месяца назад

    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @SadiqPH
    @SadiqPH Год назад +3

    തർക്കം ഹിദായത്ത് നഷ്ടപ്പെടാൻ കാരണമാണ് എന്ന് ഉലമാക്കൾ പറഞ്ഞിട്ടുണ്ട്. അതേ പോലെ അഹങ്കാരം ഹിദായത്ത് ലഭിക്കാതിരിക്കാൻ കാരണമാണ് എന്നും പറഞ്ഞിട്ടുണ്ട് . അത് കൊണ്ട് നമ്മൾ ദീനിന്റെ കാര്യത്തിൽ വളരെയധികം സൂക്ഷിക്കണം.

  • @Sulaimanparambadan
    @Sulaimanparambadan 3 месяца назад

    الله ദീർഗായുസ് നൽകട്ടെ

  • @vertex1974
    @vertex1974 Год назад +75

    ഫാതിഅൻ്റെ അർത്ഥം സാധാരണക്കാർ പഠിച്ചാൽ .ചില സംഘടനക്ക് നില നിൽപില്ല. അതു കൊണ്ട് അർത്ഥം പഠിപ്പിക്കൂല.

    • @najeelas66
      @najeelas66 Год назад +1

      എന്നെ ഒക്കെ പഠിപ്പിച്ചത് vaajibuuu വാജിബാകുന്നത് 😂ഇങ്ങനെ 😁

    • @ameenashraf4992
      @ameenashraf4992 Год назад +3

      അറിഞ്ഞിട്ടും അറിയാത്ത പോലെ നടിക്കുന്നതോ, എന്തോ

    • @vertex1974
      @vertex1974 Год назад +20

      ഫാതിഅയിൽ... നിന്നെ മാത്രം ആരാധിക്കുന്നു നിന്നോട് മാത്രം സഹായം തേടുന്നു എന്ന് ഉണ്ട്... അത് ചിലർക്ക് ദഹിക്കില്ല..

    • @myindiamylife9199
      @myindiamylife9199 Год назад +3

      Njan padichu.. marikkunnath vare chollukayum cheyyum

    • @hamsahk4576
      @hamsahk4576 Год назад +3

      ഫാത്തിഹയുടെ അർത്ഥം പഠിക്കുന്നതിന് ആർക്കാണ് എതിർപ്പ് ആരെതിർത്താലും താങ്കൾ പഠിക്ക്

  • @aikikkaklusman4870
    @aikikkaklusman4870 3 месяца назад

    സത്യം താങ്കൾ പറയുന്നത് ഖുർആൻ അർത്ഥം അറിയാതെയാണ് അധികപേരും ഈ ലോകത്തോടെ വിട്ട് പോവുന്നത് താങ്കളെ റബ്ബ് അനുഗ്രഹിക്കട്ടെ പ്രാർത്ഥന 🤲❤️

  • @SakkeerbabuSmc
    @SakkeerbabuSmc Год назад +3

    സത്യം

  • @sojivj1108
    @sojivj1108 Год назад +4

    ഈ ചോദ്യത്തിൽ തന്നെ ഉത്തരം ഉണ്ടല്ലോ, മറ്റു മതങ്ങളിൽ എല്ലാം കാലാനുസൃതമായി മാറ്റങ്ങൾ വന്ന് കൊണ്ടിരിക്കുന്നു അതിലെ വിഡ്ഢിത്തരങ്ങൾ അവർ മനസ്സിലാക്കുകയും അത് അംഗീകരിക്കുകയും തിരുത്തലുകൾ വരുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു അതുകൊണ്ട് തന്നെ

    • @FirozeAbdhullah
      @FirozeAbdhullah 3 месяца назад

      Islam il thettilla adukond thiruthananu avashyamilla

    • @ashrafkotakaran5023
      @ashrafkotakaran5023 29 дней назад

      എന്ന് വെച്ചാൽ അവരുടെയൊക്കെ മത granthathil തിരുത്തലുകൾ അവർ വരുത്തിയിട്ടുണ്ട് എന്ന്. ഉണ്ട്‌. അതുകൊണ്ട് തന്നെയാണ് അവരൊക്കെ ഏക ദൈവ വിശ്വാസത്തിൽ നിന്ന് വഴി തെറ്റിപ്പോയതു.

