ഫറോവയുടെ ജഡത്തെ പറ്റി ഖുർആനിൽ പറയുന്നുണ്ട്. അന്ന് ജീവിച്ച ആരും അത് ചോദ്യം ചെയ്തില്ല. കാരണം അത് തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ അന്നുണ്ടായിരുന്നില്ല. പിൽക്കാലത്ത് സാങ്കേതികവിദ്യ വളർന്നപ്പോൾ ഫാറൂവന്റെ ജഡം കിട്ടി പരിശോധിച്ചു അന്ന് അത് ഖുർആനിൽ പറഞ്ഞില്ലായിരുന്നെങ്കിലോ.. അതാണ് ഖുർആന്റെ മഹത്വം
@@AlexH-re5lw അലക്സ് ; കേരളത്തിൽ എത്ര ലക്ഷം മുസ്ലിംസ് ഉണ്ട് ? തന്റെ അറിവിൽ എത്ര ആയിരം പേർ ഇസ്ലാം മതം ഉപേക്ഷിച്ചു പോയവർ ഉണ്ട് ? ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ആരെങ്കിലും അതിലേക്കു വരുന്നതോ ആരേലും പോകുന്നതോ ഒരു വിഷയമേ അല്ല: പിന്നെ ഒരാൾ മുസ്‌ലിം ആയി എന്നറിഞ്ഞാൽ ദൈവത്തിനു ഒരു സ്തുതി പറയും അത്ര തന്നെ. പിന്നെ മാതാപിതാക്കൾ അവർ മുസ്ലിം ക്രിസ്ത്യൻ ഹിന്ദു ആരായാലും വളർത്തി വലുതാക്കിയ മക്കൾ കൈവിട്ടു പോകുന്നത് കാണുമ്പോൾ ഒരല്പം പ്രഷർ കാണിക്കും. അല്ലാതെ നീ കരുതുന്നതുപോലെ മുസ്ലിംകൾ ആരും ഇതിന്റെ പുറകെ പോവാറില്ല
Welcome back Ayyub to Islam അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും.
ആ കാലത്ത് നബിയെ insult ചെയ്തതിനുള്ള answer ആണ് ഖുർആനിലെ ആ versus... ഈ sura ഈ കാലത് എന്ത് പ്രസക്തി എന്നു ചിന്ദിക്കുന്നവരോട് അബു ലഹാബിനെ പോലെ ഇപ്പോഴും ഒരുപാട് ആൾകാർ ജീവിച്ചിരിപ്പുണ്ട്.. മുഹമ്മദ് നബിയെ മനസ്സിൽ വിദ്വേഷം വച്ചു പുലർത്തി സത്യവും അസത്യവും കൂടികുഴച്ചു സമൂഹത്തിന് മുന്നിൽ മോശമായി അവതരിപ്പിക്കുന്നവർ.. അവർക്കുള്ള ഒരു reminder തന്നെയാണ് ഈ sura...Allahu ഹിദായത്ത് നൽകട്ടെ..
ഇതൊക്കെ വിശ്വസിച്ചിരുന്ന അയ്യൂബ് മൗലവിക്ക് ഹിദായത്ത് നൽകിയ അള്ളാഹു തന്നെയാണ് സത്യം എന്ന് ഇപ്പോഴുള്ള അയ്യൂബ് മൗലവിയുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കിത്തന്ന അള്ളാഹു തന്നെ മഹാൻ. അള്ളാഹു അക്ബർ.
തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിട്ട് തന്റെ നിയോഗങ്ങള്‍ പൂര്‍ത്തീകരിച്ച് മൗലവി തിരിച്ചുപോയി. ഇനി അവരെക്കൊണ്ടു തന്നെ തനിക്ക് സംരക്ഷണവും സഹായവുമൊരുക്കി ബാക്കിയുള്ളകാലം സുഖമായി ജീവിക്കും മിടുക്കന്‍
Edoru human um maximum 100 years pinne Avan human alla billion or trillion years. 200 years munmb bumiyile 85%human slaves aayirunnu avar kaligale pole. Ethra civilization avagasha Petalum 1 gram matter polum illayimayil ninn undakan kazhilla manusiann. iLLayimayilek nasipikanum kayilla manusiann. Ananda Kodi surian (stars) oro suriannu 8 um 50 um 100 um planets und .sarvavum Sristicha srishtavinde ALLAHU. ALLAH thanne yanh sarva vastukaludeyum RUBB. Oru Atom polum oyivilla ALLAHU vinde sristipil ninn. Allahu vinde RASULINE orikalum igaitharud
യുക്തി വാദ ദാർശരികരോട് സ്നേഹ പൂർവം.സുഹൃത്തേ ഖുർആൻ അതിന്റെ വരികൾക് പോലും മാറ്റം വന്നിട്ടില്ലാത്ത ഗ്രന്ഥം,ലോകത്ത് എറ്റവും കൂടുതൽ വാഴികപ്പെടു ന്ന ഗ്രന്ഥം. അതിലെ പല കാര്യങ്ങളും ശാസ്ത്രം തെളിയിച്ചുട്ടുണ്ട്. ഉദാഹരണമായി ഖുർആനിലെ 24:40 ൽ 'അഗാധ സമുദ്രത്തിലെ കൂരിരുട്ട് ,എന്ന ഖുർആനിന്റെ പരാമർശം .സമുദ്രത്തിന്റെ ആയിയിൽ കൂരിരുട്ടാണ് എന്നത് ഇരുണ്ട യുഗത്തിൽ ഉള്ള മനുഷ്യർക്കു അറിയില്ല എന്നത് ഉറപ്പാണ്.ഈ അടുത്ത കാലത്താണ് ശാസ്ത്രം അത് തെളിഴിച്ചത്. അതു പോലെ ഖുർആൻ 21:30 ൽ പ്രപഞ്ച സൃഷ്ടിപ്പ് മഹാവിസ്ഫോടനത്തിലൂടെയാണ് സംഭവിച്ചത് എന്ന യാഥാർഥ്യം സൂചിപ്പിച്ചതായി കാണാം.ഇത് പിൽകാലത്ത് കണ്ടെത്തുകയും, ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സ്ഥിതികരി്ക്കുകയും ചെയ്തു. ഇനി അടുത്തത്' ആകാശ ഗംഗകൾ പരസ്പരം അകന്ന് കൊണ്ടിരിക്കുകയാണെന്ന 1925 ൽ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ"എഡ്വിന് ഹബ്ൾ" കണ്ടെത്തുകയുണ്ടായി. എന്നാൽ 1400 വര്ഷകക് മുൻപ് ഖുർആൻ അത് പ്രതിപാദിച്ചു.ഖുർആൻ പറയുന്നത് നോക്കു"ആകാശമകട്ടെ നാം അതിനെ കരങ്ങളാൽ നിര്മിച്ചിരുകുന്നു.തീർച്ചയായും അതിനെ നാം വികസിപ്പിച്ച കൊണ്ടിരിക്കുന്നവനാകുന്നു."(ഖുർആൻ 51:47) . ഭൂമിയുടെ സൃഷ്ടിപ്പന്റെ രണ്ട് ഘട്ടങ്ങൾ ഏതെല്ലാമാണെന്ന അള്ളാഹു പറയുന്നു:ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർണാതായിരുന്നു എന്നും എന്നിട്ട് നാം അതിനെ വേര്പെടുത്തുകയുമാണുണ്ടായത് എന്നും സത്യ നിഷേധികൾ കണ്ടില്ലേ?.(21:20). ജോർജ് slaamit എന്ന ബല്ജിയൻ ശാസ്ത്രജ്ഞൻ 1931 ൽ കണ്ടെത്തിയ ബിഗ് ബാംഗ് തിയറി അഥവാ മഹാ വിസ്ഫോടന സിദ്ധാന്ധം.പ്രപഞ്ചോല്പത്തി വിജ്ഞാനത്തിൽ ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയ സിദ്ധാന്തമാണിത്.ഒറ്റ ദ്രവ്യമായി നില കൊണ്ടിരുന്ന പ്രപഞ്ച ദ്രവ്യത്തെയാണ് ശാസ്ത്രം ആദിമപിണ്ഡം(primordial nucleus)എന്ന പറയുന്നത് .അതിനെയാണ് ഖുർആൻ 'രതഖ്, എന്ന പ്രയോഗിച്ചത്.അതാണ് ഒന്നാം ഘട്ടം.'ഫതക്, എന്നാണ് അതിൽ ഉണ്ടായ വേര്പെടുത്തലിൻ ഖുർആൻ പ്രയോഗിച്ചത്.പർവതങ്ങളുടെ സൃഷ്ടിപ് ആണ് മൂന്നാം ഘട്ടം.പിന്നെ നാലാം ഘട്ടം തുടങ്ങിയവ.ഖുർആൻ പറയുന്നത് നോക്കു.(ഭൂമിയുടെ സൃഷ്ടിപ്പും ഈ കാര്യങ്ങളും കൂടി)നാല് ഘട്ടങ്ങളിലായി (അവൻചെയ്തത്)ആവശ്യകർക് ശരിയായ അനുപാതത്തിൽ,(41:10).. ഇണകൾ എന്ന ഖുർആനിന്റെ പ്രയോഗം"ഭൂമിയിൽ മുളപ്പിക്കുന്ന സസ്യങ്ങളിലും അവയുടെ സ്വന്തം വര്ഗങ്ങളിലും അവർക് അറിയാത്ത വസ്തുക്കളിലും പെട്ട എല്ല ഇണകളെയും സൃഷ്ടിച്ചവൻ എത്രെയോ പരിശുദ്ധൻ;(36:36). ഖുർആൻ ഇറക്കിയ കാലഘട്ടത്തിൽ അറിയപ്പെട്ടിട്ടില്ലാത്ത വൈദ്യുതി,കാന്തം, ആറ്റം, തുടങ്ങിയവയൊക്കെയും പോസിറ്റീവ്,നെഗറ്റീവ് ശക്തികൾ അഥവാ ഇണകലായിട്ടാണ് അള്ളാഹു സൃഷ്ടിച്ചത്. ഇത് പിന്നീട് ശാസ്ത്രം കണ്ടെത്തി.ഇനി അടുത്തത് ""മനുഷ്യന്റെ വിരലടയാളം" "മനുഷ്യൻ വിചാരിക്കുന്നുണ്ടോ നാം അവന്റെ എല്ലുകളെ ഒരുമിച്ച കൂട്ടുകയില്ലെന്ന്?.അതേ, നാം അവന്റെ വിരൽ തുമ്പുകളെ പോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ.,(ഖുർആൻ 75:3-4) മൃതിയഞ്ഞവരുടെ എല്ലുകൾ മണ്ണുമായി ലഴിച് ഭൂമിയിൽ ചിന്നി ചിതറി കഴിഞ്ഞാൽ അന്ധ്യനാളിൽ ഓരോർത്തരേയും തിരിച്ചറിയുന്നെതെങ്ങെനെ എന്ന് അവിശ്വാസികൾ വാദികറുണ്ട്. എന്നാൽ മരിച്ചവരുടെ എല്ലുകളെ ഒരുമിച കൂട്ടുക മാത്രമല്ല അവരുടെ വിരലടയാളം പോലും അതേപടി പൂർണമായും പുന സൃഷ്ടിക്കുവാൻ കൂടി സാധിക്കുമെന്ന സർവ ശക്തനായ അള്ളാഹു പ്രഖ്യാപിക്കുന്നു. 1880ൽ sir francis golt ന്റെ ഗവേഷണങ്ങൾക് ശേഷം വിരലടയാളം തിരിച്ചറിയലിനുള്ള ശാസ്‌ത്രീയ മാർഗമായി സ്വികരിക്കപ്പെട്ടു.ലോകത് ഏത് രണ്ട് വ്യക്തികളെ എടുത്ത് നോക്കിയാലും ഒരേ രീതിയിലുള്ള വിരലടയാളം ദര്ശിക്കുക സാധ്യമല്ല. വിരളടയാളത്തിന്റെ അതുല്യത്തെയെ കുറിച്ച 1400 വര്ഷകക് മുൻപ് ആർക്കാണ് അറിയുക? ചിന്തിക്കുക. സുഹൃത്തേ.ഇത് വളരെ കുറച്ചു മാത്രം ഇനിയും ഉണ്ട്.ഏഴാം നൂറ്റാണ്ടിന്റെ ഇരുണ്ട യുഗത്തിൽ ജീവിച്ച ഒരു മനുഷ്യൻ ഇത് സ്വന്തമായി ഉണ്ടാകുവാൻ സാധിക്കുമോ? . "ചിന്ധിക്കുന്നവർക് ദൃഷ്ടാന്ധം
നിന്റെയൊക്കെ അപ്പനപ്പൂപ്പന്മാരുടെകാലംതൊട്ട്തുടങ്ങിയതാ ഇസ്ലാം എന്ന പ്രകാശത്തെ ഊതിക്കെടുത്താൻ...ഇനീ നിന്റെയൊക്കെ ഒരു നൂറ്തലമുറക്ക് അതിനുകഴിയുകയില്ല എന്നുമാത്രമല്ല ലോകാവസാനംവരെ സൂര്യതേജസ്സോടെ അതിവിടെ നിലനിൽക്കുകയുംചെയ്യും..ഇത് അതിന്റെ സൃഷ്ടാവിന്റെ വാക്കാണ്.
യുക്തിവാദി ആയിരുന്നപ്പോൾ പോലും അയ്യോ മൗലവി ഇസ്ലാമിനെ താറടിച്ചു കാണിച്ചിട്ടില്ല ആരിഫ് പറയുന്നത് പോലെ ഇസ്ലാമിനെയാണ് അല്ലെങ്കിൽ റസൂലിനെ അയാൾ കൂടുതലായി കുറ്റം പറഞ്ഞിട്ടുമില്ല ഇപ്പോൾ അദ്ദേഹത്തിന് അല്ലാഹു ഹിദായത്ത് നൽകി അല്ലാഹു എത്ര പരിശുദ്ധൻ ഇസ്ലാമിനെ എല്ലാവരും അറിയും
അയ്യൂബ് ഇപ്പോൾ നിങ്ങൾ ഒരു വലിയ നിരീശ്വരവാദിയായിരികം പക്ഷേ നാളെ ഒരു വലിയ അപത്ത് നിങ്ങൾക് വന്നാൽ ആരും സഹായിക്കാനില്ലാതെ നിങ്ങൾ ഒറ്റപ്പെട്ട് ശാസ്ത്രതിനും നിങ്ങളെ സഹായിക്കാൻ കഴിയാത ഒരവസ്ഥ വന്നാൽ നിങ്ങളെ ചുണ്ടിൽ അവസാനം വരുന്ന ഒരു പേര് ദൈവമേ എന്നെ രക്ഷിക്കണേ എന്നായിരികം അത് ഓർതാൽ നന്ന്
മതത്തിൽ 73ഭിഭാഗത്തിൽ ഒരു ഭിഭാഗം മാത്രമേസർഗ്ഗത്തിൽ പോകത്തുള്ളൂ അതിൽ എഴുപത്തിമൂന്നും ചേർന്നാൽ യുക്തിവാദിയാകും അവരെ ദൈവം സ്വർഗ്ഗത്തിലും കയറ്റും കാരണം അവർ ദൈവത്തെ പരിഹസിക്കുന്നില്ല ദൈവത്തിന്റെ പേരിൽ പലഭിഭാഗംഉണ്ടാക്കി തമ്മിൽ തല്ലുന്നില്ല ചിലപ്പോൾ നിർബന്ധമായിഹുറുൽ ഇനിനെ അവർക്ക് സമ്മാനമായി കൊടുക്കാൻ സാധ്യതയുണ്ട്
രസകരമായ മറ്റൊരു കാര്യം നാവില്‍ ശൂലം കുത്തി ഇറക്കിയും നിലത്ത് കിടന്നു ഉരുണ്ടും മല ചവിട്ടി കയറിയും സ്വയശരീരത്തെ പീഡിപ്പിക്കുന്നത് താരങ്ങളുടെ കണ്ണില്‍ പ്രശ്നമല്ലേ ( ഹിന്ദു സുഹൃത്തുക്കൾ ക്ഷമിക്കുക) പിന്നെ മറ്റുള്ളവരുടെ മുന്നില്‍ മൂടുപടം അണിയുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് മാനുഷികമായി ചിന്തിച്ച താങ്കള്‍ അത് അണിഞ്ഞ ആള്‍ക്ക് ചുറ്റും ഉള്ളവർ അത് അണിയാതെ നിൽക്കുമ്പോൾ അവര്‍ക്കുണ്ടാകുന്ന മാനസിക വിഷമം കാണാത്തത് എന്ത് വേറൊരു കാര്യം കൂടി ദൈവം തന്നെ ഇല്ല എന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന താങ്കള്‍ എന്തിനാണ് ഇസ്ലാമിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്
ഇസ്ലാം എന്ന മതം പിറവിയെടുത്തതും നില നില്‍ക്കുന്നതും ലോകോത്തരമായ ആ നുണയുടെ ബലത്തിലാണ്. അത് പൊളിഞ്ഞാല്‍ പിന്നെ ഇസ്ലാംഎന്നൊന്നില്ല. മുഹമ്മദ് കള്ള പ്രവാചകനാണ്. ഒരു പ്രവാചകന് വേണ്ട യാതൊരു ഗുണവും അയാൾക്കില്ല. ഇസ്ലാമില്‍ തന്നെയുള്ള വലിയ ഒരു വിവിഭാഗം ഇക്കാര്യങ്ങളിലൊക്കെ സംശയാലുക്കളാണ്ന്നത് നേര് തന്നെയാണ്. സ്വത്വവും ഐഡന്റിറ്റിയും ഒക്കെ നഷ്ടപ്പെടുന്നതിലുള്ള ആശങ്കയും ഒറ്റപ്പെടല്‍ ഭീതിയും കാരണം കൂടുതല്‍ ചിന്തിക്കാന്‍ ശ്രമിക്കാതെ കഴിഞ്ഞു കൂടുകയാണെന്ന് മാത്രം. അമ്പതു വയസുള്ളപ്പോൾ അഞ്ചുവയസുള്ള പെണ്ണിനെ കല്യാണം കഴിച്ചു അവളെ ഒമ്പതാം വയസിൽ ബലാത്സംഗം ചെയ്തയാളാണ് മുഹമ്മദ്. കൂടാതെ സ്വന്തം വളർത്തു മകന്റെ ഭാര്യയെ വിവാഹമോചനം നടത്തിച്ചു വച്ചുകൊണ്ടിരുന്നയാളുമാണ് മുഹമ്മദ്. ഇയാൾ നടത്തിയിട്ടുള്ള കൊള്ളയും കൊലയും മധ്യ പൂർവവേഷ്യയിലെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്. ഇങ്ങനെയുള്ള ആളിനോട് ദൈവം സംസാരിച്ചു എന്ന് പറഞ്ഞാൽ ആ ദൈവത്തിനു എന്തോ കുഴപ്പമുണ്ട്ന്ന് വേണം കരുതാൻ, അല്ലെങ്കിൽ അത് പറഞ്ഞവൻ കള്ളനായിരിക്കണം, അതുമല്ലെങ്കിൽ അത് വിശ്വസിക്കുന്നവർ സുബോധമില്ലാത്തവർ ആയിരിക്കണം.
ഇനിയും തുടരുക. എല്ലാത്തിലും ദൈവത്തെ ദർശിക്കുന്നത് പാപമാണെന്നും അങ്ങനെ ചെയ്യുന്നവരെ ഇല്ലാതാക്കാത്തവർ ഇരട്ടത്താപ്പുകരാണെന്നു o വിശ്വസിക്കുക . ലോകം ഴുവൻ കുട്ടിച്ചോറാക്കുക. "സമാധാനമാകട്ടെ ".
@@mujeebrahman6945 : നിങ്ങളുടെ ഭയമാണ് ഇത് പറയിപ്പിക്കുന്നത് എന്ന് വ്യക്തം. ഒന്ന് ചിന്തിക്കൂ. 50-100 തലമുറ വിശ്വസിച്ചു എന്നു കരുതി മാത്രം ഈ ഡിജിറ്റൽ യുഗത്തിൽ, ശാസ്ത്രം " Everything is energy " എന്ന് തെളിയിച്ചു കഴിഞ്ഞ സാഹചര്യത്തിൽ ഇനി എത്ര തലമുറ വിശ്വസിക്കാൻ തയ്യാറാകും ബാഹ്യശക്തിയായ, തിരഞ്ഞെടുക്കപ്പെട്ട ഒരു മനുഷ്യൻ വഴി എന്താണ് പാപം, ആരാണ് പാപികൾ എന്നൊക്കെ മനുഷ്യരാശിയെ അറിയിക്കുന്ന ഒരു ദൈവം ഉണ്ട് എന്ന്? ആ ഒരൊറ്റ വിശ്വാസത്തിലൂന്നിയ സ്വന്തം സംസ്കാരത്തിന്റെ തകർച്ച മുന്നിൽ കാണുന്ന വേദന മനസ്സിലാകും. പക്ഷേ പരിഹാരം ഇനിയും ഇത്തരം അതീവ അപകടകരങ്ങളായ മണ്ടൻ സങ്കൽപങ്ങൾ പേറുകയല്ല.
സുഹൃത്തെ,താങ്കളുടെ ഈ വാചകമടി കൂടെ വേദിയിൽ ഇരിക്കുന്നവർക്കും താങ്കളുടെ മുൻപിൽ കേൾക്കാനിരിക്കുന്നവർക്കും വളരെ ഇഷ്ടമാകും. കാരണം ഇതൊക്കെ തന്നെയാണ് അക്കൂട്ടർ കേൾക്കാൻ ആഗ്രഹിക്കുന്നതും.പക്ഷെ ഇത് കേട്ടപ്പോൾ ഈയുള്ളവന് തോന്നിയത് ഇത്രയും ബുദ്ധി ശൂന്യനാണോ താങ്കൾ എന്നാണ്. മനുഷ്യാ...മനനം ചെയ്യാൻ കഴിയിന്നവനാരിക്കണം മനുഷ്യൻ. ആവനെയാണ് മനുഷ്യൻ എന്ന് വിളിക്കുന്നത്. താങ്കളുടെ വായനയും പഠനവും താങ്കളുടെ ബുദ്ധിക്ക് ഒരു വികാസവും ഉണ്ടാക്കിയട്ടില്ല
''തീര്ച്ചയായും ഈ ഖുര്ആന് ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സത്കര്മങ്ങള് പ്രവര്ത്തിക്കുന്ന സത്യവിശ്വാസികള്ക്ക് വലിയ പ്രതിഫലമുണ്ടെന്ന് സുവിശേഷമറിയിക്കുകയും ചെയ്യുന്നു.'' (17:9)
ഇ പ്രെതിഫലമില്ലെങ്കിൽ ആരാണ് നിന്റെ അല്ലാഹുവിന് ആരാധിക്കുന്നത് മനുഷ്യൻ തന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ പ്രേതിഭലങ്ങൾ വാഗ്ദാനം ചെയ്യും അല്ലാഹും അതുപോലെയാണ് (മനുഷ്യൻ സൃഷ്‌ടിച്ച ദൈവത്തിനു മനുഷ്യന്റെ സ്വഭാവം )
After reading holly books, I become a fundamental Atheist and feel relieved. These holly books, supposed to be the word of God presenting us extremely primitive thinking. I look curiously at believers who display their belief and think of their ability as a thinker. All Human are not intelligent but only few of them and the result is the modern world we see which has a history of only 100-150 years. These few people only, developed Science and Technology, which contributed to good life, what we know today. Their efforts improved Human Life expectancy from 42 to 72 years in just 125 years and went to Mars. The so called gods didn’t know nor seen any verses in those holly books which predicted technology or science, leave alone Astronomy, which was literally a joke. The gods were only having the knowledge level of their creators of the Time. Now, religions will struggle to hold their saleability.
ഈ പറഞ്ഞ ആയത്തിൽ ഒരു കാലഹരണപ്പെട്ടതും ഇല്ല... ദൈവത്തിന്റെ പ്രവാജകൻമാരാവട്ടെ പ്രവാജകൻമാർക്ക് ശേഷം ഇസ്ലാം പ്രബോധനം ചെയ്യുന്ന ആളുകളാവട്ടെ, ഈ ആളുകളുടെ പ്രബോധനത്തിന് തടസ്സം നിൽക്കുകയും ,അവരെ ദ്രോഹിക്കുകയും ചെയ്യുന്ന എല്ലാ അക്രമികൾക്കും പാoമാക്കാൻ വേണ്ടിയാണ് അബൂലഹബിന്റെ കാര്യം കുർആൻ പരാമർശിച്ചിട്ടുള്ളത്..
تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ (Sura 111 : ) Aya1) അബൂലഹബിന്റെ ഇരു കരങ്ങളും തകർന്നു "1"അവൻ തന്നെയും തകർന്നു കഴിഞ്ഞു مَا أَغْنَىٰ عَنْهُ مَالُه ُ وَمَا كَسَبَ (Sura 111 : Aya 2) അവന്റെ ധനമോ അവൻ പരിശ്രമിച്ചു സമ്പാദിച്ചു വെച്ചതോ അവന് ഒരു പ്രയോജനvum ചെയ്യില്ല سَيَصْلَىٰ نَارًا ذَاتَ لَهَبٍ (Sura 111 : Aya 3) താമസിയാതെ അവൻ ജ്വാലയുള്ള അഗ്നിയിൽ പ്രവേശിക്കുന്നതാണ് وَامْرَأَتُهُ حَمَّالَةَ الْحَطَبِ (Sura 111 : Aya 4) വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും"2", (പ്രവേശിക്കും) فِي جِيدِهَا حَبْلٌ مِّن مَّسَدٍ (Sura 111 : Aya 5) അവളുടെ കഴുത്തിൽ ഈന്തപനനാരുകൊണ്ടുള്ള (മുറുക്കിപിരിച്ച)കയറുണ്ട് Nb "1" രണ്ടുകൈകൾ ത്രിയേകത്വവും നീരീശ്വരത്വവും എന്ന് താല്പര്യം "2"വിറകുചുമട്ടുകാരിയ അവന്റെ ഭാര്യ പ്രസ്തുത വൻ ശക്തികളുടെ സഖ്യ രാഷ്ട്രങ്ങളാണുദ്ദേശം അവരെല്ലാവരും ബാഹ്യമായ തീജ്വാലപ്രയോഗവും അത്യധികമായി ചെയ്യുന്നതോടൊപ്പം തന്നെ ഇസ്ലാമിനെതിരിൽ മതരംഗത്തും പ്രത്യശാസ്ത്രരംഗത്തും പ്രൊപ്പഗാണ്ടയാക്കുന്ന അഗ്നിജ്വലിപ്പിക്കുന്നു പക്ഷെ അവരുടെ പരിശ്രങ്ങൾ പരാജയപ്പെടുമെന്നും അവർ നശിക്കുമെന്നും പ്രവചനം ചെയ്തിരിക്കുകയാണിവിടെ
എനിക്ക് ഇസ്ലാമിന്റെ 100% അറിയുന്ന വ്യക്തി ഒന്നുമല്ല എന്നാൽ ഇദേഹം പറയുന്ന Masad എന്ന ഖുറാൻ അദ്യായത്തിന്റെ അർത്ഥം ശരിയാണ് എന്നാൽ അതിന്നു പിന്നിലുണ്ടായ ചരിത്രം ഇദേഹം പറയുന്നതിൽ നിന്നും വളരെ വ്യത്യസ്തമാണ്.അങ്ങനെ ഒരു അദ്യായം ജനിക്കാൻ കാരണം നബിയുടെ വാക്കുകളെ നിരസിച്ചതല്ല അതിവിടെപറയാൻ യെനിക്കൊരുപാട് ടൈപ്പ് ചെയ്യണം. മാത്രവുമല്ല അന്ദേഹത്തിന്റെ ഭാര്യയുടെ പേരുപറയുന്നതുമോശമായതുകൊണ്ടല്ല പറയാത്തത് അവളെ സൂചിപ്പിക്കുന്നതിനു ഖുർആൻ പറയുന്ന വിശേഷണങ്ങൾക്കെല്ലാം പിന്നിൽ ഒരേ സംഭവങ്ങളുണ്ട്. ഈന്തപ്പനയുടെ leaf കഴുത്തിൽ ദരിച്ചവൾ എന്നതിന് തന്നെ ഒരുപാടു കാരണങ്ങളുണ്ട്. ഈ കാലഘട്ടത്തിൽ എന്താണിതിന്റെ സ്വാധീനം എന്നറിയണമെങ്കിൽ അതിനുപിന്നിലെ ചരിത്രം കൂടി മനസ്സിലാക്കണം. മുന്നറിയിപ്പുകൾ കൊടുക്കുന്ന അദ്ധ്യായങ്ങളും ഖുറാനിലുണ്ട് അത് മുന്നറിയിപ്പുകളായതുകൊണ്ടുതന്നെ അതിന്റെ പിന്നിലെ ചരിത്രം വേണ്ടിവരില്ല അതുമനസ്സിലാക്കാൻ പക്ഷെ അതുപോലെ അല്ല ഈ സൂറത് ഇ ഒരു സൂറത് പലകാര്യങ്ങളെയും ചർച്ചചെയ്യുന്നുണ്ട്. അറബ് അറിയുന്ന ഏതൊരാൾക്കും ഖുറാന്റെ അർഥം പറയാം എന്നാൽ അറബ് എന്ന ഭാഷക്ക് അധീതമായി ഖുർആനിന് അതിന്റെതായ അർത്ഥങ്ങളുണ്ട് അതുമനസ്സിലാക്കാൻ നബിചരിത്രം പഠിക്കണം തഫ്സീറുകൾ പഠിക്കണം. ഇതിൽനിന്നും മനസ്സിലാക്കേണ്ടപാടങ്ങൾ ലോകാവസാനം വരെ നിലനിൽക്കുന്നവയാണ് .
ഈ സൂറത്ത് ഒരു പ്രവചനമാണ് അതിനെ അന്ന് നടന്ന ഒരു സംഭവത്തെ സിംബൽ ആക്കി എന്ന് മാത്രം. യഅജൂജ് മഅജൂജ് തമ്മിലുള്ള യുദ്ധവും അതിന്റെ നാശവുമാണ് പറഞ്ഞത്. വിറക് ചുമട്ടു കാരി ഭാര്യ എന്ന് പറഞ്ഞത് രണ്ടു കക്ഷികൾക്ക് വേണ്ടി ഇന്ധനം കൊടുക്കുന്ന രാജ്യം.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 71 വർഷം കഴിഞ്ഞു. സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ഉള്ള കഥകളും ചരിത്രങ്ങളും സന്ദേശങ്ങളും നിർദ്ദേശങ്ങളും ഉപദേശങ്ങളും അവ ഉണ്ടാകാൻ കാരണമായ മഹാന്മാരായ ഗാന്ധി ജി അടക്കം ഉള്ള സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചും രക്ത സാക്ഷികളെ കുറിച്ചും ഒന്നും ഇനി മുതൽ ആരും വായിക്കേണ്ടതില്ല. കാരണം അവയെല്ലാം കാലഹരണപ്പെട്ടു പോയവ ആകുന്നു. അത് കൊണ്ട് തന്നെ ലോകത്തിൽ ഇത് വരെ അവതരിക്കപ്പെട്ടിട്ടുള്ള ഖുർആൻ അടക്കം ഉള്ള ഗ്രന്ഥങ്ങളുടെ സ്വാധീനത്തിൽ നിലവിൽ വന്ന ഇന്ത്യൻ ഭരണ ഘടന അടക്കം ലോകം മുഴുവനും ഉള്ള ഭരണ ഘടനകളെയും കാലഹരണപ്പെട്ടതായി കണക്കാക്കേണ്ടിയിരിക്കുന്നു... ഖുർആൻ ലോകത്തിലെ ഏറ്റവും വിജയ സമ്പൂർണമായ ഭരണ ഘടന...
പാവം ഇയാളുടെ സഹോദരനെ അള്ളാഹു നരകത്തിൽ ഇടും എന്നു പറഞ്ഞപ്പോൾ വലിയ സങ്കടം ആയിട്ടു ആണ് ഇയാൾ ഇതു പറയുന്നത് സാരമില്ല അയൂബ് .നിങ്ങളുടെ സഹോദരൻ അബൂലഹാബിനെ നിങ്ങൾക്ക് കാണാം മാത്രം അല്ല അയാളുടെ കൂടെ കിടക്കാനും യോഗമുണ്ട് .
"ദൈവം" ത്തിന് ( ഏറ്റവും വലിയ ) നന്മ, കരുണ , സ്നേഹം, ന്യായം എന്നിങ്ങനെയുള്ള അർത്ഥങ്ങൾ കൽപ്പിക്കാൻ ഒരു മതത്തിന്റെയും ആവശ്യമില്ല. നിരീശ്വരവിശ്വാസികൾ പോലും ഈ അർത്ഥങ്ങളാണ് ദൈവത്തിന് കല്പിക്കുന്നത്. എന്നാൽ മതവിശ്വാസികളുടെ ദൈവ സങ്കൽപത്തിൽ (ഏകമായതോ അല്ലാത്തതോ, രൂപമുള്ളതോ । ഇല്ലാത്ത തോ ) പലപ്പോഴും, ഭീതിയുടെ, അനീതിയുടെ, തിന്മയുടെ, ക്രൂരതയുടെ , അന്യായത്തിന്റെ അംശങ്ങൾ കലരുന്നുണ്ട്. ഇത് ശരിക്കും ദൈവനിന്ദ തന്നെയാണ്. ഇതിനു വേണ്ടിയുള്ള സന്ദേശങ്ങൾ. നൽകുന്ന സാറിനെപ്പോലെ യുള്ളവർ ഏതുസമൂഹത്തിനും വിളക്കാണ്.
താങ്കൾ ദൈവത്തിന്റെ സ്വഷ്ടിയാണ് എന്ന് കരുതുന്നുണ്ടോ? നമുക്ക് അറിയാം പ്രപഞ്ചത്തിലുള്ള എല്ലാ സൃഷ്ഠിയിലും എല്ലാ അണുവിലും ,എന്തിന് ശൂന്യതയിൽപ്പോലും "അറിവ് " ഉണ്ട് എന്ന്.. ശാസ്ത്രഞ്ജൻമാർ ഈ അറിവ് കണ്ടെടുക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്നു. അപ്പോൾ ദൈവ സൃഷ്ടി ആയതാങ്കളിൽ ഒരറിവും നിഷ്പതമായി ട്ടില്ലേ? മാത്രമല്ല, താങ്കളുടെ (ഏതൊരു മനുഷ്യന്റെയും),തലച്ചോറിന്റെ ഒരു വശം വിശ്വാസിയും മറുവശം നിരീശ്വരവിശ്വാസിയുമാണ്. VS .രാമചന്ദ്രന്റെ വീഡിയോ കാണുക. ഒരിഭാഗത്തെ ഉത്തേജിപ്പിച്ചാൽ അല്ലെങ്കിൽ മറുഭാഗത്തെ മന്ദീഭവിപ്പിച്ചാൽ താങ്കളും ( ഏതൊരു വിശ്വാസിയും) ഒരു നിരീശ്വരവിശ്വസിയാകും (തിരിച്ചും സംഭവിക്കും). മാത്രമല്ല താങ്കളുടെ മനസ്സിൽ ചിന്തകളും (തിരുമാനങ്ങൾ എടിക്കുന്നതും) ഉത്ഭവിക്കുന്നത് താങ്കൾ പോലും അറിയുന്നതിനും ഏതാനും മില്ലീസെക്കന്റ് മുമ്പേ യാ ണ്. അതിനു ശേഷമേ താങ്കൾ പോലും ഇവയെക്കുറിച്ച് ബോധ്യമാവുക ചള്ളു. ശാസ്ത്രം ആറാം നൂറ്റാണ്ടിൽ നിന്നും വളരെയധികം പുരോഗമിച്ചിട്ടുണ്ട്. അത് മനസ്സിലാക്കുക.
Khulʿ (Arabic: خلع), also called khula, is a procedure through which a woman can divorce her husband in Islam, by returning the dower (mahr) or something else that she received from her husband, as agreed by the spouses or Qadi's (court) decree., Pls comment
താങ്കൾ ഒരുകാരൃം ചെയ്യാമോ താങ്കൾ അഭിപ്രായപ്രകാരം ഖുർആൻ കാലഹരണ പെട്ടതാണങ്കിൽ ഇതിലെ ഒരു ആയത്ത് അത്പോലെ അതേ അർത്ഥം വരുന്ന ഒന്ന് ഉണ്ടാക്കാൻ കഴിയുമോ എങ്കിൽ താങ്കൾ ആദൃം അത് ചെയ്യുക അപ്പേൾ താങ്കൾ പറയുന്നത് എത്ര തന്നെ വായിട്ട് അലച്ചിട്ടു ഒരുകാരൃം ഇല്ല ഇസ്സ്ലാം വളരുകതന്നെ ചെയ്യും അത് ഇവിടെ കാണുന്നതെളിവാണ്
നീ എത്ര തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാലും അല്ലാഹു അവന്റെ പ്രകാശം പൂർത്തീകരിക്കുക തന്നെ ചെയ്യും. ഇസ്ലാമിലേക്ക് ദിവസേന ആളുകൾ വന്നുകൊണ്ടിരിക്കുന്നു. വിരോധികൾ എത്ര ശ്രമിച്ചാലും അത് തടയാൻ കഴിയില്ല.എങ്ങനെയെല്ലാം ആണ് ഇൗ ഹംക തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
നല്ല ആകർഷണീയമായ ആർക്കും വിദ്യാഷം തോന്നിപ്പിക്കാത്ത പ്രസംഗ ശൈലി - അയൂബ് മൗലവിക്ക് എൻ്റെ അഭിനന്ദനങ്ങൾ
മതം വിട്ടാൽ എന്തു മൗലവി
അയൂബ് മാറി😂😂😂
@@yoosufkwt5325 അതെ.. ഞാനും അറിഞ്ഞു... പഴയ അയൂബ് നമ്മളേ എല്ലാം വിട്ട് പിരിഞ്ഞ് പോയി.. ✍️
അയൂബ് സാഹിബ് ഇസ്ലാമിലേക്ക് ❤❤❤
ഇനി ഈ വിഡിയോ ഇട്ട് സായൂജ്യമടയാൻ പററുമോ അദ്ദേഹം ഇസ്‌ലാമിലേക്ക് വന്നു കാരണം അറിയുക , യുക്തി ഉണ്ടാവട്ടെ
അല്ലാഹു അദ്ധേഹത്തിന് ഹിദായത്തിന്റെ പൊൻ വെളിച്ചം നൽകി ആദരിച്ചു. ആയിരം വട്ടം അൽഹംദുലില്ല.
എല്ലാ യുക്തിവാദി വിമർശകർക്കും ആ ഭാഗ്യം ലഭിക്കട്ട .