    • @SahadPachi
      @SahadPachi 23 дня назад

      Ippo kurishil kidakkunnathinte charge aarka ambalthilum duty maari kaanum alle😊

    • @SahadPachi
      @SahadPachi 23 дня назад

      Kaalam maarunnathinu anusarichu maattam varuthukayo😂...enthuvadey adithara illatha enthum maattam varutham

  • @jasirvzk2770
    @jasirvzk2770 3 месяца назад +1

    Alhamdulillah ❤

  • @abdulrazaksahukar6441
    @abdulrazaksahukar6441 Год назад +4

    ಅಲ್ಲಾಹು ಅಕ್ಬರ್...❤

  • @Mahamoodmamu93
    @Mahamoodmamu93 3 месяца назад +1

    Thirch vannadhil sandhosham
    Thaadi valarthu dhuva cheyyanam

  • @shafeekpkp4563
    @shafeekpkp4563 Год назад +2

    ചോദ്യം സൂപ്പർ ഉത്തരവും സൂപ്പർ

  • @Mumin70000
    @Mumin70000 Год назад +16

    ❤ വിമർശനങ്ങൾക്ക് എന്നും സ്വാഗതം ചെയ്തത് ഇസ്ലാം മാത്രം അല്ലാണ്ട് വേറെ ഏത് മതം ഇത്ര പിടിച്ച് നിന്നിട്ടുണ്ട്,..... ഈ മതം അജയ്യം... യഥാർത്ഥ ദൈവീക മതം

    • @muhammedameen5661
      @muhammedameen5661 Год назад

      മുഹമ്മദിൻ്റെ പ്രാചീന കാടൻ ഇസ്‌ലാം ഇന്ന് സൗദി അറേബ്യയിൽ പോലും ഇല്ല. പിന്നെ ഇപ്പോൽ ഉള്ളത് മൊബൈൽ ഫോണിലെ പോൺ സൈറ്റ് കൾക്ക് ഇടയിൽ ഇസ്‌ലാമിനെ പ്രതിഷ്ഠിച്ച ഇസ്‌ലാം മത മുതലാളിമാരുടെ ആധുനിക ഇസ്‌ലാം മാത്രം.

    • @muhammadalikalpettakmali3792
      @muhammadalikalpettakmali3792 Год назад +1

      "ഇത്ര" എന്നത് very good 😂😄

    • @muhammadalikalpettakmali3792
      @muhammadalikalpettakmali3792 Год назад

      വിമർശനം തീരെ സഹിക്കാത്തതും കൊന്നുകളയാൻ കോടികൾ വാഗ്ദാനം ചെയ്യുന്നതും ഇസ്ലാമിൽ സാധാരണം ആണ്.

  • @Amengahaen
    @Amengahaen Год назад +1

    Sathyam ❤

  • @periyangalmoosa8616
    @periyangalmoosa8616 Год назад +9

    അള്ളാഹു അക്ബർ

  • @shaiksakeerhussain6117
    @shaiksakeerhussain6117 Год назад

    Masha Allah Jazakallahu khaira

  • @abdulsalamsm9032
    @abdulsalamsm9032 Год назад +4

    അൽഹംദുലില്ലാഹ്

  • @sajunk9810
    @sajunk9810 Год назад

    Masha Allah, Barakallah. Allahu nafiaaya ilamu pradanam cheyyatte. Ameen

  • @Muhammedali-jc9iy
    @Muhammedali-jc9iy Год назад +2

    എല്ലാവരെയുംഒരുപോലെ.alhamthulillh

  • @yousufk6382
    @yousufk6382 3 месяца назад +1

    الحمدلله الذي هدانالهذا وماكنالنهتدي لولا ان هداناالله ❤

  • @nisarkurikkalaveettil2886
    @nisarkurikkalaveettil2886 Год назад +2

    Alhamdulillah.

  • @harisrahmankuttiadi
    @harisrahmankuttiadi Год назад

    അഭിനന്ദനങ്ങൾ 👍🏻😍😍😍

  • @mohamedhusain3947
    @mohamedhusain3947 Год назад +9

    Masha Allah

  • @PhpneHi
    @PhpneHi 4 месяца назад

    താങ്കൾ സത്യം പറഞ്ഞു അള്ളാഹു അനുഗ്രഹിക്കട്ടെ ഇസ്ലാം സത്യമാണ് മുഹമ്മദ്‌ നബി ലോക പ്രവാചകൻ 👍🙏🙏👍👍🙏🙏🙏🙏👍👍🙏👍🙏🙏🙏🙏👍👍🙏🙏🙏👍👍🙏👍🙏🙏👍👍👍🙏🙏👍🙏🙏🙏

  • @Asadullah-v3k
    @Asadullah-v3k Год назад +6

    മാഷാ അല്ലാഹ്

  • @5738472
    @5738472 3 месяца назад

    Jazakallah khair

  • @shiyadh3178
    @shiyadh3178 Год назад +1

    Alhamdulillh ❤❤❤❤❤❤

  • @abdulrahimankomath8694
    @abdulrahimankomath8694 Год назад +3

    SATYAMEVA JAYATE !