Ameen
2024 ഇൽ ജബ്ബാർ മാഷ് മായി ഡിബേറ്റ് കഴിഞ്ഞ ശേഷം കേൾക്കുമ്പോൾ രസമുണ്ട് 😅
അദ്ദേഹത്തിൻ്റെ സാമ്പത്തിക ബാധ്യതകൾ തീർത്ത് വീണ്ടും യുക്തിവാദത്തിലേക്ക് വരട്ടെ.
ഗുകിളിൽ നോക്കു യൂറോപ്പിൽ ഇസ്ലാം വളരുകയാണ് 😂ഇത്കണ്ട് ലോകത്തുള്ള ബുദ്ധി ജീവികൾ ഇസ്ലാമിലേക്ക് ഒഴുകുന്നു ഇന്ത്യയിലെ ചാണകം തീനി ഒഴികെ
ഇഗ്ലണ്ടിൽ ഇസ്ലാം വിരുദ്ധ സിനിമ ഇറക്കിയ നിർമാതാവ് പിനീട് ഇസ്ലാമായി മക്കയിൽ ഹജ്ജ് ന് വരെ പോയി.
ഇന്നും അബു ലഹബിന്റെ പോലുള്ള ജബ്ര ആരിഫ് ഹുസൈൻ പോലുള്ളവർ ഇല്ലേ അപ്പൊ ഈ വചനത്തിന് ഇന്നും പ്രസക്തി ഇല്ലേ
ഫറോവയുടെ ജഡത്തെ പറ്റി ഖുർആനിൽ പറയുന്നുണ്ട്. അന്ന് ജീവിച്ച ആരും അത് ചോദ്യം ചെയ്തില്ല. കാരണം അത് തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ അന്നുണ്ടായിരുന്നില്ല. പിൽക്കാലത്ത് സാങ്കേതികവിദ്യ വളർന്നപ്പോൾ ഫാറൂവന്റെ ജഡം കിട്ടി പരിശോധിച്ചു
അന്ന് അത് ഖുർആനിൽ പറഞ്ഞില്ലായിരുന്നെങ്കിലോ.. അതാണ് ഖുർആന്റെ മഹത്വം
Itinekkaal sambathikam islamineyum muslingaleyum kalla prajaranangal nadathiyal kittum
Arif vittu jeevikkunnath kandille avan vere joliyonnum illalo
അല്ഹംദുലില്ലാഹ് അയ്യൂബ് മൗലവി ഇന്ന് മുസ്ലിമാണ് 💚💚💚
കാരണം എല്ലാർക്കും അറിയാം 😂😂😂
@@vasu8794നിരീശ്വര വാദികളുടെ കൂടെ കിടന്നപ്പോഴാണ് അവരുടെ തനി നിറം ഇയാൾക്ക് മനസ്സിലായത് 😂😂😂
ഞമ്മന്റെ ആൾക്കാരെ പറ്റിക്കാൻ എന്തു എളുപ്പം...സ്വാമിക്ക് വീട് കിട്ടിയപോലെ... ഞമ്മളെ എയറിൽ നിന്നു ഇറക്കിയാൽ ഞമ്മള് എന്തും തരും
@@AbdulAzeez-cc5je അപ്പോൾ മുസ്ലിങ്ങളുടെ തനി നിറം അറിഞിവർ ആണ് ഇസ്ലാം വിടുന്നത് 😂😂😂
@@AlexH-re5lw അലക്സ് ; കേരളത്തിൽ എത്ര ലക്ഷം മുസ്ലിംസ് ഉണ്ട് ? തന്റെ അറിവിൽ എത്ര ആയിരം പേർ ഇസ്ലാം മതം ഉപേക്ഷിച്ചു പോയവർ ഉണ്ട് ? ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ആരെങ്കിലും അതിലേക്കു വരുന്നതോ ആരേലും പോകുന്നതോ ഒരു വിഷയമേ അല്ല: പിന്നെ ഒരാൾ മുസ്‌ലിം ആയി എന്നറിഞ്ഞാൽ ദൈവത്തിനു ഒരു സ്തുതി പറയും അത്ര തന്നെ. പിന്നെ മാതാപിതാക്കൾ അവർ മുസ്ലിം ക്രിസ്ത്യൻ ഹിന്ദു ആരായാലും വളർത്തി വലുതാക്കിയ മക്കൾ കൈവിട്ടു പോകുന്നത് കാണുമ്പോൾ ഒരല്പം പ്രഷർ കാണിക്കും. അല്ലാതെ നീ കരുതുന്നതുപോലെ മുസ്ലിംകൾ ആരും ഇതിന്റെ പുറകെ പോവാറില്ല
Welcome back Ayyub to Islam
അവരുടെ വായ്കൊണ്ട് അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന് അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക് അത് അനിഷ്ടകരമായാലും.
ഇദ്ദേഹമല്ലേ ഇസ്ലാം സ്വീകരിച്ചത്..👍🤲
പുള്ളി പറഞ്ഞതൊക്കെ ഇപ്പോൾ ശരി ആയി.... 🙏🙏
Eyal thanneyanu karasery masternte peril kalla avatharika azhuthiyathum.
എസ്
Munaafiq 😅😅
അയാൾക്ക് രണ്ടു ഭാര്യമാരും ഒരു പാട് മക്കളുമുണ്ട്
ഇദ്ദേഹം പറയുന്നതിന് ഉത്തരം പറയാൻ കഴിയാതെ വെറുതെ കുരചോണ്ട് എടുത്തു ചാടാൻ വേണ്ടി മാത്രം കുറേ എണ്ണം comment ഇടുന്നുണ്ട് കഷ്ടം 😬😬😬😬
ഉത്തരം ഇപ്പോൾ ഇദ്ദേഹം തന്നെ പറയുന്നുണ്ട് 😂😂
@@shihabwandoor4799അയൂബ് ഇസ്ലാമിനെ വിമർശിച്ചത് വ്യക്തമായ തെളിവോടെ
😂😂😂
വർഷങ്ങൾക്ക് ശേഷം വീണ്ടും അയ്യൂബ് മൗലവിയുടെ സംഭാഷണം കേൾക്കാൻ വന്ന ഞാൻ. 😂
ഞാനും
Endinando chumannukondu nadakkunne ... Ellathilum nallatine edukkuka ..mosam ..dhahippikkika
Thank u Ayub for very clear and detailed story ...
അയ്യൂബ് നിങ്ങൾ സത്യസന്തനാണ്...🥰
അതുകൊണ്ട് നിങ്ങൾ ഇന്ന് മുസ്ലിമാണ് ❤️
ആ കാലത്ത് നബിയെ insult ചെയ്തതിനുള്ള answer ആണ് ഖുർആനിലെ ആ versus... ഈ sura ഈ കാലത് എന്ത് പ്രസക്തി എന്നു ചിന്ദിക്കുന്നവരോട് അബു ലഹാബിനെ പോലെ ഇപ്പോഴും ഒരുപാട് ആൾകാർ ജീവിച്ചിരിപ്പുണ്ട്.. മുഹമ്മദ് നബിയെ മനസ്സിൽ വിദ്വേഷം വച്ചു പുലർത്തി സത്യവും അസത്യവും കൂടികുഴച്ചു സമൂഹത്തിന് മുന്നിൽ മോശമായി അവതരിപ്പിക്കുന്നവർ.. അവർക്കുള്ള ഒരു reminder തന്നെയാണ് ഈ sura...Allahu ഹിദായത്ത് നൽകട്ടെ..
കഷ്ട്ടം
ഹിദായത്തിൻ്റെ വെളിച്ചത്തിലേക്ക് സ്വാഗതം ❤❤
ഹിദായത്തിൻടെ വെളിച്ചം.. 👉 53 വയസ്സിൽ ആറു വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത പ്രവാചകന്റെ പൊത്തകം വായിച്ചാൽ ഇതുപോലെ ഉള്ള വിഡ്ഢിത്തം വിളിച്ചു പറയും 😹
ഇതൊക്കെ വിശ്വസിച്ചിരുന്ന അയ്യൂബ് മൗലവിക്ക് ഹിദായത്ത് നൽകിയ അള്ളാഹു തന്നെയാണ് സത്യം എന്ന് ഇപ്പോഴുള്ള അയ്യൂബ് മൗലവിയുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കിത്തന്ന അള്ളാഹു തന്നെ മഹാൻ. അള്ളാഹു അക്ബർ.
യുക്തി വാദി കൾ സമൂഹത്തിൽ നല്ലതു ചെയ്യുന്നു
Andiiiii
@@داوودابراهيم-ق9سmuth nabiyude karyam alla paranjath
ഇപ്പോൾ താങ്കൾ എന്ത് പറയുന്നു
😂😂😂🤣🤣
എന്താണ് നല്ല കാര്യം ചെയ്തത് അതൊന്നു പറഞ്ഞുതരാമോ
തനിക്കു പറയാനുള്ളതെല്ലാം പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിട്ട് തന്റെ നിയോഗങ്ങള്‍ പൂര്‍ത്തീകരിച്ച് മൗലവി തിരിച്ചുപോയി. ഇനി അവരെക്കൊണ്ടു തന്നെ തനിക്ക് സംരക്ഷണവും സഹായവുമൊരുക്കി ബാക്കിയുള്ളകാലം സുഖമായി ജീവിക്കും മിടുക്കന്‍
ഈ മദ്രസ്സ വിഡികളുടെ ഒരു കാര്യം ഇത്തിരി സ ഹ ജീവി സ്നേഹം ഉണ്ടെങ്കിൽ മമ്മദ് ന്റെ ദൈവെ ത്തെ അനുകൂലിക്കാൻ കഴിയില്ല . .
@Shajahan M y Muslim
Z
നീ ഒരു മുസ്ലിം ആണോ
മദ്രസ്സ എന്ന് കേൾക്കുമ്പോൾ നിനക്ക് ചൊറിച്ചിൽ വരുന്നോ
നിന്റെ അനുകൂല്യം ഇല്ലങ്കിൽ ആകാശം ഇടിഞ്ഞു വീഴും
അൽഹംദുലില്ലാഹ് ഇയാൾ സത്യം മനസ്സിൽ ആക്കി ഇസ്ലാമിലേക്ക് കടന്നു വന്നു
കേരളത്തിൽ യുക്തിവാദികളെക്കാൾ വലിയ പോരാളി ആരുമില്ല
Sanki, sabakkarude poralikal . Athavum kooduthal cherunna Peru .
True. They are fighting for truth against all religions with only the help of logic.
ആ പോരാളി ഇപ്പോൾ ഇസ്ലാമിലേക്ക് ❤❤❤
അവരുടെ വാദം എന്താണ് അവർക്ക് യുക്തി ഉണ്ടെന്ന് ആരാ പറയുന്നത്
ഈ പോരാളി ഇന്ന് ഇസ്ലാം സ്വീകരിച്ചു. 😂😂
ഐസിസ് പോലുള്ള സങ്കടന ഇപ്പോയും അതൊക്കെ കൊണ്ടുവരാൻ നോക്കുന്നു
അതിന് സപ്പോർട്ടർ ധാരാളം ഉണ്ട് പുറത്തുപറയുന്നില്ല ആരെയോ ഭയമാണ്
1400 varshamay thaluyarthi ppidichu nadakkunna muslimgal kenthu Isis . verum 10 varshem . Armeeniyan kurishu poralikal isis .( Turkey siryayil ninnum pidicha pala Isis um )
Edoru human um maximum 100 years pinne Avan human alla billion or trillion years. 200 years munmb bumiyile 85%human slaves aayirunnu avar kaligale pole. Ethra civilization avagasha Petalum 1 gram matter polum illayimayil ninn undakan kazhilla manusiann. iLLayimayilek nasipikanum kayilla manusiann. Ananda Kodi surian (stars) oro suriannu 8 um 50 um 100 um planets und .sarvavum Sristicha srishtavinde ALLAHU. ALLAH thanne yanh sarva vastukaludeyum RUBB. Oru Atom polum oyivilla ALLAHU vinde sristipil ninn. Allahu vinde RASULINE orikalum igaitharud
അള്ളാഹു സുബ്ഹാനവുതാല കാരുണ്യ വാനിൽ കാരുണ്യവാനാണ്
ആ കാരുണ്യം എല്ലാവർക്കും അറിയാം
@@zmedia4620അതെ അയ്യൂബ് സാഹിബ് ഇസ്ലാമിലേക്കു
@@zmedia4620ഇല്ല ചില യുക്തിവാദികൾക്ക് അറിയില്ല
എല്ലാം കാലഹരണപ്പെട്ടുകഴിഞ്ഞു. ഇനി തൊട്ടു ഇതൊന്നും നടപ്പില്ല. പുതിയ പുസ്തകം എഴുതി ഇറക്കിത്തരാൻ പറയണം.
Ninttammade Poottile Poyi para
,ruclips.net/video/5qn9Fgnlnuw/видео.html
@Muhsina Muhsina
ruclips.net/video/cpHExh4xw3s/видео.html
യുക്തി വാദ ദാർശരികരോട് സ്നേഹ പൂർവം.സുഹൃത്തേ ഖുർആൻ അതിന്റെ വരികൾക് പോലും മാറ്റം വന്നിട്ടില്ലാത്ത ഗ്രന്ഥം,ലോകത്ത്
എറ്റവും കൂടുതൽ വാഴികപ്പെടു
ന്ന ഗ്രന്ഥം. അതിലെ പല കാര്യങ്ങളും ശാസ്ത്രം തെളിയിച്ചുട്ടുണ്ട്. ഉദാഹരണമായി ഖുർആനിലെ 24:40 ൽ 'അഗാധ സമുദ്രത്തിലെ കൂരിരുട്ട് ,എന്ന ഖുർആനിന്റെ പരാമർശം .സമുദ്രത്തിന്റെ ആയിയിൽ കൂരിരുട്ടാണ് എന്നത് ഇരുണ്ട യുഗത്തിൽ ഉള്ള മനുഷ്യർക്കു അറിയില്ല എന്നത് ഉറപ്പാണ്.ഈ അടുത്ത കാലത്താണ് ശാസ്ത്രം അത് തെളിഴിച്ചത്.
അതു പോലെ ഖുർആൻ 21:30 ൽ പ്രപഞ്ച സൃഷ്ടിപ്പ് മഹാവിസ്ഫോടനത്തിലൂടെയാണ് സംഭവിച്ചത് എന്ന യാഥാർഥ്യം സൂചിപ്പിച്ചതായി കാണാം.ഇത് പിൽകാലത്ത് കണ്ടെത്തുകയും, ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സ്ഥിതികരി്ക്കുകയും ചെയ്തു. ഇനി അടുത്തത്' ആകാശ ഗംഗകൾ പരസ്പരം അകന്ന് കൊണ്ടിരിക്കുകയാണെന്ന 1925 ൽ അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ"എഡ്വിന് ഹബ്ൾ" കണ്ടെത്തുകയുണ്ടായി. എന്നാൽ 1400 വര്ഷകക് മുൻപ് ഖുർആൻ അത് പ്രതിപാദിച്ചു.ഖുർആൻ പറയുന്നത് നോക്കു"ആകാശമകട്ടെ നാം അതിനെ കരങ്ങളാൽ നിര്മിച്ചിരുകുന്നു.തീർച്ചയായും അതിനെ നാം വികസിപ്പിച്ച കൊണ്ടിരിക്കുന്നവനാകുന്നു."(ഖുർആൻ 51:47) .
ഭൂമിയുടെ സൃഷ്ടിപ്പന്റെ രണ്ട് ഘട്ടങ്ങൾ ഏതെല്ലാമാണെന്ന അള്ളാഹു പറയുന്നു:ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർണാതായിരുന്നു എന്നും എന്നിട്ട് നാം അതിനെ വേര്പെടുത്തുകയുമാണുണ്ടായത് എന്നും സത്യ നിഷേധികൾ കണ്ടില്ലേ?.(21:20).
ജോർജ് slaamit എന്ന ബല്ജിയൻ ശാസ്ത്രജ്ഞൻ 1931 ൽ കണ്ടെത്തിയ ബിഗ് ബാംഗ് തിയറി അഥവാ മഹാ വിസ്ഫോടന സിദ്ധാന്ധം.പ്രപഞ്ചോല്പത്തി വിജ്ഞാനത്തിൽ ഏറ്റവും കൂടുതൽ അംഗീകാരം കിട്ടിയ സിദ്ധാന്തമാണിത്.ഒറ്റ ദ്രവ്യമായി നില കൊണ്ടിരുന്ന പ്രപഞ്ച ദ്രവ്യത്തെയാണ് ശാസ്ത്രം ആദിമപിണ്ഡം(primordial nucleus)എന്ന പറയുന്നത് .അതിനെയാണ് ഖുർആൻ 'രതഖ്, എന്ന പ്രയോഗിച്ചത്.അതാണ് ഒന്നാം ഘട്ടം.'ഫതക്, എന്നാണ് അതിൽ ഉണ്ടായ വേര്പെടുത്തലിൻ ഖുർആൻ പ്രയോഗിച്ചത്.പർവതങ്ങളുടെ സൃഷ്ടിപ് ആണ് മൂന്നാം ഘട്ടം.പിന്നെ നാലാം ഘട്ടം തുടങ്ങിയവ.ഖുർആൻ പറയുന്നത് നോക്കു.(ഭൂമിയുടെ സൃഷ്ടിപ്പും ഈ കാര്യങ്ങളും കൂടി)നാല് ഘട്ടങ്ങളിലായി (അവൻചെയ്തത്)ആവശ്യകർക് ശരിയായ അനുപാതത്തിൽ,(41:10)..
ഇണകൾ എന്ന ഖുർആനിന്റെ പ്രയോഗം"ഭൂമിയിൽ മുളപ്പിക്കുന്ന സസ്യങ്ങളിലും അവയുടെ സ്വന്തം വര്ഗങ്ങളിലും അവർക് അറിയാത്ത വസ്തുക്കളിലും പെട്ട എല്ല ഇണകളെയും സൃഷ്ടിച്ചവൻ എത്രെയോ പരിശുദ്ധൻ;(36:36).
ഖുർആൻ ഇറക്കിയ കാലഘട്ടത്തിൽ അറിയപ്പെട്ടിട്ടില്ലാത്ത വൈദ്യുതി,കാന്തം, ആറ്റം, തുടങ്ങിയവയൊക്കെയും പോസിറ്റീവ്,നെഗറ്റീവ് ശക്തികൾ അഥവാ ഇണകലായിട്ടാണ് അള്ളാഹു സൃഷ്ടിച്ചത്. ഇത് പിന്നീട് ശാസ്ത്രം കണ്ടെത്തി.ഇനി അടുത്തത് ""മനുഷ്യന്റെ വിരലടയാളം"
"മനുഷ്യൻ വിചാരിക്കുന്നുണ്ടോ നാം അവന്റെ എല്ലുകളെ ഒരുമിച്ച കൂട്ടുകയില്ലെന്ന്?.അതേ, നാം അവന്റെ വിരൽ തുമ്പുകളെ പോലും ശരിപ്പെടുത്താൻ കഴിവുള്ളവനായിരിക്കെ.,(ഖുർആൻ 75:3-4)
മൃതിയഞ്ഞവരുടെ എല്ലുകൾ മണ്ണുമായി ലഴിച് ഭൂമിയിൽ ചിന്നി ചിതറി കഴിഞ്ഞാൽ അന്ധ്യനാളിൽ ഓരോർത്തരേയും തിരിച്ചറിയുന്നെതെങ്ങെനെ എന്ന് അവിശ്വാസികൾ വാദികറുണ്ട്. എന്നാൽ മരിച്ചവരുടെ എല്ലുകളെ ഒരുമിച കൂട്ടുക മാത്രമല്ല അവരുടെ വിരലടയാളം പോലും അതേപടി പൂർണമായും പുന സൃഷ്ടിക്കുവാൻ കൂടി സാധിക്കുമെന്ന സർവ ശക്തനായ അള്ളാഹു പ്രഖ്യാപിക്കുന്നു. 1880ൽ sir francis golt ന്റെ ഗവേഷണങ്ങൾക് ശേഷം വിരലടയാളം തിരിച്ചറിയലിനുള്ള ശാസ്‌ത്രീയ മാർഗമായി സ്വികരിക്കപ്പെട്ടു.ലോകത് ഏത് രണ്ട് വ്യക്തികളെ എടുത്ത് നോക്കിയാലും ഒരേ രീതിയിലുള്ള വിരലടയാളം ദര്ശിക്കുക സാധ്യമല്ല.
വിരളടയാളത്തിന്റെ അതുല്യത്തെയെ കുറിച്ച 1400 വര്ഷകക് മുൻപ് ആർക്കാണ് അറിയുക? ചിന്തിക്കുക.
സുഹൃത്തേ.ഇത് വളരെ കുറച്ചു മാത്രം ഇനിയും ഉണ്ട്.ഏഴാം നൂറ്റാണ്ടിന്റെ ഇരുണ്ട യുഗത്തിൽ ജീവിച്ച ഒരു മനുഷ്യൻ ഇത് സ്വന്തമായി ഉണ്ടാകുവാൻ സാധിക്കുമോ? . "ചിന്ധിക്കുന്നവർക് ദൃഷ്ടാന്ധം
@@musthafakp5513
MM Akbar ൻ്റെ.,. അനിയൻ ?
"സ്ത്രീയുടെ ശവക്കല്ലറയാണ് ഇസ്ലാം മതം "
കൃത്യമായ നിരീക്ഷണം.
ഒന്നു സൗദിയിൽ പോയി നോക്കൂ സ്ത്രീകൾ ആരാണെന്ന് ഇവിടെ ഹിന്ദു സംസ്കാരം ആണ്....അവിടെ സ്ത്രീ ആണ് രാജാവ്
നിന്റെയൊക്കെ അപ്പനപ്പൂപ്പന്മാരുടെകാലംതൊട്ട്തുടങ്ങിയതാ ഇസ്ലാം എന്ന പ്രകാശത്തെ ഊതിക്കെടുത്താൻ...ഇനീ നിന്റെയൊക്കെ ഒരു നൂറ്തലമുറക്ക് അതിനുകഴിയുകയില്ല എന്നുമാത്രമല്ല ലോകാവസാനംവരെ സൂര്യതേജസ്സോടെ അതിവിടെ നിലനിൽക്കുകയുംചെയ്യും..ഇത് അതിന്റെ സൃഷ്ടാവിന്റെ വാക്കാണ്.
ദയവ് ചെയ്തെ ആ വിഡ്ഢി പറയുന്നത് കേട്ട് ഇങ്ങനൊന്നും പറയരുത് ഇസ്ലാമിൽ സ്ത്രീക്ക് വളരെ വലിയ സ്ഥാനമാണ് ഉള്ളത്
@@CPTECH735 സൗദിയോ 😂 ruclips.net/video/3sJzyTMrjdc/видео.html കണ്ടു നോക്ക്
Europpil women aanu kooduthalum Islam sweekarikkunnathu.
അടിപൊളി, തകർത്തു മനസ്സിലാക്കി അത് ഒരു പാട്
അദ്ദേഹം ഇസ്ലാമായി കാരണം തേടുക അദ്ദേഹത്തോട് തന്നെ ചോദിക്കുക.. അള്ളാഹുവിൻറെ തന്ത്രം! നിങ്ങളും പഠിക്കുക!
ഇപ്പോൾ തിരുത്തി
Santhoshey 😂😅😅😅😂
Yentha usharalley
Islam അത് അതിന്റെ നാശത്തിന്റെ വഴിയിലാണ്..... കെടാൻ പോകുന്ന തീ ആളിക്കത്തുന്നപോലെയാണ് അതിന്റെ ഇപ്പോഴത്തെ അവസ്ഥ....
Paul, that is only your dream.. Poor man...
Hahahahaha nalla agraham agrahikkunnathi thetttilla
Potta kinatile thavala yaanu than mr:paul
അയ്യോ അറിഞ്ഞില്ല കേട്ടോ
ലോകത്ത് ഇപ്പോൾ അതിവേഗം വളർന്നു കൊണ്ടിരിക്കുന്നമതം ഇസ്ലാം ആണെന്ന് അറിയുക
യുക്തിവാദി ആയിരുന്നപ്പോൾ പോലും അയ്യോ മൗലവി ഇസ്ലാമിനെ താറടിച്ചു കാണിച്ചിട്ടില്ല ആരിഫ് പറയുന്നത് പോലെ ഇസ്ലാമിനെയാണ് അല്ലെങ്കിൽ റസൂലിനെ അയാൾ കൂടുതലായി കുറ്റം പറഞ്ഞിട്ടുമില്ല ഇപ്പോൾ അദ്ദേഹത്തിന് അല്ലാഹു ഹിദായത്ത് നൽകി അല്ലാഹു എത്ര പരിശുദ്ധൻ ഇസ്ലാമിനെ എല്ലാവരും അറിയും
Good Presentation. 🙏🙏.
അയ്യൂബ് എന്ന ജബ്ബാർ എന്ന പേരുകൾ മാറ്റിയിട്ട് സമൂഹത്തെ കേടുവരുത്താം. നല്ല ചിരി..........
ഇയാൾ ഇപ്പോൾ ഇസ്ലാം സ്വീകരിച്ചു
Eppole thattippe nirthiyo annue ariyathilla.
Good 👌 Thanks ❤️
maranathodullu bhayam anu manushyan daivm enna sankalpathea srishtikan karanam ayathu..jeevikanulla avantea agraham ..udharaharanathinu marana kidakkayil kidakunna oru manushyan oru yukthi vadhi ayal polum thalachorenu nallathu polea work cheyyunnenkil ayal chilapol thantea jeevanu vendi daivam enna sankalpathea vilichekam ..evidea ellam nammalku nallathu varuka allenkil oru good luck agrahikunnu..ethil ninnu daivam enna sankalapam undaye ..ennal athinapuram ulla karyagal ethu mathathil pettathanenkilum athu oru imagination anu....