  • @LakshStar-w4g
    @LakshStar-w4g 3 месяца назад +1

    ഈ ചോദ്യത്തിന്റെ ഉത്തരം ഇതാണ്- ഇന്ന് നില നിൽക്കുന്ന മതങ്ങളിൽ ഏറ്റവും തീവ്രതയും ക്രൂരവും ആയ മതം ഇസ്ലാം ആണ്. മറ്റുള്ള മതങ്ങളൊക്കെ കാലത്തിനനുസരിച്ചു മാറി. ഇസ്ലാം മാത്രമാണ് ലോകാവസാനം വരേക്കുമുള്ള കിതാബും പ്രവാചകനും രീതികളും സുന്നത്തും ഫർളും ഒക്കെ 1500 കൊല്ലം മുമ്പ് കൊണ്ട് വന്നത്. ഇക്കാലത്ത് ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്ത രീതിയിൽ ജീവിച്ച മുഹമ്മദ് നബി എന്നൊരു മനുഷ്യൻ ലോകാവസാനം വരെയുള്ള മനുഷ്യർക്ക് മൊത്തം മാതൃകാ പുരുഷനാണ് എന്ന് വേറൊരു മതവും ഇക്കാലത്ത് പറയുന്നില്ല. തെറ്റായ യുക്തി വളരെ അധികം ഇസ്ലാമിൽ ഉള്ളത് കൊണ്ടാണ് ഇതൊരു തൊട്ടാൽ അറക്കുന്ന മതം ആയി മാറിയത്. ഒന്ന് നന്നാക്കി എടുക്കാനുള്ള ശ്രമം. അയൂബ് മൗലവി ഇനി ഇസ്ലാമിന്റെ ഉള്ളി നിന്ന് പ്രവർത്തിക്കട്ടെ.

  • @mohammadalli8552
    @mohammadalli8552 4 месяца назад

    വളരെ ശരിയാണ്

  • @shareefvakkayil7869
    @shareefvakkayil7869 Год назад +4

    അയ്യൂബ് മൗലവി 👍👍

    • @muhammedameen5661
      @muhammedameen5661 Год назад

      അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .

  • @MannutkvManutkv
    @MannutkvManutkv 3 месяца назад

    അടിപൊളി👏👏👏👏

  • @abdurahman2793
    @abdurahman2793 Год назад +3

    പ്രവാചക കാലം തൊട്ടേ തുടങ്ങിയ അടി ഇന്നും തുടരുന്നു. ഒറ്റ കാര്യത്തിൽ നൂറ് നൂറ് അഭിപ്രായങ്ങൾ. സത്യമതം എന്തേ ഇങ്ങനെ. ആയ്യൂബ് മൗലവി ശരിക്കും ഇസ്ലാമിനെ പുണരണമെങ്കിൽ ഇനിയും കാലം പിടിക്കും

  • @ahammedparambadan8464
    @ahammedparambadan8464 Год назад +5

    അതാണ് സത്യമായ വിലയിരുത്തൽ

  • @Carefully-p7i
    @Carefully-p7i Год назад

    MASHA ALLAHU....ELLAM ALLAHU VINTE THEERUMANAM

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Год назад +6

    ഒരു മൗലവിയായിരുന്ന ഇയാൾ യുക്തിവാദത്തിൽ നിന്ന് തിരിച്ചു വരാൻ നീണ്ട 15 വർഷങ്ങൾ വേണ്ടിവന്നു.????
    എവിടെയൊ, എന്തൊക്കെയോ കുഴപ്പമുള്ളത് പോലെ!😮😮😮😮