Ayub, U R superb
ഇദ്ധേഹം ഇസ്‌ലാമിലേക്ക് തിരിച്ചു വന്നിട്ടും വീണ്ടും ഇദ്ധേഹത്തിന്റെ പഴയ വീഡിയോ ഞാൻ അവഗണിക്കുന്നു
Now he reverted to islam. Mashallah❤❤❤
അയ്യൂബ് ഇപ്പോൾ നിങ്ങൾ ഒരു വലിയ നിരീശ്വരവാദിയായിരികം പക്ഷേ നാളെ ഒരു വലിയ അപത്ത് നിങ്ങൾക് വന്നാൽ ആരും സഹായിക്കാനില്ലാതെ നിങ്ങൾ ഒറ്റപ്പെട്ട് ശാസ്ത്രതിനും നിങ്ങളെ സഹായിക്കാൻ കഴിയാത ഒരവസ്ഥ വന്നാൽ നിങ്ങളെ ചുണ്ടിൽ അവസാനം വരുന്ന ഒരു പേര് ദൈവമേ എന്നെ രക്ഷിക്കണേ എന്നായിരികം അത് ഓർതാൽ നന്ന്
Ennitt daivam rakshikkumo???
തീര്ച്ചയായും രക്‌ഷികും
@@mohamedsafwan3224 appol ayoob marikkille???
മരണമില്ലാത്ത ഒരു മനുഷ്യനും ഇല്ല പക്ഷെ ഒരാൾ എപ്പോ ജനിക്കണമെന്ന് തീരുമാനിക്കുന്നതും എപ്പോ മരിക്കണമെന്ന് തീരുമാനിക്കുന്നതും ദൈവമാണ്
@@mohamedsafwan3224 super....
Ningal poliyanu ketto..super
He is Muslim now 😂
മതത്തിൽ 73ഭിഭാഗത്തിൽ ഒരു ഭിഭാഗം മാത്രമേസർഗ്ഗത്തിൽ പോകത്തുള്ളൂ
അതിൽ എഴുപത്തിമൂന്നും ചേർന്നാൽ യുക്തിവാദിയാകും
അവരെ ദൈവം സ്വർഗ്ഗത്തിലും
കയറ്റും
കാരണം അവർ ദൈവത്തെ പരിഹസിക്കുന്നില്ല ദൈവത്തിന്റെ പേരിൽ പലഭിഭാഗംഉണ്ടാക്കി തമ്മിൽ തല്ലുന്നില്ല ചിലപ്പോൾ നിർബന്ധമായിഹുറുൽ ഇനിനെ അവർക്ക് സമ്മാനമായി കൊടുക്കാൻ സാധ്യതയുണ്ട്
മനുഷ്യോൽപത്തിയോളം പഴക്കമുള്ള യുക്തിവാദമാണ് ഏറ്റവും കാലഹരണപ്പെട്ട ആശയമെന്ന് പിന്നീടദ്ധേഹത്തിന്ന് ബോദ്ധ്യപ്പെട്ടു. അതിനാൽ അദ്ദേഹം രക്ഷപ്പെട്ടു.
😂😂😂🙏
അബൂലഹബ് മരിച്ചു ജീവിച്ചിരിക്കുന്ന അബൂലഹബുകൾ അവർക്കും കൂടി മനസ്സിലാക്കാൻ വേണ്ടി ആണ് ഈ സൂറത്തുകൾ ചിന്തിക്കു സുഹൃത്തുക്കളെ
Allahu iniyum anugrahangal varshikkatte
അയ്യൂബേ! അത് തന്നെക്കുറിച്ചാ പറഞ്ഞത്. ആധുനിക അബൂ ലഹബ് .
കാലഹരണപ്പെട്ട ആയത്തുകൾ ഇപ്പോൾ കാലിക പ്രസക്തമായോ? 😄
ഈ ഇദ്ദേഹം ഇസ്ലാം സ്വീകരിക്കുകയല്ല," ഇദ്ദേഹം പൈസ സ്വീകരിക്കുകയാണ് ചെയ്തത്"!😁
തീർച്ചയായും നിങ്ങൾ കാത്തിരിക്കൂ ഞാനും നിങ്ങൾക്ക് വേണ്ടി കാത്തിരിക്കും ഖുർആൻ
എന്തിന്
Adeham ethoky oyvakki quranilk vennu
Yes
കാത്തിരുപ്പ് കഴിഞ്ഞു അദ്ദേഹം ഇസ്ലാമിലേക്ക് ❤❤❤
@@jojijohn7269ഇപ്പോൾ മനസ്സിലായോ ഇതാണ് ഖുർആൻ
രസകരമായ മറ്റൊരു കാര്യം നാവില്‍ ശൂലം കുത്തി ഇറക്കിയും നിലത്ത് കിടന്നു ഉരുണ്ടും മല ചവിട്ടി കയറിയും സ്വയശരീരത്തെ പീഡിപ്പിക്കുന്നത് താരങ്ങളുടെ കണ്ണില്‍ പ്രശ്നമല്ലേ ( ഹിന്ദു സുഹൃത്തുക്കൾ ക്ഷമിക്കുക)
പിന്നെ മറ്റുള്ളവരുടെ മുന്നില്‍ മൂടുപടം അണിയുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് മാനുഷികമായി ചിന്തിച്ച താങ്കള്‍ അത് അണിഞ്ഞ ആള്‍ക്ക് ചുറ്റും ഉള്ളവർ അത് അണിയാതെ നിൽക്കുമ്പോൾ അവര്‍ക്കുണ്ടാകുന്ന മാനസിക വിഷമം കാണാത്തത് എന്ത്
വേറൊരു കാര്യം കൂടി ദൈവം തന്നെ ഇല്ല എന്ന് പറഞ്ഞു കൊണ്ട് നടക്കുന്ന താങ്കള്‍ എന്തിനാണ് ഇസ്ലാമിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത്
Big salute
ആ സൂറത്ത് തന്നെ അത്ഭുതമല്ലേ പിൽക്കാലത്ത് അവൻ്റെ കൂടെയുള്ള പലരും ഇസ്ലാം സ്വീകരിച്ചപ്പോഴും അവനും ഭാര്യക്കും അത് പറ്റിയില്ല.
ഇസ്ലാം എന്ന മതം പിറവിയെടുത്തതും നില നില്‍ക്കുന്നതും ലോകോത്തരമായ ആ നുണയുടെ ബലത്തിലാണ്. അത് പൊളിഞ്ഞാല്‍ പിന്നെ ഇസ്ലാംഎന്നൊന്നില്ല.
മുഹമ്മദ് കള്ള പ്രവാചകനാണ്. ഒരു പ്രവാചകന് വേണ്ട യാതൊരു ഗുണവും അയാൾക്കില്ല.
ഇസ്ലാമില്‍ തന്നെയുള്ള വലിയ ഒരു വിവിഭാഗം ഇക്കാര്യങ്ങളിലൊക്കെ സംശയാലുക്കളാണ്ന്നത് നേര് തന്നെയാണ്. സ്വത്വവും ഐഡന്റിറ്റിയും ഒക്കെ നഷ്ടപ്പെടുന്നതിലുള്ള ആശങ്കയും ഒറ്റപ്പെടല്‍ ഭീതിയും കാരണം കൂടുതല്‍ ചിന്തിക്കാന്‍ ശ്രമിക്കാതെ കഴിഞ്ഞു കൂടുകയാണെന്ന് മാത്രം.
അമ്പതു വയസുള്ളപ്പോൾ അഞ്ചുവയസുള്ള പെണ്ണിനെ കല്യാണം കഴിച്ചു അവളെ ഒമ്പതാം വയസിൽ ബലാത്സംഗം ചെയ്തയാളാണ് മുഹമ്മദ്. കൂടാതെ സ്വന്തം വളർത്തു മകന്റെ ഭാര്യയെ വിവാഹമോചനം നടത്തിച്ചു വച്ചുകൊണ്ടിരുന്നയാളുമാണ് മുഹമ്മദ്.
ഇയാൾ നടത്തിയിട്ടുള്ള കൊള്ളയും കൊലയും മധ്യ പൂർവവേഷ്യയിലെ ചരിത്രത്തിലെ കറുത്ത അധ്യായമാണ്.
ഇങ്ങനെയുള്ള ആളിനോട് ദൈവം സംസാരിച്ചു എന്ന് പറഞ്ഞാൽ ആ ദൈവത്തിനു എന്തോ കുഴപ്പമുണ്ട്ന്ന് വേണം കരുതാൻ, അല്ലെങ്കിൽ അത് പറഞ്ഞവൻ കള്ളനായിരിക്കണം, അതുമല്ലെങ്കിൽ അത് വിശ്വസിക്കുന്നവർ സുബോധമില്ലാത്തവർ ആയിരിക്കണം.
Alhamdulillah..
നാമെന്തിന് പേടിക്കണം അയ്യോബിയേക്കാൾ ജാഹിലീങ്ങൾ ഉള്ള കാലത്ത് ഇസ്ലാം വളർന്നു ഇനിയും വളരും അള്ളഹു അക്ബർ
,,
ഇസ്ലാം, മതം, നശിപ്പിച്ചു നശിക്കുന്നു
ഇനിയും തുടരുക. എല്ലാത്തിലും ദൈവത്തെ ദർശിക്കുന്നത് പാപമാണെന്നും അങ്ങനെ ചെയ്യുന്നവരെ ഇല്ലാതാക്കാത്തവർ ഇരട്ടത്താപ്പുകരാണെന്നു o വിശ്വസിക്കുക . ലോകം ഴുവൻ കുട്ടിച്ചോറാക്കുക. "സമാധാനമാകട്ടെ ".
Islam valarnu kondeyirikkum Allahu Akbar Allahu Akbar Allahu Akbar
@@mujeebrahman6945 : നിങ്ങളുടെ ഭയമാണ് ഇത് പറയിപ്പിക്കുന്നത് എന്ന് വ്യക്തം. ഒന്ന് ചിന്തിക്കൂ. 50-100 തലമുറ വിശ്വസിച്ചു എന്നു കരുതി മാത്രം ഈ ഡിജിറ്റൽ യുഗത്തിൽ, ശാസ്ത്രം " Everything is energy " എന്ന് തെളിയിച്ചു കഴിഞ്ഞ സാഹചര്യത്തിൽ ഇനി എത്ര തലമുറ വിശ്വസിക്കാൻ തയ്യാറാകും ബാഹ്യശക്തിയായ, തിരഞ്ഞെടുക്കപ്പെട്ട ഒരു മനുഷ്യൻ വഴി എന്താണ് പാപം, ആരാണ് പാപികൾ എന്നൊക്കെ മനുഷ്യരാശിയെ അറിയിക്കുന്ന ഒരു ദൈവം ഉണ്ട് എന്ന്?
ആ ഒരൊറ്റ വിശ്വാസത്തിലൂന്നിയ സ്വന്തം സംസ്കാരത്തിന്റെ തകർച്ച മുന്നിൽ കാണുന്ന വേദന മനസ്സിലാകും. പക്ഷേ പരിഹാരം ഇനിയും ഇത്തരം അതീവ അപകടകരങ്ങളായ മണ്ടൻ സങ്കൽപങ്ങൾ പേറുകയല്ല.
Ayyub sir, appreciate
സുഹൃത്തെ,താങ്കളുടെ ഈ വാചകമടി കൂടെ വേദിയിൽ ഇരിക്കുന്നവർക്കും താങ്കളുടെ മുൻപിൽ കേൾക്കാനിരിക്കുന്നവർക്കും വളരെ ഇഷ്ടമാകും. കാരണം ഇതൊക്കെ തന്നെയാണ് അക്കൂട്ടർ കേൾക്കാൻ ആഗ്രഹിക്കുന്നതും.പക്ഷെ ഇത് കേട്ടപ്പോൾ ഈയുള്ളവന് തോന്നിയത് ഇത്രയും ബുദ്ധി ശൂന്യനാണോ താങ്കൾ എന്നാണ്. മനുഷ്യാ...മനനം ചെയ്യാൻ കഴിയിന്നവനാരിക്കണം മനുഷ്യൻ. ആവനെയാണ് മനുഷ്യൻ എന്ന് വിളിക്കുന്നത്. താങ്കളുടെ വായനയും പഠനവും താങ്കളുടെ ബുദ്ധിക്ക് ഒരു വികാസവും ഉണ്ടാക്കിയട്ടില്ല
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു
''തീര്ച്ചയായും ഈ ഖുര്ആന് ഏറ്റവും ശരിയായതിലേക്ക് വഴികാണിക്കുകയും സത്കര്മങ്ങള് പ്രവര്ത്തിക്കുന്ന സത്യവിശ്വാസികള്ക്ക് വലിയ പ്രതിഫലമുണ്ടെന്ന് സുവിശേഷമറിയിക്കുകയും ചെയ്യുന്നു.'' (17:9)
ഇ പ്രെതിഫലമില്ലെങ്കിൽ ആരാണ് നിന്റെ അല്ലാഹുവിന് ആരാധിക്കുന്നത് മനുഷ്യൻ തന്റെ ആവശ്യങ്ങൾ നേടിയെടുക്കാൻ പ്രേതിഭലങ്ങൾ വാഗ്ദാനം ചെയ്യും അല്ലാഹും അതുപോലെയാണ് (മനുഷ്യൻ സൃഷ്‌ടിച്ച ദൈവത്തിനു മനുഷ്യന്റെ സ്വഭാവം )
@@binukonni5588 സൂറത്തുൽ മസദ് പക്ഷതലം അറിയേണ്ടവരും സത്യം മനസിലാകേണ്ടവരും ഈ ലിങ്ക് ക്ലിക് ചെയ്യുക ruclips.net/video/C6DOFclrSJw/видео.html
മുമ്പെ പെണ്ണുങ്ങളെ കൂട്ടി കൊടുക്കുന്ന പരമ ചെറ്റയാണ് അല്ലാഹു..