  • @Shihabnv-oq6wf
    @Shihabnv-oq6wf 3 месяца назад +1

    മാഷാ അള്ളാ ❤

  • @AbdulSamad-er2wp
    @AbdulSamad-er2wp Год назад +22

    ( ചോദ്യം ):എന്ത് കൊണ്ട് എല്ലാ വിഭാഗവും ഇസ് ലാമിനെ മാത്രം വിമർശിക്കുന്നു?:ഉത്തരം: ലോകം ഇസ്ലാമിലേക്ക് ഒഴുകുകയാണ്,, വ്യാപിക്കുകയാണ്,, മറ്റു മതങ്ങൾ വളരുന്നത് സോഷ്യൽ മീടിയയിൽ മാത്രമാണ്,,,

    • @മീശവാസു-റ3ര
      @മീശവാസു-റ3ര Год назад

      എവിടെയാണ് ഒഴുകുന്നത്.....

    • @19.arifmuhammed38
      @19.arifmuhammed38 Год назад

      @@മീശവാസു-റ3ര Islaminte netherlandil ninn ban cheyyannm ennu paranja Joram van klaveren nthkond islamilekk vannu???

    • @chaddiebuddieummar4699
      @chaddiebuddieummar4699 Год назад

      പലയിടത്തും ഖുറാൻ കത്തിക്കപ്പെടുകയാണ്

    • @muhammedameen5661
      @muhammedameen5661 Год назад

      എങ്ങനെ ഇസ്‌ലാം പൊതു ശത്രു ആകാതെ ഇരിക്കും ലോകത്ത് എവിടെയും ഒരു സംഘർഷം ഉണ്ടെങ്കിൽ അതിൻ്റെ ഒരു ഭാഗത്ത് അയ്യൂബിൻ്റെ ഭാഷയിൽ പറഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും പിൻപറ്റുന്ന ഇസ്‌ലാം ഉണ്ടാകും.

    • @19.arifmuhammed38
      @19.arifmuhammed38 Год назад

      @@muhammedameen5661 Buddikoduth chindikku padikkn shramikku sahodara njnm pand islamumayi kooduthl touch illarnn communism aashaynghal aayi kooduthl touch aarnn pnned ath upeshichu liyakathumayum,arif hussainumayi debate nadathi yuddam,adumatham anghne oro karynghl ennod chodichu pnned Islamine kooduthl padikkn shramichu islamilekk adukkn patti Alhamdulilla❤️ pnned njn ente padanathilekk kadannappol deep aayi anatomy physiology paranjathinu sheshm I totally proved atheist are the real superstitious believers😅.. Mr evolution are full of blunders ithvare evolution prove cheyth vechirikkunnathil mattam varilla ennu nthann orapp😂 usually pala karynghll 50,80 yrs kazhinj pazhayth thettarnn ennu crct cheytha ethrayo karynghl und soo broi try to understand the truth Mr "It is not the eyes that are blind but the Heart"

  • @Nadiya391
    @Nadiya391 Год назад +1

    Alhamdulillah

  • @emmanueljoshy8354
    @emmanueljoshy8354 Год назад +14

    അത് വിരോധം കൊണ്ടല്ല. ഇത്രയും അസഹിഷ്‌ണുതയുള്ള ഒരു മതം ഈ ലോകത്ത് വേറെയില്ല. അതുകൊണ്ടാണ്😢😢😢

    • @Orthodrsbr
      @Orthodrsbr Год назад +1

      Ok.. 👍🏼You a good man!ok da..

    • @maryamannu7954
      @maryamannu7954 Год назад +1

      എന്ന് ജാതിക്കോമരം

    • @emmanueljoshy8354
      @emmanueljoshy8354 Год назад

      @@maryamannu7954 ശരി സുടാപ്പി

    • @abdulrahman.mmoideenkunchi3793
      @abdulrahman.mmoideenkunchi3793 Год назад

      ​@@emmanueljoshy8354kurish yudam nadathi manusare konne thalliya cristhu madam samadathinde madam

    • @emmanueljoshy8354
      @emmanueljoshy8354 Год назад

      @@abdulrahman.mmoideenkunchi3793 ആണെന്ന് ഞാൻ പറഞ്ഞോ? സമകാലിക സാമൂഹിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഞാൻ സംസാരിക്കുന്നത്. ഇന്ന് ക്രിസ്തുമതം താരതമ്യേന ഒരു അസഹിഷ്ണുതയുള്ള പ്രസ്ഥാനമല്ല.

  • @khalidt5968
    @khalidt5968 3 месяца назад +1

    മററുള്ളവരെ പറഞ്ഞാൽ വിവരമറിയും അതു തന്നെ

  • @shaji7115
    @shaji7115 Год назад +15

    ചിന്താപരമായി ഒരിക്കലും അയൂബ് മൗലവിക്ക് ഇസ്‌ലാം ആകാൻ കഴിയില്ല
    പാവം ജീവിക്കാൻ വേണ്ടിയാണന്ന് അറിയാം എന്റെ ഫുൾ സപ്പോർട്ട്

    • @daqengineering3447
      @daqengineering3447 Год назад

      ക്ഷീര മുള്ള ഒരകിടിലും കൊടുകിന് ചിരതന്ന കൗതുകം
      സത്യം മനസ്സിലാക്കുക സൃഷ്ടവിലക് മടങ്ങു ക

    • @armt4840
      @armt4840 Год назад +3

      മൂപ്പരെ തലച്ചോറ് സ്കാൻ ചെയ്തിരുന്നോ ചിന്ത ഒക്കെ അറിയാൻ

    • @shaji7115
      @shaji7115 Год назад +2

      സംസ്സാരം കേട്ടാൽ ഒരുവിതം ബോധം ഉള്ളവർക്ക് മനസിലായും

    • @ummerpadakulam963
      @ummerpadakulam963 Год назад +2

      തന്റെ സപ്പോർട്ട് ആർക്കുവേണ ടോ

    • @kidstv8201
      @kidstv8201 Год назад +4

      തനിക്ക് കഴിയില്ല എന്ന് പറ മറ്റുള്ളവരുടെ നീ നോക്കണ്ട

  • @shtips9682
    @shtips9682 2 месяца назад +1

    മതങ്ങൾ മാനവികതക്കപ്പുറം മത ചിന്തകൾ ക്ക് പ്രാധാന്യം നൽകുന്നു, മതം വെറും മതവും രാഷ്ട്രീയം രാഷ്ട്രീയവും മാനവികത മാനവികതയായും കണ്ടാൽ തീരാവുന്ന സംവാദങ്ങളെ ഇതിൽ ഉള്ളൂ. മറിച്ചൊരു അഭിപ്രായം ഉണ്ടെങ്കിൽ പറയൂ

  • @manhajussalaf1
    @manhajussalaf1 Год назад +1

    💯correct

  • @salimanangadi5021
    @salimanangadi5021 Год назад +3

    ഇസ്ലാമിലെ വിമർശിക്കുക എന്നുള്ളത് അന്താരാഷ്ട്രതലത്തിൽ ആണെങ്കിൽ , ഇന്നത്തെ നോബൽ സമ്മാനം വരെ കൊടുക്കാൻ തയ്യാറായി നിൽക്കുന്ന സംഘങ്ങളാണ് മറുപുറത്ത് ഉള്ളത്, അത് വാങ്ങിച്ച് എടുക്കാനും പല മുസ്‌ലിം നാമധാരികളും ഇത്തരം പ്രവർത്തികൾ ചെയ്യാറുണ്ട്

    • @muhammedameen5661
      @muhammedameen5661 Год назад

      എങ്ങനെ ഇസ്‌ലാം പൊതു ശത്രു ആകാതെ ഇരിക്കും ലോകത്ത് എവിടെയും ഒരു സംഘർഷം ഉണ്ടെങ്കിൽ അതിൻ്റെ ഒരു ഭാഗത്ത് അയ്യൂബിൻ്റെ ഭാഷയിൽ പറഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും പിൻപറ്റുന്ന ഇസ്‌ലാം ഉണ്ടാകും.

    • @salimanangadi5021
      @salimanangadi5021 Год назад

      @@muhammedameen5661 നാടകങ്ങളും പൊയ് മുഖങ്ങളും അഴിഞ്ഞ് വീഴുന്നത് കണ്ടില്ലാ എന്ന് നഢിക്കുന്നതും ഒരു രോഗം തന്നെയാണ്
      ഫ്രാൻസിലെ ലഫാർജ് കബനിയും 3 ചാര സംഘടനയും ഇല്ലായിരുന്നെങ്കിൽ ISIS ഉം ഉണ്ടാകുമായിരുന്നില്ല!!