മറുപടിക്ക് അർഹദയില്ല
ഹിന്ദുക്കളുടെ ഗ്രന്ഥങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു മനുഷ്യായുസ്സ് തികയാതെ വരും'
അതെന്താ അപ്പോൾ മനുഷ്യർക്ക് പഠിക്കണ്ടേ 😊
കാരശ്ശേരി മാഷിൻ്റെ പേരിൽ വ്യാജ അവതാരിക എഴുതിയ ജബ്രയല്ലേ ഇത്.... ആഹാ.... എന്താലേ....
നിർഭാഗ്യവാൻ...... ലഹനത്തുല്ലാഹി അലൈ.....
അള്ളാഹുവിനെ സൃഷ്ടിച്ച ഡിങ്കനെ അറിയാത്ത താൻ ആണ് നിർഭാഗ്യവാൻ
Athe labannallu lulakku 😊😊
Full support 💪💪💪💪💪💪
After reading holly books, I become a fundamental Atheist and feel relieved.
These holly books, supposed to be the word of God presenting us extremely primitive thinking. I look curiously at believers who display their belief and think of their ability as a thinker.
All Human are not intelligent but only few of them and the result is the modern world we see which has a history of only 100-150 years. These few people only, developed Science and Technology, which contributed to good life, what we know today. Their efforts improved Human Life expectancy from 42 to 72 years in just 125 years and went to Mars.
The so called gods didn’t know nor seen any verses in those holly books which predicted technology or science, leave alone Astronomy, which was literally a joke. The gods were only having the knowledge level of their creators of the Time. Now, religions will struggle to hold their saleability.
തീർച്ചയായും ദൈവീക മതങ്ങളുടെ പൊയ്മുഖങ്ങൾ ഓരോന്നായി അഴിഞ്ഞു വീഴട്ടെ
അതെ പൊളിഞ്ഞു അദ്ദേഹം ഇസ്ലാമിലേക്ക് ❤❤❤
Thattippenu islamanu nallathe.
Respect you Sir.
Thanks bro
ആധുനീക അബൂലഹബ് . ഇന്ന് ആ സൂറത്ത് ഇയാൾക്കുള്ളതാണ്.
അബൂലഹബിന്റെ ഗതി നിനക്കും ഉണ്ടാകും
ഈ ഉന്നയിച്ച സംശയങ്ങൾക്ക് ഇപ്പോൾ നിങ്ങൾ തന്നെ മറുപടി പറയൂ മൗലവി....😊😊😊😊
To understand God one has to read the Bible
There is no one who has revealed God better than Jesus
God is love
And not a set of rules and regulations
ഈ പറഞ്ഞ ആയത്തിൽ ഒരു കാലഹരണപ്പെട്ടതും ഇല്ല... ദൈവത്തിന്റെ പ്രവാജകൻമാരാവട്ടെ പ്രവാജകൻമാർക്ക് ശേഷം ഇസ്ലാം പ്രബോധനം ചെയ്യുന്ന ആളുകളാവട്ടെ, ഈ ആളുകളുടെ പ്രബോധനത്തിന് തടസ്സം നിൽക്കുകയും ,അവരെ ദ്രോഹിക്കുകയും ചെയ്യുന്ന എല്ലാ അക്രമികൾക്കും പാoമാക്കാൻ വേണ്ടിയാണ് അബൂലഹബിന്റെ കാര്യം കുർആൻ പരാമർശിച്ചിട്ടുള്ളത്..
For example padachonum
പോത്തി നോട് വേദm othiyittu കാര്യം.ഇല്ല..
എന്ത് ഉദ്ദേശിച്ചിട്ടാണോ മതം വിട്ടത്. അന്നുണ്ടായ സംശയത്തിന് ഇന്ന് വല്ല മറുപടിയും കിട്ടിയെങ്കിൽ അതൊന്ന് പങ്ക് വെച്ചാൽ കൊള്ളാം
കാഫിറുകൾക് ഇവിടെ ലൈക് ചെയ്യാം 😂😂
ഞ്ജ് പൊളിക്ക് മുത്തേ
shahabas m 🙋🏻♀️
നിന്നെക്കാൾ വലിയ കാഫിറുകൾ വേറെ ഇല്ല
മുസ്ലിം കാഫിറുകൾ
Inna allaha va malikathahu yusalluoona ala nnabi yaaa ayuhalladheena amanuooo swalluoo alihiva sallimuooo thasleema...
Very impressive words
I love jesus
تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ (Sura 111 : )
Aya1)
അബൂലഹബിന്റെ ഇരു കരങ്ങളും തകർന്നു "1"അവൻ തന്നെയും തകർന്നു കഴിഞ്ഞു
مَا أَغْنَىٰ عَنْهُ مَالُه
ُ وَمَا كَسَبَ (Sura 111 : Aya 2) അവന്റെ ധനമോ അവൻ പരിശ്രമിച്ചു സമ്പാദിച്ചു വെച്ചതോ
അവന് ഒരു പ്രയോജനvum ചെയ്യില്ല
سَيَصْلَىٰ نَارًا ذَاتَ لَهَبٍ (Sura 111 : Aya 3)
താമസിയാതെ അവൻ ജ്വാലയുള്ള അഗ്നിയിൽ പ്രവേശിക്കുന്നതാണ്
وَامْرَأَتُهُ حَمَّالَةَ الْحَطَبِ (Sura 111 : Aya 4)
വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും"2", (പ്രവേശിക്കും)
فِي جِيدِهَا حَبْلٌ مِّن مَّسَدٍ (Sura 111 : Aya 5)
അവളുടെ കഴുത്തിൽ ഈന്തപനനാരുകൊണ്ടുള്ള (മുറുക്കിപിരിച്ച)കയറുണ്ട്
Nb
"1" രണ്ടുകൈകൾ ത്രിയേകത്വവും നീരീശ്വരത്വവും എന്ന് താല്പര്യം
"2"വിറകുചുമട്ടുകാരിയ അവന്റെ ഭാര്യ
പ്രസ്തുത വൻ ശക്തികളുടെ സഖ്യ രാഷ്ട്രങ്ങളാണുദ്ദേശം അവരെല്ലാവരും ബാഹ്യമായ തീജ്വാലപ്രയോഗവും അത്യധികമായി ചെയ്യുന്നതോടൊപ്പം തന്നെ ഇസ്ലാമിനെതിരിൽ മതരംഗത്തും പ്രത്യശാസ്ത്രരംഗത്തും പ്രൊപ്പഗാണ്ടയാക്കുന്ന അഗ്നിജ്വലിപ്പിക്കുന്നു പക്ഷെ അവരുടെ പരിശ്രങ്ങൾ പരാജയപ്പെടുമെന്നും അവർ നശിക്കുമെന്നും പ്രവചനം ചെയ്തിരിക്കുകയാണിവിടെ
നേരത്തെ ഒരാൾ പറഞ്ഞു yajuj maju j ആണ് എന്ന് ഇപ്പോൾ ഇയ്യാൾ പറയുന്നത് threethwam എന്ന് തക്കിയ എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം.
WELL DONE AYOOB JI
Ella pabangalum allahu poruth tharatte
എനിക്ക് ഇസ്ലാമിന്റെ 100% അറിയുന്ന വ്യക്തി ഒന്നുമല്ല എന്നാൽ ഇദേഹം പറയുന്ന Masad എന്ന ഖുറാൻ അദ്യായത്തിന്റെ അർത്ഥം ശരിയാണ് എന്നാൽ അതിന്നു പിന്നിലുണ്ടായ ചരിത്രം ഇദേഹം പറയുന്നതിൽ നിന്നും വളരെ വ്യത്യസ്തമാണ്.അങ്ങനെ ഒരു അദ്യായം ജനിക്കാൻ കാരണം നബിയുടെ വാക്കുകളെ നിരസിച്ചതല്ല അതിവിടെപറയാൻ യെനിക്കൊരുപാട് ടൈപ്പ് ചെയ്യണം.
മാത്രവുമല്ല അന്ദേഹത്തിന്റെ ഭാര്യയുടെ പേരുപറയുന്നതുമോശമായതുകൊണ്ടല്ല പറയാത്തത് അവളെ സൂചിപ്പിക്കുന്നതിനു ഖുർആൻ പറയുന്ന വിശേഷണങ്ങൾക്കെല്ലാം പിന്നിൽ ഒരേ സംഭവങ്ങളുണ്ട്. ഈന്തപ്പനയുടെ leaf കഴുത്തിൽ ദരിച്ചവൾ എന്നതിന് തന്നെ ഒരുപാടു കാരണങ്ങളുണ്ട്. ഈ കാലഘട്ടത്തിൽ എന്താണിതിന്റെ സ്വാധീനം എന്നറിയണമെങ്കിൽ അതിനുപിന്നിലെ ചരിത്രം കൂടി മനസ്സിലാക്കണം. മുന്നറിയിപ്പുകൾ കൊടുക്കുന്ന അദ്ധ്യായങ്ങളും ഖുറാനിലുണ്ട് അത് മുന്നറിയിപ്പുകളായതുകൊണ്ടുതന്നെ അതിന്റെ പിന്നിലെ ചരിത്രം വേണ്ടിവരില്ല അതുമനസ്സിലാക്കാൻ പക്ഷെ അതുപോലെ അല്ല ഈ സൂറത് ഇ ഒരു സൂറത് പലകാര്യങ്ങളെയും ചർച്ചചെയ്യുന്നുണ്ട്. അറബ് അറിയുന്ന ഏതൊരാൾക്കും ഖുറാന്റെ അർഥം പറയാം എന്നാൽ അറബ് എന്ന ഭാഷക്ക് അധീതമായി ഖുർആനിന് അതിന്റെതായ അർത്ഥങ്ങളുണ്ട് അതുമനസ്സിലാക്കാൻ നബിചരിത്രം പഠിക്കണം തഫ്സീറുകൾ പഠിക്കണം. ഇതിൽനിന്നും മനസ്സിലാക്കേണ്ടപാടങ്ങൾ ലോകാവസാനം വരെ നിലനിൽക്കുന്നവയാണ് .
ABINANDANAGHAL NAUSHAD BAI
ഈ സൂറത്ത് ഒരു പ്രവചനമാണ് അതിനെ അന്ന് നടന്ന ഒരു സംഭവത്തെ സിംബൽ ആക്കി എന്ന് മാത്രം. യഅജൂജ് മഅജൂജ് തമ്മിലുള്ള യുദ്ധവും അതിന്റെ നാശവുമാണ് പറഞ്ഞത്. വിറക് ചുമട്ടു കാരി ഭാര്യ എന്ന് പറഞ്ഞത് രണ്ടു കക്ഷികൾക്ക് വേണ്ടി ഇന്ധനം കൊടുക്കുന്ന രാജ്യം.
Noushad MPN
@@Naushad322 ഓ എന്നാ തള്ളാട ഉവ്വേ ഇത് ഇങ്ങനെ പറയാൻ ആണ് എങ്കിൽ എന്ത് എഴുതി യാലും എന്തും പറയാം. അക്ബർ സാഹിബിന്റെ അനുയായികൾ തന്നെ.
Iddehathey enganey viswasikkum
He is saying truth
J P
No
Yes
Good informative tankyou
അള്ളാഹു ഹിദായത്ത് നൽകട്ടെ,ആമീൻ
നൽകി
Ayoob welcome 👍
ഫിർഹൗന്റെ ഭാര്യ മുസ്ലിം ആണ്
@BinoY RoberT KG of ProxY PX അന്നും ഉണ്ട് ഇസ്ലാം മൂസാ നബി (അ) ആയിരുന്നു അന്ന് അള്ളാഹു ഭൂദനായി തിരഞ്ഞെടുക്കപ്പെട്ടത്
@@muhammedshahin9980 എന്ന് ഖുർആൻ അല്ലാതെ വേറെ എവിടെ യാ ഉള്ളത് 😄
ഈ അയൂബ് ആണ് സത്യം
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 71 വർഷം കഴിഞ്ഞു. സ്വാതന്ത്ര്യം കിട്ടുന്നതിന് മുൻപ് ഉള്ള കഥകളും ചരിത്രങ്ങളും സന്ദേശങ്ങളും നിർദ്ദേശങ്ങളും ഉപദേശങ്ങളും അവ ഉണ്ടാകാൻ കാരണമായ മഹാന്മാരായ ഗാന്ധി ജി അടക്കം ഉള്ള സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചും രക്ത സാക്ഷികളെ കുറിച്ചും ഒന്നും ഇനി മുതൽ ആരും വായിക്കേണ്ടതില്ല. കാരണം അവയെല്ലാം കാലഹരണപ്പെട്ടു പോയവ ആകുന്നു.
അത് കൊണ്ട് തന്നെ ലോകത്തിൽ ഇത് വരെ അവതരിക്കപ്പെട്ടിട്ടുള്ള ഖുർആൻ അടക്കം ഉള്ള ഗ്രന്ഥങ്ങളുടെ സ്വാധീനത്തിൽ നിലവിൽ വന്ന ഇന്ത്യൻ ഭരണ ഘടന അടക്കം ലോകം മുഴുവനും ഉള്ള ഭരണ ഘടനകളെയും കാലഹരണപ്പെട്ടതായി കണക്കാക്കേണ്ടിയിരിക്കുന്നു...
ഖുർആൻ ലോകത്തിലെ ഏറ്റവും വിജയ സമ്പൂർണമായ ഭരണ ഘടന...
Mandan
@@vipinbabu3188 കരഞ്ഞതാണോ.
ഹാർഫുകൾ ചേർത്തുള്ള പാരായണം
പാവം ഇയാളുടെ സഹോദരനെ അള്ളാഹു നരകത്തിൽ ഇടും എന്നു പറഞ്ഞപ്പോൾ വലിയ സങ്കടം ആയിട്ടു ആണ് ഇയാൾ ഇതു പറയുന്നത് സാരമില്ല അയൂബ് .നിങ്ങളുടെ സഹോദരൻ അബൂലഹാബിനെ നിങ്ങൾക്ക് കാണാം മാത്രം അല്ല അയാളുടെ കൂടെ കിടക്കാനും യോഗമുണ്ട് .
Enikk hoorikalem madyappuzhayum kittumo
@@pranava4717 mm കിട്ടും ഉറപ്പ് ആണ്
Nalla 4 ennathine kitya mathyayrunu. Velladikkaa .... cheyyaa velladikkaa .... cheyya. 😍 nalla valippamullathoke kituayikum alle. Pinne extra venel daivathinodu engana chodikkaa. Quranil arivundenkil paranju tharika
"ദൈവം" ത്തിന് ( ഏറ്റവും വലിയ ) നന്മ, കരുണ , സ്നേഹം, ന്യായം എന്നിങ്ങനെയുള്ള അർത്ഥങ്ങൾ കൽപ്പിക്കാൻ ഒരു മതത്തിന്റെയും ആവശ്യമില്ല. നിരീശ്വരവിശ്വാസികൾ പോലും ഈ അർത്ഥങ്ങളാണ് ദൈവത്തിന് കല്പിക്കുന്നത്. എന്നാൽ മതവിശ്വാസികളുടെ ദൈവ സങ്കൽപത്തിൽ (ഏകമായതോ അല്ലാത്തതോ, രൂപമുള്ളതോ । ഇല്ലാത്ത തോ ) പലപ്പോഴും, ഭീതിയുടെ, അനീതിയുടെ, തിന്മയുടെ, ക്രൂരതയുടെ , അന്യായത്തിന്റെ അംശങ്ങൾ കലരുന്നുണ്ട്. ഇത് ശരിക്കും ദൈവനിന്ദ തന്നെയാണ്. ഇതിനു വേണ്ടിയുള്ള സന്ദേശങ്ങൾ. നൽകുന്ന സാറിനെപ്പോലെ യുള്ളവർ ഏതുസമൂഹത്തിനും വിളക്കാണ്.
ഇത് സാറല്ല, ഭൂലോക തോൽവി ആണ് 🤣🤣🤣🤣🤣
Athil shikshayepatti mathramalla paraunnathhe snehathodeum karunyathodeum paraunnunde enganulla viddhikalane islamine oru bheekara mathamayi chithreekarikkunnathe
താങ്കൾ ദൈവത്തിന്റെ സ്വഷ്ടിയാണ് എന്ന് കരുതുന്നുണ്ടോ? നമുക്ക് അറിയാം പ്രപഞ്ചത്തിലുള്ള എല്ലാ സൃഷ്ഠിയിലും എല്ലാ അണുവിലും ,എന്തിന് ശൂന്യതയിൽപ്പോലും "അറിവ് " ഉണ്ട് എന്ന്.. ശാസ്ത്രഞ്ജൻമാർ ഈ അറിവ് കണ്ടെടുക്കാൻ അശ്രാന്ത പരിശ്രമം നടത്തുന്നു. അപ്പോൾ ദൈവ സൃഷ്ടി ആയതാങ്കളിൽ ഒരറിവും നിഷ്പതമായി ട്ടില്ലേ?
മാത്രമല്ല, താങ്കളുടെ (ഏതൊരു മനുഷ്യന്റെയും),തലച്ചോറിന്റെ ഒരു വശം വിശ്വാസിയും മറുവശം നിരീശ്വരവിശ്വാസിയുമാണ്. VS .രാമചന്ദ്രന്റെ വീഡിയോ കാണുക. ഒരിഭാഗത്തെ ഉത്തേജിപ്പിച്ചാൽ അല്ലെങ്കിൽ മറുഭാഗത്തെ മന്ദീഭവിപ്പിച്ചാൽ താങ്കളും ( ഏതൊരു വിശ്വാസിയും) ഒരു നിരീശ്വരവിശ്വസിയാകും (തിരിച്ചും സംഭവിക്കും). മാത്രമല്ല താങ്കളുടെ മനസ്സിൽ ചിന്തകളും (തിരുമാനങ്ങൾ എടിക്കുന്നതും) ഉത്ഭവിക്കുന്നത് താങ്കൾ പോലും അറിയുന്നതിനും ഏതാനും മില്ലീസെക്കന്റ് മുമ്പേ യാ ണ്. അതിനു ശേഷമേ താങ്കൾ പോലും ഇവയെക്കുറിച്ച് ബോധ്യമാവുക ചള്ളു.
ശാസ്ത്രം ആറാം നൂറ്റാണ്ടിൽ നിന്നും വളരെയധികം പുരോഗമിച്ചിട്ടുണ്ട്. അത് മനസ്സിലാക്കുക.
Ouru chodhwam
Thankalku ethavum ishtapetta vekthiye oral chethavilichal thankal aa vekthiyot yeprakaram perumarum.
ഞാനും ഇന്നത്തോടെ ഇസ്ലാം ഉപേക്ഷിക്കുന്നു
Hahahahhaa Ninte RUclips name kollaam
Than araaaa
ഹഹ.....വഴി പിഴപ്പിക്കാൻ എന്തെല്ലാം നാടകങ്ങൾ ആണ്.....
Now I am at proper way bros.Muhammad was a thief and the khuran not from the God.
എങ്കിൽ നീ നിന്റെ പേരു മാറ്റടോ..... സ്വന്തം പേരിൽ അഭിനയിക്....
🔥🔥🔥🔥 Palarkkum kelkkumbol pottunudavum, so pls explain other religions books and athile vairudhyanhal. Ernnale bodhamillatha madhaprandhanmarkk velivundavu.mathathil ninnum mojiathamaya oru thalamura undavu
ഇന്നത്തെ അബൂലഹബ് അയ്യൂബാണ് അവൻറ്റെ പെണ്ണും
കരക്ക്റ്റാണ്
😂
Oraale patti kuttam parayaand avar parayyunnadhin marupadi undaakkeett vaa
Khulʿ (Arabic: خلع), also called khula, is a procedure through which a woman can divorce her husband in Islam, by returning the dower (mahr) or something else that she received from her husband, as agreed by the spouses or Qadi's (court) decree., Pls comment
താങ്കൾ ഒരുകാരൃം ചെയ്യാമോ താങ്കൾ അഭിപ്രായപ്രകാരം ഖുർആൻ കാലഹരണ പെട്ടതാണങ്കിൽ ഇതിലെ ഒരു ആയത്ത് അത്പോലെ അതേ അർത്ഥം വരുന്ന ഒന്ന് ഉണ്ടാക്കാൻ കഴിയുമോ എങ്കിൽ താങ്കൾ ആദൃം അത് ചെയ്യുക അപ്പേൾ താങ്കൾ പറയുന്നത് എത്ര തന്നെ വായിട്ട് അലച്ചിട്ടു ഒരുകാരൃം ഇല്ല ഇസ്സ്ലാം വളരുകതന്നെ ചെയ്യും അത് ഇവിടെ കാണുന്നതെളിവാണ്
ഹിന്ദു ദൈവങ്ങളിൽ അടിമകൾ ഇല്ല . എല്ലാവരും ഒരുപോലെയാണ്. ഇസ്ലാമിലാണ് അടിമകൾ .
മോനെ, നമുക്ക് മരിക്കണം. അല്ലാഹുവിന്റെ മുന്നിൽ ഹാജരാക്കപ്പെടുന്ന ഒരു നാളിനെ ഓർക്കുക.
അയ്യൂബ് സാഹിബ് ഇസ്ലാമിലേക്ക് ❤❤❤
നിയൊക്കെ ദ്രോഹിച് അദ്ദേഹത്തെ കൊണ്ട് ചെയ്യിപ്പിച്ചു 😂
@@vysaghfeb216 ആര് ഞാനോ
Allahu akbar
Muthalakkalla muthal akkala chettah
ഖുർആനെ വിമർശിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് അയ്യൂബിന് പക്ഷേ കാര്യങ്ങളെ വളച്ചൊടിക്കരുത്
എന്താണ് വളച്ചൊടിച്ചത്?
@@mpmubarack123 ruclips.net/video/J2hUWFL8nNw/видео.html
@@mpmubarack123നശിച്ചിരിക്കുന്നു. എനാണ് ഖുർആനിലുള്ളത്
ഇയാൾ പറയുന്നത് നശിച്ചുപോട്ടേന് നാണ്
@@mahirozhukoor
تَبَّتۡ يَدَآ أَبِى لَهَبٍ وَتَبَّ
അബൂലഹബിന്‍റെ ഇരുകരങ്ങൾ (നഷ്ടമടഞ്ഞു) നശിക്കട്ടെ! അവന്‍ (ശാപമടഞ്ഞു) നശിച്ചുതാനും.
مَآ أَغۡنَىٰ عَنۡهُ مَالُهُۥ وَمَا كَسَبَ
അവനു അവന്‍റെ ധനവും, അവന്‍ സമ്പാദിച്ചു വെച്ചതും ഉപകാരപ്പെട്ടിട്ടില്ല.
سَيَصۡلَىٰ نَارًا ذَاتَ لَهَبٍ
ജ്വാലയുള്ളതായ ഒരഗ്നിയിൽ (നരകത്തില്‍) അവന്‍ വഴിയെ കടന്നെരിയും!
وَٱمۡرَأَتُهُۥ حَمَّالَةَ ٱلۡحَطَبِ
അവന്‍റെ ഭാര്യയും - (അതെ, ആ) വിറകുചുമട്ടുകാരി - (അവളും കടന്നെരിയും)!
فِى جِيدِهَا حَبۡلٌ مِّن مَّس
അവളുടെ കഴുത്തില്‍ (ഈത്തനാരിനാല്‍) പിരിച്ച ഒരു ചൂടിക്കയര്‍ ഉണ്ടായിരിക്കും.
"നശിക്കട്ടെ(ബ്രാക്കറ്റിൽ ഖുറാനിൽ ഉള്ളതല്ല. എഴുതിച്ചേർത്തതാണ് നശിക്കട്ടെ എന്നാണ് ഇവിടെ പ്രസക്തമായ അർത്ഥം ) എന്ന് തന്നെയാണ് അർത്ഥം സംശയമുണ്ടെങ്കിൽ ഏതു തഫ്സീറുകളും പരിശോധിക്കാം " ഇനി പറയൂ ആരാണ് വളച്ചൊടിക്കുന്നത്? ആവശ്യമെങ്കിൽ ഈ സൂറത് ഇറങ്ങിയ സന്ദർഭവും വിവരിക്കാം സഹോദരാ.
Valare sari
നീ എത്ര തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാലും അല്ലാഹു അവന്റെ പ്രകാശം പൂർത്തീകരിക്കുക തന്നെ ചെയ്യും. ഇസ്ലാമിലേക്ക് ദിവസേന ആളുകൾ വന്നുകൊണ്ടിരിക്കുന്നു.
വിരോധികൾ എത്ര ശ്രമിച്ചാലും അത് തടയാൻ കഴിയില്ല.എങ്ങനെയെല്ലാം ആണ് ഇൗ ഹംക തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
എത്ര കേട്ടാലും പ്രായോഗിക ബുദ്ധിയില്ലാതെ പോയ താങ്കളോടുള്ള സഹദാ പം ഇവിടെ രേഖപ്പെടുത്തുന്നു
അല്ലാഹു ഇരുളാണോ സഹോദരാ.
U R so poor in soul
Poda myra sorgathil poyitt hoorigale pannanano
സത്യം മറച്ച് വെച്ചാണ് സംസാരിക്കുന്നത്.
ഈ പറയുന്നത് വളരെ ശരി എന്നിട്ടും നിങ്ങൾ ഏതോ സലഫികളുടെ കെട്ട് മോഹിച്ചു ഇസ്ലാം സ്വീകരിച്ചു എന്നു പറയുന്നതിൽ എന്തോ ദുരൂഹത ഉണ്ട്
പ്രപഞ്ചത്തിലെ ഡിസൈനറെ കാണാൻ അകക്കണ്ണ് വേണം അയ്യുബി ന്റെ അകക്കണ്ണ് അടഞ്ഞത് കൊണ്ട് ദൈവത്തെ കാണാൻ സാധിക്കില്ല
Very nice speach