  • @harshadh4592
    @harshadh4592 3 месяца назад

    Sooper.speech❤❤❤❤

  • @AbdulRazak-dl5fn
    @AbdulRazak-dl5fn Год назад +2

    ഇസ്ലാം വിമർശകർക്ക് views കൂട്ടി മൈലേജ് ഉണ്ടാക്കി കൊടുക്കുന്നവരിൽ മുസ്ലിംകളും ഉണ്ട്. വിമർശന പോയന്റ്സ് അറിയാൻ വേണ്ടിയാണെങ്കിലും അത് അവർക്ക് പ്രോത്സാഹനമാവുകയാണ്. വരുമാനവും കൂടുന്നു.

  • @RahmathNasar-v5n
    @RahmathNasar-v5n 3 месяца назад +1

    മുസ്ലിം യുക്തിവാദി എന്ന പ്രയോഗം
    ഗുരുതരമായ തെറ്റാണ്... സഹോദരന്മാർ തിരുത്തുമെന്ന്
    പ്രതീക്ഷിക്കുന്നു......

  • @rasheedkaruvalam8174
    @rasheedkaruvalam8174 Год назад +3

    യുക്തിവാദിയോടുള്ള സംവാദത്തിന് ഭയമുണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്😂

  • @UmmerM-ml3nb
    @UmmerM-ml3nb Год назад +1

    അയ്യൂബ്മൗലവിക്ക് ഹി
    .i ദായത്ത് തിരിച്ചു നലകിയ നാഥന് സ്തുതി അൽ ഹംദു ലില്ലാഹ്

    • @muhammedameen5661
      @muhammedameen5661 Год назад

      അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .

  • @hakeemk8370
    @hakeemk8370 Год назад +11

    പാവം അയ്യൂബ് മൗലവി😢

  • @ഗബ്രിയേൽ
    @ഗബ്രിയേൽ Год назад +3

    ക്രിസ്ത്യൻ മതത്തെ മുൻപേ തേച്ചോട്ടിച്ചതാണ് ഹിന്ദുക്കളെയും അങ്ങിനെ എന്നാൽ സോഷ്യൽ മീഡിയ വന്നതിനു ശേഷം ആണ് ഇസ്ലാമിനെ വിമർശിക്കാൻ നല്ല ഒരവസരം കിട്ടിയത്... കുറേ കാലം സ്നേഹസംവാദം എന്നപേരിൽ മറ്റുമതങ്ങളുടെ മേക്കാട്ടുകേറിയില്ലേ അനുഭവിച്ചോ 😂😂

    • @javadrahman
      @javadrahman Год назад +2

      വിമർശനം എന്നും ഇസ്ലാം നേരിട്ടിട്ട് മാത്രമേ ഒള്ളു. പിന്നെ ഇസ്ലാമിനെ തകർക്കാൻ നിന്നോട് കൂട്ടിയ കൂടില്ല

    • @VysaghCp
      @VysaghCp Год назад

      @@javadrahman madrasa pottNmar ee madathinte aiswaryam 🤣

    • @jabirali3236
      @jabirali3236 Год назад

      ​@@VysaghCpശാഘ പൊട്ടന്മാർ ഉണ്ടായിട്ടും കിന്തു മതത്തിന്റെ അവസ്ഥ...
      ഇത്രേം ഊംബിയ ഒരു കൊതം 😂😂😂

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 Год назад +4

    മാങ്ങയുള്ള മാവിലേക്കല്ലേ കല്ലെറിഞ്ഞിട്ടു കാര്യമുള്ളൂ.
    വെറുതെ കല്ല് പഴക്കേണ്ട എന്നു കരുതിക്കാണും.

    • @muhammedameen5661
      @muhammedameen5661 Год назад

      അയ്യൂബിൻറ ഭാഷയിൽ പറഞ്ഞാൽ മുഹമ്മദ് തനിക്ക് വേണ്ടി തൻ്റെ ഇഷ്ടാനിഷ്ടങ്ങൾ നടപ്പിൽ വരുത്താൻ സൃഷ്ടിച്ച അല്ലാഹുവും അവൻ്റെ കഥാ പുസ്തകവും അടങ്ങിയ ഇസ്‌ലാം എന്ന കറക്ക് കമ്പനിയിൽ പുതിയ പാർട്ണർ ഷിപ്പ് എടുത്ത അയ്യൂബിന് ബിസിനസ്സ് ആശംസകൾ .

  • @abdulnazar3761
    @abdulnazar3761 Год назад

    Good message

  • @naaz4784
    @naaz4784 Год назад +5

    👍👍👍